||Adi||അടി ||Malayalam Comedy Video||Sanju&Lakshmy||Enthuvayith||എന്തുവായിത് ||

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 885

  • @nivedhmd3877
    @nivedhmd3877 9 หลายเดือนก่อน +254

    കിട്ടുവാണേൽ ഇത് പോലെ ആത്മാർത്ഥത ഉള്ള ശത്രുക്കളെ കിട്ടണം.😂😂😂😂😂

  • @devanandanadevu8017
    @devanandanadevu8017 9 หลายเดือนก่อน +201

    വണ്ടി തിരിക്കാൻ കുറ്റാലം പോയ ധീര വനിത ലക്ഷ്മി ചേച്ചി 😂😂😂😂😂😂😂😂

  • @sujithsevenstars2754
    @sujithsevenstars2754 9 หลายเดือนก่อน +29

    മാരുതി 800 വളക്കാൻ വേണ്ടി അങ്ങ് കുറ്റാലം വരെ പോയാ driver ആണ് ഇന്നത്തെ ഹീറോ 😅😅😅😅😅😅

  • @shajivarghese4134
    @shajivarghese4134 9 หลายเดือนก่อน +21

    എന്റെ കാലേ ലേ ലേ ലേ ലേ 🤣🤣🤣🤣🤣🤣🤣വണ്ടി തിരിക്കാൻ പഠിപിച്ചില്ലാ അതാണ് straight അടിച്ചു വിട്ടത് ....അടിപൊളി 😂😂😂😍

  • @sandeepsnair2560
    @sandeepsnair2560 9 หลายเดือนก่อน +473

    സ്ഥിരം പ്രേക്ഷകർ ഒണ്ടോ ❤❤

  • @vijisanthosh3921
    @vijisanthosh3921 9 หลายเดือนก่อน +63

    മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഫിലിം അടി scene സൂപ്പർ 😂😂😂

  • @sijinjoseph9210
    @sijinjoseph9210 9 หลายเดือนก่อน +40

    താടി വളർത്തിയതാണോ തന്നെ വളർന്നതാണോ എന്നു എനിക്ക് അറിയില്ല...ഏതായാലും മുഖത്തു താടി ഉണ്ട്😅😅😅😅 ഇജ്ജാതി കൗണ്ടർ😂

  • @achuachu7860
    @achuachu7860 9 หลายเดือนก่อน +12

    ലക്ഷ്മി chechi പൊളിച്ചു ഒരു കമ്പ് മിട്ടായി എന്തായാലും ശത്രുക്കളെ friends ആആക്കിയത് കലക്കി pinne ellarum അടിപൊളി 💖💖💖

  • @PraseethaShaji-qj4hn
    @PraseethaShaji-qj4hn 9 หลายเดือนก่อน +16

    ലക്ഷ്മി ഏത് വേഷവും സൂപ്പറായി കൈകാര്യം ചെയ്യുന്നുണ്ട് 🥰🥰❤❤

  • @rajalekshmiz579
    @rajalekshmiz579 9 หลายเดือนก่อน +48

    എൻ്റെ ദൈവമേ ഇവരേക്കൊണ്ട് ഒരു rakshayumillallo.😂😂😂😅😅😅❤

  • @thedramarians6276
    @thedramarians6276 9 หลายเดือนก่อน +24

    ചിരിച്ചു ഊപ്പാട് വന്നു, ആ രാജാഗോപാലിന്റെ എൻട്രി സൂപ്പർ,😅. മൊത്തത്തിൽ 👌👌👌👌

  • @jintumjoy7194
    @jintumjoy7194 9 หลายเดือนก่อน +22

    Ending അവര് നാല് പേരും കൂടി company അടിച്ച് വന്നു വണ്ടി നിർത്തുന്ന scene ആവാമായിരുന്നു

  • @sujithsevenstars2754
    @sujithsevenstars2754 9 หลายเดือนก่อน +2

    എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല 😂😂😂😂😂അടിപൊളി ചിരിച്ചു ooppadu വന്നു😅😅😅😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +1

