MARAMON CONVENTION SONGS 2023 NON-STOP | DSMC MEDIA

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 209

  • @chocalatesajeev
    @chocalatesajeev 2 วันที่ผ่านมา

    Njanum kudumbavum❤

  • @newswordnew8721
    @newswordnew8721 ปีที่แล้ว +3

    റോമർ
    6:23 പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
    Romans
    6:23 For the wages of sin is death; but the gift of God is eternal life through Jesus Christ our Lord.

  • @tijisanthosh5867
    @tijisanthosh5867 ปีที่แล้ว +3

    Super

  • @asham5485
    @asham5485 ปีที่แล้ว +6

    Thank you for uploading in you tube

  • @sheejathomas9418
    @sheejathomas9418 5 หลายเดือนก่อน +2

    Oro Ravum

  • @nktpkd
    @nktpkd ปีที่แล้ว +7

    MC23_1 സ്തുതിക്കു യോഗ്യനവൻ
    സ്തുതിക്കു യോഗ്യനവൻ
    പുകഴ്ച്ചയ്ക്ക് യോഗ്യനവൻ
    ആരാധിക്കുന്നു ഞങ്ങൾ
    വിശുദ്ധിയിൻ ഉന്നതനെ
    ഹല്ലേലൂയ്യാ മഹത്വം കർത്താധികർത്താവിന്
    ഹല്ലേലുയ്യാ മഹത്വം രാജാധിരാജാവിന്
    ഉയർന്നും പൊങ്ങിയുമാം
    സിംഹാസനേ കാണും ഞാൻ
    സാറാഫുകൾ സ്തുതിക്കും
    പരിശുദ്ധനായവനെ ഹല്ലേലുയ്യാ
    ഏഴു വിളക്കിൻ നടുവിൽ
    സൂര്യനേക്കാൾ തേജസ്സുള്ളോനെ
    ദൂതന്മാർ വണങ്ങുന്നോനെ
    ആരാധിക്കുന്നു ഞങ്ങൾ ഹലേലൂയ്യാ
    MC23_2 നന്മകളെന്നും നൽകീടുന്നെൻ
    നന്മകളെന്നും നൽകീടുന്നെൻ നല്ല നാഥനേ
    കണ്മണി പോലെ എന്നെ നിത്യം പോറ്റും നാഥനേ കൂരിരുൾ
    മൂടും വഴികളിലെന്നും ദീപം നീയല്ലോ
    ക്രൂരത നിറയും വീഥികളിൽ നീ നല്ല ശമര്യൻ
    നീയെൻ ജീവന്നാധാരം നീയെൻ രക്ഷാ സങ്കേതം
    സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും
    സ്തുതികൾ ചൊല്ലിടും എല്ലാനാളും
    സ്തോത്രം പാടും ഞാൻ വാഴ്ത്തിപ്പാടിടും
    എന്നും എന്നാളും നന്മകളെ...
    ജീവിതപാതയിൽ ജയവിജയങ്ങൾ നീ തന്ന ദാനം ആയുസ്സിന്റെ
    ബലവും സുഖവും ശാന്തിയും നിന്റെ കരുതൽ
    കൃപയിൻ ഉറവാം കർത്താവെ
    കനിവിൻ നിറവിൽ സ്രഷ്ടാവെ
    നന്ദിയാൽ നിറയും ഹൃദയം പാടും
    സ്തുതിയിൻ ഗീതങ്ങൾ സ്തോത്രം...
    പൊരിയും വെയിലിൽ തളരുംനേരം മുകിലായി തണലായ് നീ
    കൺകൾ നിറയും നേരം എന്റെ ഉള്ളിൽ നോവറിയും കൃപയിൻ
    മഴയായ് പെയ്യുമവൻ
    ഉള്ളിൽ നിറയും സാന്ത്വനമായ്
    ആശ്വാസത്തിന്റെ സ്പർശനമേകും
    കർത്തൻ പ്രിയനാഥൻ സ്തോത്രം...

