മീൻകുളത്തിനു ആവശ്യമായ പടുത തിരഞ്ഞെടുക്കുമ്പോൾ...? part (2)

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 115

  • @primelabgallery3743
    @primelabgallery3743 5 ปีที่แล้ว +12

    മനോഹരമായ അവതരണം ചേട്ടാ, കാര്യങ്ങളുടെ വിശദീകരണം വളരെ പ്രയോജനകാര്യമാണ്... വീഡിയോ ശബദം തുടങ്ങിയവയുടെ ടെക്‌നിക് സൈഡ് കൂടുതൽ മികവുറ്റതാക്കാൻ കഴിയട്ടെ.. അറിവുകൾക്ക് നന്ദി....

  • @bijubhaskar1478
    @bijubhaskar1478 4 ปีที่แล้ว +2

    🙏... അങ്ങ്... ഏതൊരാൾക്കും എല്ലാം മനസിലാക്കുവാൻ പറ്റുന്നവിധം.. ഉള്ള നിർദേശം.... 👌👌👌.......🌹
    നമ്മൾ പടുതകുളം. തയാർ ആക്കുന്നത് സ്ഥലത്തിന്റെ ഏത് ദിശയിൽ വെണമെകിലും ചെയ്യാമോ...

  • @muhzin.hassan2018
    @muhzin.hassan2018 4 ปีที่แล้ว +2

    Nalla saumitha ulla avatharanam valare nanay manasikunud.padachavan anugrahikkatte

  • @sahiralur5792
    @sahiralur5792 5 ปีที่แล้ว

    Good

  • @hameedali5657
    @hameedali5657 4 ปีที่แล้ว +2

    ആത്മാർത്ഥ മായ അവതരണം... god ബ്ലെസ്...

  • @deepathomas5546
    @deepathomas5546 4 ปีที่แล้ว

    Azolla seed evide kittum

  • @technicianentertainment3005
    @technicianentertainment3005 4 ปีที่แล้ว +3

    കക്ക add ചെയുന്നത് കുറച്ചുംകൂടി വ്യകതമായി ഒരു വീഡിയോ ചെയ്യുമോ. Ex.. ഒരു 1000 ലിറ്റർ വെള്ളം ഉള്ള ഒരു കുളമാണെങ്കിൽ അതിൽ എങ്ങനെ ആണ് ഇതു apply ചെയ്യണ്ടത്. പിന്നെ അമോണിയ ലെവൽ കൂടിയാൽ അത് എങ്ങനെ പരിഹരികാം എന്നു അടങ്ങിയ ഒരു വീഡിയോ ചെയ്യണം.

    • @noufaltgi807
      @noufaltgi807 4 ปีที่แล้ว

      ഉടായിപ്പ് കാക്കയാണ്. വീഡിയോ ചെയ്ത് കാശുണ്ടാക്കാനുള്ള ഒരു ലക്ഷ്യം മാത്രം

  • @josephnp9579
    @josephnp9579 3 ปีที่แล้ว

    Pvc padutha evide kittum

  • @josemathew8812
    @josemathew8812 4 ปีที่แล้ว

    Where do we get this XPRT n ylon padutha

  • @dhaneshksks215
    @dhaneshksks215 4 ปีที่แล้ว

    അന്തരീക്ഷവായു ശ്വസിക്കുന്ന വരാൽ പോലുള്ള മത്സ്യങ്ങൾ വളർത്തുമ്പോൾ വെള്ളത്തിന്റെ pH നോക്കണോ?

  • @yesthomas9955
    @yesthomas9955 4 ปีที่แล้ว

    Some chart gives an idea that 2.5% 3.5% but in that calculation the total feed requirement would be around 1400 kg for a period of six months to culture 1200 fish to get 500 gm weigh

  • @RiswanuRahman
    @RiswanuRahman 4 ปีที่แล้ว

    നല്ല അറിവ് ഉണ്ട്, പക്ഷേ eye contact, ഓഡിയോ Quality, വീഡിയോ Quality എന്നിവ ഇംപ്രൂവ് ചെയ്യുക

  • @aneeshkumarms7233
    @aneeshkumarms7233 4 ปีที่แล้ว +3

    Thank you

  • @sebingeorge4345
    @sebingeorge4345 5 ปีที่แล้ว

    Flat padutha use cheyuthe biofloc cheyuthal tarpaulin madakuna partil floc settle cheyuthe ammonia form cheyule?

