എന്നെ കളിയാക്കിവരുടെയും ഒന്നിനും കൊള്ളില്ലെന്നു പറഞ്ഞവരുടെയും മുന്നിൽ

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 232

  • @gustobydivya
    @gustobydivya 2 หลายเดือนก่อน +5

    അമ്മേ, മുന്നു വർഷം മുമ്പ് അമ്മയുടെ ഉടമ്പടി എടുത്തപ്പോൾ അമ്മ നൽകിയതാണെന്നു പറഞ്ഞു വിവാഹിതയായ ഒരുവൾ എന്നെയും എൻ്റെ ചെറിയ കുട്ടികളെയും അനാഥരാക്കിരാക്കി എൻ്റെ. ഭർത്താവിൻ്റെ കൈ പിടിച്ചു എൻ്റെ വീട്ടിലേക്ക് കടന്നുവന്ന ദിവസം നഷ്ടമായത് ഒരു ജമം കൊണ്ട് ഞാൻ നേടിയെടുത്തതെ ല്ലാം, എൻ്റെ അവസാന ശ്വാസം വരെ ഞങ്ങളോടൊപ്പം ഉണ്ടാകുമെന്ന് കരുതിയ ഞങ്ങൾക്ക് അശ്രയമായിരുന്ന പലരെയുമാണ്., അന്നൊരു ദിവസം ഞങ്ങൾക്ക് നഷ്ടമായത് മുന്നു വർഷം ഞാൻ മരണ തുല്യമായ ജീവിതം നയിച്ചു, ഇവിടെ എല്ലാവരും പറയുന്നത് പോലെ അമ്മയ്ക്ക് ഒരു Super natural power ഉണ്ടെങ്കിൽ ഇനിയും വേദനിപ്പിക്കാതെ ബാക്കി വച്ച എൻ്റെ ജീവനും കുടി ദയവായി തിരിച്ചു എടുത്തു അനുഗ്രഹിക്കേണമേ..

    • @KripayudeNiravil
      @KripayudeNiravil  2 หลายเดือนก่อน +13

      നിങ്ങളുടെ വേദനയുടെ ആഴവും നിങ്ങളുടെ ഹൃദയത്തിലെ സങ്കടവും മാതാവ് കേൾക്കുന്നു. നിങ്ങളുടെ നഷ്ടത്തിൻ്റെ ഭാരം മാതാവിനറിയാം കാരണം പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിൻ്റെ വേദന മാതാവും അറിഞ്ഞിട്ടുണ്ട്. എന്നിട്ടും, ഈ ലോകത്ത്, നാം ചൊരിയുന്ന ഓരോ കണ്ണുനീരിലും നഷ്ടത്തിലും ഒരു നിഗൂഢതയുണ്ട്. നിങ്ങളുടെ സങ്കടത്തിൽ മാതാവിന് നിങ്ങളുടെ അരികിൽ നടക്കാം. മുന്നോട്ട് പോകാനുള്ള ശക്തിയും, ഓരോ ദിവസവും നേരിടാനുള്ള ധൈര്യവും, എല്ലാ ധാരണകളെയും മറികടക്കുന്ന സമാധാനവും മാതാവിന് നിങ്ങൾക്ക് വാഗ്ദാനം ചെയ്യാൻ കഴിയും. നിങ്ങളുടെ കണ്ണുനീർ കാണാതെയല്ല, നിങ്ങളുടെ നിലവിളി കേൾക്കാത്തതല്ലെന്ന് ദയവായി അറിയുക. നിങ്ങളുടെ ഇരുണ്ട നിമിഷങ്ങളിൽ, നിങ്ങളെ ചേർത്തുപിടിച്ച് മാതാവ് നിങ്ങളോടൊപ്പമുണ്ട്.
      നിങ്ങളുടെ ഹൃദയം വളരെ ആഴത്തിൽ ആഗ്രഹിക്കുന്ന സമാധാനം വരാനിരിക്കുന്ന ദിവസങ്ങൾ നിങ്ങൾക്ക് ലഭിക്കട്ടെ 🙏🙏

    • @josephkoottala8741
      @josephkoottala8741 2 หลายเดือนก่อน

      Sankadapedanda innu ngan ith poloru swapnama nu kandath phone turannapol aadyam kandath ee msg .a

