Sasi T K. വെള്ളൂർ, ശ്രീ നിസാർ താങ്കളെ വളരെ യധികം അഭിനന്ദിക്കുന്നു കാരണം താങ്കളുടെ വിഡിയോകൾ കണ്ടിട്ടാണ് ഞാൻ കോഴിവളർത്താൻ തുടങ്ങ്യത് വളരെ ഭംഗി ആയി അവതരിപ്പിക്കുന്നു എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു..
എന്റെ കയ്യിൽ നിന്ന് വാങ്ങിയ കോഴികൾക്ക് എന്ത് സംഭവിച്ചാലും ഞാനാണ് ഉത്തരവാദി.... അത് പരിഹരിക്കാൻ ഞാൻ നിങ്ങൾക്ക് നമ്പറും തന്നിട്ടു ണ്ട് .... നിങ്ങൾ എന്നെ വിളിച്ചിട്ട് ഞാൻ സഹായിച്ചില്ല എങ്കിൽ ഈ പോസ്റ്റിന് പ്രസക്തി ഉണ്ട് .... സുമയ്യ എന്ന പേര് കാരിക്ക് ഞാൻ കോഴിയെ കൊടുത്തിട്ടില്ല ...... നിങ്ങളുടെ സ്ഥലം എവിടാണ്..... നിങ്ങളുടെ പേര് എന്ത് ? നമ്പർ തരൂ എന്താണ് എങ്കിലും പരിഹരിച്ച് തരും .....അല്ലങ്കിൽ എന്റെ നമ്പറിൽ ഒന്ന് വിളിക്കുക
എനിക്ക് ഇറച്ചി കോയി വളർത്താൻ താല്പര്യം ഉണ്ട്, അതിന്റെ കുഞ്ഞു എവിടെ കിട്ടും, ഞാൻ തലശ്ശേരി ആണ്, ഒന്ന് സഹായിക്കാമോ, ഡീറ്റെയിൽസ് പറഞ്ഞു തരുമോ, ഞാൻ നിങ്ങൾ ഇടുന്ന വീഡിയോ കാണുന്ന ആൾ ആണ്
ഇതിൻ്റെ മെനക്കടും സാധനങ്ങളുടെ വിലയും വിറ്റാമിനുകൾ എവിടെ കിട്ടും എന്നും പറയാതെ അവസാനം വരെ കാണാൻ പറയുന്നതും ഒക്കെ എന്തിനാണ്😢 ' വരുമാനം വേണം: 35 രൂപ ഒരു KG ക്ക് കൊടുത്താൽ കർണാടകയിൽ നിന്നും വരുന്ന SKM നല്ല കോഴി തീറ്റ കിട്ടും. ചില മെഡിക്കൽ ഷോപ്പുകളിൽ - കോഴിക്കുള്ള പ്രോട്ടീൻ കിട്ടും. 100 രൂപയിൽ താഴെ വിലയുള്ളൂ. 10 കോഴിക്ക് 1 ടീസ്പൂൺ ആഹാരത്തിൽ ചേർത്ത് കൊടുത്താൽ മതി. അതിനും വലിയ ചിലവില്ല.
ഞങ്ങളുടെ നാട്ടിൽ അതായത് കേരളത്തിൽ 20 നെ 20 എന്ന് തന്നെയാണ് പറയുന്നത് .... ഷഹീർ 0 ബായ് 20000 എന്ന് കേട്ട താങ്കൾ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ് ..... ഇനിയും താമസിച്ചാൽ സ്വന്തം അസ്ഥിത്വം പോലും മനസിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല .....നന്മകൾ നേരുന്നു ......