  • @babyjohn6160
    @babyjohn6160 ปีที่แล้ว +2

    എല്ലാ tune ഒരു പോലെ പുതുമ ഒന്നുമില്ല. പഴയ പാട്ടുകൾ വളരെ ഹൃദ്യമായിരുന്നു

  • @marythomas2956
    @marythomas2956 ปีที่แล้ว +3

    Amen hallelujah 🙏💐

  • @aleyammajohnny1082
    @aleyammajohnny1082 6 หลายเดือนก่อน +1

    Beautiful songs

  • @alwinmammen9598
    @alwinmammen9598 ปีที่แล้ว +11

    2 nd song🔥

  • @mollykuttymathews7619
    @mollykuttymathews7619 ปีที่แล้ว +80

    നാഥൻ വരും നാളിൽ... എന്റെ ഇഷ്ടപ്പെട്ട പാട്ട്. യേശുവേ നന്ദി, യേശുവേ സ്തോത്രം.

  • @jamessam8094
    @jamessam8094 ปีที่แล้ว +29

    2023 മാരാമൺ ഗാനങ്ങൾ എല്ലാം ഏറെ നന്നായിരിക്കുന്നു. DSMC Team ന് അഭിനന്ദനങ്ങൾ. "നാഥൻ വരും നാളിൽ..." എന്ന ഗാനം രചനയിലും ആലാപനത്തിലും കാട്ടിയ മികവ് Orchestration-നിൽ ഉണ്ടായില്ല എന്ന് തോന്നിപോകുന്നു.

  • @AnuAlex-s9m
    @AnuAlex-s9m ปีที่แล้ว +2

    👍 like

  • @sheebasaji4112
    @sheebasaji4112 ปีที่แล้ว +1

    My favourite song is ooro raavum.....❤❤❤

  • @paulyovan2633
    @paulyovan2633 ปีที่แล้ว +14

    I’m very Proud of Maramon Convention Choir,
    May God Bless You Abundantly.
    Thanks for all Wonderful Christian Songs,
    Definitely Blessing everyone Listeners.

  • @Samualkj
    @Samualkj ปีที่แล้ว +2

    Good morning maramon convention songs are very beautiful and fine thank you very much God bless

  • @lincysoni144
    @lincysoni144 ปีที่แล้ว +6

    Thank you DSMC

  • @Sunil-nn3ob
    @Sunil-nn3ob ปีที่แล้ว +14

    Super വല്യവാനായദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 👌🙏🌹

  • @abrahamvarghesekadavil8510
    @abrahamvarghesekadavil8510 ปีที่แล้ว +2

    ഒരു പ്രത്യേകതയും ഇല്ല.... നാഥൻ വരും നാളിൽ കൊള്ളാം

  • @shinygeorge5597
    @shinygeorge5597 ปีที่แล้ว +8

    Thanku so much for this all new songs 🙏🙏🙏

    • @vijujacobdavid4014
      @vijujacobdavid4014 ปีที่แล้ว

      🌹

    • @koshyv3514
      @koshyv3514 ปีที่แล้ว +1

      മൂന്നോ, നാലോ ഗാനങ്ങൾ കൊള്ളാം. എന്റെ ചെറുപ്പകാലത്തു കേട്ടിട്ടുള്ള മാരാമൻ കൺവെൻഷൻ ഗാനങ്ങൾ ആയി താരതമ്യം ചെയ്യുമ്പോൾ ദൈവത്തിന്റെ ആൽമാവും തേജസ്സും , ഓജസ്സും ഇല്ലാത്ത അക്ഷരങ്ങളും, വാക്കുകളും കൊണ്ടു തട്ടിക്കൂട്ട് ഗാനങ്ങൾ. പറയാതിരിക്കാൻ വയ്യ. നൈനാൻ കെ. പുന്നവേലിയുടെ രണ്ടു ഗാനങ്ങളും കൊള്ളാം. നിലവാരം ഉള്ളതാണ്. DSMC ഭാവിയിൽ എങ്കിലും ശ്രദ്ദിക്കണം.

    • @Binu223
      @Binu223 ปีที่แล้ว +1

      @@koshyv3514 ശരിയാണ്.

  • @prasadiype
    @prasadiype ปีที่แล้ว +13

    ദൈവത്തിനു സ്തുതി😇🙏🏼

  • @newswordnew8721
    @newswordnew8721 ปีที่แล้ว +3

    റോമർ
    10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
    Romans
    10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.
    10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.

