ഇഡലിക്കും ദോശക്കും ഇടിയപ്പത്തിനും അപ്പത്തിനും കൂട്ടായ ഇസ്റ്റൂ 😀👌😀(ISTOO)

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @agithak.p9380
    @agithak.p9380 ปีที่แล้ว +1

    Soooooper teacher I tried ur items

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 3 ปีที่แล้ว +4

    ഇതു പാലക്കാട് സാധാരണയായി കണ്ടുവരുന്ന ഒരു വിഭവമാണ്. ദിവസവും ഇത് ഉണ്ടാക്കാറുണ്ട്. പരിചയപ്പെടുത്തിയത് നന്ദി. നല്ല അവതണം.

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว

    ഇത് ഞാനും ഇടയ്ക്കിടെ നിർമ്മിക്കാറുണ്ട്. പക്ഷേ ഇഞ്ചി ചേർത്തിട്ടില്ല. നാളെ ഇഷ്ട്ടു ആകട്ടെ എന്നു തീരുമാനിച്ചു. ഇഡലിക്ക് കൂട്ട്. Thank you very much teacher!

  • @geethagopi9424
    @geethagopi9424 3 ปีที่แล้ว

    എനിക്ക് ടീച്ചർ നെ ഭയങ്കര ഇഷ്ടമാണ്, മിക്ക റെസിപ്പി യും ഞാൻ ട്രൈ ചെയ്തിട്ടുണ്ട് എല്ലാം 👌🏻👌🏻, ആ സംസാര ശൈലിയും ഒത്തിരി ഇഷ്ടമാണ്, god bless you,

  • @ajithaajiii5341
    @ajithaajiii5341 3 ปีที่แล้ว +1

    Njangalum dosayum meencurryum kazhikkum teacher idly chudny fish curry good combinationa

  • @abhilashalokam5378
    @abhilashalokam5378 3 ปีที่แล้ว

    വളരെ സുന്ദരവും വ്യത്യസ്തവുമായ വള്ളുവനാടൻ രുചികൾ ഇനിയും വരട്ടെ...

  • @sijitony6440
    @sijitony6440 2 หลายเดือนก่อน +1

    ❤👌👌👌👌👌👌👌

  • @neethumanilalneethumanilal643
    @neethumanilalneethumanilal643 3 ปีที่แล้ว

    Skipp ചെയ്യാനെ തോന്നില്ല ടീച്ചർ കഥകൾ അടിപൊളി ആണ് recipyum നല്ല കവുതു ക മാ ണ് കേൾക്കാൻ

  • @beenaknair4666
    @beenaknair4666 3 ปีที่แล้ว

    ഞാൻ ഇത് ഇഡലി ക്ലാസ്സിൽ പറഞ്ഞപ്പോഴേ ഉണ്ടാക്കി. അടിപൊളി ആയിരുന്നു.👍👍🙏🙏

  • @nishavarghese9150
    @nishavarghese9150 3 ปีที่แล้ว

    Orupaadu ishtamayi teacher

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว

    Super tips about thorthu.....lovely stew....easily done and a great sidedish....maam is an expert at many dishes

  • @ajithav528
    @ajithav528 3 ปีที่แล้ว

    Puttinu nalla combination anu ishtu.nhangal undakkarund

  • @thundiyim
    @thundiyim 3 ปีที่แล้ว +3

    Thank you for explaining all your recipes. Love the stories too!

  • @anitharavikumar5209
    @anitharavikumar5209 3 ปีที่แล้ว +7

    Palakkadu karude ishtu❤️

  • @hannamariyamprince1727
    @hannamariyamprince1727 3 ปีที่แล้ว

    Teacher Njagalude nattil kottarakara yil OK kazhikkum, dosa ,fish curry, gothambu puttu ,fish curry, super combination anu 😋😋

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    നമസ്തേ ടീച്ചറമ്മാ🙏 ,
    😋😋😋കുറെ ദിവസമായി ഞാൻ ചാനൽ കണ്ടിട്ട് . ഇത് ഞങ്ങൾക്ക് എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള കറിയാണ്. ഞങ്ങൾ അപ്പത്തിൻ്റെയും ഇടിയപ്പത്തിൻ്റെയും കൂടെയാണുണ്ടാക്കുന്നത്.

  • @indianheritage7839
    @indianheritage7839 3 ปีที่แล้ว +3

    Vegetarianism rocks 💕💕💕 I love all your delicious recipes.. one of the best channel I ever came across... thank you so much for your efforts to revive the traditional recipes 🙏🙏🙏

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว

    Amma njangal Thiruvalla yil aanu..cherupathile dosa,idli men curry okke koottarundu....nalla taste aanu..eshtu vinu thanks..

