Neerthodu Kaamkshikkum © |നീർത്തോടു കാംക്ഷിക്കും | Jose Sagar |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 1996-ൽ ദൈവവേലയോടുള്ള ബന്ധത്തിൽ അല്പമല്ലാത്ത സന്ദേഹങ്ങളും, പ്രയാസങ്ങളും അനുഭവിച്ച ഒരുവേളയിൽ, ധ്യാന സമ്പൂർണമായ ഒരു നിമിഷത്തിൽ.... ഞാൻ സങ്കീർത്തനങ്ങൾ 42 ലെ എഴുത്തുകാരന്റെ മനോഗതങ്ങളുമായി ഒത്തുചേരുന്ന ഒരനുഭവമുണ്ടായി. ഈ വരികൾ അന്ന് ആത്മാവിൽ നിന്നും ഒഴുകിയെത്തിയതാണ്. ഒരു ക്രിസ്തുവിന്റെ പിൻഗാമിക്ക് ഏതൊരവസരത്തിലും ആശ്രയവും, അവലംബവുമായി ക്രിസ്തു മാത്രമേയുള്ളൂ. 1996-ൽ റിക്കോർഡ് ചെയ്‌തെങ്കിലും ഇപ്പോൾ മാത്രമെ ഇതിന്റെ വീഡിയോ ആവിഷ്കാരം നിർമ്മിക്കുവാൻ കഴിഞ്ഞുള്ളു. ഒറിജിനൽ കലാകാരന്മാരിൽ പലരേയും ഉൾപ്പെടുത്തിക്കൊണ്ട് ഇത് പൂർത്തീകരിക്കുവാൻ ഞങ്ങളെ സഹായിച്ച എന്റെ ദൈവത്തിന്റെ മഹത്വത്തിന്നായി ഈ ഗാനം സമർപ്പിക്കുന്നു. #jossagar; #anilgovind; #christiandevotionalsongs ; #malayalamchristiandevotionalsongs
    വരികൾ:
    നീർത്തോടു കാംക്ഷിക്കും മാൻ എന്ന പോലെ
    നിന്നോടു ചേരുവാൻ കാംക്ഷിച്ചീടുന്നു
    എന്റെ ആത്മാവും ജീവനും നാഥാ
    നിന്നോടു ചേർന്നിടുവാൻ
    ദാഹിച്ചിടുന്നെന്റെ മാനസം
    ജീവന്റെ നാഥനെ നിന്നിൽ അലിയാൻ
    മിഴി നീരു മാത്രമേ എന്നുടെ ആഹാരം
    പരിഹസിച്ചിടുന്നെന്റെ സ്നേഹിതരും
    ഞരങ്ങുന്നതെന്തേ, എന്തേ മനമേ?
    ഖേദിച്ചിടുന്നുവോ രാവും പകലും?
    ജീവന്റെ ദാതാവിൽ ആശ്രയം വച്ചിടൂ
    അവൻ നിന്റെ രക്ഷയാം ദൈവമല്ലോ
    CREDITS:
    Lyrics: Dr. Abe Johnson
    Music: Aanadu Raju
    Singer: Jos Sagar
    Orchestration: Anil Govind
    1996-ൽ "കാൽവരി നാഥൻ" എന്ന ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ:
    Recording and Mastering: Tennyson Studio, Thiruvananthapuram
    Keyboard and Programming: Raj Mohan
    Rhythm Composer: Malamari Sasi
    Flute and Harmonium: Anil Govind
    Violin- lead: Kunjumon
    Violin: Kunjumon, Dani, Joy
    Bass Guitar: Sreekumar
    Lead Guitar: M. George
    Thabala: Babu & Rajan
    2022 “Neerthodu Kamkshikkum” Visualization Team
    Aanadu Raju
    Royster Shaji
    DOP and Video Mixing: Sudhan Swami
    Flute: Sam Isaac
    Violin: Suraj
    Harmonium: Anil Govind
    Thabala: Babu & Rajan

ความคิดเห็น • 75