പടച്ചോനെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സർജറിയൊക്കെ കഴിഞ്ഞു ഈ പൊന്നുമക്കളെ നോക്കാൻ ഉള്ള ആരോഗ്യവും ആയുസ്സും ഈ മക്കളെ ഉമ്മാക്ക് കൊടുക്ക് അള്ളാഹ് 🤲🏻🤲🏻കഴിയുന്നവർ എല്ലാവരും ഈ മോളെ സഹായിക്കണേ സഹായിക്കുന്നവർക്ക് അതിനുള്ള പ്രതിഫലം അല്ലാഹു തരും,,പാവം മോളും പാവം മക്കളുമാണ് 😢
ഷാജിതാ എത്രയും പെട്ടെന്ന് പോയി സർജറി ചെയ്യണേ അല്ലാഹു ഒരു പരീക്ഷണവും തരാതിരിക്കട്ടെ🤲 ഒത്തിരി വലുതായി കാണുന്നുണ്ട് ആ പൊന്നു മക്കൾക്ക് ഉപ്പയും നഷ്ടപ്പെട്ടു ഷാജിക്ക് അല്ലാഹു ദീർഘായുസ്സ് അന്ന് അനുഗ്രഹിക്കട്ടെ 🤲😭
സജിത എത്രയും പെട്ടന്ന് സർജറി ചെയ്യാൻ നോക്ക്, വിഷമിപ്പിക്കാൻ പറയുകയല്ല ട്ടോ, തൈറോയ്ഡ് പിന്നീട് വലിയ അസുഖങ്ങൾ ആയി തീരും, മക്കൾക്ക് നീ അല്ലാതെ വേറെ ആരും ഇല്ല എന്ന കാര്യം മറന്നു പോകരുത്, ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരും, നമ്മൾ 100 രൂപ കൊടുത്താൽ അത് അവർക്ക് വലിയ സഹായ മാകില്ലേ ആ മക്കൾക്ക് ഉമ്മ അല്ലാതെ ആരുമില്ല എന്ന് നമ്മൾ മറക്കല്ലേ കൂട്ടുകാരെ 🙏🙏🙏
@@saifup3594 കുഞ്ഞു മക്കളേം കൊണ്ട് മെഡിക്കൽ കോളേജിളൊക്കെ ആപാവം ബുദ്ധിമുട്ടും അതിനൊക്കെ മണ്ടാ നും പായാ നും ആളും വേണ്ടേ മൌലാന ഹോസ്പിറ്റൽ നല്ല ഹോസ്പിറ്റലാ ണ്
എന്റെ ഉമ്മക്കും ഇത്പോലെ ഉണ്ടായിരുന്നു വർഷങ്ങൾ ആയിട്ട്. ഡോക്ടറെ കാണിക്കാൻ പറഞ്ഞാൽ കാണിക്കില്ല.അങ്ങനെ 3 വർഷം മുമ്പ് ഉമ്മാക്ക് പെട്ടന്ന് രാത്രി ശ്വാസംമുട്ടൽ വന്നു. Mri ഒക്കെ എടുക്കാൻ പറഞ്ഞു. അങ്ങനെ അത് എടുത്തപ്പോൾ എമർജൻസി ആയിട്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ പോവാൻ പറഞ്ഞു അവിടുന്നു പറഞ്ഞു തൊണ്ടയിൽ നിന്നും താഴോട്ട് പരന്നിട്ടുണ്ട് പെട്ടന്ന് ഓപറേഷൻ ചെയ്യണം അതും എല്ലാ സജീകരണവും ഉള്ളിടതെന്നേ ചെയ്യാനാവൂ എന്നും അത്കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവണം എന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾ മുക്കം kmct യിലൊക്കെ അനേഷിച്ചു അവിടുന്നും പറഞ്ഞു. കോഴിക്കോട് പോവണം. പേടിക്കേണ്ട കാൻസർ ഒന്നും അല്ലെന്നു. അങ്ങനെ കോഴിക്കോട് പോയി 1മാസത്തോളം ഞങ്ങൾ ആഴ്ചയിൽ പോയി വന്നു നിന്നു.ഓപറേഷൻ അടുത്ത മാസം ചെയ്യാം എന്നും പറഞ്ഞു. എന്നാൽ പിന്നീട് ഉമ്മ ഹോസ്പിറ്റലിൽ വരില്ല ഓപറേഷൻ ചെയ്യാൻ സമ്മതിച്ചില്ല. ചെയ്താൽ സൗണ്ട് പോവും എന്നൊക്ക പറഞ്ഞു.അൽഹംദുലില്ലാഹ് അന്ന് ചെയ്തതും ഇല്ല ഇപ്പൊ 4 വർഷം അവനായി അതുമായി ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ട് പിന്നീട് ഉണ്ടായിട്ട് ഇല്ല. എന്റെ ഉമ്മ അന്ന് 7 ഹത്തം ഓതാൻ നേർച്ച ആക്കി.അതും ഓതി കൂടെ തൈറോയ്ഡ് ന്റെ ടാബ്ലറ്റ് കഴിക്കുന്നുണ്ട് ഇപ്പൊ. എന്താ അറിയില്ല പടച്ചോന്റെ കഴിവ് ആയിരിക്കും എല്ലാം. അന്ന് സീരിയസ് ആയിട്ട് പോയതായിരുന്നു. ഇതനോടും പറയുന്നു ചികിത്സയുടെ കൂടെ ഹത്തവും നേർച്ച ആക്കു. ഇൻശാഅല്ലാഹ് എല്ലാം റാഹത്തായി വരും.
പെട്ടന്ന് വേണമെങ്കിൽ പ്രൈവറ്റ് തന്നെ പോകണം, പക്ഷെ ഒരു dr കൂടി കാണിക്കുന്നത് നല്ലത് തന്നെ. പ്രൈവറ്റ് പൈസയുടെ പ്രശ്നം തന്നെ. എല്ലാവരും ഒത്തുപിടിച്ചാൽ അതും നടക്കും. മക്കളെ ഓർത്തു എല്ലാവരും കൈ കോർത്തു ഈ കുട്ടിയെ രക്ഷികാം.
