Dr എന്റെ family യിൽ ഞാൻ ഉൾപ്പെടെ അമ്മ അനുജത്തി യൂറിൽ ഇൻഫക്ഷൻ കാരണം പൊറുതി മുട്ടിയിരിക്കയാണ് എന്ത് മരുന്ന് കഴിച്ചാലും ഇത് ഇടക്കിടെ ഞങ്ങളെ അലട്ടി കൊണ്ടിരിക്കും സാറിന്റെ വിലയേറിയ മറുപടി ഞങ്ങൾക്ക് ഉപകാരമായി Thanks sir
ഡോക്ടർ സർ, ഞാൻ ഡോക്ടറിന്റെ സംസാരം കേൾക്കുക അല്ല കാണുക ആണ് ചെയ്യുന്നത്.... അത്ര നന്നായിട്ടാണ് ഓരോ വീഡിയോയിലും അവതരണം.... വേറെ വല്ലവരും ആണ് ഇതൊക്കെ പറഞ്ഞു തരുന്നതെങ്കിൽ മാക്സിമം പോയാൽ മൂന്നോ നാലോ വട്ടം കേൾക്കുമായിരിക്കും പിന്നെ തിരിഞ്ഞു നോക്കില്ല.... എല്ലാം കൊണ്ടും അടിപൊളി ആണ് 🥰🥰🥰....ഡോക്ടറിന്റെ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാതെ പഠിച്ചു പോകുന്നുണ്ട്. Really happy👏👏👏.... ഇന്നും അത് പോലെ വളരെ ഇമ്പോര്ടന്റ്റ് ആയ ഒരു ടോപ്പിക്ക് 👌....താങ്ക്സ് ചതയദിനാശംസകൾ
വളരെ ഏറെ പേർ ഈ കാരണം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഒരാളെ ഞാൻ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകാറുണ്ട്. ഭക്ഷണം എല്ലാ രോഗവും കൂട്ടാനും കുറക്കാനുള്ള കാരണം ആണ് എന്ന് ഇന്നും പലർക്കും അറിയില്ല. ഞാൻ പറയുമ്പോൾ അവർ ചോദിച്ചു ഭക്ഷണം ഇതും എന്താ ബന്ധം. വളരെ ഉപകാരപ്രദം ആയ വീഡിയോ? നന്ദി ഡോക്ടർ 👍🙏😍😍😍💜
Hashim Saad സേവന മനസ്‌കരായ കുറച്ചു ആയുർവേദ അലോപതി ഹോമിയോ യുനാനി ഡോക്ടര്മാർ ഹെൽത്ത് & വെൽനെസ്സ് ന്റെ യൂട്യൂബ് , ടെലഗ്രാം, വാട്ട്സപ്പ് ഗ്രൂപ്പുകൾ വഴി ആരോഗ്യ ക്ലാസുകളും സംശയങ്ങൾക്ക് മറുപടിയും നൽകിക്കൊണ്ടിരിക്കുന്നു. ഉപയോഗപ്പെടുത്തുന്നതിൽ സന്തോഷം
ഇതാണ് ഖുർആനിൽ മൂത്രമൊഴിച്ചാൽ കഴുകി വൃത്തിയാകണം എന്ന് പറയുന്നതിന്റെ നല്ല വശം എല്ലാവരും ജീവിതത്തിൽ പ്രാവർത്തികമാക്കുക ബാക്റ്റീരിയ ഇൻഫെക്ഷൻ കുറയ്ക്കും ഡോക്ടർക്ക് നന്ദി വളരെ മികച്ച ഒരു അറിവ് പകർന്നു തന്നതിന് ❤❤❤❤👍👍👍👍
മൂത്രം ഒഴിച്ചാൽ കഴുകണം എന്നതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം, അതിന് ഖുർആൻ വായിക്കണോ ബ്രോ? പിന്നെ ഖുർആനിൽ മൂത്രം ഒഴിച്ചെങ്കിൽ വേറെ ഒരെണ്ണം വാങ്ങിയാൽ പോരെ ബ്രോ? 😂😂😂
