Ponnu Returns..💃🏻Uppum Mulakum Lite😌

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024

ความคิดเห็น • 1.9K

  • @Saranyarahul92
    @Saranyarahul92 ปีที่แล้ว +2862

    ധന്യ പറഞ്ഞത് ശരിയാണ് ഞാനും love marriage ആണ് ചെയ്തത്
    ഒരു വർഷം കഴിഞ്ഞാണ് വീട്ടിൽ പോയത്. ഞാൻ വീട്ടിൽ കയറുമ്പോൾ കരഞ്ഞോടാണ് പോയത്.
    അവരുടെ video കണ്ടപ്പോൾ എനിക്കും തോന്നി എങ്ങിനെ ഇങ്ങനെ ചിരിച്ചോണ്ട് പോകുന്നതെന്ന് ഒട്ടു റിയൽ ആയി തോന്നുന്നില്ല.
    ധന്യയുടെ അതെ അഭിപ്രായം ആണ് എനിക്കും. 👍👍

    • @amrithashibu5628
      @amrithashibu5628 ปีที่แล้ว +56

      ഞാനും അച്ഛനേം അമ്മേം കണ്ടപ്പോ ആദ്യം കരഞ്ഞു അവരുടെ കാലിൽ വീണു കുറെ കരഞ്ഞു പിന്നേം കുറെ കഴിഞ്ഞ വീട്ടിലേക്കെയറീത് അത് വരെ എവിടെ വച്ച് കണ്ടാലും ഞങ്ങൾ കരഞ്ഞിരുന്നു

    • @arad3593
      @arad3593 ปีที่แล้ว +27

      4year ayitt family ayitt nannayittilla

    • @anjalikalyani2787
      @anjalikalyani2787 ปีที่แล้ว +2

      Sheriya

    • @rithvikunja6358
      @rithvikunja6358 ปีที่แล้ว +1

      True

    • @vasanthapradeepkumar560
      @vasanthapradeepkumar560 ปีที่แล้ว +3

      Scripted Anengil എന്താ. നിങ്ങളൊക്കെ എന്ത് തരം alukalanu

  • @MovieManiaMalayalam
    @MovieManiaMalayalam ปีที่แล้ว +117

    Yes.
    എല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥ തന്നെ. 👍👍👍

    • @ShefiAli916
      @ShefiAli916 ปีที่แล้ว

      Athe.. Movie mania chechi🤩

  • @manjushinoj3385
    @manjushinoj3385 ปีที่แล้ว +4632

    സ്ക്രിപ്റ്റഡ് ആണ് പൊന്നുവിന്റെ കയറിപ്പോക്ക് എന്ന് തോന്നിയിരുന്നു. 😄

    • @seemab8856
      @seemab8856 ปีที่แล้ว +59

      Enikkum thonni

    • @minushaminushamidhun409
      @minushaminushamidhun409 ปีที่แล้ว +33

      Enikkum thonni

    • @jasijasi9758
      @jasijasi9758 ปีที่แล้ว +63

      Sathyam.avalkk oru pediyum oru expression avale faceil kannunnille

    • @aswathy2047
      @aswathy2047 ปีที่แล้ว +7

      True

    • @wayofkoche
      @wayofkoche ปีที่แล้ว +16

      Ella atraiku artificial ayetund

  • @diyadaksha4030
    @diyadaksha4030 ปีที่แล้ว +295

    this is the power of education ❤ hats off u dear ....🔥

    • @anaghak375
      @anaghak375 ปีที่แล้ว +4

      Exactly 👍❤️

    • @heeramol4155
      @heeramol4155 ปีที่แล้ว +1

      Correct👍🏼

    • @Minyrahdhya
      @Minyrahdhya ปีที่แล้ว

      ഇവൾക്ക് എന്ത് education

  • @gopikacs7226
    @gopikacs7226 ปีที่แล้ว +315

    ഈ ഒളിച്ചോട്ടവും കല്യാണവും 2 മാസം ആകുമ്പോൾക്കും ഒരുമിക്കലും എല്ലാം വളരെ പ്ലാൻ ചെയ്ത വരുമാനം കൂട്ടുവാനുള്ള പരിപാടി ആയി പോയി... U r great helen ❤️❤️❤️ ചുമ്മാ ഒളിച്ചോടിതല്ല ഒരുത്തനെ കല്യണം ഒറപ്പിച്ചു മറ്റൊരുത്തന്റെ കൂടെ പോയി അത് ഇത്ര വേഗം മറന്നോ ആവീട്ടുകാർ... പൊന്നുവും അമ്മ ആയാലും ഒന്ന് കരഞ്ഞു കൂടെ ഇല്ല.... എന്തൊരു സ്ക്രിപ്റ്റ് ഇവരുടെ 👍🏻👍🏻👍🏻 ഇതൊക്കെ കണ്ട് കൊണ്ടിരുന്ന നാട്ടുകാർക്ക് ബുദ്ധി ഇല്ലെന്ന അവരുടെ വിചാരം

    • @lathavijayan2540
      @lathavijayan2540 ปีที่แล้ว

      Itra vrithiketta family vere undakilla a achante samsaram kettal ayal marikunna vare a mole kayattatha samsaram ayirunnu view kuttanulla tharikida

  • @mydreams....6520
    @mydreams....6520 ปีที่แล้ว +34

    Aa അമ്മയുടെ കണ്ണീരു കണ്ട് ഞാനും വിലപ്പെട്ട ഡാറ്റ കൊറേ കളഞ്ഞു. ഈ sparta ക്ക് എന്തിൻ്റ് kedaru ന്നു എന്നും ചിന്തിചിരുന്ന്. ബാക്കിയുള്ള മക്കൾക്കും ഇതൊരു inspration ആകട്ടെ ഇക്കാലത്ത് കല്യാണം nadathanokke നല്ല chilavanu,,

  • @sruthikunju6137
    @sruthikunju6137 ปีที่แล้ว +1419

    എനിക്ക് ആ വീഡിയോ കണ്ടപ്പോ ആദ്യം ഓർമ വന്നത് ഹെലനെ ആണ് 😂😂😂😂.2 മാസം മുന്നേ എന്തൊക്കെ ആയിരുന്നു 😂😂😂..

  • @unnimaya3524
    @unnimaya3524 ปีที่แล้ว +29

    കാലത്തിനു മുന്നേ സഞ്ചരിക്കുന്നവൾ sparta😌🤍💋
    നാടകം ആരങ്ങോഴിയുകയാണ് സൂർത്തുക്കളെ അഭിനയിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി 😂🤍

  • @bijimolm5768
    @bijimolm5768 ปีที่แล้ว +859

    മോളെ നിന്നെ ഒരുപാട് ദേഷ്യം തോന്നിയ ഒരു ടൈം ഉണ്ടാരുന്നു ബട്ട് ഇപ്പോ മോൾടെ ഒരു ഫാൻ ആണ് കെട്ടോ എല്ലാ വീഡിയോസ് കാണാറുണ്ട് ഗോഡ് ബ്ലെസ് യു 😘😘😘😘

    • @ammuammu-jv2re
      @ammuammu-jv2re ปีที่แล้ว +2

      Sathyam

    • @F6QTALKS
      @F6QTALKS ปีที่แล้ว +1

      True...

