Very meaningful & heart touching song നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2) കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം (2) സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും സ്തുതികൾ ചൊല്ലിടും എല്ലാ നാളും സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും . നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ ജീവിത പാതയിൽ ജയവിജയങ്ങൾ നീ തന്നദാനം ആയുസ്സിൻ ബലവും സുഖവും ശാന്തിയും നിൻറ്റെ കരുതൽ (2) കൃപയിൻ ഉറവാം കർത്താവെ കനിവിൻ നിറവിൻ ശ്രിസ്ടാവേ (2) നന്ദിയാൽ നിറയും ഹൃദയം പാടും സ്തുതിയിൻ ഗീതങ്ങൾ . സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും സ്തുതികൾ ചൊല്ലിടും എല്ലാ നാളും സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2) പൊരിയും വെയിലിൽ തളരും നേരം മുകിലായ് തണലായ് നീ കൺകൾ നിറയും നേരം എൻ്റെ ഉള്ളിൻ നോവറിയും (2) കൃപയിൻ മഴയായ് പെയ്യുമവൻ , ഉള്ളിൻ നിറയും സാന്ത്വനമായി (2) ആശ്വാസത്തിൻ സ്പർശനമേകും കർത്തൻ പ്രിയ നാഥൻ സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും സ്തുതികൾ ചൊല്ലിടും എല്ലാ നാളും സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2) കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം (2) സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും സ്തുതികൾ ചൊല്ലിടും എല്ലാ നാളും സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
PRAISE GOD belivers priests bishops must be praise ALMIGHTY GOD with praises and respect what l mean avoid cal GOD you you is a common cal not respect in you calling so cal MIGHTY GOD with respect sing and praying time with praise to our AL MIGHTY GOD avoid un Respectable calls think and change otherwise Big punnishment getting from MIGHTY GOD PRAISE GOD
റോമർ 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. Romans 10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved. 10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.
റോമർ 3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, Romans 3:23 For all have sinned, and come short of the glory of God;
റോമർ 10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. 10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. Romans 10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved. 10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.
Very meaningful & heart touching song
നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ
ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം (2)
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
സ്തുതികൾ ചൊല്ലിടും എല്ലാ നാളും
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും .
നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ
ജീവിത പാതയിൽ ജയവിജയങ്ങൾ നീ തന്നദാനം
ആയുസ്സിൻ ബലവും സുഖവും ശാന്തിയും നിൻറ്റെ കരുതൽ (2)
കൃപയിൻ ഉറവാം കർത്താവെ കനിവിൻ നിറവിൻ ശ്രിസ്ടാവേ (2)
നന്ദിയാൽ നിറയും ഹൃദയം പാടും സ്തുതിയിൻ ഗീതങ്ങൾ .
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
സ്തുതികൾ ചൊല്ലിടും എല്ലാ നാളും
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
പൊരിയും വെയിലിൽ തളരും നേരം മുകിലായ് തണലായ് നീ
കൺകൾ നിറയും നേരം എൻ്റെ ഉള്ളിൻ നോവറിയും (2)
കൃപയിൻ മഴയായ് പെയ്യുമവൻ , ഉള്ളിൻ നിറയും സാന്ത്വനമായി (2)
ആശ്വാസത്തിൻ സ്പർശനമേകും കർത്തൻ പ്രിയ നാഥൻ
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
സ്തുതികൾ ചൊല്ലിടും എല്ലാ നാളും
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
കൂരിരുൾ മൂടും വഴികളിൽ എന്നും ദീപം നീയല്ലോ
ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
നീയെൻ ജീവൻ ആധാരം , നീയെൻ രക്ഷാ സങ്കേതം (2)
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും
സ്തുതികൾ ചൊല്ലിടും എല്ലാ നാളും
സ്തോത്രം പാടും ഞാൻ വാഴ്ത്തി പാടിടും എന്നും എന്നാളും
നന്മകൾ എന്നും നല്കീടുന്ന നല്ല നാഥനേ
കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ (2)
Such a catchy and lively song. Really loved it
Very meaningful and melodious song and it's rendered well.
So nice song
Amen, Amen Amen
Beautiful song on the goodness of our Lord ! Thank you, Lord.
ஒரு ஒரு பாடல்களும் ஆசீர்வாதமாக அருமையிலும் அருமை வாழ்த்துக்கள் 👌👌👌👌👌👌👏👏👏🌹🌹🌹🙏
മനോഹര ഗാനം.. ആശംസകൾ
God bless
It is a heart touch a Songs
Very nice song
ദൈവപരിപാലനയുടെയും ദൈവീക കരുതലിൻ്റെയും വളരെ മനോഹരമായ ഒരു ഗാനം!!!
Very nice good and nice for ever
By his stripes, we ae healed. Amen. 🙏⛪️🌹🙏⛪️🌹⛪️
PRAISE GOD belivers priests bishops must be praise ALMIGHTY GOD with praises and respect what l mean avoid cal GOD you you is a common cal not respect in you calling so cal MIGHTY GOD with respect sing and praying time with praise to our AL MIGHTY GOD avoid un Respectable calls think and change otherwise Big punnishment getting from MIGHTY GOD PRAISE GOD
❤️
❤
Nanmakal Ennum nalkeedunnen nalla nadhane
Kanmani pole enne nithyam pottum nadhane (2)
Koorirul moodum vazhikalil ennum deepam neeyallo
Krooratha nirayum veethikalil nee nalla shamaryan
Neeyen jeevan aadharum, neeyen raksha sanketham (2)
Stothram padum njaan vazhthi padidum
stuthikal chollidum ella nalhum
Stothram padum njaan vazhthi padidum ennum ennalhum. (Nanmakal)
Jeevitha pathayil jaya vijayankal nee thanna daanam
Aayasuin balavum sukhavam shanthiyum ninte karuthal (2)
Krupayin uravam karthave kanivin niravin shrustave (2)
Nanniyal nirayum hridayam paadum sthuthiyin geethankal. (Sthothram)
Puriyum veylil thalarum neram mukhilay thanalay nee
Kankalh nirayum neram ente ullhil novariyum (2)
Krupayin mazhayai peyyumavan, ullhil nirayum santhvanamay (2)
Ashvasathin sparshana mekhum karthan priya nathan (Sthothram)
Eng വാക്കും പാട്ടും ഡിഫറെൻറ്. മലയാളം എഴുതാൻ അറിയില്ലേ
💐💐
I need the lyrics with karaoke of the song can anyone help me
JESUS christ 😇🙏 is a great day
റോമർ
10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
Romans
10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.
10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.
🙏🙏
🙏
You are loved by the righteous, Amen.
Keezuvaipur jerusalem marthoma church choir master
റോമർ
3:23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
Romans
3:23 For all have sinned, and come short of the glory of God;
👍👍🙏
Praise the Lord
,
..😊😊
Praise the Lord. 🙏⛪️🌹⛪️🙏⛪️🙏🙏
Karaoke kittumo..
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😢
😢
❤
🙏🙏🙏