    *what a performance by our sanju & lakshmi💯😂🔥*

  • @ratheeshar4158
    @ratheeshar4158 9 หลายเดือนก่อน +7

    എല്ലാവരുടെയും perfomance ഒന്നിനൊന്നു മെച്ചം 😊😊

  • @Maaluzz77
    @Maaluzz77 9 หลายเดือนก่อน +5

    ഒരു രക്ഷയുമില്ല അടിപൊളി 🎉😍
    ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂❤

  • @arathysp2323
    @arathysp2323 9 หลายเดือนก่อน +13

    2രൂപേടെ കമ്പുമുട്ടായി ഉണ്ടാക്കിയ അടി ഒരു ഫ്രണ്ട്ഷിപ്പിൽ എത്തി 😂 ആൻഡ് രാജാഗോപാലൻ 😂

  • @bepositive4044
    @bepositive4044 9 หลายเดือนก่อน +70

    2രൂപാടെ കമ്പ് മുട്ടായിക്ക് പകരം കുറ്റാലം വരെ 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  9 หลายเดือนก่อน +1

      😅😅😘

    • @therealsalman6775
      @therealsalman6775 9 หลายเดือนก่อน

      പിന്നല്ല

    • @bepositive4044
      @bepositive4044 9 หลายเดือนก่อน +1

      @@therealsalman6775 അങ്ങളെ 😂😂

  • @Leya_leyy
    @Leya_leyy 9 หลายเดือนก่อน +5

    നിങ്ങളുടെ team തന്നെ അടിപൊളി ആണ് ❤ when ever I see your vedios my stressed mind becomes cool ❤...

  • @reshmaheera3914
    @reshmaheera3914 9 หลายเดือนก่อน +5

    ഒരു രക്ഷയുമില്ല.. എല്ലാവരും സൂപ്പർ 👌👌❤️❤️❤️

  • @sreejithjith_5432
    @sreejithjith_5432 9 หลายเดือนก่อน +2

    Ente ponno.. ah കാലും പൊക്കികൊണ്ട് പൊന്ന പൊക്ക്..😂😂😂😂

  • @sojavinu9782
    @sojavinu9782 9 หลายเดือนก่อน +3

    ചിരിച്ച് ചിരിച്ച് ഒരു വഴിയായി.super vedio 😅😅😅❤

  • @bipinbiju2852
    @bipinbiju2852 9 หลายเดือนก่อน +23

    എല്ലാവരും മരണമാസ് പെർഫോമൻസ് 👌👍👍👍❤️❤️❤️❤️❤️

  • @sandraratheesh9238
    @sandraratheesh9238 9 หลายเดือนก่อน +7

    നിങ്ങളുടെ വീഡിയോ കാണാനുള്ള കാത്തിരുപ്പ് ഒരിക്കലും വെറുതെ ആവില്ല. തകർത്തു 👍👍👍

  • @ammu.pramod3001
    @ammu.pramod3001 9 หลายเดือนก่อน +2

    ❤️😃😃😃 അടി കഴിഞ്ഞുള്ള ചായ കുടി സീൻ പൊളിച്ചു

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 9 หลายเดือนก่อน +1

    9:04 😂Pullikarane Enik Bhayankara Ishtaaa😌💞
    Peru Ntha Sanju Chettaaa☺️

  • @_blak_love_4498
    @_blak_love_4498 9 หลายเดือนก่อน +7

    Nte ponno Adar theme 😂 mind full dark ayitt irunnappazha video kandath, chirich chathu😂😂😂❣️❣️❣️❣️❣️

  • @anjukoshykallelil3717
    @anjukoshykallelil3717 9 หลายเดือนก่อน

    Ithupole 2 ettanmaar enikum undhee
    😂😂😂
    Kavalayaaaaaa🤣🤭😝

  • @GowriLakshmiAjayababuMenon
    @GowriLakshmiAjayababuMenon 8 หลายเดือนก่อน +5

    sooraj oru rakshailla🤣

  • @Agniputhriin
    @Agniputhriin 9 หลายเดือนก่อน +38

    എന്നും വന്നു നോക്കും പുതിയ വീഡിയോ ഉണ്ടോ എന്ന്, വല്ലാത്ത അഡിക്ഷൻ ആണ് എനിക്ക് ഈ ചാനൽ 😂വീട്ടിൽ എല്ലാരും ഇതും പറഞ്ഞു കളിയാക്കുക വരെ ചെയ്യും 😁ലാപ് മേടിച്ച വരെ സജുവിന്റെ ലക്ഷ്മിയുടെ വീഡിയോ കാണാൻ എന്നും പറഞ്ഞു 😅😅ബിഗ് ഫാൻ 🔥🔥സൂപ്പർ വീഡിയോസ് 🥰

