കാത്തിരിക്കുന്ന അപകടം!! | Holigarna arnottiana | Allergy | Black Varnish Tree | Malayalam | Cheru

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 194

  • @tomjoseph2673
    @tomjoseph2673 4 ปีที่แล้ว +14

    All the best👍

  • @mynameispeacepeace3224
    @mynameispeacepeace3224 2 ปีที่แล้ว +45

    ചൊറിഞ്ഞു ചൊറിഞ്ഞു വീഡിയോ കാണുന്ന ഒരുത്തൻ 😭😭

    • @a.adeee__
      @a.adeee__ 2 ปีที่แล้ว

      M🥺😢

    • @ayshathishana1764
      @ayshathishana1764 2 ปีที่แล้ว +1

      Me tooo

    • @sreejithmanjakkal9280
      @sreejithmanjakkal9280 2 ปีที่แล้ว

      എന്താണ് മരുന്ന്.... ചൊറിഞ്ഞു ഒരു വഴിക്കായി

    • @mynameispeacepeace3224
      @mynameispeacepeace3224 2 ปีที่แล้ว

      @@sreejithmanjakkal9280 കുറെ ദിവസം ചൊറിഞ്ഞു, പിന്നേ മാറി. ഡോക്ടറെ കാണിച്ചു നോക്കു,വേഗം മാറിയെങ്കിലോ

    • @a.adeee__
      @a.adeee__ 2 ปีที่แล้ว

      @@mynameispeacepeace3224 mm same🙂

  • @junaidppp
    @junaidppp 3 ปีที่แล้ว +37

    ഇന്ന് ലീവ് കഴിഞ്ഞ് വന്നു പോസ്റ്റിലിരുന്ന് ചൊറിയുന്ന ഗതി കെട്ട ഒരു പട്ടാളക്കാരൻ... 🙏

  • @lulululu4716
    @lulululu4716 2 ปีที่แล้ว +96

    ഇതിന്റെ ചൊറിച്ചിൽ അനുഭവ പെട്ടവർ എത്രപേരുണ്ട്

    • @sreejithmanjakkal9280
      @sreejithmanjakkal9280 2 ปีที่แล้ว +3

      10 ദിവസമായി അനുഭവിച്ചു കൊണ്ടിരിക്കുന്നു

    • @razinabdullah3107
      @razinabdullah3107 2 ปีที่แล้ว +2

      Epolum anukunnu

    • @whatsup_viral
      @whatsup_viral 2 ปีที่แล้ว +1

      Most Negative energy ulla maram anu. Vettikalayanam

    • @whatsup_viral
      @whatsup_viral 2 ปีที่แล้ว +1

      Spiritually speaking this tree has most negetive energy. Avoid this tree at any cost

    • @lizarinelza4724
      @lizarinelza4724 ปีที่แล้ว

      Njan

  • @ajithafiajithafi6195
    @ajithafiajithafi6195 6 หลายเดือนก่อน +3

    ചേര് മരത്തിന് എതിരാളി താന്നി മരം ആണ് 💯🔥✌🏻

  • @Shankersvarietymedia
    @Shankersvarietymedia 4 ปีที่แล้ว +3

    സൂപ്പർ, very good interesting information നൻപാ, അവതരണം അടിപൊളി 👏👏👏👍👍👍

  • @muhammadnihad9751
    @muhammadnihad9751 ปีที่แล้ว +3

    അതിന്റെ കായികനികൾ കണ്ടപ്പോൾ വല്ലാതെ ഇഷ്ട്ടം തോന്നി.... രുചിക്കാൻ വേണ്ടി കുറേ പിടിച്ചു കുലുക്കുകയും പിടിച്ചു വിലിക്കുകയും ചെയ്തു.... വീട്ടിൽ എത്തിട്ടപ്പോൾ നല്ല റിസൾട്ടും കിട്ടി..... 😂 adi poliii

  • @ChiefRedEarth
    @ChiefRedEarth 3 ปีที่แล้ว +4

    Very good narration. Thank you.

  • @cbdesign9155
    @cbdesign9155 3 ปีที่แล้ว +2

    Njaan work cheyyunna sthalath oru valiya Maram ond. Njaan athil thodaaronum illa but room nte aduth aanu e Maram pakshey anyaaya chorichil aanu ithinte aano.

