സിറോ മലബാർ സഭ ആസ്ഥാനത്ത് സംഘർഷം; വൈദികർക്ക് പിന്തുണയുമായി വിശ്വാസികളും രംഗത്ത്

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 50

  • @Kondottimoosa
    @Kondottimoosa 2 ชั่วโมงที่ผ่านมา +2

    കാസ കാളകൂട്ടങ്ങൾക്ക് എതിരെ നിലപാടെടുക്കുന്ന അൽമായ സഭക്ക് അഭിനന്ദനം 👏👏

  • @jollymathew6250
    @jollymathew6250 4 ชั่วโมงที่ผ่านมา +17

    ഏഷ്യാനെറ്റേ, തെമ്മാടിത്തം കാണിക്കുന്നവരെ പ്രാർത്ഥനായത്നം നടത്തുന്നതായി ചിത്രീകരിക്കല്ലേ. എത്രപേരുണ്ട് ഇവിടെ പ്രതിഷേധിക്കാൻ 50 പേര് പോലുമില്ലല്ലോ .ഇതിനെയാണോ വലിയ പ്രതിഷേധം എന്ന് പറയുന്നത്

  • @jamesjohn9556
    @jamesjohn9556 4 ชั่วโมงที่ผ่านมา +7

    വേഷംമാറി, പിൻവാതിൽ തകർത്തു കയറിയാൽ
    പുറത്താക്ക പെടേണ്ടതല്ലേ?

  • @mathewks3098
    @mathewks3098 4 ชั่วโมงที่ผ่านมา +11

    ഏഷ്യാ െനറേറ തെമ്മാടിത്തരം കാണിക്കുന്ന വിമതരെ മഹത്വവൽക്കരിക്കരുതേ

  • @mathews.v.j.2282
    @mathews.v.j.2282 2 ชั่วโมงที่ผ่านมา +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @meghajoji9923
    @meghajoji9923 4 ชั่วโมงที่ผ่านมา +4

    Feeling pity that these people are called as priests..

  • @JoseKc-f6r
    @JoseKc-f6r 4 ชั่วโมงที่ผ่านมา +4

    സഭയെ അംഗീകരിക്കാത്തവർ സഭൈക്ക് പുറത്തു..കൂടെ ഉള്ളവർ വെറും നക്കാപിച്ചക്കാർ

  • @thomasj6506
    @thomasj6506 2 ชั่วโมงที่ผ่านมา

    വൈദീകര് നിയമപ്രകാരം അല്ല അവിടെ താമസിക്കുന്നതെങ്കിൽ പോലീസ് എന്ത്കൊണ്ട് കേസ് എടുത്തു അറസ്റ്റ് ചെയ്ത് നീക്കുന്നില്ല?
    അച്ഛന്മാരെ ബിഷപ്പ് ഹൗസിൽ നിന്ന് വലിച്ചിഴച്ചു പുറത്താക്കിയത് എന്ത് നിയമപ്രകാരം ആണെന്ന് ജനങ്ങൾക്ക് അറിയണം... പോലീസിൻ്റെ ജോലി ഒരു കൂട്ടം ആളുകൾക്ക് വേണ്ടി ഗുണ്ടാ പണി എടുക്കുന്നത് ആണോ? പോലീസ് നിയമപ്രകാരം അല്ല ഇത് ചെയ്തത് എങ്കിൽ ഇതിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥനും ബാക്കിയുള്ള പോലീസ് കാരും നിയമനടപടി നേരിടേണ്ടി വരും ..

  • @kuruvilajoseph7483
    @kuruvilajoseph7483 4 ชั่วโมงที่ผ่านมา +1

    എന്തു രാഷ്ട്രീയ തീരുമാനം?

  • @tofu597
    @tofu597 2 ชั่วโมงที่ผ่านมา

    ഇരുമ്പ് അടിച്ചു പരത്താൻ പാകത്തിലായി. സഭയെ പിളർക്കാൻ ഇതാണ് സമയം. ഇനി സാത്താൻ പുതിയ രൂപത്തിലും ചർച്ചകളും ആയി രംഗത്ത് വരും. കേരള സഭയുടെ അന്ത്യം അടുത്ത് എന്ന് തോന്നിക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുന്നു.

  • @Vishannan
    @Vishannan 4 ชั่วโมงที่ผ่านมา +1

    വോട്ടു കാണിച്ചു ഭീഷണി. Negative secularism is the need of the hour.

  • @rakshakarthav
    @rakshakarthav 4 ชั่วโมงที่ผ่านมา +1

    കോടതി വിധി നടപ്പാക്കുക അത് ഏത് ദൈവം ആയാലും

    • @thomasj6506
      @thomasj6506 2 ชั่วโมงที่ผ่านมา

      ഏതു കോടതി വിധിയെ കുറിച്ചാണ് ഇവിടെ പറയുന്നത്?

