കാനഡയിൽ ചാലക്കുടി സ്വദേശി ഡോണ കൊല്ലപ്പെട്ടതിൽ ഭർത്താവ് ലാൽ കെ പൗലോസിനായി തെരച്ചിൽ ഊർജിതം

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • കാനഡയിൽ ചാലക്കുടി സ്വദേശി ഡോണ കൊല്ലപ്പെട്ടതിൽ ഭർത്താവ് ലാൽ കെ പൗലോസിനായി തെരച്ചിൽ ഊർജിതം

ความคิดเห็น • 260

  • @anjus2968
    @anjus2968 2 หลายเดือนก่อน +115

    ഇത്രേം പണം കയ്യിൽ ഉണ്ടായിരുന്നെങ്കിൽ പുല്ല് പോലെ അവനെ ഉപേക്ഷിച്ച് തിരിച്ചു വരണമായിരുന്നു. പണം ഇല്ലാത്തതു കൊണ്ട് ആണ് മിക്ക സ്ത്രീകളും എല്ലാം സഹിച്ചു നിൽക്കുന്നത്.

    • @ajithasanthoshsanthosh5701
      @ajithasanthoshsanthosh5701 2 หลายเดือนก่อน +4

      സത്യം

    • @user-jd3ob7th3x
      @user-jd3ob7th3x 2 หลายเดือนก่อน +7

      ആ കൊച്ചിനെ രക്ഷപെടാൻ അനുവദിക്കാതെ കൊന്ന് കളഞ്ഞു.. പിശാശ്

    • @adithipaul505
      @adithipaul505 2 หลายเดือนก่อน

      Aa pennin avanodula istam real arnirikam athanu . Istamilel vanene istamulondAnalo panavum koduthd

    • @wowser2153
      @wowser2153 2 หลายเดือนก่อน

      @@user-jd3ob7th3x athe . vidan nokiyappol konnu . cash flow nilkum allo .

  • @basherrk2072
    @basherrk2072 2 หลายเดือนก่อน +167

    പിന്നെ എങ്ങിനെ പെൺ കുട്ടികൾ കല്യാണം വേണ്ടെന്നു പറയാതിരിക്കും... കല്യാണം കഴിഞ്ഞാൽ ആര് ജീവനോടെ ഉണ്ടാവും എന്നു പറയാൻ കഴിയില്ല

    • @blackcoffee2420
      @blackcoffee2420 2 หลายเดือนก่อน +1

      വിവാഹം വേണ്ടെന്ന് ആരും പറയുന്നില്ല അവരുടെ ഡിമാന്റുകൾ കൂടി അതിനനുസരിച്ച് പയ്യന്മാരെ കിട്ടാനില്ല അതാണ് സത്യം. ഇനി വിവാഹം ചെയ്യാതെ ഇരുന്നാൽ തൽക്കാലം അതാണ് അവർക്ക് ശരി എന്ന് തോന്നുമെങ്കിലും പിന്നീട് ജീവിതകാലം മുഴുവൻ അതിനെ കുറിച്ച് ഓർത്ത് നിരാശപ്പെടേണ്ടി വരും എന്നത് 100% ഉറപ്പുള്ള കാര്യമാണ്.

  • @user-rn6tk1qd4g
    @user-rn6tk1qd4g 2 หลายเดือนก่อน +221

    ഒന്നരകോടി രൂപ ചൂതാട്ടത്തിന് ഭർത്താവ് ദുരുപയോഗം ചെയ്തിട്ടും അവന്റെ സ്വഭാവം ഇതാണ് അവൻ നല്ലൊരു ഭർത്താവ് അല്ല എന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും അവന്റെ കൂടെ നിന്ന തീരുമാനം മണ്ടത്തരം ആണ്. അതാണ് അവളുടെ ജീവൻ എടുത്തത്. നല്ലൊരു ബന്ധം അല്ല എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ സഹിച്ചു നിൽക്കരുത്.

    • @jancyvidya8243
      @jancyvidya8243 2 หลายเดือนก่อน +8

      Correct

    • @Samrat794
      @Samrat794 2 หลายเดือนก่อน +29

      Spottil theerumanam edukjan ithu endha fighter jet aano? It's not easy as you say

    • @blackcats192
      @blackcats192 2 หลายเดือนก่อน

      😢😢

    • @angel1031
      @angel1031 2 หลายเดือนก่อน +18

      ​@@Samrat794ഇത്തരം കാര്യങ്ങളിൽ സ്പോട്ടിൽ തിരുമാനം എടുക്കണം അല്ലെങ്കിൽ ഇതുപോലെ കൊലപാതകങ്ങൾ കൂടും. M

    • @Samrat794
      @Samrat794 2 หลายเดือนก่อน +5

      @@angel1031 thaankal bhayankary thanne. Keep it up

  • @Reshmi09
    @Reshmi09 2 หลายเดือนก่อน +83

    ഇത് കൊണ്ടാണ് പെൺകുട്ടികൾ കല്യാണം വേണ്ടെന്ന് പറയുന്നത് ഒറ്റക്ക് ജീവിച്ചാൽ എന്താണ് കുഴപ്പം എന്നാണ് പെൺകുട്ടികൾ ചോദിക്കുന്നത്

    • @SS-wu2ej
      @SS-wu2ej 2 หลายเดือนก่อน +2

      Oru parichaya um illatha aalkkare vivaham kazhikkaruthu,veruthe jeevitham kalayan!

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +1

      ​@@SS-wu2ejIvar thammil school muthal ariyam

    • @SS-wu2ej
      @SS-wu2ej 2 หลายเดือนก่อน +1

      @@Dhyaam5989 ayyo,kalyanam venda

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +2

      @@SS-wu2ej aare kalyanam കഴിച്ചാലും ഇമ്മാതിരി addiction okke Vann branthayi enn kandaa apo vitt ponolu. Ipozhathe Kalam aayond epo venelum jeevan pokaam. Pinne adich തുടങ്ങിയാലും തിരിച്ച് രണ്ടെണ്ണം കൊടുക്കണം. അവനു ദേഷ്യം കൂടനെങ്കിൽ വീട്ടിൽ പറഞ്ഞ തിരിച്ച് പൊരണം.

