'കേരളത്തില്‍ 3 കോടി ജനങ്ങളുണ്ട് ഒരാള്‍ 100രൂപ ഇട്ടാല്‍ പോലും വലിയ തുകയാകും'

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • 'രാത്രി ഒരു ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് കിടന്ന് ഉറങ്ങി രാവിലെ എണീറ്റ് നോക്കുമ്പോള്‍ കുറേ ആളുകള്‍ വിളിച്ചിരിക്കുന്നു, അപ്പോഴാണ് ദുരന്തം സംഭവിച്ചത് അറിയുന്നത്',
    കൂടെയുള്ള ആരോ നഷ്ടമായ അവസ്ഥയാണ് ഇപ്പോഴെന്ന് ബേസില്‍ ജോസഫ്
    #AsianetNewsLiveAthon #WayanadLandslide #EnNaduWayanad #FundRaising #Rehabilitation #WithWayanad #WayanadDisaster #mundakai #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #RescueOperationse #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 69

  • @mithunmadanan135
    @mithunmadanan135 หลายเดือนก่อน +60

    പശ്ചിമഘട്ടത്തിൽ ക്വാറിയും റിസോർട്ട് മാഫിയയും നിരോധിക്കണമെന്ന് ആരും പറയുന്നില്ല

    • @WorkLife-n1q
      @WorkLife-n1q หลายเดือนก่อน +1

      ക്വാറികൾ ഭൂമിയെ പരത്തും, പിന്നെ കുന്നിടിയാൻ മല കാണില്ല

    • @AnjaliGeorge
      @AnjaliGeorge หลายเดือนก่อน

      EE cinenakarokke anallo black money whitewash quarry resorts okke ullath

  • @shafeer09
    @shafeer09 หลายเดือนก่อน +52

    എൻ്റെ പൊന്നു ചങ്ങായി 3 കോടി എന്ന് പറയുന്നത് ഇന്നലെ ജനിച്ച കുഞ്ഞ് മുതൽ വൃദ്ധർ വരെ ഉള്ള ആൾക്കാർ ആണ് ...ചില ആൾക്കാർക്ക് 100 പോയിട്ട് 1 രൂപ എടുക്കാൻ കേിവുള്ളവർ ഉണ്ടാവില്ല.....എൻ്റെ അഭിപ്രായം ആവുന്നവർ ആവുന്നത് പോലെ സഹായിക്കട്ടെ ...അല്ലാതെ കണകു പറയരുത്

    • @kavithagokul5
      @kavithagokul5 หลายเดือนก่อน +7

      സത്യം... Marichavar സത്യത്തില്‍ രക്ഷപെട്ടു...തീരാ ദുഖം പേറി ജീവിക്കുന്നവര്‍ 😢😢😢

    • @shafeer09
      @shafeer09 หลายเดือนก่อน

      @@kavithagokul5 വിവരിക്കാൻ ആവില്ല ..ഓരോ ജീവനും വിലപ്പെട്ടതാണ് ..

    • @Goldendays12345
      @Goldendays12345 หลายเดือนก่อน +2

      Oru നല്ല കാര്യം പറഞ്ഞതിലും കുറ്റം പറയല്ലേടോ പറ്റുന്നവർ അവരാർക്ക് കഴിയുന്നത് ഇടട്ടെ എങ്ങനായാലും എല്ലാരും കൂടി ഒത്തു പിടിച്ചാൽ 50 കോടി വരെ ഉണ്ടാക്കആം

    • @shafeer09
      @shafeer09 หลายเดือนก่อน

      @@Goldendays12345 അതു തന്നെ അല്ലെ ഞാനും പറഞ്ഞത്...മുയുമനും വയിച്ചില്ല എൻ്റെ അഭിപ്രായം 😀😀😀

  • @nitz6845
    @nitz6845 หลายเดือนก่อน +36

    ഞാനും വയനാട് ആണ്. near ബത്തേരി അറിഞ്ഞപ്പോ ഉള്ള് കത്തുന്ന പോലെ ആയിരുന്നു. ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല. കണ്ണ് നിറഞ്ഞ് പോകുവായിരുന്നു. എന്റെ നാടിന് ഈ അവസ്ഥ വന്നിട്ട്. നല്ല മനുഷ്യരാണ് ഇവിടുത്തെ. ശരിക്കും സ്വർഗം ആണ്. അവിടെ നിന്ന് മാറിയപ്പോളാണ് ആ വില മനസിലായെ മേപ്പാടി ഉളളവരൊക്കെ കോടീശ്വരൻ മാരല്ല അന്നന്ന് കൊണ്ട് വന്നു കുടുംബം പോറ്റുന്ന മനുഷ്യർ