  • @abrahamsamuel8933
    @abrahamsamuel8933 ปีที่แล้ว +3

    മനമുരുകിപ്രാർത്ഥിച്ചിടാം എന്ന പാട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @mollyjohn9371
    @mollyjohn9371 ปีที่แล้ว +14

    Thanks DSMC for unloading songs. God bless

  • @SobinKMathew
    @SobinKMathew ปีที่แล้ว +15

    Thank you DSMC for making it available on You Tube🙏🙏

    • @mathewssamuel5605
      @mathewssamuel5605 ปีที่แล้ว

      Good decision .. Otherwise public will take this job to forward.

  • @annammamathai7456
    @annammamathai7456 ปีที่แล้ว +4

    Amen🙏

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk ปีที่แล้ว +1

    1991"1992എല്ലാ എല്ലാ പാട്ടുകളും പ്ലേ ചെയ്തു തരാമോ ഞാൻ ഒരു പെന്താ കോസിൽ àആരാധന കൂടുന്നവരാ പക്ഷേ മാരാമൻ കൺവെൻഷനിൽ എല്ലാ വർഷവും മീറ്റിംഗീ നുവരും എന്റെ ജീവനാണ് അവിടുത്ത പാട്ടുകൾ 🙏🙏🙏🙏🙏🙏💕💕👌💕👌👌❤️❤️

  • @_big_.pokx_
    @_big_.pokx_ ปีที่แล้ว +6

    മനമുരുകി പ്രാർത്ഥിച്ചിടാം...,
    തമസ്സേ വഴി മാറുക.. ,
    സ്തുതിക്ക് യോഗ്യനവൻ...
    ഈ ഗാനങ്ങൾ സൂപ്പർ തന്നെ.
    ഒരു പ്രത്യേകകത ഉള്ള ഗാനം ആണ് "തമസ്സേ"എന്ന് തുടങ്ങുന്ന ഗാനം. ഇതിൻ്റെ രചന, സംഗീതം നൽകിയ നൈനാൻ sir ന് ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു...

    • @kurienmathew8962
      @kurienmathew8962 11 หลายเดือนก่อน

      Ninan sir is our choir master😊

  • @mathewssamuel5605
    @mathewssamuel5605 ปีที่แล้ว +2

    I like ഞാനും കുടുംബവും എന്ന ഗാനം

  • @anilashaji7938
    @anilashaji7938 ปีที่แล้ว +5

    Thankyou for sharing it on you tube. 🙏⛪️🌹⛪️⛪️⛪️🌹

  • @merinmathew6184
    @merinmathew6184 ปีที่แล้ว +14

    Very good initiative from DSMC.Thank you very much. Also expect previous years convention songs in this format.

  • @sonyabraham9455
    @sonyabraham9455 ปีที่แล้ว +7

    Thank you for sharing it on TH-cam. I was feeling sad about not getting these songs and missing Maramon Convention this year as I am away from Kerala but God has His own way of reaching out to His people. Praise God!

  • @mollyjacob3046
    @mollyjacob3046 ปีที่แล้ว

    AMEN 🙏 🙏 🙏 🙏 🙏 🙏

  • @ancythankachan4938
    @ancythankachan4938 ปีที่แล้ว +2

    Thanq dsmc

  • @elizabethjacobnalamvelil.9270
    @elizabethjacobnalamvelil.9270 ปีที่แล้ว +3

    This year all good songs were selected.Congrats & Praise the Lord.

  • @jollymollyist
    @jollymollyist ปีที่แล้ว +3

    SUPER NALLA AATHMEEYA GAANANGALL👋👍

  • @newyorkparishsteci
    @newyorkparishsteci ปีที่แล้ว +3

    Thanks a lot for sharing. God bless the DSMC. Commercials in between the songs should have been avoided.

  • @SosammaJose-m7z
    @SosammaJose-m7z ปีที่แล้ว +1

    super song

  • @valsammavarghese541
    @valsammavarghese541 ปีที่แล้ว +8

    Praise the Lord. Amen 👏👏👏

  • @johneapen3219
    @johneapen3219 ปีที่แล้ว +19

    അർത്ഥവത്തായ ഗാനങ്ങൾ, അഭിനന്ദനങ്ങൾ.