    • @SS-wu2ej
      @SS-wu2ej 2 หลายเดือนก่อน +1

      @@Dhyaam5989 kureyokke family background ariyanam ennu thonnunnu. Pothuve snehasheelaraya educated parents inte kuttikal disciplined aayirikkum. Ente husband anganeyulla family yil ninnullavan aanu. In laws inu ethra njangalkku thannalum mathi varaarilla. Aviduthe amma penmakkalkku kodukkathe Ella nalla saadhanangalum olichu vechu enikku tharum,athinu naathoonmaaru enne kaliyaakkarundu.Njangalellavarum highly educated aanu,nalla jobs um undu,athinte aayirikkaam,😍

  • @ashrafmohammed1490
    @ashrafmohammed1490 2 หลายเดือนก่อน +209

    ഇവിടെ എത്തിയാൽ കേസിൽ നിന്ന് പെട്ടെന്ന് ഊരിപ്പോരാം അതാ അവൻ അവിടുന്ന് പോന്നത്

    • @kavithasomnath
      @kavithasomnath 2 หลายเดือนก่อน +2

      സത്യം

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      Yes

    • @ammu78216
      @ammu78216 2 หลายเดือนก่อน

      Naari

    • @thomasjoseph459
      @thomasjoseph459 2 หลายเดือนก่อน

      ഇത് ഇരട്ട ചങ്കൻ്റെ നാട് അല്ലെ ഇവിടെ എന്തും നടക്കും

  • @Jahnvi-p6g
    @Jahnvi-p6g 2 หลายเดือนก่อน +11

    Life ഇൽ ഒരുപാടു achievements നേടിയ കുട്ടി. പല ഉയരങ്ങളിൽ എത്തിയവൾ. പാവം ഇവൾക്ക് എന്താണാവോ ഇങ്ങനെ ഒരു വിധി. 😭😭😭😭😭

  • @bkv6773
    @bkv6773 2 หลายเดือนก่อน +110

    ഈ സ്ത്രീകൾക്ക് വെളി രാജ്യത്തും രക്ഷ ഇല്ലതായല്ലോ, പാവം മാതാപിതാക്കൾ

    • @arunp2214
      @arunp2214 2 หลายเดือนก่อน

      പ്രാകൃത സംസ്കാരവും ബോധവും ഉള്ളവരുടെ കൂടെയല്ലേ ജീവിക്കുന്നത്, പിന്നെ എങ്ങനെ രക്ഷ കിട്ടും?

    • @unnir5037
      @unnir5037 2 หลายเดือนก่อน +2

      baki ellarum sughichu kazhiyannllo

    • @KL-01-Tvm
      @KL-01-Tvm 2 หลายเดือนก่อน +2

      വെളി രാജ്യക്കാരനല്ലല്ലോ കൊന്നത്

    • @mariyarajan9418
      @mariyarajan9418 2 หลายเดือนก่อน +3

      ഇന്ന് ആർക്കും India, kerala
      രാജ്യത്തുളള ചെക്കനെവേണ്ട
      എല്ലാവർക്കും വിദേശത്ത് ജോലിചെയ്യുന്ന/settled ആയ
      വർ മതി. Indiayil ആണേൽ
      ഒരു പ്രശ്നമുണ്ടായാൽ വേഗം പോയി അന്വേഷിക്കാം
      ഇത് 2 days flight.Ticket cost/
      and availability.
      അബദ്ധം പറ്റിക്കഴിയുമ്പോൾ
      പിന്നെ ചിന്തിക്കും.

  • @rijojoseph3525
    @rijojoseph3525 2 หลายเดือนก่อน +42

    ഇപ്പോൾ വിദേശത്തു രക്ഷ ഇല്ലേ

    • @appuappu669
      @appuappu669 2 หลายเดือนก่อน +5

      Athu കൊണ്ടാണല്ലോ അവൻ നടു വിട്ടത്...ഇന്ത്യ യില് എത്തിയാൽ ഊരി പോരന്നു അറിയാം

  • @Cozy_and_Kind
    @Cozy_and_Kind 2 หลายเดือนก่อน +17

    മറ്റൊരാള്‍(അത് ഭർത്താവോ സുഹൃത്തോ ആരാണെങ്കിലും ) നമ്മളെ use ചെയ്യുകയാണ് എന്ന് മനസിലാക്കുന്ന നിമിഷം അവിടെ വെച്ച് നിര്‍ത്തണം.
    ചിലപ്പോ നമ്മുടെ comfort zone ൽ നിന്ന്‌ പുറത്ത്‌ വരേണ്ടി വരും, പലരും പിന്തിരിപ്പിക്കാന്‍ നോക്കും. പക്ഷേ എപ്പോഴും ഓര്‍ക്കേണ്ടത് നഷ്ടപ്പെടുന്നത് നമുക്ക്‌ മാത്രമാണ്,അത് ചിലപ്പോൾ സമയമാകാം,സന്തോഷമാകാം,പുതിയ അവസരങ്ങളുമാകാം.
    നമ്മുടെ life ൽ തീരുമാനങ്ങൾ നമ്മുടെതാകണം,parents ഒക്കെ ഒരു point വരെയേ ഉള്ളു, ultimately നമ്മുടെ life ന്റെ key നമ്മുടെ കൈയിൽ ആയിരിക്കണം. Moreover നമ്മുടെ തീരുമാനങ്ങളുടെ consequences എന്തുതന്നെയായാലും accept ചെയ്യാൻ പഠിക്കുക, അതൊരിക്കലും ഒരു തെറ്റായ തീരുമാനം അല്ലെന്ന് prove ചെയ്യണം, എത്ര സമയം വേണ്ടി വന്നാലും

