ചെരുപ്പ് ഉപേക്ഷിച്ച് ദേവാലയം പണിത വൈദികന്... പുതിയ ചെരുപ്പ് സമ്മാനിച്ച് അള്‍ത്താര ബാലിക

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 168

  • @joyammajames5517
    @joyammajames5517 3 ปีที่แล้ว +38

    അച്ഛൻ ദൈവത്തിന്റെ അനുഗ്രഹിക്കപ്പെട്ട പ്രതി പുരുഷൻ ആണ്‌ യേശുവേ നന്ദി ദൈവം അച്ഛനെ ആയുസും ആരോഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @justindominic4225
    @justindominic4225 3 ปีที่แล้ว +37

    അഭിന്ദനങൾ അനീഷ്‌ അച്ചോ... അഭിമാനം, പ്രാർത്ഥന...💐💐💐
    കൂടെ നിന്ന ഇടവക ജനത്തിനും അഭിന്ദനങ്ങൾ ...💐💐💐

  • @joymathias5702
    @joymathias5702 3 ปีที่แล้ว +16

    അഭിനന്ദനങ്ങൾ! ത്യാഗോജ്ജ്വലമായ പ്രവർത്തനം. ദൈവ കരുതൽ ഉടനീളം. എന്നും ദൈവത്തിനും ദൈവജനത്തിനുമായിരിക്കുവാൻ അനുഗ്രഹിക്കട്ടെ.

  • @thankammasachu8097
    @thankammasachu8097 3 ปีที่แล้ว +3

    ത്യാഗം നിറഞ്ഞ ജീവിതം, ദൈവത്തോട് അടുക്കാൻ കൂടുതൽ ഉപകരിക്കും എന്ന് , കുഞ്ഞുമക്കളുടെ മനസ്സിലേക്ക് പതിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞ പ്രിയപ്പെട്ട അച്ചന് എല്ലാ പ്രാർത്ഥനകളും . ദൈവാത്മാവ് നിറഞ്ഞ വൈദീകൻ.🙏🙏🙏🌹🌹🌹🌹

  • @milletrajappan3331
    @milletrajappan3331 3 ปีที่แล้ว +8

    ചില കാഴ്ചകൾ കൗതുകവും , മനോഹരവുമാണ്. ആഹം അത്മീയതയിൽ നിറയുമ്പോൾ പ്രവർത്തനങ്ങൾ പ്രകാശപൂരിതമാകും. ആഭിനന്ദനങ്ങൾ, പ്രാർത്ഥനകൾ.

  • @teenaminidominic9351
    @teenaminidominic9351 ปีที่แล้ว

    Congratulationസത്യം Aneesh acha. അച്ഛന്റെ ത്യാഗം... എന്നും മാതൃകയാണ്.,..

  • @sheebavarghese8857
    @sheebavarghese8857 3 ปีที่แล้ว +14

    ദൈവത്തിന് സ്തുതി..നല്ല ഒരു പുരോഹിതൻ . നല്ല ഇടവക ജനങ്ങൾ അച്ചനോട് ചേർന്ന് പിടിച്ചപ്പോൾ . നടന്നു.

  • @mnpanackal
    @mnpanackal 3 ปีที่แล้ว +15

    ദൈവകടാക്ഷം ഉള്ള ഒരു അച്ചൻ. വ്യത്യസ്തമായൊരു സഹനം.. ഒരു inspiration ആണ്.. ദൈവം അങ്ങയെ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

  • @jacobmathew1647
    @jacobmathew1647 3 ปีที่แล้ว +5

    വളരെ മനോഹരവും ആത്മീയ പ്രകാശവും നിറഞ്ഞ പ്രാർത്ഥനാലയം ദൈവം ഇടവകയേയും പുരോഹിതനേയും അനുഗ്രഹിക്കട്ടെ

  • @joymonthomasettathottu3155
    @joymonthomasettathottu3155 3 ปีที่แล้ว +14

    അച്ഛന്റെ വലിയ ത്യാഗം വലിയ ദൈവാനുഗ്രഹത്തിന് ഹേതുവായതിൽ സന്തോഷിക്കുകയും ദൈവത്തിന് നന്ദി പറയുകയും ചെയ്യുന്നു.🙏🙏🙏.

