How I Turned Mushroom Farming Failure into Success

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കൂടുതൽ വിവരങ്ങൾക്ക് +91 92 07 36 22 20
    ശരിയായ പഠനം ഇല്ലാത്തതുകൊണ്ടാണ് കൂൺ കൃഷിയിൽ പലരും പരാജയപ്പെടുന്നത്.....
    അങ്ങനെ പരാജയപ്പെടുന്നവരെ ശരിയായ രീതിയിൽ കൂൺകൃഷി പഠിപ്പിച്ചു
    അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുത്തു,
    അവരെ വിജയത്തിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം .
    അങ്ങനെ വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു ഒരു കർഷകനെയാണ് നമ്മൾ ഇന്ന് കാണുന്നത്

ความคิดเห็น • 30

  • @MushroomManOfficial
    @MushroomManOfficial  ปีที่แล้ว

    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
    👇🏻👇🏻👇🏻👇🏻👇🏻👇🏻
    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി
    ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്

  • @ponnusmottus1427
    @ponnusmottus1427 ปีที่แล้ว +3

    Music sound ഒന്ന് കുറച്ചാൽ കൊള്ളാം

  • @anoosshorts9149
    @anoosshorts9149 ปีที่แล้ว

    അടിപൊളി ഒരു പ്രാവശ്യം കഴിച്ചാൽ വീണ്ടും വീണ്ടും വാങ്ങി കഴിക്കും

  • @dayhunting5802
    @dayhunting5802 3 หลายเดือนก่อน

    Super 👌

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว

    കൊള്ളാം 🙏🏻

  • @anjanaanjana7954
    @anjanaanjana7954 ปีที่แล้ว

    Mulya varditha products undo

  • @itzmeshimi
    @itzmeshimi ปีที่แล้ว +1

    Koon വന്നാൽ എത്ര ദിവസം കഴിഞ്ഞു വിളവെടുക്കാം

  • @umamurali2192
    @umamurali2192 ปีที่แล้ว

    🙏🙏

  • @user-rj3sd7vc5x
    @user-rj3sd7vc5x ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു സോന്തംവീട്ടിലവശ്ത്തിനുള്ള കൂൺ krishe ചെയ്താൽ കൊള്ളാമെന്നു ഉണ്ട്

    • @user-rj3sd7vc5x
      @user-rj3sd7vc5x ปีที่แล้ว

      Vethu kettumo

    • @SafaBasheer311
      @SafaBasheer311 11 หลายเดือนก่อน

      @@user-rj3sd7vc5x കാർഷിക kollegil kittum,

    • @MushroomManOfficial
      @MushroomManOfficial  10 หลายเดือนก่อน

      ധൈര്യമായി തുടങ്ങിക്കോളൂ

  • @anoosshorts9149
    @anoosshorts9149 ปีที่แล้ว

    Adipoli

  • @aryanikhil8593
    @aryanikhil8593 ปีที่แล้ว +1

    ഒരു പാക്കേറ്റ് എത്രയാണ് വില???

    • @MushroomManOfficial
      @MushroomManOfficial  10 หลายเดือนก่อน

      പലസ്ഥലങ്ങളിലും പല വിലയാണ്

  • @nadariyannamukkariyan4247
    @nadariyannamukkariyan4247 ปีที่แล้ว

    👌👌👌👌👌👌👍👍👍👍

  • @vasantha3235
    @vasantha3235 ปีที่แล้ว

    കൂൺ പാക്കിങ് ചെയ്ത പ്ലേറ്റും ഒട്ടിക്കുന്ന ഷീറ്റും എവിടെ kittum റിപ്ലൈ

    • @MushroomManOfficial
      @MushroomManOfficial  10 หลายเดือนก่อน

      കോൺടാക്ട് വാട്സ്ആപ്പ്

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 ปีที่แล้ว

    ❤👍🏻🌹

  • @vasantha3235
    @vasantha3235 ปีที่แล้ว

    കൂൺ പാക്കിങ് ചെയ്ത പ്ളേറ്റും ആ ottikkunna ഷീറ്റും എവിടെ കിട്ടും റിപ്ലൈ

  • @poojap7911
    @poojap7911 ปีที่แล้ว

    സീഡ് കിട്ടുമോ

    • @MushroomManOfficial
      @MushroomManOfficial  ปีที่แล้ว

      വിഡിയോയിൽ കാണുന്ന നമ്പറിൽ Contact ചെയ്യു

  • @shynovarkey93
    @shynovarkey93 6 หลายเดือนก่อน

    Seed venamarunnu whatsapp number tharumo

  • @anoosshorts9149
    @anoosshorts9149 ปีที่แล้ว

    Adipoli

  • @manunesto475
    @manunesto475 ปีที่แล้ว

    സീഡ് കിട്ടുമോ