    • @smithaj6040
      @smithaj6040 2 หลายเดือนก่อน +4

      Ente story parayam.. Eppol usa aanu. 16 varshmaayi dhuritham anubhavikunnu.. husband veetukarku black magic vare cheyunna r aanu. kollan vare stemichu.. Njan nattil ethi .. kure issues vannu suicide attempt vare cheythu. Amritha hospital admit aayrunnu. veendum veetukar eyalde aduthu paranju vittu. Nee adjust cheythe pattu ennanu ente brother paranjee…avarude status poyiinnu.. icu vannu brother ethanu paranje .oru alochichu shesham evide kure aalkarude help koodi move cheythu.. case courtil nadakunnu. Enne confused aakum a part ente veetukarude and sibling’s aanu..
      Ente veedu ranny and husband kadampanadu aanu

    • @skyfall8203
      @skyfall8203 2 หลายเดือนก่อน

      ​@@smithaj6040ningalude theerumanam anu Sheri...Karanam anubhavikunnnath nammal mathramanu

    • @pinkpurple4340
      @pinkpurple4340 2 หลายเดือนก่อน

      ​@@smithaj6040vallatha veetukar thanne. 😮

  • @meenajoseph5235
    @meenajoseph5235 2 หลายเดือนก่อน +9

    How much expectations they must have had for their daughter. May God strengthen them .

  • @SHERRYBABU555
    @SHERRYBABU555 2 หลายเดือนก่อน +15

    Penkuttuyeee karavapashu aaakkii...Kolapatheekeekalku thookkumaram...❤Anivaaryam..Kolapatheekeekalee thookkileettukaa nammudee naadeenee reksheekkukaa.....

  • @AlexX-vy3wx
    @AlexX-vy3wx 2 หลายเดือนก่อน +27

    Dear girls! There are guys out there who really want to love and be cared for. ഇത് വരെ ഒരു റിലേഷനിലും avaathavar ഉണ്ട്. Because they don't want some kind of time pass or any benefits. സ്കൂളിലും കോളേജിലും ഞാൻ കണ്ടിട്ടുണ്ട് toxic aaya Kure ഗുണ്ടകളുടെയും anti socials inte കുടെയും കാല് പിടിച്ച് കരഞ്ഞ് നടക്കുന്നവരെ. അപ്പോൾ മുതൽ ഞാൻ അലോജിച്ചത് ആണ്, how can love be so complicated. Just don't go for infamous ones.. Tak care

  • @rahuln9172
    @rahuln9172 2 หลายเดือนก่อน +42

    ചെറുക്കന്റെ പണവും ജോലിയും കണ്ടു എടുത്തു ചാടരുത്, പരസ്പരം സംസാരിച്ചു മനസിലാക്കിയിട്ടു വിവാഹം നടത്തണം

    • @Sebimi
      @Sebimi 2 หลายเดือนก่อน +6

      ന്യൂസ്‌ കണ്ടിട്ടാണോ കമന്റ്‌ ഇടുന്നത്

    • @angel1031
      @angel1031 2 หลายเดือนก่อน

      ചെറുക്കൻ പണക്കാരൻ ആയാലും പാവപെട്ടവൻ ആയാലും സ്വഭാവം ശരിയല്ലെങ്ങിൽ ഇതുപോലെ പെണ്ണുങ്ങളെ ഉപദ്രവിക്കിം

    • @basherrk2072
      @basherrk2072 2 หลายเดือนก่อน +1

      ​@@Sebimiഅതുമായി ബന്ധപ്പെട്ടത് എന്താണ് ന്യൂസിൽ ഉള്ളത്...?

    • @Sebimi
      @Sebimi 2 หลายเดือนก่อน +23

      @@basherrk2072 അവളുടെ 1.5cr ആണ് അവൻ കൊണ്ട് പോയത്. അല്ലാതെ അവന്റെ പൈസ അവൾ എടുത്തത് അല്ലല്ലോ

    • @JMian
      @JMian 2 หลายเดือนก่อน +1

      Enthu undaya parayunnath. Cherukkante panavum joliyum ithil parayunnilla. Penninte kaiyil ninnu paisa medichu choothattam nadathiyath maatramanu paranajathu

  • @user-jv1tw7ot6v
    @user-jv1tw7ot6v 2 หลายเดือนก่อน +107

    പണം ഒരു പ്രശ്നം പണം ഉണ്ടെങ്കിൽ സൗന്ദര്യം ഒരു പ്രശ്നം സൗന്ദര്യം ഉണ്ടെങ്കിൽ കാമുകൻ കാമുകി ഒരു പ്രശ്നം പഴയകാലത്തെ ജനങ്ങൾ ആയിരുന്നു ആയുസ് ഉള്ളവരും നല്ല കുടുംബ ജീവിതവും

    • @Rokybhaiii
      @Rokybhaiii 2 หลายเดือนก่อน +30

      Theanga ayirunnu pandu kalath ethra bharayayum bharthavum mukath noakki nalla romantic ayi samsarikkumo 🤔 bharthakkanmar 2 moonum pennukettum ippathea polea pandu kalath bharayamarea pranayikkarillayirnnu

    • @shoneysp382
      @shoneysp382 2 หลายเดือนก่อน +29

      പണ്ട് ആയിരുന്നു കൂടുതൽ... ഭാര്യമാർ വേറെ വഴിയില്ലാത്തത് കൊണ്ട് സഹിക്കും

    • @AD31......
      @AD31...... 2 หลายเดือนก่อน +22

      സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ലോകം മൊത്തം അറിയുന്നു...
      പണ്ടൊക്കെ ഒരുപാട് കേസുകൾ ഉണ്ടായിട്ട് ഉണ്ടാവും...
      പിന്നെ പണ്ട് ഉള്ളവർ ഒരുപാട് പിടിച്ചു നിൽക്കും പട്ടിയെ പോലെ കാണുമ്പോളും വാലാട്ടി കൊണ്ട് നിൽക്കും ഉള്ളിലെ വേദനകൾ ഓക്കെ കടിച്ചു പിടിച്ചു.. പക്ഷെ എല്ലാവർക്കും കുറച്ചൊക്കെ ബുദ്ധിയുണ്ട്... വേണ്ടേൽ വേണ്ട പോട്ടെ പുല്ല് എന്നാ മൈൻഡ് ആണ്.... ഒരു കണക്കിന് അതെന്നെയാണ് നല്ലത്...
      എന്നാലും ചില വീട്ടുകാര് നാട്ടുകാരെയും കുടുബകരെയും പേടിച്ചു ജനിച്ചു വളർത്തിയ മകളെ കൊല്ലക് കൊടുക്കുന്നു 😊