  • @Rahamalik65
    @Rahamalik65 หลายเดือนก่อน +39

    ഞാൻ വയനാട്ടുകാരിയാണ്. ഞാൻ ഇപ്പോൾ neet ക്സാമിന് prepare ചെയ്യുകയാണ്. സത്യം പറഞ്ഞാൽ ഈയൊരു news കേട്ടതിനു ശേഷം mind ആകെ blank ആയത് പോലെ. പഠിക്കാൻ പോലും കഴിയുന്നില്ല. പുറത്തുള്ളവർക്കുപോലും ഇത്രയും വിഷമം ഉണ്ടയിട്ടുണ്ടെങ്കിൽ പിന്നെ ഒരു വയനാട്ടുകാരുടെ അവസ്ഥ പറയണോ...... 😢

    • @nithinpriyabaiju
      @nithinpriyabaiju หลายเดือนก่อน +3

      Study hard and when you reach a good position in your life, try to contribute something to our Wayanad that makes you feel self satisfied.

    • @divyaParusree
      @divyaParusree หลายเดือนก่อน +1

      ഞാൻ കോഴിക്കോട് ആണ്. ഇപ്പോൾ ചെന്നൈ യിലാണ് താമസം. ഇവിടെ ഇരുന്നു ന്യൂസ്‌ കണ്ടിട്ട് ഞങ്ങൾക്ക് പോലും മനസ്സ് മരവിച്ച അവസ്ഥ ആണ്. ഒന്നിനും ഒരു മൂഡ് ഇല്ല.. ആകെ ഡിപ്രെഷൻ ഓരോ റിപ്പോർട്ട്‌ കാണുമ്പോ. അപ്പോൾ നിങ്ങളുടെ അവസ്ഥ ഊഹിക്കാം. പക്ഷെ അതിജീവിച്ചേ മതിയാകൂ. 😢മറ്റെല്ലാം മാറ്റിവെച്ചു നന്നായി പഠിക്കൂ.. സംഭവിച്ചതിനെ തിരുത്താൻ നമുക്ക് ആവില്ലല്ലോ. കൂടുതൽ ഒന്നും നടക്കാതെ ഇരിക്കാൻ ആശിക്കാം..

    • @mohammedrafi1976
      @mohammedrafi1976 หลายเดือนก่อน +1

      I am from Malapuram working in Dubai
      I am very much sad since that day 😢😢😢😢

  • @mithunmadanan135
    @mithunmadanan135 หลายเดือนก่อน +16

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക

  • @youth993
    @youth993 หลายเดือนก่อน +6

    നമ്മളുടെ തമ്മിൽ തല്ലുന്ന രീതി മാറ്റി വേണ്ടടുത് വേണ്ട സഹായങ്ങൾ ചെയ്താൽ വീണ്ടും നമ്മളുടെ സ്വർഗ്ഗo തിരിച്ചു കൊണ്ടുവരാൻ കഴിയും.

  • @thomasjoseph5945
    @thomasjoseph5945 หลายเดือนก่อน +11

    കൊടുക്കാൻ മടിയുള്ളവർ പലവിധ വിമർശനം നടത്തി ഇരിക്കും. പൈസ കൊടുക്കാൻ കഴിയില്ല അത്രേയുള്ളൂ.

  • @mohammedshafi2824
    @mohammedshafi2824 หลายเดือนก่อน +3

    ബേസിൽ പറഞ്ഞാൽ ഞമ്മള് കൊടുക്കും ഒരു നല്ല മനുഷ്യൻ ആണെന്ന് തോന്നീട്ട്ടുണ്ട് നാട്യങ്ങൾ ഇല്ലാത്ത ഇല്ലാത്ത ഒരു പച്ച മനുഷ്യൻ