@@KrishnaKumar-rm5uo എന്നിട്ട് എത്ര പേര് അത് അനുവർത്തിച്ചു വരുന്നു എന്റെ എത്രയോ ഹിന്ദു സുഹൃത്തുക്കൾ ഒന്നിച്ചു പോവുമ്പോൾ അവിടെ എവിടെയെങ്കിലും മൂത്രമൊഴിച്ചു അതുപോലെ എണീറ്റ് പോരുന്നു വീട്ടിൽ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല എന്നാൽ മുസ്ലീങ്ങൾ വെള്ളം ഇല്ലാത്ത സ്ഥലത്തു മൂത്രമൊഴിക്കാൻ നിൽക്കാറില്ല അത് ഖുർആനിൽ പറഞ്ഞത് കൊണ്ടാണ് അത് മറ്റു മതസ്ഥരും അനുവർത്തിക്കുന്നുണ്ട് എങ്കിൽ നല്ലത് പക്ഷെ പുറത്തു പോവുമ്പോൾ മൂത്രമൊഴിച്ചു കഴിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല പിന്നെ മറ്റു മതത്തിൽ പെട്ടവരുടെ ഗ്രന്തത്തിൽ നല്ലൊരു കാര്യം പരാമർശിച്ചതിനെ ഇങ്ങനെ പരിഹസിക്കുന്നത് നല്ലതല്ല ബൈബിളും, ഖുറാനും, ഭഗവദ് ഗീതയും, ഒക്കെ മനുഷ്യന്റെ നന്മക്കു വേണ്ടി ഉള്ളതാണ്
ഏത് രോഗത്തെക്കുറിച്ച് ആയാലും ഡോക്ടർ നമുക്ക് അറിയേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് അദ്ദേഹം പറഞ്ഞു തീർക്കും മറ്റുള്ളവരെ പോലെ വലിച്ച് നീട്ടിക്കൊണ്ടു പോവുകയില്ല ❤🙏❤
Docttorude vidio kand kand ath sub cheithu ella vidiosum like adikkukayum comment idukayum share cheyyukayum cheyyum ellam onninonn Mecham athrakk ishttaman docttorude channel❤️
0:57 മൂത്രനാളത്തിന്റെ പ്രവര്‍ത്തനം
2:10 മൂത്രത്തിൽ പഴുപ്പ് ഉണ്ടാകാൻ കാരണമെന്ത് ?
4:50 എന്താണ് ബയോഫിലിം ?
8:40 പ്രമേഹം പ്രശ്നമാകുന്നത് എങ്ങനെ?
9:50 ഹണിമൂണ്‍ യുടിഐ എന്നാല്‍ എന്ത്?
11:30 ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം?
🌹🌹🌹
Dr. നമുക്ക് രോഗ പ്രതിരോധശേഷി ഉണ്ടെന്ന് എങ്ങനെ അറിയാം. എന്ന ഒരു വീഡിയോ ചെയ്യുമോ
Number please doctor
@@sudhakaranunnipulikkal9768 t r
@@akshayms1336 was
ഞങ്ങളുടെ കൊച്ച് ഡോക്ടറെ ഇഷ്ടം ഉള്ളവർ ലൈക് അടിക്കു 💪💪😍😍😍
സോഷ്യൽ dr
ആരും ചെയ്യാത്തത് പറയാത്തത്
Mbbs എടുക്കാമായിരുന്നു
God man verygood
👌
👍👌
My doctor
*DR ഡോക്ടറുടെ വിഡിയോ സ്ഥിരം കാഴ്ചക്കാർ ഒക്കെ ഒന്ന് ഓടി ബന്ന് 💃ഇബടെ ഹാജർ ആയിക്കെ 💃*
💃💃
@@FRQ.lovebeal 😂
ഹ
Ha
ella videosilum comment boxilundallo
മനുഷ്യനെ അലട്ടുന്ന നിരവതി വിഷമതകളെക്കുറിച്ച്, സംസാരിക്കുന്ന ഡൊക്ടർക്ക് ഒരായിരം നന്ദി -
🙏🙏🙏
🙏🙏🙏🙏🙏
Dr വിമർശിച്ചു കോളമ്പി ടീം ഓപ്പൺ സ്റ്റേജ് പ്രോഗ്രാം ചെയ്തിരുന്നു....
അവനെ സ്റ്റേജിൽ കയറി അടിക്കാനാണ് തോന്നിയത്...
Dr ഇഷ്ട്ടം ❤❤❤
ഹായ് sir ..ഒരു ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ ..
😍😍..താങ്ക്സ് dear sir ..
