ഞാൻ എപ്പോഴും ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്ന ആൾ ആണ്. ഒരിക്കൽ ലോക്കൽ ടിക്കറ്റും കൊണ്ട് cc കേറി നിന്നു ഡൽഹിയിൽ വച്ചു. TT വന്നപ്പോൾ ഞാൻ പറഞ്ഞു ഫൈൻ എഴുതിക്കോ എന്ന്. ഉടനെ TTE ചോദിച്ചു. നിങ്ങൾ കേരളീറ്റ് ആണോ എന്ന്. എനിക്ക് ഫ്രീ ആയി cc മൂന്നു മണിക്കൂർ യാത്ര ചെയ്തോളാൻ പറഞ്ഞു. അവിടുത്തെ ലോക്കൽ ടീം ആണെങ്കിൽ ടിക്കറ്റ് ഇല്ലാതെ ആണ് അതിൽ യാത്ര ചെയ്യുന്നത്.
ലാലു ചെയ്ത തെറ്റ് ബിഹാറിന് കുറെ ട്രെയിൻ അനുവദിച്ചു, പക്ഷെ ഓടൻ ട്രാക്ക് ഇല്ല, doubling, electrfication ഇതിനൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.ഫലമോ, 6-7 മണിക്കൂർ late ആയിട്ടാണ് മിക്കപ്പോഴും ട്രെയിനുകൾ ഓടിയിരുന്നത്.
Indian railway യാത്രക്കാരോട് ചെയ്യുന്നത് വളരെ ക്രൂരതയാണ് മിക്ക ട്രെയിനുകളിൽ സെക്കൻ്റ് ക്ലാസ്സ് ജനറൽ കോച്ചുകൾ കുറച്ച് AC കോച്ചുകൾ കൂട്ടി ഈ തിരക്ക് കുറയ്ക്കുവാൻ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചാൽ സാധാരണക്കാർക്ക് പ്രയോജനപ്പെടും പക്ഷേ റെയിൽവേ അധികൃതർ ചെയ്യില്ല
ദയനീയമായ അവസ്ഥ !! നിയമങ്ങളും നിയന്ത്രണങ്ങളും ഇവിടെ പ്രധാനമാണെന്ന് തോന്നുന്നില്ല... യാത്രക്കാരും റെയിൽവേ ജീവനക്കാരും അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
ബിഹാറിൽ റെയിൽവേ ട്രാക്ക് ഒക്കെ അടിച്ചുമാറ്റി കൊണ്ടുപോയി എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല. ഒരുതരം പാരലൽ യൂണിവേഴ്സ് ആണ്. Be safe brothers..
വന്ദേ ഭാരതിൽ വരെ ആളുകൾ ജനറൽ ടിക്കറ്റ് എടുത്ത് കേറി പിന്നെയാ jan shadabdi... പിന്നെ brothers ന്റെ യാത്ര അടിപൊളി ആയിട്ടുണ്ട് പക്ഷെ Ac വരെ ജനം ജനറൽ ടിക്കറ്റ് എടുത്തു കേറിയാൽ എന്താ അവസ്ഥ ഭാവി യിൽ വന്ദേ ഭാരത് അടക്കം ജനങ്ങൾ ജനറൽ ടിക്കറ്റ് എടുത്ത് കേറും ഇന്ത്യൻ റെയിൽവേ ശ്രെദ്ധിചില്ല എങ്കിൽ Happy Journey Brothers ❤️❤️❤️❤️
11 out of top 25 revenue generating stations under Southern Railways are from kerala. Yet Kerala is completely neglected .Most of the trains that start and end their journey in kerala are still using ICF coaches. No new trains are there, no new lines. Only development activity that is happening is the modernization of the stations.
Keralathil ninu ayalum aa palakkad side lot povuna almoust ottumika ella vandikalilum itge avastga anu. Thonunu. Patna express, vivek, aranoi, himasagar,kerala express ellam. Full namude natilek panik varuna hindikar ayirikum.