    • @faisalfais6147
      @faisalfais6147 ปีที่แล้ว +1

      It’s true

    • @chillusweetchillu4046
      @chillusweetchillu4046 ปีที่แล้ว +14

      എനിക്ക് മനസിലാകാത്ത ഒരു കാര്യം.. എന്തായിരുന്നു ഈ കുട്ടിയോട് എല്ലാവർക്കും ദേഷ്യം? ദേഷ്യമായിരുന്നില്ല അസൂയ എന്നു പറ അതാണ് shar

    • @bijimolm5768
      @bijimolm5768 ปีที่แล้ว

      @@chillusweetchillu4046 അസൂയ എന്തിനാ അന്നൊരു ടിക്കറ്റോക് വീഡിയോ ഇയാള് കണ്ടാരുന്നോ അപ്പോ അതിന്റ സത്യാവസ്ഥ അറിയാതെ ആരുന്നു

  • @jyothykajyothy408
    @jyothykajyothy408 ปีที่แล้ว +374

    Wondrla tour പറഞ്ഞപ്പോ ഉള്ള expression 😂😂😂

  • @sreesree1111
    @sreesree1111 ปีที่แล้ว +716

    Full support Helen ♥️♥️ അന്നേ അറിയാമായിരുന്നു തിരിച്ചു വരുമെന്ന് 😃നമ്മൾ ഇതൊക്ക എത്ര കണ്ടതാ. ലോക പരിചയം ഉള്ള helenu അത് മുൻകൂട്ടി പറയാൻ കഴിഞ്ഞു. എന്തോ വെല്ലുവിളികളൊക്കെ ഉണ്ടായിരുന്നല്ലോ പൊന്നൂസിന്റെ അമ്മയ്ക്ക് 😂😂

    • @lijinaishansajesh4875
      @lijinaishansajesh4875 ปีที่แล้ว +8

      ഇനി ഇപ്പോൾ 3 മാസം ആയോണ്ട് മുടി ഒന്നും മുറിക്കാതെ രക്ഷപെട്ടല്ലോ അവര് 😁😁😁😁😁😁

  • @singonly
    @singonly ปีที่แล้ว +37

    ഹെലൻ അന്ന് പറഞ്ഞപ്പോൾ ഇത്ര കൃത്യമാകുമെന്ന് വിചാരിച്ചില്ല ,പൊന്നു തിരിച്ചു വന്നതും അവർക്ക് ഒരു content 🤣, അവരുടെ വെല്ലുവിളി മൊട്ടയടിക്കൽ ഓർക്കുമ്പോൾ തന്നെ ചിരിവരുന്നു ,ഹെലൻ കരുതിയിരുന്നോളു തനിക്കെതിരെ അടുത്ത ആരോപണങ്ങളുമായി എത്തും ഉപ്പും മുളകും അമ്മച്ചിയും ഫാമിലിയും ,ഹെലൻ താൻ super ആണുട്ടോ🥰🥰💪💪👍

  • @rahule2424
    @rahule2424 ปีที่แล้ว +422

    അങ്ങനെ കാലം തെളിയിച്ചു. ഹെലൻ ആയിരുന്നു ശരി😍🔥

  • @preethimaneesh7261
    @preethimaneesh7261 ปีที่แล้ว +189

    Oh... My god!! പ്രവചന സിങ്കമേ 😘😘😘ഞങ്ങടെ പാട്ടകുട്ടി സൂപ്പറാ 👌🏻👌🏻

  • @khayalmariya2607
    @khayalmariya2607 ปีที่แล้ว +210

    ഈ ഒരു വീഡിയോ അത്യാവശ്യം ആയിരുന്നു... ഒരു തള്ളേം അതിന്റെ പാവാട തുമ്പ് പിടിച്ച് നടക്കുന്ന ഒരു തന്തയും പിന്നെ കുറെ കുട്ടിപ്പട്ടാളങ്ങളും....
    എല്ലാത്തിനും കൂടെ പരദൂഷണം വിളിച്ച് പറയാൻ ഒരു ചാനലും....
    Well said dear....

    • @sharonka9306
      @sharonka9306 ปีที่แล้ว +5

      Super

    • @anjalivu6437
      @anjalivu6437 ปีที่แล้ว

      എന്തിനാ ഇത്ര കഷ്ടപ്പെട്ട് കാണുന്നത്

    • @malu2949
      @malu2949 ปีที่แล้ว +12

      സത്യം... അതിന്റെ മൂഡ് താങ്ങാൻ കുറെ പാൽ കുപ്പികളും 😂😂

    • @subhasyam4202
      @subhasyam4202 ปีที่แล้ว

      Adipoli

  • @shamnadkunjaniak476
    @shamnadkunjaniak476 ปีที่แล้ว +43

    ഹെലൻ നി ആയിരുന്നു ശെരി കാലത്തിനു മുന്നേ സഞ്ചരിച്ച നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ☺️☺️

  • @remyamol6687
    @remyamol6687 ปีที่แล้ว +24

    കല്യാണം മുതൽ ഉള്ള എല്ലാ കാര്യങ്ങളും ഡ്രാമ ആണെന്ന് ഞാൻ പണ്ടേ പറഞ്ഞത് ആണ്.. ആരും വിശ്വസിച്ചില്ല.. ഇപ്പോൾ സത്യം ആയി

  • @shajaraav5936
    @shajaraav5936 ปีที่แล้ว +2

    ഹെലൻ പറഞ്ഞത് വളരെ crct ആണ്. ഞാൻ vedio കണ്ടപ്പോഴേ പറഞ്ഞു. ഇത് oru ഒത്തുകളി ആണോ എന്ന്. ഹെലൻ മുൻപ് പറഞ്ഞ കാര്യവും ഓർത്തു. വളരെ crct ആണ്.മുൻപ് ഇവർ തമ്മിൽ സംസാരിച്ചു തീർത്തു കാണും. അങ്ങനെയാ തോന്നിയത്. ഒരു പ്രശ്നം ഉണ്ടായിട്ട് കേറി വന്നതായിട്ട് തോന്നിയില്ല

  • @kummismommyvlogs7190
    @kummismommyvlogs7190 ปีที่แล้ว +58

    ആ പെണ്ണിനെ കെട്ടാൻ ഇരുന്ന ചെക്കനും അവന്റെ ഫാമിലി ഉം ഇപ്പോ ചിന്തിക്കുന്നത് എന്തായിരിക്കും 😂😂😂😂പാവം

    • @love_kerala2024
      @love_kerala2024 ปีที่แล้ว +4

      avar vicharikunnundavum oru vedikettil ninnum ozivaayad kond kure durandhangal ozivaai enn😂