    • @kavithataj7755
      @kavithataj7755 หลายเดือนก่อน

      God will definitely help you mother ma isalwaysqithme

  • @anilareji6456
    @anilareji6456 หลายเดือนก่อน +1

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ saakshiyaakename

  • @dileepvkarunagappally
    @dileepvkarunagappally 2 หลายเดือนก่อน +47

    ഈ സഹോദരി പറയുന്നത് ഞാൻ നേരിൽ കൃപാസന സന്നിധിയിൽ കെട്ടു... 🙏🙏

    • @AdhiMeya
      @AdhiMeya 2 หลายเดือนก่อน

      സാക്ഷ്യം പറയാൻ ടോക്കൺ എടുക്കണോ വേണ്ടത്.. അറിയുമെങ്കിൽ പറഞ്ഞു തരോ. ഒക്ടോബർ 10 ന് പോവാൻ വേണ്ടിയാണു

  • @anilareji6456
    @anilareji6456 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് സ്ഥിരമായി ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ

  • @Riyanb-24
    @Riyanb-24 2 หลายเดือนก่อน +41

    അമ്മേ. മാതാവേ. ജീവിതത്തിൽ തകർന്നു പോയവരെ അവുടെണ് കാണേണമേ. അമ്മേ ഞങ്ങളെ കൈ വെടിയല്ലേ.. 🙏🙏🙏🙏🙏. ഞങ്ങൾക് ആരും ഇല്ല. അമ്മേ.. കണ്ണീരോടെ പ്രാർത്ഥിക്കുന്നു..

    • @snehabasilbasil582
      @snehabasilbasil582 2 หลายเดือนก่อน +4

      ദൈവത്തിന് ഒന്നും അസാധ്യമല്ല.(ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി. മാതാവും ഈശോയും രക്ഷിക്കും.

    • @bindubinu3914
      @bindubinu3914 2 หลายเดือนก่อน

      🙏🙏🙏

    • @sherly_j
      @sherly_j 2 หลายเดือนก่อน +1

      "വിശ്വസിച്ചാൽ നീ ദൈവം മഹത്വം കാണും". പരീക്ഷണം വരും വിശ്വാസം കളയാൻ . അപ്പോൽ പ്രാർത്ഥന , വിശ്വാസം കൂടുതൽ ശക്തം ആക്കണം.

    • @malavikamaluvaigamaluvai-zg8im
      @malavikamaluvaigamaluvai-zg8im 2 หลายเดือนก่อน

      Amma madave ente prarthana kelkkaname rogagalil ninnum rakshikkename ethrayum pettannu 😢😢😢😢

  • @sanoopoc99
    @sanoopoc99 2 หลายเดือนก่อน +2

    എന്റെ അമ്മേ എന്റെ കൂടെ ഉണ്ടാകണമേ അമ്മയുടെ പ്രത്യക്ഷത്തിൽ എന്നെ സാക്ഷിയാക്കണമേ🙏🙏🙏🙏🙏

  • @lizyaugustiank6091
    @lizyaugustiank6091 2 หลายเดือนก่อน +4

    മാതാവേ എന്റെ മോൾക്ക് ഒരു govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน +64

    മാതാവേ എന്റെ കൂടെ ഉള്ളവർ ഒക്കെ അവരവരുടെ ഭർത്താക്കന്മാരോട് ഒപ്പമാണ് മാതാവേ ജീവിക്കുന്നത് മാതാവേ എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കണം മാതാവേ എനിക്ക് തെരണേ എന്റെ ഭർത്താവിനെ ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം ഉണ്ടാക്കി തെരണേ അമ്മേ 🙏🙏🙏🙏 അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ 🙏🙏🙏

    • @sindhujoy9845
      @sindhujoy9845 2 หลายเดือนก่อน +4

      മാതാവേ എന്റെ മകളുടെ ഭർത്താവി നെ അവൾക് തി രി ച്ചു നൽ കി അനുഗ്രഹികേ ണ മേ 🙏🙏🙏

    • @VineethajkVineethajk-no9pg
      @VineethajkVineethajk-no9pg 2 หลายเดือนก่อน

      ഞാനും ഇതേ അവസ്ഥയിലൂടെ ആണ് കടന്നു പോകുന്നത്. എന്റെ കൂടെയും എന്റെ ഭർത്താവ് താമസിക്കുന്നില്ല. ഭർത്താവിന്റെ വീട്ടുകാർ ഒരുമിച്ചു ജീവിക്കാൻ സമ്മതിക്കുന്നില്ല. സ്വത്തിനുവേണ്ടി എന്നെയും എന്റെ കുഞ്ഞിനേയും വീട്ടിൽ നിന്ന് ഇറക്കാൻ നോക്കുവാണ്. എന്റെ അമ്മ മാതാവും ഈശോയും എന്റെ അവസ്ഥയിലൂടെ കടന്നു പോകുന്ന എല്ലാ കുടുംബങ്ങളെയും രക്ഷിക്കും. ദൈവം എല്ലാം കാണും. അവര് അനുഗ്രഹിക്കും. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @VineethajkVineethajk-no9pg
      @VineethajkVineethajk-no9pg 2 หลายเดือนก่อน