    • @neethub.s726
      @neethub.s726 2 หลายเดือนก่อน

      ​@@Rokybhaiiiithe pole chakendi vannitilla.... Pinne mughathod mugham noki irikunnathalla jewvitham

    • @angel1031
      @angel1031 2 หลายเดือนก่อน

      ​@@neethub.s726ഇതിനേക്കാൾ ഭീകരo ആയി ചാകേണ്ടി വന്നിട്ടുള്ളവർ ആണ് പണ്ടത്തെ കുടുംബജീവിതകൾ

  • @LALIGAGAGA
    @LALIGAGAGA 2 หลายเดือนก่อน +15

    Chilarkk vivaaham swargathilekkulla vazhi.mattu chilarkk narakathilekkum.

  • @SureshKumar-or8sq
    @SureshKumar-or8sq 2 หลายเดือนก่อน +20

    ഇത്രയും സ്വൗന്ദര്യവും പണവും ഉള്ള ഇവർ ഒക്കെ ഇങ്ങനെ ജീവിതം തുലച്ച് കളയുന്നത് എന്തിനാണ് ആവോ..

    • @2003Football
      @2003Football 2 หลายเดือนก่อน +8

      സൗന്ദര്യം മനസ്സിന്നു കൂടി വേണം. മനസ്സും സമ്പന്നമാകണം; അവർക്കതില്ലെന്നല്ല പറയുന്നത്.

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      Yes

  • @KL-01-Tvm
    @KL-01-Tvm 2 หลายเดือนก่อน +4

    എല്ലാർക്കും വിവാഹത്തിന് nre ബന്ധം വേണം...
    അവനെയോ അവളെയോ പറ്റി ആരും കൂടുതൽ തിരക്കാറില്ല...

  • @beenamathew660
    @beenamathew660 2 หลายเดือนก่อน

    Nalla sundhari mol. Prayers🙏

  • @revathis267
    @revathis267 2 หลายเดือนก่อน +5

    Ayyo purushanmar sthreekale ennum kollunnathu swabhavikam. Pkshe oru sthree purushane konnalo aswabhavikam... Agane nadakan paadilla... Sthreekalodu enthum akam e lokathu atharillae...

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +1

    വിവാഹം ഒരു കൊല കയർ ആണ് ❌❌❌🔥🔥🔥

  • @sreenacs-jl6io
    @sreenacs-jl6io 2 หลายเดือนก่อน

    Ellavrkkum eluppathil paryunna utharamanu yes athupole pakshe no parayan kur vaikipokum appozhekkeu. Ellam nashtapettirikkum

  • @appuappu669
    @appuappu669 2 หลายเดือนก่อน +17

    Chila പെൺകുട്ടികളുടെ ജീവനും ജീവിതവും ഒരു കല്യാണം കഴിയുന്നത്തോട് കൂടി തീരുന്നു..😢😢ജീവൻ ബാക്കി കിട്ടിയാലും മിക്ക പെൺകുട്ടികളുടെയും ജീവിതത്തിലെ വർണങ്ങളും swathandravum..സന്തോഷങ്ങളും കല്യനതൊടുകൂടി അവസാനിക്കുന്നു...athipo ജോലി undelum വിദ്യാഭ്യാസവും സമ്പത്തും undelum.😢 😢വല്ലാത്ത ഒരു അവസ്ഥ തന്നെ..ഇനി വേണ്ടന്നു വച്ച് divorce cheythalum raksha undoo...appozhum vannu ആക്രമിക്കുന്നു..kollunnu.....എത്ര പെൺകുട്ടികളാ igane...😢😢അതിലും ഭേദം കല്യാണമേ വേണ്ടന്നു വച്ച് ഒരു ജോലിയും നേടി ജീവിതം ഒറ്റക്ക് ആസ്വദിക്കുന്നതാണ്

    • @blackcoffee2420
      @blackcoffee2420 2 หลายเดือนก่อน

      വിവാഹം ചെയ്യാതെ ഇരുന്നാൽ തൽക്കാലം അതാണ് അവർക്ക് ശരി എന്ന് തോന്നുമെങ്കിലും പിന്നീട് ജീവിതകാലം മുഴുവൻ അതിനെ കുറിച്ച് ഓർത്ത് നിരാശപ്പെടേണ്ടി വരും എന്നത് 100% ഉറപ്പുള്ള കാര്യമാണ്.

    • @preethysimon2984
      @preethysimon2984 2 หลายเดือนก่อน +1

      @@blackcoffee2420 No way. I am leading a beautiful life without marriage. I have all the money and all the freedom and all the time in the world. No one to question me.

    • @preethysimon2984
      @preethysimon2984 2 หลายเดือนก่อน

      Yes

    • @blackcoffee2420
      @blackcoffee2420 2 หลายเดือนก่อน

      @@preethysimon2984 അത് തനിക്ക് തോന്നുന്നതാണ്. തനിക്ക് പിന്നീട് മനസ്സിലാവും ഏതാണ് യാഥാർത്ഥ്യം എന്ന് ഏതായിരുന്നു ശരി എന്ന്.

    • @TheKuttaapi
      @TheKuttaapi 2 หลายเดือนก่อน +1

      @@blackcoffee2420 ellla ente veetinte aduthu oru chechi and one of my friend is unmarried avar eppolum happy aanu.

  • @ismailkalleparambil4311
    @ismailkalleparambil4311 2 หลายเดือนก่อน

    Nalla.karuttulla.aagallamaar.udagull.avanayum.agoottu.parajayakkanam.allada.oeukaaryam.ellla

  • @ranjithtt810
    @ranjithtt810 2 หลายเดือนก่อน +1

    🌹🌹🌹🙏🙏🙏

  • @sreenacs-jl6io
    @sreenacs-jl6io 2 หลายเดือนก่อน +2

    Vivahamanu ororutharudeyum jeevitham mattimarikkunnathu enganeya jeevikkendathu enganeyanu makkalkku oru nallanervazhi kattikodukkendathu ennu onnum ariyilla

  • @ansaraanchu6883
    @ansaraanchu6883 2 หลายเดือนก่อน +4

    Penkuttiyude acountil 1.5cr undaairinno?

