മിൽമ കവർകൊണ്ട് അലമാര നിർമ്മിച്ച് ഞെട്ടിച്ച ലീലാമ്മ.

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • #Milma #Leelamma #Adoor

ความคิดเห็น • 704

  • @ThasnisWorld
    @ThasnisWorld 2 ปีที่แล้ว +513

    ഈ പ്രായത്തിൽ ഇത്രയും സമയമെടുത്ത് ഇതൊക്കെ ചെയ്ത അമ്മയ്ക്ക് 🥳👏👏👏👏👏👏 amazing work amma 😍❤️❤️❤️

  • @narasimha808
    @narasimha808 2 ปีที่แล้ว +339

    കേരളത്തിലെ ഏറ്റവും നല്ല വീട്ടമയും അമ്മായിയമ്മയുമാണ് ഈ അമ്മച്ചി.. കുശുമ്പും കുന്നായ്മയും പറഞ്ഞു നടക്കാതെ... സ്ത്രീകൾക്കു തന്നെ പ്രചോദനവും അഭിമാനവുമായ ഈ അമ്മച്ചിക്ക് അഭിനന്ദനം...

  • @sheejass4347
    @sheejass4347 2 ปีที่แล้ว +130

    പറയാൻ വാക്കുകളില്ല ഇത്രയും effort എടുത്ത അമ്മയ്ക്ക് big salute 🥰🥰🥰

  • @suresurya9470
    @suresurya9470 2 ปีที่แล้ว +104

    ഒരുപാട് സ്നേഹം തോന്നുന്നു അമ്മേ.. 😍😍. സ൦സാര൦ കേൾക്കാൻ തന്നേ നല്ല രസം. സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവു൦ നല്കി അനുഗ്രഹിക്കട്ടെയെന്നു ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു. 🙏🙏🙏👏👏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @girijadevi1155
    @girijadevi1155 2 ปีที่แล้ว +125

    ഇങ്ങനെ എല്ലാവർക്കും ഒരു മാതൃക ആയ അമ്മച്ചിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദന്ങൾ. 🙏❤️
    മക്കൾ തുടർന്നും encourage ചെയ്യട്ടെ... കൂടെ ഞങ്ങളും ഉണ്ട് 😀

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @Naveeninspires
    @Naveeninspires 2 ปีที่แล้ว +211

    എല്ലാ മനുഷ്യരിലും ക്രിയാത്മക ഉണ്ട് ,അതു കൃത്യമായി ഉപയോഗിച്ചാൽ താങ്കൾ ലോകത്തിന് പ്രചോദനമാകും...
    ഒരുപാട് വീട്ടമ്മമാർക്ക് മാതൃകയായ മിടുക്കിയായ 'അമ്മ...
    Salute ...
    Naveen Inspires

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @santhoshc4818
    @santhoshc4818 2 ปีที่แล้ว +35

    അമ്മച്ചിയെ സമ്മതിച്ചു അമ്മച്ചി, പ്ലാസ്റ്റിക് കവർ അലസമായി വലിച്ചെറിയുന്നവർക്കു ഇതൊരു മറുപടി ആണ്, 👍🏻👍🏻👍🏻🥰🥰🥰

  • @musafir1139
    @musafir1139 2 ปีที่แล้ว +34

    ഇതൊന്നും പ്രോത്സാഹിപ്പിക്കാനും പിന്തുണ കൊടുക്കാനൊന്നും ഭരണധികാരികൾ ഉണ്ടാകില്ല,, അവർ വേകത്തിൽ tvm എത്താനുള്ള പാദ ഉണ്ടാക്കുന്ന തിരക്കിലാണ്,,, അഭിനന്ദനങ്ങൾ അമ്മച്ചി