@@nizarAlappuzhasuccessmedia തീറ്റയുടെ വിലയാണ് ഞാൻ ഉദ്ദേശിച്ചത് 20 രൂപയാണ് തീറ്റയ്ക്കും മറ്റു മൊത്തം ആയത് 20 രൂപയുടെ മുകളിലേക്ക് വരും നിങ്ങളുടെ വീഡിയോ കുറ്റം പറയുന്നതല്ല മൊത്തം നെഗറ്റീവ് ഇടുന്ന ഒരാളല്ല ഞാൻ മനസ്സിലാവാണ്ട് ഒരു കാര്യം പറയുമ്പോഴേക്കും ഇങ്ങനെയൊക്കെ പറയണോ😂 എന്തൊക്കെയാ പറഞ്ഞത് സമ്മതിച്ചിരിക്കുന്നു നിങ്ങളെ 🤣

ഇനിയും ഇതുപോലുള്ള വിഡിയോ ചെയ്യണം 👍👍
Fish meal vala kadayil aano kittunathu
You are great man to help farmer
Oil ennal enthu oil? Engine oil?
നിസ്സാരിക്ക യ്നിയ്ക്ക് കൊഞ്ചു വേസ്റ്റ് ലോഡ് കണക്കിന് കിട്ടും അതു വെച്ച് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
Ikka poliya
Informative video. Thanks chetta. Thiruvananthapurathokke thenga pinnakkinu ettavum kuranja vila 40 roopayanu. Thavid 30-32 rs. Layer feed 36/kg. Alappuzha vazhi yathra cheyyumbol nyayamaya vilayil poultry feed kittunna sthalam paranju tharaamo?
Rice തവിട് 18 / kg ullu TVM.
@@janakijenny7931evida kittum Tvm
Thank you sir thank you
Methiyonil
De calcium phosphate
Evide kittum
Call me 9061282441
ingrediants list ഡിസ്ക്രിപ്ഷൻ ൽ ഇടുകയെങ്കിൽ നന്നായിരുന്നു .
Sir , ee grower theeta evideyum kittunillaa....send cheyth tharamo????ppz help......
നല്ല വീഡിയോ
Good .nisar ikkaa.first comment
Thanks
ഇതിൽ ചേർക്കുന്ന വൈറ്റമിൻസ് എവിടെ കിട്ടും
60 kozikkulla mixture parayumo
❤️❤️❤️സൂപ്പർ
പയർ പരിപ്പ് കിഴങ്ങു വർഗ്ഗങ്ങൾ ചേർക്കാവോ
ഇറച്ചിക്കോഴി തീറ്റ എങ്ങനെ ഉണ്ടാക്കൽ ഒന്നു പറഞ്ഞു തരാമോ?
Ith ethokke kozhikalkk kodukkam
ഏത് ഓയിൽ ?
Very useful video thank you from Vineed trivandrum
Thanks
Fine
BV 380 ക്ക് ഈ തീറ്റ കൊടുക്കാമോ???
മുട്ടയുടെ എണ്ണത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ
ചറ്റില്ല
മനസിലായില്ല
ഈ തീറ്റ പറ്റില്ല
Kozhi thannu.theeta koodi thannal nannayirunnu.Manjeri Mongam vararunnudo?27 kozhikunchu undallo?
എന്റെ കയ്യിൽ നിന്ന് വാങ്ങിയ കോഴികൾക്ക് എന്ത് സംഭവിച്ചാലും ഞാനാണ് ഉത്തരവാദി.... അത് പരിഹരിക്കാൻ ഞാൻ നിങ്ങൾക്ക് നമ്പറും തന്നിട്ടു ണ്ട് .... നിങ്ങൾ എന്നെ വിളിച്ചിട്ട് ഞാൻ സഹായിച്ചില്ല എങ്കിൽ ഈ പോസ്റ്റിന് പ്രസക്തി ഉണ്ട് .... സുമയ്യ എന്ന പേര് കാരിക്ക് ഞാൻ കോഴിയെ കൊടുത്തിട്ടില്ല ...... നിങ്ങളുടെ സ്ഥലം എവിടാണ്..... നിങ്ങളുടെ പേര് എന്ത് ? നമ്പർ തരൂ എന്താണ് എങ്കിലും പരിഹരിച്ച് തരും .....അല്ലങ്കിൽ എന്റെ നമ്പറിൽ ഒന്ന് വിളിക്കുക
Good bro
Super ikka
എന്തൊക്കെ വേണം എന്നുള്ളത് ഒരു ലിസ്റ്റ് ഇട്ടാൽ നന്നായിരുന്നു. പ്ലീസ്
വിറ്റാമിൻ സ് എവിടെ നിന്ന് കിട്ടും എന്നു കൂടി പറയണം
ആവർത്തനം ഒഴിവാക്കിയാൽ നന്നായിരുന്നു
Starter ethra മാസം കൊടുക്കണം?