ഞങ്ങളുടെ കൊച്ച് ഡോക്ടർ കൊലമാസ്സ് ആണ് ..ദൈവം അനുഗ്രഹിക്കട്ടെ
Hai
അസുഖകളെ കുറിച്ചുള്ള എന്തു സംശയത്തിനും ഞാൻ സാറിന്റെ വീഡിയോ മാത്രമേ കാണു 🙏🙏🙏🙏🙏 സാറിന് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ...
എണ്ടെങ്കിലും പ്രശ്നം വന്നാൽ സാറിന്റെ വീഡിയോ കേട്ടാൽ മാത്രം സമാധാനം കിട്ടും താങ്ക്സ് sir ❤️❤️❤️❤️❤️
Sheriyanu
എന്റെ ഒരുപാട് സംശയങ്ങൾക്കുള്ള മറുപടിയാണ് ഈ വീഡിയോ.ഡോക്ടർക്ക് ഒരുപാട് നന്ദി.
Sathyam
Dr എന്റെ family യിൽ ഞാൻ ഉൾപ്പെടെ അമ്മ അനുജത്തി യൂറിൽ ഇൻഫക്ഷൻ കാരണം പൊറുതി മുട്ടിയിരിക്കയാണ് എന്ത് മരുന്ന് കഴിച്ചാലും ഇത് ഇടക്കിടെ ഞങ്ങളെ അലട്ടി കൊണ്ടിരിക്കും സാറിന്റെ വിലയേറിയ മറുപടി ഞങ്ങൾക്ക് ഉപകാരമായി Thanks sir
Eppo maariyo
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks a lot sir 🙏🙏🙏
'നല്ല അറിവ് ഡോക്ടർ Thanks
സാറിൻറ വളരെ നല്ല ഇൻഫോർമേഷനുകൾക്ക് നന്ദി
വളരെ ഉപകാര പ്രദമായ കാര്യങ്ങൾ thαnk чσu ѕír🔥
ഞാൻ കാത്തിരുന്ന വീഡിയോ. Tnks ഡോക്ടർ.
Use ബ്ലൂബെറി
Thnx dctr sir.... ഞാനും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്ന വ്യക്തിയാണ്..😪
എതു കാര്യവും വളരെ വിശദമായി പറഞ്ഞു തരുന്ന ഡോകടർക്ക് നന്ദി
ഇപ്പോഴും എന്നെ ശല്യപെടുത്തുന്ന അസുഖം... thank you doctor
എന്നെയും
എന്നെയും ചെറുപ്പതിൽ മുത്രത്തിൽ പഴുപ്പ് വന്നതാണ്. ഇപ്പോഴും ഉണ്ട്.
Thanku doctor
Hfvbf
എനിക്കും
എനിക്കൊക്കെ വെള്ളം കുടിച്ചാലും ഇല്ലെങ്കിലും കണക്കാ,,, മിക്കപ്പോഴും വന്നു കൊണ്ടേ ഇരിക്കുന്നു-മൂത്രത്തിൽ കടച്ചിലും, പഴുപ്പും... അസ്സഹനീയമായ വേദന
Enikkum.dr ne kaanich maduthu
Plz contact
Sugar undo
Enikum
Yes same
ഇതുപോലുള്ള. രോഗികൾക്കും അല്ലാത്തവർക്കും പഠനാർഹവും ഉപകാരപ്രദവുമായകാര്യങ്ങൾ. വിശദീകരിച്ചുതന്നതിനു എത്ര നന്ദിപറഞ്ഞാലും. മതിയാവില്ല. സർ...
ഇപ്പോഴും മാറാത്ത എൻ്റെ അസുഖം ..ഇനി ശരിയാക്കും.Thank u Doctor
പൂർണമായും മാറ്റിയെടുക്കാം ആയുർവേദ പ്രൊഡക്ടിന്റെ ഉപയോഗത്തിലൂടെ 9846264609 നജീബ്
@@mubeenanajeeb3572 ithu enthinte marunnaan
@@manzoorthoppil8812 യൂറിൻ ഇൻഫെക്ഷൻ പ്രോബ്ലെം
വളരെ ഉപകാരപ്രദമായ വിശയം THAN KS DR
എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു. ഇനി ഒരു സംശയം പോലും ബാക്കിയില്ല. ദൈവം അനുഗ്രഹിക്കട്ടെ
Good
👌👌
വളരെ നല്ല അറിവ്. എന്ത് കറക്റ്റ് ആയി കാര്യങ്ങൾ പറയുന്നു.