      ഡിവോഴ്‌സിന്റെ വക്കിൽ നിൽക്കുന്ന എല്ലാ ഭാര്യ ഭർത്താക്കന്മാരെയും ഒന്നിപ്പിക്കണേ അമ്മ മാതാവേ ഈശോയേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @JincyJoby-rn7dv
      @JincyJoby-rn7dv 2 หลายเดือนก่อน

      ദൈവമെ അനുഗ്രഹിക്കേണമേ

    • @JoySandhya-y3x
      @JoySandhya-y3x หลายเดือนก่อน

      മാതാവ എനിക്കും എന്റെ ഫർത്താവിന്റ കുട ജീവിക്കണം മക്കട മാതാപിതാക്കൾ എല്ലാവരും കുട ജീവിതം വേണം

  • @sachinmundakayam5813
    @sachinmundakayam5813 2 หลายเดือนก่อน +14

    അമ്മ മാതവേ എന്റെ കടബാദ്ധ്യത അങ്ങേ സാനിധിയിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏🙏

  • @aneetadcruz4820
    @aneetadcruz4820 2 หลายเดือนก่อน +5

    കൃപാസനം അമ്മ മാതാവേ IAS officer ആകാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ

  • @Abhiathusworld
    @Abhiathusworld 2 หลายเดือนก่อน +4

    അമ്മയുടെ ഓരോ അത്ഭുതം കേൾക്കുമ്പോൾ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน +12

    മാതാവേ എനിക്കും ഇതുപോലെ ഒരു സാക്ഷ്യം പറയാൻ കഴിയണേ അമ്മേ അതിനു എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @StephiSara
    @StephiSara 2 หลายเดือนก่อน

    Amen

  • @sindhu5096
    @sindhu5096 2 หลายเดือนก่อน +1

    മാതാവേ എന്റെ kudumbathile prashnangal mattitharane

  • @bijumangalan7008
    @bijumangalan7008 2 หลายเดือนก่อน +8

    എനിക്ക് ജോലി കിട്ടി എന്റെ മാതാവിന് ഒരായിരം നന്ദി 🙏🙏🙏🙏

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน +20

    അമ്മ മാതാവേ എനിക്ക് ഇനി എന്റെ ഭർത്താവിന്റെ കൂടെ ജീവിക്കണം മാതാവേ എനിക്ക് അതിനുള്ള അവസരം മാതാവേ മാതാവ് ഉണ്ടാക്കി തെരണേ 🙏🙏🙏 എന്റെ ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടാകണേ മാതാവേ 🙏🙏🙏ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം ഉണ്ടാക്കി തെരണേ മാതാവേ സെപ്റ്റംബർ 8ന് ഞങളുടെ ജീവിതത്തിലെ പ്രേശ്നങ്ങൾ ഒക്കെ മാറ്റി തെരണേ 🙏🙏🙏🙏🙏 ആവേമരിയ 🙏🙏🙏🙏🙏

    • @petlover1694
      @petlover1694 2 หลายเดือนก่อน

      ഭർത്താവ് എവിടെ പോയി?

    • @aswathyp1509
      @aswathyp1509 2 หลายเดือนก่อน

      @@petlover1694 വഴക്കിട്ട് പോയി

  • @nerlinsebastian3891
    @nerlinsebastian3891 2 หลายเดือนก่อน +3

    അമ്മേ പരുശുദ്ധ എന്റെ മക്കളെ സഹായിക്കണം

  • @arunantony1287
    @arunantony1287 2 หลายเดือนก่อน +1

    Praise the Lord Halleluah 🙏🙏🙏

  • @vinithavinayan7384
    @vinithavinayan7384 2 หลายเดือนก่อน +5

    എനിക്കു നേരിൽ വരണം.. മാതാവിനെ കാണാൻ.. എന്റെ വീട് ജപ്തി ഒഴിവാക്കി തരണേ.. എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യം നൽകി ജീവിച്ചു പോകാൻ.. അനുഗ്രഹം മാതാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @sachinjoseph8015
    @sachinjoseph8015 2 หลายเดือนก่อน

    Amen❤❤🥰🥰🙏🙏🙏

  • @joysvarghese4689
    @joysvarghese4689 2 หลายเดือนก่อน +1

    അമ്മേ കൃപതരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajimathew6457
    @sajimathew6457 2 หลายเดือนก่อน +3