എത്രയും പെട്ടെന്ന് സർജറി ചെയ്യണം എല്ലാവരും പ്രാർത്ഥിക്കുക🤲 സഹായിക്കുക സഹകരിക്കുക ആ മക്കൾക്ക് ദീർഘായുസ്സോടുകൂടി ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തായി പൂർത്തീകരിക്കുവാൻ സാധിക്കട്ടെ കഴിയുന്നവരൊക്കെ എല്ലാവരിലേക്കും എത്തിക്കുക ഷെയർ ചെയ്തിട്ട്
വൈകുന്തോറും അസുഖം വേറെ നിലയിലേക്ക് പോകും ,ഇപ്പോൾ ഉമ്മ ഉള്ളപ്പോൾ കുട്ടികളെ നോക്കിക്കോളും എത്രയും പെട്ടെന്ന് അസുഖം മാറ്റി നല്ലൊരു ജീവിതം അല്ലാഹു തരട്ടെ ആമീൻ
കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'ആ മക്കൾക്ക്ഉപ്പയെ ഇല്ല ഉമ്മാനെ എങ്കിലും രക്ഷിക്കണംഅവര വളർത്താനുള്ള ആരോഗ്യവും ആയുസ്സും അവൾക്ക് കൊടുക്കണംഅള്ളാ.ഇവരെ സഹായിക്കുന്നവർക്ക് ഒരു രോഗവും അള്ളാഹു കൊടുക്കാതിരിക്കട്ടെ അല്ലാഹ്'ഷാജി നിൻറെ അസുഖം എത്രയും പെട്ടെന്ന് സുഖവും ഞാൻ പ്രാർത്ഥിക്കാം
ദൈവമേ എഞരു പരീക്ഷണം ഇത് ആ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് എങ്കിലും ഈ കുടുംബതെ പരീക്ഷിക്കരുത് 🙏 നല്ല ആസ്പത്രിയിൽ പേയി ഓപറേഷൻ ചെയ്യി മോളെ എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും വേഗം ❤❤❤❤❤❤
പെങ്ങളെ പൈസ ശരിയാക്കാം പക്ഷെ തൈറോയിഡ് സർജറി ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ചെയ്യുന്നത് എവിടെയാണെന്ന് എത്രയും പെട്ടെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തുക. അതിന്റെ ഇടയിൽ പണം ശരിയാകും inshaallah
എന്റയെ മോളെ നീ ഒരു അഭ്യർത്ഥനയുമായി വന്ന പോൾ ഒരു പാട് വെഷമംമായി ഒരുനിലാകും കേൾക്ക എന്നല്ലാതെ ഒരു നിവേർത്തില്ല എന്റയ് ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാവും അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ.
സാജി ട്ടൻ ഷൻ കൊ ടു ക രുദ് എ നി ക്കും ഈ അ സുഖം ഉട് ടെൻഷൻ ഉണ്ടായാൽ അ സുഖം കുടും ദുആ ചെയാം എ ല്ലാ വിവ രങ്ങ ളും പറ യ ണം മക്കള കടി ല്ല ഗിൽ വി ഷ മാകും അ താ ണ്
ഷാജിത ഒന്നും ഉണ്ടായിട്ട് പറയുക ആണ് എന്ന് തോന്നരുത് ക്യാമ്പിൽ കാണിച്ച് സർജറി ചെയ്യുന്നത് ഒരു തരത്തിൽ തൃപ്തി ആവാത്ത കാര്യം ആണ് അത് കൊണ്ട് പറ്റുമെങ്കിൽ കോഴിക്കോ മെഡിക്കൽ കോളേജിലെ ഒരു സർജനെ കാണിക്കി എൻ്റെ വീട് മെഡിക്കൽ കോ ളേജിന് അടുത്താന്ന് ' വരുകയാന്നെങ്കിൽ ഇവിടെ ഒന സർജനെ കാണാക്കാം അതിന് വേണ്ടി എന്നെ കൊണ്ട് പറ്റുന്ന ഹെൽപ്പ് ചെയ്തുതരാം
Pattumengil medical College poi kanikku thatha nte thathakku ippol aduthannu surgery kainje avalethu orubaad varshangal aayittu ullathainu medikal collageil nna cheithe avalk ippol ellam ok aayi
മെഡിക്കൽ കോളേജിൽ കാണിച്ചിട്ട് പിന്നീട് ഓപ്പറേഷൻ ചെയ്താൽ പോരെ . എത്ര വലിയ രോഗങ്ങൾ ചെറുതാക്കാനും ചെറിയ രോഗങ്ങൾ ഇല്ലാതാക്കാനും റഹ്മാനായ റബ്ബിന് സാധിക്കും .റബ്ബിന്റെ തുണ ഉണ്ടായിരിക്കട്ടെ 🤲🏻
പറ്റുന്നവർ എല്ലാവരും ഒന്ന്സഹായിക്കണം.നാളെ നമുക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ... ഉപ്പയില്ലാത്ത 5 മക്കൾക്ക് തണലായി നിൽക്കുന്ന ഉമ്മച്ചിയാണ്.. നമ്മുടെ സഹോദരിയാണ്.ഉമ്മയില്ലാത്ത ലോകം ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?
എല്ലാം തടസ്സങ്ങളും നീക്കി എത്ര പ്പെട്ടന്ന് അസുഖം സുഖം പ്രാപിക്കാൻ നാഥൻ തുണക്കട്ടേ..🤲.😢 ഇൻഷാ എല്ലാം ശരിയാകും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും ..എന്നും പൊന്നു മക്കൾക്ക് തണലായി നിൽക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ🤲🤲
ഇന്ഷാ allah പറ്റുന്ന sahayam cheyam എത്ര yum പെട്ടെന്ന് sarjary cheyth sukhamakatte എല്ലാ ബുദ്ധ്മുട്ടുകളും allahu മാറ്റിതരട്ടെ ആഫിയത്തും ആരോഗ്യവും allahu തരട്ട്ടെ
വളരെ സാമ്പത്തിക പരീക്ഷണത്തിലൂടെ കടന്നു പോവുകയാണ് ഞാൻ എന്നാലും എന്നെക്കൊണ്ട് പറ്റുന്നത് തീർച്ചയായും നിൻറെ അക്കൗണ്ടിലേക്ക് ഞാൻ ചെയ്തിരിക്കും വാക്കിൽ അല്ലല്ലോ പ്രവൃത്തിയിൽ അല്ലേ കാര്യം👍🏻👍🏻👍🏻