  • @anoopmathen4566
    @anoopmathen4566 2 หลายเดือนก่อน

    We are all going mad

  • @addhinaaddhina805
    @addhinaaddhina805 2 หลายเดือนก่อน +3

    Ipo kalyanam ennu paraynnathinu pakaram quotation ennu parayandi varum cashum swarnavum koduth penmakkale kollan elpikunnu kashtam thanney😢

  • @geethaashok3783
    @geethaashok3783 2 หลายเดือนก่อน +12

    Sundari kochu.😢😢

    • @ManiT-980
      @ManiT-980 2 หลายเดือนก่อน +2

      Pinney🙄🙄🙄🙄 ninteyokkey manasu കറുത്ത കുട്ടികൾ എന്താ കുഴപ്പം നിന്നെ അറപ്പ് തോന്നണു

    • @geethaashok3783
      @geethaashok3783 2 หลายเดือนก่อน +1

      @@ManiT-980 thaniku enthinte keta..njan aa kutti karappo velupo.ennu paranjo.kanditu.Sundari.athine njan viroopa ennu vilikkano...enthoru nata.ithu.avasyam illatha artham kandupidichu kuthithiripu undakkano.oro durantham angane

    • @ponnu89863
      @ponnu89863 2 หลายเดือนก่อน +1

      ​@@ManiT-980സുന്ദരി കൊച്ച് എന്ന് പറഞ്ഞതിൽ എന്താണ് തെറ്റി... ആ മരിച്ച ചേച്ചി സുന്ദരി അല്ലേ...
      താങ്കൾ എന്തിനാണ് അതിനിടയിൽ കറുത്ത കുട്ടികളുടെ കാര്യം ഇവിടെ വന്നു.. പറയുന്നത്... അതിപ്പോ ഇവിടെ ആരും ചോദിച്ചില്ലല്ലോ... അപ്പോ തന്റെ മനസ്സിൽ ആണ് അങ്ങനെ ഉള്ള ചിന്തകൾ കിടക്കുന്നത്....

  • @user-it9fy8sw5s
    @user-it9fy8sw5s 2 หลายเดือนก่อน +1

    😥😥😥😪😪😪😪😪

  • @sreejasabu9177
    @sreejasabu9177 2 หลายเดือนก่อน +1

    Nalla oru bhandham alla ennu thiricharinjal adjust cheyyan nirbandhikaruth.

  • @BinduAshok-xk3nl
    @BinduAshok-xk3nl 2 หลายเดือนก่อน

    To be honest situation has become so scary that when they say they don’t want to get married we agree With it . Makkal kalyanam kazhikkunnathinekkal necessary avar jeevanode irikkunnathalle.

  • @Holyfamily71
    @Holyfamily71 2 หลายเดือนก่อน +3

    Respect youth living in kerala.

    • @rosemarypaul7181
      @rosemarypaul7181 2 หลายเดือนก่อน +1

      Keralathilum edupolethanne alle. Valya mattam onnum ellallo

  • @alfamathew4385
    @alfamathew4385 2 หลายเดือนก่อน

    😮😢

  • @user-kp9pq1nt2s
    @user-kp9pq1nt2s 2 หลายเดือนก่อน +3

    പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ അവരെ മാതാപിതാക്കൾ പഠിപ്പിക്കണം.
    കാലം മാറി, അടിച്ചാൽ തിരിച്ചടിക്കാൻ പഠിപ്പിക്കണം.

  • @adwaitharjun9708
    @adwaitharjun9708 2 หลายเดือนก่อน +3

    avane kandal parayath illalo itra kruran arirunnu enn.
    oru kalath parayumarirunnu Canada il ekk ann joli enkil life sugam anenn.. ippm India ikk veliyil joli cheyunna Ann kuttikal kk Penn kuttiye kettich vidan pediyanello

  • @kvsurendran60
    @kvsurendran60 2 หลายเดือนก่อน +38

    വിവാഹം ആലോചിക്കുമ്പോൾ നല്ല പോലെ അന്വേഷിച്ചു വേണം നടത്താൻ, കണ്ടു ഇഷ്ട പെട്ടു എന്ന് മാത്രം പോരാ,

    • @stormsram1115
      @stormsram1115 2 หลายเดือนก่อน +10

      Surendran bhai, മനസ് വയ്ക്കാൻ മിഷൻ ഒന്നുമില്ല.

    • @basherrk2072
      @basherrk2072 2 หลายเดือนก่อน

      പ്രശ്നങ്ങൾ ഒരു പരിധി വരെ കുറക്കാൻ മാർഗ്ഗമുണ്ട് അത് ആരും ചെയ്യുന്നില്ല

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +1

      Iyal gambling pinne aan addict aayath. Nattil evde venalum anweshicholu

    • @jibinjosephjoseph3698
      @jibinjosephjoseph3698 2 หลายเดือนก่อน +5

      Avaru thammil 13 years parichayamund, gambling addiction vannath canadayil poyitaan. Aalkaaru maariyal avalenthu cheyaan

  • @Vraj320
    @Vraj320 2 หลายเดือนก่อน +1

    😪

  • @_real_truth
    @_real_truth 2 หลายเดือนก่อน +2

    Chalakudy innu onnu kettiyente sheenam mariyittilla divorce koduthekkuva... Chalakudykar oru vallatha alukal anu awar oru cheriya lokam anu awarkk ellam venam pakshe nammal enth kanichalum kuzhapama prethekichu awarkk thekkathy pennungale ishttam alla... Pinne panam athinu vendi anungal enth nariya kaliyum kalikkum 😔 ithiri peru cgeetha yayalum njan safe ayi..... Ella pennungalum nanam kedu vicharicha parayathe... Dhe enne enthellam paranju nattukaru awar parayatte dhe njan happi ayi ente monem kond ottakk jeewikkunnu❤️

  • @georgevarghese5298
    @georgevarghese5298 2 หลายเดือนก่อน

    Kid's ondo?