  • @shaanzzz2968
    @shaanzzz2968 ปีที่แล้ว +20

    കെട്ടാന്നിരുന്ന ആ ചെക്കൻ രക്ഷപെട്ടു best family 🤭🤭🤭

  • @maples5616
    @maples5616 ปีที่แล้ว +317

    എനിക് ഓർമ്മയുണ്ട് പണ്ട് Helen പറഞ്ഞത് ഇങ്ങനെ ഒരു വീഡിയോ വരുമെന്ന്.......
    ഈ വീഡിയോയുടെ starting കണ്ടപ്പോ ചിരി വന്നിട്ട് വയ്യ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @praveenapv4994
      @praveenapv4994 ปีที่แล้ว

      Enthina ingane ororutharude kudubathil Keri idapedunne

    • @maples5616
      @maples5616 ปีที่แล้ว

      @@praveenapv4994 എന്തിനാ ഓരോ കുടുംബങ്ങൾ ഇങ്ങനെ കോമാളി വേഷം കെട്ടി സോഷ്യൽ മീഡിയയിലും പബ്ലിക് പ്ലാറ്റ്ഫോമുകളിലും ഒക്കെ വന്നു നിലവാരം ഇല്ലാത്ത കോപ്രായങ്ങൾ കാണിക്കുന്നത്...???
      അപ്പോ ആളുകൾ ചിലപ്പോ പരിഹസിചെന്ന് ഇരിക്കും.....

  • @ashtagfirulla123
    @ashtagfirulla123 ปีที่แล้ว +68

    ഗേൾ,, proud of you.. ശീലവതികളല്ലാത്ത ഗേൾസിനെ ട്രോളിക്കൊന്ന് അടക്കി ഒതുക്കുന്ന സൊസൈറ്റിയെകൊണ്ട് ഇജ്ജ് പൊളിയാണെന്ന് പറയിപ്പിച്ച ആ ഒരു ചങ്കൂറ്റം.. You glow girl

  • @newone6673
    @newone6673 ปีที่แล้ว +98

    ഞാൻ ആ video കണ്ടപ്പോ helen പറഞ്ഞത്പോലെ തന്നെ തോന്നിയത് full അഭിനയം 😂 ആണ് അവിടെ നടന്നത്

  • @aprilsummer6321
    @aprilsummer6321 ปีที่แล้ว +3

    അവർ ഒന്നിക്കും എന്ന് എല്ലാവർക്കും അറിയാം അത് നീ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല..

  • @palakkadanvadakkinispecial5388
    @palakkadanvadakkinispecial5388 ปีที่แล้ว +1083

    കുട്ടി പറഞ്ഞത് സെരിയാണ് ഇതുങ്ങൾക്കു സെരിക്കും പ്രാന്താണ് 🤣🤣🤣ഉളുപ്പില്ലാത്ത ഞാന്മങ്ങൾ 🤣🤣🤣

    • @trendtroll5485
      @trendtroll5485 ปีที่แล้ว +1

      സെരി ശെരിയല്ല 😂😂😂

    • @Prokallan208
      @Prokallan208 ปีที่แล้ว

      @@trendtroll5485 😂

  • @aparnasivasakthi3713
    @aparnasivasakthi3713 ปีที่แล้ว +55

    ഉപ്പും മുളകും family ചാനലും പൊന്നൂന്റെ ചാനലും hit ആക്കാൻ വേണ്ടി ഇവർ കളിച്ച നാടകം ആയിരുന്നു ഈ ഒളിച്ചോട്ടം എന്ന് എനിക്ക് അന്നേ തോന്നിയിരുന്നു 😂 helen of sparta 😍❤️

  • @elsuy1277
    @elsuy1277 ปีที่แล้ว +161

    Ethil sherikkum Sasi aayathe Akshay ennu parayunna aa cherukkan mathram aanu..... Story, screenplay, Direction okke nannayirunnu....Helen aanu eppol sherikkum thaaram aayathu 😄...avar onnichathil santhosham mathram

    • @gayathrisurendran6822
      @gayathrisurendran6822 ปีที่แล้ว +18

      Enikkum thonnunath agane ann akshy ann evide sharikkum pattikkapettath. Oru pakshe ponnu eragi poyappol. Akshy onnum paryand erikkan vendi ammayum achanum koodi molude kuttam parnjathayitta enikku thonnunath. Athrem mosham evaru parnjittund. Aa shebin elaya penkuttiye mosham ayi perumari vare aa amma parnju. Ennittum egane egane keri chellan pattunath.pakka drama samathikkanam. Akshy you are lucky man ethupole oru kudubathil ninnum reksha pettallo.

    • @jincejoseph3185
      @jincejoseph3185 ปีที่แล้ว +3

      Sathyam

    • @jincejoseph3185
      @jincejoseph3185 ปีที่แล้ว +3

      @@gayathrisurendran6822 exactly👌👌

    • @gayathrisurendran6822
      @gayathrisurendran6822 ปีที่แล้ว +1

      @Sruthy Shibin sharikkum avaru avarude makale rekshikkuva chyithath. Molude channel rekshapettu. Ammedem chanel ethuvare kittatha view kitti. Sahathapa tharagam ayi. Jeevikkan oro margangal

    • @vrinda653
      @vrinda653 ปีที่แล้ว +1

      @@gayathrisurendran6822 ys... 6/7days munp kunjann vayya tvm ponam... Kannadi vekkanam ennokke paranju oru video ittirunn... Annu sathyathil ath kandapo kann niranju..... Pinne athine patty onnum paranjitila.... Views kuutanula paripadi anunna thonunne..... Vallatha family......

  • @harikrishnancpharikrishnan6179
    @harikrishnancpharikrishnan6179 ปีที่แล้ว +19

    നിങ്ങളുടെ വാക്കുകൾ നിലപാടുകൾ എന്നും പ്രശംസ അർഹിക്കുന്നു 🔥🔥🔥🔥👌👌

  • @praseetharakeshpraseethara8865
    @praseetharakeshpraseethara8865 ปีที่แล้ว +86

    🤣 സത്യം. അവര് ഒന്നിച്ചതിൽ സന്തോഷം മാത്രം ഉള്ളു. എന്നാലും ഇത്രയൊക്കെ ബഹളം ഉണ്ടാക്കി പെട്ടെന്ന് വീട്ടിലേക്കു കേറി ചെല്ലുമ്പോ എങ്ങനെ ഇങ്ങനെ ന്ന് ഞാനും ആലോചിച്ചു. അവർ മുൻപ് വിളിച്ചു ഒക്കെ സംസാരിച്ചു സെറ്റ് ആക്കിട്ടുണ്ടാകും 🤦‍♀️കാണുന്ന ആർക്കും മനസ്സിൽ ആകും... ആ ഡോർ തുറന്നപ്പോ അച്ഛന്റെ മുഖത്ത് അവരെ വരുന്നത് കാത്തിരുന്നത് പോലെ ആയിരുന്നു. ആ ചിരിയും എല്ലാം.... ആഹ് എന്തെങ്കിലും ആകട്ടെ.. Helen 😍😍😍😍