  • @sajusajid7781
    @sajusajid7781 3 ปีที่แล้ว +7

    ഞങ്ങളുടെ വിട്ടിൽ ഇമരം ഉണ്ടായിരുന്നു കുറേപേർ മുറിക്കാൻ തയ്യാറായില്ല ഒടുവിൽ ശവപ്പെട്ടിനിർമാണ തിനെന്ന പറഞ്ഞു ഒരു ടീം മുറിച്ചു കൊണ്ട് പോയി അവർ ഇടക്കിടെ ശരീരത്തിൽ ഡീസൽ പുരട്ടുണ്ടായിരുന്നു...

  • @IHSAN__AMD
    @IHSAN__AMD ปีที่แล้ว +6

    ചൊറിഞ്ഞുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 😂

  • @achuandrichuhoi6260
    @achuandrichuhoi6260 2 ปีที่แล้ว +8

    എനിക്കിത് ചൊറിയില്ല. B+ve blood group - ഇതിനെ പറ്റി അറിയുമോ?

    • @rashidafarsath8097
      @rashidafarsath8097 2 ปีที่แล้ว +1

      B+ve blood group ullavark choriyille....?

    • @rashidafarsath8097
      @rashidafarsath8097 2 ปีที่แล้ว

      Hey

    • @pranavs5850
      @pranavs5850 2 ปีที่แล้ว +1

      @@rashidafarsath8097 choriyoum man....annik sence ayiii🥲

    • @GupTa-sing
      @GupTa-sing 2 ปีที่แล้ว +1

      @@rashidafarsath8097 ooo choriyum...njn 4 days ayt kashtapettondirkan

    • @sreejithmanjakkal9280
      @sreejithmanjakkal9280 2 ปีที่แล้ว +3

      ബി പോസ്റ്ററ്റീവ് ആണ് ഞാൻ മരണ ചൊറി ആണ്.. എന്താണ് മരുന്ന്

  • @naturesvegrecipes
    @naturesvegrecipes 2 ปีที่แล้ว +1

    Chorinju kanunna njan 🙄😁🤭 cheriya maram vettiyatha Pani kitti 🤭.good information 💕

  • @SAYANTH.S
    @SAYANTH.S 5 หลายเดือนก่อน +1

    Chorinj chorrinj potti neeru verunnu.. Pinned neeru karanm njaramb okke ponthhi

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 8 หลายเดือนก่อน +1

    എന്റെ വീട്ടിൽ ഉണ്ട്. ഇതിന്റെ വിത്ത് ശുദ്ധീകരിച്ചു ചർമ രോഗങ്ങൾക്കു ചികിൽസിക്കാൻ എടുക്കാറുണ്ട്.

  • @irshadmootheth2211
    @irshadmootheth2211 3 ปีที่แล้ว +5

    Njan pettu.... 5days aayi chorinj psndaaradangnn

  • @JosephKjjoseph-x3g
    @JosephKjjoseph-x3g หลายเดือนก่อน +1

    മര പല്ലി പൂച്ചക്ക് alargiyano

  • @jeroldwilson818
    @jeroldwilson818 4 ปีที่แล้ว +1

    ini arum poyi aa maram thoda lle, njan thanni marathinte chuvattil poyi ninnu 2,3 days, athinte ilayitt vellam choodaki kulichu, but gulf lek pettennu vannonde, continue cheyyan patteela

  • @karthikakarthika3053
    @karthikakarthika3053 ปีที่แล้ว +1

    Fireforce chettante news kanditt vannorundo

  • @niranjannokkatt3209
    @niranjannokkatt3209 3 ปีที่แล้ว +4

    Groundinte aduth ninn kitty...
    Ippo chorinj pandaaram adagii😭😭

  • @akshaykhare22
    @akshaykhare22 6 หลายเดือนก่อน

    hello please suggest cure ! i accidently touched the ripe fruits and the skin has turned black on the part where i touched, please suggest cure in English Thanks

  • @annu_mathews
    @annu_mathews 4 ปีที่แล้ว

    Edu chyditta bhalam undayeee arelum parayamooo...... Please say the solution who has got result