  • @beenanizar3016
    @beenanizar3016 3 ปีที่แล้ว

    Agrahichiruna estu idli ke pattiya curry tnx teacher

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    ഇട്ടോ ഇർ റോ ഇഷ്ടൂ കോരി കുടിക്കാൻ തോന്നുന്നു. നന്ദി teacher അമ്മാ

  • @sushamohan1150
    @sushamohan1150 3 ปีที่แล้ว

    I use to make ishtoo for idli / appam / idiyappam. Got this delicious recipe from my mother in law ❤️❤️❤️ Thanks teacher 🙏

  • @footballedit1067
    @footballedit1067 3 ปีที่แล้ว +1

    Same here, watching Teacher's vedio back to back.

  • @priyanair1848
    @priyanair1848 3 ปีที่แล้ว +2

    Thank u Mam
    Just thought of Mam and looked at the phone and saw this receipt
    😋😋😋😋👏👏👏

  • @footballedit1067
    @footballedit1067 3 ปีที่แล้ว +1

    ❤️ Loved the istu. Will make it with Idli tommorrow. Thankyou & God bless you dear Teacher.

  • @anishanazar7158
    @anishanazar7158 3 ปีที่แล้ว

    Oru palakkadan like.

  • @beenavasu1595
    @beenavasu1595 3 ปีที่แล้ว

    Putnam e eshtu super anuteacher amma👌👌👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว

    Thanku Teacher Super Urulakizhangu Ishtu 😍😁👌

  • @indupunnakamugal4236
    @indupunnakamugal4236 3 ปีที่แล้ว

    Teacherinte chiri kaanaan nalla rasamanu

  • @ushakurup4960
    @ushakurup4960 3 ปีที่แล้ว

    Njan ethu Kazichittilla....I will try Thank you Amma 💕🙏🏼

  • @umamaheswarisenthil9159
    @umamaheswarisenthil9159 3 ปีที่แล้ว +1

    One of My favourite dish ma......thank you for sharing......very clear explanation as usual........while seeing itself mouthwatering Mam......😋😋

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 ปีที่แล้ว +3

    ശരിയാണ് ടീച്ചർ ഞങളുടെ ഇഷ്ടു ഇങ്ങിനെ ആണ്

  • @devikaplingat1052
    @devikaplingat1052 3 ปีที่แล้ว +7

    ടീച്ചറുടെ പുഞ്ചിരി പോലത്തെ ഇഷ്ടു ❤️

  • @ashasudarsan933
    @ashasudarsan933 2 ปีที่แล้ว

    SuperTeCher

  • @suveds1900
    @suveds1900 3 ปีที่แล้ว

    ഞങ്ങടെ ഒക്കെ വീടുകളിൽ മിക്കവാറും ഉണ്ടാകും ഇ വിഭവം...ഇഡലി ഇഷ്ട്ടു ആണ് combination... ടീച്ചേർന്റെ സംസാരം ഭയങ്കര ഇഷ്ടമാ...

  • @sweethoneymanna5645
    @sweethoneymanna5645 3 ปีที่แล้ว

    Teacher, ഇഡലി ,ദോശ സമ്മന്തിപ്പൊടി ഒന്ന് ഇടണേ, ഇസ്റ്റു ആദ്യമായി കാണുന്നു... Super

  • @vmrajamohan1
    @vmrajamohan1 3 ปีที่แล้ว +9

    ഇസ്റ്റുവിലും എന്നെ പ്രത്യക്ഷപ്പെടുത്തിയ എൻ്റെ പ്രിയ ടീച്ചറിന് എങ്ങനെ ഞാൻ നന്ദി പറയും?

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    കൊള്ളാം😍

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว +1

    സൂപ്പർ👍

  • @binduau2759
    @binduau2759 3 ปีที่แล้ว

    Njangalde nattile ishtu ....teacher paranja ellathinum onnantharam combination 😋😋👌👌

  • @lekhasuresh7918
    @lekhasuresh7918 3 ปีที่แล้ว

    I used to make . Central Kerala & valluvanaadan special simple Ishtu . I like ur talk , presentation & informations . We get Maggi or KPL coconut milk powder which is very easy .. 🙏🏻🥰💐

  • @riyajoseph9535
    @riyajoseph9535 ปีที่แล้ว

    Nanni Sums teacher

  • @dhilu.entertainments1520
    @dhilu.entertainments1520 3 ปีที่แล้ว

    താങ്ക്യൂ ടീച്ചർ

  • @nishasasidharan179
    @nishasasidharan179 3 ปีที่แล้ว +1

    Thrissur Palakkad special istu .... Madhya Kerala special ❤️

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว +1

    Simple n tasty.👍👍

  • @alicejoy979
    @alicejoy979 3 ปีที่แล้ว

    I usually prepare this, add a little carrot also along with potato, it gives an appealing nature . I usually use it for appam, Chappathi, idiappam etc

    • @jojojohnson9168
      @jojojohnson9168 3 ปีที่แล้ว

      Hello Ammachi, manasilayo ?
      Ipo evdeya

  • @adityavvcs5075
    @adityavvcs5075 3 ปีที่แล้ว

    Puttinu nalla combination aanu tto stew

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว

    My sumateacher I'm making just like this istu.Thanks teacher.