I m from Maharashtra and i can understand due to lack of infrastructure and development north state like Bihar is suffered reason behind is caste politics people's give preference to their community first when voting instead of development then caste based leaders and political parties feel relaxed after elections because in 5 five years they don't need to work because there caste is trump card to them. But fortunately similar caste politics is in south states too but people of south forced to their politicians for development after elections too from past 50 years and unfortunately people's of north yet making blame game on their caste and other caste for under development. A peaceful community also not similar in north and south peaceful community people's in north are more useless and backward in north i know people are from there community will hate my statement but this is fact which i watched by my naked eyes. UP is slowly progressing but need more years. Btw south dont need to be arrogant on thr progress the development is depends on time.
ഇവമ്മാരെ പറഞ്ഞിട്ട് കാര്യം ഇല്ല എനിക്കും ട്രയിൻ യാത്രയയിൽ ഇങ്ങനത്തെഅനുഭവം ഉണ്ടായിട്ടുണ്ട് റെയ്ൽവേ അതി കിതർക്ക് സ്ഥിരമായി കബ്ലേയ്ൻ്റ് കൊടുക്കാനെ നമുക്ക് പറ്റുകയൊള്ളു
AC chair car ഇൽ ഇതാണ് അവസ്ഥ എങ്കിൽ sleeperil അവരുടെ state മൊത്തം കാണും.... 😀 Premium ട്രെയിൻ വന്ദേ ഭാരത് ന്യൂസ് ഇപ്പോ കണ്ട് വന്നേ ഉള്ളു ഇത് പോലുള്ള ട്രെയിനിൽ ഇങ്ങനെ ആണെങ്കിൽ പരിതാപകരമാണ് ഒപ്പം ദയനീയവും 🙏🏻
Indian railway tag cheythitt twiter idd bro... TTE niyanthrikkan kazhiyillel pani nirthi ponam... Allathe mindathe irikka alle vende.. Avde onnum RPF Ile
Very true India could have been top 3 nations in the world. Just don't have self discipline and ethics, if we did damn would be one of the bests in the world!
@@MohammedshajiS അതും ഒരു കാരണം ആണ്, പക്ഷെ മനുഷ്യനെ മനുഷ്യനായി കാണാൻ ഉള്ള ബോധം പോലും ഇല്ല, ഒരുമാതിരി പേപ്പട്ടികൾ ആക്രമിക്കാൻ വരുന്നത് പോലെ ആണ് അവൻമാരുടെ പെരുമാറ്റം,
Railway government issuing more tickets for unreserved compartments and reduced unreserved compartments and increased AC compartments. Rich peoples can enjoy by vande Bharat and First class Ac.. Reality of current India.
നമുടെ എല്ലാം ട്രെയിനുകളിലും നടക്കുന്ന നിത്യ സംഭവമാണ് ഈ തിരക്ക് പാസഞ്ചർ ട്രെയിനൊന്നും എക്സ്പ്രസ് എക്സ്പ്രസ് ട്രെയിൻ എന്നോ വ്യത്യാസമില്ല ഇതിന് പരിഹാരം റെയിൽവേയ്ക്ക് മാത്രമേ കാണാൻ കഴിയൂ.
😄 കൊറേ വന്ദേ ഭാരത് ഇന്ത്യ മുഴുവൻ തലങ്ങും വിലങ്ങും ഓടിച്ചാൽ Rly. വികസനം ആയി എന്നാണല്ലോ publicity... ഞാൻ 1996 മുതൽ Rly. യാത്ര ചെയ്യുന്നുണ്ട്... ആകെ കണ്ട വിപ്ലവ കരമായ വികസനം Bio Toilet ആണ്... യാത്ര ക്കാരുടെ ആവശ്യം അനുസരിച് സൗകര്യം ഓർക്കുന്നില്ല...നാട്ടിലും ഇതുതന്നെ അവസ്ഥ...