  • @jeroldwilson818
    @jeroldwilson818 4 ปีที่แล้ว +1

    enik ithinte allergie ayitt 1 wk nullil Dubai le, working place lek varendi vannu, ivide thanni maram onnum illa lo, ethra dhivasam ayi njan chorinjondirikkunnu

  • @tomjoseph2673
    @tomjoseph2673 4 ปีที่แล้ว +1

    Good presentation , super

  • @GSGBROTHERS
    @GSGBROTHERS 2 ปีที่แล้ว

    Enikkum pani kitti adipoli chorichilanu njanum ente koottukarum ith parich kalichu nalla pani kitti

  • @abdulvahabck3669
    @abdulvahabck3669 ปีที่แล้ว +1

    Any allergies from this tree, better to consult doctor and take medicine or injection as advised by physician

  • @shukoorwayanad
    @shukoorwayanad 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @cornerside5703
    @cornerside5703 3 ปีที่แล้ว +1

    But enika ethe vere onnum pattiyilla njn athinte mukallill kayri vellathill chadi but enika ethe vere enika onnum pattiyilla

  • @anugrahanzanz3650
    @anugrahanzanz3650 ปีที่แล้ว +1

    Njn ethinte kay kurech mumbu thinu 🥲 njn ded akumo

    • @christyyjohn991
      @christyyjohn991 3 หลายเดือนก่อน

      ഞാവൽ ആണെന്ന് കരുതി ഞാനും വായിൽ ഇട്ടു 😮😮😮നിങ്ങൾക്ക് പിന്നീട് എന്ത്‌ സംഭവിച്ചു 🙂

  • @jaseelmuhammed4884
    @jaseelmuhammed4884 2 ปีที่แล้ว +7

    ഇന്നലെ ചേര് മരത്തിൽ കയറി അതിന്റെ കായകൾ പറിച്ചു അമ്മനമാടി...ഇന്ന് മുഖവും കയ്യുമെല്ലാം തണിർത് ഇരുന്ന് ചൊറിയുന്നു 🙄🙄 ലൈഫ് ൽ നാലാമത്തെ പ്രാവശ്യമാണ് ചേര് പിടികൂടുന്നത്

    • @shimnadvlog3741
      @shimnadvlog3741 2 ปีที่แล้ว

      എത്രകിട്ടിയാലും പഠിക്കില്ലന്ന് വെച്ച എന്താ ചെയ്യാ 😄😄😄

    • @jaseelmuhammed4884
      @jaseelmuhammed4884 2 ปีที่แล้ว +1

      @@shimnadvlog3741 നാലാം പ്രാവശ്യമാണ് ചേര് മരം ഏതെന്ന് തിരിച്ചറിഞ്ഞത് 😂ബാക്കി 3 പ്രാവശ്യവും കാട്ടിലൂടെയുള്ള സഞ്ചാരത്തിന് ഇടയിൽ കിട്ടിയതാണ് മരം ഏതന്ന് അറിയില്ലായിരുന്നു 😌

    • @nawshadnawshad9324
      @nawshadnawshad9324 2 ปีที่แล้ว

      ഇതിന്റെ പഴം അറിയാത്ത കടിച്ചു പോയി.. പണി കിട്ടുമോ

    • @jaseelmuhammed4884
      @jaseelmuhammed4884 2 ปีที่แล้ว +2

      @@nawshadnawshad9324 എന്ന്?... 2 ഡേയ്‌സ് കഴിഞ്ഞിട്ടും സീൻ ഒന്നും ഉണ്ടായില്ലങ്കിൽ കുഴപ്പം ഇല്ല

    • @nawshadnawshad9324
      @nawshadnawshad9324 2 ปีที่แล้ว

      ഇന്നേക്ക് 2 ദിവസം ആയി.. ചുണ്ടിൽ ചൊറിച്ചിൽ ഉണ്ട്.. ചെറുതായി നാവിനും

  • @Anymeknows
    @Anymeknows 8 หลายเดือนก่อน +1

    I didn't knew its English name until minutes of search also after my face swell
    If you cut it avoid its water