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 หลายเดือนก่อน +1

    എല്ലാരും ചേർത്ത് പിടിക്കുമെന്ന് വീമ്പിളക്കും!!! നാട്ടിൻപുരത്തുള്ള ബസ്സുകളിൽ ഒന്ന് യാത്രചെയ്തു നോക്കണം കുട്ടികളും ചെറുപ്പക്കാരും ബസ്സിൽഇരുന്നു യാത്രചെയ്യുമ്പോൾ പ്രായമായവരും അസുഖമുള്ളവരും എന്തിനു ഭിന്ന ശേഷിക്കാരും നിന്ന് യാത്രചെയ്യുന്ന കാഴ്ച കാണാം!!!! കണ്മുന്നിൽ കണ്ടാലും മൈന്റ് ചെയ്യാത്ത പുതിയ തലമുറ എന്തിനാ പഠിക്കുന്നത്!!!!!🙏

  • @VishnuKulangarackal
    @VishnuKulangarackal หลายเดือนก่อน +8

    വയനാടിന് സംഭവിച്ചതിൽ അതീവ ദുഃഖം പങ്ക് വെച്ചുകൊണ്ട് പറയുവാണ് . ഇനി ഒരു വലിയ ദുരന്തം നമ്മുടെ മുന്നിൽ വരാൻ പോകുന്നത് MULLAPERIYAR DAM ആണ്.DECOMMISSION മുല്ലപെരിയാർ SAVE KERALA.

  • @Trueman571
    @Trueman571 หลายเดือนก่อน +19

    എന്നിട്ട് പാർട്ടിക്ക് മൊത്തം വിഴുങ്ങാനോ ? കോടതിയിൽ ഇതുമായി (ഈ ഫണ്ട്) ബന്ധപ്പെട്ട ഒരു കേസ് വന്നപ്പോൾ, കോടതി പരാതിക്കാരനോട് ചോദിച്ച പല ചോദ്യങ്ങളും ഓരോ ജനങ്ങളും കാണേണ്ടത് തന്നെ ആണ്. നീതി ജനങ്ങൾക്ക് കൊടുക്കാൻ പറ്റിയോ എന്ന് അപ്പോൾ ഉള്ള ജഡ്ജിമാർ സ്വയം വിലയിരുത്തട്ടെ. മനസ്സാക്ഷി ഉണ്ട് അവർക്ക് എങ്കിൽ, ഇനി അവർ സ്വയം ഉരുകിത്തീരും.

    • @bobbyd1063
      @bobbyd1063 หลายเดือนก่อน

      എന്താണ് കോടതി ചോദിച്ച ചോദ്യങ്ങൾ? CMDRF ഫണ്ടിൽ ചില അഴിമതി നടന്നിട്ടുണ്ട്. പക്ഷെ അത് ചില ഉദ്യോഗസ്‌ഥരും, കോൺട്രാക്ടർമാരും ചേർന്ന് നടത്തിയതാണ്. അല്ലാതെ ഈ ഫണ്ടോ, അതിന്റെ നടത്തിപ്പോ പാർട്ടിക്ക് അഴിമതി നടത്താൻ ആണെന്ന് പറയുന്നതിൽ ഒരു വസ്തുതയുമില്ല. എന്തെങ്കിലും അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത് പുറത്തു കൊണ്ട് വരണം, ഇനി അഴിമതി നടക്കാതെ കൃത്യമായ ഓഡിറ്റ് നടത്തി മുന്നോട്ടു കൊണ്ടുപോകണം. അല്ലാതെ ഈ മുട്ടാപ്പോക്കു ന്യായം പറഞ്ഞു വരുന്ന നാ@റിeകൾ ഒന്നുകിൽ രാഷ്ട്രീയ വിരോധം അല്ലെങ്കിൽ പിശുക്കുള്ള വാ@ണങ്ങൾ ആണ്.

    • @leninsgeorge8323
      @leninsgeorge8323 หลายเดือนก่อน +3

      ശരി സർകാർ ദുരിദാസ്വാസ അക്കൗണ്ട് നിങ്ങൾക്ക് വിശ്വാസം ഇല്ല. മനസ്സിലാക്കുന്നു.
      ബദല് എന്ത് ? ഏതെങ്കിലും private സംഘടനകൾക്ക് കൊടുക്കുന്നതാണോ ?
      നേരിട്ട് കൊടുക്കാൻ നല്ലത് ആണ്. പക്ഷേ നേരിട്ട് ചെയ്യണമെങ്കിൽ അതിനു തക്ക ഒരു തുക കൊടുക്കണം. അല്ലാതെ 100 1000 ഒന്നു. നേരിട്ട് കൊടുക്കാൻ പറ്റില്ലല്ലോ..
      ബദല് solution പറഞ്ഞിട്ട് ഇത് കുറ്റം പറ.

