ചേര് മരം ഇപ്പോഴും ഉണ്ട് ഞാൻ ആ മരത്തിന്റെ ചുള്ളൽ വിറകിനായിട്ട് ഒടിച്ചിരുന്നു അതിന്റെ ഫലം നല്ല അട ചുട്ടുവെച്ച പോലെ ദേഹം മൊത്തം തടിച്ചു വന്നു കാരണമറിയാതെ ഹോമിയോയും ആയുർവേദവും അലോപ്പതിയും ഒക്കെ പരീക്ഷിച്ചു ഒടുവിൽ മുത്തശ്ശ ൻ സംശയം പറഞ്ഞു ആ മരത്തിനടുത്തെങ്ങാൻ പോയോ എന്ന്. അപ്പോഴാ ഞാനും ആ കാര്യം ഓർത്തത് പോയെന്നു പറഞ്ഞു വിറകും ഒടിച്ചു എന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ മരം നിക്കുന്ന ആറിന് നേരെ ഓപ്പോസിറ്റ് ആയി അതിനുള്ള പ്രതിവിധി ഉണ്ടായിരുന്നു താന്നി മരം മുത്തശ്ശ ൻ പറഞ്ഞ പ്രകാരം കുളിച്ചു ഈറനോട് തൃസന്ധ്യക്കു വെറ്റിലയും പാക്കും നാണയവും ആ മരത്തിനു മൂന്നുവട്ടം വലം വെച്ചിട്ട് ചേര് മുത്തപ്പൻ ചെയ്ത പാപം താന്നി മുത്തപ്പൻ പൊറുക്കണേ എന്ന് പ്രാർത്ഥിച്ചു താന്നിച്ചുവട്ടിൽ സമർപ്പിച്ചു രാത്രിയോടെ ദേഹത്തെ തടിപ്പും ചൊറിച്ചിലും കുറഞ്ഞു നേരം വെളുത്തപ്പോ തടിപ്പേല്ലാം നിശേഷം മാറി ഇതെന്റെ സ്വന്തം അനുഭവം. പിന്നെ എന്റെ കൂട്ടുകാർക്കും ഇതുപോലൊരു അനുഭവം ഉണ്ടായി അവസാനം താന്നിമരം തന്നെ ശരണം. മൂന്നാലു കൊല്ലം മുൻപ് ആ ചേര് മരം മുറിച്ചു തീയിട്ടു കരിച്ചു കളഞ്ഞു എന്റെ കസിൻ ഉം ഇതെ അനുഭവം ഉണ്ടായി മോഡേൺ പിള്ളേരായത് കൊണ്ട് ആദ്യം ഒക്കെ പുച്ഛിച്ചു ചിരിച്ചു ലാസ്റ്റ് ഹോമിയോയും ആയുർവേദവും അലോപ്പതിയും തോറ്റപ്പോ പതിയെ പുച്ഛമൊക്കെ മാറ്റിവെച്ചു താന്നിക്ക് വലം വെച്ചു നേർച്ച വെച്ചു അതിനു ശേഷം കുറഞ്ഞു.. അന്ധവിശ്വാസം ആയി ഇത് വായിക്കുന്നവർക്ക് തോന്നിയേക്കാം ജീവിതത്തിൽ ഉണ്ടായ അനുഭവം ആയതുകൊണ്ട് ആരൊക്കെ പുച്ഛിച്ചാലും എനിക്ക് ഇത് വിശ്വാസം തന്നെയാ.. 🙏
ചേരിന്റെ കായയെ ധാന്യങ്ങളോടൊപ്പം ഇട്ടുവച്ചാൽ ആ ധാന്യത്തിൽ പുഴുക്കൾ വരില്ല. ചേരിന്റെ പഴം ഉണക്കി തേനിൽ കുതിർത്തു തിന്നുവാൻ ബഹുരസമാണു്. ചേരിന്റെ എണ്ണ കൊണ്ടു് ഒരു വൃത്തം വരച്ച് ആ വൃത്തത്തിനകത്തു ആഹാരസാധനങ്ങൾ വയ്ക്കുകയാണെങ്കിൽ ഉറുമ്പിന്റ ശല്യം ഒഴിവാക്കാം.
ലോകമാകെ ചേറു മരം ഉണ്ട്, അതാണ് ഹമാസ്, പല പേരിൽ പല സ്ഥലത്തു കാണുന്നു.