  • @jcadoor204
    @jcadoor204 2 ปีที่แล้ว +272

    അമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒഴിവു സമയങ്ങളിൽ ചെയ്യുന്ന ഈ പ്രവർത്തി തികച്ചും അഭിനന്ദനീയം ദൈവം അനുഗ്രഹിക്കട്ടെ . 🌹🙏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @bapuus1233
    @bapuus1233 2 ปีที่แล้ว +35

    ഒരുപാട് genious ആയിട്ടുള്ള ഒരു അമ്മ.. ഒരുപാട് കഴിവുകൾ ഉള്ള ഒരു പൊന്നമ്മ... ❤❤❤

  • @hamzakp6901
    @hamzakp6901 2 ปีที่แล้ว +40

    വേസ്റ്റ് കൊണ്ട് ഇത്രയും സാധനം ഉണ്ടാക്കി അമ്മച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മ നേരിട്ട് കാണണം എന്നുണ്ട് ഇൻഷാ അള്ളാ പിന്നെ ഒരിക്കൽ ആവാം

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 2 ปีที่แล้ว +28

    അമ്മ ശരിക്കും ഒരു കലാകാരി തന്നെ മിൽമ കവർ നമ്മൾ എല്ലാവരും എടുത്തു കളയും അല്ലങ്കിൽ കത്തിച്ചു കളയും പരിസ്ഥിതിക്ക് ദോഷം ചെയ്യും എന്നാൽ ഇത് പോലെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന അമ്മയ്ക്ക് big salute അമ്മേ എനിക്കും വേണം ഒരു ബാഗ് 👍👍🙏🙏🙏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @mujeebima3431
    @mujeebima3431 2 ปีที่แล้ว +108

    അമ്മയ്ക്ക് ഇനിയുമിതു പോലുളള വസ്തുക്കൾ നിർമ്മിക്കൻ പടച്ചവൻ ആയുസ് ആരോഗ്യം തരട്ടെ.

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @vidhyaunnikrishnan1050
    @vidhyaunnikrishnan1050 2 ปีที่แล้ว +1

    ഞാനും വേസ്റ്റ് വരുന്ന സാധനങ്ങൾ കൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നുണ്ട് ഉണ്ടാക്കിയ സാധനങ്ങൾ കാണുമ്പോൾ മനസിന്‌ വളരെ സന്തോഷവും തൃപ്തിയും ആണ്.വളരെ അധികം ക്ഷമ വേണം ഇതിനു ഈ പ്രായത്തിലും ഇങ്ങനെ ചെയ്യുന്ന അമ്മക്ക് ഒരായിരം 😘😘😘👏👏👏👍😘😘😘

  • @Bismisfoodvlogs
    @Bismisfoodvlogs 2 ปีที่แล้ว +11

    മാഷാ അല്ലാഹ്...ഇത്ര വയസ്സിലും ചെറുപ്പക്കാരെക്കാൾ ഉഷാറായി ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്ന അമ്മച്ചിക്ക് അഭിനന്ദനങ്ങൾ...❣️🌹🌹🌹🥰🥰

  • @cjee2976
    @cjee2976 2 ปีที่แล้ว +65

    അമ്മ നല്ല മിടുക്കി ആണല്ലൊ... സൂപ്പർ.. Big salute അമ്മാ

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @sinunichusilu9917
    @sinunichusilu9917 2 ปีที่แล้ว +20

    മാഷാ അല്ലാഹ് 🥰അത്ഭുതം തന്നെ 🥰🥰അമ്മച്ചിയ്ക്ക് ആരോഗ്യമുള്ള ദീര്ഗായുസ്സ് ഉണ്ടാവട്ടെ 🤲🤲

  • @muneerpm9580
    @muneerpm9580 2 ปีที่แล้ว +25

    അമ്മച്ചി മാതൃകയാണ്. ആയുരാരോഗ്യവും ദീർഘായുസും നൽകട്ടെ. വിജയാശംസകൾ നേരുന്നു..