  • @sanshazvlogs8182
    @sanshazvlogs8182 ปีที่แล้ว +8

    നാടകം കഴിഞ്ഞു, അവർ പരസ്പരം കോൺടാക്ട് ഉണ്ടെന്ന് തോന്നുന്നു. because നല്ല planning ഉണ്ടായിരുന്നു aa വീഡിയോ അമ്മയ്ക്കും അവൾക്കും ഒരു prblmz/tension ഇല്ല,.... നല്ല സ്ക്രിപ്റ്റ്

  • @emailrenjini
    @emailrenjini ปีที่แล้ว +688

    സ്പാർട്ടക്കുട്ടി പൊളിച്ചു 😀👍👍👍 സമ്മതിച്ചു കേട്ടോ.... പറഞ്ഞത് പോലെ തന്നെ സംഭവിച്ചു 🤣🤣🤣🤣

  • @snehasurendran2998
    @snehasurendran2998 ปีที่แล้ว +22

    Pravachana simhame..... proud of you buddy ♥️♥️

  • @jyothis2935
    @jyothis2935 ปีที่แล้ว +383

    It was a planned visit...she was not scared but exited...anyways good for them...

  • @AnjanaAshok808
    @AnjanaAshok808 ปีที่แล้ว +110

    You nailed it helen. 😍😍😍Proud of you😇

  • @shijindevu7542
    @shijindevu7542 ปีที่แล้ว +6

    അത് ചേച്ചിപറഞ്ഞത് വളരെ ശെരി ആണ് ഒരിക്കലും ഇറങ്ങി പോയ ഒരു മകൾ ഇത്രയും സന്തോഷത്തോടെ ആ വീട്ടിൽ ചെല്ലില്ല. അതും ഇത്രയും പ്രശ്നം ഉണ്ടായിട്ട് ഒരിക്കലും നടക്കത്തില്ല 100% ഉറപ്പ് കാരണം ഞാനും സ്നേഹിച്ച ആളിന്റെ കൂടെ പോയതാ but ചേട്ടന്റെ വീട്ടിലും എന്റെ വീട്ടിലും കയറ്റില്ല പ്രണയം 8 വർഷത്തത് വീട്ടുകാർ തമ്മിൽ ബന്ധുക്കൾ ആണ് എന്നിട്ട് എന്റെ വീട്ടുകാർ 3 മാസത്തിൽ ശേഷം എന്നെ വീട്ടിലേക്കു വിളിച്ചു ഞാൻ വീണു നെഞ്ച് കയറി കല്ലിൽ ഇടിച്ചു. ഇതു എന്റെ അച്ഛൻ എന്നെ വിളിച്ചപ്പോൾ ചേട്ടൻ പറഞ്ഞു അപ്പോൾ തന്നെ വീട്ടിലും വരാൻ പറഞ്ഞു. ഹോസ്പിറ്റലിൽ ആയി ഒരു ആഴ്ച കഴിഞ്ഞു കുറച്ച് ഭേദം ആയിട്ട പോയത് എന്നിട്ട് കൂടി കൊല്ലം ജില്ലയിൽ ആണ് നമ്മൾ നിന്നത് അവിടെ നിന്നും tvm എത്തിയപ്പോൾ തന്നെ ടെൻഷൻ ആയി ആറ്റിങ്ങൽ സിറ്റിയിൽ എത്തിയപ്പോൾ കൂടി. വീട്ടിന്റെ place ayappol വിറയൽ ആയി രണ്ട് പേർക്കും. എങ്ങനെയോ വീട്ടിൽ എത്തി അമ്മയു അച്ഛനും കയറി വരാൻ പറഞ്ഞിട്ട് പോലും പേടിച്ചു അവരുടെ മുഖത്തു പോലും നോക്കാതെ തലതാഴ്ത്തി നിന്നു. അതു എന്റെ അച്ഛന്റെ അമ്മയുടെ മുൻപിൽ നിന്ന് നമ്മൾ രണ്ടാളും കരഞ്ഞു 😞😞 പിന്നെ ചേട്ടന്റ വീട്ടിൽ പോയപ്പോൾ കയറി വരാൻ അച്ഛൻ പറഞ്ഞിട്ട് പേടിച്ചു വെളിയിൽ നിന്ന ഞാൻ ഇപ്പോഴു ചേട്ടന്റെ വീട്ടിൽ പോകുപോൾ ചെറുതായി പേടി ഉണ്ട് എനിക്ക്. എന്റെ വീട്ടുകാര് ചേട്ടന്റെ വിട്ടുകാര് വിളിച്ചിട്ടാ നമ്മൾ രണ്ടാളും പോയത്. അതും പരസ്പരം അറിയാവുന്നവരും എന്നിട്ട് ഉള്ളിൽ ഇന്നും അത് ആലോചിക്കുപോൾ വിഷമം ആണ് 😞😞😞 but ഇന്ന് വിവാഹം കഴിഞ്ഞു 2 year ആവാൻ പോകുന്നു husband gulfil poyitt 1 year anne ante eshtam pole thanne Nursing padippikunnu eppol ellavarum happy anu😊

  • @tasteofmovies9432
    @tasteofmovies9432 ปีที่แล้ว +2

    ഒരിക്കലും പറ്റില്ല. ഞാനും love മാര്യേജ് ആണ്. 5yrs ആയി. ഇതുവരെ ഫാമിലി accept ചെയ്തില്ല. ഇപ്പോഴും അങ്ങോട്ട്‌ പോകാൻ ഭയമാണ്.

  • @noorin4140
    @noorin4140 ปีที่แล้ว +73

    ആ ഫാമിലി ഫുൾ ആക്ടിങ്🤦🏻‍♀️ ആണ്...helan super reactions 😍

  • @nakshathra7220
    @nakshathra7220 ปีที่แล้ว +29

    ധന്യ time travel ചെയ്തിരുന്നോ 😆😆😆😆😆എന്തോ തന്നോട് ഇഷ്ടം കൂടി വരുന്നു....😍

  • @salu6840
    @salu6840 ปีที่แล้ว +70

    ഒത്തിരി ഇഷ്ടം 😍.... വേറൊന്നും ഇല്ല... ചേച്ചിടെ അനിയത്തികുട്ടിക്ക് എന്നും നല്ലത് വരട്ടെ....