privete അറവ് ശാലയിലേക്ക് പോവല്ലേ . ഞാൻ ലക്ഷങ്ങൾ കൊടുത്തു മുടിഞ്ഞതാ. കോഴിക്കോട് മെഡിക്കൽ കോളേജാണ് നല്ലത്. 'കൂടെ നിക്കാൻ ഒരു സ്ത്രീയും ഒരു പുരുഷൻ പേപ്പറുകൾ ശരിയാക്കാനും ഞാൻ പ്രസവം ഓപ്പറേഷൻ മൊത്തം അവിടെയാ കഴിച്ചത്
പൊന്നു മോളെ കോഴികോട്‌മെഡിക്കൽ കോളെജിൽ പോയി സർജറി ചൈ ദെ നിനക്ക് ഒര് ബുദ്ധിമുട്ടും അള്ളാഹു തരുകയില്ല. 5 എത്തീ മക്കളുടെ ഉമ്മയാണ് നീ. അന്നെ അള്ളാഹു കൈ വെടിയൂല മോളെ പ്രാർത്തിക്കാം സഹായിക്കണമെന്ന് ആഗ്രഹമുണ്ട് സാബത്തിഗ മായും ഒന്നും ഇല്ല അള്ളാ നീ സഹായിക് റബ്ബെ🤲🏿🤲🏿🤲🏿🤲🏿😭😭😭
ദുആ ചെയ്യാം 🤲🏻എല്ലാം ശരിയാവും👍🏻 പിന്നെ ഷാജി❤ മക്കളെയും🥰 ഇഷ്ടപ്പെടുന്നവർ നൽകുന്ന സഹായം സ്വീകരിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല അതിൽ മടിയൊന്നും വിചാരിക്കേണ്ട പറ്റാത്തവർ ചെയ്യേണ്ട ആരെയും നിർബന്ധിക്കുന്നിലല്ലോ
اسلامعليكم و رحمة ا لله و بركته و Shaji. ഒന്നു കൊണ്ടും വിഷമിക്കരുത് നി വിഷമിച്ചാൽ ചെറിയ മക്കളാണ് അവര് വിഷമിക്കും അവര് ക്ക് ഒരു വിഷമം ഉണ്ടാവരുത് നിന്റെ കാരൃത്തിൽ എപ്പോഴും പ്രാർത്ഥികുന്നുണ്ട് നല്ല ഒരു ഡോക്ടറെ കാണിക്കണം വിഷമിക്കരുത് പൈസ ഉണ്ടാകും നി പേടിക്കേണ്ട അസുഖം സുഖംആവട്ടെ ആമീൻ അള്ളാഹു അനുഗ്രഹിക്കട്ടെ നിയും ഞങ്ങൾക്ക് പ്രാർത്ഥിക്കണം നിന്നെയും മക്കളെയും അടുത്ത് വന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് إنشاء ا لله
പടച്ചവനെ എത്രയും പെട്ടന്ന് ശിഫ നൽകിനുഗ്രഹിക്കാനേ ആമക്കളോട്പ്പം ഇനിയും ഒരുപാട് വർഷം സന്തോഷത്തടെ ജീവിക്കാൻ ആരോഗ്യംമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ 🤲🏻ആമീൻ 🤲🏻എനിക്കും ഈ അസുഖം ഉള്ളതാണ് ഷിഫയാകാൻ എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ 😢
ഷാജി ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് അയക്കുന്നത് പാലക്കാട് ആണ് ആലത്തൂർ എനിക്കും ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിരുന്നു തൊണ്ടയിലെ സർജറി കഴിഞ്ഞ് 11 മാസമായി ഇപ്പോൾ അൽഹംദുലില്ല ഒരു കുഴപ്പവുമില്ല സർജറി ചെയ്തത് ചിറ്റൂർ കരുണ ഹോസ്പിറ്റലിലാണ് അവിടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും നല്ല ഡോക്ടർ ഉണ്ട് പ്രതാപ് ഡോക്ടറാണ് നീ ക്യാമ്പിൽ ചെയ്യരുത് പ്ലീസ് ഞാൻ പറയുന്നത് അനുസരിക്കൂ ഒന്ന് അവിടം വരെ പോയി അന്വേഷിച്ച് ഡോക്ടറെ കണ്ടാൽ മതി എല്ലാം ഫ്രീയാണ് ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ.......
എനിക്ക് തൊണ്ടയിൽ മുഴ ആയിരുന്നു തൈറോഡ് ഗ്രന്ഥി റിമൂവ് ചെയ്തു പിന്നീട് ബയോപ്സി ചെയ്തു അതിൽ കാൻസറിന്റെ അംശം ഉണ്ട് എന്ന് കണ്ടെത്തി എന്നാലും പേടിക്കാൻ ഒന്നുമില്ല തൈറോഡ് കാൻസർ പേടിക്കേണ്ടതില്ല കരുണ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ പിന്നെ കണ്ണൂർ മലബാർ കാൻസർ സെന്ററിൽ പോയി അവിടെ എനിക്ക് ന്യൂക്ലിയർ ചികിത്സ ചെയ്തു വളരെ സിമ്പിൾ ആയി അത് മാറ്റിയെടുക്കാൻ കഴിയും മറ്റുള്ള ക്യാൻസർ പോലെ പേടിക്കേണ്ടതൊന്നും ഇല്ല എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇതുപോലെ തന്നെയാണ് എനിക്കും കണ്ടത് മലബാർ കാൻസർ സെന്ററിലും പൈസ ഒന്നും ആവില്ല ഇൻഷുർ കാർഡ് ഉണ്ടെങ്കിൽ ഒന്നും ചിലവില്ല നമ്മുടെ ചിലവുകളും മാത്രമുള്ള പോയി വരാനും ഭക്ഷണത്തിനും
വദൂദ് ആയ allah യാതീം മക്കളുടെ ഉമ്മാക് നീ രോഗം സുഖമാകേണ് അല്ലാഹ്
Aameen 🤲
ആമീൻ
ആമീൻ 😭
Aameen
ആമീൻ
അള്ളാഹ് നീ ആണ് വലിയ വൻ ആ പൊന്നു മോൾക് സിഫകൊടുക്കണം നാഥാ 🤲
Aaammmmeeeen
Ameen
മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് പരിപൂർണ്ണ ശിഫാ കൊടുക്കണം അല്ലാഹ്. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
5മക്കൾക്കും അവരുടെ ഉമ്മച്ചിയെ ഒരു ബുദ്ധിമുട്ടും കൂടാതെ തിരിച്ചു കൊടുക്കണം അള്ളാ🤲🏻🤲🏻