  • @aishaershad464
    @aishaershad464 2 ปีที่แล้ว +9

    എത്ര ക്ഷമയോടെ എത്ര മനോഹരമായി ചെയ്തു 👍🏻👍🏻👍🏻അമ്മക്ക് എല്ലാ നന്മകളും നേരുന്നു 🥰🥰🥰🥰

  • @yousufpk9443
    @yousufpk9443 2 ปีที่แล้ว +189

    അമ്മക്ക് ഇനിയും ആയുസ്സും ആരോഗ്യവും ഇതുപോലുള്ള ഗ്രാഫ്റ്റ് കൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു മിൽമ ഇവർക്ക് ക്യാഷ് അവാർഡ് കൊടുക്കണമായിരുന്നു

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +64

    'അമ്മ പൊളിയാണ്.....കഴിവും ചെയ്യാനുള്ള മനസ്സും ......'അമ്മ super❤❤❤❤

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว +25

    Amma ഒരു രക്ഷയും ഇല്ല. നല്ല hardwork 👍. ആയുസും ആരോഗ്യവും ദൈവം തരട്ടെ.

  • @zonashworld9648
    @zonashworld9648 2 ปีที่แล้ว +24

    ഈ അമ്മ യെ എനിക്ക് ഒരുപാട് ഇഷ്ട്ടായി.സംസാരം പ്രതേകിച്ചു 😘😘😘

  • @linuanoop4784
    @linuanoop4784 2 ปีที่แล้ว +16

    അമ്മച്ചി super...❤❤❤❤
    അമ്മച്ചിക്ക് ഒരു യൂട്യൂബ് ചാനൽ തുടങ്ങികൂടെ വെറുതെ വീട്ടിലിരുന്നു സമയം പോകുന്ന എല്ലാവർക്കും അമ്മച്ചിയുടെ channel ഒരു prejothanam ആകുമല്ലോ.ഈശ്വരൻ അമ്മച്ചിക്ക് ആരോഗ്യവും ആയുസും നൽകട്ടെ എന്ന് ആശംസിക്കുന്നു. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muzic6487
    @muzic6487 2 ปีที่แล้ว +22

    ശേഘരണങ്ങളോടെന്നും ഇഷ്ടം ❤.. അമ്മുമ്മയുടെ സംസാരത്തിനും നല്ല quality ❤

  • @mollyroy7569
    @mollyroy7569 2 ปีที่แล้ว +16

    അമ്മയെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ..

  • @kj4076
    @kj4076 2 ปีที่แล้ว +85

    അമ്മച്ചി....സൂപ്പർ കർത്താവ് അനുഗ്രഹിക്കട്ടെ 🥰🙏

    • @salijas5550
      @salijas5550 2 ปีที่แล้ว

      Milmma.cover.enthu.cheyumme.

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @indirabai9959
    @indirabai9959 2 ปีที่แล้ว +8

    സൂപ്പർ അമ്മമ്മേ, ഇങ്ങനെ യൊക്കെ., ഏതൊക്കെ കാണിച്ചുത ഉണ്ടാക്കിയിട്ടുണ്ടല്ലോ വളരെ വളരെവേറെ സാധങ്ങൾ അമ്മാ യ തെല്ലാം കാ ണി ച്ചു തരുമോ.. മിടുക്കി ഇനിയും സംയവും പ്ര വൃ ത്തി യും ഉണ്ടാക്ട്ടെ. നന്ദി. 👌👌👌👌👏👏

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +29

    ഇതു ഇങ്ങനെ ചെയ്തു എടുക്കുന്നത് ചില്ലറ കാര്യമല്ല അമ്മാ. സൂപ്പർ ആയിട്ടുണ്ട്.