  • @aparnarakesh853
    @aparnarakesh853 ปีที่แล้ว +1

    സത്യമാണ് പറഞ്ഞത് എനിക്കും അങ്ങനെ തന്നെയാണ് feel ചെയ്തത് ഞാനും ഒരു love marriage ആയിരുന്നു എനിക്ക് ആരെയും face ചെയ്യാൻ പോലും പറ്റിയിരുന്നില്ല എന്റെ അച്ഛൻ എന്നെ കാണാൻ വന്നത് തന്നെ എനിക്ക് ഒരു കുഞ്ഞ് ഉണ്ടായത്തിനു ശേഷമ അന്ന് എനിക്ക് സന്തോഷമാണെങ്കിലും ഞാൻ ചെയ്ത തെറ്റ് ഓർത്തു അവർ അത് ക്ഷേമിച്ചുലോ എന്നു ഓർത്തു അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞിട്ടെ ഉള്ളു

  • @user-ef7ou2gr4f
    @user-ef7ou2gr4f ปีที่แล้ว +43

    ചേച്ചിന്റെ ഈ വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു........
    .. എല്ലാം പറഞ്ഞത് പൊലെ 🙌🙌🙌🙌🙌

  • @suhailapk3314
    @suhailapk3314 ปีที่แล้ว +6

    Enik പറ്റത്തില്ല tto ചെറിയൊരു കള്ളം ചെയ്തit പോലും എനിക്ക് പറ്റാറില്ല ഇങ്ങനെ ചിരിച്ചോണ്ട് പോകാൻ....
    എങ്ങനെ സാധിക്കുന്നു ഇതൊക്കെ ഭയങ്കരം തന്നെ... അടിപൊളി 👍🏻👍🏻👍🏻👍🏻

  • @Ambaady699
    @Ambaady699 ปีที่แล้ว +17

    ഹെലൻ ഏതൊരു വ്യക്തി ആയാലും മുഖം നോക്കാതെ കൊടുക്കേണ്ടത് വാരി വിതറി കൊടുക്കും......നീയാണ് മിടുക്കി... ഇഷ്ട്ടം മാത്രം......bless. you...

  • @user-xn1xi4yh8t
    @user-xn1xi4yh8t ปีที่แล้ว +18

    വെല്ലുവിളി ഇവിടെ എല്ലാവർക്കും ഓർമയുണ്ട് 🤣🤣🤣അവർ മൊട്ടയടിക്കും എന്ന് 🤣🤣🤣അവർ മൊട്ടയടിക്കുന്ന വീഡിയോ കൂടി വേണം എന്നാ എന്റെ ഒരിത് 🤣🤣🤣🤣🤣🤣🤣

  • @nibinchandran5483
    @nibinchandran5483 ปีที่แล้ว +64

    ഞാൻ അങ്ങോട്ട് തിരിഞ്ഞ് നിക്കാം 🤣🤣പൊന്നു എന്നെ അമ്മേ എന്ന് ഒന്ന് വിളിച്ചേ 🤣🤣🤣🤣🤣

  • @minuizuvlogs6788
    @minuizuvlogs6788 ปีที่แล้ว +14

    പാട്ട പറഞ്ഞത് സത്യം ആയി 😘😘😘

  • @hareeshmasujith887hareeshm2
    @hareeshmasujith887hareeshm2 ปีที่แล้ว +7

    ധന്യ... നീയാണ് ശരി മുത്തേ 🥰🥰🥰
    അവളെ സന്തോഷം കണ്ടാൽ എന്തോ national award വാങ്ങി സർപ്രൈസ് കൊടുക്കുന്നത് പോലെയാണ്... Hoo വല്ലാത്ത തൊലിക്കട്ടി 🤣

  • @divyap7662
    @divyap7662 ปีที่แล้ว +206

    ചിരിച്ച് ചത്ത് 😂😂😂... ലെവര് ലേ ലെവനെ ഒഴിവാക്കാൻ ചെയ്ത പണിയാണോന്ന് ഒര് doubt 😝

    • @sheminanaveen3316
      @sheminanaveen3316 ปีที่แล้ว +14

      Enikum athanya thonune ...well planned script.

    • @manumangalasserilprasad1190
      @manumangalasserilprasad1190 ปีที่แล้ว +14

      അവർ ആ കല്യാണം ഉറപ്പിച്ച പയ്യനെ തേക്കാൻ വേണ്ടി plan ചെയ്ത പരിപാടി ആണ് എന്നിട്ട് കാണിച്ച കലാപരിപാടി ആണ് ഇതെല്ലാം

  • @aprilsummer6321
    @aprilsummer6321 ปีที่แล้ว +5

    വല്യ ആളാണെന്ന വിചാരം &%₹&&

  • @deviltrox
    @deviltrox ปีที่แล้ว +355

    Well said chechi 💯🔥
    Angane നാടകം അവസാനിച്ചിരിക്കുന്നു😂🤣

    • @Helenofsparta
      @Helenofsparta  ปีที่แล้ว +119

      Thudakkam ahnn ith 😂😂😂

    • @remyamol6687
      @remyamol6687 ปีที่แล้ว +43

      തുടങ്ങിട്ടെ ഉള്ളു ഇനി പ്രസവം.. കുട്ടി content ഓട് content

    • @Hennabyhayahz
      @Hennabyhayahz ปีที่แล้ว +11

      Yes just a strtng mathrm aanu ith....ini ponnu pregnant aayi guys ....hosptl visit ponnu delivry thn babyy face😂😂😂😂😂😂

    • @Simplyme-dq5dx
      @Simplyme-dq5dx ปีที่แล้ว +2

      @@remyamol6687 polikum

    • @aaradhika8285
      @aaradhika8285 ปีที่แล้ว +5

      Thudangeettollu..... PRASAVAM athan mone content

  • @praveena5811
    @praveena5811 ปีที่แล้ว +2

    Chechi paranjath 💯 crt aanu olichodi poyitt vtleke varumbo vlog cheyan oralkkum pattilya🤣 avarude video kanditt sathyam paranja oru comedy aayitta thonniyath avar eazhuthi avar thanne produce cheyitha oru cheriya shortfilm😂

  • @SecretAgentX
    @SecretAgentX ปีที่แล้ว +112

    RICE 🌾 Dudeeeee but happy 😊 happy everyone

    • @Helenofsparta
      @Helenofsparta  ปีที่แล้ว +12

      Dude ❤️❤️❤️

    • @maneeshajohn6280
      @maneeshajohn6280 ปีที่แล้ว +2

      At the same time eatho oru kutty ponnu and amma achane oky oru hsptl vechu kandu avr Cherichu kalichu samsaram ayrnu ennoky paranju oral hsptl vechu kandu ennu..ever athine patty ponnute achanum ammayum athine patty oru video ettayrnu kure dialogue adichu...epoo thonnu sathyam ayirikum may be.ethoky vechu nokkumbol..

    • @Simplyme-dq5dx
      @Simplyme-dq5dx ปีที่แล้ว

      @@maneeshajohn6280 ellam kanakkana thonune..

