മരാമണ്ണിൽ കയ്യടിച്ചു പാടിയ ഏഴു മനോഹര ഗാനങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 523

  • @thomaskuriakose3832
    @thomaskuriakose3832 3 ปีที่แล้ว +74

    കർത്താവെ സ്തോത്രം...... ഈ ലോകത്തിലെ മഹാവ്യാധിയെ നീ മാറ്റിതരണേ..... ലോകം മുഴുവനും നിന്റെ വചനം കേട്ടു അനേകം ആത്മക്കളെ നിന്റെ ഭാഗത്തേക്ക്‌ അടുപ്പിക്കണേ.... നിന്റെ രണ്ടാമത്തെ എഴുന്നള്ളത്തിൽ ഞങ്ങൾക്കു വിളിക്കിൽ എണ്ണ ഉള്ളവരായീ നിന്നോടൊപ്പം ആ മണവറയിൽ പ്രവേശിക്കുവാൻ ഇടയക്കണേ...

  • @bishopvarghesemathai1428
    @bishopvarghesemathai1428 10 หลายเดือนก่อน +7

    Oh, clap your hands, all you peoples! Shout to God with the voice of triumph! For the Lord Most High is awesome!!
    Ps 47:1-2

  • @shibujosephjoseph9707
    @shibujosephjoseph9707 3 ปีที่แล้ว +37

    രാവിലെ ഉറക്കം ഉണർന്നിട്ടു ഈ ഗാന ശുശ്രുഷ കേട്ടു നോക്ക്. ഞാൻ അനുഭസ്ഥൻ ആണ്. എന്തു സന്തോഷവും സമാധാനവും ആണ് മനസ്സിന്. അപ്പാ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ ആമീൻ.

  • @josephsornaraj4191
    @josephsornaraj4191 ปีที่แล้ว +7

    அனைத்துப் பாடல்களையும் கேட்டு மகிழ்ந்தேன்.
    கர்த்தாவின் மகத்துவத்தை எடுத்துரைத்த பாடல்கள் அனைத்தும் அழகானவை;உயர்வானவை;மகத்தானவை;மகோன்னதமானவை.
    பாடல்களைப் பாடிய, உதவி புரிந்த அனைத்து நல்லுள்ளங்களையும் கர்த்தர் ஆசீர்வதிப்பார்.

    • @koshypt1732
      @koshypt1732 ปีที่แล้ว

      Very good song 👍 🙏

  • @christochiramukhathu4616
    @christochiramukhathu4616 ปีที่แล้ว +1

    Dear John Mathai Achen, salutes to you for a very fair and justful leading of DSMC
    സാജൻ അച്ചന്റെ കാലത്ത് അഴിമതിയുടെയും ക്രമക്കേടുകളുടെയും മുഖപക്ഷത്തിന്റെയും ഒക്കെ കൂത്തരങ്ങായി മാറിയിരുന്ന DCMCയെ ശരിയായ ദിശയിൽ നയിക്കാൻ ജോൺ മത്തായി അച്ചന് കഴിഞ്ഞു. ഗായകസംഘം സെലക്ഷൻ, ഗാനങ്ങളുടെ സെലക്ഷൻ, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും പരാതികളും ക്രമക്കേടുകളും നിറഞ്ഞ ഒരു DSMCയിലേക്ക് Rev John Mathai അച്ചൻ വന്ന് അതിനെ ശുദ്ധീകരിച്ച് എടുത്ത സംഭവം നേരിട്ട് അറിയാം. അങ്ങനെയാണ് പരാതികൾ വളരെയധികം കുറഞ്ഞത്. വളരെ ഹ്രസ്വമായ കാലമേ ചുമതല നിർവ്വഹിച്ചുള്ളുവെങ്കിലും John Mathai അച്ചന്റെ കാലം തികഞ്ഞ സുതാര്യതയുടെയും നീതിപരമായ നടപടികളുടെയും കാലമായിരുന്നു.
    ഇപ്പോഴത്തെ അവസ്ഥ അറിയാത്തതിനാൽ വിലയിരുന്നില്ല.