Very useful
👍
ഇത് എത്ര കോഴിക്ക് ..ആണ് 10 ദിവസത്തേക്ക്..അതുപോലെ ഇത് നനച്ചിട്ട് വേണോ കൊടുക്കാൻ..
300kg feed wich birds
5 മാസം മുൻപ് മുട്ടകാട കമ്പനി ഫോർമുല എന്നാ പേരിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇ രണ്ടിൽ ഏതാണ് കാട കു ഏറ്റവും നല്ല തീറ്റ
ഒരു മിക്സ്സർ മിഷ്യൻ ഉപയോഗിച്ചാൽ എളുപ്പമായിരുന്നു 🌹
I trident showing.Please
ഫിഷ് മീൽ എവിടെ വാങ്ങിക്കാൻ കിട്ടും.
Super
എനിക്ക് ഇറച്ചി കോയി വളർത്താൻ താല്പര്യം ഉണ്ട്, അതിന്റെ കുഞ്ഞു എവിടെ കിട്ടും, ഞാൻ തലശ്ശേരി ആണ്, ഒന്ന് സഹായിക്കാമോ, ഡീറ്റെയിൽസ് പറഞ്ഞു തരുമോ, ഞാൻ നിങ്ങൾ ഇടുന്ന വീഡിയോ കാണുന്ന ആൾ ആണ്
Call me 9061282441
Mannuthi faml
🌹good
👍🏻ഡി സി പി എവിടെ കിട്ടും
പോത്തിൻ ഉള്ള തീറ്റ ചെലവ് കുറഞ്ഞത് പറഞ്ഞുതരാമോ
അറിയില്ല
Palmoil ആണോ
Yes
ഇതിൽ ചേർക്കുന്ന പൌഡർ ആദ്യം കേൾക്കുക ആണ്, എവിടെ കിട്ടും, ഇതെല്ലാം
Call me 9061282441
Sir
എന്റെ വീട് മുഹമ്മയിൽ ആണ് , ഈ trilet powder ,premix vitimine , mathionin ഇവ ഏതു കടയിൽ കിട്ടും , reply ചെയ്യണേ
Please call
9061282441
Ref
👍🌹
Supply undo
😍
Pls കോൺടാക്ട് നമ്പർ തരുമോ കൂടുതൽ വിവരങ്ങൾ, ഞാൻ പുതിയ കോഴി pham തുടങ്ങാൻ ആഗ്രഹിക്കുന്നു
5 days aaya kozhikunjugalkku koottil marapodi edaan patto
Yes
Endhu oil use cheyounne
🌹🌹👌🌹🌹
😍😍😍😍😍😍
ഇതിൻ്റെ മെനക്കടും സാധനങ്ങളുടെ വിലയും വിറ്റാമിനുകൾ എവിടെ കിട്ടും എന്നും പറയാതെ അവസാനം വരെ കാണാൻ പറയുന്നതും ഒക്കെ എന്തിനാണ്😢 ' വരുമാനം വേണം: 35 രൂപ ഒരു KG ക്ക് കൊടുത്താൽ കർണാടകയിൽ നിന്നും വരുന്ന SKM നല്ല കോഴി തീറ്റ കിട്ടും. ചില മെഡിക്കൽ ഷോപ്പുകളിൽ - കോഴിക്കുള്ള പ്രോട്ടീൻ കിട്ടും. 100 രൂപയിൽ താഴെ വിലയുള്ളൂ. 10 കോഴിക്ക് 1 ടീസ്പൂൺ ആഹാരത്തിൽ ചേർത്ത് കൊടുത്താൽ മതി. അതിനും വലിയ ചിലവില്ല.