    അമ്മേ എന്റെ ഉടമ്പടി നല്ല രീതിയിൽ നടത്താൻ എന്നെ സഹായിക്കണേ 🙏🙏🙏

  • @MolammaBiji
    @MolammaBiji 2 หลายเดือนก่อน +2

    God is love

  • @SosammaBabu-w8y
    @SosammaBabu-w8y 2 หลายเดือนก่อน +6

    എന്റെ അമ്മേ എന്റെ രോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. എന്റെ ടെസ്റ്റ്‌ result എല്ലാം നെഗറ്റീവ് ആക്കിത്തരാണമേ

    • @snehabasilbasil582
      @snehabasilbasil582 2 หลายเดือนก่อน +1

      ദൈവത്തിന് ഒന്നും അസാധ്യ
      മല്ല. (ലൂക്കാ 1:37) 33 തവണ 33 ദിവസം ചൊല്ലിയാൽ മതി. മാതാവും ഈശോയും നോക്കിക്കോളും

  • @jincujinci9600
    @jincujinci9600 2 หลายเดือนก่อน +6

    എന്റെ അമ്മേ എന്നെ തഴത്തുന്നവരുടെ മുമ്പിൽ എന്നെ ഉയർത്ഥനമേ 🙏പറ്റുപാടുന്നിടത്തു ഷിനിൽ കാണിക്കുന്ന അവഗണന മാറ്റി എന്നെ അനുഗ്രഹിക്കണമേ 🙏🙏

  • @aleyammasunny8724
    @aleyammasunny8724 2 หลายเดือนก่อน +1

    അമ്മ മാതാവ്‌ ഇനിയും അനുഗ്രഹിക്കട്ടെ

  • @gishajaison59
    @gishajaison59 2 หลายเดือนก่อน +3

    മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം vahikane. ഞങ്ങളുടെ sankadangalkku പരിഹാരം nalkane.

  • @SumaSoman-x6z
    @SumaSoman-x6z 2 หลายเดือนก่อน +3

    അമ്മേ... മാതാവേ എന്റെ മോന്റെ വിസ എത്രയും vega എത്തിച്ചു തരണേ... ആമേൻ

  • @PreethiPNair-m1r
    @PreethiPNair-m1r หลายเดือนก่อน

    Amma mathave oct 8

  • @sherlyjoseph3811
    @sherlyjoseph3811 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻ്റെ മോന് ജോലി തടസം മാറ്റിത്തരണമേ ആമേൻ

  • @manjukv5478
    @manjukv5478 2 หลายเดือนก่อน +2

    ഒരുപാട് നാൾ കൊണ്ട് ആഗ്രഹിക്കുന്നു അവിടെ വരാൻ...ഞങ്ങൾക് എത്രയും വേഗം അവിടെ വരാനും അമ്മയുടെ അനുഗ്രഹം വാങ്ങാനും സാധിക്കണേ...🙏

  • @tinujosephjoseph9782
    @tinujosephjoseph9782 2 หลายเดือนก่อน +4

    എനിക്ക് ജോലിയിൽ പ്രൊമോഷൻ ഇനിയെങ്കിലും തരണേ മാതാവേ..മടുത്തു 🥹🥹🥹

  • @angelmathew9685
    @angelmathew9685 2 หลายเดือนก่อน

    Amen❤

  • @jancyanil9318
    @jancyanil9318 2 หลายเดือนก่อน +2

    അമ്മേ 🙏🏼എന്റെ രോഗവും എന്റെ exam, എന്റെ ജോലിയും, എന്റെ കുടുംബത്തിന്റെ അവസ്ഥ യും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼

  • @StephenNelson-bo7gh
    @StephenNelson-bo7gh 2 หลายเดือนก่อน

    Matravers aa mole anugrahichathinu orayiram nanni❤❤❤❤

  • @princysaji
    @princysaji 2 หลายเดือนก่อน

    Amma mathave njagalude jolikku orapathum varuthalle

  • @Anju-t7s
    @Anju-t7s 2 หลายเดือนก่อน +3

    അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണേ 🙏🙏🙏 എനിക്ക് മുന്നോട്ട് പോകുവാനുള്ള ശക്തി തരണേ 🙏🙏🙏എന്റെ കണ്ണുനീരും വേദനയും തള്ളിക്കളയല്ലേ 🙏🙏🙏🙏🙏