Enik thoniya vysthyasangal
1.muthrathinu prathyega gandham
2.shareeram vedhana, thalarcha, pani
ലളിതമായി മനസിലാക്കാൻ പറ്റും വിധം ഉള്ള അവതരണം.. Good👍
Thank you sir.... എല്ലാ information നും കിട്ടി.
നല്ല മനസിലാകുന്ന രീതിയിൽ പറഞുതന്നു 🙏 താങ്ക്സ് ഡോക്ടർ 🙏
സാർ ഗുഡ് ഇൻഫർമേഷൻ 👏👏👏👏👏🌹💐💐💐
വളരെ കൃത്യതയും, ഉപകാരപ്രദവുമായ വിവരണം 👌🏻
ഉപകാരപ്രദമായ ഒരു വീഡിയോ, നന്ദിയുണ്ട് സാർ
നമ്മുടെ ഡോക്ടർ സാറിന് ഇവിടെ ലൈക്ക് 👍👍👍👍
മമ്മാനോട് ഒന്നും തോന്നല്ലേ.....
hahaahhaha
@@DrRajeshKumarOfficial can u pls upload a video on genital herpes and it's cure and remedies?
ആരാണ് മമ്മാൻ?
@@DrRajeshKumarOfficial sir lemon cuttanil ittu daily oruthavana kudikunathe doshamundo
@@desertlover9123 😁
നല്ല അറിവുകൾ പകർന്നു തന്നDr, നന്ദി
@Doctor... Klebsiella urinery infection മാറുവാൻ എന്താ മാർഗ്ഗം??
വളരെ ഉപകാരപ്പെട്ടു
ഒരുപാട് നന്ദി
Sir contact number please
വളരെ നല്ല ഇൻഫർമേഷൻ 🙏🙏🙏🙏🌹
താങ്ക് യു സാർ നല്ല അറിവ് തന്നതിനു 👍🏽👍🏽👍🏽👍🏽👍🏽👍🏽
Thank You Dr താങ്കളുടെ എല്ലാ വീഡിയോസ് വളരെ ഉപകാരപ്രദമാണ്
വളരെ നന്ദി ഉണ്ട് Dr റബ്ബ് കാത്ത് രക്ഷിയ്ക്കട്ടെ ആമീൻ.
My lovely Dr God bless you 💓
പ്രയോജനപ്രദമായ വിവരണം വളരെ നന്ദി ഡോക്ടർ 🙏❤
Good Thanks Doctor Rajesh Kumar
Very good advice Thanks Dr.
വളരെ നല്ല ഇൻഫർമേഷൻ. Thank u doctor
ഞാനിപ്പോൾ ഇ അവസ്ഥയിലാണ്
ഞാനും
Ethinu kaal kizhappu undakumoo ..pls reply
ഞാനും
Thanks doctor for valuable information..🙏🙏
ഡോക്ടർ വളരെ ഉപകാരപ്രദമായ വിവരം തന്നതിന് നന്ദി
Very informative message, Dr. Rajesh Kumar 🙏🙏
🙏🙏🙏 നല്ല വിവരണം
വളരെ വിജ്ഞാന പ്രദം--💐
നല്ലറിവാണ് സാർ
Your explanation Excellent 👍👍 thanks doctor 👍👍
നല്ല അറിവുക്കൾ തന്ന സർന് ദീർഘയുസും ആരോഗ്യവും ഉണ്ടാവട്ടെ🙏🙏🙏
ഡോക്ടർ സർ, ഞാൻ ഡോക്ടറിന്റെ സംസാരം കേൾക്കുക അല്ല കാണുക ആണ് ചെയ്യുന്നത്.... അത്ര നന്നായിട്ടാണ് ഓരോ വീഡിയോയിലും അവതരണം.... വേറെ വല്ലവരും ആണ് ഇതൊക്കെ പറഞ്ഞു തരുന്നതെങ്കിൽ മാക്സിമം പോയാൽ മൂന്നോ നാലോ വട്ടം കേൾക്കുമായിരിക്കും പിന്നെ തിരിഞ്ഞു നോക്കില്ല.... എല്ലാം കൊണ്ടും അടിപൊളി ആണ് 🥰🥰🥰....ഡോക്ടറിന്റെ വീഡിയോയിലൂടെ ഒരുപാട് കാര്യങ്ങൾ അറിയാതെ പഠിച്ചു പോകുന്നുണ്ട്. Really happy👏👏👏.... ഇന്നും അത് പോലെ വളരെ ഇമ്പോര്ടന്റ്റ് ആയ ഒരു ടോപ്പിക്ക് 👌....താങ്ക്സ്
ചതയദിനാശംസകൾ
thank you madam
Thanks
Nammude nalla doctor kee jai thanks doctor