ഞാൻ എപ്പോഴും ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്ന ആൾ ആണ്. ഒരിക്കൽ ലോക്കൽ ടിക്കറ്റും കൊണ്ട് cc കേറി നിന്നു ഡൽഹിയിൽ വച്ചു. TT വന്നപ്പോൾ ഞാൻ പറഞ്ഞു ഫൈൻ എഴുതിക്കോ എന്ന്. ഉടനെ TTE ചോദിച്ചു. നിങ്ങൾ കേരളീറ്റ് ആണോ എന്ന്. എനിക്ക് ഫ്രീ ആയി cc മൂന്നു മണിക്കൂർ യാത്ര ചെയ്തോളാൻ പറഞ്ഞു. അവിടുത്തെ ലോക്കൽ ടീം ആണെങ്കിൽ ടിക്കറ്റ് ഇല്ലാതെ ആണ് അതിൽ യാത്ര ചെയ്യുന്നത്.
😲☺️👍
ചൈനയിലൊക്കെ ഉള്ളത് പോലെ ടിക്കറ്റ് കാണിച്ചിട്ടെ പ്ലാറ്റ്ഫോമിൽ കേറാവു എന്ന നിയമം കൊണ്ട് വരണം
👍👍
Corona time amganayirunnille oru kuzhappam polum undayillla agane thanne varanam
Le tech travel.eat Kanda cheyyan 🙄
Enthin chinayil pokanam, nammude kochi metro polathe system thanne dharalam
റെയിൽവേ മൊത്തം Ac,vadhbarath ട്രെയിന്നു പിറകെ ആണ്,.appol non -Ac പാവപ്പെട്ട ആൾക്കാർ eviday പോകും
ലാലു പ്രസാദ് യാതവ് റെയിൽവേ മിനിസ്റ്റർ ആയ കാലം മുതൽ ബീഹാറികൾ ഇങ്ങനെ ആണ്... ടിക്കറ്റ് പോലും എടുക്കാറില്ല... എനിക്ക് എത്രയോ അനുഭവങ്ങൾ 👍👍
👍👍
ലാലു ചെയ്ത തെറ്റ് ബിഹാറിന് കുറെ ട്രെയിൻ അനുവദിച്ചു, പക്ഷെ ഓടൻ ട്രാക്ക് ഇല്ല, doubling, electrfication ഇതിനൊന്നും പ്രാധാന്യം കൊടുത്തിരുന്നില്ല.ഫലമോ, 6-7 മണിക്കൂർ late ആയിട്ടാണ് മിക്കപ്പോഴും ട്രെയിനുകൾ ഓടിയിരുന്നത്.
Indian railway യാത്രക്കാരോട് ചെയ്യുന്നത് വളരെ ക്രൂരതയാണ് മിക്ക ട്രെയിനുകളിൽ സെക്കൻ്റ് ക്ലാസ്സ് ജനറൽ കോച്ചുകൾ കുറച്ച് AC കോച്ചുകൾ കൂട്ടി ഈ തിരക്ക് കുറയ്ക്കുവാൻ കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ഓടിച്ചാൽ സാധാരണക്കാർക്ക് പ്രയോജനപ്പെടും പക്ഷേ റെയിൽവേ അധികൃതർ ചെയ്യില്ല
👍👍
Indiayile ettavum vrethiketta place ane bihar..
നിങ്ങളുടെ രണ്ടുപേരുടെയും ദുരവസ്ഥ കണ്ട് എനിക്ക് വല്ലാത്ത വിഷമം തോന്നി. ആശംസകൾ
👍👍
ദയനീയമായ അവസ്ഥ !! നിയമങ്ങളും നിയന്ത്രണങ്ങളും ഇവിടെ പ്രധാനമാണെന്ന് തോന്നുന്നില്ല... യാത്രക്കാരും റെയിൽവേ ജീവനക്കാരും അവരുടെ ചിന്താഗതിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ, ഇത്തരം സംഭവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും.