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +3

    മാതാവേ അനിയത്തിയുടെ മോൾക്ക് bsc നഴ്സിംഗ് ഒരു വിഷയം 3 പ്രാവശ്യം എഴുതി തോറ്റുപോയി മാതാവേ തിങ്കളാഴ്ച നടക്കുന്ന പരീക്ഷ നന്നായി എഴുതുവാൻ കൃപ നല്കണമേ മോളെയും എഴുതുന്ന വിഷയത്തെയുംഅമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ച് പരീക്ഷ പേപ്പർ നോക്കി നല്ല മാർക്ക്‌ നൽകി പാസ്സാക്കണമേ 🙏

  • @User-an3mnx7
    @User-an3mnx7 2 หลายเดือนก่อน +1

    ഞാനും പരിഹാസം കൊണ്ട് വയ്യ അമ്മേ...കാശ് ഇല്ലാത്തത് കൊണ്ട്... കടം കാരണം വയ്യ അമ്മേ 🙏🙏🙏

  • @anupintouthirakulathu2382
    @anupintouthirakulathu2382 2 หลายเดือนก่อน +2

    Amme mathave ❤

  • @JijiAnil-gi4ur
    @JijiAnil-gi4ur 2 หลายเดือนก่อน +1

    Amme mathave enneum oru sakshiyaki mattane kaividalle amme....

  • @jomoljoythomasjomol766
    @jomoljoythomasjomol766 2 หลายเดือนก่อน +1

    കരഞ്ഞു പോയി കേട്ടപ്പോൾ. അമ്മേ എനിക്ക് ഒരു തവണ ഇവിടെ വരാൻ അവസരം തരണേ

  • @lrp.s.cworld3439
    @lrp.s.cworld3439 2 หลายเดือนก่อน +2

    എനിക്ക് ldc exam റിസട്ടിൽ 100 നുള്ളിൽ റാങ്ക് തരണമേ മാതാവേ, meritilla, അമ്മയുടെ കൃപ മതി ആ റാങ്കിൽ ഞാൻ വരാൻ ഉറച്ചു വിശ്വാസിക്കുന്നു മാതാവേ 🙏🏻🙏🏻🙏🏻

  • @jominijohn2978
    @jominijohn2978 2 หลายเดือนก่อน

    എന്റെ മാതാവേ എന്റെ ജോലി തടസങ്ങൾ എല്ലാം മാറ്റി തരണമേ 🙏🏻🙏🏻

  • @RemyaSougandhikam
    @RemyaSougandhikam 2 หลายเดือนก่อน +4

    അമ്മെ എൻ്റെ ഭാർത്തവിൻ്റെ മഞ്ഞ വിത്തവും കരൾ രോഗവും ഹിരണ്യയുടെ അസുഖവും വയറിൻ്റെ പ്രയാസങ്ങളും മാതാവെ എൻ്റെ അമ്മെ രോഗസൗഖ്യം നൽകണമെ.

  • @anupamajoseph3412
    @anupamajoseph3412 2 หลายเดือนก่อน +1

    😢👍🏻annayum anugrahikanay ammay

  • @shimilyshaji
    @shimilyshaji 2 หลายเดือนก่อน +1

    Amme mathave kathukolename enne uyarthename kaliakkunavarude munbil uyarthename🙏🏻😢❤️

  • @ushababu6901
    @ushababu6901 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകൾക്ക് 2024 എഴുതിയ Ldc പരിക്ഷ പാസ്സായി അവൾക്ക് ആ ജോലി കിട്ടണേ അമ്മേ കൈവിടല്ലേ അവൾക്ക് merritt ഒന്നുമില്ല അമ്മയുടെ കൃപ ഉണ്ടാങ്കിലെ ജോലി കിട്ടുള്ളു അനുഗ്രഹിക്കണേ 🙏🙏❤

  • @valsammavasu476
    @valsammavasu476 2 หลายเดือนก่อน

    Mathave ella kunjugaleum kathu kollename🙏🙏🙏

  • @shynimolj2612
    @shynimolj2612 2 หลายเดือนก่อน +2

    Ente amme🙏🙏🙏🙏

  • @bincyroy5356
    @bincyroy5356 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ oet examil എന്നെ വിജയിപ്പിക്കണമേ

  • @Thresiamma-u3l
    @Thresiamma-u3l 2 หลายเดือนก่อน +1

    Oru kujina tarana ente Mathava

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +4

    മാതാവേ ഇളയ മോൾക്കും മരുമകനും ഇന്ന് നടന്ന LDC പരീക്ഷ നന്നായി എഴുതുവാൻ കൃപ നൽകിയതിനായി നന്ദി പറയുന്നു മാതാവേ മക്കളുടെപരീക്ഷ പേപ്പർ നോക്കി ആദ്യത്തെ 100 നുള്ളിൽ മക്കളുടെ പേര് എഴുതി നല്കണമേ മക്കൾക്ക്‌ വേണ്ടി ഞാൻ സാക്ഷ്യം പറഞ്ഞോളാം അമ്മേ 🙏