  • @2dpm
    @2dpm 3 ปีที่แล้ว +1

    Congratulations dear Fr. Anish. You are a Blessing for the Community. May God Bless you!

  • @manojsmario5823
    @manojsmario5823 3 ปีที่แล้ว +7

    അഭിമാനം...🥰.. ഞങ്ങടെ KCYM ഫൊറോന ഡയറക്ടർ അനീഷ് അച്ചൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SB-mp5jb
    @SB-mp5jb 3 ปีที่แล้ว +9

    ആമ്മേൻ 🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌷🌷🌷⛪️⛪️⛪️⛪️⛪️⛪️⛪️🏵️🏵️🏵️🏵️

  • @kurishinkealhactherivellan147
    @kurishinkealhactherivellan147 3 ปีที่แล้ว +7

    പ്രിയ അനീഷ് അച്ഛൻ ഞങ്ങൾ ചാങ്ങ ഇടവകക്കാരുടെ അഭിമാനമാണ്.
    ദൈവത്തിന്റെ അതൃശ്വമായ കരസ്പർശമുള്ള ഒരു വൈദീകൻ :
    കാരണം കഷ്ടതകളും , രോഗപീഡകളിൽ നിന്നും എല്ലാം തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് വന്ന അദ്ദേത്തിന് ഇനിയും ഒരു പാട് നൻമ പ്രവർത്തികൾ ചെയ്യാൻ ദൈവം അവസരം കൊടുക്കും.
    God bless you father 🙏🙏

  • @ticyjames2955
    @ticyjames2955 3 ปีที่แล้ว +3

    Thank you LordJesus Christ for giving such a blessed Priest...God bless you Acha🙏🏻🙏🏻

  • @alwinsalphons8129
    @alwinsalphons8129 3 ปีที่แล้ว +4

    May God Bless you Father abundantly.Amen. Praise the Lord.🙏🙏🙏🙏🙏🙏

  • @aryavijay7923
    @aryavijay7923 3 ปีที่แล้ว +8

    Achane daivam anugrahikatte..

  • @josephmathew2086
    @josephmathew2086 3 ปีที่แล้ว +1

    Very good, നല്ല കാഴ്ചപ്പാട്, അഭിനന്ദനങ്ങൾ !ദൈവം അനുഗ്രഹിക്കട്ടെ !

  • @blaisevincent
    @blaisevincent 2 ปีที่แล้ว

    Fr.aneesh Albert ne ayachathu eshoe aanu...athil ningal santhoshikkuka..ella kreupayum anugrahavum aneesh Albert nu undayirikkatte...yeshu namathil ..amen...

  • @johnsygeorge3035
    @johnsygeorge3035 3 ปีที่แล้ว +1

    Fr.Anish, You are a role model an inspiration. May you be blessed always 🙏🙏🙏

  • @tresaphilip4880
    @tresaphilip4880 3 ปีที่แล้ว +3

    Great testimony Fr. May God bless you for ever 🙏🙏❤️

  • @vinistergeorge5139
    @vinistergeorge5139 3 ปีที่แล้ว +3

    Our all prayers for our beloved Candle-Shepherd, Rev.Fr.Aneesh Albert. May our GODS shoured on Him with all health and divine powers to serve us. May our GOD bless Him in abundance.

  • @heartsvibes2022
    @heartsvibes2022 3 ปีที่แล้ว +14

    So touching testimony

  • @srjipsyfrancis3303
    @srjipsyfrancis3303 3 ปีที่แล้ว +4

    God bless you dear father ,
    very Good testimoni🙏🙏

  • @sebastianjose3302
    @sebastianjose3302 3 ปีที่แล้ว +7

    ബഹുമാനപെട്ട അച്ഛൻ പള്ളി പണിതത് ദൈവ നിശ്ചയം ദൈവകൃപ. എന്നാൽ ആ മുപ്പത്തിമുന്ന് കുടുംബങ്ങളുടെ ഹൃദയത്തിൽ ഉണ്ടാക്കിയ വിശ്വസം സ്നേഹം ഐക്യം, ഇതാണ് ബഹുമാനപെട്ട അച്ചന്റെ പൗരോഹിത്യ വിജയം. ദൈവം അച്ചനെ സംരുദ്ധമായി അനുഗ്രഹിക്കട്ടെ.