🥲🥲
ബിഹാറിൽ റെയിൽവേ ട്രാക്ക് ഒക്കെ അടിച്ചുമാറ്റി കൊണ്ടുപോയി എന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ എന്ന് അറിയില്ല. ഒരുതരം പാരലൽ യൂണിവേഴ്സ് ആണ്. Be safe brothers..
👍🙂
10:27 RARE..item loco
WDS
❤️❤️
17:50 culture!!!! avastha... case koduth refund vaganam....
അതിന്റെ പുറകെ പോകാനെ പിന്നെ time കിട്ടു
even if they filed a complaint the authorities will ignore it. This is the case in many North Indian states.
@@MalayaliTravellers athe🥺🥺 നമ്മുടെ അവസ്ഥ
@@gajanhaas no value for passengers OMG
@@swaroopkrishnanskp4860 yes 100% true. Very disrespectful as well.
വന്ദേ ഭാരതിൽ വരെ ആളുകൾ ജനറൽ ടിക്കറ്റ് എടുത്ത് കേറി പിന്നെയാ jan shadabdi... പിന്നെ brothers ന്റെ യാത്ര അടിപൊളി ആയിട്ടുണ്ട് പക്ഷെ Ac വരെ ജനം ജനറൽ ടിക്കറ്റ് എടുത്തു കേറിയാൽ എന്താ അവസ്ഥ ഭാവി യിൽ വന്ദേ ഭാരത് അടക്കം ജനങ്ങൾ ജനറൽ ടിക്കറ്റ് എടുത്ത് കേറും ഇന്ത്യൻ റെയിൽവേ ശ്രെദ്ധിചില്ല എങ്കിൽ Happy Journey Brothers ❤️❤️❤️❤️
🥲
21:34 nammalle kerala thill ulla 2 garib rathum ee masam avasanathode LHB aavum😢
❤️👍
11 out of top 25 revenue generating stations under Southern Railways are from kerala. Yet Kerala is completely neglected .Most of the trains that start and end their journey in kerala are still using ICF coaches. No new trains are there, no new lines. Only development activity that is happening is the modernization of the stations.
🥲🥲
True.. manglore central il poya ith manasilavum.. full ICF aahn LHB kandalum ath TN okke avum😶🌫️
Southern Railways❤
❤️❤️
റെയിൽവേ മിനിസ്റ്റർക്ക് കംപ്ലയിന്റ് കൊടുക്ക് പ്രൂഫ് അടക്കം
👍👍
19:03 oru gun alle ath😳
😂
Kochuveli to manglore junction andyodhaya express polotha full general coach ulla trains konsuvaranam
👍👍
Speedil Oposit varunna vandyokke engane mansilakune.. App undo athinu
Where is my train - App
@@MalayaliTravellers athil enganeyaa nokkunne... Eath option aanu ?
Live station adichal varan povuna mansilavum
ഹായ്,നവിൻചേട്ട,മനുചേട്ട,വാരാണസിയിൽനിന്നുംപട്ടനയിലെക്കുള്ള,ട്രെയിൻയാത്ര, സൂപ്പർ,❤
Thank you ☺️
സംസ്കാരവും പൗരബോധവും ഇല്ലാത്ത ഒരു ജനതയും അതിനെ നയിക്കുന്ന നേതാക്കളും ഒക്കെ കൂടി ആവുമ്പോൾ ഇത്രയേ പ്രദീച്ചിക്കെണ്ടു
👍🥲
Keralathil ninu ayalum aa palakkad side lot povuna almoust ottumika ella vandikalilum itge avastga anu. Thonunu. Patna express, vivek, aranoi, himasagar,kerala express ellam. Full namude natilek panik varuna hindikar ayirikum.
👍👍
Bro നിങ്ങൾ പറഞ്ഞത് ശരിയാണ്.....
Ac ticket book ചെയ്ത നിങ്ങൾ ആരായി....