  • @May-z5t9t
    @May-z5t9t 4 ชั่วโมงที่ผ่านมา +4

    Full support to എറണാകുളം അങ്കമാലി അതിരൂപത

    • @soj-w9j
      @soj-w9j 4 ชั่วโมงที่ผ่านมา +3

      😂 ആണോ കുഞ്ഞേ

    • @Joythommi13
      @Joythommi13 4 ชั่วโมงที่ผ่านมา +3

      @@May-z5t9t 5 ലചം മുണ്ടാൻ്റെ പോക്കറ്റിൽ ആണല്ലോ?
      ഒന്ന് പോയെട

    • @athuldominic
      @athuldominic นาทีที่ผ่านมา +1

      നിങ്ങളും മാർപാപ്യ്ക്ക് എതിർ ആണോ?
      എന്തിന് മാർപാപ്പയെ ധിക്കരിക്കുന്നു?

  • @RajivRajan-k4l
    @RajivRajan-k4l 4 ชั่วโมงที่ผ่านมา +1

    Shame

  • @happinessunlimited3629
    @happinessunlimited3629 2 ชั่วโมงที่ผ่านมา

    മറ്റുള്ളവരുടെ മുൻപിൽ സഭയെ മുഴുവൻ നാറ്റിക്കാതിരിക്കാൻ നോക്കണ്ടേ…. ഈ തെരുവ് യുദ്ധം ചിലപ്പോ പിന്നീട് വേദപാഠത്തിൽ ചരിത്ര പഠനമായി വരും…

  • @JamshererJamsheerp
    @JamshererJamsheerp 2 ชั่วโมงที่ผ่านมา

    Cm ❤

  • @GiriP-g4n
    @GiriP-g4n 4 ชั่วโมงที่ผ่านมา +1

    വർഷങളോളം ആയ ഈ പ്രശ്നം മാർപ്പാപ്പ ഇടപെട്ട് തീർക്കാൻ കഴിയില്ലേ ഇതെല്ലാം വിശ്വാസം ഇല്ലാ താക്കും

  • @May-z5t9t
    @May-z5t9t 4 ชั่วโมงที่ผ่านมา +2

    ലക്ഷങ്ങൾ വന്നു ചേരാൻ അധിക സമയം വേണ്ട...സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണ്...

    • @Joythommi13
      @Joythommi13 4 ชั่วโมงที่ผ่านมา +5

      ലക്ഷങ്ങൾ?
      ഉണ്ട!

    • @May-z5t9t
      @May-z5t9t 4 ชั่วโมงที่ผ่านมา

      ​@@Joythommi13അമ്മയുടെ ആണോ

    • @zenjm6496
      @zenjm6496 3 ชั่วโมงที่ผ่านมา +2

      Onnu kaanichu tharamo? Laksham onnum venda. Oru 1000 okke mathi.

    • @Joythommi13
      @Joythommi13 3 ชั่วโมงที่ผ่านมา +1

      @@May-z5t9t മോനേ,ഈ വിമതത്തരം കാണിക്കുന്ന , പ്രശ്നം ഉണ്ടാക്കാൻ പോയ സജു കോരൻ എന്ന വൈദിക വേഷധാരി, പോകുന്നതിനു മുന്നേ പള്ളി ഗ്രൂപ്പിൽ വികാരപരമായ മെസ്സേജ് ഒക്കെ ഇട്ടു, ചെലപ്പോ മരിക്കേണ്ടി വന്നേക്കും എന്നൊക്കെ പറഞ്ഞു,20 പേർ തികച്ചു സപ്പോർട്ട് കൊടുത്തില ആ മെസ്സേജിന്.
      അപ്പോളാണ് അവൻ്റെ ഒരു ലക്ഷ കണക്ക്

    • @martinantony2785
      @martinantony2785 3 ชั่วโมงที่ผ่านมา

      Athu chettanu ernakulam angamalykarude strength ariyanjitannu

  • @BIJITHBL-i6y
    @BIJITHBL-i6y 26 นาทีที่ผ่านมา

    raajan achante loha okke valichu keeriyo

  • @smruthyps7035
    @smruthyps7035 2 ชั่วโมงที่ผ่านมา

    എറണാകുളം വിമത വൈദികരിൽ പിശാച്ചാണ്

  • @edfredson
    @edfredson 2 ชั่วโมงที่ผ่านมา

    കോഴഞ്ചേരിവാണന്‍ ഇതെല്ലാം ചെയ്യുന്നത്‌ കർത്താവിഌ വേണ്ടിയാണെന്നോർക്കുമ്പോ വല്ലാത്ത നിർവൃതി😂😂

  • @JI_8999
    @JI_8999 2 ชั่วโมงที่ผ่านมา +1

    വിമതരെ ഓടിക്കുക. വിവരം ഇല്ലാത്ത വിമത ലോഹകളെ സഭക്ക് വേണ്ട

  • @benoyjohn8153
    @benoyjohn8153 51 นาทีที่ผ่านมา

    വിഡിയോ ഗ്രാഫർ.. നന്നായി അഭിനയിക്കുന്നുണ്ട് ബട്ടൻസൊക്കെ ഊരി.... ഷോ അടിപൊളി ആക്കാനാണ് വിമത ശ്രമം.... വിശുദ്ധ കുർബാന വിഷയത്തിൽ ആഗോള സഭാ തലവൻ അന്തിമ തീർപ്പ് കല്പ്പിച്ചു കഴിഞ്ഞു... അതിനാൽ കുർബാന സംബന്ധിച്ച വിമത പേക്കുത്തിനു പ്രസക്തി ഇല്ല...