  • @GBU432
    @GBU432 ปีที่แล้ว +10

    🙏🏻🙏🏻😇എല്ലാവരുയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻😇👍😇

  • @robinroy219
    @robinroy219 ปีที่แล้ว +11

    Great choir ever ❣️

  • @mathewps2007
    @mathewps2007 ปีที่แล้ว +5

    Ninan Punnaveli ❤❤❤❤❤

  • @linirobin3152
    @linirobin3152 ปีที่แล้ว +4

    God bless🙏🙏

  • @annekoshi6822
    @annekoshi6822 11 หลายเดือนก่อน

    All songs are very meaningful

  • @reenamathew6945
    @reenamathew6945 ปีที่แล้ว +1

    Great. God Bless.

  • @johnpappygeorge5100
    @johnpappygeorge5100 ปีที่แล้ว +9

    Praise The Lord 🙏 Thanks DSMC For This Songs.

  • @ganduribalaharish4133
    @ganduribalaharish4133 ปีที่แล้ว

    Praise the almighty God Jesus 🙏💞🙏

  • @abumgeorge
    @abumgeorge 11 หลายเดือนก่อน

    Praise the lored

  • @arpithathought1704
    @arpithathought1704 ปีที่แล้ว +5

    Thank u for posting the songs..

  • @nktpkd
    @nktpkd ปีที่แล้ว +4

    MC23_6 എഴുന്നേൽക്കാം നാം മുന്നേറിടാം
    എഴുന്നേൽക്കാം നാം മുന്നേറിടാം
    യേശുവിന്റെ സാക്ഷികളായ്
    അവനല്ലോ ജീവനെ നൽകിയത്
    ഭയമിനി വേണ്ടതില്ല (2)
    അവൻ വിശ്വസ്തനാകും ദൈവമല്ലോ
    താങ്ങി നമ്മെ നടത്തും
    അവൻ വീരനാം നാഥൻ കരുതുമെന്നേക്കും
    പാടി വാഴ്ത്തീടാം അവനെയെന്നും (2)
    ക്രൂശിതനായ കർത്തൻ കാൽവറിയിൽ
    ജീവനെ നല്കിയതാം
    ത്യാഗത്തെ ഓർത്തിടാം ഇന്നുമെന്നും
    അവനല്ലോ രക്ഷയിൽ പാറ (2) അവൻ...
    പിന്തുടരാം താതൻ പാതയെ നാം
    അനുദിനം മറന്നിടാതെ
    ചേർത്തീടുമേ നമ്മെ ഒരു ദിവസം
    സ്വർഗീയ ഭവനമതിൽ (2) അവൻ...
    MC23_7 ഞാനും കുടുംബവും ഞങ്ങൾ യഹോവയെ
    ഞാനും കുടുംബവും ഞങ്ങൾ യഹോവയെ
    സേവിച്ചും മാനിച്ചും ജീവിച്ചിടും
    മുട്ടിന്മേൽ നിന്നിടും, മുട്ടിക്കായ് പ്രാർത്ഥിക്കും
    മുഖം മറയ്ക്കാതവൻ ഉത്തരം നൽകും
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും
    ഹൃദയം നുറുങ്ങിടുമ്പോൾ അവൻ അരികെ അണഞ്ഞിടും
    മനസ്സു തകർന്നിടുമ്പോൾ അവൻ മാറോടു ചേർത്തണതയ്ക്കും(2)
    കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൽ മറയ്ക്കും പോലെ ജീവൻ
    തന്നും വീണ്ടെടുക്കാൻ മനസ്സ്റുള്ളവൻ (2)
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും (2) ഞാനും...
    രക്ഷിപ്പാൻ കഴിയാതെ വണ്ണം തൻ കരങ്ങൾ കുറുകീട്ടില്ല
    കേൾപ്പാൻ കഴിയാതെ വണ്ണം തന്റെ കാതുകൾ മന്ദമായില്ല (2)
    ബാലസിംഹങ്ങൾ പോലും ഇര കിട്ടാതിരുന്നാലും
    ദൈവമക്കൾക്കോ നന്മ മുടക്കാത്തവൻ
    എത്ര നല്ലവൻ അവൻ എന്നും വിശ്വസ്തൻ
    തലമുറയായുള്ള സങ്കേതവും (2) ഞാനും...
    MC23_8 ആനന്ദം പരമാനന്ദം നിൻ
    ആനന്ദം പരമാനന്ദം നിൻ വരവിന്റെ നാളിൽ
    കാന്തയായ് ഞാൻ ചേർന്നിടും നാളിൽ
    നിത്യമാമെൻ വീട്ടിൽ കർത്തനെ നിൻ ചാരെ
    മോദമായ് ഞാൻ പാർത്തിടും നാളിൽ
    നിൻ വരവിന്റെ ലക്ഷണങ്ങൾ കണ്ടിടുമീ നാളുകളിൽ
    എൻ മനം തുടിച്ചിടും സദാ
    എണ്ണയും വിളക്കുമായ് എണ്ണി എണ്ണി കാത്തിടുന്നേൻ
    യേശുനാഥാ നിൻ വരവിനായ് ആനന്ദം...
    ഈ മരുവിൽ കഷ്ടതകൾ ഏറിടുന്നു നാളുതോറും
    എന്നു മേഘ വന്നിടും പ്രിയാ മേഘേ
    എൻ വിലാപം തീർന്ന് ഞാനാനാളിലെന്റെ കാന്തനൊത്ത്
    ആനന്ദത്താൽ ആർത്തു പാടുമേ ആനന്ദം...
    കോടാകോടി ദൂതഗണം വാഴ്ത്തിടുമാ നാട്ടിലെന്റെ
    പ്രിയനൊപ്പം വിശ്രമിച്ചിടും
    മായയാമീ ലോകം വിട്ടെൻ ക്ഷീണമെല്ലാം തീർന്നു ഞാനാ
    പ്പൊന്നു മാറിൽ ചാരിടുമന്ന് ആനന്ദം...

