SODOM AND GOMORRAH | പ്രയാണം | NEW CHRISTIAN SONG | JOSE SAGAR |PAVITHRAN AMACHAL |JINO KUNNUMPURATH

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • ♫ Song Credits ♫
    ♪ Song : Sodom and Gomorrah
    ♪ Singer : Jose Sagar
    ♪ Music : Pavithran Amachal
    ♪ Lyrics : Dr. Sabu Thomas
    ♪ Orchestration : Ebin Pallichan
    ♪ Final Mix & Mastered By : Mani Rathnam (The Mystics Room - Chennai)
    ♪ Recordist : Sanjai Arakkal & Akshay
    ♪ Guitar Sessions : Anurag Rajeev Nayan
    ♪ Flute : Jossy Alappuzha
    ♪ Percussion : Sunil Kumar
    ♪ Violins : Francis Xaviour,Josekutty,Francis,Herald,Carol
    ♪ Solo Violin : Carol
    ♪ Studios : Audiogen Kochi & My Studio Kochi
    ♪ Narration : Saji Vlathankara
    ♪ DOP : Nijo Joseph
    ♪ Editing & DI : Reckson Joseph
    ♪ Poster Design : Ainas Media (TVM)
    ♪ Sub Title : Shibu Sridhar
    ♪ Banner : Zion Classics
    ♪ Produced By Jino Kunnumpurath
    Ⓟ&ⓒ Zion Classics 2023
    ♪ For The Karaoke :- • SODOM AND GOMORRAH | പ...
    ________________________________
    ♫ Lyrics ♫
    പ്രയാണം
    ________________________________
    പ്രയാണം പ്രയാണം മഹാപ്രയാണം
    വാഗ്ദത്തഭൂവിലേക്കുള്ള പ്രയാണം
    അനന്തമീപ്രയാണം ആഘോഷമീ പ്രയാണം
    കൽദയനാട്ടിലെ അടിമ ഗൃഹത്തിൻ ഭൂവിലേക്കുള്ള
    കൽഭിത്തിക്കുള്ളിലെ കാതുകളിൽ
    മുഴങ്ങി മുഴങ്ങി കരുണാമയന്റെ നാദം
    (നീ നിൻറെ ദേശത്തെയും ചാർച്ചക്കാരെയും പിതൃ ഭവനത്തെയും വിട്ടു പുറപ്പെട്ട് ഞാൻ നിന്നെ കാണിപ്പാൻ ഇരിക്കുന്ന ദേശത്തേക്ക് പോക ഞാൻ നിന്നെ വലിയൊരു ജാതിയാകും)
    ഹെബ്രോൻതാഴ്വരയിൽവസിച്ചർ ദേശം വിട്ടു
    യാഗം കഴിച്ചെഹോവയ്ക്ക് നന്ദി അർപ്പിച്ചു
    ദൂതന്മാരെസൽക്കരിച്ചുനിർവൃതിയടഞ്ഞു
    നന്മയെല്ലാം സ്വീകരിച്ചുതലമുറയായി
    സോദോംഗോമോറ നിത്യാഗ്നി വരിച്ചു
    പ്രവാസത്തിൽ ജനമെല്ലാം കഷ്ടമേറ്റല്ലോ
    ഇതൊരത്ഭുത ജനത്തിൽ പ്രയാണം
    മർദ്ദിത മോചന മഹാപ്രയാണം
    | | പ്രയാണം | |
    മോശയുടെ കരങ്ങളെ അനുസരിച്ച നിലൻ
    നേർവീഥിയാക്കി ചെങ്കടലിനെ
    മറുകര താണ്ടിയവർജയഭേരിമുഴക്കി
    ആനന്ദ നർത്തനം ചെയ്തു മിര്യാം
    തകർന്നല്ലോ ശത്രുസൈന്യം ഒന്നായി പുറകിൽ
    മാനവ മോചനം സമ്പൂർണ്ണമായി
    ഇതൊരത്ഭുതജനതതൻ പ്രയാണം
    ജയാണിതൻ മഹാപ്രയാണം പ്രയാണം
    | | പ്രയാണം||
    മിസ്രയീമിൽ ബന്ധനം തകർന്നങ്ങ് ദൂരെയായി
    പുതിയൊരുയുഗംമുന്നിൽഉദിച്ചുയർന്നു
    വിശ്രാമനാടിനെപുൽകാൻശ്രമിച്ചോർക്ക്
    മേഘാഗ്നി സ്തംഭങ്ങൾ കാവലായി
    തീക്കൽ പാറ തുറന്നു ദാഹജലമേകി
    മന്നയും കാടയും അന്നമായി നൽകി
    ഇതൊരത്ഭുത ജനതതൻ പ്രയാണം
    ഇസ്രായേൽമക്കൾതൻമഹാപ്രയാണം
    | | പ്രയാണം||
    പുത്തനെരുശലേംതേടിഅനശ്വരലോകം തേടി
    നിത്യതയിലേക്കുള്ള തീർത്ഥയാത്ര
    മൃത്യുവേ ജയിച്ചവനാംയേശുനാഥൻ നയിക്കുന്ന
    തേജസ്സറുംപ്രത്യാശയിൽമോക്ഷയാത്ര
    ഉണർന്നിടാം കാന്തയായ് ഒരുങ്ങാം അനുദിനം
    നടന്നിടുമേ സഭയിൻ ഉൽപ്രാപണം
    ഇതൊരത്ഭുത ജനത തൻ പ്രയാണം
    രക്ഷിതാ ഗണത്തിൻ മഹാപ്രയാണം
    || പ്രയാണം||
    ______________________________
    For more videos visit:-
    Website : www.zionclassic...
    Facebook : / zionclassicsmusic
    Twitter : zi...
    Telegram : t.me/joinchat/...
    ShareChat : b.sharechat.co...
    Instagram : www.instagram....
    Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
    𝑃ℎ : +91 4862 220221
    𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝 : +91 9447173373
    * ANTI-PIRACY WARNING *
    This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ©️ 2023 Zion Classics
    malayalam christian songs
    malayalam christian ganam
    malayalam religious songs
    christian devotional songs
    songs devotional christian
    xtian devotional songs
    malayalam christian devotional songs
    malayalam christian songs lyrics
    christian devotional song lyrics malayalam
    christian malayalam old songs
    christian sadri song
    christian songs tamil download
    devotional songs download malayalam
    free download malayalam devotional songs mp3
    jesus malayalam song
    malayalam christian ringtone download
    malayalam devotional songs christian lyrics
    old malayalam christian devotional songs free download mp3
    malayalam christian worship songs
    best christian devotional songs malayalam
    best christian songs malayalam
    best malayalam christian devotional songs
    christian bhakthi ganam
    christian bhakthi ganam malayalam
    christian bhakthi ganangal
    christian devotional english songs
    christian devotional hindi song
    christian devotional lyrics
    christian devotional malayalam
    christian devotional malayalam songs download
    christian devotional malayalam songs mp3
    christian devotional mp3 song
    christian devotional new songs
    christian devotional old songs
    christian devotional song download
    christian devotional song hindi
    christian devotional song new
    christian devotional songs album
    christian devotional songs album songs
    christian devotional songs by yesudas
    christian devotional songs download malayalam
    christian devotional songs download mp3
    christian devotional songs in kannada
    christian devotional songs in tamil
    christian devotional songs latest
    christian devotional songs malayalam list
    christian devotional songs malayalam mp3 download
    christian devotional songs malayalam mp3 free download
    christian devotional songs mp3 download free

ความคิดเห็น • 208