പടച്ചോനെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ സർജറിയൊക്കെ കഴിഞ്ഞു ഈ പൊന്നുമക്കളെ നോക്കാൻ ഉള്ള ആരോഗ്യവും ആയുസ്സും ഈ മക്കളെ ഉമ്മാക്ക് കൊടുക്ക് അള്ളാഹ് 🤲🏻🤲🏻കഴിയുന്നവർ എല്ലാവരും ഈ മോളെ സഹായിക്കണേ സഹായിക്കുന്നവർക്ക് അതിനുള്ള പ്രതിഫലം അല്ലാഹു തരും,,പാവം മോളും പാവം മക്കളുമാണ് 😢
പൈസ അയച്ചിട്ടുണ്ട് എത്രയും പെട്ടന്ന് പൈസ ഒക്കെ ready ആയി ഒപ്പറേഷൻ കഴിഞ്ഞ് അസുഖം ഒക്കെ മാറട്ടെ ആമീൻ 🤲ദുആയിൽ ഉണ്ട് ഇൻശാഅല്ലാഹ് 🥰
ഓപ്പറേഷനൊക്കെ കഴിഞ്ഞ് എത്രയും പെട്ടൊന്ന് മുമ്പത്തെക്കാളും ഉഷാറായി തിരിച്ചു വരാൻ കഴിയണേ പടച്ചവനെ,,
മൗ ലാ നയിൽ ആരും പോകരുത് ബിസനസ് ആണ് അവിടെ
ഷാജിതാ എത്രയും പെട്ടെന്ന് പോയി സർജറി ചെയ്യണേ അല്ലാഹു ഒരു പരീക്ഷണവും തരാതിരിക്കട്ടെ🤲 ഒത്തിരി വലുതായി കാണുന്നുണ്ട് ആ പൊന്നു മക്കൾക്ക് ഉപ്പയും നഷ്ടപ്പെട്ടു ഷാജിക്ക് അല്ലാഹു ദീർഘായുസ്സ് അന്ന് അനുഗ്രഹിക്കട്ടെ 🤲😭
🤲🤲🤲
സജിത എത്രയും പെട്ടന്ന് സർജറി ചെയ്യാൻ നോക്ക്, വിഷമിപ്പിക്കാൻ പറയുകയല്ല ട്ടോ, തൈറോയ്ഡ് പിന്നീട് വലിയ അസുഖങ്ങൾ ആയി തീരും, മക്കൾക്ക് നീ അല്ലാതെ വേറെ ആരും ഇല്ല എന്ന കാര്യം മറന്നു പോകരുത്, ഞങ്ങളാൽ കഴിയുന്ന സഹായം ചെയ്തു തരും, നമ്മൾ 100 രൂപ കൊടുത്താൽ അത് അവർക്ക് വലിയ സഹായ മാകില്ലേ ആ മക്കൾക്ക് ഉമ്മ അല്ലാതെ ആരുമില്ല എന്ന് നമ്മൾ മറക്കല്ലേ കൂട്ടുകാരെ 🙏🙏🙏
സഹായം ആവശ്യത്തിനാണ് അത് ചോദിച്ചു അതിൽ എന്താ തെറ്റ് എന്നെ കൊണ്ട് ആകുന്ന ത് ഇന്ഷാ അള്ളാ അയക്കാം
allaah നീ തുണയാവണം ഈ യാത്തീമായ മകളെ ഉമ്മാനെ നീ സംരക്ഷിക്കു സീരിയസാകാതെ സുഖപെടുത്തികൊടക്കണേ വിഷമിക്കണ്ട ബുദ്ധിമുട്ടാവില്ല ഒന്നിന്നും 🥲🥲🥲
calicut medical collegil povoo
ameen
calicut medical college povoo ellam sheriyavum
ആമീൻ യാ റബ്ബൽ ആലമീൻ
@@saifup3594 കുഞ്ഞു മക്കളേം കൊണ്ട് മെഡിക്കൽ കോളേജിളൊക്കെ ആപാവം ബുദ്ധിമുട്ടും അതിനൊക്കെ മണ്ടാ നും പായാ നും ആളും വേണ്ടേ മൌലാന ഹോസ്പിറ്റൽ നല്ല ഹോസ്പിറ്റലാ ണ്
അല്ലാഹു എത്രയും പെട്ടെന്ന് ശിഫയാക്കിത്തരട്ടെ ആമീൻ
ആമീൻ
ഉണ്ടകിൽ എല്ലാവരും അറിഞ്ഞ് സഹായം കുക അള്ളാഹു രണ്ടു ലോകം വിജയം തരും 🤲🏻🤲🏻🤲🏻😭😭😭
അള്ളാഹു പരിപൂർണ ശിഫ നൽകി അനുഗ്രഹിക്കട്ടെ, ആമീൻ
കഴിയുന്നത് സഹായിക്കാം.
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ
പടച്ചോനെ ഇനി കൂടുതൽ പരീക്ഷണങ്ങൾ കൊടുത്തു പരീക്ഷിക്കില്ലേ അല്ലാഹ് ethreyum petnn ഷിഫയാക്കി കൊടുക്ക് അല്ലാഹ്
Ameen...😢
ameen
എന്റെ ഉമ്മക്കും ഇത്പോലെ ഉണ്ടായിരുന്നു വർഷങ്ങൾ ആയിട്ട്. ഡോക്ടറെ കാണിക്കാൻ പറഞ്ഞാൽ കാണിക്കില്ല.അങ്ങനെ 3 വർഷം മുമ്പ് ഉമ്മാക്ക് പെട്ടന്ന് രാത്രി ശ്വാസംമുട്ടൽ വന്നു. Mri ഒക്കെ എടുക്കാൻ പറഞ്ഞു. അങ്ങനെ അത് എടുത്തപ്പോൾ എമർജൻസി ആയിട്ട് മഞ്ചേരി മെഡിക്കൽ കോളേജിൽ പോവാൻ പറഞ്ഞു അവിടുന്നു പറഞ്ഞു തൊണ്ടയിൽ നിന്നും താഴോട്ട് പരന്നിട്ടുണ്ട് പെട്ടന്ന് ഓപറേഷൻ ചെയ്യണം അതും എല്ലാ സജീകരണവും ഉള്ളിടതെന്നേ ചെയ്യാനാവൂ എന്നും അത്കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോവണം എന്നും പറഞ്ഞു. അങ്ങനെ ഞങ്ങൾ മുക്കം kmct യിലൊക്കെ അനേഷിച്ചു അവിടുന്നും പറഞ്ഞു. കോഴിക്കോട് പോവണം. പേടിക്കേണ്ട കാൻസർ ഒന്നും അല്ലെന്നു. അങ്ങനെ കോഴിക്കോട് പോയി 1മാസത്തോളം ഞങ്ങൾ ആഴ്ചയിൽ പോയി വന്നു നിന്നു.ഓപറേഷൻ അടുത്ത മാസം ചെയ്യാം എന്നും പറഞ്ഞു. എന്നാൽ പിന്നീട് ഉമ്മ ഹോസ്പിറ്റലിൽ വരില്ല ഓപറേഷൻ ചെയ്യാൻ സമ്മതിച്ചില്ല. ചെയ്താൽ സൗണ്ട് പോവും എന്നൊക്ക പറഞ്ഞു.അൽഹംദുലില്ലാഹ് അന്ന് ചെയ്തതും ഇല്ല ഇപ്പൊ 4 വർഷം അവനായി അതുമായി ബന്ധപ്പെട്ട വലിയ ബുദ്ധിമുട്ട് പിന്നീട് ഉണ്ടായിട്ട് ഇല്ല. എന്റെ ഉമ്മ അന്ന് 7 ഹത്തം ഓതാൻ നേർച്ച ആക്കി.അതും ഓതി കൂടെ തൈറോയ്ഡ് ന്റെ ടാബ്ലറ്റ് കഴിക്കുന്നുണ്ട് ഇപ്പൊ. എന്താ അറിയില്ല പടച്ചോന്റെ കഴിവ് ആയിരിക്കും എല്ലാം. അന്ന് സീരിയസ് ആയിട്ട് പോയതായിരുന്നു. ഇതനോടും പറയുന്നു ചികിത്സയുടെ കൂടെ ഹത്തവും നേർച്ച ആക്കു. ഇൻശാഅല്ലാഹ് എല്ലാം റാഹത്തായി വരും.