ചേര് മരം ഇപ്പോഴും ഉണ്ട് ഞാൻ ആ മരത്തിന്റെ ചുള്ളൽ വിറകിനായിട്ട് ഒടിച്ചിരുന്നു അതിന്റെ ഫലം നല്ല അട ചുട്ടുവെച്ച പോലെ ദേഹം മൊത്തം തടിച്ചു വന്നു കാരണമറിയാതെ ഹോമിയോയും ആയുർവേദവും അലോപ്പതിയും ഒക്കെ പരീക്ഷിച്ചു ഒടുവിൽ മുത്തശ്ശ ൻ സംശയം പറഞ്ഞു ആ മരത്തിനടുത്തെങ്ങാൻ പോയോ എന്ന്. അപ്പോഴാ ഞാനും ആ കാര്യം ഓർത്തത് പോയെന്നു പറഞ്ഞു വിറകും ഒടിച്ചു എന്ന് പറഞ്ഞു. ഭാഗ്യത്തിന് ആ മരം നിക്കുന്ന ആറിന് നേരെ ഓപ്പോസിറ്റ് ആയി അതിനുള്ള പ്രതിവിധി ഉണ്ടായിരുന്നു താന്നി മരം മുത്തശ്ശ ൻ പറഞ്ഞ പ്രകാരം കുളിച്ചു ഈറനോട് തൃസന്ധ്യക്കു വെറ്റിലയും പാക്കും നാണയവും ആ മരത്തിനു മൂന്നുവട്ടം വലം വെച്ചിട്ട് ചേര് മുത്തപ്പൻ ചെയ്ത പാപം താന്നി മുത്തപ്പൻ പൊറുക്കണേ എന്ന് പ്രാർത്ഥിച്ചു താന്നിച്ചുവട്ടിൽ സമർപ്പിച്ചു രാത്രിയോടെ ദേഹത്തെ തടിപ്പും ചൊറിച്ചിലും കുറഞ്ഞു നേരം വെളുത്തപ്പോ തടിപ്പേല്ലാം നിശേഷം മാറി ഇതെന്റെ സ്വന്തം അനുഭവം. പിന്നെ എന്റെ കൂട്ടുകാർക്കും ഇതുപോലൊരു അനുഭവം ഉണ്ടായി അവസാനം താന്നിമരം തന്നെ ശരണം. മൂന്നാലു കൊല്ലം മുൻപ് ആ ചേര് മരം മുറിച്ചു തീയിട്ടു കരിച്ചു കളഞ്ഞു എന്റെ കസിൻ ഉം ഇതെ അനുഭവം ഉണ്ടായി മോഡേൺ പിള്ളേരായത് കൊണ്ട് ആദ്യം ഒക്കെ പുച്ഛിച്ചു ചിരിച്ചു ലാസ്റ്റ് ഹോമിയോയും ആയുർവേദവും അലോപ്പതിയും തോറ്റപ്പോ പതിയെ പുച്ഛമൊക്കെ മാറ്റിവെച്ചു താന്നിക്ക് വലം വെച്ചു നേർച്ച വെച്ചു അതിനു ശേഷം കുറഞ്ഞു.. അന്ധവിശ്വാസം ആയി ഇത് വായിക്കുന്നവർക്ക് തോന്നിയേക്കാം ജീവിതത്തിൽ ഉണ്ടായ അനുഭവം ആയതുകൊണ്ട് ആരൊക്കെ പുച്ഛിച്ചാലും എനിക്ക് ഇത് വിശ്വാസം തന്നെയാ.. 🙏
ethu shariyanu. ente veettil thannimaram undayirunnu. adutha parambil cherum. cherinte aduthu poyi chorinja palarum, njangalude thanni marathinu valam vachu chorichil mattiya karyam njan kettittundu. 'Cherappan kadichathu Thanniyappan porukkanam'-ennanu njan kettittullathu.😊
" Thanni 🌳" Prathividhi.... Ayurveda medicine il.. Undakkan cheruva ayiiim. Chrkkarund... Ithinte 🍋shudheekarichittu.....
ഇങ്ങനെ ഉള്ള മരം ഇപ്പോൾ ഭരണ കസേരയിൽ ഉണ്ട് അങ്ങ് ദൂരെ ദൈവത്തിൻറ സ്വന്തം നാട്ടിൽ😂😂😂
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
Pls Join Our WhatsApp Group bit.ly/37IQn5O
Njan palavattam charil thottittund...oru kuzhappavum pattiyittillaa chira aalkkarkke prasnamullo...
ചേരിന്റെ കായയെ ധാന്യങ്ങളോടൊപ്പം ഇട്ടുവച്ചാൽ ആ ധാന്യത്തിൽ പുഴുക്കൾ വരില്ല.
ചേരിന്റെ പഴം ഉണക്കി തേനിൽ കുതിർത്തു തിന്നുവാൻ ബഹുരസമാണു്.
ചേരിന്റെ എണ്ണ കൊണ്ടു് ഒരു വൃത്തം വരച്ച് ആ വൃത്തത്തിനകത്തു ആഹാരസാധനങ്ങൾ വയ്ക്കുകയാണെങ്കിൽ ഉറുമ്പിന്റ ശല്യം ഒഴിവാക്കാം.
Jihadikku chorinju.
മരങ്ങളുടെ കൂട്ടത്തിലെ ആർഎസ്എസ് ആണ് ചേരു മരം
U poovil purattikko
മനസ്സിയായല്ലോ,അതുകൊണ്ട്,തൊട്ടുകളി വേണ്ട,
അതു കൊണ്ടാണ് മൂന്നു തികച്ചും വേണ്ട രണ്ടെമുക്കാൽ മതിയെന്ന് തീരുമാനിച്ചത്.
ഇപ്പൊൾ ഇസ്രയേലിൽ കൃഷിപ്പണി നടക്കുവ
" Hamas".... Oru niraparadhi ay sthreeye synika enna peru paranju balalsankam cheythu vivasthrayakki apamanichu theruviloote valichizhachu konnu 😢... Enna vargathe enthu peru ittu vilikkanam...??