  • @traddypole2613
    @traddypole2613 3 ปีที่แล้ว +1

    Pani kitti erikyaaa

  • @nivinivi4044
    @nivinivi4044 3 ปีที่แล้ว +1

    Sathyam njanum nalukalayi anubhavickyunne aanu

  • @safvan7657
    @safvan7657 4 ปีที่แล้ว +3

    Ithin entha medicine

    • @KouthukaChepuVishakh
      @KouthukaChepuVishakh  4 ปีที่แล้ว +1

      Krithyamayi oru marunnu ullathayii ariyilla.
      Ee marathinte thanne allergy aanenkil kurachu divasthenu undavum.
      Pathiye seriyayikkolum. Enne padippicha sir num ingane undayi. Marunnonnum cheythilla.. Pakshe pathiye marii... Pedikkenda savadhanam marikkolum.

    • @safvan7657
      @safvan7657 4 ปีที่แล้ว +1

      @@KouthukaChepuVishakh ok thanks bro any way video super aantto

    • @rencyrajrajan7799
      @rencyrajrajan7799 4 ปีที่แล้ว

      Thanni marathinte adiyil poyi nikkanam

    • @safvan7657
      @safvan7657 4 ปีที่แล้ว

      @@rencyrajrajan7799 yes avasaanam njan ath cheythappozhaan maariyath

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 ปีที่แล้ว

    Paroth polliyal enthan marunn

  • @dragondragon7432
    @dragondragon7432 ปีที่แล้ว +1

    ചൊരിഞ്ഞു ഒരു വിധം ആയിരുന്നു അടുത്തുള്ള സ്കിൻ ഡോക്ടറെ കണ്ടു അദ്ദേഹം എനിക്ക് മരുന്ന് എഴുതി തന്നു (fus idic acid cream lp & Mometasone furoate cream lp ഇത് രണ്ടുതരം ഓയിൽമെൻറ് ആകുന്നു ഇതുരണ്ടും മിസ്സ് ആക്കി പുരട്ടുക പിന്നെ കുറച്ചു ഗുളികകൾക്ക് എഴുതിത്തന്നു

    • @ShamseelaAmr
      @ShamseelaAmr 4 หลายเดือนก่อน

      എന്നിട്ട് മാറിയോ

    • @dragondragon7432
      @dragondragon7432 4 หลายเดือนก่อน

      @@ShamseelaAmr Aa

    • @adithyan777
      @adithyan777 3 หลายเดือนก่อน

      ​@@dragondragon7432bro oru help chyumo pizz

  • @allustech123
    @allustech123 2 ปีที่แล้ว +2

    എന്റെ പറമ്പിൽ ഉണ്ട് എങ്ങനെ മുറിക്കും or ഉണക്കും

    • @santhoshkumar-vd7jo
      @santhoshkumar-vd7jo 8 หลายเดือนก่อน

      അവിടെ ഇരുന്നോട്ടെ. എല്ലാവര്ക്കും പൊള്ളില്ല. താന്നി കൂടെ നട്ടാൽ മതി. പൊള്ളിയാൽ താന്നിയുടെ തൊലി തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക.

  • @christyyjohn991
    @christyyjohn991 3 หลายเดือนก่อน +1

    കൂട്ടുകാരന്റെ വീടിന്റെ എടുത്ത് പുഴ സൈഡിൽ ഈ മരം നല്ല ഞാവൽ പഴം പോലെ തോന്നീ ഞാൻ പറച്ചു കടിച്ചു പിന്നെയാ മനസ്സിൽ ആയത് ഇതാണെന്ന് 🥹🥹🥹
    സംഭവം നടന്നിട്ട് 6 മണിക്കൂർ ആയി ഇത് വരെ ഒന്നും സംഭവിച്ചിട്ടില്ല 🥹🥹🥹🫡🫡ഇനി എഫക്ട് ഉണ്ടാകുമോ??😮

