0422 ആദിമ സഭയിലെ ആരാധന എങ്ങനെയായിരുന്നു? How was the Worship in the Early Church?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 5

  • @samuelvarghese9991
    @samuelvarghese9991 12 ชั่วโมงที่ผ่านมา +1

    അദിമ സഭയിൽ ഞായർ ആരാധന ഉണ്ടായിരുന്നില്ല.
    ദിവസം പ്രതി അവർ അപ്പം നുറുക്കിയിരുന്നു. കോൺസ്റ്റൈൻ കാലത്താണ് ഞായർ ശബ്ബത്താചരണം തുടങ്ങിയത്.

  • @samuelvarghese9991
    @samuelvarghese9991 12 ชั่วโมงที่ผ่านมา

    ആദിമ സഭാ പാരമ്പര്യം ഇന്നത്തെ ഒരു സഭയ്ക്കും അവകാശപ്പെടാനാവില്ല

  • @samuelvarghese9991
    @samuelvarghese9991 12 ชั่วโมงที่ผ่านมา

    ആദിമ സഭയിൽ ആരാധനാ യ്ക്കായി ആൾത്താരയടങ്ങുന്ന പള്ളി, പ്രത്യേക യൂണിഫോമണിഞ്ഞ മഹാപുരോഹിതൻ, പുരോഹിതൻ , ധൂപക്കുറ്റി, വിഗ്രഹ ആരാധന ജനം എന്ന വേർതിരിവ് ഉണ്ടായിരുന്നില്ല.

  • @jjakajj7125
    @jjakajj7125 18 ชั่วโมงที่ผ่านมา

    Apo dhoopam roman nte aarunu... Njan orth asherah de aarikumenu... AD 33 peter urara ettu kurbana arppichirunu .. mathew dhoopakutty aeduth veeshi.. 😂😂

    • @karoorchacko
      @karoorchacko 13 ชั่วโมงที่ผ่านมา

      സഖൃയൃ പ്രവാചകൻ ധ്രൂപം അർപ്പിച്ചു എരുശാലേം ദേവാലയത്തിൽ. അതിന്ടെ പിന്തുറടച്ചായാണ്.