  • @josekuttyabraham5341
    @josekuttyabraham5341 2 ปีที่แล้ว +45

    ദൈവമേ ആമേൻ ❤️പ്രിയൻ വരവ് ഏറ്റവും അടുത്തിരിക്കുന്നു 😍ആമേൻ യേശുവേ ആമേൻ സത്രോത്രം

    • @sussanmathai2867
      @sussanmathai2867 ปีที่แล้ว

      Praise the Lord

    • @jawahardhasan9099
      @jawahardhasan9099 ปีที่แล้ว

      தேவனே ஆமென் நேசர் வருகை அதி சீக்கிரமாய் இருக்கிறது ஆமென் இயேசுவே ஆமென் ஸ்தோத்திரம்

    • @angelgeorge5953
      @angelgeorge5953 10 หลายเดือนก่อน

      ​@@sussanmathai2867😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thomaschuzhukunnil7561
      @thomaschuzhukunnil7561 4 หลายเดือนก่อน

      വന്നിട്ട് എന്നോ നേടാനാണ്

  • @ajhjgs8186
    @ajhjgs8186 3 ปีที่แล้ว +45

    ഗാനശിസ്രൂഷയ്ക ദൈവാരാധനയിൽ വളരെവലിയ സ്ഥാനമാണുള്ളത് എന്ന് എന്ന്സത്യദൈവത്തെ ആരാധിക്കുന്ന വർക്കെല്ലാംഅറിയാം.വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാട് എന്നചൊല്ലുപോലെ കുറേ പാട്ടെഴുത്തുകാർനടക്കുന്നുണ്ട് .ഇവരുടെപാട്ടുകൾക്ക് വലിയ ആയസ്സൊന്നും ഉണ്ടാകില്ല.എന്നാൽ അഭിഷിക്തന്മാരാൽ രചിക്കപ്പെട്ട ഗാനങ്ങൾക്ക് കലങ്ങൾ എത്ര കഴിഞ്ഞാലുംഅതിൻറ് പുതുമ നിലനില്കും.
    ഇവിടെ ആലപിച്ച ഗാനങ്ങൾ ആകൂട്ടത്തിലുള്ളതാണ്.നന്ദി,നമസ്ക്കാരം.

    • @mvmv2413
      @mvmv2413 3 ปีที่แล้ว +1

      True.

    • @vinsons9540
      @vinsons9540 3 ปีที่แล้ว +1

      true.

    • @prevasiassociated6102
      @prevasiassociated6102 3 ปีที่แล้ว +1

      ശരിയാണ് അതിനു ഉദ : സാതുകൊച്ചുകുഞ്ഞു ഉപദേശി. 🙏✝️🙏

  • @thomasmathai1779
    @thomasmathai1779 2 ปีที่แล้ว +49

    ആത്മാവിൽ ആനന്ദിച്ചു പാടിയ പാട്ടുകൾ, ദുരഭിമാനം ഇല്ലാതെ ഒരുമിച്ചു പാടി, ദൈവം പ്രസാദിക്കുന്ന ശുശ്രുഷ... അനേകർ ചേർന്നു പാടട്ടെ...

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว +1

      1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.

  • @eapenvarughese1
    @eapenvarughese1 ปีที่แล้ว +28

    കേട്ടാലും കേട്ടാലും മതിയാകാത്ത മനോഹരമായ ഗാനങ്ങൾ 🙏🙏🌹🌹

    • @jawahardhasan9099
      @jawahardhasan9099 ปีที่แล้ว

      கேட்க்க கேட்க்க போதாத மிக அருமையான பாடல்கள்

  • @josephmathai7019
    @josephmathai7019 3 ปีที่แล้ว +25

    എത്ര ഹൃദയ സ്പർശമായ ഗാനമാണ് ദൈവനാമം എന്നും മഹത്വപ്പെടട്ടെ !

  • @BiniUm-hh7se
    @BiniUm-hh7se 8 หลายเดือนก่อน +3

    എല്ലാപാട്ടുകളും കൃപയുള്ളതു.... ആമേൻ

  • @jamesd6483
    @jamesd6483 3 ปีที่แล้ว +12

    കഴിഞ്ഞ ഒരു നൂറ്റാണ്ടിനു മുകളിലായി അച്ചടക്കത്തോടെ നിരവധി പേർ ഒത്തു കൂടി ദൈവത്തെ സ്തുതിക്കുന്നു. ദൈവസാന്നിദ്ധ്യം അത്രമേൽ അനുഭവപ്പെടുന്നു. ദൈവത്തിന് സ്തുതി

  • @newswordnew8721
    @newswordnew8721 ปีที่แล้ว +1

    റോമർ
    10:9 യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
    10:10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ് കൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
    Romans
    10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.
    10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.