  • @mrm3434
    @mrm3434 2 หลายเดือนก่อน +16

    സത്യം എന്താണെന്ന് അറിയില്ല എന്നിട്ട് പ്രതികരിക്കാം

    • @wowser2153
      @wowser2153 2 หลายเดือนก่อน

      @@chandrikadevid3671 enthayalum kollamo ??

  • @babunutek6856
    @babunutek6856 2 หลายเดือนก่อน +2

    മദ്യത്തിലും ചൂതാട്ടത്തിലും എത്ര കുടുംബങ്ങളാണ് നശിക്കുന്നത്

  • @krishnanmp6319
    @krishnanmp6319 2 หลายเดือนก่อน +2

    വളരെ കഷ്ടം തന്നെ.

  • @Molly-kv9be
    @Molly-kv9be 2 หลายเดือนก่อน

    ശ്ശോ 😪

  • @rajumv7637
    @rajumv7637 2 หลายเดือนก่อน +1

    😢

  • @Rajesh.Ranjan
    @Rajesh.Ranjan 2 หลายเดือนก่อน +3

    1.5cr Just for gambling.What kind of people is this.?...😕😕

  • @johndutton4612
    @johndutton4612 2 หลายเดือนก่อน

    ലാൽ കാനഡയിലുണ്ട്. ഞാൻ കണ്ടു

  • @sherin3896
    @sherin3896 2 หลายเดือนก่อน +29

    മരിക്കുന്നതിനു മുമ്പ് കാനടയൊക്കെ ഒക്കെ കാണാൻ പറ്റുമോ എനിക്ക്..? ഇവർക്കൊക്കെ എന്തിൻ്റെ കേടാ

    • @y2TechGuys07
      @y2TechGuys07 2 หลายเดือนก่อน +2

      Athe athe

    • @jo-dk1gu
      @jo-dk1gu 2 หลายเดือนก่อน +9

      കാനഡ അത്ര നല്ല സ്ഥലമല്ല....കാണണ്ട

    • @alfamathew4385
      @alfamathew4385 2 หลายเดือนก่อน +1

      ​@@jo-dk1gu😃😃

    • @addhinaaddhina805
      @addhinaaddhina805 2 หลายเดือนก่อน +2

      Swadeshama epolum nallath❤

    • @JMian
      @JMian 2 หลายเดือนก่อน

      @@jo-dk1guathentha Canadakku kuzhappam. 10 kollamayi ivode . Enikku oru kuzhappavum thonnunnilla thanuppu ozhichu

  • @krisnakumaran8338
    @krisnakumaran8338 2 หลายเดือนก่อน +16

    അടിപൊളി പൂത്ത പണക്കാരുടെ ഇടയിൽ ഇങ്ങനെ ഒക്കെ ഇനിയും നടക്കട്ടെ...

    • @ALINAJOSEPHSINU
      @ALINAJOSEPHSINU 2 หลายเดือนก่อน +20

      Engane engane parayan thonnunnu

    • @jtech6505
      @jtech6505 2 หลายเดือนก่อน +15

      ഇതൊക്കെ ആരുടെ കുടുംബത്തിലും നടക്കാം.... Just remember..

    • @bensbaby9999
      @bensbaby9999 2 หลายเดือนก่อน +21

      Krishnakumaran അവർ അധ്വാനിച്ചു ഉണ്ടാക്കിയ ക്യാഷ് കണ്ട് നിനക്ക് എന്തിനാ കണ്ണ് കടി.. നിന്റെ കുടുംബത്തിൽ ഇങ്ങനെ ഉണ്ടായാലോ...മനുഷ്യനെ പോലെ ചിന്തിക്കു.. ആർക്കും ഇനി ഈ ഗതി ഉണ്ടാകാതെ ഇരിക്കട്ടെ

    • @l.e1234
      @l.e1234 2 หลายเดือนก่อน +11

      അസൂയ 😁

    • @krisnakumaran8338
      @krisnakumaran8338 2 หลายเดือนก่อน

      @@bensbaby9999 എന്ത് അധ്വാനം... പാരമ്പര്യ സ്വത്ത്‌ 🙏🏻

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +1

    വിവാഹം ഇപ്പൊൾ ഒരു പേടി സ്വപ്നം ആണ്

  • @fridaymatineee7896
    @fridaymatineee7896 2 หลายเดือนก่อน +6

    എല്ലാം കാനഡയിൽ പോയി ഓരോന്ന് ഒപ്പിക്കുന്നുണ്ട്

  • @Kidsmobi
    @Kidsmobi 2 หลายเดือนก่อน +3

    എങനെ ആണുങ്ങളെ വിശ്വസിച്ചു വിവാഹം കഴിക്കും

  • @Sunshine-kd5cg
    @Sunshine-kd5cg 2 หลายเดือนก่อน +6

    Just imagine killing somebody's daughter ....really sad

  • @sojajose9886
    @sojajose9886 2 หลายเดือนก่อน

    വിസ്മയ ഡോണ ഉത്തര ....😮😮😮😮

  • @amminipathrose7479
    @amminipathrose7479 2 หลายเดือนก่อน +2

    കോടികൾ ഉണ്ടാക്കുന്നവ ർ കാണുക ഇതല്ല ജീവിതം

  • @Jahnvi-p6g
    @Jahnvi-p6g 2 หลายเดือนก่อน

    ശോ എന്തൊരു മിടുക്കി കുട്ടിയായിരുന്നു. എന്താണാവോ ഇങ്ങനെ സംഭവിച്ചത്??
    അല്ല ലാലിൻറെ കാര്യം എന്തായി??
    ഇത് ആത്മഹത്യാ ആണോ അതോ കൊലപാതകം ആണോ??

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 2 หลายเดือนก่อน +12

    എന്തിന് ഈ ക്രൂരൻ ഇത് ചെയ്തു ഇവനെ വെറുതെ വിടരുത്

  • @TheKuttaapi
    @TheKuttaapi 2 หลายเดือนก่อน +1

    keralathinnu purathu valarnna oru penkuttyyum keralathil ninnu payyane edukkarill engane edukkum?