    • @entefishfarmkl3156
      @entefishfarmkl3156 ปีที่แล้ว +1

      അരി അണ്ണൻ ഉയിർ 😜🌾🌾🌾🌾

  • @truthfinder_mallu
    @truthfinder_mallu ปีที่แล้ว +15

    3:51 😂😂😂 അയ്യോ ചിരിച്ച് വീണ്

  • @bineeshpm1325
    @bineeshpm1325 ปีที่แล้ว +38

    ദൂരെ നിന്നും പിൻ വിളി കൊണ്ടെന്നെ ആരും വിളിച്ചില്ല...
    മഞ്ഞു മഴക്കാറ്റിൻ.....
    വാവാവോ വാവേ വന്ന് ഉമ്മ....
    ആ വീഡിയോ ഞാൻ ഒരു 10 തവണ എങ്കിലും കണ്ടിരുന്നു... അടിപൊളി ആയിരുന്നു... ഇപ്പോൾ എല്ലാം മോള് പറഞ്ഞത് പോലെ ആയി...
    റെസ്‌പെക്ട് ur attittude.. Maturity.. And alll... I respect you dear mature younger sister👍🏻👍🏻👍🏻

  • @aswanisurendran5362
    @aswanisurendran5362 ปีที่แล้ว +13

    എങ്ങനെ ഒരു ഫാമിലി ആവരുത് എന്നതിന്റെ ഉത്തമ ഉദാഹരണം 😌

  • @bineeshpm1325
    @bineeshpm1325 ปีที่แล้ว +39

    പാട്ട അല്ലെടി കുഞ്ഞേ നീ.. നീ പൊളിയാണ് അടിപൊളി ആണ്.... അനിയത്തി കുഞ്ഞേ ❤️❤️❤️❤️

  • @sreelathamullikkala436
    @sreelathamullikkala436 ปีที่แล้ว +8

    നിന്നെ ഒരുപാട് ഇഷ്ടാടി കൊച്ചേ... 🥰🥰🥰🥰👌👌👌👌

  • @ammukkuttyammu9425
    @ammukkuttyammu9425 ปีที่แล้ว +310

    Sathyam njanum alojichirunnu. Ponnu excited ayirunnu. Sherikum oru trip pokunnepole.night vilich inform cheythitundakum" varum enn " 😂😂😂😂

    • @Helenofsparta
      @Helenofsparta  ปีที่แล้ว +28

      😂😂😂😂

    • @divyajidesh4063
      @divyajidesh4063 ปีที่แล้ว +9

      Pre planned... Rathriyalla athinu munne ulla plan.. Otta rathri samsarichalum ingane free aayi behave cheyyan patilla.. 🤣🤣

    • @sruthisuresh4556
      @sruthisuresh4556 ปีที่แล้ว

      @@divyajidesh4063 ys

  • @divyadivu8383
    @divyadivu8383 ปีที่แล้ว +30

    Hats off to you dear😘 You are so genuine & Matured. I am a person who always supporting you from beginning of your career & I will always be❤️

  • @laksempire
    @laksempire ปีที่แล้ว +199

    എനിക്ക് പറ്റില്ല😎... 😂😂ഇജ്ജാതി കോൺഫിഡൻസ് ഈ ഫാമിലിക്കെ പറ്റൂ

    • @vichuz1065
      @vichuz1065 ปีที่แล้ว +4

      Idh confidence alla ഉളുപ്പില്ലായ്മ്മ 😌😂🫂🙈

    • @varshaahsdiary
      @varshaahsdiary ปีที่แล้ว

      @@vichuz1065 sathymm😂😂

  • @sumithrasreenivasan5584
    @sumithrasreenivasan5584 ปีที่แล้ว +7

    പച്ചയായ സത്യം 💯💯
    അവരുടെ video കണ്ടപ്പോ എനിക്ക് തോന്നിയ കാര്യങ്ങൾ തന്നെ ഈ വീഡിയോയിൽ പറഞ്ഞു 😂

  • @Lacuzzzzzzzzzz
    @Lacuzzzzzzzzzz ปีที่แล้ว +46

    അവർടെ video 2X ൽ കണ്ടിട്ട് ഇവിടെ പറയുന്നത് കേട്ട് ചിരിക്കുന്ന ഞാൻ 😁

  • @advsuhailpa4443
    @advsuhailpa4443 ปีที่แล้ว +16

    3:48 ഇത് "വണ്ടർലക്ക് ടൂറ്" പോകുന്നത് പോലെയാണ് "വാ" എന്തതിത്😜😂😂
    നന്നായിട്ടുണ്ട് ഹെലന്റെ ഭാവഭിനയം🌟👍

  • @silentlife6713
    @silentlife6713 ปีที่แล้ว +68

    ധന്യ sorry മോളെ അന്ന് ആ വീഡിയോ ഇട്ടപ്പോൾ ഞാനും കുട്ടിയെ എതിര് പറഞ്ഞതാണ്. അവരുടെ വാക്കിന് ഇത്ര വിലയെ ഉണ്ടായിരുന്നുള്ളു😡😡😡😡. ഇ വാർത്ത അറിഞ്ഞത് ഇപ്പോളാണ് എന്തായാലും അങ്ങനെ ഉണ്ടായത് കൊണ്ടാണല്ലോ മോൾ ഇപ്പോൾ വീഡിയോ ഇട്ടത്. മോൾ അങ്ങനെ വെറുതെ വീഡിയോ ഇടുന്ന ആളല്ല എന്നത് എനിക്കി ഇപ്പോൾ ശെരിക്കും മനസ്സിലായി 👍🏼👍🏼. അന്ന് മോളെ സപ്പോർട്ട് ചെയ്തു ഇഷ്ടം പോലെ ആളുകൾ ഉണ്ടായിരുന്നു. എനിക്കി തോന്നുന്നു മോളെ ഇതൊക്കെ അവരുടെ അഭിനയം ആണെന്നാണ് full family അത്‌ വിശ്വസിച്ച എന്നെ പോലുള്ളവർ വിഡ്ഢികൾ ആയി. ഇപ്പോൾ ധന്യ പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് 👍🏼👍🏼👍🏼.മോളോട് ഇപ്പോൾ ഒരുപാട് സ്നേഹം തോന്നുന്നു കുട്ടി.🥰🥰🥰🥰.
    മോള് പറഞ്ഞ ഒരു വാക്ക് ഉണ്ട് ഉളുപ്പ് എന്നത് അതില്ലാത്ത ഏറ്റവും വലിയ മാതൃക ഫാമിലിയാണ് ഇന്ന് ഉപ്പും മുളകും ലൈറ്റ് ഫാമിലി .എന്താ ഇളിക്കൽ ഒരു നാണവും മാനവും ഇല്ലാത്ത സാദനങ്ങൾ. ഇതിൽ ഏറ്റവും കൂടുതൽ വിഡ്ഢിയായത് അക്ഷയും ഫാമിലിയും ആണ് ഇവർ അവരെ ശെരിക്കും ചതിച്ചത് തന്നെയാണ്. ഉറപ്പ് 👍🏼👍🏼. ആ പയ്യൻ ഇപ്പോളാണ് ശെരിക്കും വിഡ്ഢിയായി മാറിയത്. പാവം കുട്ടി 😟

    • @Helenofsparta
      @Helenofsparta  ปีที่แล้ว +9

      ❤️❣️💯

    • @bsdevika7804
      @bsdevika7804 ปีที่แล้ว +2

      Oru thelivum ellathe arum video onum cheyyilla ...adinolla proof ondangile ...video dhanya chechi edu