തീർച്ച ആയി ട്ടും സാഹയിക്കാം അല്ല ഹു രോഗം ഷിഫയാക്കി തരട്ടെ 🤲🤲🤲
പെട്ടന്ന് വേണമെങ്കിൽ പ്രൈവറ്റ് തന്നെ പോകണം, പക്ഷെ ഒരു dr കൂടി കാണിക്കുന്നത് നല്ലത് തന്നെ. പ്രൈവറ്റ് പൈസയുടെ പ്രശ്നം തന്നെ. എല്ലാവരും ഒത്തുപിടിച്ചാൽ അതും നടക്കും. മക്കളെ ഓർത്തു എല്ലാവരും കൈ കോർത്തു ഈ കുട്ടിയെ രക്ഷികാം.
സാബാ ത്തികമായി പറ്റുന്നവർ ഇവരെ സഹായിക്കണെ നാഥൻ അനുഗ്രഹികട്ടെ🤲🏼
പടച്ചോൻ പെട്ടെന്ന് ശിഫ തരട്ടെ 🥲🤲🤲ആ പൊന്നു മക്കളെ ഓർത്ത് പടച്ചോനെ നീ പരീക്ഷിക്കല്ലേ അല്ലാഹ് 🤲🤲
ameen
അഞ്ച് മക്കളെ നോക്കുന്ന നിനക്ക് എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ മക്കളെ മക്കളെ ഓർത്തെങ്കിലും എല്ലാവരും ഈ പൊന്നുമോളെ ഒന്ന് സഹായിക്കൂ
എത്രയും പെട്ടെന്ന് സർജറി ചെയ്യണം എല്ലാവരും പ്രാർത്ഥിക്കുക🤲 സഹായിക്കുക സഹകരിക്കുക ആ മക്കൾക്ക് ദീർഘായുസ്സോടുകൂടി ഒരു ബുദ്ധിമുട്ടും ഇല്ലാതെ എല്ലാം റാഹത്തായി പൂർത്തീകരിക്കുവാൻ സാധിക്കട്ടെ കഴിയുന്നവരൊക്കെ എല്ലാവരിലേക്കും എത്തിക്കുക ഷെയർ ചെയ്തിട്ട്
പാവപ്പെട്ട നിങ്ങൾ ഉദ്ദേശങ്ങൾ നിറവേറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ എത്രയും പെട്ടന്ന് സർജറിക്ലിയർ ആകണേ ശിഫ കൊടുക്കണേ സമാദാനം കൊടുക്കണേ
റബ്ബെ നീ വേഗം ശിഫയാക്കി കൊടുക്ക്🤲
പടച്ച റബ്ബേ... നീ ഷിഫ നൽകണേ...🤲 ആ മക്കളെ ബർക്കത്ത് കൊണ്ട് നീ ഷിഫയാക്കി കൊടുക്കണേ നാഥാ...🤲
Aameen
ആമീൻ
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
കാണിച്ച ലിസ്റ്റ് എല്ലാം ആയിട്ട് മെഡിക്കൽ കോളേജിൽ പോവുക അതാണ് ഏറ്റവും നല്ലത്
വൈകുന്തോറും അസുഖം വേറെ നിലയിലേക്ക് പോകും ,ഇപ്പോൾ ഉമ്മ ഉള്ളപ്പോൾ കുട്ടികളെ നോക്കിക്കോളും എത്രയും പെട്ടെന്ന് അസുഖം മാറ്റി നല്ലൊരു ജീവിതം അല്ലാഹു തരട്ടെ ആമീൻ
കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'ആ മക്കൾക്ക്ഉപ്പയെ ഇല്ല ഉമ്മാനെ എങ്കിലും രക്ഷിക്കണംഅവര വളർത്താനുള്ള ആരോഗ്യവും ആയുസ്സും അവൾക്ക് കൊടുക്കണംഅള്ളാ.ഇവരെ സഹായിക്കുന്നവർക്ക് ഒരു രോഗവും അള്ളാഹു കൊടുക്കാതിരിക്കട്ടെ അല്ലാഹ്'ഷാജി നിൻറെ അസുഖം എത്രയും പെട്ടെന്ന് സുഖവും ഞാൻ പ്രാർത്ഥിക്കാം
آمين آمين يا رب العالمين 🤲 😢
Ameen
ആമീൻ
Aameen
Aameen 🤲
അസ്സലാമുഅലൈക്കും ടെൻഷൻ ആവരുത് അള്ളാഹു കുടെ ഉണ്ട് അള്ളാഹു നിങ്ങളെ തളർത്തില്ല മക്കളെ നോക്കുന്ന ബർകത് കൊണ്ട് ഇൻശാഅല്ലാഹ് എല്ലാം ശരിയാവും 🤲🤲
മോളെ നല്ല ഹോസ്പിറ്റൽ നോക്കി അന്യോഷിച്ച് ചെയ്യുന്നതാണ് നല്ലത്. എത്രയും പെട്ടന്ന, ഒരു തീരുമാനം റബ്ബ് കാണിച്ചു തരട്ടെ ശിഫ യാവട്ടെ ദുഹാ ചെയ്യാം🤲
ഇന്ഷാ അള്ളാ പറ്റുന്നത് ചെയ്യാം അനുജത്തി
ദൈവമേ എഞരു പരീക്ഷണം ഇത് ആ ചെറിയ കുഞ്ഞുങ്ങളെ ഓർത്ത് എങ്കിലും ഈ കുടുംബതെ പരീക്ഷിക്കരുത് 🙏 നല്ല ആസ്പത്രിയിൽ പേയി ഓപറേഷൻ ചെയ്യി മോളെ എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യും വേഗം ❤❤❤❤❤❤
അള്ള അള്ളാ പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കണേ 😭
എല്ലാവരും സഹായിക്കാൻ മനസ്സ് കാണിക്കണേ ജങ്കുകളേ
ഗുഗിൾ പേ നമ്പറില്ലേ വിടു കുട്ടി 😢
Adiyil ayachitund
എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം inshaallah pettenn shifayakkitharatte aameen ya rabbal ആലമീൻ
പെട്ടെന്ന് അള്ളാഹു ഷിഫ നൽകട്ടെ,❤
പെങ്ങളെ പൈസ ശരിയാക്കാം പക്ഷെ തൈറോയിഡ് സർജറി ഏറ്റവും മെച്ചപ്പെട്ട രീതിയിൽ ചെയ്യുന്നത് എവിടെയാണെന്ന് എത്രയും പെട്ടെന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തുക. അതിന്റെ ഇടയിൽ പണം ശരിയാകും inshaallah
അള്ളാഹു നിനക്ക് ശിഫ തരുമാറാകട്ടെ
എന്റയെ മോളെ നീ ഒരു അഭ്യർത്ഥനയുമായി വന്ന പോൾ ഒരു പാട് വെഷമംമായി ഒരുനിലാകും കേൾക്ക എന്നല്ലാതെ ഒരു നിവേർത്തില്ല എന്റയ് ആത്മാർത്ഥമായ പ്രാർത്ഥന ഉണ്ടാവും അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ.