  • @sajnamansoor8589
    @sajnamansoor8589 2 ปีที่แล้ว +13

    കേട്ടിരുന്നു പോകും സംസാരം....എത്ര prashamsichaalum മതിവരില്ല❤️❤️

  • @minnumichuminnumichuminnum7140
    @minnumichuminnumichuminnum7140 2 ปีที่แล้ว +2

    ഈ ചേച്ചിയുടെ സൗണ്ട് പൃഥ്വിരാജിന്റെ അമ്മയുടെ പോലെ തോന്നിയവരുണ്ടോ

  • @shinysuresh8765
    @shinysuresh8765 2 ปีที่แล้ว +5

    ഇന്നത്തെ കാലത്ത് സീരിയലിൽ മുങ്ങിയ അമ്മമാരെയേ കാണാറുള്ളു തലേ ദിവസം ഉള്ളസീരിയൽ കണ്ടത് ആണെങ്കിലും പിറ്റേന്ന് അത് പിന്നേം കാണും പഠിക്കുന്ന കുട്ടികൾ ഉണ്ടെന്നോ ഒന്നും അവർക്ക് അറിയേണ്ട... ഇത് സൂപ്പർ അമ്മതന്നെ വീട്ടുജോലിയിൽ സഹായിച്ച് കിട്ടുന്ന സമയത്ത് അവനവന്ഉപകാരപ്രദമാകുന്ന കഴിവുകൾ പുറം ലോകത്തിന് കാട്ടിത്തരുന്ന അമ്മ 👍👍👍👍👍😘

    • @shilpa2637
      @shilpa2637 2 ปีที่แล้ว

      Orale pokkan vera orale thatenda karym undo...ellam amma marude mathrm uthravadhithm ano...avrku epolum pani edukuth jeevikan patumo...serial Kanan ottum agrhm ilatha aalu aanu njn...pakshe ath bhaki olavr kanaruth enu parayenda karym undo ..

  • @sujathamohan4169
    @sujathamohan4169 2 ปีที่แล้ว +15

    നല്ല creativity ഉള്ള അമ്മ!!"
    സൂപ്പർ 👍

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @safnashanavas3095
    @safnashanavas3095 2 ปีที่แล้ว +6

    എന്നെ ഒകെ എടുത്ത് പൊട്ടകിണറിൽ എറിയണം 😄ഒരു തവണ പോരാ 🤣🤣 അമ്മ അടിപൊളി 😍😘

  • @ronycherian9918
    @ronycherian9918 2 ปีที่แล้ว +80

    മിടുക്കി അമ്മച്ചി!😘😘 ഗോഡ് ബ്ലെസ് യൂ ❤👏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @_xdhi_3643
    @_xdhi_3643 2 ปีที่แล้ว +11

    The way she presents clearly shows the innocence and happiness of her 🥺❤️

  • @pushpamani3068
    @pushpamani3068 ปีที่แล้ว +2

    കാണാൻ നല്ലഭംഗി ഇത്രയും നല്ലപോലെ പണിത അമ്മക്കു ഒരു നമസ്ക്കാരം

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 ปีที่แล้ว +3

    അമ്മെ അഭിനന്ദനങ്ങൾ ; ശബ്ദം മല്ലിക സുകുമാരി ചേച്ചിയുടെ പോലെ തോന്നുന്നു

  • @jmr357
    @jmr357 2 ปีที่แล้ว +33

    അമ്മച്ചി, സൂപ്പർ 👏👏👏👏👏👏👏👏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാനും ഇതുപോലെ ക്രാഫ്റ്റ് ചെയ്യാറുണ്ട്. ഇത് കണ്ടപ്പോൾ ചെയ്യണം എന്ന് തോന്നുന്നുണ്ട്. ഇത്രയ്ക്ക് perfect aakumo ennariyilla . എങ്കിലും ശ്രമിക്കും.