  • @jadav5123
    @jadav5123 4 หลายเดือนก่อน +6

    I can't understand the language but it's means is praising the Lord almighty God . Thankyou you all f performing to Glory of God . May God bless you all . Halleluyah Halleluyah Halleluyah.amen ( from Assam )

    • @Jayadevan-n6f
      @Jayadevan-n6f 3 หลายเดือนก่อน

      Brother...It is Malayalam, Kerala

    • @jadav5123
      @jadav5123 3 หลายเดือนก่อน

      ​@@Jayadevan-n6fthankyou

  • @josekuttyabraham5341
    @josekuttyabraham5341 2 ปีที่แล้ว +10

    ആമേൻ കർത്താവെ വേഗം വരണേ ❤️ആമേൻ യേശുവേ ❤️

    • @jawahardhasan9099
      @jawahardhasan9099 ปีที่แล้ว

      ஆமென் கர்த்தாவே சீக்கிரமாய் வாரும்
      ஆமென் இயசுவே

  • @johnsonjo8454
    @johnsonjo8454 2 ปีที่แล้ว +9

    அருமையான பாடல்✝🙏 good song jesus my god

  • @VSR585
    @VSR585 ปีที่แล้ว +4

    🙏🙏🙏🙏🙏.... നാളെയുടെ നന്മക്കായി ഒരു മിച്ചു പ്രാർഥന നടത്തുന്ന എല്ലാ സഹോദരങ്ങൾക്കും ദൈവ നാമത്തിൽ ഞാനും പങ്കു ചേരുന്നു. ഒരു ഗുരുദേവ ഭക്തൻ

  • @JoseJose-zu1mh
    @JoseJose-zu1mh 10 หลายเดือนก่อน +3

    കർത്താവേ വിവേകതികളായ കന്യകളെ പോലെ ഞങ്ങളും അങ്ങയുടെ വരവിനായി ഒരുങ്ങിയിരിക്കാൻ അനുഗ്രഹിക്കണ മേ ആമ്മേൻ🙏🙏🙏

  • @saimananthony7752
    @saimananthony7752 3 ปีที่แล้ว +32

    I don't understand the language...but able to feel the presence of our Lord...tqvm
    Praise the Lord...

  • @yesudassamuel5438
    @yesudassamuel5438 3 ปีที่แล้ว +20

    കൈയടിച്ചുള്ള, അൽമാവിന്റെ നിറവിലുള്ള പാട്ടുകളും ദൈവഹിതം വെളിപ്പെടുത്തുന്ന ആലോചനകളും വളരെ പ്രയോജനപ്പെടുന്നു.

    • @annietessil9127
      @annietessil9127 3 ปีที่แล้ว

      Thanks Lord for the lovely prayerful music

    • @annietessil9127
      @annietessil9127 3 ปีที่แล้ว

      God bless you all father your effort come, s true

    • @annietessil9127
      @annietessil9127 3 ปีที่แล้ว

      Continue, s hearing God, s praise

    • @______fgh3541
      @______fgh3541 3 ปีที่แล้ว

      @@annietessil9127 is a good one and I love the idea of the people who are in the same place as they were in the 6

    • @marycarmel1333
      @marycarmel1333 3 ปีที่แล้ว

      Z, z, x, fzz, fine Zealand Zealand x, f🥕CSF zugv

  • @austiarraj2023
    @austiarraj2023 3 ปีที่แล้ว +21

    ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ 🙏

  • @rejimonvk2071
    @rejimonvk2071 3 ปีที่แล้ว +43

    All of the songs of Maramon Convention are evergreen forever, never ending satisfaction and increasing love and passion living for Lord Jesus. Thanks a lot for all people engaged in these songs. God bless, Praise the Lord Jesus.

  • @ashrafaashraf2187
    @ashrafaashraf2187 3 ปีที่แล้ว +10

    Yes,very good prayer songs,l supporting you

  • @nimmykour4272
    @nimmykour4272 3 ปีที่แล้ว +7

    Amen amen amen praise the lord God bless all

  • @mariammajoshy4271
    @mariammajoshy4271 2 ปีที่แล้ว +5

    Thankyou JESUS. May God bless you all

  • @anilashaji7938
    @anilashaji7938 2 ปีที่แล้ว +1

    Thankyou father, Thankyou Jesus
    Thankyou Holy Spirit.🌠🌠🌠🌠

  • @manoharanthomas2807
    @manoharanthomas2807 หลายเดือนก่อน

    Clapping hands is the finest musical instrument, and when done rhythmically, it becomes truly overwhelming. Praise be to God Almighty!