    • @wowser2153
      @wowser2153 2 หลายเดือนก่อน

      edukkaruthu , regret cheyyum .

  • @user-gx4pz7ri8h
    @user-gx4pz7ri8h 2 หลายเดือนก่อน +5

    Deivam ഒന്നും ഇല്ല പിശാച് ഉണ്ട്

  • @praveenkizhakkethil5646
    @praveenkizhakkethil5646 2 หลายเดือนก่อน +3

    Kanada enu kelkubole makale kodukum pine onum alochikilla pen veedukaru

    • @angel1031
      @angel1031 2 หลายเดือนก่อน +4

      നാട്ടിൽ ആയാലും കൊലപാതകങ്ങൾ നടക്കുന്നുണ്ട് ലോ

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +3

      ​@@angel1031ivarude okke comments Kanda thonnum keralthile anugal ath eth Pani edukkunnvar aayalum nallavar aanrnn

  • @Iwgwfd
    @Iwgwfd 2 หลายเดือนก่อน +45

    ഇട്ട് മൂടാൻ പണമുണ്ടായിട്ടും.. എന്തിനാ ഇങ്ങനെ കെട്ടിക്കുന്നത്.. വല്ല പാവപ്പെട്ട. വനും കൊടുത്താൽ പൊന്നുപോലെ. നോക്കും 😢😢😢😢

    • @shanthimariamthomas354
      @shanthimariamthomas354 2 หลายเดือนก่อน +26

      Athe konde avan pokum..

    • @faizalsamad
      @faizalsamad 2 หลายเดือนก่อน +63

      പാവപ്പെട്ടവരെല്ലാം നല്ല സ്വഭാവമുള്ളവരാണെന്നാരാ പറഞ്ഞത്???

    • @arunp2214
      @arunp2214 2 หลายเดือนก่อน +11

      കാട്ടാളന്മാരുടെ വിചാരം അവർ നല്ലവർ ആണെന്നാണ്. കഷ്ടം.

    • @ourworld4we
      @ourworld4we 2 หลายเดือนก่อน

      Pavapetta AR kattalan marano?​@@arunp2214

    • @sumeshanimon
      @sumeshanimon 2 หลายเดือนก่อน +25

      ഞാൻ ഒരു സാധാരണക്കാരനാണ്. മനസ്സിലാക്കിയിട്ടുള്ളത് പണമുള്ളവരെല്ലാം കള്ളന്മാർ ആണെന്നും, പാവപ്പെട്ടവരെല്ലാം നല്ലവരാണെന്നും ഉള്ള മിഥ്യാ ധാരണ നമ്മുടെ നാട്ടിലുണ്ട്. അടിസ്ഥാനപരമായി മനുഷ്യൻ്റെ ചിന്തകളും പ്രവർത്തികളും ആണ് അവരെ നല്ലാതാക്കുന്നതും മോശമാക്കുന്നതും. അത് രണ്ടിടത്തും ഉണ്ട്.

  • @Risefromtheashes689
    @Risefromtheashes689 2 หลายเดือนก่อน +2

    Onnara kodi yooo😮😮😮😮

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 หลายเดือนก่อน

      Ethokke veruthe anu

    • @JosePaulThomas
      @JosePaulThomas 2 หลายเดือนก่อน

      Veruthe alla. Avan gamble cheythu kalanjathu 1.5cr maathram alla. Almost double und.

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 หลายเดือนก่อน +1

      @@JosePaulThomas ethrayum paisaa avrku evdanaa? Athu paraa

    • @user-yb8dd1ll5l
      @user-yb8dd1ll5l 2 หลายเดือนก่อน

      @@JosePaulThomas e reason okke veruthee anu parayunath

    • @minnumg
      @minnumg 2 หลายเดือนก่อน

      @@user-yb8dd1ll5l1.5 cr athra valya amount onumalla. She must have got some from her family athalathe aval work cheyth save cheythathum indavum.

  • @musthafamuhammad2202
    @musthafamuhammad2202 2 หลายเดือนก่อน +6

    Daivathinte swantham nattila. Temmadigalkku Yenthu Patti

  • @MichiMallu
    @MichiMallu 2 หลายเดือนก่อน +2

    അക്കൗണ്ടിൽ ഉള്ള ഒന്നരകോടി രൂപ, അതായതു 250,000 Canadian Dollars! തള്ളിനൊരു കുറവും ഇല്ല! അവിടെ താമസിക്കുന്നവർക്ക് അറിയാം കാര്യങ്ങള്!

  • @sumeshjoseph2471
    @sumeshjoseph2471 2 หลายเดือนก่อน

    കേരളത്തിലെ പെൺകുട്ടികൾ കു കാനഡ uk ഓസ്ട്രേലിയ യൂറോപ്പ് മതി

  • @user-ee5ez8mx4j
    @user-ee5ez8mx4j 2 หลายเดือนก่อน

    Avene puram lokam kanikaruthe

  • @Sakshi-wj5go
    @Sakshi-wj5go 2 หลายเดือนก่อน +1

    Enthina penmakkale ingane kettichu vidunnath. Kalyanam kazhippichayakkunnathinte kaalam kazhinjennu thonnunnu😮

  • @seshumani246
    @seshumani246 2 หลายเดือนก่อน

    Parents nde ati mohangal.aahn prasnam.ellarkum.pongachattinu canada, America, London il olla cherkan mare mokum

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน

      Aysheriya...
      Aval Canada il alla padichath..aval Canada il alla joli chythath. Ath kazhinjattalla avar kalayanam kazhichath

    • @sou_rav5874
      @sou_rav5874 2 หลายเดือนก่อน +4

      Naatil nadakkanadh onnum ningak kananle??