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +1

    Fr.Thanks 🙏❤️

  • @maryjosethazhathemuriyil4010
    @maryjosethazhathemuriyil4010 3 ปีที่แล้ว +3

    പ്രിയപ്പെട്ട അച്ഛാ അങ്ങു
    ഈശോ യുടെ യഥാർത്ഥ
    പ്രതിപുരുഷൻ തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    കർത്താവെ വിശുദ്ധരായ
    Vaidhekar undalo....
    നന്നി ദയിവമേ.....
    Prarthickename🙏🙏🙏

  • @roselinealex6387
    @roselinealex6387 3 ปีที่แล้ว +1

    അഭിനന്ദനങ്ങൾ Aneesh അച്ചാ. Beloved son of Christ

  • @xaviourko878
    @xaviourko878 3 ปีที่แล้ว +2

    God bless you respected father.

  • @margaretgeorge7780
    @margaretgeorge7780 3 ปีที่แล้ว +3

    Acha Daivam achane eniyum samardamayi anugrahikatte Edavaka janathinu vendy ethrayum thyagam cheythaachane Daivathinde valiyaoru upagaranamakum Daivathinu nanny ethupolulla achanmare thannathine

  • @francispt625
    @francispt625 3 ปีที่แล้ว +1

    May God almighty bless you Fr.

  • @antonythomas2392
    @antonythomas2392 3 ปีที่แล้ว +1

    Amen. GOD. Bless. You. Father 🙏🙏🙏🙏🙏

  • @Stmarysschoolloni
    @Stmarysschoolloni 3 ปีที่แล้ว +1

    You are an inspiration.May Good keep you always under His protection.

  • @kandass1980
    @kandass1980 3 ปีที่แล้ว +3

    ദൈവമെ അങെക്കു നന്നി
    🙏🙏🙏🌷🌷🌷

  • @salvi208
    @salvi208 3 ปีที่แล้ว +3

    Praise the Lord!. May God bless Anesh Achan more and more for the Glory of our God!. May God bless us with more Holy Priests like Anesh Achan. You are in my prayers Achan. May God bless you with a healthy and anointed long life and you be a role model for our priests, the faithful and the whole humanity 🙏🙏🙏

  • @remyavavachi1010
    @remyavavachi1010 3 ปีที่แล้ว +3

    അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ

  • @molyrobert5304
    @molyrobert5304 3 ปีที่แล้ว +5

    Amennnnnnnn. ...god bless you. ..🙏🙏🙏🙏🙌🙌

  • @marykuttythomas5231
    @marykuttythomas5231 3 ปีที่แล้ว +2

    God bless You Father for Your sacrifice to renovate God’s home..

  • @sherlyxavier8469
    @sherlyxavier8469 3 ปีที่แล้ว +1

    Salute acha God bless you lot

  • @teethamartin53
    @teethamartin53 3 ปีที่แล้ว +2

    God Bless You Achaa, 👏👏💐💐

  • @traveldiaries8162
    @traveldiaries8162 3 ปีที่แล้ว +5

    Great. Inspiring. Proud

  • @sicilyjacob4497
    @sicilyjacob4497 3 ปีที่แล้ว +8

    God bless u father

  • @celinm4298
    @celinm4298 3 ปีที่แล้ว +4

    Acha, may the Lord bless you n strengthen your feet to go higher n higher....

  • @sindhuk7825
    @sindhuk7825 3 ปีที่แล้ว +9

    Congratulations Anish Acha...

  • @rajanizachariah5355
    @rajanizachariah5355 3 ปีที่แล้ว +8

    Praise Lord 🙏🙏

  • @annajames8521
    @annajames8521 3 ปีที่แล้ว +2

    No wonder Acha, you are devotee of Amma mathave, you love St Joseph, all divine secrets, rosary, way of the cross, entrance picture all looks lively, presence of Jesus & heaven there(Amma mathave will never leave you, sure)