  • @nishajacob3710
    @nishajacob3710 2 ปีที่แล้ว +21

    അമ്മച്ചി വളരെ മനോഹരം 😘😘പറയാൻ വാക്കുകൾ ഇല്ല 😔🙏🙏🙏ഇനിയും ഇതുപോലെ ഒരുപാട് വസ്തുക്കൾ ഉണ്ടാക്കാൻ ദൈവം ആയുസ് ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @ramlasama1683
    @ramlasama1683 ปีที่แล้ว +1

    ന്റമ്മോ എനിക്ക് വിശ്വസിക്കാൻ കൈയുന്നില്ല ✨️ ഇദ് എങ്ങനാണേ ഉണ്ടാക്കുന്നേ...
    ചേച്ചിയെ സമേച് തെന്നെ 😍😍❤️❤️✨️✨️🤩😘

  • @sadathk2806
    @sadathk2806 2 ปีที่แล้ว +78

    Good work...
    വെറുതെ
    സമയം കളയുന്ന വീട്ടമ്മമാർ ഇതൊക്കെ കണ്ടു പഠിക്കണം.

    • @anjanas5371
      @anjanas5371 2 ปีที่แล้ว +20

      Veetammamar aarum samayam kalayunilla sahodhara avarkkellam avaravarudethaya jolikal chyyunnunde... Ath vere aarum kanunillanne ullu

    • @harshath4901
      @harshath4901 2 ปีที่แล้ว +12

      It is very difficult to play the role of a housewife.Dont underestimate them. Respect them

    • @anjanas5371
      @anjanas5371 2 ปีที่แล้ว +1

      @@harshath4901 That's right👍

    • @jaleelkhanabdulkhan2628
      @jaleelkhanabdulkhan2628 2 ปีที่แล้ว +2

      @@anjanas5371 അഞ്ചനാ അത് പറയരുത്
      എന്റ പെണ്ണ് നല്ല സമയവും ഫോണിലാണ്

    • @anjanas5371
      @anjanas5371 2 ปีที่แล้ว

      @@jaleelkhanabdulkhan2628 food undakki tharumo..

  • @yoursakshay8042
    @yoursakshay8042 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് അമ്മേ.. എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു.. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ചെയ്തു മാതൃകയാവണം.. നന്ദി.. 🥰❤👌🏻

  • @ishaqasma3071
    @ishaqasma3071 2 ปีที่แล้ว +25

    അമ്മ ച്ചി ഒരു സംഭവം തന്നെ യാണ് 💕💕💕💕💕💕💕👍👍👍

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @chandramathykallupalathing413
    @chandramathykallupalathing413 2 ปีที่แล้ว +6

    ഒന്നും പറയാനില്ല, നമസ്കാരം ചേച്ചി 🙏. ആരോഗ്യവും, ദീര്‍ഘ ആയുസ്സും ഉണ്ടാകട്ടെ.

  • @fousiyaali1598
    @fousiyaali1598 2 ปีที่แล้ว +9

    മാഷാ അല്ലാഹ് 😘പൊന്നമ്മ ച്ചി ❤️😘

  • @user-ej2vh8gi9k
    @user-ej2vh8gi9k 2 ปีที่แล้ว +4

    *അമ്മയുടെ സംസാരം കേൾക്കാൻ തന്നെ നല്ല സുഖം...😍*

  • @neelakandandhanajayan3202
    @neelakandandhanajayan3202 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ ...AGE IS ONLY A NUMBER എന്നു അമ്മച്ചി
    തെളിയിച്ചു.... 🙏🙏🙏❤️❤️❤️

  • @shyrahridyam8173
    @shyrahridyam8173 2 ปีที่แล้ว +3

    Ammayude samsaram kelkkan thanne nalla rasundu. Super ayttundu ellam 👌👌👌😍😍😍

  • @sreekumarsk6070
    @sreekumarsk6070 2 ปีที่แล้ว +13

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🙏🥰🙏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @sidheekponnani6187
    @sidheekponnani6187 2 ปีที่แล้ว +5

    അമ്മച്ചിയുടെ ബുദ്ദി അപാരം 💖🌹👍

  • @induvinod5511
    @induvinod5511 2 ปีที่แล้ว +3

    Ammachi ye milna yude brand ambassador aakkanam.
    Ee amma ye enikku othiri ishtta.,❤️❤️
    Nerathe yum ammayude craft kandittundu

  • @shakirasamad2765
    @shakirasamad2765 2 ปีที่แล้ว +2

    ഇത്രയും മിൽമടെ പാല് വാങ്ങിച്ച അമ്മച്ചിക്ക് മിൽമ ഒരു award കൊടുക്കണം..

