പൂതുനിൽകുന്നൊരീ നാഗമുല്ലചെടി പൂമ്പാറ്റ കുഞ്ഞുങ്ങൾക്ക് മധുരമെകി തെനീചയും നല്ല തെങ്കുടിയൻ പക്ഷിയും തേൻ കുടി ചങ് മദൊന്മത്തരായി എന്ത് മനൊഹരമീകഴ്ച് കാണുവാൻ നാട്ടിൻ സുഗന്തമായി നാഗമുല്ല എങ്ങും പദർന്നൊരു പന്ദലായങിനെ പൂങ്കാവനമായി പരിലസിക്കൂ .
സത്യം എത്രത്തോളം മറച്ചുപിടിച്ചാലും അത് ഒരിക്കൽ പുറത്ത് വരും അത് നിയസിനോട് പറഞ്ഞേര് നോമ്പ് പിടിക്കാതെ food കഴിച്ചു സുഖം കണ്ടെത്തിയിട്ട് നോമ്പിനെക്കുറിച്ചു വീഡിയോ 📷മുൻപിലുള്ള show നിർത്തിക്കൂടെ വ്ലോഗിൽ show interview show നവാസിന്റെ ഇന്റർവ്യൂ കാണണം ഒരു show ഇല്ല acting ഇല്ല
മനോഹരമായ കാഴ്ച്ച thank u brother
Vinodetta Adipoli... Ettante abhinayavum pattum pole🥰👍
Nannayittundu.
Moosakayi, manoharamayirikunnu.
Beautiful scenery
Thasniyude വീഡിയോ കണ്ടിട്ട് തെടിപിടിച്ച് വന്നതാ.കണ്ട് സന്തോഷം
Njanum😂❤️
Njanum😂
Njanum😂
എന്റെ channel 1000 members aayi.oru celebration vedio Inn 2.30 pm nu varum.kaanaan വരണേ.koottaavaan മറക്കല്ലേ
@@AreekodeDiaries മറക്കില്ലാട്ടോ 😊
എന്റെ വീട്ടിലും ഉണ്ട്. രണ്ട് കൊല്ലായി പൂക്കാൻ തുടങ്ങിയിട്ട്. ❤
Super aayittundu
നല്ല രസമുള്ള ഏപ്പിസോഡ് മുല്ല പൂക്കൾക്ക് താങ്കളെ അത്രമേൽ ഇഷ്ടമായിരിക്കും അതാണ് താങ്കളുടെ തറവാട് വീട്ടിൽ മുല്ലക്കുട ഇത്രയേറെ നിവർത്തുന്നത് So Good
Kanninandam manasinum Super
Excellent dear Vinod Kovoor 👌👏👏💐💐🌷🌷
Thanks vinodh moosa.👌👍🙏💐💐💐🌹🥀
മനോഹരമായ കാഴ്ച.... 🌹🌹
Adipwoliii ayittund ketto
പൂതുനിൽകുന്നൊരീ നാഗമുല്ലചെടി
പൂമ്പാറ്റ കുഞ്ഞുങ്ങൾക്ക് മധുരമെകി
തെനീചയും നല്ല തെങ്കുടിയൻ പക്ഷിയും
തേൻ കുടി ചങ് മദൊന്മത്തരായി
എന്ത് മനൊഹരമീകഴ്ച് കാണുവാൻ
നാട്ടിൻ സുഗന്തമായി നാഗമുല്ല
എങ്ങും പദർന്നൊരു പന്ദലായങിനെ
പൂങ്കാവനമായി പരിലസിക്കൂ .
തൈയ് കിട്ടുമേ
Heavenly Feel Thanks 👌🙏🙏
Beautiful. Feel like smelling it. Planning to come and see this next year, God willing ❤️🌹
Woooowww adipoli aayi 👍👌
Super cheta
Can you spare a few cuttings ? Looks so beautiful , ethereal . 👍
A perfect insulator too
അടിപൊളി സൂപ്പർ സൂപ്പർ 🥰🥰
Super cheta..
Beautiful
Thank you Vinod👏
💞💞💞💞👍
ഈ വീഡിയോ കാണുമ്പോൾ കാറ്റിൽ നാഗമുല്ല പൂക്കളുടെ പരിമണം അലയടിക്കുന്നു. ശരിക്കും ഈ സുഗന്ധം എനിക്ക് feel ചെയ്യുന്നു❤️😘👍
Kandittu kothiyakunnu. ചേട്ടനെപ്പോലത്തന്നെ മുല്ലയും സൂപ്പർ. ഞങ്ങൾക്കുകൂടി ഇതു തന്നൂടെ. ഇതിന്റെ ഒരു കമ്പങ്കിലും കിട്ടാൻ എന്താ ഒരു മാർഗ്ഗം. തരുമൊ 😂👍👍👌👌
Pambu vannitundo
Adipoli
ഇതൊരത്ഭുതം തന്നെ കെട്ടോ..എന്തായാലും കാണണം.