  • @smithabinu3272
    @smithabinu3272 3 ปีที่แล้ว +1

    God bless acha

  • @annajames8521
    @annajames8521 3 ปีที่แล้ว +1

    Our eyes also filled, God loves you Acha

  • @emmamary5623
    @emmamary5623 3 ปีที่แล้ว +1

    It is so great Fr. Congrats

  • @maryjose156
    @maryjose156 3 ปีที่แล้ว +3

    കണ്ണുനിറഞ്ഞുപോയി 🙏🙏🙏

  • @mollyaugustine9593
    @mollyaugustine9593 3 ปีที่แล้ว +3

    Amen! Praise the Lord! God bless you Father and your parish 🙏

  • @lpcookinglab7397
    @lpcookinglab7397 3 ปีที่แล้ว +3

    ആമ്മേൻ

  • @rameshchangarameshchanga5238
    @rameshchangarameshchanga5238 3 ปีที่แล้ว +11

    അനീഷ് അച്ഛൻ എന്നും ഇടവക ജനങ്ങൾക് ഒരു മാതൃകയാണ് ആ ഇടവകയിൽ ഒരു അഗം മയാ യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @swapnatomy9316
    @swapnatomy9316 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനീരോടെ ഞങ്ങളുടെ വികാരിയച്ചനെ ഓർത്തു. പാലാ രൂപതയിലെ ചിറ്റാർ ആണ് എന്റെ ഇടവക. കാൻസർ രോഗിയായിരുന്നിട്ട് കൂടി 3 വർഷമായി ചെരുപ്പുകളുപേക്ഷിച്ചും ഉച്ചഭക്ഷണം വേണ്ടെന്നു വച്ചും ദേവാലയ നിർമാണത്തിന് വേണ്ടി ത്യാഗമനുഷ്ഠിക്കുകയാണ് ഞങ്ങളുടെ അച്ചൻ ഫാദർ മാത്യു പുന്നത്താനത്തുകുന്നേൽ. ഒരു കോളേജിന്റെ വൈസ് പ്രിൻസിപ്പൽ ആയിരുന്നിട്ടുകൂടി ദേവാലയ നിർമാണത്തിന് പണം കണ്ടെത്തുന്നതിനായി അച്ചൻ സ്വന്തമായി ദേവാലയ അങ്കണത്തിൽ പച്ചക്കറി കൃഷി ചെയ്യുന്നു. യേശു കാണിച്ചുതന്ന സഹനത്തിന്റെയും എളിമയുടെയും മാതൃക പിന്തുടരുന്ന വൈദികരെ നല്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @justindominic4225
      @justindominic4225 3 ปีที่แล้ว

      പ്രത്യേകമായി അച്ചനെയും ഇടവകജനത്തെയും പ്രാർത്ഥനയിൽ ഓർക്കുന്നു...

  • @theressaalexander7202
    @theressaalexander7202 3 ปีที่แล้ว +2

    Thank you father

  • @kalangarageorge6517
    @kalangarageorge6517 3 ปีที่แล้ว +1

    God bless you Abundantly. Now a days church needs sacrificing priests like Father Aneesh.May Holly spirit fill in you and fulfil all your efforts. For 30 families this church is too much. If the church is too big and those come in the church are less what is the use? Thank you Jesus and Father Aneesh again 🙏🙏🙏

  • @elsysangeetha
    @elsysangeetha 3 ปีที่แล้ว +3

    God bless you Father 🙏🙏

  • @annajames8521
    @annajames8521 3 ปีที่แล้ว +1

    Thank you Anish Acha, your intercession prayers God will hear, pray for Afghanistan Acha

  • @teenadennis9343
    @teenadennis9343 3 ปีที่แล้ว +8

    Amen 🙏🙏🙏🙏🙏👏

  • @maryjohn9957
    @maryjohn9957 3 ปีที่แล้ว +3

    Thank you lord Jesus Christ for giving such a god fearing Achens . May our Almighty lord bless you more and more 🙏🙏🙏🧎❤️

  • @lillythomas8394
    @lillythomas8394 3 ปีที่แล้ว +5

    Salute Acha, how to express my gratitude i don’t know ,it’s great call only 🙏🏻🙏🏻🙏🏻💐💐💐