  • @melbin1096
    @melbin1096 4 ปีที่แล้ว

    Sir XPRT nylon tarpaulin 40ft×21 ft 200 GSM , ethra vila varum

  • @mithunrajan3302
    @mithunrajan3302 4 ปีที่แล้ว

    Sir nte farm evideyanu

  • @richuraju4295
    @richuraju4295 4 ปีที่แล้ว

    River water ph 7 ano

  • @abeymchacko1535
    @abeymchacko1535 4 ปีที่แล้ว +1

    Sir
    Vilicha phone edukillankil veruthe ee number video il kodukanda awasyam undo??
    Ingane kandit oron sir inodu chothich ariyan vilikunne.!

  • @nishadaliperayil3509
    @nishadaliperayil3509 4 ปีที่แล้ว +1

    പടതകുളത്തിൽ കുഴല്കിണർ വെള്ളം ഉപയോഗിച്ച് കൂടെ

  • @naserkm9219
    @naserkm9219 3 ปีที่แล้ว

    500 GSM നൈലോൺ പടത സ്ക്വയർ feet എന്ത് വില വരും?

  • @shanimathew
    @shanimathew 4 ปีที่แล้ว

    Clear water ആകാനുള്ള solution enthanu, video കണ്ടില്ല

  • @mohammedanwar8299
    @mohammedanwar8299 4 ปีที่แล้ว

    Very good 👍

  • @thinkthebigbyfebinjoe659
    @thinkthebigbyfebinjoe659 4 ปีที่แล้ว

    CHETA nilon tarpaulin vella ethraya . Pls onne parayamo

  • @vishnuvkumar5978
    @vishnuvkumar5978 4 ปีที่แล้ว

    Hdpe padutha engane undu ?

  • @yogeshr4914
    @yogeshr4914 4 ปีที่แล้ว

    കുമ്മായം കലക്കി കിട്ടിയ തെളി വെള്ളം ചേർക്കേണ്ട അളവ് കുടി പറയാമോ...ലിറ്ററിന് എത്ര എന്ന്

  • @sha-pr7bv
    @sha-pr7bv 4 ปีที่แล้ว

    jcb keralathil vayalil erakkan kazhitumo.evide kamikal anuvadikkumo

    • @wecan7823
      @wecan7823 4 ปีที่แล้ว

      വയൽ കുളം അല്ലല്ലോ... വയലല്ലെ.

  • @yesthomas9955
    @yesthomas9955 4 ปีที่แล้ว

    What is the percentage of feed required as per weight of the fish grown in Bioflock

  • @nujumnaji
    @nujumnaji 5 ปีที่แล้ว

    1.5 cent kulathil thilapiya ittitund
    Idakku pH maripokunnu athil kummayam kalakki ozhichal mathram mthiyo atho . mix .cheyyano?

  • @shihabp2616
    @shihabp2616 4 ปีที่แล้ว

    Rate

  • @deljoyesudas6766
    @deljoyesudas6766 4 ปีที่แล้ว

    Price of nylon

  • @jijue.chacko5557
    @jijue.chacko5557 5 ปีที่แล้ว

    Boal fish(aatu vaala) kunjungal evideyelum kittuvo?. Ariyumenkil, athine kurich oru video idavo?

  • @ajithkumarsl5832
    @ajithkumarsl5832 4 ปีที่แล้ว

    സർ. എനിക്ക് വീട്ടിനു താഴെ 300sqft സെല്ലാർ ഉണ്ട് മൂന്ന് സൈഡ് ഓപ്പൺ ആണ്‌ അവിടെ ചെയ്യാൻ കഴിയുമോ? ഡയറക്ട്ട് സൺ‌ലൈറ്റ് മത്സ്യം വളർത്തുന്നതിന് ആവശ്യമാണോ?

  • @noufalnhenol9814
    @noufalnhenol9814 4 ปีที่แล้ว

    വെയിൽ ഉള്ള സ്ഥലത്ത് കുളം വയ്ക്കുന്നതിന് എന്തെങ്കിലും പ്രശ്നമുണ്ടോ

  • @matpa089
    @matpa089 4 ปีที่แล้ว

    ഇതുപോലെ പടുതാ കുളം ഉണ്ടാക്കിയാൽ പടുതെയുടെ അടിവശം എലി കരണ്ട് നശിപ്പിക്കാൻ ഇടയില്ലെ ??

  • @babupaul6040
    @babupaul6040 4 ปีที่แล้ว

    Nylon Padutha Venam...

  • @rahoofkavarodi358
    @rahoofkavarodi358 5 ปีที่แล้ว

    Simant kulathin meen valarthaan ptumo

  • @akhilramakrishnan4791
    @akhilramakrishnan4791 4 ปีที่แล้ว

    Athray price Paduthaa

  • @pramodkumar5015
    @pramodkumar5015 5 ปีที่แล้ว

    Plastictank 2000ltr മീൻ valarthan pattumo ...

