BSNL ൽ സിം കാർഡ് ഇല്ലാതെ ഫോൺ വിളിക്കാം. മെസ്സേജ് ചെയ്യാം!!!

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 26

  • @dharmarmuthumani953
    @dharmarmuthumani953 3 วันที่ผ่านมา +1

    ആദ്യം range ഉണ്ടാവട്ടെ. എന്നിട്ട് മതി പുതിയ കണ്ടുപിടുത്തം.

  • @piouskj5795
    @piouskj5795 13 วันที่ผ่านมา +3

    കാത്തിരുന്നു കാണാം

  • @SBViewsandReviews
    @SBViewsandReviews  13 วันที่ผ่านมา +6

    പണ്ടൊക്കെ BSNL ൽ complaint പറഞ്ഞാൽ ജീവനക്കാരൻ എത്താൻ തന്നെ കുറച്ചു ദിവസങ്ങൾ കഴിയും. BSNL ഇങ്ങനെ ആയതിൽ ജീവനക്കാർക്കും പങ്കില്ലേ?

    • @Yts-v3w
      @Yts-v3w 10 วันที่ผ่านมา

      Every time had to pay ₹100 for fixing the landline

  • @alibaibahrain
    @alibaibahrain 12 วันที่ผ่านมา +2

    ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ ശശിയാണ്
    BSNL

    • @SBViewsandReviews
      @SBViewsandReviews  11 วันที่ผ่านมา

      ചിലയിടത്തൊക്കെ വളരെ കഷ്ടമാണ്.

  • @johnyjohny176
    @johnyjohny176 12 วันที่ผ่านมา +2

    ഓഫർ കണ്ട് ഞാൻ BSNL ആയി ചതിയിൽ പെട്ടു തൃശൂർ ടൗണിൽ 4 കി.മീ അകലെ RVപുരം ഗവ: വൃദ്ധസദനം പരിസരം 6 മണി കഴിഞ്ഞാൽ BSNL ഡാറ്റ കറങ്ങും! ഇനി എൻ്റെ സിം കമ്പനി മാറാൻ 3 മാസം കഴിയണ മത്ര കഷ്ടം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @SBViewsandReviews
      @SBViewsandReviews  11 วันที่ผ่านมา

      എല്ലാം ശരിയാകും എന്ന് കരുതാം.

    • @Jojo-l1r7p
      @Jojo-l1r7p 2 วันที่ผ่านมา

      ശരിയാണ് ബ്രേ, ത്രശൂർക്കാർക്ക് ഇങ്ങനെ തന്നെ ബിഎസ്എൻഎൽ, ടൗൺ പരിസരത്ത് ഓക്കേ,4 5,6,7,8,,, കിലോമീറ്റർ കഴിഞ്ഞാൽ ഇത്തരം തമാശകൾ ആണ് ബിഎസ്എൻഎൽ,, പറഞ്ഞിട്ട് കാര്യമില്ല,, ഇതിലെല്ലാം ജീവനക്കാർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന ഈനാപേച്ചികൾ ആയത് കൊണ്ടാണ്,,,സർക്കാർ ഇതിനെ വല്ല ഏജസികളെ ഏൽപ്പിച്ചു കെടുക്കയാണ് വേണ്ടത്,,,,

  • @manavankerala6699
    @manavankerala6699 13 วันที่ผ่านมา +2

    ഇതൊക്കെ ഒരു ഒത്തുകളിയല്ലെ സർക്കാർ സ്ഥാപനങ്ങൾ തകർന്നാൽ അതിൻ്റെ ഭാരം ഏറ്റെടുക്കാൻ പാവം ജനങ്ങൾ ഉണ്ടല്ലൊ (എന്ന് അടിമ ബോധം ഇല്ലാതായിജനാധിപത്യ പൗരബോധമുള്ള ജനങ്ങൾ ഉണ്ടാവുന്നുവോ അന്ന് നന്നാവും സർക്കാർ സ്ഥാപനങ്ങളും ജനങ്ങളും

  • @sanoojks-p3z
    @sanoojks-p3z 7 วันที่ผ่านมา +1

    Bsnl നെറ്റ് പറ്റെ ശോകമാണ് കറങ്ങി കറങ്ങി കൊണ്ടേയിരിക്കും

    • @SBViewsandReviews
      @SBViewsandReviews  6 วันที่ผ่านมา

      പക്ഷെ നന്നാവുമെന്ന് പ്രതീക്ഷിക്കാം.

  • @mukeshcv
    @mukeshcv 13 วันที่ผ่านมา

    BARATH sanchar TATA company control cheyumm wait and see. Thanks

    • @SBViewsandReviews
      @SBViewsandReviews  12 วันที่ผ่านมา

      ഇനി അങ്ങനെ വരില്ലെന്ന് ആഗഹിക്കാം

  • @Yts-v3w
    @Yts-v3w 10 วันที่ผ่านมา

    Would it work on all Phone's?
    Apple had launched this feature iPhone 14 in September 2022 for emergency calling.....

    • @SBViewsandReviews
      @SBViewsandReviews  9 วันที่ผ่านมา

      It is reported that it is compatible to IOS and Android.

  • @KannenOchapoo
    @KannenOchapoo 3 วันที่ผ่านมา

    For all supports, thank God &C V ANTHONY LATE BSNL,HD KOTE, MYSOOR.

    • @SBViewsandReviews
      @SBViewsandReviews  3 วันที่ผ่านมา

      I see. Kudos to that officer, but not here to see it.

  • @razakmcr
    @razakmcr 13 วันที่ผ่านมา

    36000.km?

  • @JaineP-pe8ww
    @JaineP-pe8ww 12 วันที่ผ่านมา

    Bsnl 😭😭😭😭😭😭