  • @premibernard9712
    @premibernard9712 3 ปีที่แล้ว +2

    🙏🏻അഭിനന്ദനങ്ങൾ 👏

  • @godlovesyou3626
    @godlovesyou3626 3 ปีที่แล้ว +3

    GOD BLESS YOU ALL

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +1

    ❤️ Esho Mishihaiku Sthuthi 🙏❤️

  • @lissyjames5598
    @lissyjames5598 3 ปีที่แล้ว +7

    Amen🙏🙏🙏🙏🙏🙏👏👏👏👏👏

  • @deeparona953
    @deeparona953 3 ปีที่แล้ว +5

    Praise the Lord

    • @mercydixon5197
      @mercydixon5197 3 ปีที่แล้ว

      അച്ഛാ ഈ മാതൃക ഏത് അവിശ്വതിയെയും വിശ്വസിയാക്കും ഈശോയെ nannhy

  • @maryangelalamukku7954
    @maryangelalamukku7954 3 ปีที่แล้ว +4

    Congratulations father.

  • @aezraaira2348
    @aezraaira2348 3 ปีที่แล้ว +3

    God 🙌 you acha

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +4

    ഇങ്ങനെ ഉള്ള അച്ഛൻ മാരുടെ ബലിയിൽ അനുഗ്രഹം ലഭിക്കും

  • @celinm4298
    @celinm4298 3 ปีที่แล้ว +3

    Proud of you dear fr.

  • @anjut1970
    @anjut1970 3 ปีที่แล้ว +4

    God bless you achaaa

    • @paulpp7459
      @paulpp7459 3 ปีที่แล้ว

      Actually by reading almost all comments about this sacrifice I understand that the lay people are to be corrected before we blame the the church and priests for the luxurlous charismatic of clergy.

  • @srstencycsn5148
    @srstencycsn5148 2 ปีที่แล้ว +1

    Enjoy the life with God................ "വിശുദ്ധനാകുക എന്നത് എൻെറ സ്വപനമായിരുന്നു .പക്ഷെ പുരോഹിതൻ ആയതിനുശേഷം അതെൻെറ കടമയും ഉത്തരവാദിത്തവും ആയി മാറി".....this is the words of Fr Johnson muthappan(who died 2021 jan 25.only 7 months in priesthood)

  • @merysister1678
    @merysister1678 3 ปีที่แล้ว +2

    You are great

  • @acm5426
    @acm5426 3 ปีที่แล้ว +5

    🙏🙏🙏🙏

  • @daisykurinjirappalli6557
    @daisykurinjirappalli6557 3 ปีที่แล้ว +1

    „ Thyagathinu „ vilayundu ennu veendum
    Ormippikkunnu parisudha Amme Mathave ,iisoye Abishikthare kathukollaname 🙏💕🎈

  • @joyvettukallel6051
    @joyvettukallel6051 3 ปีที่แล้ว +8

    നല്ല മാതൃക---മനുഷ്യൻ ഇതു കാണില്ല. ദൈവം കാണും. 🙏

  • @jancyabraham9485
    @jancyabraham9485 3 ปีที่แล้ว +6

    അപ്പോൾ 75 വയസുവരെ ഒരിക്കലും ചെരുപ്പ് ഉപയോഗിക്കാത്ത എന്റെ അപ്പനെ ഞാൻ ഈ അവസരത്തിൽ ഓർത്തു പോയി....

    • @christybabychen8960
      @christybabychen8960 3 ปีที่แล้ว

      ഇതു വേ അതു റേ രണ്ടും രണ്ടു . ഗുണം

  • @the_rider_kid___1656
    @the_rider_kid___1656 3 ปีที่แล้ว +3

    Aneesh achan uyir

  • @kalangarageorge6517
    @kalangarageorge6517 3 ปีที่แล้ว

    Beautiful church.many miracles will happen through this church by the intercession of Amma Mathave and St.Joseph 100% sure

  • @vinistergeorge5139
    @vinistergeorge5139 3 ปีที่แล้ว +1

    ....great.