    • @shirlye.j6014
      @shirlye.j6014 2 หลายเดือนก่อน

      ഭാഗ്യവാൻ

  • @Kudampuli365
    @Kudampuli365 ปีที่แล้ว

    Cheru maram vettan aarelm undo

  • @SumeeraNiyas-dn1ub
    @SumeeraNiyas-dn1ub 5 หลายเดือนก่อน

    എനിക്കും ithanu

  • @prajithc752
    @prajithc752 ปีที่แล้ว +1

    It took me 1 year to completely recover :( had a horrible experience

  • @Sonu-v6q
    @Sonu-v6q 5 หลายเดือนก่อน

    എന്റെ കുട്ടികാലത്തുകാട്ടിൽ മരംകൊണ്ട് പോവാൻ വന്ന ലോറി ഡ്രൈവർ ചേര് മരത്തിൽ അറിയാതെ ചാരി നിന്ന് അയാൾക് ചൊറിഞ്ഞു തടിച്ചു ബോധകേടു വന്നു... പിന്നെ എന്റെ വീട്ടിലെ താണി മരത്തെ വണങ്ങി.. അന്നെനിക്ക് അത് ഒരു അന്ധ വിശ്വാസം ആയി തോന്നി..

  • @arjunkrishnas2040
    @arjunkrishnas2040 2 ปีที่แล้ว

    Solution please chorinj vaiyya marunilla

    • @majestic_hazel
      @majestic_hazel 2 ปีที่แล้ว

      Homeo medicine is very effective

  • @ssg2079
    @ssg2079 2 ปีที่แล้ว

    Chru maram murikunnavare ariyo veetil undu

  • @abdulraheemtc8920
    @abdulraheemtc8920 3 หลายเดือนก่อน

    3 aaychayaayi chorinjirikkaa...😢

  • @anugrahanzanz3650
    @anugrahanzanz3650 ปีที่แล้ว +1

    Njn 2days hospital il admit ayi. Ethinte kaya thinnit..

    • @Akhileshashok265
      @Akhileshashok265 ปีที่แล้ว

      Ippo engane ond

    • @anugrahanzanz3650
      @anugrahanzanz3650 ปีที่แล้ว

      @@Akhileshashok265 chorichil ond. Neer kuranju. Valatha avsta arnu. Eni ethinte parisarath pokula 🥲

  • @shahidashahi6764
    @shahidashahi6764 3 ปีที่แล้ว +4

    ചേര് പൊള്ളി ഇനി എന്താണ് പരിഹാരം താനി ഇല കിട്ടാനില്ല

  • @vivekvinu
    @vivekvinu 2 ปีที่แล้ว +1

    Njan pettu guys , second time. this te little bit over

  • @sudhilokam
    @sudhilokam 2 ปีที่แล้ว +3

    മരം ഏതാണെന്നു അറിയാതെ tree house ഉണ്ടാക്കി പണി കിട്ടി (video channel ഉണ്ട് 😅)

  • @jeroldwilson818
    @jeroldwilson818 4 ปีที่แล้ว +2

    enik 2 months ayitt chorichil anu, kayyil polliyitt unangeela. njan aa maram vetti poyi, njan ingane oru maram ulla kaaryam ariyuka polum illa.

    • @shabeervlogs432
      @shabeervlogs432 3 ปีที่แล้ว

      Ippol maaariyow.. Anikkum pani kitti ippol...

  • @vipinv3025
    @vipinv3025 2 ปีที่แล้ว +2

    അപകടകാരി എങ്കിലും ആയുർവേദ മെഡിസിൻ ഉപയോഗം ഉണ്ട്

  • @abuhyderck9920
    @abuhyderck9920 3 ปีที่แล้ว +1

    Pani kitty innale nalla chorichal

  • @harikrishnanes1659
    @harikrishnanes1659 8 หลายเดือนก่อน +1

    ഇതാണോ നയങ്കരണ പൊടി വരാൻ കാരണം

    • @KouthukaChepuVishakh
      @KouthukaChepuVishakh  8 หลายเดือนก่อน

      Naykkurana podi veroru chediyil ninn edukkunnath aan. Kandal payar pole thonnunna oru chediyan ath. Mucuna pruriensis.

