ഇനി രാമൻ നമ്മളുടെ റോൾ മോഡൽ, എല്ലാവരും രാമനെ കണ്ട് പഠിക്കണം, ബ്രിട്ടീഷുകാരടക്കം

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2024
  • അയോദ്ധ്യയിൽ രാമക്ഷേത്രം പണിതുകൊണ്ട് മോദി അർഷാഭാരത സംസ്കാരത്തെ പുന:സ്ഥപ്പിക്കുന്നു : തസ്‌മൈ ഗുരുജി
    #sreeramakrishnan #TempleFacts #AyodhyaHistoryMalayalam #RamMandir | #BabriMasjid
  • บันเทิง

ความคิดเห็น • 390

  • @sreekanthd5450
    @sreekanthd5450 5 หลายเดือนก่อน +34

    ഗുരുജി ആ പൊട്ടനൊട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @RaseemMuhammed
      @RaseemMuhammed 5 หลายเดือนก่อน +1

      Enna engalu pooyi para

    • @femyrj
      @femyrj หลายเดือนก่อน

      ഗുരുജിയുടെ ശിശ്യർ ഓടി നടന്നു കണ്ടവരെ elam പൊട്ടർ എന്ന് വിളിക്കുന്നു 😂😂. എന്തൊരു ക്ലാസ്സ്‌ ആണ് ഇവർക്കൊക്കെ കിട്ടുന്നെ.

    • @deeputhampy3763
      @deeputhampy3763 หลายเดือนก่อน

      ​@@femyrjഞാനും പൊട്ടൻ എന്നു പറയും, ഞാനീ ഗുരുജിയെ ആദ്യമായി ആണു കാണുന്നെ പക്ഷെ പുള്ളി പറഞ്ഞ താളം വേറെയാ അത് മനസ്സിൽ ആവണേൽ ഇമ്മിണി മൂക്കണം

  • @user-do2rn3np8i
    @user-do2rn3np8i 6 หลายเดือนก่อน +86

    കമന്റ് വായിക്കാൻ വന്നവർ കമോൺ 🤣🤣🤣

    • @user-pf6ns1wn3j
      @user-pf6ns1wn3j 6 หลายเดือนก่อน +1

      നുമ്മ ഹാജർ ഉണ്ട് സുഹൃത്തേ 😂😂

  • @baburaj3985
    @baburaj3985 6 หลายเดือนก่อน +13

    ഇന്റർവ്യൂവറുടെശരീരഭാഷയ്ക്ക് പരിഹാസരൂപം,,,,,!കാര്യങ്ങൾഅറിയാൻവേണ്ടിയല്ലവീഴ്ത്താൻവന്നമാതിരി,,,,

  • @vijikoliyadan7407
    @vijikoliyadan7407 2 หลายเดือนก่อน +2

    Great Speech Guruji 🙏🙏🙏

  • @mukeshmohanan6053
    @mukeshmohanan6053 6 หลายเดือนก่อน +39

    ഇതു പോലെ മറ്റു മതക്കാരെ വിളിച്ചു ചർച്ച ചെയ്യണം ഇതു പോലെ മറ്റു മതകാരോധം സംസാരിക്കണം ഈ അങ്കർ അപ്പോൾ അറിയാം വിവരം

    • @user-yh6vj8nm6b
      @user-yh6vj8nm6b 6 หลายเดือนก่อน +1

      Njan ready aanu 😊

    • @habeebkollam5933
      @habeebkollam5933 5 หลายเดือนก่อน +1

      ഇസ്‌ലാമിന് വേണ്ടി ഞാൻ സംസാരിക്കാൻ റെഡി യാണ് കാരണം അത് ആരെങ്കിലും വായിതോന്നിയത് കോതക്ക് പാട്ട് എന്നപോലെ എഴുതിഉണ്ടാക്കിയ ഒരു മതമല്ല

    • @Fighter2255
      @Fighter2255 5 หลายเดือนก่อน

      @@habeebkollam5933 😂🤣 നീ അതും വിശ്വസിച്ച് നടന്നോ ഡായ് നിന്റെ മമ്മദിനെയും, അല്ലാഹുവിനെയും ഒക്കെ daily വാരി എടുത്ത് അലക്കുന്നുണ്ട്... അച്ചായന്മാർ 😂🤣.. സെബാസ്റ്റ്യൻ പുന്നക്കൽ, അനിൽ കൊടിത്തോട്ടം etc..... മുലകുടി ഹദീസ് ശൂപ്പരാ സല്ലല്ലാഹു വളി വ ശല്യം

    • @Ak_Gops
      @Ak_Gops 4 หลายเดือนก่อน +1

      ​@@habeebkollam5933 appo sir para eth religion aan angane indaakiyath. Uff. Ente ponn Aliya pattunna panikk po. Therikal vaangi kootalle

  • @ebinnandakumar1159
    @ebinnandakumar1159 5 หลายเดือนก่อน +5

    ഇതാണ് ഹിന്ദു മതം, എല്ലാവർക്കും അഭിപ്രായം പറയാം... അതായത് ഇതൊരു സംസ്കാരം ആണ്..