സാർ അലുമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നത് കൊണ്ടുള്ള ദോഷങ്ങൾ വീഡിയോ ചെയ്യാമോ 🙏🙏🙏🙏
ദോഷമാണ് ആണ് എന്ന് അറിയാലോ.. ഇനി വീഡിയോ കിട്ടിയാല്‍ മത്രമേ cooking in aluminium നിര്‍ത്തുകയു ഉള്ളു 😂😂
വളരെ ഉപകാരപ്രദമായ അറിവ് Nice dr
വളരെ ഏറെ പേർ ഈ കാരണം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഒരാളെ ഞാൻ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകാറുണ്ട്. ഭക്ഷണം എല്ലാ രോഗവും കൂട്ടാനും കുറക്കാനുള്ള കാരണം ആണ് എന്ന് ഇന്നും പലർക്കും അറിയില്ല. ഞാൻ പറയുമ്പോൾ അവർ ചോദിച്ചു ഭക്ഷണം ഇതും എന്താ ബന്ധം. വളരെ ഉപകാരപ്രദം ആയ വീഡിയോ? നന്ദി ഡോക്ടർ 👍🙏😍😍😍💜
Thank you doctor. ഒരു വർഷം ആയി എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ട്. Helpful video for me.
Valarea upakarapradhamaya video thank you very much dr all best & God bless you , Iam weighting next video....💐💐💐💐🙏
Thanks doctor enikm und...
എപ്പോഴും ഉണ്ടാകാറുണ്ട് ഇൻഫെക്ഷൻ
ഞാൻ തിരഞ്ഞു പിടിച്ചു നോക്കിയ ഒരു ഇൻഫർമേഷൻ
Thank you.... വെരി much ഡോക്ടർ. God bless you..
Bedhamundo
Really Informative 👍👍👍👌👌👌
എപ്പോഴും ഡോക്ടറോടൊപ്പം 😊
By Health Team - Health and Wellness Channel
hi.. nigalude chanelile docotors nte arogya classukalum njan kelkkarund
Hashim Saad thank you 🙏
Hashim Saad സേവന മനസ്‌കരായ കുറച്ചു ആയുർവേദ അലോപതി ഹോമിയോ യുനാനി ഡോക്ടര്മാർ ഹെൽത്ത് & വെൽനെസ്സ് ന്റെ യൂട്യൂബ് , ടെലഗ്രാം, വാട്ട്സപ്പ് ഗ്രൂപ്പുകൾ വഴി ആരോഗ്യ ക്ലാസുകളും സംശയങ്ങൾക്ക് മറുപടിയും നൽകിക്കൊണ്ടിരിക്കുന്നു. ഉപയോഗപ്പെടുത്തുന്നതിൽ സന്തോഷം
Good information
അഭിനന്ദനങ്ങൾ ഡോക്ടർ. 🌷🌷🌷
കൊള്ളാം സാർ👍👍👍👍
Super talk congratulations ❤❤❤❤❤❤❤❤❤❤❤
Sir, Urinary infection വരാതിരിക്കാൻ പറ്റിയ വ്യായാമം പറഞ്ഞു തരാമോ?
Thank you sir👍 good information
വളരെ നന്ദി......
Thank you doctor for the valuable information
നമ്മുടെ. Dr... ഓടി... വന്നു 🙏🙏🙏🙏🙏🙏
Very good information Doctor 🙏 Thank you so much Sir 🙏
സാറിന്റെ വീഡിയോകൾ എല്ലാം ഇൻസ്റ്റഗ്രാമിൽ കാണാറുണ്ട് നല്ല വീഡിയോകൾ ആണ്
ഇതാണ് ഖുർആനിൽ മൂത്രമൊഴിച്ചാൽ കഴുകി വൃത്തിയാകണം എന്ന് പറയുന്നതിന്റെ നല്ല വശം എല്ലാവരും ജീവിതത്തിൽ പ്രാവർത്തികമാക്കുക ബാക്റ്റീരിയ ഇൻഫെക്ഷൻ കുറയ്ക്കും ഡോക്ടർക്ക് നന്ദി വളരെ മികച്ച ഒരു അറിവ് പകർന്നു തന്നതിന് ❤❤❤❤👍👍👍👍
അവിടെ മൂത്രമൊഴിക്കരുത്. '????