  • @binuvarghese7079
    @binuvarghese7079 ปีที่แล้ว +7

    സ്തോത്രം 🙏🏻🙏🏻

  • @aksaabreenavlog1183
    @aksaabreenavlog1183 ปีที่แล้ว +2

    Amen

  • @samuelisaac2468
    @samuelisaac2468 ปีที่แล้ว +1

    Great full 👍

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 ปีที่แล้ว +5

    സ്തുതിക്ക് യോഗ്യനവൻ. അതി മനോഹരം. നല്ല വരികൾ. God Bless.🥰🥰🥰

  • @babuthomas8981
    @babuthomas8981 ปีที่แล้ว

    Good😊

  • @Thanksalot24
    @Thanksalot24 11 หลายเดือนก่อน

    🙏🙏🌹🌹❤❤👍👍😊

  • @kunjumoanthomas05
    @kunjumoanthomas05 ปีที่แล้ว +3

    Very good valuable effort.

  • @elizabethjohn7684
    @elizabethjohn7684 ปีที่แล้ว +4

    Beautiful presentations of songs.

  • @sophyparel5275
    @sophyparel5275 ปีที่แล้ว +3

    Beautiful songs and choir God bless all

  • @georgephilip832
    @georgephilip832 9 หลายเดือนก่อน

    God bless all

  • @binunair9928
    @binunair9928 ปีที่แล้ว +2

    അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി

  • @varghesethomas3538
    @varghesethomas3538 ปีที่แล้ว +6

    Praise the lord 🙏🏻

  • @truth_2023
    @truth_2023 ปีที่แล้ว +1

    വചനം സത്യവചനം Praise the Lord

  • @sujabose3798
    @sujabose3798 ปีที่แล้ว +2

    Thanks dsmc for sharing this new songs

  • @thomassamuel8727
    @thomassamuel8727 ปีที่แล้ว +1

    All songs are meaningful and spiritual and will eager to listen repeatedly. All Glory to Lord Jesus Christ.