  • @realshowman9247
    @realshowman9247 9 หลายเดือนก่อน +2

    10:18 ayo ath nammade director alle ... 😂😂😂

  • @santhumv6302
    @santhumv6302 9 หลายเดือนก่อน +1

    Superb ammaaa 😂😂😂😂😂😂😂 adipoli aayirunu Etta chechi ❤

  • @aswathy2267
    @aswathy2267 9 หลายเดือนก่อน +2

    ലൊക്കേഷൻ 🔥🔥🔥
    പെർഫോമൻസ് സൂപ്പർബ് ❤
    👌👌👌👌👌👌
    ലവ് u. All ❤🥰🥰🥰

  • @Ashy_bear701
    @Ashy_bear701 9 หลายเดือนก่อน +3

    Nte nala jeevan angu poyiii😂😂😂😂😂

  • @mailmemaheshraj
    @mailmemaheshraj 9 หลายเดือนก่อน +19

    നിങ്ങളുടെ ഷോർട് മൂവി ഞാൻ പ്രധാനമായും കാണാൻ കാരണം ആ പഴയ നൊസ്റ്റാൾജിക് ആയിട്ടുള്ള ലൊക്കേഷൻ കാണാനാണ്. ആ പറമ്പും പഴയ തറവാട് വീടുകളും ചെമ്മൺപാതകളും എല്ലാം ഒരുപാടു ഭംഗിയാണ് ഞാൻ എന്റെ പഴയകാല ജീവിതവും പഴയ നാട്ടിൻപുരത്തുള്ള ജീവിതകവുമൊക്കെ ഓർത്തുപോകും

    • @anjurinu1527
      @anjurinu1527 9 หลายเดือนก่อน +1

      Njangade nadanu thengamam.. 😂😂

  • @jintumanu0123
    @jintumanu0123 9 หลายเดือนก่อน +1

    Bssssst comedien surajjjjj💓💓💓😅😅😂😂

  • @sinisunil2488
    @sinisunil2488 3 หลายเดือนก่อน

    Ayyooo chirichu chirichu chathu😂😂😂

  • @advikaworld3268
    @advikaworld3268 9 หลายเดือนก่อน

    😅😅😅😅chirich oru vazhi ayiiiij.... 😂😂😂😂😂😂vayya ini chirikan ningde ella videoo knum chirikn enthelum 😂. Ningl enna ini cinimayilottuu enna actinga anu...

  • @sherincshaji9399
    @sherincshaji9399 9 หลายเดือนก่อน +1

    Chirichu oru vazhi aayi 😂😂😂😂 super ❤❤❤

  • @kings6365
    @kings6365 9 หลายเดือนก่อน +1

    KOLMUTTAY YEDUTATH,,, 😁😁😁 SSURAJ INTAE KAL VANDI THIRIKKAL😁😁😁,, ITH VANTHU KUTTARALAM😁😁😁 , நான் உம் வாரம் 😁😁😁😁🙏🙏🙏🙏🙏🙏🙏🙏🙏sooper🙏