8:30
Cashayakkam
🤲🏻🤲🏻🤲🏻😢
😂🎉❤😅❤❤❤🎉🎉🎉❤❤😮😂😊😊😊😊😊😊
കുഴപ്പമില്ലാ😊 പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയാൽ മതി 🤲
അല്ലാഹുവെ എല്ലാം ശിഫ യാക്കി കൊടുക്കന്നെ 🤲🤲
പടച്ചറബ്ബ് ഷിഫയാക്കട്ടെ.. ആമീൻ
അള്ളാഹു ശിഫാ നൽകട്ടെ
Maximum ellavarum Sahaayikkum
إنشالله 🤲 🥰
സാജി ട്ടൻ ഷൻ കൊ ടു ക രുദ് എ നി ക്കും ഈ അ സുഖം ഉട് ടെൻഷൻ ഉണ്ടായാൽ അ സുഖം കുടും ദുആ ചെയാം എ ല്ലാ വിവ രങ്ങ ളും പറ യ ണം മക്കള കടി ല്ല ഗിൽ വി ഷ മാകും അ താ ണ്
ഇനിയും നാഥാ നീ അവരെ പരീക്ഷണത്തിന് ഇരയാക്കല്ലേ അല്ലാഹ് 🤲🏻🤲🏻
🤲🤲
ഷാജിത ഒന്നും ഉണ്ടായിട്ട് പറയുക ആണ് എന്ന് തോന്നരുത് ക്യാമ്പിൽ കാണിച്ച് സർജറി ചെയ്യുന്നത് ഒരു തരത്തിൽ തൃപ്തി ആവാത്ത കാര്യം ആണ് അത് കൊണ്ട് പറ്റുമെങ്കിൽ കോഴിക്കോ മെഡിക്കൽ കോളേജിലെ ഒരു സർജനെ കാണിക്കി എൻ്റെ വീട് മെഡിക്കൽ കോ ളേജിന് അടുത്താന്ന് ' വരുകയാന്നെങ്കിൽ ഇവിടെ ഒന സർജനെ കാണാക്കാം അതിന് വേണ്ടി എന്നെ കൊണ്ട് പറ്റുന്ന ഹെൽപ്പ് ചെയ്തുതരാം
❤❤
👍👍
❤
Pattumengil medical College poi kanikku thatha nte thathakku ippol aduthannu surgery kainje avalethu orubaad varshangal aayittu ullathainu medikal collageil nna cheithe avalk ippol ellam ok aayi
നിങ്ങൾ എവിടാ? ഞാനും അവിടെ അടുത്ത
എത്രയും പെട്ടെന്ന് ശിഫ നൽകണേ നാഥാ 🤲🤲🤲
ameen
Kash
മെഡിക്കൽ കോളേജിൽ കാണിച്ചിട്ട് പിന്നീട് ഓപ്പറേഷൻ ചെയ്താൽ പോരെ . എത്ര വലിയ രോഗങ്ങൾ ചെറുതാക്കാനും ചെറിയ രോഗങ്ങൾ ഇല്ലാതാക്കാനും റഹ്മാനായ റബ്ബിന് സാധിക്കും .റബ്ബിന്റെ തുണ ഉണ്ടായിരിക്കട്ടെ 🤲🏻
എന്റെ പൊന്നോ. ആ കൊച്ചിന്റെ കഴത്തു് വലുതായി വരുന്നത് കണ്ടില്ലേ. ഇത് അപക്കടമായ അവസ്ഥയിലാണ്. ഇത് ഇനിയും പിന്നെ ആക്കാൻ പറ്റോ. Kashtam
അള്ളാഹു എളുപ്പത്തിൽ ശിഫ ആക്കിത്തരട്ടെ 🤲ആമീൻ
അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ ആമീൻ യാറബ്ബൽ ഹാലമീൻ ഇൻഷാ അള്ളാ ദുഹാ ചെയ്യാം 🤲🤲😢
പറ്റുന്നവർ എല്ലാവരും ഒന്ന്സഹായിക്കണം.നാളെ നമുക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ ... ഉപ്പയില്ലാത്ത 5 മക്കൾക്ക് തണലായി നിൽക്കുന്ന ഉമ്മച്ചിയാണ്.. നമ്മുടെ സഹോദരിയാണ്.ഉമ്മയില്ലാത്ത ലോകം ആർക്കെങ്കിലും ചിന്തിക്കാൻ കഴിയുമോ?