    • @hameedvelliyath2140
      @hameedvelliyath2140 หลายเดือนก่อน

      True man ആയി തോന്നുന്നില്ല,, ഒരു പിന്തിരിപ്പന്‍ ആശയം ഉള്ളത് പോലെ,,, ദൈവം രക്ഷിക്കട്ടെ,,,

    • @ajithapillai5166
      @ajithapillai5166 หลายเดือนก่อน

      ​@@leninsgeorge8323👍🏻👍🏻

  • @vinodhanic1806
    @vinodhanic1806 หลายเดือนก่อน +1

    പശ്ചിമഘട്ടത്തിൽ താമസിക്കുന്ന ജനത്തെ മുഴുവൻ മാറ്റി പാർപ്പിക്കലാണ് ഇനിയൊരു ദുരന്തം വരാതിരിക്കാൻ ഉള്ള നടപടി ഇത് കഴിഞ്ഞ് അടുത്ത് വരും നമ്മൾ പൈസ കൊടുത്തതുകൊണ്ട് നഷ്ടപെട്ട ജീവനുകൾക്ക് പകരമാകുമോ

  • @MohammedHassan-zr7sl
    @MohammedHassan-zr7sl หลายเดือนก่อน +2

    ആ പാവങ്ങൾക്ക് കൊടുക്കാനുള്ള പണവും സാധനങ്ങളും അടിച്ചു മാറ്റുന്നവർ അവരുടെ വീട് തകർത്തു ദൈവം കൊടുക്കണം ശിക്ഷ

  • @danielthomas5401
    @danielthomas5401 หลายเดือนก่อน +13

    പതിനായിരം ഇടാം.
    പക്ഷെ വിശ്വാസം ഇല്ല.

    • @saraswathieb9951
      @saraswathieb9951 หลายเดือนก่อน +2

      Enikum viswasam illa. Ark kodukum

    • @ajithapillai5166
      @ajithapillai5166 หลายเดือนก่อน

      ​@@saraswathieb9951വിശാസം ഇല്ലേൽ കൊടുക്കേണ്ട വിശാസം ഉള്ളവർ കൊടുത്തോട്ടെ അതിന്റെടേൽ കുത്തിത്തിരുപ്പ് ഉണ്ടാകാതിരുന്നാൽ മതി 🙏🏻🙏🏻🙏🏻

  • @geeths6760
    @geeths6760 หลายเดือนก่อน +1

    നമ്മുടെ വീടിൻ്റെ ഒരു ഭാഗം അവർക്കായി മാറ്റിവയ്ക്കാം.
    അവരെ എത്രയും വേഗത്തിൽ പുനരധിവസിപ്പിക്കാൻ,സാധാരണ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് ഉയർത്താനും നമുക്കാവണം.
    അതാവട്ടെ നമ്മുടെ അടിയന്തിര ശ്രമം.
    അല്ലാതെ പ്രാർത്ഥനയോ സഹതാപമോ അല്ല അവർക്ക് വേണ്ടത്.

  • @abrahamthomas3011
    @abrahamthomas3011 หลายเดือนก่อน +1

    Itharam dhuranthathiloode onnu manasilakkanam friends, ividuthe janangalude kalanmar ivuduthe sarkkar thanne

  • @just_in_time-k7
    @just_in_time-k7 หลายเดือนก่อน +1

    BASIL should talk about Mullaperiyar too. All Keralites life matters. For years altogether people near mullaperiyar is living with fear. And the intensity of events is known to all and 2018 showed some of its colours too.. what we saw in wayanad now and 100X is what is supposed to be expected from mullaperiyar. All concern of MEDIA should be there on things like this too which actually needs attention beyond anyone can measure above any other news.
    What happened in Wayanad is heartbreaking and All possible help to wayanad and affected people to get back to safe life should be ensured.
    Show humanity to All. Media ethics i hope shows.