  • @sujatharuth873
    @sujatharuth873 ปีที่แล้ว

    Priyante varavu aduthirikkayal ellavarudemelum anugrahavum kripayum prannapriyen choriyaytte amen amen amen!!!!!!!👌👌👌👍💕💕💕

  • @isaacjoseph5713
    @isaacjoseph5713 3 ปีที่แล้ว +43

    Most of the songs were a half century old still I love it, Marthoma CSI churches keeps their tradition.God bless all of us in this difficult period of covid19.

    • @marymathew6564
      @marymathew6564 3 ปีที่แล้ว +2

      Beautiful songs,God bless us all.

  • @AnathaRasa-q6c
    @AnathaRasa-q6c 2 หลายเดือนก่อน

    I come to you and you can see your Jesus Christ ok thank you so much with love LOKESH

  • @johnsonpvaliyavila267
    @johnsonpvaliyavila267 3 ปีที่แล้ว +16

    Excellent..no words to comment.
    Praise the LORD.

  • @marymani8613
    @marymani8613 3 ปีที่แล้ว +10

    Everyday morning I spend sometime listening to the songs...suoerb

  • @ravirajkumarrajan8820
    @ravirajkumarrajan8820 3 ปีที่แล้ว +19

    All the songs are nice to hear God bless everybody

  • @thomaspc59
    @thomaspc59 ปีที่แล้ว +2

    ദൈവനാമെന്നും മഹത്വപ്പെടട്ടെ👏👏👏

  • @Samualkj
    @Samualkj ปีที่แล้ว

    Praise the lord Daman convention songs very good I am fine thank you very much

  • @thomasp.c.george2588
    @thomasp.c.george2588 3 ปีที่แล้ว +5

    Amen Amen Hallelujah

  • @Samualkj
    @Samualkj ปีที่แล้ว

    Praise the lord father give the song very good I am fine thank you very much God bless us

  • @snehahelen9047
    @snehahelen9047 2 ปีที่แล้ว +6

    Praise The lord.. Hallelujah....

  • @harrisahimas8130
    @harrisahimas8130 3 ปีที่แล้ว +18

    Praise the Lord. Thank you for the presentation of the old golden songs.

    • @najibbadr5876
      @najibbadr5876 3 ปีที่แล้ว +2

      Never mind the language if we understand it or not for the language of the spirit is one.

    • @georgerajan133
      @georgerajan133 3 ปีที่แล้ว +2

      Nice song thanks to Choir

  • @ammukutty155
    @ammukutty155 ปีที่แล้ว +1

    Praise tha lofd glorry lord🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗🍇🍇🍇🍇🍇🍇🍇

    • @ammukutty155
      @ammukutty155 ปีที่แล้ว +1

      Praise tha lord🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🍇🌹🌹🌹🌹🌹

  • @hdhhxhd5957
    @hdhhxhd5957 3 ปีที่แล้ว +228

    ഞാൻ ക്രിസ്തു മത വിശ്വാസിയല പക്ഷെ ഈ ഗാനം നിത്യ വും കേൾക്കുന്നത് ഒര നുഭൂതിയാണ്

  • @thomasmathew5871
    @thomasmathew5871 3 ปีที่แล้ว +13

    Praise the Lord...Blessed songs
    Which is vital for our daily walk with HIM..
    .

  • @ullasn118
    @ullasn118 3 ปีที่แล้ว +16

    Amen , great worship songs, thanks

  • @memythomas9024
    @memythomas9024 3 ปีที่แล้ว +23

    Jesus is the same yesterday, today and forever. All are blessed songs. I like to hear it many times. May God bless you all.🙏

  • @chandysfoodnotes2023
    @chandysfoodnotes2023 4 หลายเดือนก่อน

    Shatruvine snehikkan paranja Kristhu allathe pinne aaranu samadhanathinte prabhu??!
    Nice songs

  • @shajithankachan222
    @shajithankachan222 10 หลายเดือนก่อน +1

    ആമീൻ ❤❤❤

  • @kevingeorge584
    @kevingeorge584 3 หลายเดือนก่อน

    Very blessed songs. Almighty God helped dear brothers to sing very well.