  • @mothermary9357
    @mothermary9357 ปีที่แล้ว

    Congratulation acha

  • @lissammathomas8151
    @lissammathomas8151 3 ปีที่แล้ว +1

    Godislove

  • @leelammathomas1415
    @leelammathomas1415 3 ปีที่แล้ว +4

    Very Good

  • @rejisebastian9856
    @rejisebastian9856 3 ปีที่แล้ว +7

    Achante sahanathiloode nediyedutha pally ennu venamenkil parayam

  • @lishipaul75
    @lishipaul75 3 ปีที่แล้ว +4

    🌹🌹🌹

  • @binduk.v4494
    @binduk.v4494 3 ปีที่แล้ว +1

    Great father

  • @christyjustin5625
    @christyjustin5625 2 ปีที่แล้ว

    💓💓💓💓💓💓

  • @rittoaf8212
    @rittoaf8212 3 ปีที่แล้ว +1

    വൈദികനായ അനീഷ ച്ഛന് ഒരു ബിഗ്ഗ് സല്യൂട്ട് ലോകത്തിലേ എല്ലാ ജനങ്ങൾക്കും വൈദികർക്കും ഇത് ഒരു പാം മാകട്ടേ ഇതാണ് വൈദികൻ👍👍👍

  • @manalel7490
    @manalel7490 3 ปีที่แล้ว +2

    🙏Amen

  • @elizabethkankedath6559
    @elizabethkankedath6559 3 ปีที่แล้ว +2

    🙏🙏🙏👍🌺🌺🌺

  • @apostles4072
    @apostles4072 3 ปีที่แล้ว +2

    Good father

  • @betsinmanoj1371
    @betsinmanoj1371 3 ปีที่แล้ว +4

    👍👍👍🙏🙏🙏🙏

  • @shojiveliyath6416
    @shojiveliyath6416 3 ปีที่แล้ว +2

    👏👏👏👏👍💖💖💖

  • @aaniaan4653
    @aaniaan4653 3 ปีที่แล้ว +1

    അച്ഛനെ കാണുമ്പോൾ ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല ഇങ്ങനൊരു നിയോഗം അച്ഛന്റെ ഉള്ളിലുണ്ടെന്ന്... 💝ഞങ്ങളുടെ അഭിമാനമാണ് അനീഷ് അച്ഛൻ 😘🙏🏻

  • @ajinjpajin9014
    @ajinjpajin9014 3 ปีที่แล้ว +8

    ദൈവം എന്നും അച്ഛനൊപ്പം ഉണ്ടായിരിക്കും,,,,,,, ഒരു ഇടവകയുടെ ഇടയാൻ എന്നതിൽ ഉപരി ക്രിസ്തുവിന്റെ അനുയായികൾക്ക് ഉത്തമ മാതൃകയും വഴികാട്ടിയും ആകാൻ അച്ഛന് കഴിഞ്ഞു, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ പുതിയ ദൈവാലയത്തിലൂടെ അവിടത്തെ മുഴുവൻ കുടുംബങ്ങളും ഉന്നതങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @jithinsp6276
      @jithinsp6276 3 ปีที่แล้ว +3

      ഞങ്ങളുടെ ഈ പള്ളിയിലേക്ക് അന്തോണീസ് പുണ്യാളനെ സമർപ്പിച്ചതിനു Ajin jp യ്ക്ക്ഒരായിരം നന്ദി

    • @vsmelodies9977
      @vsmelodies9977 3 ปีที่แล้ว +1

      @@jithinsp6276 ഇത് catholic vox നേ സാധിക്കൂ അഭിനന്ദനങ്ങൾ പ്രിയ്യപ്പെട്ട അനീഷ് അച്ചന് ആശംസകൾ

    • @mathewthekkel2940
      @mathewthekkel2940 3 ปีที่แล้ว +2

      If some priests avoided alcohol use?

    • @anujames154
      @anujames154 3 ปีที่แล้ว +1

      Anish Accha, thankyou God bless you abundantly.

  • @minigeorge1168
    @minigeorge1168 3 ปีที่แล้ว +1

    Anishacha pray for my family.

  • @aneeshrobert9369
    @aneeshrobert9369 3 ปีที่แล้ว +7

    Great man

  • @kjjoseph7347
    @kjjoseph7347 3 ปีที่แล้ว

    Super.

  • @vipinvarghese8897
    @vipinvarghese8897 3 ปีที่แล้ว +1

    🙏🏻❤🙏🏻

  • @minibabu1341
    @minibabu1341 3 ปีที่แล้ว +2

    ആത്മീയ വരം സമർത്ഥമായി അനീഷ് അച്ഛന് ദൈവപിതാവ് എന്നും നിറഞ്ഞു കവിഞ്ഞു നല്‍കട്ടെ . ദൈവത്തിന്റെ സ്നേഹം കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു . 💟🙏💟🙏💟