തട്ടിപ്പ് ലോൺ കേസിൽ പറ്റിക്കുന്നവൻ സത്യം പറഞ്ഞപ്പോൾ. ചൈനയുടെ കീഴിൽ അടിമപ്പണി

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 27

  • @exploreal
    @exploreal  หลายเดือนก่อน

    Message Instagram for any help: Travel Story Food

  • @ichayan-ktm5755
    @ichayan-ktm5755 3 หลายเดือนก่อน +4

    കൊടുക്കടാ പണി ഇതുപോലെ പെട്ടുപോകുന്ന ഒരുപാട് പാവങ്ങൾ ഉണ്ട്‌ കട്ട സപ്പോർട്ട് 💪🏻💪🏻💪🏻💪🏻

    • @exploreal
      @exploreal  3 หลายเดือนก่อน +2

      👍👍

  • @paru-vy5iq3zj7s
    @paru-vy5iq3zj7s 3 หลายเดือนก่อน +2

    താങ്ക്യൂ ചേട്ടാ ഗ്ലോബൽ ഫിനാൻസ് എന്ന് പറഞ്ഞാൽ അവന്മാരെ വിളിച്ച് ഇതിന്റെ ഡീറ്റെയിൽ ഒന്ന് അറിയണം ചേട്ടാ tq

  • @sindhusaravanan
    @sindhusaravanan 3 หลายเดือนก่อน +1

    Yes

  • @abinshalatheef4970
    @abinshalatheef4970 3 หลายเดือนก่อน +1

    👍🏻👍🏻

  • @sindhusaravanan
    @sindhusaravanan 3 หลายเดือนก่อน

    എന്ന് പറയുന്ന ഒരു ബാങ്കും 1:21 ഇതേ കണക്ക് തട്ടിപ്പുമായി ഇറങ്ങിയിട്ടുണ്ട്

  • @RubyMathew-wt4uv
    @RubyMathew-wt4uv 3 หลายเดือนก่อน +2

    Sir, ഞാൻ 2ദിവസം മുൻപ് ഓൺ ലൈൻ ലോണിനുവേണ്ടി സേർച്ച്‌ ചെയ്താരുന്നു. പക്ഷെ എനിക്ക് പൈസ ഒന്നും കിട്ടിയില്ല. ഇന്നലെ രാവിലെ മുതൽ എന്റെ വാട്സ് ആപ്പിൽ മെസ്സേജ് വരുന്നു ലോൺ എത്രയും പെട്ടന്ന് തിരിച്ചടക്കണമെന്ന്. ഞാൻ എന്താ ചെയ്യേണ്ടത്. മൊബൈൽ ക്യാഷ്, m pokket, ഈ രണ്ട് ആപ്പീൽനിന്നാണ് മെസ്സേജ്, plse help 😥

    • @vishnunk3791
      @vishnunk3791 3 หลายเดือนก่อน +1

      Same issue bro… don’t worry message block aaku money pocket rbi ban cheythath aan block aakikko messages

    • @9562452235
      @9562452235 หลายเดือนก่อน

      അടയ്ക്കരുത്

  • @chummachannel321
    @chummachannel321 2 หลายเดือนก่อน +1

    ബ്രോ..pioneer എന്ന ആപ് ഫേക്ക് ആണോ..pls rply🙏🏻

    • @exploreal
      @exploreal  2 หลายเดือนก่อน +2

      Yes

    • @sophiyachippy5881
      @sophiyachippy5881 หลายเดือนก่อน

      Moneyview app fake aano

    • @AlanAlan-dg4hr
      @AlanAlan-dg4hr 18 วันที่ผ่านมา

      Pioneer app eduthver undo

    • @chummachannel321
      @chummachannel321 17 วันที่ผ่านมา

      @@AlanAlan-dg4hr
      ഫേക്ക് ആപ്പ് ആണ്.തിരിച്ചടക്കണ്ടാ..😄

  • @krishnaprasad4130
    @krishnaprasad4130 3 หลายเดือนก่อน

    Pay rupikil ninnum loan eduthh adkkan pattiyilla hospital case ayathukond addakkan pattiyilla
    Avar veettilekk varumo
    Please reply sir

    • @rg-hw7lz
      @rg-hw7lz 2 หลายเดือนก่อน

      Thenga varum

    • @exploreal
      @exploreal  2 หลายเดือนก่อน +1

      ഇല്ല

    • @9562452235
      @9562452235 หลายเดือนก่อน

      Pay rupik ഒരുമാസത്തിൽ അടച്ചു തീർക്കണം ആദ്യ മാസം 10000 2ആം മാസം9990അടയ്ക്കണം കിട്ടുന്നതോ 14500rs... ഇവനൊക്കെ rbi അപ്പ്രൂവ്ഡ് ആണെന്ന് പറയുന്നു... തിരിച്ചു അടയ്ക്കരുത്

    • @onelove5688
      @onelove5688 หลายเดือนก่อน

      Krishna prasad bro എന്തായി അവർ ആരെങ്കിലും വന്നോ അന്വേഷിച്ചു

    • @krishnaprasad4130
      @krishnaprasad4130 หลายเดือนก่อน

      @@onelove5688 no

  • @sindhusaravanan
    @sindhusaravanan 3 หลายเดือนก่อน

    എന്ന് പറയുന്ന ഒരു ബാങ്കും 1:21 ഇതേ കണക്ക് തട്ടിപ്പുമായി ഇറങ്ങിയിട്ടുണ്ട്