പിന്നെ ഈ ബീഹാറികൾക്ക് പറഞ്ഞാലും മനസ്സിലാവില്ല
🥲🥲
kaashi kandappo Falimy cinemayile scene orma varunnu 😅❤
❤️👍
I m from Maharashtra and i can understand due to lack of infrastructure and development north state like Bihar is suffered reason behind is caste politics people's give preference to their community first when voting instead of development then caste based leaders and political parties feel relaxed after elections because in 5 five years they don't need to work because there caste is trump card to them. But fortunately similar caste politics is in south states too but people of south forced to their politicians for development after elections too from past 50 years and unfortunately people's of north yet making blame game on their caste and other caste for under development. A peaceful community also not similar in north and south peaceful community people's in north are more useless and backward in north i know people are from there community will hate my statement but this is fact which i watched by my naked eyes. UP is slowly progressing but need more years. Btw south dont need to be arrogant on thr progress the development is depends on time.
👍👍
ബ്രോ.... കേരള എക്സ്പ്രസ് അവസ്ഥ എങ്ങനെയാണ്? എറണാകുളത്തുനിന്ന് ഡൽഹിക്ക് പോകാൻ ആഗ്രഹിക്കുന്ന 2ac.. @@MalayaliTravellers
ഇവമ്മാരെ പറഞ്ഞിട്ട് കാര്യം ഇല്ല എനിക്കും ട്രയിൻ യാത്രയയിൽ ഇങ്ങനത്തെഅനുഭവം ഉണ്ടായിട്ടുണ്ട് റെയ്ൽവേ അതി കിതർക്ക് സ്ഥിരമായി കബ്ലേയ്ൻ്റ് കൊടുക്കാനെ നമുക്ക് പറ്റുകയൊള്ളു
BSRTC bus from Patna to Nepal.
👍👍
Ellla railway stationsum,,ekadesham kandal orupol aaahni,,puzhayun athinte bridgum ellam njammalkk kAnumbho samee,,pinne ninghal ee training adhinte stationum kaanikkunnath kond nthaanu udhyeshikknnathh,,ninghalkku valla sthalangalum maattipidichoode,,ellam orupole thanneee kaanumbho oru vyathyasam thonnunnillaa,, idhil ninuum nth msg aahn ninghalkku tharanullath
Ninghal nthenkilum disability indo oru ..,,..oru ushar illatha poleyum ind,,,,,anghne nthelum indel njAan munne itta commentsnu oru prasakthi indavillaa,, inghne cheyyunnath thanne vallya credit aayirikkum❤
Please take care of your belongings guys😮
👍👍
AC chair car ഇൽ ഇതാണ് അവസ്ഥ എങ്കിൽ sleeperil അവരുടെ state മൊത്തം കാണും.... 😀 Premium ട്രെയിൻ വന്ദേ ഭാരത് ന്യൂസ് ഇപ്പോ കണ്ട് വന്നേ ഉള്ളു ഇത് പോലുള്ള ട്രെയിനിൽ ഇങ്ങനെ ആണെങ്കിൽ പരിതാപകരമാണ് ഒപ്പം ദയനീയവും 🙏🏻
🥲🥲
Happy journey 🥰🥰🤗🤗
jan shatabdi ...omg....
nammude kozhikode and kannur jan..avastha>>>>>>>>>>>>>>>>>>>..
when it will convert to LHB....
👍👍
This was so sad etrayum moshamaya oru train journey ningal kura anubhavichu so sorry chettanmare😊💜
👍✌🏻
Anna Try Mysuru Saffron vande Bharath 🙏❤️
❤️❤️
ഇത് വച്ച് നോക്കി യാൽ കേരളം സ്വർഗം ആണ് അല്ലെ
Athe ❤️
എന്തൊരു മനുഷ്യരാണ്.... ആരും കാണുന്നില്ലേ ഇത്? ഒരു പരിഹാരം വേണ്ടേ..