എല്ലാവരും സഹായിക്കാനുള്ള മനസ്സ് കൊടുക്കട്ടെ
എനിക്ക് ettaye ഇഷ്ട. പൈസ നോക്കണ്ട. അത് പോവും വരും. പക്ഷെ മക്കൾ ക്ക് ഇത്തയെ ഒള്ളു ഉപ്പയായും ഉമ്മയായും 🥲. അള്ളാഹു വേഗം ശിഫ ആക്കട്ടെ 🤲🏻🤲🏻
❤
അള്ളാഹു പെട്ടന്ന് ഷിഫയാക്കി തരട്ടെ. ആമീൻ 🤲🏻🤲🏻🤲🏻
എല്ലാം തടസ്സങ്ങളും നീക്കി എത്ര പ്പെട്ടന്ന് അസുഖം സുഖം പ്രാപിക്കാൻ നാഥൻ തുണക്കട്ടേ..🤲.😢 ഇൻഷാ എല്ലാം ശരിയാകും എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാവും ..എന്നും പൊന്നു മക്കൾക്ക് തണലായി നിൽക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ ആമീൻ🤲🤲
ഇന്ഷാ allah പറ്റുന്ന sahayam cheyam എത്ര yum പെട്ടെന്ന് sarjary cheyth sukhamakatte എല്ലാ ബുദ്ധ്മുട്ടുകളും allahu മാറ്റിതരട്ടെ ആഫിയത്തും ആരോഗ്യവും allahu തരട്ട്ടെ
തൃശൂർ medical College il poku Bpl card മാത്രം മതി.ദയവു ചെയ്ത് ക്യാമ്പിൽ പോകല്ലേ.....safty ഇല്ല
അള്ളാഹു പരിപൂർണ്ണ ശിഫാഹ് നൽകട്ടെ ആമീൻ
വളരെ സാമ്പത്തിക പരീക്ഷണത്തിലൂടെ കടന്നു പോവുകയാണ് ഞാൻ എന്നാലും എന്നെക്കൊണ്ട് പറ്റുന്നത് തീർച്ചയായും നിൻറെ അക്കൗണ്ടിലേക്ക് ഞാൻ ചെയ്തിരിക്കും വാക്കിൽ അല്ലല്ലോ പ്രവൃത്തിയിൽ അല്ലേ കാര്യം👍🏻👍🏻👍🏻
തൃശൂർ പോയി ഒന്നും കൂടി കാണിക്ക് എന്റെ നാത്തൂൻ അവിടെ നിന്നും ഓപ്പറേഷൻ കഴിഞ്ഞു
എല്ലാം ശെരിയാവും അള്ളാഹു നിന്റെ കൂടെയുണ്ട്
മഞ്ചേരി മെഡിക്കൽ കോളേജിൽ povu ഞാൻ അവിടുന്നു ചെയ്തത്. ക്യാഷ് കുറവാണു അങ്ങോട്ട് പോവൂ 😢
privete അറവ് ശാലയിലേക്ക് പോവല്ലേ . ഞാൻ ലക്ഷങ്ങൾ കൊടുത്തു മുടിഞ്ഞതാ. കോഴിക്കോട് മെഡിക്കൽ കോളേജാണ് നല്ലത്. 'കൂടെ നിക്കാൻ ഒരു സ്ത്രീയും ഒരു പുരുഷൻ പേപ്പറുകൾ ശരിയാക്കാനും ഞാൻ പ്രസവം ഓപ്പറേഷൻ മൊത്തം അവിടെയാ കഴിച്ചത്
അല്ലാഹു എത്രയുo പെട്ടന്ന് ശിഫആക്കട്ടെ ദുവ ചെയ്യാo 🤲🏻🤲🏻
പെട്ടെന്ന് surgery ചെയ്യുക. മോളെ അള്ളാഹു ശിഫ ആക്കട്ടെ. ആമീൻ
ചാച്ചു എനിക്ക് ഭയങ്കര ഇഷ്ടം ആണ്
ഇൻഷാ അല്ലാഹ്......
വിഷമിക്കണ്ട......
Surgery ചെയ്യ് എല്ലാം ശരിയാവും ഞങ്ങൾ എല്ലവരും കൂടെയുണ്ട്❤❤❤
എല്ലാം ശെരിയാവും dear sister 🤲🤲❤❤❤❤❤
പെട്ടെന്ന്. സുഖം ആകും. സർവ്വ ശക്തനായ തമ്പുരാൻ കൂടെ ഉണ്ട്.🙏
കോഴിക്കോട് മെഡിക്കൽ കോളേജ് വന്നു കാണിക്കു ക്യാബിൽ കാണിക്കുമവോൾ പാവങ്ങളെ ചൂഷണം ചെയ്യുകയാണ്
അല്ലാഹ് എത്രയും പെട്ടന്ന് ഓപ്പറേഷൻ കഴിഞ്ഞു സുഖപ്പെടുത്തണേ
എന്റെ ഉമ്മാന്റെതൈറോയ്ഡിന്റെ മുഴ എടുത്ത് കളഞ്ഞത് കോഴിക്കോട് മെഡിക്കൽ കോളജിന്നാണ് ഒരു കുഴപ്പവുമില്ല പെട്ടന്ന് സർജറി ചെയ്ത് തരും
എല്ലാവരും ആ പാവത്തിനെ സഹായിക്കണം
പൊന്നു മോളെ കോഴികോട്‌മെഡിക്കൽ കോളെജിൽ പോയി സർജറി ചൈ ദെ നിനക്ക് ഒര് ബുദ്ധിമുട്ടും അള്ളാഹു തരുകയില്ല. 5 എത്തീ മക്കളുടെ ഉമ്മയാണ് നീ. അന്നെ അള്ളാഹു കൈ വെടിയൂല മോളെ പ്രാർത്തിക്കാം സഹായിക്കണമെന്ന് ആഗ്രഹമുണ്ട് സാബത്തിഗ മായും ഒന്നും ഇല്ല അള്ളാ നീ സഹായിക് റബ്ബെ🤲🏿🤲🏿🤲🏿🤲🏿😭😭😭
1masayit date kittaathe innum wait cheythu nikka onnu ponnaaram parayaathe poyko avidannu athu moulanayil cheythotte
വിശമിക്കാതെ ഇരിക്കൂ ഞങ്ങൾക്ക് പറ്റുന്ന പോലെ സഹായിക്കാം സന്തോഷമായി ഇരിക്കണം. മക്കളെല്ലാം സന്തോഷത്തോടെ കഴിയട്ടെ ❤❤❤🎉🎉
കോഴിക്കോട് മെഡിക്കൽ കോളജ് കാണിക്കുന്നത് എല്ലാംകൊണ്ടും നല്ലതാണ്. ഓക്കേ. 🙏🏻. എല്ലാം ഷിഫയാകും ഇൻശാഅല്ലഹ്
ദുആ ചെയ്യാം 🤲🏻എല്ലാം ശരിയാവും👍🏻 പിന്നെ ഷാജി❤ മക്കളെയും🥰 ഇഷ്ടപ്പെടുന്നവർ നൽകുന്ന സഹായം സ്വീകരിക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല അതിൽ മടിയൊന്നും വിചാരിക്കേണ്ട പറ്റാത്തവർ ചെയ്യേണ്ട ആരെയും നിർബന്ധിക്കുന്നിലല്ലോ
മെഡിക്കൽ കോളേജ് നല്ലതാ പക്ഷേ താമസം വരും എല്ലാം നോർമൽ ആയിരിക്കണം