Ikka number onnu tharumo oru farm start cheyyunnu athinu ikkayude advayse venamayirunnu
9061282441
💯👌❤🐣
ഇത് രൂപയ്ക്ക്ആകില്ല
തവിട് 24രൂപഅരി35
മിനറൽസ്അതിനുംവലിയവില എങ്ങിനെ പറ്റും
Feed ith pole brand name l sale chythoode . The cost of SKM feed is increasing day by day
ഉടൻ ഉണ്ടാകും
What's app tharumo
ഇത് എവിടെ ആണ് ഫാം
നാടന്‍ കോഴികള്‍ക്ക് കൊടുക്കുന്നതീറ്റ പറയാമോ?അഴിച്ചിട്ട് വളര്‍ത്തുന്നത്?
ഫിഷ് മീൽ എന്നത്
ഉണക്കിപൊടിച്ച മീൻ അല്ലേ?
തവിട് 50 kg എന്ന് പറഞ്ഞു ഏത് ഇനം തവിട് .അരി ഗോതമ്പ് ചോളം ഇതിൽ ഏത്
സുപപർസൂപപർ,ആയി,ടോ
Thanks
വലിച്ച് നീട്ടിക്കൊണ്ടു pokaathirikkuka.
Nalla price kurav
താങ്കൾ ഈ പറയുന്ന സാധനങ്ങൾ ഇവിടെ വാങ്ങാൻ കിട്ടും അത് പറഞ്ഞില്ല
Sale തുടങ്ങിയോ
Yes
Evideyaan kittuka
D
20 രൂപ എന്ന് കേട്ടപ്പോൾ 😄 20000 ആണെന്ന് കരുതിയില്ല 🤭
ഞങ്ങളുടെ നാട്ടിൽ അതായത് കേരളത്തിൽ 20 നെ 20 എന്ന് തന്നെയാണ് പറയുന്നത് .... ഷഹീർ 0 ബായ് 20000 എന്ന് കേട്ട താങ്കൾ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ് ..... ഇനിയും താമസിച്ചാൽ സ്വന്തം അസ്ഥിത്വം പോലും മനസിലാക്കാൻ കഴിഞ്ഞു എന്ന് വരില്ല .....നന്മകൾ നേരുന്നു ......
@@nizarAlappuzhasuccessmedia തീറ്റയുടെ വിലയാണ് ഞാൻ ഉദ്ദേശിച്ചത് 20 രൂപയാണ് തീറ്റയ്ക്കും മറ്റു മൊത്തം ആയത് 20 രൂപയുടെ മുകളിലേക്ക് വരും നിങ്ങളുടെ വീഡിയോ കുറ്റം പറയുന്നതല്ല മൊത്തം നെഗറ്റീവ് ഇടുന്ന ഒരാളല്ല ഞാൻ മനസ്സിലാവാണ്ട് ഒരു കാര്യം പറയുമ്പോഴേക്കും ഇങ്ങനെയൊക്കെ പറയണോ😂 എന്തൊക്കെയാ പറഞ്ഞത് സമ്മതിച്ചിരിക്കുന്നു നിങ്ങളെ 🤣
@@nizarAlappuzhasuccessmedia ആ അരിക്ക് വരുമല്ലോ ഇരുപതിന് മുകളിൽ 🙄
ഇതാണൊ അവസാനം പറയാനുണ്ടായിരുന്നത്.
Number tharumo
9061282441
😳 പിരാന്ത് 👎🏿