  • @Mahs_hook
    @Mahs_hook 6 หลายเดือนก่อน +42

    الله اكبر
    الله اكبر
    الله اكبر ولله الحمد

    • @Mahs_hook
      @Mahs_hook 6 หลายเดือนก่อน +11

      اشهد ان لا اله الا الله واشهد أن محمد عبده ورسول الله

    • @Ak_Gops
      @Ak_Gops 4 หลายเดือนก่อน +5

      Jai shree ram.... GOD is great

    • @Anoop-lk7dn
      @Anoop-lk7dn 16 วันที่ผ่านมา

      @@Mahs_hookhave you ever listened to logical analysis of entire Quran and Hadith other than selective interpretation with out giving references by mullahs???. Listen to channels from Sahil official, Apostle Imam, Adam seeker, Sachwala, Sameer

  • @radhadevi100
    @radhadevi100 16 วันที่ผ่านมา

    ഗുരുജി 🙏

  • @hardsnake1654
    @hardsnake1654 6 หลายเดือนก่อน +28

    ഇദ്ദേഹം അമൂല്യമായ വ്യക്തിത്വം 💙

    • @user-rn4ms6io9l
      @user-rn4ms6io9l 6 หลายเดือนก่อน +8

      ഈ കഞ്ചാവോ

    • @ishamol8120
      @ishamol8120 6 หลายเดือนก่อน

      ഒലക്കേടെ മൂടാണ് 🤬🤬🤬

  • @varghesejohn5511
    @varghesejohn5511 6 หลายเดือนก่อน +8

    പഞ്ചസാരക്ക് ഉറുമ്പിന്റെ അടുക്കലേക്ക് എത്താൻ കഴിയില്ല എന്നാണ് ഇയാൾ പറഞ്ഞത്. പക്ഷേ പഞ്ചസാര പൊക്കിക്കൊണ്ട് പോകാൻ ഉറുമ്പ് വരും എന്നുള്ള കാര്യം മറന്നു പോകരുത്

  • @Sandeep_pampady
    @Sandeep_pampady 6 หลายเดือนก่อน +9

    Le അവതാരകൻ.....ഒത്തീല്ല...ഒത്തില്ല...😂😂😂

  • @rys2571
    @rys2571 6 หลายเดือนก่อน +22

    5:13 കിളി പോയി😂😂😂😂

    • @user-rn4ms6io9l
      @user-rn4ms6io9l 6 หลายเดือนก่อน +2

      കിളിപോവും, ഇമ്മാതിരി കഞ്ചാവിനെ കണ്ടാൽ 😆😆😆

    • @bookworm3336
      @bookworm3336 6 หลายเดือนก่อน +2

      ശെരിക്കും. ....ഇതിനേക്കാൽ അടിപൊളി ലെന ആണ്

  • @girijarani3742
    @girijarani3742 5 หลายเดือนก่อน +2

    Great speech.

  • @iceyjohn8044
    @iceyjohn8044 2 หลายเดือนก่อน +1

    🦋😀 അവതാരകൻ super! ഗുരുജി അദ്ദേഹത്തിന്റെ മുമ്പിൽ വട്ടം കറങ്ങി.

    • @deeputhampy3763
      @deeputhampy3763 หลายเดือนก่อน +1

      ഗുരുജി പറയുന്നത് സത്യത്തിൽ ആ പൊട്ടന് മനസിലാവുന്നില്ല.

    • @aquarian7988
      @aquarian7988 4 วันที่ผ่านมา

      Pottan interviewer😂

  • @rafeekmelepat
    @rafeekmelepat 6 หลายเดือนก่อน +22

    ദൈവം എന്ന യാഥാർഥ്യവും, മതം ഒരു വിശ്വാസവും ആണെന്ന തിരിച്ചറിവ് ഉണ്ടാവാൻ എത്ര സമയം വേണ്ടിവരും.

    • @maximumtophill6341
      @maximumtophill6341 6 หลายเดือนก่อน +3

      God is not real!.!!!
      But religion is real😢😢😢😢

    • @user-pf6ns1wn3j
      @user-pf6ns1wn3j 6 หลายเดือนก่อน +5

      ദൈവം ഒരു വിശ്വാസം, ജീവിതം ആണ് ശരിയായ യാഥാർഥ്യം എന്ന് മനസ്സിലാക്കിയാൽ മതി..

    • @akhilramesh6880
      @akhilramesh6880 6 หลายเดือนก่อน

      Rama kshetram vannappol Koya marq bodam vannoo

  • @arjunrameshbabu8664
    @arjunrameshbabu8664 6 หลายเดือนก่อน +2

    Super

  • @mahal848
    @mahal848 6 หลายเดือนก่อน +23

    രാമൻ എന്തിനാ കാട്ടിൽ പോയത്? ((മഹ ത്യാഗിയാണ് )വെട്ടിപിടിച്ചല്ല വിട്ടു കൊടുത്ത ആളാണ് ❤

    • @minnupaloli6052
      @minnupaloli6052 6 หลายเดือนก่อน +2

      👍🏻

    • @vvvvv880
      @vvvvv880 6 หลายเดือนก่อน

      ഒരാൾ വിട്ട് കൊടുക്കാൻ തയ്യാർ ആവുബോ അവടെ തലയിൽ കേറി തൂറരുത് തൂറിയാൽ അവൻ അടിച്ച് അണ്ണാക്കിൽ തരും
      ഇത്രയും ഹിന്ദുകൾ ക്ഷേമിച്ചു എന്നിട്ടും മുസ്ലീങ്ങൾ എന്തിനാണ് ദ്രോഹിക്കുന്നത് രാജൃം വീതം വെച്ച് മുന്നാക്കി ഇന്നിയും ദ്രോഹിച്ചാൽ മുസ്ലീങ്ങൾ വിവരം അറിയും

    • @muhammadrameezkhan992
      @muhammadrameezkhan992 6 หลายเดือนก่อน

      Unda

    • @mushammudeen8117
      @mushammudeen8117 6 หลายเดือนก่อน +4

      രാമനെ ആരാ കാട്ടിലേക്ക് പറഞ്ഞു വിട്ടത്. നീയോ ഞാനോ അല്ല.രാമന്റെ അച്ഛനും,അമ്മയെ പോലെ സ്നേഹിച്ച കൈകേയി ആണ്. അതിന് കാരണം രാജ്യ ഭരണം ..അഥവാ അധികാരത്തിന് വേണ്ടി മാത്ര മായിരുന്നില്ലേ ..