  • @abhisheksanu2010
    @abhisheksanu2010 ปีที่แล้ว +3

    Sthuthikk Yogyanavan is an amazing song ,great Lyrics and touching song❤

  • @chocalatesajeev
    @chocalatesajeev ปีที่แล้ว +2

    ❤️❤️lovely song

  • @naaj95
    @naaj95 ปีที่แล้ว +2

    I was waiting for this. Thank you! #MC2023

  • @nktpkd
    @nktpkd ปีที่แล้ว +5

    MC23_12 ആശ്രയിപ്പാൻ ഒരു ദൈവമുണ്ടെനിക്ക്
    ആശ്രയിപ്പാൻ ഒരു ദൈവമുണ്ടെനിക്ക്
    അവൻ എന്റെ സങ്കേതമേ
    ആശ്രയിപ്പാൻ ഒരു കർത്തനുണ്ടെനിക്ക്
    അവൻ എന്റെ ഉപനിധിയേ (2)
    പ്രതികൂലക്കാറ്റുകൾ ജീവിതനൌകയിൽ
    ആഞ്ഞടിച്ചുലഞ്ഞിടുമ്പോൾ (2)
    ഭയപ്പെടേണ്ടെന്നോതി അരികിലണഞ്ഞെന്നെ
    മാർവോട് ചേർത്തിടുമേ ആശ്രയിപ്പാൻ...
    സ്വന്തസഹോദരൻ നിന്ദിതനായെന്നെ
    തള്ളിക്കളഞ്ഞിടുമ്പോൾ (2)
    ചാരെയണഞ്ഞെന്നെ മാറോട് ചേർത്ത്
    ധൈര്യം പകർന്നിടുമേ ആശ്രയിപ്പാൻ...
    MC23_13 നാഥൻ വരും നാളിൽ നാഥനോടന്നാളിൽ
    നാഥൻ വരും നാളിൽ നാഥനോടന്നാളിൽ
    നാടും വീടും വിട്ട് നാം ചേരും സീയോനിൽ (2)
    രോഗവും ശോകവുമില്ലവിടെ
    ആശനിരാശയും ലേശമില്ല
    നിത്യാനന്ദം തിരുപാദമെന്താനന്ദം
    സത്യസനാതന നിത്യ സുഖം നാഥൻ...
    സ്വർഗ്ലീയവാസമവർണ്ണനീയം
    സ്വത്തും സമ്പാദ്യവും ദൈവം തന്നെ
    സത്യവും നീതിയും നിത്യം വാഴും തീരം
    നിത്യവും ഭാസുരം ശാന്തിതീരം നാഥൻ...
    ഭൂവിലെ വാസമതെന്നു തീരും
    അന്നു പറന്നു നാം ചെന്നുചേരും
    സുന്ദരമന്ദിരം ശുദ്ധരാം പ്രിയരും
    ദൂതരോടൊത്തു വസിച്ചിടുമേ നാഥൻ...
    MC23_14 മൽപ്രിയനേശുവരാറായി
    മൽപ്രിയനേശുവരാറായി
    കാഹളം കേൾക്കാറായി
    കാലം തികയാറായി
    ഉണരുവിൻ സഭയേ വിരവിൽ
    മഹത്വത്തിന്റെ രാജനെ വരവേൽക്കാൻ
    സൃഷ്ടി ഞരങ്ങിടും കാഴ്ചകൾ കാണുന്നില്ലേ?
    ഈറ്റുനോവിന്റെ മാറ്റൊലി കേൾക്കുന്നില്ലേ?
    മനം തിരിയുവിൻ പാപം വിട്ടോടിടുവിൻ
    അങ്കി കുഞ്ഞാടിന്റെ രക്തത്തിൽ കഴുകിടുവിൻ
    ശുദ്ധഗണമായണിചേരാൻ മൽപ്രിയ...
    പാപം പെരുകുന്നു അനർത്ഥങ്ങൾ ഏറിടുന്നു
    മർത്യപ്രയത്നങ്ങൾ വ്യർത്ഥമായ് തീർന്നിടുന്നു
    ആധിവ്യാഥിയാൽ മനുകുലം ഉഴറിടുന്നു
    ദൈവവചനം നിവൃത്തിയായ് തീർന്നിടുന്നു
    ആത്മവരങ്ങളാൽ തിരിച്ചറിവിൽ മൽപ്രിയ...
    ഇരുൾവാഴ്ചകൾ പോരിന്നായ് ഒരുങ്ങിടുന്നു
    ദൈവജനത്തിനു പീഡകൾ പെരുകിടുന്നു
    സത്യസുവിശേഷം കാലസമ്പൂർണതയിൽ
    നിത്യവെളിച്ചമായ് ജയക്കൊടി ഉയർത്തീടും
    അന്ത്യത്തോളം നാം വിശ്വസ്തരാകാം മൽപ്രിയ...