🥲👍
Nice bro❤️ take care❤️
Thanks
Athaanu keralam indiayil different state ayi nilkunnathu 😜😜😜
AC yullaa ganaral 😢
Athe 😁✌🏻
Indian railway tag cheythitt twiter idd bro... TTE niyanthrikkan kazhiyillel pani nirthi ponam... Allathe mindathe irikka alle vende.. Avde onnum RPF Ile
👍👍
Varanasi station platform 2
Oru digital clock
Nere work cheyunnilla ?
Does India have a railway minister 🤔? Invisible
Twitter tag cheyanam railway minister
👍👍
Please rest taken bros
👍❤️
@@MalayaliTravellers Thanks bros
Good bye
Biharikal....😅😅 avar lazhiyumenkil loco enginil vare kayarum
Rail madad app il complaint register cheyyo
The reason we can't have nice things
Very true India could have been top 3 nations in the world. Just don't have self discipline and ethics, if we did damn would be one of the bests in the world!
ഒരു ബോധം ഇല്ലാത്തവന്മ്മാർ ആണ് ബീഹാറികൾ, മൃഗങ്ങളെക്കാൾ ക്രൂരൻമാര്, എന്റെ അനുഭവം
Education illatha team aahn
@@MohammedshajiS അതും ഒരു കാരണം ആണ്, പക്ഷെ മനുഷ്യനെ മനുഷ്യനായി കാണാൻ ഉള്ള ബോധം പോലും ഇല്ല, ഒരുമാതിരി പേപ്പട്ടികൾ ആക്രമിക്കാൻ വരുന്നത് പോലെ ആണ് അവൻമാരുടെ പെരുമാറ്റം,
2 divasam munb vande Bharat lum ithe avasta ayirunnu...news il okke indayrnn🫠
Super Indian Railways.
👍🙂
Ohh no😮
🥲🥲
Railway government issuing more tickets for unreserved compartments and reduced unreserved compartments and increased AC compartments. Rich peoples can enjoy by vande Bharat and First class Ac.. Reality of current India.
ബീഹാറിൽ lott pokune train, avidunu വരുന്നേ ട്രെയിൻ അവസ്ഥ എല്ലാം ഇങ്ങനെ ആണ്..
Oru മര്യാദ ഇല്ല
North 🙏
🥲
Bro ningade channelil idhvare kanate oru type train aahn Rajadhani,we are eagerly waiting for it, udane thanne indavuo?
Always love and support😊❤️
ഉണ്ടാകും
@@MalayaliTravellers👍🏻❤️
വെറുതെ അല്ല അല്ലെ ഇന്ത്യൻ റെയിൽ വേ നന്നാവാത്തെ 😜വീഡിയോ പൊളി 👍🏻👍🏻👍🏻👏🏻👏🏻👏🏻🙏🏻❤️❤️❤️❤️
❤️❤️
Malayali travellers💥💥
❤️🙂
No complaints RLY, the travelers r so arrogant in some northern states to avoid this is only gradual way only..
Bro... puthiya sarkaar adhikarathil vannathalle,chilappo valla nalla maatangal okke nadappilakumayirukkum, wait & see.....
Sarkarinod Ente oru request aan: railway yude "Premium Tatkal" fare rate ozhivakki ath Normal tatkal Rate aakiyal thanne kure aashwsamayirunnu.... please 🙏
Bihar patna train ellam avsthayan😢
@malayali travellers ethanu speed chevk cheyuna app
GPS Speedometer
Super video bro
Thanks
രണ്ടുപേർക്കും സുഖമാണോ
Athe
Nthoke paranjalum nammude keralam thane a nalath 🙂
Athe ❤️
Adipoli video brothers ❤🎉🫂
❤️❤️
Brothers, North and South India is beyond comparison, in any way. Take care about hygiene.