  • @rexoncv5250
    @rexoncv5250 4 ปีที่แล้ว +1

    Sir 400square feet സിമന്റ് കുളത്തിൽ എത്ര പിലോപ്പി കുഞ്ഞങ്ങളെ ഇടാൻ പറ്റും ഈ ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും ഇതിൽ നിന്നും എനിക്ക് ഒരു ബിസ്നസ് നടത്താൻ പറ്റുമോ പൈപ്പ് വെള്ളം ഉപയോഗിക്കാൻ പറ്റുമോ.........?

    • @jijogj
      @jijogj 4 ปีที่แล้ว +1

      Hi. Square feet kanakku alla cubic feet aanu vendath. 400 cubic feet 11000 litre aanu. Veruthe valarthan aanenkil 100L per fish so 110 kunjungale idam. Nalla aeration, ammonia control okke undenkil 500-600 ennam vare idaam

    • @jijogj
      @jijogj 4 ปีที่แล้ว +1

      You can use pipe water, rain water etc. But you need to condition it by leveling the ph. And you need to regularly monitor ph, ammonia levels. Atleast every week. You can buy test kits or devices.

    • @jijogj
      @jijogj 4 ปีที่แล้ว +1

      Doing business is risky. First try to make a small tarpaulin pond with 50 fish and experiment

    • @fishhunterAtparathode
      @fishhunterAtparathode  4 ปีที่แล้ว

      Plz call 9446666350

  • @sumesharanedath7631
    @sumesharanedath7631 5 ปีที่แล้ว

    1000 litril gift thilappia ethra ennam nikshepikkam?
    Anabus ethra?
    (paduthakulam)

    • @fishhunterAtparathode
      @fishhunterAtparathode  5 ปีที่แล้ว +1

      1000 divided by56=

    • @sumesharanedath7631
      @sumesharanedath7631 5 ปีที่แล้ว +1

      @@fishhunterAtparathode 3meter dia bio flock padutha cost?

    • @nithinxavier5122
      @nithinxavier5122 5 ปีที่แล้ว

      @@fishhunterAtparathode
      ഇതു filter, aeration ഒന്നും ഇല്ലാതെ ഉള്ള കണക്കണോ?
      18 മീൻ വരെ ഇടാമോ 1000 L ഇൽ.

  • @prabakarsrm5749
    @prabakarsrm5749 5 ปีที่แล้ว

    How r u sir how is health

  • @tibinrajtibinraj8958
    @tibinrajtibinraj8958 4 ปีที่แล้ว

    15 അടി നീളവും 10 അടി വീതിയും ഉള്ള പടുത എത്ര രൂപ ആകും. ഇതിൽ ഇടുന്ന ഐററ്റർ എത്ര രൂപ ആകും

    • @sreejithv1990
      @sreejithv1990 4 ปีที่แล้ว

      അതിന്റെ തിക്‌നെസ്സ് അനുസരിച്ചു ആണ് വില

  • @joshikaaarav2217
    @joshikaaarav2217 4 ปีที่แล้ว +2

    Vgood

  • @naseerorkatteryorkattery467
    @naseerorkatteryorkattery467 4 ปีที่แล้ว

    44 അടി length ഉം 29 അടി width ഉം ഉള്ള ഒരു (പടുതാ)nylon sheet (200 gsm ) ൻെറയും polythene (200 gsm ) വില തരാമോ .?
    (30×15 ×5 അടിയാണ് പടുതാകുളം )
    കോഴിക്കോട് / വടകര യാണ് സ്ഥലം
    കൊരിയർ ചാർജ് എത്രയാവും ?

  • @naserkm9219
    @naserkm9219 3 ปีที่แล้ว

    വെറുതെ വൈള്ളം ഒഴിച്ച് കഴുകിയാൽ മതിയോ? ചിലർ പറയുന്നു ഉപ്പ് വാഴത്തട മുതലായവ ഇട്ട് ദിവസങ്ങളോളം കഴിഞ്ഞ് കഴുകണം എന്ന് പറയുന്നു. എന്ത് ചെയ്യണം?