  • @girijarani3742
    @girijarani3742 5 หลายเดือนก่อน +1

    Correct.

  • @NS-mm8im
    @NS-mm8im 5 หลายเดือนก่อน +3

    സീത ഭൂമിപുത്രി.
    Untold story of seetha.
    By Dena merriam.
    Raman സീതയെ ഉപേക്ഷിച്ചിട്ടില്ല. സീത ആഗ്രഹിച്ചു പോയതാണ്

  • @nandinis6241
    @nandinis6241 6 หลายเดือนก่อน +5

    Guruji orikkalum ee bhodam illathavanmark interview kodkaruthayirunnu. Dimensions ine pattiyo yugangale pattiyo aathmeeyathaye pattiyo enthelum arivullavane oke pidich inganethe interview inu anchor ayi vekkanam. Because spirituality is vast. Ath explain cheyyan oru cheriya interview kond patilla

    • @deeputhampy3763
      @deeputhampy3763 หลายเดือนก่อน

      അത് explain ചെയ്തിട്ടും കാര്യം ഇല്ല അനുഭവത്തിലൂടെ മാത്രമേ ആർക്കും മനസ്സിലാവു

  • @drkarunpavi9724
    @drkarunpavi9724 6 หลายเดือนก่อน +27

    Actually our country doesn't need more temples & churches because we had enough, actually we need more cleaned public toilets & refreshing rooms and we need good opportunities for jobs we need to improve our standards of life styles our health our education., not lot of temples and churches in India we already have a lot of Temple's & churches right . but we dont have a good quality facilities for basic needs & of course safety issues of kids , women's . we need to improvise our life style standards we should focus on that only our government should do that only then everything will be f
    Good & ok

    • @anilchandran2715
      @anilchandran2715 6 หลายเดือนก่อน

      Its not about more or less temple, hindus in hindustan needs a ram temple in ayodhya & its above all needs like toilets & hospital, in last 9 yrs govt has built enough hospitals, colleges & toilets that were built prior to 2014....so hiding behind this point is not justifiable.

    • @femyrj
      @femyrj หลายเดือนก่อน

      ​​@@anilchandran2715it means eventhough if you dont have basic needs you should daily visit worship centres 😂🙏🙏

  • @whatitizz
    @whatitizz 6 หลายเดือนก่อน +1

    പൊളി content. നിങ്ങൾ ഈ yellow paper പരിപാടി നിർത്തി weekly അണ്ണേലും ഇങ്ങനvideo ചെയ്യാൻ നോക്കി like രാഷ്ട്ടിയ കാരെ വെച്ച or religions leaders നെ വെച്ച

  • @aravindanajitha9677
    @aravindanajitha9677 5 หลายเดือนก่อน +2

    ഗുരുജിക്ക് സാദര നമസ്ക്കാരം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhiraj2719
    @abhiraj2719 6 หลายเดือนก่อน +17

    മനുഷ്യന് ജാതി പറഞ്ഞു മാറ്റി നിർത്തി... അയിത്തം കൊണ്ട് നക്കുന്നത് ആണ് നല്ല സംസ്ക്കാരം.... എന്നിട്ട് എല്ലാരും ഒന്ന് കഷ്ട്ടം

    • @ajayakumarkumar6463
      @ajayakumarkumar6463 6 หลายเดือนก่อน +2

      ജാതി നിരോധന നിയമം വന്നാൽ ആദ്യം എതിർക്കുന്ന നിഷ്പക്ഷൻ

    • @abhiraj2719
      @abhiraj2719 6 หลายเดือนก่อน

      @@ajayakumarkumar6463 dai.... അങ്ങനെ ഒരേ പോലെ കാണാൻ ഉള്ള നടപടികൾ വന്നാൽ യോജിക്കും.... അല്ലാതെ വേർതിവ് കാണിക്കുന്നിടത് എതിർക്കും...

  • @suhailishaque8079
    @suhailishaque8079 6 หลายเดือนก่อน +15

    മിസ്റ്റർ ഗുരുജി ചോദ്യത്തിൽ നിന്ന് വ്യതിചലിച്ചു പോകുന്നു. ഒരു ചോദ്യത്തിന് പോലും ശരിയായ ഉത്തരം നൽകാൻ കഴിയുന്നില്ല. ഉത്തരം പരിപൂർണ്ണമായും അവ്യക്തമായ താരതമ്യത്താൽ സമ്പന്നം.

  • @user-xm4wx8xg5m
    @user-xm4wx8xg5m 6 หลายเดือนก่อน +25

    രാമേട്ടന്റെ ഒരവസ്ഥ 😂

  • @jayaprakas5094
    @jayaprakas5094 2 หลายเดือนก่อน

    Thasmi paramagurave nama👋👋

  • @user-qp8ls2qr8b
    @user-qp8ls2qr8b 4 หลายเดือนก่อน +2

    Njan anchorinte koode aan

  • @SawravKoaltunnikrishnan
    @SawravKoaltunnikrishnan 25 วันที่ผ่านมา

    മെഡിറ്റേഷൻ പവർ സത്യം ആണ്.