  • @library4233
    @library4233 22 วันที่ผ่านมา

    ബേസിൽ കുമാർ അറിയാൻ കേരളത്തിലെ മൂന്ന് കോടി ജനങ്ങളും മുടക്കുന്ന പൈസയാണ് താൻ തിന്നുന്നത് പിന്നെ നൂറിൽ കൂടുതൽ സഹായിച്ചവർ തന്നെയാണ് മലയാളികൾ

  • @Isnometooiisaman
    @Isnometooiisaman หลายเดือนก่อน

    പറയാൻ എന്തെളുപ്പം !! ആരുടെ കൈയിൽ ഉണ്ട് 100 രുപ എടുക്കാൻ !! ഉള്ളവൻ കൊടുക്കുക. എനിക്ക് ദിവസക്കൂലി ആണ് . കഷ്ടപ്പെട്ട ജീവിതം

  • @Anarkkali
    @Anarkkali หลายเดือนก่อน +5

    വയനാടിന് വേണ്ടതിലും അധികം കിട്ടിക്കഴിഞ്ഞു. ഭൂമിയായും പണമായും സാധനസാമഗ്രികളായും സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.🤚
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വിശ്വാസമില്ല.പ്രളയ ഫണ്ട് fixed depositചെയ്ത് പലിശ വാങ്ങി തിന്നോണ്ടിരിക്കുന്ന teamsഅല്ലെ...

    • @user-tu7mp2no7m
      @user-tu7mp2no7m หลายเดือนก่อน

      Kootu Kara evide aru bharichalum etu tanne anu gati etu party ayalum

  • @moosaroyal4675
    @moosaroyal4675 หลายเดือนก่อน

    ഇതും നമ്മൾ അതിജീവിക്കും

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv หลายเดือนก่อน

    Basil that'll poora athara koduthu Basil... Cinimayil valiya that'll kkaaru unddallo avarodu channu parayu ERUNNU thalladha😢😢😢😢😢😢😢😢😢😢😢

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    School,, കുട്ടികളും,,,,തന്നൽ,,ആകുന്നത്,,,,സഹായിക്കും,,,,,,പിന്നെ,,ചിലാമലയാളികൾ,,,,മനസ്സുകൊണ്ട്,,, തയാറായിരുന്നു എന്തോ,,ചിലകരണഅങ്ങളാൽ,,,മടിക്കുന്നു,,,അത്രയേയുള്ളൂ,,,,, അപത്,,,വരുമ്പോൾ,,,ഒറ്റക്കെട്ടായി,,നിൽക്കുക,,,

  • @Rahel_Mathew
    @Rahel_Mathew หลายเดือนก่อน

    ഓരോരോത്തർക്കും കഴിയുന്നത് കൊടുക്കാം,ഞാനും തരാം ഒരു സംഖ്യ

  • @ShahinaJ
    @ShahinaJ หลายเดือนก่อน +2

    Thank you bro Mr. basil, well said

  • @shabeerali8644
    @shabeerali8644 หลายเดือนก่อน

    Instead of giving to government , recently raheeminte jail mochanathinu cheythathu pole , some App based creative money collection onnu alojichu koode ??

  • @user-wf8sq6th4s
    @user-wf8sq6th4s หลายเดือนก่อน

    Kittiya panam avrk upayoka pedanam athinu separate account thudaganam

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Kodathyil,,vakeeelinu,,,കാസുകൊടുക്കനും,,,അല്ക്കരുണ്ട്,,,,,അല്ലേ

  • @abhiabhi3483
    @abhiabhi3483 หลายเดือนก่อน +2

    I give 200 rupees only

  • @raxithdq8800
    @raxithdq8800 หลายเดือนก่อน

    Get ready for next flo

  • @midhunjohn8562
    @midhunjohn8562 หลายเดือนก่อน

  • @Nasarki
    @Nasarki หลายเดือนก่อน +1

    പ്രിയ സുഹൃത് ഒരു ലക്ഷം കോടിരൂപ മലയാളി കൾ പിരിച്ചു തരും പക്ഷെ ഈദ് അർഹിക്കുന്ന ആൾക്ക് എത്തുക ഇല്ല പരനാറി യൂ ടീമും അടിച്ചു മറ്റും അത് കൊണ്ട് വിശ്വാസം ഉള്ള സംഘടന വഴി എത്തിക്കുക

  • @leah1142
    @leah1142 หลายเดือนก่อน +1

    Ningal cinema actors 100 or 200 kodukku. Njgal sadarana alukalde kayil illa. Kudukka pottiichu kure ennam show kanikkum allathe naya paisa kodukkilla. That money will go to politicians bank account 🙄