    • @binduv7185
      @binduv7185 ปีที่แล้ว +6

      @@Helenofsparta very matured girl and good observation. Keep it up boss👏👏👍

    • @Veenahimagiri
      @Veenahimagiri ปีที่แล้ว +1

      Njanum avare support cheythu, miss .helen ne ethirthu, Pinnedu ponnune full support cheythu, veetukarude udayippu kandapol. Ipol....njan chammi poyi. Ivar enne pattichu.😌

  • @Midhun_118
    @Midhun_118 ปีที่แล้ว +10

    എവിടെയൊക്കയോ ഇപ്പൊ sparta കുട്ടിയോട് ഒരിഷ്ടം തോന്നുന്നു .നന്മയുള്ള കുട്ടിയാണ് നീ അതുകൊണ്ടാണ് ഇങ്ങനെയുള്ള കോമാളിത്തരം കണ്ട് പ്രതികരിക്കുന്നത് keep it up 🔥

  • @asnarajeeb5362
    @asnarajeeb5362 ปีที่แล้ว +30

    Thanne pole thaaan mathrame ulluuu..... ❤️ U r awesome ithrakkum open aayitt samsarikkanum karayangall paranju manassilakkanum thanikk nalloru kazhivund

  • @enneariyumo
    @enneariyumo ปีที่แล้ว

    നീ പറഞ്ഞത് വളരെ correct ആണ്

  • @nasrathp6020
    @nasrathp6020 ปีที่แล้ว +63

    അടിപൊളി 👍👍
    ഇങ്ങനെ സംസാരിക്കാൻ ഇങ്ങള്ക്ക് മാത്രം മേ കഴിയൂ. നീ പ്രതികരിക്കു ഞങ്ങൾ കൂടെ ഉണ്ട്...👍👍

  • @subhasarath4859
    @subhasarath4859 ปีที่แล้ว

    Helen 💯 correct. Kidannu urangunbavar, asamayathu door thattunna sound kettal athum 2oclock, ettavum cheruthu care fresh ayittu munnil nilkkuvanu. Achan anallo vannu nokkendathu. Vallatha gathi alukal. Ippol content theernittundakum. Ini ippol content nte bahalamayille. Kudumbam rakshapettu.

  • @mubashirahaneefa9646
    @mubashirahaneefa9646 ปีที่แล้ว +65

    നിന്റെ സംസാരം പോളിയാണ് അത്രയ്ക്കും spr. അഭിനയിക്കാൻ നല്ല കഴിവുണ്ട് 👌

  • @jessyammavlogs
    @jessyammavlogs ปีที่แล้ว +5

    ഒരു ചെറുപ്പ ക്കാരിയുടെ പാകതയാർന്ന വാക്കുകൾ. വെൽഡൺ ഹെലൻ 👍♥️

  • @rashidmuhammed3424
    @rashidmuhammed3424 ปีที่แล้ว +31

    അവരുടെ വിഡിയോയിൽ അച്ഛൻ വാതിൽ തുറക്കാൻ നേരത്തെ എക്സ്പ്രശസ് അച്ഛൻ വാദ്ധലിൽ ഇരുപ്പ് ഉറപ്പിച്ചു 😂😂skirpit

  • @anju.m8986
    @anju.m8986 ปีที่แล้ว +1

    Enikum 1st oorma vannath dhanya chechine aan crct 2 month uffffff. Vallatha katha thanne🤣😂😂😂 ponnu director

  • @Qwshndksme
    @Qwshndksme ปีที่แล้ว +248

    റീച്ച് കൂട്ടാൻ ഉള്ള ഓരോ കോപ്രായങ്ങൾ ആണ് ഹെലൻ. ഈ വീഡിയോ നല്ല ഹിറ്റ് ആകും അവരുടെ. നാളെ ഇനി അമ്മയും ഇടും വീഡിയോ 😄..helen 💞💞

    • @Helenofsparta
      @Helenofsparta  ปีที่แล้ว +75

      😂eni mottayadikkand idaan pattuo sakeer bhaikk 😂🙄

    • @Qwshndksme
      @Qwshndksme ปีที่แล้ว +12

      @@Helenofsparta നാളെ അവർ വരും. പുത്തൻ നയങ്ങളുമായി.. 😄😄

    • @neetu491
      @neetu491 ปีที่แล้ว +4

      Enthaayalum scripted anu ellarkum manasilaayi chumma reach koottan ayit molod irangi pokan paranja pole ayi

    • @Qwshndksme
      @Qwshndksme ปีที่แล้ว +8

      @@neetu491 കഷ്ടം തന്നെ. നാളെ ammmayude സെന്റിമെന്റ്സ് ഉണ്ടാകും 😄

    • @swathimol
      @swathimol ปีที่แล้ว +1

      Sathyam

  • @zakiyathzainabi5403
    @zakiyathzainabi5403 ปีที่แล้ว +4

    മോൾ പറഞ്ഞതൊക്കെ സത്യമാണ് 😔just വഴക്ക് കൂടിയാൽ തന്നെ നമ്മുക്ക് അവരെ face ചെയ്യാൻ ആവോ ഇതൊക്കെ മോൾ പറഞ്ഞ പോലെ just a drama 💘♥️love you molu ഒത്തിരി ഇഷ്ടമാണ്

  • @meenumeenu4519
    @meenumeenu4519 ปีที่แล้ว +23

    വിചാരിച്ചു എന്താ വരാത്തെ എന്ന്... പറഞ്ഞതൊക്കെ ശേരിയായി കെട്ടോ ✌️👍

  • @itZ__mE__AnN
    @itZ__mE__AnN ปีที่แล้ว +4

    കുടുംബത്തോടെ വാതിൽ തുറക്കുന്ന അവരുടെ മനസ് നിങ്ങൾ കാണാതെ പോകരുത് 😂😂😂😂😂😂.... ഇതൊക്കെ എന്ത് 😂 ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു 😁😁😁😁....
    Happy Xmas and Happy newyear dear 🎄🎄

  • @adhii7765
    @adhii7765 ปีที่แล้ว +91

    Ni poliya daaaa👌👌 respect u alot✊✊

  • @yakshitalks7676
    @yakshitalks7676 ปีที่แล้ว +9

    You are absolutely right and your calculations are perfect 😂

  • @imaries0326
    @imaries0326 ปีที่แล้ว +15

    4:59 😂
    I agree 💯 Dhanya

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +15

    എന്റെ പൊന്നു ഹെലൻ
    നിങ്ങളെ നമിച്ചു. നിങ്ങൾക്കിതെങ്ങനെ മുൻകൂട്ടി പറയാൻ കഴിയുന്നു🔥🔥 😆🤭🙏