  • @vision9997
    @vision9997 2 ปีที่แล้ว +13

    സ്ഥിരോൽസാഹം കൈമുതാലയുള്ള അമ്മക്ക് എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ.

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @angelcletus6705
    @angelcletus6705 2 ปีที่แล้ว +13

    ഇത് ഉണ്ടാക്കുന്ന രീതി പറഞ്ഞുതരുമോ

  • @RejeeshkNair-wl4pb
    @RejeeshkNair-wl4pb 2 ปีที่แล้ว +2

    അമ്മ🥰 മുത്താണ്
    പൊളി ആയിട്ടുണ്ട് Super Effort

  • @minhasworld9732
    @minhasworld9732 2 ปีที่แล้ว +23

    മിടുക്കി കുട്ടി അമ്മച്ചി 🥰🥰🥰👍

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @bosegeorge5076
    @bosegeorge5076 2 ปีที่แล้ว +50

    കുറച്ച് സമയം കിട്ടിയാൽ ഓടിച്ചെന്ന് സീരിയൽ കാണുന്ന എന്റെ ഭാര്യക്കുവേണ്ടി 🙏🙏😂😂

    • @navyasreeni7199
      @navyasreeni7199 2 ปีที่แล้ว +1

      🤣🤣🤣🤣🤣

    • @selinajose6038
      @selinajose6038 2 ปีที่แล้ว +1

      😂😂

    • @Aamina2002
      @Aamina2002 2 ปีที่แล้ว +5

      എന്നാലും ഇത്രക്ക് അങ്ങ് വേണ്ടായിരുന്നു 😂

    • @bosegeorge5076
      @bosegeorge5076 2 ปีที่แล้ว

      @@Aamina2002 🙏😂

    • @sulaisulai1405
      @sulaisulai1405 2 ปีที่แล้ว

      😀🤣

  • @ridhanasrin9427
    @ridhanasrin9427 ปีที่แล้ว +1

    Dr കുഞ്ഞു കുഞ്ഞു കുഞ്ഞു അമ്മ യുടെ സംസാരം pole👍🏻👍🏻👍🏻

  • @sandhyajijo516
    @sandhyajijo516 2 ปีที่แล้ว +8

    അമ്മമ്മേ ഇതൊക്കെ എങ്ങനെയാ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തന്നില്ലല്ലോ ☺️☺️☺️

  • @sreekalamohan5624
    @sreekalamohan5624 2 ปีที่แล้ว +1

    നല്ല മിടുക്കി അമ്മ. ഈ അമ്മയെ വലിയ ഇഷ്ടം ❤❤❤❤❤

  • @abhijiths7495
    @abhijiths7495 2 ปีที่แล้ว +4

    Ammachi pwoli⚡️👍🏽 ❤.... Creavity* 100

  • @sehelaharshad3696
    @sehelaharshad3696 2 ปีที่แล้ว +1

    ഇത് cheunnath എങ്ങനെ ആണ് എന്ന് കാണിച്ചു tharumo

  • @AminaAmina-bp4oc
    @AminaAmina-bp4oc 2 ปีที่แล้ว +14

    മിടുക്കി അമ്മച്ചി ഇനിയും ഒരുപാട് items ച്ചെയുവാൻ കഴിയെട്ടെ

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 2 ปีที่แล้ว +5

    അമ്മക്ക് ബിഗ് സല്യൂട്ട് 👏👏👏👍🏻🥰🥰🥰

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +1

    അശ്വതി തിരുനാൾ ലേഷ്മ്മി ബായി തമ്പുരാട്ടീ യുടെ പോലെ ഒള്ള വോയിസ് ♥️♥️❤

  • @vaishnavis3115
    @vaishnavis3115 2 ปีที่แล้ว +2

    Ee prayathil ithokku cheyyan ennu paranjal ❤️👏👏

  • @pindropsilenc
    @pindropsilenc 2 ปีที่แล้ว +7

    അടിപൊളി അമ്മച്ചി എന്താ സംസാരം
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @jyothiratnakar2316
    @jyothiratnakar2316 2 ปีที่แล้ว +10

    So creative, truly following the reduce, reuse recycle method to save planet 🌏.