  • @sahiralur5792
    @sahiralur5792 5 ปีที่แล้ว

    Air ellathe eathoke Meen valatham

  • @salmansalmanaman530
    @salmansalmanaman530 5 ปีที่แล้ว

    Kory ayalo kanditt

  • @renjithkumark7057
    @renjithkumark7057 5 ปีที่แล้ว

    Nylon padutha ethra avum

  • @abaanmedia9912
    @abaanmedia9912 5 ปีที่แล้ว +1

    Pls next video

  • @yesthomas9955
    @yesthomas9955 4 ปีที่แล้ว

    This gives an indication that farming for commercial purpose is not viable

  • @mavelimedia7742
    @mavelimedia7742 4 ปีที่แล้ว

    സാര്‍,...
    പടുത കുളത്തിലെ വെള്ളം ഇടക്ക് മാറ്റേണ്ടതുണ്ടോ....? അതോ എയറേറ്റര്‍ സംവിധാനം മതിയോ...ഇടയ്ക്കിടക്ക്....ഈ PH നോക്കേണ്ടത് ആവശ്യമാണോ...? അമോണിയ നിയന്ത്രിക്കാന്‍ എന്താണ് ചെയ്യേണ്ടത്..?
    കുളത്തില്‍ ജല സസ്യങ്ങള്‍ ഇട്ടാല്‍ നല്ലതാണോ...

    • @fishhunterAtparathode
      @fishhunterAtparathode  4 ปีที่แล้ว +1

      മണ്ണ് ittal ammonia udavilla അടിയിൽ മണ്ണ് itatee 2 month കൂടുമ്പോൾ 3 ill 1 വെള്ളം remove cheyanom, plz call if ypu want any further details 9446666350 thanks

    • @kottarakara4u
      @kottarakara4u 4 ปีที่แล้ว

      I need nilone tarpaline plz give plàce I am in kottarakara

  • @arunpv803
    @arunpv803 4 ปีที่แล้ว +1

    നൈലോൺ ടാർപ്പ ഇവിടെ കിട്ടും

  • @ashrafkottappally7575
    @ashrafkottappally7575 5 ปีที่แล้ว

    എന്റെ മീൻ കുളത്തിൽ മഴ വെള്ളം തട്ടാതിരിക്കാൻ വേണ്ടി ഞാൻ ടാർപ്പായ ഉയരത്തിൽ കെട്ടിയിട്ടുണ്ട്

  • @sijups8775
    @sijups8775 4 ปีที่แล้ว

    എനിക്ക് എവിടെ കിട്ടും എക്സ്പെർട്ട് എനിക്ക് വേണമായിരുന്നു

  • @johndaniel8364
    @johndaniel8364 4 ปีที่แล้ว

    Ph നോക്കാതെ മീനെ വളർത്താൻ പറ്റുമോ.അങ്ങനെ വളർത്താൻ പറ്റിയ മീൻ ഏതാണ്

    • @vaisakhp.g5430
      @vaisakhp.g5430 4 ปีที่แล้ว

      Anabas

    • @tensonmaliakalantony6717
      @tensonmaliakalantony6717 4 ปีที่แล้ว

      What will happen if we increase the depth of Parstha pond. If no problem, we can increase the number of fishes. Kindly give your valuable suggestions.. thanks.

  • @renjithnair7996
    @renjithnair7996 4 ปีที่แล้ว

    ചേട്ടാ ഈ വീഡിയോയിൽ കാണിച്ച നൈലോൺ ഷീറ്റിന് എത്ര രൂപ ആവും

  • @ashrafkottappally7575
    @ashrafkottappally7575 5 ปีที่แล้ว

    നെയ്‌ലോൺ പായ എവിടെമേടിക്കാൻ കിട്ടും

  • @jineeshjinee1617
    @jineeshjinee1617 4 ปีที่แล้ว

    സർ, സാറിന്റെ ഫോൺ നമ്പർ ഒന്നു പറയാമോ?

  • @abhijithav8425
    @abhijithav8425 4 ปีที่แล้ว

    Nmbr choicht fake nmbr tharunnu vlchl kitunna nmbr tharu

  • @ashrafkottappally7575
    @ashrafkottappally7575 5 ปีที่แล้ว

    അതിനു വല്ല പ്രശനം ഉണ്ട് മീനിന്റെ വളർച്ചക്ക്

    • @ashrafkottappally7575
      @ashrafkottappally7575 5 ปีที่แล้ว

      എന്റെ സിമന്റ് കുളത്തിൽ നട്ടർ കട്ട്ല ഉണ്ട്

    • @ashrafkottappally7575
      @ashrafkottappally7575 5 ปีที่แล้ว

      പ്ലീസ് റിപ്ലൈ 🙏

  • @johndaniel8364
    @johndaniel8364 4 ปีที่แล้ว +2

    സാറിന്റെ നമ്പർ ഒന്ന് തരാമോ

  • @deljoyesudas6766
    @deljoyesudas6766 4 ปีที่แล้ว

    Oru kaaryam ariyana

  • @naknoushad4122
    @naknoushad4122 4 ปีที่แล้ว

    ri

  • @bishnukbiju5338
    @bishnukbiju5338 4 ปีที่แล้ว

    Good