  • @user-jv1im7sf7d
    @user-jv1im7sf7d 6 หลายเดือนก่อน +4

    Etha ee Ulla sannyasi ❤

  • @user-jp4yo7fp4u
    @user-jp4yo7fp4u 2 หลายเดือนก่อน

    Guruge pranamam Eyalke Attumkattavum KoorkayumTiricheariveelata potten EvenHinduvano Tendiano pranamam Guruge

  • @neenaneena7614
    @neenaneena7614 6 หลายเดือนก่อน +14

    എന്റെ ഗുരു സത്യത്തിൽ ഉറച്ചു നിക്കുന്ന എന്റെ ഗുരു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @muhammadrameezkhan992
      @muhammadrameezkhan992 6 หลายเดือนก่อน

      Ninte vali

    • @akashr3820
      @akashr3820 6 หลายเดือนก่อน

      Guruvinta peru nthaanu

    • @user-rn4ms6io9l
      @user-rn4ms6io9l 6 หลายเดือนก่อน

      ഇത് ഗുരു അല്ല, മൂലക്കുരു ആണ് 😆

    • @b4ukerala40
      @b4ukerala40 6 หลายเดือนก่อน +1

      Enthanu Evan parayane onnum manasilaavanillallo

    • @neenaneena7614
      @neenaneena7614 6 หลายเดือนก่อน

      @@akashr3820 sun.moon. star. meditation TH-camil unde

  • @karthikkb1470
    @karthikkb1470 6 หลายเดือนก่อน +11

    ഇവനൊക്കെ ഭരണത്തിൽ വന്നത് മുതൽ ആണ് ഇവിടെ ഇന്ത്യ അലെൽ കേരളത്തിൽ ജനങ്ങൾ ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ എന്നു പിരിച്ചു പറയാനും ഇടപെടാനും തുടങ്ങിയത് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😡😡...

  • @deepaksheela6852
    @deepaksheela6852 6 หลายเดือนก่อน +2

    Jai shri Ram

  • @dj_salman5709
    @dj_salman5709 6 หลายเดือนก่อน +3

    Valichathunte bakki kittiyal namuk polikkamairunnu 😂😂😂

  • @qcmobiletech8090
    @qcmobiletech8090 6 หลายเดือนก่อน +7

    എല്ലാം ഹിന്ദുകളുടെ ആയിരുന്നു പോലും....
    രാമരാജ്യം ഉണ്ടാകാൻ പോയ 2500 കോടി ഉണ്ടെങ്കിൽ...
    ഇന്ത്യയിലെ പാവപ്പെട്ടവന്റെ വിശപ്പ്‌ മാറിയേനെ...
    😢😢😢😢

  • @sathikarunakarannair4677
    @sathikarunakarannair4677 5 หลายเดือนก่อน +1

    അവതാരകന് രാവണൻ ഉണ്ട് രാമനില്ല. കഷ്ടം.

  • @vishnu4983
    @vishnu4983 5 หลายเดือนก่อน +1

    Jai sri ram❤

    • @muhammedshadil5309
      @muhammedshadil5309 5 หลายเดือนก่อน +3

      Jai thuram 🖕🏿

    • @TheVictor-jx3wx
      @TheVictor-jx3wx 5 หลายเดือนก่อน

      ​​@@muhammedshadil5309Allahuvinte kunnakk leak.... Poyi ottich oombi kodukk.... Avaan thuraaan vannekkunnu.....
      Inqyilab zindabadh🚩
      Science and technology zindabadh

  • @deepashijugeorge
    @deepashijugeorge 7 วันที่ผ่านมา

    Swami g y simply answer this fellow. Let us just enjoy the play from above. Om shanthi

  • @DivyaSrl
    @DivyaSrl 6 หลายเดือนก่อน +4

    Anchor powlichu👍👍👍👍👍👍👍

    • @dheerajsanchar9999
      @dheerajsanchar9999 6 หลายเดือนก่อน +1

      Evide pwolichu dimensions ne Patti onnum pulliku pdi kittila

  • @beaking2389
    @beaking2389 หลายเดือนก่อน +1

    രാമൻ നമ്മുടെ മനസ്സ് ആണെങ്കിൽ പിന്നെ രാമക്ഷേത്രം മനസ്സിൽ പണിഞ്ഞാൽ പോരായിരുന്നോ

    • @deeputhampy3763
      @deeputhampy3763 หลายเดือนก่อน

      അതാണ് ഇച്ഛാശക്തി ഉള്ള ഒരു മനസ് ബുദ്ധിയും ആയി സംക്രമിച്ചു ഒന്ന് സൃഷ്ടിച്ചു മനസ്സിൽ . അപ്പോൾ ആ സൃഷ്ടി അവിടെ ഉണ്ടാവേണ്ടേ. അതാണ്‌ ഇപ്പൊ കാണുന്ന രാമക്ഷേത്രം..മനസിലായിട്ടുണ്ടാവില്ല അല്ലെ... അതാ ഗുരുജി പറഞ്ഞതും മനസിലാവാത്തത്

  • @Chiyan776
    @Chiyan776 6 หลายเดือนก่อน +10

    ഗുരുവേ ജയ് ഭാരതീയ വർഗീയത പാർട്ടി 💪💪💪💪💪💪🤩

  • @vidhyasarath2970
    @vidhyasarath2970 4 หลายเดือนก่อน

    🙏🙏🙏

  • @shibugeorge1541
    @shibugeorge1541 6 หลายเดือนก่อน +4

    Bharathathinda ശാപകുടീരം....