  • @asaeldeon
    @asaeldeon หลายเดือนก่อน +3

    കേന്ദ്രസർക്കാർ ഇതൊരു അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചാൽ ഇന്ത്യയിലെ ഏതൊരു എംപിക്കും എംപിയുടെ ഫണ്ടിൽ നിന്നും ഒരു വർഷം ഒരു കോടി രൂപ വരെയുള്ള പ്രവർത്തനങ്ങൾ ഈ നാടിനെ വീണ്ടെടുക്കാൻ വേണ്ടി ചെലവാക്കാൻ കഴിയും. ശശി തരൂരും ജോൺ ബ്രിട്ടാസും സർക്കാരിന് കത്ത് കൊടുത്ത് കഴിഞ്ഞു. ഏതെങ്കിലും ഒന്ന് അനുവദിക്കണം കേന്ദ്രസർക്കാർ.

    • @unnikrishnan4165
      @unnikrishnan4165 หลายเดือนก่อน +1

      വിദേശ പണവും വരും അപ്പോൾ അഴിമതി ഉറപ്പ്

    • @asaeldeon
      @asaeldeon หลายเดือนก่อน

      @@unnikrishnan4165 രാജ്യത്തെ എംപിമാർ MPLADS തുകയിൽ അഴിമതി നടത്തുന്നുണ്ട് എന്നൊരു വാദം താങ്കൾക്കുണ്ടോ?

    • @komodoalpha
      @komodoalpha หลายเดือนก่อน

      കേരളത്തിലെ oru mp ക്കു 5 കോടിയാണ് ഒരു വർഷം ചിലവഴിക്കാൻ കിട്ടുന്ന തുക 20 Mp മാർ ഇല്ലേ ലോക്സഭയിൽ

    • @asaeldeon
      @asaeldeon หลายเดือนก่อน

      @@komodoalpha അത് അവരുടെ സ്വന്തം മണ്ഡലത്തിൽ ഉപയോഗിക്കാൻ കഴിയുന്നത്. ഇതൊരു മഹാദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചാൽ കേരളത്തിൻറെ 29 പാർലമെൻറ് അംഗങ്ങൾക്കും അവരുടെ പ്രതിവർഷം അഞ്ച് കോടിയിൽ നിന്ന് ഒരു കോടി വരെ വയനാടിന് നൽകാം. അവർക്ക് മാത്രമല്ല, ഇന്ത്യയിലെ ഏത് എംപിക്കും ഒരു കോടിയുടെ വരെ വികസനപ്രവർത്തനം വയനാട്ടിൽ അനുവദിക്കാം. പക്ഷെ മോഡി അത് ചെയ്യില്ലല്ലോ.

  • @robinsonantonyantony3836
    @robinsonantonyantony3836 หลายเดือนก่อน +4

    CMDRF ഫണ്ട് അല്ലാതെ മറ്റേതെങ്കിലും സുതാര്യമായ ഫണ്ട് ആണെങ്കിൽ എന്നേക്കൊണ്ട് ആവുന്നത് ഞാൻ നൽകിയേനേ.

  • @AlbaAbrilAbril
    @AlbaAbrilAbril หลายเดือนก่อน +4

    അംബാനി അദാനി ഒക്കെ ഉണ്ടല്ലോ അവരുടെ കയ്യിൽ നിന്ന് വാങ്ങു സാധാരണക്കാരെ വെറുതെ വിട്

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg หลายเดือนก่อน +5

      100 രൂപയല്ലേ അതിന് എന്താ

    • @sreekalasreekala660
      @sreekalasreekala660 หลายเดือนก่อน +5

      ദുരന്തം😮

    • @saraswathieb9951
      @saraswathieb9951 หลายเดือนก่อน +2

      Kashtam 😢

    • @user-tu7mp2no7m
      @user-tu7mp2no7m หลายเดือนก่อน +1

      Tankalk pattilllenkil kodukkenda bro

    • @XMaPos
      @XMaPos หลายเดือนก่อน +1

      Mikacha my🙏🏻🙏🏻

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +2

    പിണറായി വിജയൻ പറയുന്നത്.. കേരളത്തിലെ 3 കോടി ജനങ്ങളിൽനിന്ന് 100 രുപ വീതം അടിച്ചുമാറ്റിയാൽ തൻ്റെ കുടുംബത്തിന് എത്രയോ രുപ കിട്ടും.. 👍👍

  • @Pallipparambil-Raaman
    @Pallipparambil-Raaman หลายเดือนก่อน +1

    പക്ഷെ അത് എവിടെ ഇടും 😂😂