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @makboolmakbool1994
    @makboolmakbool1994 2 ปีที่แล้ว +8

    അമ്മച്ചി നിങ്ങളാണ് ഈ ഭൂമിയുടെ വരദാനം 🙏🏻🙏🏻🙏🏻

  • @albinpaulsj9518
    @albinpaulsj9518 2 ปีที่แล้ว +10

    Great effort Amma...one of the best ways of upcycling I have ever seen..Keep Inspiring..God bless 🙏

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @She-entrepreneurs
    @She-entrepreneurs 2 ปีที่แล้ว +1

    ഇവരൊക്കെ ആണ് മാതൃകാ വീട്ടമ്മ 👍👍👍

  • @savithridevi8906
    @savithridevi8906 2 ปีที่แล้ว +14

    Gifted and creative ❤️

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @theertha.satheesh
    @theertha.satheesh 8 หลายเดือนก่อน

    സൂപ്പർ അമ്മച്ചി. ദൈവം അനുഗ്രഹിക്കട്ടെ 👌❤️❤️

  • @shaheedabacker1605
    @shaheedabacker1605 ปีที่แล้ว

    ഈ 'അമ്മ എല്ലാവര്ക്കും മാതൃക തന്നെ ❤

  • @abdurahman-mp
    @abdurahman-mp 2 ปีที่แล้ว +26

    ഇത്രയൊക്കെ പറഞ്ഞിട്ടും ഇത് ഉണ്ടാക്കുന്ന രീതി പറയാതെ പോയ ആ വലിയ മനസ്സ് ആരും കാണാതെ പോവരുത് !!!

    • @shisa4097
      @shisa4097 2 ปีที่แล้ว +1

      🤭🤭🤭🤭

    • @martinsebastian130
      @martinsebastian130 2 ปีที่แล้ว +1

      അതെ

    • @itzmeremya5736
      @itzmeremya5736 2 ปีที่แล้ว +1

      സത്യം 🤓

    • @aslam0276
      @aslam0276 2 ปีที่แล้ว +3

      th-cam.com/video/L11ZEF1sXEA/w-d-xo.html
      ഈ വീഡിയോയിൽ ഉണ്ട് 😊

    • @angelmathew8411
      @angelmathew8411 2 ปีที่แล้ว

      അവരുടെ പഴയ വീഡിയോ യിൽ പറയുന്നുണ്ട് .എങ്ങിനെയാ ഉണ്ടാകുന്നത് എന്ന്

  • @333sonakollam4
    @333sonakollam4 2 ปีที่แล้ว +4

    അമ്മക് ഒരു big salute 😍😍😍😍

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 2 ปีที่แล้ว +9

    അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @jayamanoharan8761
    @jayamanoharan8761 ปีที่แล้ว

    നല്ല കലാബോധം ഉള്ള ഒരമ്മയാണ് 🥰🥰🥰❤️😘😘😘,

  • @drstorm7041
    @drstorm7041 2 ปีที่แล้ว +2

    She is saving the planet instead off disposing in the ground 👏👏👏👏😘❤

  • @binikunju8402
    @binikunju8402 2 ปีที่แล้ว +14

    സൂപ്പർ അമ്മച്ചി ❤🌹👍👍

  • @subramanianl9612
    @subramanianl9612 2 ปีที่แล้ว +1

    Soopper Amma. You r very talented. God bless u.No words to express .