  • @pushpavasudevan8967
    @pushpavasudevan8967 9 หลายเดือนก่อน +5

    ❤നാട്ടിൻപുറം നന്മകളാൽ സ്‌മൃദ്ധം ❤

  • @adhi6185
    @adhi6185 9 หลายเดือนก่อน +1

    കാവാലായ്യാ കാവാലയ്യ 😂😂😂

  • @SwEthA333SweMoL...
    @SwEthA333SweMoL... 9 หลายเดือนก่อน +2

    Oru sathruvinu polum ee gathi varuthalleee......😂

  • @Anoopunni07
    @Anoopunni07 9 หลายเดือนก่อน +7

    കൊല്ലം വേറെ ലെവൽ 🔥

  • @Merlin311
    @Merlin311 9 หลายเดือนก่อน +1

    Rajagopalane iniyum pretheekshikkunnu... Ellarum adipoli❤❤

  • @Devuttandevzjune3021
    @Devuttandevzjune3021 9 หลายเดือนก่อน

    Nthaaaaada😂😂😂😂😂 njan chathu 😅😂

  • @achusanu2271
    @achusanu2271 9 หลายเดือนก่อน +1

    No comments❤❤❤ ellarum polichu❤❤❤

  • @RevathyNair-dc6eg
    @RevathyNair-dc6eg 9 หลายเดือนก่อน +1

    😂😂😂അടിപൊളി 🎉🎉

  • @sunilath609
    @sunilath609 9 หลายเดือนก่อน +1

    😂😂😂😂 endamme chirichu oru vazhiyayi

  • @LalithaMani-u6j
    @LalithaMani-u6j 3 หลายเดือนก่อน

    ഇനി നിങ്ങള് ഇത് ഇറക്കണം ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്

  • @gopikags2947
    @gopikags2947 9 หลายเดือนก่อน +1

    allarum onnine onne super parayathirikan vayya. annalum vandi thirikan kuttalam vare poyallo chechiye....😂😂😂😂

  • @rajiraji-gs5cn
    @rajiraji-gs5cn 9 หลายเดือนก่อน

    vandi vallathe neengi poyi 😂😂😂chinnu vandiyumaayi evide ethiyo aaavo 😂😂😂😂

  • @mundakkalsuneer9316
    @mundakkalsuneer9316 9 หลายเดือนก่อน +3

    ഇതിലും ഭേദം 2 രൂപയുടെ കോല് മിട്ടായി വാങ്ങി കൊടുക്കുന്നതായിരുന്നു 😂😂

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 9 หลายเดือนก่อน

    ഒരു കുഞ്ഞ് വണ്ടി തിക്കാൻ തമിഴ്നാട്ടിൽ പോയ്😂😂😂😂😂,😂😂😂😂😂 ചിരിച്ച്ചത്ത്😂😂😂😂

  • @aswathy7585
    @aswathy7585 9 หลายเดือนก่อน +9

    Part 2 വേണം 😂

  • @Achuss-family
    @Achuss-family 9 หลายเดือนก่อน +2

    Lakshmi chechiyum sanjay chettante fans like adi
    👇

  • @ramzynizar160
    @ramzynizar160 9 หลายเดือนก่อน +1

    Nte daivameeeee.😂😂

  • @sandhyalekshmilekshmi484
    @sandhyalekshmilekshmi484 7 หลายเดือนก่อน +1

    കണ്ണമ്പള്ളിൽ അമ്പലം അല്ലെ ❤❤❤❤❤

  • @athiraaami2404
    @athiraaami2404 9 หลายเดือนก่อน

    എന്റെ സൂരജ് ചേട്ടാ ഇങ്ങനെ ചിരിപ്പിക്കല്ലേ 😄😁

  • @rahulramachandran7491
    @rahulramachandran7491 9 หลายเดือนก่อน

    എന്റെ കമ്പു മിട്ടായി 😂😂😂

  • @abidauv9233
    @abidauv9233 9 หลายเดือนก่อน +1

    Part 2 venam 😂

  • @Sivadhajoji
    @Sivadhajoji 9 หลายเดือนก่อน +1

    Vandi valakkan poya chechi aanu innathe heroooo😍😍🤣

  • @rahulramachandran7491
    @rahulramachandran7491 9 หลายเดือนก่อน

    Vandi thirikkan kuttalam poya chechii😂😂😂

  • @Youtuberkanmani12345
    @Youtuberkanmani12345 9 หลายเดือนก่อน +1

    Adi scene super aaytunddd😂😂😂😂

  • @sooryasuresh7415
    @sooryasuresh7415 8 หลายเดือนก่อน +1

    ഇതിൻ്റെ Part - 2 ഇടാമോ ......... നല്ല രസമുണ്ട് കാണാൻ ........ please Part 2 ഇടാണം........