  • @GaneshKumarKumar-bs5ov
    @GaneshKumarKumar-bs5ov 2 หลายเดือนก่อน

    Enik athe parayaanullu,maathavu oru sanchari maathavenkil ente jeevan eduthekkanam,athraykum anubhavichu

  • @anandms8876
    @anandms8876 2 หลายเดือนก่อน +2

    അമ്മേ മാതാവേ ഞാൻ അങ്ങയെ പൂർണമായും വിശ്വസിക്കുന്നു. എന്റെ ജീവിതത്തിൽ പഴയ അവസ്ഥ ഇനിയും വരുത്തല്ലേ. ഈ ജീവിതം നല്ലരീതിയിൽ കെട്ടിപ്പെടുക്കാൻ എന്നെയും എന്റെ ഭർത്താവിനെയും സഹായിക്കനേയ്

  • @ShinyJoseph-s4m
    @ShinyJoseph-s4m 2 หลายเดือนก่อน

    Matave tks🎉

  • @bindubinu3914
    @bindubinu3914 2 หลายเดือนก่อน

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @merinmathew7143
    @merinmathew7143 2 หลายเดือนก่อน +2

    Mathave thdsangl mattanave vijayam thraname

  • @Sheela-lz8sf
    @Sheela-lz8sf 2 หลายเดือนก่อน

    Mathavesajanaumplustwokaziju admishankittiyella allathadasagalmattitharanamemathave avesacharimathaveave ❤❤❤❤

  • @gangasathyan7676
    @gangasathyan7676 2 หลายเดือนก่อน +1

    അമ്മേ നന്ദി 🌹🌹🌹🌹

  • @jvjgamer8096
    @jvjgamer8096 2 หลายเดือนก่อน +1

    Amme, athira യെ ഹോസ്പിറ്റലിൽ തിരികെ ജോലിക്ക് എടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @simonmj4628
    @simonmj4628 2 หลายเดือนก่อน +1

    Amma mathave meenu nu vendi prarthikane avalku oru intervew nu vilikanum athu pass aakanum anugrahikane Amen Amen Amen ALLELUIA ALLELUIA ALLELUIA

  • @jositibin7944
    @jositibin7944 2 หลายเดือนก่อน +1

    Amen 🙏🙏

  • @lisieuxtherese4157
    @lisieuxtherese4157 2 หลายเดือนก่อน +1

    അമ്മെ25,26, തീയതികളിൽ ജർമ്മൻExam ന് എന്നെ ജയിപ്പിക്കണമെ

  • @SilbyGandhad
    @SilbyGandhad 2 หลายเดือนก่อน

    Amen hallelujah hallelujah hallelujah hallelujah hallelujah amen amen hallelujah amen hallelujah

  • @AshaSingh-jl8mg
    @AshaSingh-jl8mg 2 หลายเดือนก่อน

    Ente amme ente anujathi anitha yude kalinte neerum vedanum mattitharane amen🙏🙏🙏🙏🙏

  • @subbijames3527
    @subbijames3527 2 หลายเดือนก่อน

    Entae mathave

  • @Suja-y9c
    @Suja-y9c 2 หลายเดือนก่อน +1

    അമ്മേ ഞാനും വന്നു സാക്ഷ്യം പറഞ്ഞു കൊള്ളാം എന്റെ കടബാദ്യത ഒന്ന് തീർത്തു തരേണമേ 🙏🙏🙏

  • @CHINJUVARGHEES
    @CHINJUVARGHEES 2 หลายเดือนก่อน +2

    മാതാവേ, എനിക്ക് നല്ലൊരു ജീവിത പങ്കാളി തരണേ, നല്ലൊരു ജോലിയും. ഡിസംബർ 31 നു 😊മുൻപായി.

  • @rakeshav1691
    @rakeshav1691 2 หลายเดือนก่อน

    അമ്മേമാതാവേ ഇന്ന് സാമ്പത്തികമായി സഹായിക്കണമേ 🙏😭

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +1

    Amme daivamathave 💔💔💔🥲🥲🥲🥲🙏🙏🙏✝️✝️✝️🌷🌷

  • @aleyammasunny8724
    @aleyammasunny8724 2 หลายเดือนก่อน +1

    God bless you

  • @lallaldas7849
    @lallaldas7849 2 หลายเดือนก่อน

    Ente amme ente aavashyam nadathitharanee 🙏🙏🙏

  • @humanrightsforum8324
    @humanrightsforum8324 2 หลายเดือนก่อน

    Full of Grace Mother Mary 🙏 AVE MARIYA 🙏 AMEN 🙏

  • @divyakrishna7658
    @divyakrishna7658 2 หลายเดือนก่อน +5

    എനിക്കു LDC 2024 പരീക്ഷക്ക് 100നു ളളിൽ rank കിട്ടിണമേ, ജോലി കിട്ടണേ, 🙏

  • @jeenaantony4283
    @jeenaantony4283 2 หลายเดือนก่อน +4

    അമ്മേ...എനിക്കും സാക്ഷ്യം പറയാൻ അനുഗ്രഹം തരണേ.....