  • @geetheshkannank39
    @geetheshkannank39 3 ปีที่แล้ว

    Try cheyam teacher

  • @lathasathish3868
    @lathasathish3868 3 ปีที่แล้ว

    Teacher ishtam 😘

  • @sreedevisaseendran5734
    @sreedevisaseendran5734 3 ปีที่แล้ว +1

    സൂപ്പർ ഇഷ്ട്ടു എനിക്ക് ഇഡ്ഡലി സാമ്പാർ ഇഷ്ടം താങ്ക്‌സ് ടീച്ചർ ♥️♥️

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 ปีที่แล้ว

    Thanku..Teacher amma for this simple dish

  • @Aesthocore_
    @Aesthocore_ 3 ปีที่แล้ว

    Cooking clss with chemistry❤️😘👍

  • @ushamol6619
    @ushamol6619 3 ปีที่แล้ว

    Dear suma Teacher Very Thanks.

  • @saritanandakumar3716
    @saritanandakumar3716 3 ปีที่แล้ว +1

    This is my favorite. 😋😋
    I drink it like soup also ☺️

  • @sreedevinair6537
    @sreedevinair6537 3 ปีที่แล้ว

    Tasty, yammi dish thanks teache🙏

  • @aneeshnalinakshan949
    @aneeshnalinakshan949 3 ปีที่แล้ว

    Super teacher

  • @UshaDevi-vi3ud
    @UshaDevi-vi3ud 3 ปีที่แล้ว

    Njan noolappathinanu ee isti undakkarund

  • @athulya1312
    @athulya1312 3 ปีที่แล้ว +2

    The way of presentation is assum🥰

  • @shwe2u
    @shwe2u 3 ปีที่แล้ว

    Yes ishtu is from Palakkad 😍

  • @aleyammamathew642
    @aleyammamathew642 3 ปีที่แล้ว

    Dear Suma Teacher, super curry. Looks tasty ❤🌹

  • @abhilashalokam5378
    @abhilashalokam5378 3 ปีที่แล้ว

    ടീച്ചറേ.. എൻ്റെ BEd MPhil കാലം ഒറ്റപ്പാലമായിരുന്നു. നാവിൽ നിറഞ്ഞു നിന്നിരുന്ന ഈ കറി ഉണ്ടാക്കുന്ന വിധം മറന്നു പോയിരുന്നു .. ഇഡലിയുടെ ഏറ്റവും നല്ല കൂട്ടാണ് ഇത്.. ഒരു പാട് സന്തോഷമായി... എത്രയും വേഗം ഉണ്ടാക്കീട്ടു തന്നെ കാര്യം ..

  • @lathamenon456
    @lathamenon456 3 ปีที่แล้ว

    Am from palakkad and we make this Stew almost once in every week😊

  • @shwe2u
    @shwe2u 3 ปีที่แล้ว

    Palakkad mullangi ( white radish ) sambar recipe kaanikkumo?

  • @sreelathavinod2348
    @sreelathavinod2348 3 ปีที่แล้ว

    Super Amma

  • @goodfoodbasics6456
    @goodfoodbasics6456 3 ปีที่แล้ว

    Nannayi teacher 😍

  • @sujak5588
    @sujak5588 3 ปีที่แล้ว

    എന്റെ അമ്മയുടെ വീട് കുന്നംകുളം ആണ്, അവിടെ ഇഡലിയുടെ കോമ്പിനേഷൻ ishtoo ആണ്

  • @anilkcanil3932
    @anilkcanil3932 3 ปีที่แล้ว

    Eghane anu njan undakaru avasanam savala vazhatti edu

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Eekari paranju thannnathinu nanninamaskaram teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      കലേ ഇതൊക്കെ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  • @anitharanicv7850
    @anitharanicv7850 3 ปีที่แล้ว

    We make the same recipe same way.but we add a small cinnamon stick while boiling potatoes

  • @mallikaramesh4821
    @mallikaramesh4821 3 ปีที่แล้ว +2

    നന്ദി, സ്നേഹം ടീച്ചറമ്മയ്ക്ക്🙏❤️

  • @ginujacob9743
    @ginujacob9743 3 ปีที่แล้ว

    AmaaaGood

  • @lakshmisajin7588
    @lakshmisajin7588 3 ปีที่แล้ว +2

    ദോശയും മീൻ കറിയും നല്ല combination ആണ് ടീചർ .....