  • @SosammaJose-m7z
    @SosammaJose-m7z ปีที่แล้ว

    Best song

  • @jaisonjohn896
    @jaisonjohn896 ปีที่แล้ว +1

    Nadhan varum naalil

  • @ashajerin
    @ashajerin ปีที่แล้ว +4

    🙏

  • @beenajoy6828
    @beenajoy6828 ปีที่แล้ว +1

    ആശ്രയിപ്പാൻ സോങ് 👌👌👌

  • @jijuvarughese8187
    @jijuvarughese8187 ปีที่แล้ว +3

    ആശംസകൾ 🌹✋️

  • @varghesegeorgec3723
    @varghesegeorgec3723 ปีที่แล้ว +3

    നാഥൻ വരും നാളിൽ - 7:01
    ഞാനും കുടുംബവും - 15:27
    നൻമകൾ എന്നും - 53:13

  • @sureshdavid2791
    @sureshdavid2791 ปีที่แล้ว

    എല്ലാപാട്ടും കൊള്ളാം

  • @samuelmthomas8888
    @samuelmthomas8888 ปีที่แล้ว +1

    48:43

  • @kochuthumpi
    @kochuthumpi ปีที่แล้ว +5

    മനോഹരം 🙏🙏🙏

  • @bincysaju2690
    @bincysaju2690 ปีที่แล้ว +1

    🙏🙏🙏prais the Lord

  • @sanujohn328
    @sanujohn328 ปีที่แล้ว +3

    god's love like please

  • @angelyogie
    @angelyogie ปีที่แล้ว +5

    Sthuthikk yogyanavan..this year this a song that I heard and touch my heart. Its sounds like an angel. Halleluah, Halleluah

  • @mollykutty-zf4uz
    @mollykutty-zf4uz ปีที่แล้ว +2

    Thank you dsmc for make it available on you tube 🙏

  • @rajisanu1142
    @rajisanu1142 ปีที่แล้ว +4

    🙏 🙏 amen. Praise Lord 🙌.. always tears 😢 on my eyes when I listen to convention songs ,this year especially 3rd song 🎵 ❤️ ♥️ 💖

  • @rosammaabraham8252
    @rosammaabraham8252 ปีที่แล้ว +3

    Amen Praise the lord

  • @annasonychristiandevotiona4789
    @annasonychristiandevotiona4789 ปีที่แล้ว

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sherlymathew4185
    @sherlymathew4185 ปีที่แล้ว +2

    Praise the Lord

  • @anumoljoseph1364
    @anumoljoseph1364 11 หลายเดือนก่อน

  • @giojosammelody9637
    @giojosammelody9637 ปีที่แล้ว +1

    Love all songs . God bless all the members 🙏🥰

  • @manjusaji3659
    @manjusaji3659 ปีที่แล้ว +2

    🙏🏻🙏🏻❤️🙏🏻🙏🏻

  • @sobhapolson9306
    @sobhapolson9306 ปีที่แล้ว +2

    Thankyou👍👍

  • @mathewvargese1503
    @mathewvargese1503 ปีที่แล้ว +1

    God bless

  • @sm5s
    @sm5s ปีที่แล้ว +1

    Thanks to DSMC for circulating the songs. Appreciating your decision. Very useful.

  • @baijucherian9625
    @baijucherian9625 ปีที่แล้ว

    One of the best worship song
    Congratulations Anil Kattuparambil

  • @sajipulinthittathomas2999
    @sajipulinthittathomas2999 ปีที่แล้ว +2

    🙏🙏🙏

  • @ayushsamson2450
    @ayushsamson2450 ปีที่แล้ว +2

    I am very proud of our maramon convention

  • @chandyslockcenter2360
    @chandyslockcenter2360 ปีที่แล้ว +1

    Manamurugi prarthicheedam ❤

  • @Derozh7
    @Derozh7 ปีที่แล้ว

    My fav song nathan varum super bgm

  • @anniebenjamin4425
    @anniebenjamin4425 ปีที่แล้ว

    നന്മകളെന്നും നല്കിടുന്നെന്നൻ...ഈ വർഷത്തെ ഹിറ്റ് പാട്ട്..

  • @bijutc3452
    @bijutc3452 ปีที่แล้ว +2

    More God bless to all 🙏🙏🙏🙏