    • @sooryasuresh7415
      @sooryasuresh7415 8 หลายเดือนก่อน

      ഒരു കമൻറ് എന്ന് ആരും ഇടാത്തതെ ?........😂😂😂❤😂

  • @GopikaGopika-j5q
    @GopikaGopika-j5q 9 หลายเดือนก่อน +3

    Vandi valayikkan poya chinnu evidevare poyi🤣🤣🤣👍👍❤️❤️❤️adipoli ellavarum

  • @lakshminarayananh2973
    @lakshminarayananh2973 9 หลายเดือนก่อน

    pwoli comedy script 😍😍 ... variety😍😍

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 9 หลายเดือนก่อน +1

    Jagathi sreekumarine orthu ningalude adi kandappo. Chirichu chirichu pandaram adangi 😂😂😂😂😂😂😂😂.Ethinte second part ondo katta waiting aaanu 9:54

  • @ninan1290
    @ninan1290 6 หลายเดือนก่อน +1

    സ്ഥിരം പ്രേക്ഷകർ ഉണ്ടോന്നോ 🤣🤣🤣🤣❤️❤️❤️

  • @karthumbhi
    @karthumbhi 9 หลายเดือนก่อน +7

    Chechi vandi odikkunna kandappo njangade driving school aa orma vannee speed podikki kootte 🤭😂😂pinne paavam rajagopal so cute 🤗😍😘😘

    • @therealsalman6775
      @therealsalman6775 9 หลายเดือนก่อน +1

      🙌🏻

    • @karthumbhi
      @karthumbhi 9 หลายเดือนก่อน

      @@therealsalman6775 chettooo😍❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  9 หลายเดือนก่อน

      😁👆🏻🥰🥰🥰

  • @joycemol7193
    @joycemol7193 9 หลายเดือนก่อน +1

    Super videos plz replay
    Sooraj chettan super
    Lakshmi chechi super and cute look
    Saju super 😂😂😂😂
    Your videos are super all are super❤❤❤
    Love you all❤❤❤
    Lakshmi chechi brother anno sooraj chettan❤❤
    Super all
    Love you ❤❤❤❤❤❤
    Plzz replay
    Number plz plz❤❤❤❤

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 9 หลายเดือนก่อน +1

    Avalu vandi thirikkan evidada poye.Chumma ninnangu chammuva😂😂😂😂😂😂

  • @shamnadkollam667
    @shamnadkollam667 9 หลายเดือนก่อน +1

    ❤❤❤നിങ്ങൾ പൊളിയാണ്

  • @NabasLittleHobbies
    @NabasLittleHobbies 9 หลายเดือนก่อน +1

    😂😂😂 നിങ്ങളെ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ച് കുലുങ്ങി fat കുറയും

  • @saritha5759
    @saritha5759 9 หลายเดือนก่อน +1

    Soorajnte kaal ippol enganundu? Adiyum chayakudiyum ellam kollam. Kurachum koodi veenamennu thonni🎉

  • @aiswarya6022
    @aiswarya6022 9 หลายเดือนก่อน +2

    😂😂hi lechu chechi..korach days ayit njn videos kanarillayirunu time illathe
    .now it's started ❤❤❤❤