  • @geethajohnson5483
    @geethajohnson5483 2 ปีที่แล้ว

    അമ്മകുട്ടീ ഒരു സംഭവാട്ടാ. ദൈവം തന്ന കഴിവിനെ നമിക്കുന്നു ഒരുപാട് നന്ദി .

  • @reejakannan7238
    @reejakannan7238 2 ปีที่แล้ว +1

    Supperr amma godblesyu👍

  • @Sahal17128
    @Sahal17128 2 ปีที่แล้ว +1

    അമ്മേ ബിഗ് സല്യൂട്ട് ☘️🍀🍀🍀🍀🍀🍀🌹🌹🌹🌹🌹🌹🌹👍👍👍👍👍👍നല്ല സംസാരം മിടുക്കി

  • @rajithomas1125
    @rajithomas1125 2 ปีที่แล้ว

    Midukki Ammachi othiri eshtapettu. Daivam ayusum aaroghiyavum tharatte.

  • @rigvedarahul6113
    @rigvedarahul6113 2 ปีที่แล้ว

    Ethrayum kazhivukalulla amma ethokke nerathe upayogikkanjathendanu.Ethra samayameduthu ,bhangiyilanu undakkiyittullathu.super

  • @sassikaladeviks3969
    @sassikaladeviks3969 ปีที่แล้ว +2

    Congrats amma !!!!;Great effort 🙏

  • @sujivelayudhan6639
    @sujivelayudhan6639 2 ปีที่แล้ว +7

    ഹായ് അമ്മ ❤️🙏അമ്മയെ ഒത്തിരി ഇഷ്ടം.. 🌹

  • @chithraj1169
    @chithraj1169 ปีที่แล้ว

    God bless u anti ദൈവം അനുഗ്രഹിക്കട്ടെ ധാരാളമായി 🙏👍👌🙏🙏

  • @sandhyanambiar6497
    @sandhyanambiar6497 2 ปีที่แล้ว +6

    Wow congratulations Amma for your beautiful efforts.

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @kannakiar1428
    @kannakiar1428 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം 🥰😍

    • @ALVINCENTVELLANAD
      @ALVINCENTVELLANAD 2 ปีที่แล้ว

      th-cam.com/video/2SQ2srEkAFs/w-d-xo.html

  • @vrindavanam741
    @vrindavanam741 ปีที่แล้ว

    Laundary bag നല്ല idea ആണ്. Waist cloth ഉ൦ മിൽമ കവറു൦ ഉപയോഗിച്ച് ഉണ്ടാക്കി sale ചെയ്തു കൂടെ. ബാഗിന്റെ വള്ളി കുറച്ചു കൂടി അടിപൊളി ആക്കാമായിരുന്നു.

  • @rajeswaripriya9121
    @rajeswaripriya9121 2 ปีที่แล้ว +5

    God bless you 💕

  • @minnuthampy6610
    @minnuthampy6610 2 ปีที่แล้ว +1

    Wow,super.... 👌🤝Congratulations and MAY GOD BLESS YOU......ammachi 🤗❤️😘❤️

  • @sindhusuresh7566
    @sindhusuresh7566 2 ปีที่แล้ว +6

    സൂപ്പർ അമ്മ 😍😍😍👍🙏👌

  • @riyasworld5615
    @riyasworld5615 2 ปีที่แล้ว +3

    മറ്റുള്ളവരെ പറ്റി പറയുന്നതഗ് കേട്ട അറിയാം ഈ അമ്മയുടെ മനസിന്റെ ഭംഗി

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +2

    Adipoli aayittund 😊🤗❤️👍👌👏🤝❤️

  • @vvshyj9699
    @vvshyj9699 ปีที่แล้ว +1

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🙏👍🙆‍♂️🙆‍♂️

  • @nakshathra7220
    @nakshathra7220 2 ปีที่แล้ว +1

    milma company aa ammaykku enthenkilum gift kodukkanam.avarkk ithrayum parasyam aayille