  • @EasyCooking38-l5o
    @EasyCooking38-l5o 15 วันที่ผ่านมา

    Glory to JESUS

  • @bosenbose4538
    @bosenbose4538 3 ปีที่แล้ว +9

    All of the songs of maramon convention is graceful. Keep it up all of u... God bless Everyone...

  • @josephamalraj7103
    @josephamalraj7103 3 ปีที่แล้ว +11

    Praise the Lord Hallelujah

  • @ajitnair3916
    @ajitnair3916 ปีที่แล้ว

    Super, Sweet, Peacefullness, Songs Thanks 🌹🌹🌹🌹🌹🌹 God Almighty Amen 🙏🙏🙏

  • @shyjushyjumadhavan9702
    @shyjushyjumadhavan9702 3 ปีที่แล้ว +16

    PRAISE THE LORD

  • @markosekanjirathungalabrah5580
    @markosekanjirathungalabrah5580 3 ปีที่แล้ว

    Manoharamaya pattukal kelkunna yellarvareyum daivam anugrahikkette Amen 🙏prabhu ki stuti ho hallelujah Amen 🙏thanyiavad Amen 🙏

  • @paulyovan7454
    @paulyovan7454 3 ปีที่แล้ว +12

    Greetings from UK,
    May God Bless you all.

  • @chandysfoodnotes2023
    @chandysfoodnotes2023 5 หลายเดือนก่อน

    Jeevithathil Enthokke undayalum daivam tharunna samadhanavum santhoshavum ettavum valiayathu!

  • @jincyjoseph1186
    @jincyjoseph1186 ปีที่แล้ว

    Amen kathave vegam varane.... nice song...

  • @pauldudde4914
    @pauldudde4914 3 ปีที่แล้ว +7

    Although I don't know malayalam I like the song.praise the lord.paul from telangana.

  • @rajeshfrancis6816
    @rajeshfrancis6816 2 ปีที่แล้ว

    Thanks Jesus Christ.
    Ave Ave Ave Mariya Devi namo

  • @santhoshthampi9431
    @santhoshthampi9431 3 ปีที่แล้ว +11

    Prayer is power 🙏

  • @johncheckattuabraham4360
    @johncheckattuabraham4360 3 ปีที่แล้ว +3

    Vishuthia tikachu nam oringidam, our Lord is coming soon.Let us be ready to meet Him.

  • @varghesethomas4241
    @varghesethomas4241 ปีที่แล้ว +2

    Very nice songs selection, singers,orchestra all crew excellent piece of work. Hope a generation will arise for Christ 🙏

  • @blessonmathew3728
    @blessonmathew3728 3 ปีที่แล้ว +7

    Thank you so much for contributing such wonderful songs.. Everlasting songs

  • @Marlin-ck5uv
    @Marlin-ck5uv ปีที่แล้ว

    പെന്തകോസ്ത് നാളിൽ മുന്മഴ പെയ്യിച്ച പരമ പിതാവേ പിൻമഴ നൽക

  • @johnkuttymathai7166
    @johnkuttymathai7166 3 ปีที่แล้ว +8

    God bless you all. Hearttouching and meaningful songs..at this difficult time....

  • @bobyjohn644
    @bobyjohn644 ปีที่แล้ว

    Thanks!

  • @Jorj-w2g
    @Jorj-w2g 3 หลายเดือนก่อน

    Love these songs, all the best 🎉 thank you,

  • @kuttapikuttapi1235
    @kuttapikuttapi1235 2 ปีที่แล้ว

    നല്ല അവതരണം,,,, നല്ല വരികൾ,,
    നന്നായി ആസ്വദിയ്ക്കാൻ പറ്റുന്നു,,,,
    ദൈവാനുഗ്രഹം ഉണ്ടാകട്ടെ,,,,

  • @aruldhasd8901
    @aruldhasd8901 3 ปีที่แล้ว +9

    I like u r song God bless u all 🙏🙏🙏

  • @hariharaprasad6065
    @hariharaprasad6065 3 ปีที่แล้ว +2

    ഹ എത്ര നല്ല ആലാപനം

  • @SIJUthevatheril
    @SIJUthevatheril ปีที่แล้ว

    Song 78, completely amended the lyrics of entire song and the tune as well. 😢😥😰😥

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 2 ปีที่แล้ว +7

    Beautiful songs...appreciated the team efforts of the choir. Wonderful rendering.