  • @ralymon6981
    @ralymon6981 9 หลายเดือนก่อน

    😅😅നല്ല ചായ 🤣🤣🤣പൊളി വീഡിയോ 💞🤣🤣

  • @PrasanthVS-g4j
    @PrasanthVS-g4j 9 หลายเดือนก่อน

    കലിപ്പ് വിടല്ലേ മോനെ 😂

  • @manojmanojan4621
    @manojmanojan4621 9 หลายเดือนก่อน +7

    Sanju chettan super cool and great👍😅👌

  • @SanaFathima-qm4hv
    @SanaFathima-qm4hv 9 หลายเดือนก่อน +1

    First view
    First comment
    First like❤️❤️🙌🤩

  • @sarathtr3865
    @sarathtr3865 9 หลายเดือนก่อน

    ❤️❤️ vandi thricho 😂😂😅😅

  • @AswathySudha-sv8lp
    @AswathySudha-sv8lp 8 หลายเดือนก่อน

    Chichirichu vayar vedhanikkunu😂😂

  • @dr.renjithkumarm397
    @dr.renjithkumarm397 9 หลายเดือนก่อน +4

    കഥ എവിടുന്നു തുടങ്ങി...എവിടെപ്പോയി അവസാനിച്ചു😂😂😂😂

  • @neenubenny3824
    @neenubenny3824 9 หลายเดือนก่อน +6

    Old Malayalam films Kanda pole ..fighting scenes 😂😂😂

  • @ratheeshgpillai5891
    @ratheeshgpillai5891 9 หลายเดือนก่อน +1

    Ente lekshmi🥰

  • @AswathyMurali-n4g
    @AswathyMurali-n4g 4 หลายเดือนก่อน

    സൂപ്പർ 🎉😂😂😂😂

  • @reshmaramesan2000
    @reshmaramesan2000 9 หลายเดือนก่อน +2

    കമ്പുമിട്ടായി 😄😄

  • @sindhumenon7383
    @sindhumenon7383 9 หลายเดือนก่อน +1

    Great laxmi ❤❤😂😂😂😂😂rs 2 mittayikevendi poyi. Ellarum super😂😂😂😂😂

  • @dubai_explainer
    @dubai_explainer 9 หลายเดือนก่อน +2

    താടി വളർത്തിയത് ആണോ
    വളർന്നത് ആണോ എന്നറിയില്ല😅
    Respects from Dubai ❤❤

  • @darkdevil-kl1rz
    @darkdevil-kl1rz 9 หลายเดือนก่อน +6

    Part 2 venam❤

  • @sanasunilresmisunil9094
    @sanasunilresmisunil9094 9 หลายเดือนก่อน +4

    കുറ്റാലം എങ്കിൽ കുറ്റാലം ചേച്ചി നമ്മുക്ക് വണ്ടി തിരിച്ചെ പറ്റത്തൊള്ളൂ ഇനി കർണാടയിൽ സ്ഥലം ഉണ്ടോ 🤔

  • @lalkrishna9199
    @lalkrishna9199 8 หลายเดือนก่อน

    ലൊക്കേഷൻ ,ഞങ്ങടെ നാട് തോട്ടുവാ കണ്ണമ്പള്ളിൽ ദേവീ ക്ഷേത്രവും, പരിസരവും❤

  • @hasbunaappu7890
    @hasbunaappu7890 9 หลายเดือนก่อน +9

    രണ്ട് രൂപയുടെ കമ്പ് മിട്ടായി 😂😂

  • @nithinkannan9421
    @nithinkannan9421 9 หลายเดือนก่อน +1

    😊😊😊 korach late ayi poyi
    Spr❤❤

  • @daginiyt4932
    @daginiyt4932 9 หลายเดือนก่อน

    അയ്യോ അയ്യോ 😂😂❤

  • @alpsycho6748
    @alpsycho6748 8 หลายเดือนก่อน

    തിരിച്ചു നാട്ടിൽ എത്തിയാൽ അറിയിക്കണം 😂

  • @kashishivanikashishivani4681
    @kashishivanikashishivani4681 9 หลายเดือนก่อน

    Konnalum കലിപ്പ് വിടില്ല...aha...🤭😀 വണ്ടി തിരിക്കാൻ പോലും സ്ഥലം ഇല്ല ... വേണ്ട....tamilnattil പോവും... അല്ല പിന്നെ 😂😂😂

  • @minusajan4663
    @minusajan4663 9 หลายเดือนก่อน +1

    Entte mwone seen adiii😂😂😂

  • @athiraashwin6646
    @athiraashwin6646 9 หลายเดือนก่อน +2

    Kure dys aayallo kanditt ennu vicharichu irikku aarunnu 😍 innu ellarum super ayallo🤣🤣

  • @Mina-jh7zf
    @Mina-jh7zf 9 หลายเดือนก่อน +2

    എനിക്ക് വയ്യ ചിരിച്ച് ചത്തു