  • @ashwins10.c99
    @ashwins10.c99 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകന് ഇന്ന് ഡ്രൈവിംഗ് ടെസറ്റാണ് എന്റെ മകനെ പാസാക്കി തരണമേ എന്റെ അമ്മ എന്റെ മകന്റെ കൂടെ ഉണ്ടാകണമേ എന്റെ മകൻ ഭയം കൂടാതെ ഓടിക്കാൻ സാധിക്കണമേ യേശുവേ നന്ദി❤️🙏❤️

    • @ashwins10.c99
      @ashwins10.c99 2 หลายเดือนก่อน

      അമ്മ മാതാവേ എന്റെ മകൻ അശ്വിനെ സമർപ്പിക്കുന്നു എന്റെ മകന് കൂട്ടായി എന്റെ അമ്മ കൂടെ ഉണ്ടാകണമേ❤️🙏

  • @jositibin7944
    @jositibin7944 2 หลายเดือนก่อน +1

    Amme mathave koode undayirikkanee

  • @amrithaammu3778
    @amrithaammu3778 2 หลายเดือนก่อน

    Mathave ee ldc xam n nalla rankum jobum nalkane🙏Govt job ettavm valya agrahamanu..Anugrahikane

  • @divyaaneesh725
    @divyaaneesh725 2 หลายเดือนก่อน +2

    അമ്മേ.. എനിക്കെന്റെ ഭർത്താവിന്റെ കൂടെ ഒരുമിച്ചു ജീവിക്കാൻ pattane. എന്നെ allu വന്നു കൂട്ടികൊണ്ട് pokaname🙏എന്റെ ജീവിധത്തിലെ എല്ലാ kurukkikalum മാറ്റിതരണമേ 🙏🙏🙏

  • @sumishibubharath4410
    @sumishibubharath4410 2 หลายเดือนก่อน

    🙏🏻💞

  • @anoopathira9527
    @anoopathira9527 2 หลายเดือนก่อน

    അമ്മേ സഞ്ചാരി മാതാവേ ഞങ്ങളുടെ കടബാദ്ധ്യതകൾ തീർക്കുവാൻ ഒരു മാർഗം കാണിച്ചുതരണമേആമേൻ 🙏🙏🙏🙏🙏🙏

  • @tintuvarghese1508
    @tintuvarghese1508 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്കു പുറത്തു പോകാൻ അനുഗ്രഹിക്കണെ തടസങ്ങൾ ഒക്കെ മാറ്റി തരണേ

  • @vijiremesh8234
    @vijiremesh8234 2 หลายเดือนก่อน

    അമ്മേ എന്റെ മകൻ അഭിഷേക്കിന് ന വേദ യ പ രി ക്ഷ പിസാക്കി തരണമേ🙏🏻🙏🏻🙏🏻

  • @anusiby2107
    @anusiby2107 2 หลายเดือนก่อน

    അമ്മേ എനിക്കൊരു govt ജോലി നൽകി അനുഗ്രഹിച്ചു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി മാറ്റണമേ

  • @nishajacob5285
    @nishajacob5285 2 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് നന്നായി english സംസാരിക്കാൻ പഠിപ്പിക്കണേ 🙏🙏

  • @paruzzyoutubechannel2214
    @paruzzyoutubechannel2214 2 หลายเดือนก่อน

    Enta ponnamma mathava enta koodapirap kudi nirthi nalla oru
    Kudumbajeevitham nalkana Amma 🙏

  • @SherlyRajan-t4u
    @SherlyRajan-t4u 2 หลายเดือนก่อน

    മക്കളുടെ യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ. ടിക്കൻ മകന് ഡിസംബറ 20മം തീയതി വൈദീക പട്ടം നൽകി കൃപ ഉള്ള ഒരു വൈദീക്കൻ ആക്കണേ അമ്മേ