    • @sonysir1
      @sonysir1 6 หลายเดือนก่อน

      Poda koove

  • @wazza3246
    @wazza3246 6 หลายเดือนก่อน +2

    07:41 😂😂 anganalla

    • @deeputhampy3763
      @deeputhampy3763 หลายเดือนก่อน

      ബ്രഹ്മതെ അറിഞ്ഞ വാത്മീകി ആ തലത്തിൽ ഇരുന്നു ഒരു സൃഷ്ടി നടത്തി.ആ സൃഷ്ടി അപ്പൊ nadannu, ശ്രദ്ധിക്കണേ ബ്രഹ്മതെ അറിഞ്ഞ ആളാണെ. താങ്കൾക്ക് താങ്കളുടെ സ്വപ്നങ്ങളെ ബോധമനസ്സ് കൊണ്ട് നിയന്ത്രിക്കാൻ കഴിയുവോ , സ്വപ്നത്തിൽ ഒരു ആന കുത്താൻ വന്നാൽ ഓടുന്ന ആളാണോ. എങ്കിൽ ഓടാതിരിക്കാൻ പഠിക്കു അപ്പൊ ഇതൊക്കെ മനസിലാവും. പിന്നെ ഇങ്ങനെ പറഞ്ഞു എന്നു കരുതി ഞാൻ ഈ ഗുരുജിയുടെ ശിഷ്യനാന്നു കരുതിക്കളയല്ല് കേട്ടോ.. എനിക്ക് ഗുരു ഒന്നും ഇല്ല.. പക്ഷെ എന്റെ സ്വപ്നത്തിൽ ആന കുത്താൻ വന്നാൽ ഞാൻ ഇപ്പൊ ഓടാറില്ല ആനയെ ഞാൻ മായിച്ചു കളയാറാ

  • @Kannanarattupuzha
    @Kannanarattupuzha 5 หลายเดือนก่อน

    Guru 🎉.

  • @smithamanoj8657
    @smithamanoj8657 4 หลายเดือนก่อน

    😊

  • @wazza3246
    @wazza3246 6 หลายเดือนก่อน +2

    07:15 nailed it😂😂

    • @nandinis6241
      @nandinis6241 6 หลายเดือนก่อน +1

      Thenga aanu. Anchor does not have any idea about dimensions. Nor you

    • @whatitizz
      @whatitizz 6 หลายเดือนก่อน

      2d 3d പിന്നെ interstellar ഇൽ ഉള്ള 4 and 5 അതിൽ ഒന്ന് love 😂 ഇതലത്തെ ഒരു മൈര് dimension ഉം ഇല്ല 😂

    • @wazza3246
      @wazza3246 6 หลายเดือนก่อน

      ​@@nandinis6241do you know anything about babari incident

  • @muralidharan3904
    @muralidharan3904 6 หลายเดือนก่อน +4

    One of the most well-known atrocities committed by Babur was the massacre of the inhabitants of Delhi in 1526. After his victory over the Delhi Sultanate, Babur ordered his soldiers to loot and pillage the city. According to historical records, the streets of Delhi were filled with corpses, and the city’s population was either killed or enslaved.
    Babur also destroyed temples and other religious buildings during his conquests. One of the most significant examples of this was the destruction of the Hindu temple at Ayodhya. The temple was demolished, and a mosque was built in its place. The destruction of the temple led to a long-standing dispute between Hindus and Muslims that has yet to be resolved.
    Babur’s atrocities were not just limited to the destruction of religious temples but also extended by killing hundreds of thousand general population. For instance, Babur ordered the killing of all men in the town of Chanderi after its capture. Women and children were enslaved and distributed among his soldiers as spoils of war.
    Babur’s reign was also marked by numerous instances of torture and cruelty. For instance, when he captured the town of Bhera, he ordered that the men be buried alive, and their wives and children be enslaved. In another instance, after capturing the town of Kalinjar, he ordered the execution of all the men and took the women and children as prisoners.
    Babur’s reign was also marked by the introduction of new forms of taxation that had a severe impact on the people of India. He imposed the Jizya tax on non-Muslims, which was a discriminatory tax that Muslims did not have to pay. This tax was imposed on Hindus and other non-Muslims, leading to widespread poverty and destitution.
    Every Muslim who celebrates Babur should bow his head in shame.

    • @nandinis6241
      @nandinis6241 6 หลายเดือนก่อน

      Very true

    • @vishnusudersanan7630
      @vishnusudersanan7630 5 หลายเดือนก่อน +1

      And we studied the whole Mughal empire in school as a great dynasty... what a pity 😫🤬

  • @sidhusnest5231
    @sidhusnest5231 6 หลายเดือนก่อน +3

    E anchorude name parayamo😂😂avanoru letter kodukan und

  • @nisaam215
    @nisaam215 6 หลายเดือนก่อน +12

    ശെരിക്കും.. തീവ്ര വാദം ഇതല്ലേ

  • @AbclkjM
    @AbclkjM 5 หลายเดือนก่อน +1

    Ram.ram.Ram.jaishreeRAM.b.j.p.jai❤❤❤

  • @paulsontjohn
    @paulsontjohn 6 หลายเดือนก่อน +4

    രാമക്ഷേത്രം രാമനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല.
    വോട്ട് ബാങ്ക് ആണ് ലക്ഷ്യം.
    അന്ന് ബാബറി മസ്ജിദ് പൊളിച്ചത് ഹിന്ദു സ്നേഹം കൊണ്ട് അല്ല തികച്ചും രാഷ്ട്രീയം ആയിരുന്നു. അതിൽ നൂറ് ശതമാനം രാഷ്ട്രീയം വിജയിച്ചു.