  • @thomassamuel8727
    @thomassamuel8727 3 ปีที่แล้ว +1

    Lord Jesus, come fast as assured and save your children from the Covid19 Pandemic.

  • @indhujose8597
    @indhujose8597 ปีที่แล้ว

    Anik sakthi kittan prathikanee dhyvamee Amen

  • @zebumathew5600
    @zebumathew5600 2 ปีที่แล้ว +3

    An excellent collection to dear to heart...Heartening to hear all the more as Maramon Voice....God bless this convention as God's voice for ages to come...

  • @smukkudan
    @smukkudan 3 ปีที่แล้ว +13

    Beautiful songs. Lyrics are so powerful and make us think our relationship with Jesus. I saw few comments about who wrote these songs (trying to get the credit and reward) and negative comments about achens and bishops. Nobody is perfect and none will help us to go to heaven. It is a relationship between me and Him. A complete surronderring is needed. Negativism will damage us and It is from the enemy. Don't fall into his trap. Stay positive and focuse on His word. Pray for each other and help the needy as Jesus has commanded. May God bless all of us 🙏

  • @sreejithkg5776
    @sreejithkg5776 3 ปีที่แล้ว +2

    ദൈവമെ അനുഗ്രഹിക്കണേ

  • @ckjohn1090
    @ckjohn1090 2 ปีที่แล้ว +4

    Heart shaking and mind blowing thanksgiving songs beautifully sung by the youth members of Mar Thoma Church in Maramon every year continues to be a great blessing and an event to rededicate to the Will of the Most High God.

  • @georgevarughese6331
    @georgevarughese6331 2 ปีที่แล้ว

    ദൈവം അനുഗ്രഹമായി നടത്തി തരട്ടെ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു

  • @dkuramala9538
    @dkuramala9538 2 ปีที่แล้ว +2

    Manoharamaya strotha Ganagal
    May God enable you all to sing such blessed meaningful spiritfilled songs.

  • @mdaniel5613
    @mdaniel5613 3 ปีที่แล้ว +2

    All the songs are nice spritual and blessed. May God bless every body.

  • @kunjumolraju7761
    @kunjumolraju7761 2 ปีที่แล้ว

    നമ്മുടെ ജീവിതയാത്ര യിൽ ഒരു ആത്മാവിനെ നേടിയാൽ

  • @sunil.M.Bhopal
    @sunil.M.Bhopal 3 ปีที่แล้ว +3

    Romans 10:9-14
    because, if you confess with your mouth that Jesus is Lord and believe in your heart that God raised him from the dead, you will be saved. For with the heart one believes and is justified, and with the mouth one confesses and is saved. For the Scripture says, “Everyone who believes in him will not be put to shame.” For there is no distinction between Jew and Greek; for the same Lord is Lord of all, bestowing his riches on all who call on him. For “everyone who calls on the name of the Lord will be saved.”

  • @DenisyDanielFranklin
    @DenisyDanielFranklin 3 ปีที่แล้ว +5

    വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്ക്ക പ്രിയൻ
    1 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ
    വരുവതിൽ താമസമേറെയില്ല-തന്റെ
    വാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാം
    2 യുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-
    വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം
    രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാം
    3 കൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം
    കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു
    സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാം
    4 ആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ
    എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനം
    പേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാം
    5 ബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ
    ശക്തി ത്യജിച്ചവരോടിടുന്നേ ലോക
    മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാം
    6 മേഘാരൂഢനായി വന്നിടുമെ പതി-
    നായിരം പേർകളിൽ സുന്ദരൻ താൻ തന്റെ
    കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാം
    7 മാലിന്യപ്പെട്ടിടാതോടിടുക മണവാളൻ
    വരവേറ്റം അടുത്തുപോയി മണിയറയിൽ
    പോയി നാം ആശ്വസിപ്പാൻ ഒരുങ്ങീടാം
    8 സൂര്യചന്ദ്രാദിയിൽ ലക്ഷ്യങ്ങളും
    കടൽ ഓളങ്ങളാൽ പൊങ്ങിടുന്നതിനാൽ-അയ്യോ
    ജാതികൾ പരിഭ്രമിച്ചോടിടുന്നേ ഒരുങ്ങീടാം
    9 വിശ്വാസത്യാഗം മുൻ നടന്നീടുമേ പലർ
    വിശ്വാസം വിട്ടുഴന്നോടീടുമേ കർത്തൻ
    വരവിൽ മുൻനടന്നിടും അടയാളങ്ങൾ ഒരുങ്ങീടാം