👍👍
ബീഹാർ ജനസംഖ്യ വളരെ കൂടുതൽ, അതിന്റെ ഫലം
വാരാണസി റെയിൽവേ സ്റ്റേഷൻ ഒന്നും കൂടി വീഡിയോ ഇടൂ 😊
👍👍
I am going to school by
❤❤❤ from cherupuzha
❤️❤️
Bro 😮😮😮
👍👍
Avide weather engane undu up
നല്ല ചൂട് ആണ്
High rate il ticket edutha nammal, okke arrayi😢
🥲🥲
ബീഹാർ അല്ലേ. ഇങ്ങനെയൊന്നും സംഭവിച്ചില്ലേൽ നമ്മൾക്ക് വട്ടായി പോയതാണോ എന്ന് വരെ തോന്നിപ്പോവും😂😂
😁✌🏻
😂😂😂
Please complain this
👍👍
👍🏻👍🏻👍🏻
👍👍
Bihar😐
Nice video
Thanks
ഫസ്റ്റ് വ്യൂ
❤️❤️
From കുറ്റിപ്പുറംക്കാരൻ ❤
❤️❤️
👍
Good videos
Thanks
❤❤
❤️❤️
Ithokke nokkumbo Vivek express ello sworgam aan😅
Athe athe 😁✌🏻
Ula train Tripp Matti pidik....... Place explore video edu....kand kand boaring..... munnar vagaman explore cheyu
അവസ്ഥ
🥲🥲
❤🎉
❤️❤️
when our jan will convert to LHB....
ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം
🥺
😱
🥲
Hi
കേരളം ഒഴിച്ച് ബാക്കി ഉള്ളടത്തു T T R ന് ഒരു വിലയില്ല, പ്രബുദ്ധ കേരളം എല്ലാത്തിനും വാല്യൂ കല്പിക്കുന്നു
👍👍
Ith vach nokkumbe keralm swargam alle😌
❤️❤️
Keralam chila timil kanakka ravilem vaikunneram sleeper full genaral ticket kerum. Avare babam kandal avare seat polane. Oru pravasyam njan kachara koodine
@@Jithinvellassery ith shatabdi train aahn broo... Nammade shatabdil ingane onnum illaa.. Nammade day train cc okke pakka aahn🤝
Kerala waiste stae
Being an Hindu, i am glad to see Varanasi
👍👍
പ്രൈവറ്റ് ബസിൽ നിൽക്കുന്നത് പോലെ ആണല്ലോ ആൾക്കാർ നിൽക്കുന്നത്.. ആ പാവങ്ങളുടെ ബാഗ് ഒന്ന് വാങ്ങിച്ചു പിടിച്ചുകൂടെ നിങ്ങൾക്ക്😂
Athe athe 🥴
Bro
Hii
നമുടെ എല്ലാം ട്രെയിനുകളിലും നടക്കുന്ന നിത്യ സംഭവമാണ് ഈ തിരക്ക് പാസഞ്ചർ ട്രെയിനൊന്നും എക്സ്പ്രസ് എക്സ്പ്രസ് ട്രെയിൻ എന്നോ വ്യത്യാസമില്ല ഇതിന് പരിഹാരം റെയിൽവേയ്ക്ക് മാത്രമേ കാണാൻ കഴിയൂ.
👍👍
Platform ticket season tiket ee 2 myrum eduth kalanjale indian railway nannavu
😄 കൊറേ വന്ദേ ഭാരത് ഇന്ത്യ മുഴുവൻ തലങ്ങും വിലങ്ങും ഓടിച്ചാൽ Rly. വികസനം ആയി എന്നാണല്ലോ publicity...
ഞാൻ 1996 മുതൽ Rly. യാത്ര ചെയ്യുന്നുണ്ട്... ആകെ കണ്ട വിപ്ലവ കരമായ വികസനം Bio Toilet ആണ്...
യാത്ര ക്കാരുടെ ആവശ്യം അനുസരിച് സൗകര്യം ഓർക്കുന്നില്ല...നാട്ടിലും ഇതുതന്നെ അവസ്ഥ...
Vande Bharat varee kayariund pinne 😂
👍👍
first view
❤️❤️