പുതിയ ഫാം തുടങ്ങുന്നവർക്ക് ഇവരെ മാതൃകയാക്കാം

แชร์
ฝัง

ความคิดเห็น • 17

  • @mdsalu7685
    @mdsalu7685 4 หลายเดือนก่อน +1

    കാർഷിക വിള കളാൽ നാടിനെ സ്വയം പര്യാപ്തതയിലേക്കും സമ്പൽ സമൃദ്ധിയിലേക്കും നയിക്കുന്ന ഇത്തരം ശ്രമങ്ങളെ ഗവൺമെൻ്റും കൂടി ചേർത്ത് പിന്താങ്ങിയും ശാസ്ത്രീയ മായ എളുപ്പങ്ങളും അറിവുകളും പ്രോൽസാഹനങ്ങളും കാർഷിക സന്നദ്ധരും തല്പരരുമായ ആളുകൾക്ക് നൽകിയാൽ ഭൂമിയും മണ്ണും കാലാവസ്ഥയും എല്ലാം കൊണ്ടും അനുഗ്രഹമാക്കിയ നമ്മുടെ നാട് എത്ര സ്വർഗീയമിടമാകും.

  • @user-wp8yr8hn5q
    @user-wp8yr8hn5q 4 หลายเดือนก่อน +2

    Congratulations. Very good to see the development.... being with nature is being with the Creator?

  • @arifplr8335
    @arifplr8335 4 หลายเดือนก่อน +1

    നിങ്ങൾക്ക് എരുമയേയും പോത്തിനേയും അവിടെ വളർത്താൻ പറ്റും നല്ലോണം വെള്ളമില്ലേ അതൊന്ന് ട്രൈ ചെയ്തു നോക്കി പിന്നെ നല്ല hf പശു കുട്ടികളെ സേലം ഈ റോഡ് ചന്തയിൽ കിട്ടും അതൊന്ന് പറ്റുമെങ്കിൽ നോക്ക് ഏതായാലും നിങ്ങളുടെ പരിപാടി ഉഷാറായി പോകട്ടെ 🤲🥰

  • @VinodKumar-pc8qj
    @VinodKumar-pc8qj 4 หลายเดือนก่อน

    Good information Bhai. It is always better to take 4-5month old calf and raise them when starting, only feeding cost and won't get cheated by middle man.

  • @hanutractors6740
    @hanutractors6740 4 หลายเดือนก่อน +1

    Super

  • @rajeshrkrajash6871
    @rajeshrkrajash6871 4 หลายเดือนก่อน +1

    ഇത് ഒറിജിനൽ വെച്ചൂർ അല്ല നാടൻ മിക്സ് ഉണ്ട്

  • @arunpeter795
    @arunpeter795 4 หลายเดือนก่อน +1

    Nice

  • @prakashmanoj6002
    @prakashmanoj6002 2 หลายเดือนก่อน

    Very nice ❤🎉🎉🎉

  • @Aksfamileee
    @Aksfamileee 4 หลายเดือนก่อน

    👍🏻👍🏻

  • @siniseby5970
    @siniseby5970 4 หลายเดือนก่อน

    👍👍👍

  • @KeralaTropicalFarmer
    @KeralaTropicalFarmer 4 หลายเดือนก่อน

  • @shajahanahmed7500
    @shajahanahmed7500 4 หลายเดือนก่อน

    ❤❤❤

  • @jayaprasad4937
    @jayaprasad4937 4 หลายเดือนก่อน

    ഹായ്

  • @happyjourney9144
    @happyjourney9144 4 หลายเดือนก่อน

    ബ്രോ വൈകോൽ റോൾ വില അറിയുമോ

  • @lijojoselijo9924
    @lijojoselijo9924 4 หลายเดือนก่อน

    ജംബോ ലായിനിയുടെ വാട്ട് സപ്പ് നമ്പർ തരുമോ

  • @Popz_popz
    @Popz_popz 4 หลายเดือนก่อน

    ❤❤❤