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน

      @@sou_rav5874 munb gulf kaare paranjapole ipo ivarem kuttam parayanm. Nattil ulla ellavarum nallavarayond kuzhapalyalo

  • @jojojose8386
    @jojojose8386 2 หลายเดือนก่อน

    ഇവൻ നാട്ടിൽ വരും അപ്പോൾ നേരിട്ട് ഞങ്ങൾ കാണുമ് hii

  • @jobs4youmallu
    @jobs4youmallu 2 หลายเดือนก่อน

    Kodukk kodukk cash kaaranu pennjne kodukk

  • @launchroom5223
    @launchroom5223 2 หลายเดือนก่อน +2

    രണ്ട് പുത്തൻ പണം ഉണ്ടാക്കിയാൽ പിന്നെ നമ്മുടെ സ്റ്റാറ്റസിന് ചേരുന്ന ബന്ധം മാത്രമെ നമ്മൾ തിരഞ്ഞെടുകൂ അല്ലാതെ അവൻ്റെ ,അവളുടെ സ്വഭാവം നോക്കിയിട്ടില്ല , എന്തോകെ പറഞ്ഞാലും നമ്മുടെ ഡ്രസിങ്ങും ,ഫുഡും ഒക്കെ മാറിയിട്ടോളൂ ബാകി എല്ലാം 1960-70 il തന്നെ ആണ്

  • @sheenajohn5492
    @sheenajohn5492 2 หลายเดือนก่อน +1

    കഷ്ടം 😠

  • @Dev-iu8rx
    @Dev-iu8rx 2 หลายเดือนก่อน +1

    Husband nivarthikedu kondu cheyythathaayirikkum.ozhivaakkan nokkiyaalum sthreekal ozhinju pokilla.kalla casil akathaakkum swathu muzhuvanaayum alimony enna peril adichu maatti kondu pokum.

    • @kuttyz10
      @kuttyz10 2 หลายเดือนก่อน +10

      Thannike nannam ille ithe pareyaan?

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +2

      Athe enitt avalde 1.5 Kodi thattiyeduthu.

    • @ArjunDas-jl4nq
      @ArjunDas-jl4nq 2 หลายเดือนก่อน

      Do you have any proof for this? Are you just bluffing?​@@Dhyaam5989

    • @ArjunDas-jl4nq
      @ArjunDas-jl4nq 2 หลายเดือนก่อน +1

      ​@@Dhyaam5989Dude please stop saying he took 1.5 from her. He took that from his parents. Not entirely from her.

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน

      @@ArjunDas-jl4nq how do you know? Did he take 1.5 entirely from parents? Does it make any difference?
      He is a gambling addict and murderer. What's urgency in whitewashing him?

  • @AnandVijay-dj5es
    @AnandVijay-dj5es 2 หลายเดือนก่อน +1

    😂😂😂😂😂😂😭😂😂😭😭😂😂🤣🤣🥳🥳

  • @bismikhan3360
    @bismikhan3360 2 หลายเดือนก่อน

    കൊലപാതക ജിഹാദ്.......

  • @user-ib2pn1qr2r
    @user-ib2pn1qr2r 2 หลายเดือนก่อน +1

    ഡോണ മാത്യു ഇല്ലിക്കൽ
    പോത്താനി ക്കാട്.

  • @user-tj7mi9je4f
    @user-tj7mi9je4f 2 หลายเดือนก่อน

    Kurush krshi kar bigaravathi manipuril noku thathu malachu😂

  • @sundaracholan2225
    @sundaracholan2225 2 หลายเดือนก่อน +2

    നാരിഗൽ

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 2 หลายเดือนก่อน +1

    ഭർത്താവിനെ തൃപ്തി പെടുത്താൻ ഭാര്യക്ക് കഴിഞ്ഞില്ല.. എന്നത് കാരണം ആണ് ഭർത്താവ് എങ്ങനെ ചെയ്തത് എന്ന് തോന്നുന്നു

    • @ashlyjames1580
      @ashlyjames1580 2 หลายเดือนก่อน +13

      Poda naaa...

    • @jtech6505
      @jtech6505 2 หลายเดือนก่อน +11

      Aa kollam.. പുതിയ കണ്ടുപിടുത്തം

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน +4

      Chettan apo agane chythitundalle

    • @കണ്ഠംരുസ്വാമി
      @കണ്ഠംരുസ്വാമി 2 หลายเดือนก่อน

      @@Dhyaam5989 yes undu.. Nigalude അമ്മ ഒന്നും അതിനെ കുറിച്ചു പറഞ്ഞില്ലേ??? ഹാ ഹാ 😀😀 തരത്തിൽ ചെന്ന് കളിക്കട ചിളേ

    • @Dhyaam5989
      @Dhyaam5989 2 หลายเดือนก่อน

      @@കണ്ഠംരുസ്വാമിthangalum ee paranja kolapathakam chythavanum oru tharathil pettatha...
      Ath kond onnum parayanilla
      Pinne ente kudumbathine parayan nikkanda.

  • @AJP19623
    @AJP19623 2 หลายเดือนก่อน +6

    വെള്ള പൂറു കണ്ടാൽ കൊണ്ട് പോയവരെ കൊന്നു ,കൂറ് മാറും.

  • @beeyem7093
    @beeyem7093 2 หลายเดือนก่อน

    തലയിൽ കയറ്റിയ "സോഫ്റ്റ്‌വെയറിന്റെ" കുഴപ്പമാ 🤣🤣🤣

    • @JMian
      @JMian 2 หลายเดือนก่อน

      Entanu udheshichathennu vyakthamalla. Thalakku valla kuzhappavum undo?

  • @Kakka145
    @Kakka145 2 หลายเดือนก่อน +3

    അയ്യോ.. സുഡപ്പിക്കൾ
    ചെയ്യുന്നത് പോലെ ആയി 😢

    • @AbhayKrishnan007
      @AbhayKrishnan007 2 หลายเดือนก่อน +4

      Sud aappi ...krusa ngi ...sa ngi all same

    • @brufiasheheer
      @brufiasheheer 2 หลายเดือนก่อน

      Kurachu munp plus one penpillere kootti kodutha kurachu hindukkalude news vannittund. Athinte adiyilum poyi mezhuk chennatte😂.

    • @user-tj7mi9je4f
      @user-tj7mi9je4f 2 หลายเดือนก่อน +1

      Kurush krshi kar bigaravathi manipuril noku yeshu kundan 😂

  • @georgevarghese5298
    @georgevarghese5298 2 หลายเดือนก่อน

    Panakkarane konde ketichuuu...