  • @manojm.v2232
    @manojm.v2232 3 ปีที่แล้ว

    Nice Amma

  • @soumyajosephp3661
    @soumyajosephp3661 3 ปีที่แล้ว

    Thank you Teacharamma

  • @deepakannoth178
    @deepakannoth178 3 ปีที่แล้ว

    Kozhikodukar pepper podichu cherkum mam

  • @deepthinair1911
    @deepthinair1911 3 ปีที่แล้ว +1

    Enthu nalla chiri teachernte

  • @soumyajosephp3661
    @soumyajosephp3661 3 ปีที่แล้ว

    😘

  • @jossyjo4883
    @jossyjo4883 3 ปีที่แล้ว

    എത്ര എളുപ്പം 👍👍👍👍👍

  • @valsalaraju2332
    @valsalaraju2332 3 ปีที่แล้ว +2

    Very, very. Love. You

  • @sreedeviadoor7326
    @sreedeviadoor7326 3 ปีที่แล้ว

    ഇസ്റ്റു.. 👌😍😄🧡

  • @vijayalakshmis1045
    @vijayalakshmis1045 3 ปีที่แล้ว

    Superrrrr. Mrs. Vijisankar

  • @sindhu106
    @sindhu106 3 ปีที่แล้ว +1

    ടീച്ചർ, സാധാരണ പാചകം ചെയുമ്പോൾ അമ്മയുടെ മുഖം ആണ് മനസ്സിൽ വരുന്നത്. അമ്മ ഇടുന്ന ചേരുവകളും കണക്കുകളും എല്ലാം. ഇപ്പോൾ ടീച്ചറും വരുന്നു മനസ്സിലേക്ക്.❤️❤️

    • @omanasanthosh2505
      @omanasanthosh2505 3 ปีที่แล้ว

      Thank you very much teacheramma👍👍👍👍👍

  • @biniar6230
    @biniar6230 3 ปีที่แล้ว

    Yummy my tummy..

  • @RobinKurian1986
    @RobinKurian1986 3 ปีที่แล้ว +1

    Really I'm obsessed with teacher's cooking

  • @lakshmikutty1229
    @lakshmikutty1229 3 ปีที่แล้ว

    Wow

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว

    Simple but good

  • @sreelekhavinod6630
    @sreelekhavinod6630 3 ปีที่แล้ว

    Super

  • @nischalnichu7577
    @nischalnichu7577 3 ปีที่แล้ว

    Hai teacheramma, njan paranja vibavam teacheramma undaaki 🥰🥰🥰

  • @sreedevigopal3755
    @sreedevigopal3755 3 ปีที่แล้ว

    Bharanikavilanu anta veedu sreedevi pune great mam

  • @ammuani7639
    @ammuani7639 3 ปีที่แล้ว

    Nathi teacher amma💙♥️🙏

  • @minikuttys5591
    @minikuttys5591 3 ปีที่แล้ว

    Super👌

  • @anilkcanil3932
    @anilkcanil3932 3 ปีที่แล้ว

    👍❤

  • @NashithNahan7
    @NashithNahan7 3 ปีที่แล้ว

    ♥️

  • @omanajoy8492
    @omanajoy8492 3 ปีที่แล้ว

    👌👌

  • @rainbowlife4269
    @rainbowlife4269 3 ปีที่แล้ว

    അമ്മൂസെ ഹായ്. ഇഞ്ചിക്കറി നന്നായിരുന്നൂട്ടോ

  • @ramsheenakt3573
    @ramsheenakt3573 3 ปีที่แล้ว

    ടീച്ചർ അമ്മേ ഞങ്ങളുടെ നാട്ടിലെ വെള്ളയപ്പത്തിന് ഇസ്റ്റൂ ഉണ്ടാക്കുന്നത്

  • @ambilyg8417
    @ambilyg8417 3 ปีที่แล้ว

    good one
    Today u look healthy n pleasant😘

  • @sakheeelachu191
    @sakheeelachu191 3 ปีที่แล้ว

    Hello ammachi ❤!
    Good to see you fresh & vibrant ...
    I ve heard a lot about 'ishtuu' albeit not this combination. Dexterously simple yet fulfilling. Will defenitely try it.
    Thank you for sharing.
    Stay safe & take care ammachi ❤

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว

    The picture on the wall ,a familiar Face in the middle,from my home town.. M G university vice chancellor?

  • @jayasreepv7996
    @jayasreepv7996 3 ปีที่แล้ว

    Thank you Teacher Amma