  • @Jis677
    @Jis677 2 หลายเดือนก่อน

    Njanum

  • @deepapk9802
    @deepapk9802 2 หลายเดือนก่อน

    മാതാവേ March മാസത്തിന് മുൻപായി എനിക്ക് ഒരു govt ജോലി ഉറപ്പാക്കി തരണമേ❤

  • @lincytv7825
    @lincytv7825 2 หลายเดือนก่อน

    Amme mathve pray for me

  • @lintojohny6556
    @lintojohny6556 2 หลายเดือนก่อน

    AMEN AMEN AMEN

  • @simivineesh1658
    @simivineesh1658 2 หลายเดือนก่อน +1

    മാതാവേ എനിക്കിന്ന് റോഡ് ടെസ്റ്റിനു കിട്ടണേ

  • @bincysaju2440
    @bincysaju2440 2 หลายเดือนก่อน +2

    മാതാവേ ഞാൻ സർജറി കഴിഞ്ഞു വീട്ടിൽ റെസ്റ്റ് എടുക്കുവാണ്.ഞാൻ ഇപ്പോൾ ലീവിൽ ആണ്.എനിക്കു പഴയതു പോലെ ജോലി ചെയ്യുവാൻ കഴിയുമോ എന്നു അറിയില്ല.നല്ല കഷ്ട്ടപാടുള്ള ജോലി ആണ് ചെയ്തുകൊണ്ടിരുന്നത്.8മസമെ ആയിട്ടുള്ളു ജോലിക്ക് കേറിയിട്ട്.മാതാവ് എനിക്കു ഒരു ജീവിതമാർഗം കാണിച്ചു തരണേ.ആരുടെ മുന്നിലും നിന്ദ പത്രമാകുവാൻ അനുവദിക്കല്ലേ മാതാവേ.വേറെ ആരുമില്ല എന്നെ സഹായിക്കാൻ.

  • @jessysanthosh3973
    @jessysanthosh3973 2 หลายเดือนก่อน +1

    Ente Monte asugangalum poornnamayi sugappeduthaname

  • @JaisonAugusthy
    @JaisonAugusthy 2 หลายเดือนก่อน +1

    Mathavee eniku nalla joli tharanamee..

  • @Sofia-n4g2w
    @Sofia-n4g2w 2 หลายเดือนก่อน

    കൃപാസന മാതാവേ.. എന്റെ വിനോദ് അചാച്ചാന് ഇറ്റലി പോകാൻ വിസ ഇത്രയും വേഗം അമ്മ ശരിയാക്കണെ ..😢😢സമാധാനം നിറഞ്ഞ ഒരു കുടുംബജീവിതം ഞങ്ങൾക്ക് നൽകേണമേ🙏🏻🙏🏻 എന്റെ വിയാൻ മോന്റെ ആദ്യകുർബാന നല്ല രീതിയിൽ എടുക്കാൻ സഹായിക്കണെ 🙏🏻🙏🏻🙏🏻അമ്മേ മാതാവേ... എന്റെ ഉടമ്പടി പൂർണ്ണഹൃദയത്തോടെയും പൂർണ സന്തോഷത്തോടെയും വന്നു പുതുക്കുവാനും, അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറയുവാനും എന്നെ ഒരുക്കേണമേ🙏🏻🙏🏻🙏🏻🙏🏻

  • @maryjessy8626
    @maryjessy8626 2 หลายเดือนก่อน

    എന്റെ അവസ്ഥ ഇതിലും കഷ്ടമാണ്..... അമ്മേ എന്നേയും സഹായിക്കില്ലേ

  • @josephkoottala8741
    @josephkoottala8741 2 หลายเดือนก่อน

    Ente avasta

  • @sangeethamanoj3617
    @sangeethamanoj3617 2 หลายเดือนก่อน +5

    എന്നെ ഇപ്പൊ എല്ലാപേരും കുറ്റം പറയുണ്ട് വെടിച്ചാൽ എനിക്ക് പയിസ കൊടുക്കാൻ എനിക്ക് പറ്റിട്ടില്ല അതുകൊണ്ട് ആൾക്കാരുടെ പഴി കെട്ടു കൊണ്ടിരിക്കുകയാണ് 😔😔നാളെ മോളുടെ ഫീസ് കൊടുക്കാൻ വഴിയില്ല. ലോൺ ഒന്നും അടച്ചില്ല കൊടുക്കാമെന്നു പറഞ്ഞവർക്ക് കൊടുക്കാൻ പറ്റിയില്ല 😔😔😔 നാളെ എന്റെ ജീവിതം എങ്ങനെ ആകുമെന്ന് അറിയില്ല 😔 അമ്മേ എന്നെ എല്ലാപേരും കുറ്റം പാറയുകയാണ് 🙏🏻🙏🏻🙏🏻🙏🏻