    • @lechuzz12
      @lechuzz12 ปีที่แล้ว

      ചിന്തിച്ചു കൂടെ ഇവൾ ആണ് അവർക്ക് ഐഡിയ ഒക്കെ പറഞ്ഞു കൊടുക്കുന്നത് 😆

  • @shalu1591
    @shalu1591 ปีที่แล้ว +5

    ഇച്ചിരി ഉളുപ്പ് വേണ്ടേ🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
    പറഞ്ഞ വാക്ക് തിരിച്ചു എടുക്കാൻ പറ്റുമോ..ഇവർ ആരെ ബോധിപ്പികാനാ ഇങ്ങനെ ജീവിക്കുന്ന് 🤷🏻‍♀️ധന്യ പറഞ്ഞത് crct ആണ്..ആ സ്ഥാനത് നമ്മൾ ആണെങ്കിൽ ഒരിക്കലും പറ്റില്ല

  • @glamingwithsangu5356
    @glamingwithsangu5356 ปีที่แล้ว +6

    ധന്യ ചേച്ചി poliyanh പറഞ്ഞത് correct ആയി 💯🥰

  • @asithasni589
    @asithasni589 ปีที่แล้ว +10

    നീയാണ് ശരി sparta🥰🥰 മൊട്ട അടി mukkyam ബിഗിലെ 😃😃😃

  • @creativethoughts5872
    @creativethoughts5872 ปีที่แล้ว +3

    Be bold like Dhanya...♥️
    Avlde ishttathin anusarich aval jeevikunnund..
    Feminism ennal thonnyeth pole jeevika ennalla ennullathinulla best example ahn Dhanya..
    Ranoop is very lucky to have her..
    Waiting for their marriage dear😍❤️

  • @MyTimeLinebyshamna
    @MyTimeLinebyshamna ปีที่แล้ว +875

    🥇

    • @bhamikutti3977
      @bhamikutti3977 ปีที่แล้ว +96

      ലോകത്തിലെ ഏറ്റവും നല്ല മരുമകൻ ഇതുപോലുള്ള മരുമകനെ കിട്ടിയ ഞങ്ങൾ ഭാഗ്യവാൻ മാർ എന്ന് കൂടി കൂട്ടിച്ചേർക്കു

    • @linithaathish2613
      @linithaathish2613 ปีที่แล้ว +4

      😂

    • @layaaa246
      @layaaa246 ปีที่แล้ว

      @@bhamikutti3977 😂

    • @lithathamby7635
      @lithathamby7635 ปีที่แล้ว

      @@bhamikutti3977 yeahhh... 🤣🤣

    • @hhhhh994
      @hhhhh994 ปีที่แล้ว +16

      Life time content shamam indavilla

  • @archanajithu5006
    @archanajithu5006 ปีที่แล้ว +9

    Hats of to you dhanya,iyaal paranja pole thanne sambhavichu,njngalum eeh oru script vechulla entry expect cheythirunnu😂😂😂😂

  • @jasmindiaries1426
    @jasmindiaries1426 ปีที่แล้ว +4

    Dhanya your absolutely Correct daa👍🏻👍🏻🥰🥰🥰🥰🥰🥰
    വായിൽ തോന്നുന്നത് പറയുന്ന കുട്ടിയല്ല ധന്യ... അത് എത്രയോ നാൾ മുതൽ മനസിലായ കാര്യം ആണ്.. അതുകൊണ്ടാണ് എല്ലാ വീഡിയോസും വന്നു കാണുന്നത് 🥰പൊതുവെ എനിക്ക് ഇമ്മാതിരി ഫാമിലി vlogs അത്ര ഇഷ്ടല്ല.. ഇതുപോലുള്ള പ്രശ്നങ്ങൾ ആണെങ്കിൽ തീരെ ഇല്ല 😄😄ഫാമിലി vlogs കാണില്ല എന്നല്ല ചുരുക്കം ചിലത് കാണാറുണ്ട്...
    Any way good mrnggg dear💜

  • @vivekanandan8169
    @vivekanandan8169 ปีที่แล้ว +5

    ഈ പറഞ്ഞത് 💯 % point...... respect 🌟

  • @muhammedfowzan7748
    @muhammedfowzan7748 ปีที่แล้ว +9

    താൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചു. എന്തൊക്കെ ആയിരുന്നു. പിന്നെ വീട്ടിലേക്ക് പോകുന്ന വിഡിയോ scripted ആണെന്ന് കണ്ടാലേ അറിയാം.

  • @amiashik9372
    @amiashik9372 ปีที่แล้ว +3

    Hey you are right 😘🥰👍🏻ഞാൻ രണ്ടു മാസം മുമ്പുള്ള വീഡിയോ കണ്ടിരുന്നു. അപ്പോ മുതൽ കാത്തിരിക്കുകയാണ് ഈ day കാണാൻ 🥰

  • @nichumuji6579
    @nichumuji6579 ปีที่แล้ว +8

    Ponnus family wedding photo shoot pinnea maternity photos shoot pinnea 28 aganea povum
    Helen ❤❤❤

  • @nskvlogs9259
    @nskvlogs9259 ปีที่แล้ว +1

    @Helen off sparta paranjath 100% correctann ipol ath krithyayit mamasilayi 🥰🥰🥰🥰

  • @kl14kukkuvlogz54
    @kl14kukkuvlogz54 ปีที่แล้ว +5

    ഈയൊരു വിഷയത്തിൽ ഞാൻ മുമ്പ് helen ഒരുപാട് കുറ്റം പറഞ്ഞിട്ടുണ്ടായിരുന്നു പക്ഷേ എനിക്കിപ്പം മനസ്സിലായി helen പറഞ്ഞത് കറക്റ്റ് ആയിരുന്നു സോറി helen

  • @akhil_marar_fans
    @akhil_marar_fans ปีที่แล้ว +3

    വെറുത്ത് വെറുത്ത് ഇഷ്ട്ടപെട്ടിട്ടുണ്ടേൽ അത് ഹെലനെയാണ്..... 💕💕💕

  • @lijithliju884
    @lijithliju884 ปีที่แล้ว +734

    വണ്ടർലക്കുള്ള ടൂർ 😂😂😂😂😂😂😂 ഹെമ്മേ........ചിരിച്ചു മരിച്ചു 😂😂😂😂😂😂

  • @anumohan5067
    @anumohan5067 ปีที่แล้ว +4

    ഹെലൻ താൻ പറഞ്ഞത് വളരെ ശരിയാണ്. 👍👍👍

  • @anusreeanus8037
    @anusreeanus8037 ปีที่แล้ว +2

    101%സത്യം ചേച്ചി പറഞ്ഞതെല്ലാം💥💥💥... ആ ഒരു സാഹചര്യത്തെ ചിരിച്ച് കൊണ്ട് നേരിടാൻ പെണ്ണായി പിറന്ന ആർക്കും പറ്റില്ല...well scripted

  • @Beeeee_youuuu
    @Beeeee_youuuu ปีที่แล้ว +59

    കാലത്തിന് മുന്നേ സഞ്ചാരിച്ചതാ.. 🤣🤣😂

  • @rajith66
    @rajith66 ปีที่แล้ว +1

    അത് കണ്ടപ്പോൾ നിങ്ങളുടെ വാക്കുകൾ ഓർമ വന്നു