പേരോടിന്റെ ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി | ഷാഫി സ്വബാഹി | Shafi Swabahi

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @nasmalnasu9317
    @nasmalnasu9317 4 ปีที่แล้ว +5

    ഷാഫി സ്വബാഹി അടിപൊളി സൂപ്പർ

  • @rafimk9642
    @rafimk9642 6 ปีที่แล้ว +5

    Maasha alha.jazakumulha hair

  • @irshadkasaragodirshadkasar9685
    @irshadkasaragodirshadkasar9685 3 ปีที่แล้ว +1

    സൂപ്പർ സ്പീച്

  • @rz1238
    @rz1238 4 ปีที่แล้ว +2

    Good speech 👍👌

  • @shameerebrahim9788
    @shameerebrahim9788 7 ปีที่แล้ว +3

    മാഷാ അല്ലാഹ്

  • @shamshadbeegum8294
    @shamshadbeegum8294 6 ปีที่แล้ว +1

    Jazakh Allahu khair

  • @alameenabu2987
    @alameenabu2987 9 หลายเดือนก่อน

    ഷാഫി swabahi❤

  • @alameenabu2987
    @alameenabu2987 10 หลายเดือนก่อน

    Shafi swabahi❤

  • @moosapalath325
    @moosapalath325 ปีที่แล้ว

    പേരോട് ആയത്തുകൾക്കും ഹദീസുകളും വഹാബികളെ പോലെ സ്വയം വ്യാഖ്യാനം നൽകാറില്ല മഹതു ക്കളുടെ വ്യാഖ്യാനം മാത്രമേ നൽകാറുള്ളൂ , അതെങ്ങിനെ ദുർ വ്യാഖ്യാന മാകും,

    • @Peacefulbeing2
      @Peacefulbeing2 10 หลายเดือนก่อน +1

      മഹത്തുക്കളുടെ ആണോ എന്ന് താങ്കൾ ഉറപ്പ് വരുത്തു സുഹൃത്തേ... ഒരു വ്യക്തി ആത്മാർത്ഥത ഉള്ളവനാണോ അല്ലെ എന്ന് മനസ്സിലാക്കാൻ ഇത്ര ബുദ്ധിമുട്ട് ഉണ്ടോ... അദ്ദേഹമൊക്ക (പേരോട് )ജീവിക്കാൻ വേണ്ടി മതം മാർഗമായി കാണുന്ന ആളാണ്

    • @nawasoman8402
      @nawasoman8402 10 หลายเดือนก่อน +1

      ചിരിപ്പിക്കല്ലേ ബായ്.. പേരോടാന്റെ നാദാപുരം ഖണ്ണനം വഴി എന്നെ പോലുള്ള ആയിരങ്ങൾ അവിടെ തന്നെ സമസ്ത ഷിയായിസം വിട്ട് യഥാർത്ഥ ദീനിൽ ചേർന്നിട്ടുണ്ട്..

    • @shemsudeenmelattath1777
      @shemsudeenmelattath1777 10 หลายเดือนก่อน +1

      പേരോടിനെപോലെയുള്ള ജാഹിലുകളെ മഹത്വ വൽകരിച്ചതാണ് എനിക്കും താങ്കൾക്കും പറ്റിയ തെറ്റ്. എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി മാറി. താങ്കൾക്കും അതിന് കഴിയട്ടെ. ആമീൻ

    • @moosapalath325
      @moosapalath325 10 หลายเดือนก่อน

      @@Peacefulbeing2 അതിന്റെ ആവശ്യം പേരോ ടിനില്ല, പേരോടി നെ അറിയാവുന്ന ആരും ഇങ്ങിനെ പറയില്ല ശത്രുക്കൾ പോലും, മുപ്പതു വർഷത്തിന് മീതെയായി കുട്ട്യാടിയിൽ സ്ഥാപനം തുടങ്ങി പ്രവർത്തിച്ചു വരുന്നു , ഇന്നേ വരെ ചില്ലി കാശ് ശമ്പളം വാങ്ങിയിട്ടില്ല, അതിന്റെ ആവശ്യവും അദ്ദേ ഹത്തിനില്ല, സമ്പന്ന കുടുംബത്തിൽ പിറന്ന അദ്ദേഹത്തിനു മതം വിറ്റു ജീവിക്കേണ്ട ആവശ്യം ഇല്ല, ഈ ദുരരോപണം തെളിയിക്കാൻ നട്ടെല്ലുണ്ടോ തനിക്ക്?

    • @moosapalath325
      @moosapalath325 10 หลายเดือนก่อน

      @@shemsudeenmelattath1777 തനിക്ക് തെറ്റ് പറ്റി എന്ന് പറയാം, അത് മറ്റുള്ളവരുടെ മേൽ ചുമത്തേണ്ട, അദ്ദേഹം എന്ത് ജഹാ ലത്തു ആണ് വിളമ്പിയത് എന്ന് പബ്ലിക്കിനെ പറഞ്ഞു ബോധ്യ പെടുത്താൻ നട്ടെല്ലുണ്ടോ തനിക്ക്?