  • @MohammedharisKotummal
    @MohammedharisKotummal 2 หลายเดือนก่อน

    എല്ലാവരും വേണമെന്നു പറയുന്നു ന്യൂനപക്ഷങ്ങളെ സംസാരത്തിൽ നിരുത്സാഹപ്പെടുത്തുന്നു ദൈവം വേണമെന്ന് വെച്ചതിന് വേണ്ട എന്ന് വെക്കാൻ സാധിക്കുമെങ്കിൽ പിന്നെ എന്തിനാണ് ആത്മീയത സ്വന്തം ശരീരത്തിലെ രൂപ മാറ്റങ്ങളെ ആത്മീയ സംസാരിക്കുന്നവർക്ക് പോലും നിയന്ത്രിക്കാൻ പറ്റുന്നില്ല പ്രകൃതിയെ സൃഷ്ടിച്ച ദൈവം എല്ലാ മതത്തിലും ഉണ്ട് ആവശ്യമാണെന്ന് പറഞ്ഞു വാശിപിടിക്കല്ലേ സംസാരത്തിൽ മനസ്സിലാകുന്നു

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 6 หลายเดือนก่อน +16

    Lena ആയിരുന്നു ഇതിലും മെച്ചം.😂 അത് mashroom അടിച്ചിട്ടാണെന്ന് vijaarikam

  • @elcucuy1934
    @elcucuy1934 6 หลายเดือนก่อน +1

    Matte chengayee Kazhutha purath keri space trip adichu enn vishwasikunna tems aan comment boxil kayari niranghane😂😂

  • @akashvalsan1844
    @akashvalsan1844 6 หลายเดือนก่อน

  • @vishnuvr6997
    @vishnuvr6997 6 หลายเดือนก่อน +2

    Ramante pari..

  • @ChatDeva
    @ChatDeva 6 หลายเดือนก่อน +3

    രാമൻ ആത്മൻ ആണ്...

    • @Saanthappan
      @Saanthappan 6 หลายเดือนก่อน

      Athara 😂

    • @ChatDeva
      @ChatDeva 6 หลายเดือนก่อน

      @@Saanthappan സ്വയമേവ king kong ആയവർക്ക്, അതാരാ എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ബുദ്ധി ഉള്ളവരുടെ കാര്യം ആണ് ഉദ്ദേശിച്ചത്.. ബുദ്ധി ഇല്ലാത്തവന് എന്ത് മുട്ട്..

    • @TheVictor-jx3wx
      @TheVictor-jx3wx 5 หลายเดือนก่อน

      ​@@SaanthappanNinte thanthayum avante thanthayum.

  • @muhsi369
    @muhsi369 6 หลายเดือนก่อน +3

    ദൈവം ഒരു മനുഷ്യ രൂപം ഉള്ള ഒരാൾ എല്ലാ

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 5 หลายเดือนก่อน

    Nammalude, mathavine, are Gilmerton, avakashapettal, vittukodukan, pattumengil, ethum, vittukodukan,,, ,, kazhuthakal

  • @Saanthappan
    @Saanthappan 6 หลายเดือนก่อน +2

    അയൽ പറയുന്നത് അയലടെ ചി ധയിൽ തോന്നിയ കാര്യം മാത്രം അണ് അല്ലാതെ വേരോന്നല്ല പക്ഷേ മറുള്ളർവകും ഇത് തന്നെ തോന്നണം എന്ന് ആഗ്രഹിക്കുന്നത് സേരിയല്ല അവർക് അ അറുടെതയ ചിന്തയും ഉണ്ട്

  • @rizwankalathur9321
    @rizwankalathur9321 6 หลายเดือนก่อน +2

    എന്താ ഞാനി നിങ്ങൾ പറയുന്നത് ഒരു ലോജിക്കും ഇല്ല

  • @ilam9088
    @ilam9088 6 หลายเดือนก่อน +5

    വലിച്ചതല്ല,, കൂട്ടിയിട്ട് കത്തിച്ച് അതിന്‍റെ അടുത്ത് ഇരുന്നതാണ്,,, 😂

  • @shanusha5973
    @shanusha5973 6 หลายเดือนก่อน +3

    Good interviewer ❤❤

  • @KL14P
    @KL14P 6 หลายเดือนก่อน

    🕉🙏👍👍

  • @JUNAID.MA786
    @JUNAID.MA786 6 หลายเดือนก่อน +10

    😂 ആ പോയ കിളിയേ തിരിച്ച് വിളിച്ചില്ലെങ്കിൽ ഭൂമിയിലുള്ള ഇയാളുടെ ജീവിതം പാഴാകും എന്നതിൽ ഒരു സംശയവും വേണ്ട

  • @viswanathanpillai1949
    @viswanathanpillai1949 หลายเดือนก่อน

    നരേന്ദ്ര മോഡിയെ അറിയാത്തവർ ആരായാലും അവർക്കു സുബോധം ഇല്ലാത്തവർ തന്നെ

  • @akashmuraleedharan05
    @akashmuraleedharan05 6 หลายเดือนก่อน +1

    Our conciousness is based on our thoughts and memories, when people like the person who is hosting the show is influenced lot by the the society his conciusness is a collective informations of a lot of people and stories from medias and real life our spirit itself have a conciousness and its not a collective information and fakeness its what the universe delivers for you and it can be attained by any human being by meditation methods which will lead to spirituality and its the final truth of life and there is no need of arguments and anger like the guruji here, he is just sitting in peace knowing that the person infront of him is an idiot and trying his level best to make him understand the deep ocean of spiritual consiousness and that guy acting like a genius fool, for example people like guruji try to understand what i said and people like the anchor blame me for the spelling mistake in the word consciousness in the entire paragraph i've said here thats the difference.