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ പൊന്നുമോളെ
റബ് എത്രയും പെട്ടന്ന് പൂർണ ഷിഫ നൽകുമാറാകെട്ടെ ആമീൻ
മൗലാനാ ഹോസ്പിറ്റലിൽ നല്ല ബില്ല് ആവും
Alhamdulilla alhamdulilla afiyathula dheergayus nalkane allahu
അള്ളാഹു ഷിഫാ നൽകട്ടെ ആമീൻ 🤲
പെട്ടന്ന് സിഫ ആക്കികൊടുക്കട്ടെ പടച്ചോനെ 😞😞😞🤲🏻🤲🏻🤲🏻
اسلامعليكم و رحمة ا لله و بركته و
Shaji. ഒന്നു കൊണ്ടും വിഷമിക്കരുത്
നി വിഷമിച്ചാൽ ചെറിയ മക്കളാണ് അവര് വിഷമിക്കും
അവര് ക്ക് ഒരു വിഷമം ഉണ്ടാവരുത്
നിന്റെ കാരൃത്തിൽ
എപ്പോഴും പ്രാർത്ഥികുന്നുണ്ട്
നല്ല ഒരു ഡോക്ടറെ കാണിക്കണം
വിഷമിക്കരുത്
പൈസ ഉണ്ടാകും നി പേടിക്കേണ്ട
അസുഖം സുഖംആവട്ടെ
ആമീൻ
അള്ളാഹു അനുഗ്രഹിക്കട്ടെ
നിയും ഞങ്ങൾക്ക് പ്രാർത്ഥിക്കണം
നിന്നെയും മക്കളെയും അടുത്ത് വന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട്
إنشاء ا لله
മോളെ സർജറി ചെയ്യുന്നതാണ് നല്ലത് ക്യാമ്പിൽ തന്നെ ചെയ്യുക എല്ലാവരും സഹായിക്കും ഇൻശാഅല്ലഹ്,
അള്ളാഹുവേ ശിഫാഅ്
നൽകണേ.....😢🤲🤲🤲
റബ്ബേ ശിഫ കൊടുക്കണേ 🤲🏻🤲🏻🤲🏻
ധൈര്യമായി Sergery ചെയ്തോളൂ പൈസയൊക്കെ ശരിയായി കിട്ടും
ഈ തൈ റോയിഡ് ഇ തുപോലെ എനിക്കും ഉണ്ടായിരുന്നു സർജറി കഴിഞ്ഞു ബുദ്ധിമുട്ട് വരും പേടിക്കണ്ട നല്ല ഒരു സ്ഥലംത്തു കാണിക്കണം പേട്ടന്ന് തീരുമാനിക്കല്ല
ഷാജി മഞ്ചേരി മെഡിക്കൽ കോളേജിൽ കാണിക്ക് കാശൊന്നും വേണ്ട
ഷിഫ നൽകട്ടെ പടച്ചോൻ ആമീൻ
അല്ലാഹു എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ ശിഫ നൽകി അനുഗ്രഹിക്കട്ടെ ദുആ ചെയ്യുന്നു
പടച്ചവനെ എത്രയും പെട്ടന്ന് ശിഫ നൽകിനുഗ്രഹിക്കാനേ ആമക്കളോട്പ്പം ഇനിയും ഒരുപാട് വർഷം സന്തോഷത്തടെ ജീവിക്കാൻ ആരോഗ്യംമുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കണേ 🤲🏻ആമീൻ 🤲🏻എനിക്കും ഈ അസുഖം ഉള്ളതാണ് ഷിഫയാകാൻ എല്ലാവരുടെയും ദുആയിൽ ഉൾപെടുത്തണേ 😢
ഷാജി ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് അയക്കുന്നത് പാലക്കാട് ആണ് ആലത്തൂർ എനിക്കും ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിരുന്നു തൊണ്ടയിലെ സർജറി കഴിഞ്ഞ് 11 മാസമായി ഇപ്പോൾ അൽഹംദുലില്ല ഒരു കുഴപ്പവുമില്ല സർജറി ചെയ്തത് ചിറ്റൂർ കരുണ ഹോസ്പിറ്റലിലാണ് അവിടെ ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ ഫ്രീ ആയി ചെയ്തു തരും നല്ല ഡോക്ടർ ഉണ്ട് പ്രതാപ് ഡോക്ടറാണ് നീ ക്യാമ്പിൽ ചെയ്യരുത് പ്ലീസ് ഞാൻ പറയുന്നത് അനുസരിക്കൂ ഒന്ന് അവിടം വരെ പോയി അന്വേഷിച്ച് ഡോക്ടറെ കണ്ടാൽ മതി എല്ലാം ഫ്രീയാണ് ഇൻഷുറൻസ് കാർഡ് ഉണ്ടെങ്കിൽ.......
എനിക്ക് തൊണ്ടയിൽ മുഴ ആയിരുന്നു തൈറോഡ് ഗ്രന്ഥി റിമൂവ് ചെയ്തു പിന്നീട് ബയോപ്സി ചെയ്തു അതിൽ കാൻസറിന്റെ അംശം ഉണ്ട് എന്ന് കണ്ടെത്തി എന്നാലും പേടിക്കാൻ ഒന്നുമില്ല തൈറോഡ് കാൻസർ പേടിക്കേണ്ടതില്ല കരുണ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ കഴിഞ്ഞ് ഞാൻ പിന്നെ കണ്ണൂർ മലബാർ കാൻസർ സെന്ററിൽ പോയി അവിടെ എനിക്ക് ന്യൂക്ലിയർ ചികിത്സ ചെയ്തു വളരെ സിമ്പിൾ ആയി അത് മാറ്റിയെടുക്കാൻ കഴിയും മറ്റുള്ള ക്യാൻസർ പോലെ പേടിക്കേണ്ടതൊന്നും ഇല്ല എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല ഇതുപോലെ തന്നെയാണ് എനിക്കും കണ്ടത് മലബാർ കാൻസർ സെന്ററിലും പൈസ ഒന്നും ആവില്ല ഇൻഷുർ കാർഡ് ഉണ്ടെങ്കിൽ ഒന്നും ചിലവില്ല നമ്മുടെ ചിലവുകളും മാത്രമുള്ള പോയി വരാനും ഭക്ഷണത്തിനും
Ok ayachutharaam sugamakhatte
അള്ളാഹു എല്ലാം ശിഫയാക്കി തരട്ടെ, ആമീൻ
Aameen
آمين آمين يا رب العالمين 🤲
Allahu Paripoorna Shiifa Nalkattey
ഇപ്പൊ കുറച്ചു കഷ്ട്ട് പെട്ടാലും നല്ല ഒരു ദിനം വന്നു ചേരും ഉറപ്പ് ആയിട്ടും
അല്ലഹു സമാധാനം nalkatte