    • @johnmohan9461
      @johnmohan9461 3 ปีที่แล้ว

      Verygood

    • @lalletvg4146
      @lalletvg4146 2 ปีที่แล้ว

      Great brother👍🏻👍🏻🙏🏻🙏🏻 may the Good God bless you

  • @babuvr7832
    @babuvr7832 2 ปีที่แล้ว +311

    ഹിന്ദുവായ ഞാൻ ക്രിസ്തു ആരെന്നറിഞ്ഞു.അന്നുമുതൽ(9 വർഷം)ക്രിസ്തുവിശ്വാസിയായി.

  • @nianumenteunnikuttanum7328
    @nianumenteunnikuttanum7328 2 ปีที่แล้ว

    Amen karthave vegam varane❤❤❤❤🙏🙏🙏🙏🙏🙏

  • @eujeenajoshua6357
    @eujeenajoshua6357 2 ปีที่แล้ว

    Amen karthave vegam varane

  • @sibythomas5869
    @sibythomas5869 4 หลายเดือนก่อน

    പാടുന്നവൻ ഇരട്ടി പ്രാർത്ഥിക്കുന്നു...

  • @zpb1951
    @zpb1951 3 ปีที่แล้ว +3

    Very good singing.

  • @rajeshmm4144
    @rajeshmm4144 ปีที่แล้ว

    എത്ര കേട്ടാലും മതി വരില്ല ❤❤

  • @jijothomas8745
    @jijothomas8745 3 ปีที่แล้ว +8

    ആമേൻ

  • @georgesimon4319
    @georgesimon4319 3 ปีที่แล้ว +2

    Even though, I am a Tamil person I like Malayalam Christian songs very much.

  • @samthomas1136
    @samthomas1136 3 หลายเดือนก่อน

    Praise god..

  • @vijayakumar3965
    @vijayakumar3965 2 ปีที่แล้ว

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി 🙏🙏👏👏👏

    • @jawahardhasan9099
      @jawahardhasan9099 ปีที่แล้ว

      செல்வதற்க்கு வார்த்தைகள் இல்லை
      அருமையாக உள்ளது

  • @skerrsjgsk8513
    @skerrsjgsk8513 ปีที่แล้ว

    Daivama sthothram halleugh 🙏🙏🙏🙏🙏👏👏👏👏👏👏👏👏👌♥️♥️♥️💞💞💕💕

  • @daviddaniel5627
    @daviddaniel5627 3 ปีที่แล้ว +6

    All the songs are lovely 🙏

  • @KochumonKochumon-y2q
    @KochumonKochumon-y2q หลายเดือนก่อน

    Good song for me today 😌

  • @justinisaac6692
    @justinisaac6692 3 ปีที่แล้ว +2

    Nice GOD bless you

  • @babumbaby261
    @babumbaby261 3 ปีที่แล้ว +1

    Excellent song 🎵👌👏👍❤♥🎵👌👏👍❤♥🎵👌👏👍

  • @dsvdsv13
    @dsvdsv13 3 ปีที่แล้ว +2

    Manohara geethangal, Nalla aalaapanam, Mithamaaya orchestra, Daivathinu sthothram.

    • @neogamerff5381
      @neogamerff5381 3 ปีที่แล้ว

      Jesus loves You

    • @susygeorge3201
      @susygeorge3201 ปีที่แล้ว

      The. Songs. And. The. Place. Give. Us. A. Spiritual. Filled. Environement. And. Feeling. May. The. God. Bless. You. All

  • @georgeverghese2292
    @georgeverghese2292 3 ปีที่แล้ว +10

    I pray for Gods' blessings on each and every individuals , participating in this years Maramon convention. I always do really enjoy your great singing, of these old favorite songs and usually sing along with the choir, with my own clapping of hands. May this years celebration be a success, beyond anyone's' expectations. I had to emphasis your choirs ' exceptional talented singing method, to anyone's enjoyment. God bless you all.