  • @santhikrishnan2762
    @santhikrishnan2762 6 หลายเดือนก่อน +3

    ഇങ്ങേരിത് എന്ത് തേങ്ങയാണ് പറയുന്നത് 🙄🙄🙄

  • @Thevigilantman100
    @Thevigilantman100 6 หลายเดือนก่อน +3

    മുപ്പര് പറയുന്നത് കഞ്ചാവ് വലിച്ചിട്ടുള്ള കാര്യങ്ങൾ + മതം + ഡയമെൻഷണൽ തിയറി etc..... 😂😂😂 Bjp gain votes by religion.
    Clearly we can say India is not now a 100% Democratic Country.
    And The fact is 👇
    India Government ❌
    Temple Committee ✅
    Ith maramangil Educated ayya voter's thaenne vennam ath Northil illa...... 🤦‍♂️
    Thalayil matham kond nadakunaver ann elam.....
    🪬🪬🪬🪬🪬🪬🪬🪬🪬🪬

  • @sahadsaleem9183
    @sahadsaleem9183 24 วันที่ผ่านมา

    ആദ്യം വിചാരിച്ചു ഇദ്ദേഹം നല്ല ഒരു മനുഷ്യൻ ആണെന്ന്.. പക്ഷെ പക്ഷെ പതുക്കെ ഇയാൾ ഒരു കട്ട വർഗീയത വാദി തന്നെ..

  • @user-lf6pu1qv1q
    @user-lf6pu1qv1q 6 หลายเดือนก่อน +8

    ഒരു വട്ടം അടിച്ചാൽ മൂന്നു ദിവസം കഴ്ഞ്ഞു ബോധം വരുന്ന ഒരു ഐറ്റം ഉണ്ട്.....😂😂😂

  • @myworld-bk1zn
    @myworld-bk1zn 4 หลายเดือนก่อน

    ചേട്ടൻ പറഞ്ഞ original രാമായണം story ഇതല്ല കേട്ടോ. Original പോയി വായിക്കു ട്ടാ. അവതാരകൻ ചേട്ടാ

  • @MR_BUDDY30
    @MR_BUDDY30 6 หลายเดือนก่อน

    Good interview

  • @rockingstar781
    @rockingstar781 6 หลายเดือนก่อน

    Moreover ellaarum just manushyar aanenn marakkanda

  • @shkumarkumar2630
    @shkumarkumar2630 6 หลายเดือนก่อน

    മോദി😢😢😢😢😢

  • @varghesejohn5511
    @varghesejohn5511 6 หลายเดือนก่อน +1

    അതെലോകത്തിന് അദ്ദേഹത്തിന് എന്താണ് പഠിക്കാനുള്ളത്. അദ്ദേഹത്തിൽനിന്ന് പഠിച്ചത് എല്ലാം പ്രായോഗിക തലത്തിൽ ആക്കിയ ഒരാൾ അവിടെയുണ്ടല്ലോ.

  • @user-ed3ot1td2x
    @user-ed3ot1td2x หลายเดือนก่อน

    പൊട്ടൻ🎉🎉അത് കേളക്കാൻ പൊട്ടൻമാർ..🎉

  • @backtosmile9579
    @backtosmile9579 6 หลายเดือนก่อน +1

    oru kajaa beedi kittoo..😬 thalayil irutt kayari

  • @mohammedrihan418
    @mohammedrihan418 6 หลายเดือนก่อน

    9.00 minute aan crct

  • @AbdulHaseeb-ev5rh
    @AbdulHaseeb-ev5rh 5 หลายเดือนก่อน

    അടിച്ച സാധനം ഏതാണെന്നു ഒന്ന് പറഞ്ഞ് തരാവോ 🙄6:21

  • @SHAHIiiiiiiii
    @SHAHIiiiiiiii 6 หลายเดือนก่อน

    Appam 400 year munb akbar barichatho chishthi barichatho

  • @neethupalakkad2767
    @neethupalakkad2767 6 หลายเดือนก่อน +3

    രാമന്റെ ജന്മ സ്ഥലം... മുന്നേ അമ്പലം ഉണ്ടായിരുന്നു.. അത് പൊളിച്ഛ് പള്ളി പണിതു.. അത് പൊളിച്ചു ഇപ്പോ അമ്പലം തന്നെ പണിതു..😂😂😂 ഇപ്പോ ഇതിൽ ആരുടെ ഭാഗത്ത് ആണ് തെറ്റ്?? തമ്മിൽ തല്ലുന്ന ജനം ഒന്ന് ആലോചിച് നോക്കിയാൽ നന്നായിരുന്നു 😂

    • @user-qu2te7hu9f
      @user-qu2te7hu9f 5 หลายเดือนก่อน

      Ennu suprim kodathipolum paranjittilla

  • @sreeragn3353
    @sreeragn3353 6 หลายเดือนก่อน +2

    ഹിന്ദു ആണെകിലും, മുസൽമാൻ ആണെകിലും, ക്രിസ്ത്യൻ ആണേലും ശെരി എന്റെ രണ്ട് ചോദ്യങ്ങൾക്കുള്ള മറുപടി പറയൂ.
    1) നിങ്ങൾ വിശ്വസിക്കുന്ന ദൈവതിനെ ആരാണ് ഈ ഭൂമിയിൽ ആദ്യം കണ്ടത്.?
    2) നിങ്ങളുടെ ഒരു 10 തല മുറ പിന്നിലേക്ക് എടുത്ത് നോക്കിയാൽ, അതായത് അച്ഛന്റെ, അച്ഛന്റ്റെ, അച്ഛന്റെ, ", ", അങ്ങനെ നോക്കുവാണേൽ അവരുടെ ഒന്നും പേരോ, അവർ ആരാദിച്ച ദേവമോ, അവർ വിശോസിച്ച മദമോ നിങ്ങൾക് അറിയുമോ?
    ഇല്ലങ്കിൽ പിന്നെ എന്തിനാണ് ഇതിന്റ പേരിൽ അനാവശ്യമായി മനുഷ്യൻ തമ്മിലടിക്കുന്നത്? ....
    Y education is important???😮😮😮