  • @gowripriyaanil9447
    @gowripriyaanil9447 4 ปีที่แล้ว +1

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @jaseelmuhammed982
    @jaseelmuhammed982 3 ปีที่แล้ว +9

    പെട്ടു പോയി ബാലകൃഷ്ണാ 😞😞

    • @sreejithmanjakkal9280
      @sreejithmanjakkal9280 2 ปีที่แล้ว

      എന്തായിരുന്നു മരുന്ന്

  • @lekshamirajalekshmi4819
    @lekshamirajalekshmi4819 2 ปีที่แล้ว +3

    ചാരിൽ തൊട്ട് പണി കിട്ടി മറുമരുന്ന് കണ്ടു പിടിക്കാൻ വീഡിയോ തപ്പി ഇറങ്ങിയ ഞാൻ 😔 ഒരു ജാതിയിൽ പെട്ട ആൾകാർ പസ്മത്തിൽ ചാമ്പൽ ഇട്ട് മിക്സ്‌ ആക്കി തേച്ചാൽ മാറും എന്നു കേട്ടിട്ടുണ്ട്

  • @muhammadsabir7623
    @muhammadsabir7623 4 ปีที่แล้ว +20

    ഞാൻ പെട്ടു രണ്ടു ദിവസമായി ഉറക്കം ഇല്ല

    • @safvan7657
      @safvan7657 4 ปีที่แล้ว +1

      Enikkum

    • @akmalniyas4479
      @akmalniyas4479 4 ปีที่แล้ว +1

      Enikum

    • @Vമീഡിയ
      @Vമീഡിയ 4 ปีที่แล้ว

      ഞാൻ ഇപ്പോൾ പണി കിട്ടി കൊണ്ടിരിക്കുന്നു

    • @sinusiddiq3513
      @sinusiddiq3513 4 ปีที่แล้ว

      ഞാനും പെട്ടു

    • @safvan7657
      @safvan7657 4 ปีที่แล้ว

      @@sinusiddiq3513kayyilaano

  • @shemeenats7613
    @shemeenats7613 2 ปีที่แล้ว +2

    Kochaal film kand vannavar ethra perund

    • @JD-vc6qw
      @JD-vc6qw 2 ปีที่แล้ว

      🙋‍♂️

  • @ummerqi3239
    @ummerqi3239 2 ปีที่แล้ว

    ചൊറി മാറാൻ എന്താ പരിഹാരം

  • @sanushidu5093
    @sanushidu5093 4 ปีที่แล้ว +3

    ഞാനും എന്റെ 2അനിയൻമാരും പെട്ടു മോനെ
    ഇപ്പൊ താന്നി ഇല കരിച്ചു ശരീരത്തിൽ തേക്കുന്നു
    ഇപ്പൊ ആശ്വാസം ഉണ്ട്‌

  • @jeroldwilson818
    @jeroldwilson818 4 ปีที่แล้ว +1

    chorinju chorinju, ente body il pala bhagathum tholi poyi full kuzhappam ayi, ipo njan ivide doctorne kanichu, avaru polum ippo anu, ithoke kelkkunnathu, njan ggl search cheythu kanichu koduthu, pinne alergiyude kure medicine, blood test, injection ellam und, injection Eduth ippo nalla aswasam und. engene enkilum mariya mathiyayirunnu

  • @jaseenajasi5527
    @jaseenajasi5527 2 ปีที่แล้ว +4

    ചൊറിഞ്ഞ് കാണുന്ന ഞാൻ 🙄🙄🙄

  • @tycooncarcare
    @tycooncarcare 3 ปีที่แล้ว

    😭😭

  • @safvan7657
    @safvan7657 4 ปีที่แล้ว +1

    Ente kaalil thatti😥😥.

    • @KouthukaChepuVishakh
      @KouthukaChepuVishakh  4 ปีที่แล้ว

      അതിന്റെ കറയാണ് പ്രശ്നം.
      കറ ദേഹത്ത് വീഴാതെ നോക്കിയാൽ മതി..

    • @safvan7657
      @safvan7657 4 ปีที่แล้ว

      @@KouthukaChepuVishakh ippo nallonam neer und kaalil.nalla chorichilum

    • @Vമീഡിയ
      @Vമീഡിയ 4 ปีที่แล้ว +2

      ചിലർക്ക് അതിന്റെ ആവശ്യം വരില്ല അടുത്ത് കൂടി പോയാൽ മതി

    • @a.adeee__
      @a.adeee__ 2 ปีที่แล้ว

      @@Vമീഡിയ enne pole ullavar🥺😢😢

  • @rafimarakkar
    @rafimarakkar ปีที่แล้ว

    കായ് തിന്നതാണെങ്കിൽ 2 week ഉണ്ടാവും ഈ ചൊറിച്ചിൽ , ബ്ലൂഡിൽ നിന്ന് പോവുന്ന വരെ ചൊറിയും ,