Beautiful 🥰
വിനോദ വിസ്മയം തീർത്ത് മുല്ലപ്പൂങ്കാവിലെ വിശേഷങ്ങൾ.
എനിക്ക് വേണമായിരുന്നു ഒരു തൈ അയച്ചുതരുമോ
സൂപ്പർ... സൂപ്പർ
Beautiful
Sweet and super
👌👌👌
Super entha banghi
Vinod Etta polichuuuuuttooooo 😁😁😁😁
Beautiful view
Ente veettil ethengilum kaay maram pookkaathe irunnaal ath vettaan nilkkumbol ath pooth kaayaakum
Polichuuu
Vine name plz.
മനോഹരം.
Super👍
വിഡിയോ കണ്ടപ്പോതന്നെ പൂസുഗന്ധം അനുഭവപ്പെട്ട നല്ലൊരു ഫീല്, താങ്ക്സ്,
ആ ഗസൽ പരി പാടീടെ വീഡിയോ ഇടണേ ❤️
Chetta oru kambu kittumo?🙏🙏🙏
Thai tharumo?
Vinodettante Mullapoonkavu
Wow
സൂപ്പർ ❤❤❤❤❤
Super
Nannayittunde. ethe evidunna vangiye. oru thayi kittuvo
അതിമനോഹരം...... പൂവസന്തം തന്നെ......
Nice
Wow super
എനിക്ക് ഒരു തൈ തരുമോ
Hi su👌👌 മുല്ലയുടെ ഇരു കമ്പ് തരുമോ
മനോഹരം, ആൾക്കാർ പാമ്പ് വരും എന്നൊക്ക pedippikk,um
നിങ്ങടെ ഭാഗ്യം
എന്ത് രസാണേയ്
ഒരു തണ്ട് തരുമോ?
good....
A heavenly abode indeed.
Etta ithinte oru kamb tharumo
Kamb alla thai😊
awsome
Oru തയ് തരുമോ ചേട്ടാ
🥰🥰
Night music program video idu
Oru തൈ കിട്ടുമോ??
hai വിനോദ് ചേട്ടാ ഞാൻ ഫർഹാൻ
ഈ ചെടിയുടെ തൈ vagan ഞാൻ വരും
th-cam.com/video/lTWgQXjPz60/w-d-xo.html
ഞാൻ വരും ഒരു ദിവസം
Snake varilleee
❤❤👍
Njaanum verum
😍😍😍😍👏👏👏👍
I would like to see this wonderful sight next year, God willing,. Thanks for sharing this video.
❤️
😍😍😍
Adress...phone nambar kittumo..vannu kanan aagraham undu
ngammal pantheerankave ane mediaoneil rande kollam mumbe video kandirunu thanks for the update
❤️❤️❤️❤️🙏🙏
Ethavanayum poovittu
Ente mullayum pookkum
വീഡിയോ കണ്ട എല്ലാവർക്കും നന്ദി ട്ടോ . ഡിസംബർ 30 വരെയൊക്കെ പൂത്തിരിക്കും പിന്നെ അടുത്ത വർഷം
ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് വിനോദേട്ടനെ നമുക്ക് 1 M ആക്കി കൊടുക്കാം
✌️😘💕💪🎄🎂🍰
Address endaanu? Ph no.
സത്യം എത്രത്തോളം മറച്ചുപിടിച്ചാലും അത് ഒരിക്കൽ പുറത്ത് വരും അത് നിയസിനോട് പറഞ്ഞേര് നോമ്പ് പിടിക്കാതെ food കഴിച്ചു സുഖം കണ്ടെത്തിയിട്ട് നോമ്പിനെക്കുറിച്ചു വീഡിയോ 📷മുൻപിലുള്ള show നിർത്തിക്കൂടെ വ്ലോഗിൽ show interview show നവാസിന്റെ ഇന്റർവ്യൂ കാണണം ഒരു show ഇല്ല acting ഇല്ല
ആക്ടിങ് കുറച്ചു ഓവർ ആണ്
നിയാസ് നവാസിന്റെ സ്വന്തം brother തന്നെ ആണോ? അതോ അബൂബക്കർ എടുത്ത് വളർത്തിയതോ? അവർ തമ്മിലുള്ള മനഃപൊരുത്തം കണ്ടിട്ട് doubt
S
ഈ വീഡിയോ മാക്സിമം ഷെയർ ചെയ്ത് വിനോദേട്ടനെ നമുക്ക് 1 M ആക്കി കൊടുക്കാം
@@m4sarts എന്താ yes എന്ന് പറഞ്ഞെ അതിന്റെ സത്യാവസ്ഥ പറഞ്ഞൂടെ നിയാസിനെ ദെത്തെടുത്താണോ സത്യം പറയാമോ
തൈ ചോദിച്ചാൽ മിണ്ടില്ല
Super
❤️
👍👍❤❤❤
❤️❤️
Super