    • @SarathMM-gi1nv
      @SarathMM-gi1nv 6 หลายเดือนก่อน +1

      ഇതൊക്കെ ആരോട് പറയാനാ ബ്രോ 🫤

  • @Fighter2255
    @Fighter2255 6 หลายเดือนก่อน +3

    വരൂ നമുക്ക് അൽ മുഹമ്മദിനെ കുറിച്ച് സംസാരിക്കാം.... രാമനും മുഹമ്മദും ചെയ്ത കാര്യങ്ങൾ ഒന്ന് വായിച്ചു നോകാം

    • @rajillustrator
      @rajillustrator 6 หลายเดือนก่อน +2

      അങ്ങനെ പറയരുത് ഞമ്മളെ മുത്തിനെയും രാമനെയും തമ്മിൽ കമ്പാരിസനോ? നടക്കമാട്ടൈ!!

    • @user-mj2jc3ry5n
      @user-mj2jc3ry5n 5 หลายเดือนก่อน

      😅

  • @jabirroshan
    @jabirroshan 6 หลายเดือนก่อน

    Googlil pine veruthe ndayathayond kuzhappamila

  • @rahulrajiv3709
    @rahulrajiv3709 6 หลายเดือนก่อน +2

    Eee anchor malayalam vittu vere language eee same episode erakkiyal pinne bhaayinde studio polumm baki endavillann thonunnu😂😂😂😂

    • @aiswaryams2824
      @aiswaryams2824 6 หลายเดือนก่อน +2

      Satym e anchor Raman god alla ennu parayunavan yeshu god alla ennu paranjal Evan evide erunnu eggane lecture adikkila

  • @arshadarsu2746
    @arshadarsu2746 6 หลายเดือนก่อน

    🙃🙃

  • @faisalperinthalmanna8060
    @faisalperinthalmanna8060 6 หลายเดือนก่อน +3

    കഞ്ചാവ്

  • @Ak_Gops
    @Ak_Gops 4 หลายเดือนก่อน

    Guruji has good points but the interviewer is mostly bluff and BS. The interviewer has wrong understanding of ramayana. Plus bro doesnt understand the power of our ancestors. Interviewer aal kollam, verthe mandatharam parayanilla kazhiv sammadhikkanam.😂

  • @ghost-if2zp
    @ghost-if2zp 5 หลายเดือนก่อน

    കഞ്ചാവ് അല്ലെന്ന് തോന്നുന്നു 🤔

  • @semeersemeer7835
    @semeersemeer7835 6 หลายเดือนก่อน

    Kanjavinte oru shakthi. ..allankil channakkam unnaki valich kaanum...

  • @sivarajankunjukunju7182
    @sivarajankunjukunju7182 6 วันที่ผ่านมา

    ഇന്റർവ്യൂ എടുക്കുന്ന പൊട്ടൻ മനസ്സിലാക്കുന്നില്ല വാല്മീകി രാമായണത്തിൽ സീതാപരിത്യാഗം ഇല്ല അതായത് ഉത്തരരാമായണം വാത്മീകിരാമായണത്തിന്റെ ഭാഗമല്ല ഉത്തര രാമായണത്തിലാണ് ഇത്തരം കഥകൾ ഉള്ളത് അത് ആധ്യാത്മിക രാമായണത്തിന്റെ ഭാഗമാണ്.. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഇതു പോലും അറിയില്ല. കാര്യങ്ങൾ അറിയാനുള്ള താല്പര്യത്തെക്കാൾ അദ്ദേഹത്തിന് മുന്നോട്ടു നിൽക്കുന്നത്. എതിരാളിയോടുള്ള പുച്ഛമാണ്.

  • @varghesejohn5511
    @varghesejohn5511 6 หลายเดือนก่อน +2

    എന്തേ ഇതൊന്നും നേരത്തെ പറഞ്ഞില്ല. അപാര ബുദ്ധി. അപ്പോൾ ഇങ്ങനെയൊന്നും അവിടെ സംഭവിച്ചിട്ടില്ല ഇതെല്ലാം മനുഷ്യ ഭാവനയാണെന്ന് അദ്ദേഹം തന്നെ തെളിയിച്ചിരിക്കുന്നു.

  • @2.o64
    @2.o64 6 หลายเดือนก่อน +1

    നൂറുവട്ടം ചത്ത് മലച്ച രാമനേക്കൾ ഒരുവട്ടം മരിച്ച രാവണൻ ആണ് എൻ്റെ നായകൻ

    • @tanusgarden5613
      @tanusgarden5613 หลายเดือนก่อน

      അറിവില്ലായ്മ

  • @Ilovesulya
    @Ilovesulya 6 หลายเดือนก่อน +2

    Jai shree ram 🚩

    • @fayyaz1903
      @fayyaz1903 6 หลายเดือนก่อน

      😂

    • @rashimgl3837
      @rashimgl3837 6 หลายเดือนก่อน

      😂😂😂

  • @subucmsubucm1433
    @subucmsubucm1433 6 หลายเดือนก่อน +2

    ഒന്നും വ്യക്തമല്ല

  • @santhakumari465
    @santhakumari465 5 หลายเดือนก่อน

    Kopp Raman..jaiii raaavan

  • @SarithaDevaki-ou5kk
    @SarithaDevaki-ou5kk 5 หลายเดือนก่อน

    Eyalkku entha