  • @daffodils5154
    @daffodils5154 4 ปีที่แล้ว +10

    എനിക്കും പണി കിട്ടി... മുഖം മൊത്തം ചെറിയ കുരുക്കൾ ചൊറിഞ്ഞു പൊങ്ങി 😭😭

    • @shabeervlogs432
      @shabeervlogs432 3 ปีที่แล้ว

      @@athira586 maaariyow.. Njan pettu?

    • @shabeervlogs432
      @shabeervlogs432 3 ปีที่แล้ว

      How long it took to solve itching?

    • @athira586
      @athira586 3 ปีที่แล้ว

      @@shabeervlogs432 thanni marathinte chuvattil poyi AA illa ittu vellam thilapichu kulikkuka

    • @athira586
      @athira586 3 ปีที่แล้ว

      @@shabeervlogs432 1 week venam maran

    • @fahadab8747
      @fahadab8747 3 ปีที่แล้ว

      Enikkum pani kitty

  • @nandana7897
    @nandana7897 2 ปีที่แล้ว +1

    ബസ്മം പുരട്ടിയാൽ ചൊറിച്ചിൽ പതിയെ കുറയും..എന്റെ അമ്മയ്ക്ക് ആയപ്പോൾ ഇങ്ങനെ ആന്ന് ചെയ്തത് . അല്ലെങ്കിൽ അരയാലിൻ 3 തവണ വലം വചാലും മതി

  • @tittuvj
    @tittuvj 3 ปีที่แล้ว +1

    ചേര് മരം പൂക്കുന്നത് ഏത് സമയത്താണ്

    • @Gaya3pu
      @Gaya3pu 3 ปีที่แล้ว +2

      mayil anen thonun

    • @niranjannokkatt3209
      @niranjannokkatt3209 3 ปีที่แล้ว +5

      Junil panikitty maybe may thenne aaayirikkum😭😭

    • @traddypole2613
      @traddypole2613 3 ปีที่แล้ว +1

      Enthinaa 🤔 pooparikkan aano

    • @Gaya3pu
      @Gaya3pu 3 ปีที่แล้ว +1

      @@traddypole2613 🤣🤣🤣🤣🤣🤣🤣🤣🤣

  • @adarsh.p4362
    @adarsh.p4362 2 ปีที่แล้ว

    Njan oomfi guyz🙂

  • @subipm1690
    @subipm1690 ปีที่แล้ว +1

    നാശം...ഇപ്പോ ഈ വീഡിയോ കണ്ട് ചൊറിഞ്ഞിരിക്കുന്ന *ലെ ഞാൻ

  • @sjtharipad
    @sjtharipad 4 ปีที่แล้ว +2

    Solution entha? Ath kudi para

    • @KouthukaChepuVishakh
      @KouthukaChepuVishakh  4 ปีที่แล้ว +2

      താന്നി മരത്തിന്റെ തൊലിയും ഇലയും ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ കുറച്ചുദിവസങ്ങൾക്കുള്ളിൽ അലർജി മാറും എന്നാണ് പറയുന്നത്. മറ്റ് മരുന്നുകൾ ഉള്ളതായി അറിയില്ല.

  • @josephrebello8389
    @josephrebello8389 3 ปีที่แล้ว +1

    Explain in english

    • @abdulvahabck3669
      @abdulvahabck3669 ปีที่แล้ว

      Common tree that causes mild to severe allergic reaction , widely distributed in Kerala (India)

  • @travelfighter1179
    @travelfighter1179 ปีที่แล้ว

    ഞാനും പെട്ടു പോയി

  • @adithyanms9674
    @adithyanms9674 3 ปีที่แล้ว

    Myr enik pani kitti gooys🙂🤝

  • @aswanthappuz6361
    @aswanthappuz6361 3 ปีที่แล้ว +2

    Anayum chru chrichu

  • @abdurahimanrahiman6867
    @abdurahimanrahiman6867 ปีที่แล้ว +1

    ചേര് danger ആണു ചിലർക്കു മാത്രം