@@pramodkv7208 എവിടെ?
@@pramodkv7208 വോ എഴുതിയതിന്റെ തെറ്റ് കണ്ടു ചോദിച്ചതായിരിക്കും അല്ല്യോ
മൂത്രം ഒഴിച്ചാൽ കഴുകണം എന്നതു കൊച്ചു കുട്ടികൾക്ക് പോലും അറിയാം, അതിന് ഖുർആൻ വായിക്കണോ ബ്രോ? പിന്നെ ഖുർആനിൽ മൂത്രം ഒഴിച്ചെങ്കിൽ വേറെ ഒരെണ്ണം വാങ്ങിയാൽ പോരെ ബ്രോ? 😂😂😂
@@KrishnaKumar-rm5uo എന്നിട്ട് എത്ര പേര് അത് അനുവർത്തിച്ചു വരുന്നു എന്റെ എത്രയോ ഹിന്ദു സുഹൃത്തുക്കൾ ഒന്നിച്ചു പോവുമ്പോൾ അവിടെ എവിടെയെങ്കിലും മൂത്രമൊഴിച്ചു അതുപോലെ എണീറ്റ് പോരുന്നു വീട്ടിൽ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല എന്നാൽ മുസ്ലീങ്ങൾ വെള്ളം ഇല്ലാത്ത സ്ഥലത്തു മൂത്രമൊഴിക്കാൻ നിൽക്കാറില്ല അത് ഖുർആനിൽ പറഞ്ഞത് കൊണ്ടാണ് അത് മറ്റു മതസ്ഥരും അനുവർത്തിക്കുന്നുണ്ട് എങ്കിൽ നല്ലത് പക്ഷെ പുറത്തു പോവുമ്പോൾ മൂത്രമൊഴിച്ചു കഴിക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല പിന്നെ മറ്റു മതത്തിൽ പെട്ടവരുടെ ഗ്രന്തത്തിൽ നല്ലൊരു കാര്യം പരാമർശിച്ചതിനെ ഇങ്ങനെ പരിഹസിക്കുന്നത് നല്ലതല്ല ബൈബിളും, ഖുറാനും, ഭഗവദ് ഗീതയും, ഒക്കെ മനുഷ്യന്റെ നന്മക്കു വേണ്ടി ഉള്ളതാണ്
Sir endanu parayedathu ennu ariyilla ariyanam ennu aagrahikumbolekum sir varum very very tanks
Vellam kudi kurayumbho enikkundavarund nallathupole vellam kudichal ready avukayum cheyyarund.
ഏത് രോഗത്തെക്കുറിച്ച് ആയാലും ഡോക്ടർ നമുക്ക് അറിയേണ്ട കാര്യങ്ങൾ എത്രയും പെട്ടെന്ന് അദ്ദേഹം പറഞ്ഞു തീർക്കും മറ്റുള്ളവരെ പോലെ വലിച്ച് നീട്ടിക്കൊണ്ടു പോവുകയില്ല ❤🙏❤
ഏതൊക്കെ നാട്ടിലിരിന്നു നമ്മൾ സാറിൻ്റെ വീഡിയോ കാണുന്നു അല്ലെ ?
DRK fans
അതെ
മലപ്പുറം, നിലബൂർ
Lakshadweep
Super paranju
thannthine
Getting Common& Scientific thorough knowledge about our own body through without any Single Paise..... Also No Queue.....
Thank you Doctor വളരെ ഉപകാരം സാർ
കാത്തിരുന്ന വീഡിയോ
Very helpful information ,Thank you sir.
Vericocele vain നെ കുറച്ചഉള്ള വീഡിയോ ചെയ്യോ?
ഞങ്ങളുടെ ഡോക്ടർ സൂപ്പറാ 💞
ഞാൻ ഒരു ദിവസം 2.5 ലിറ്റർ വെള്ളം കുടിക്കും.എപ്പോഴും വളരെ ഉണർവ്വോടെ ഇരിക്കാൻ ഇത് എന്നെ സഹായിക്കുന്നു🙂
good
ദിവസം നാല് ലിറ്റർ വെള്ളം എങ്കിലും കുടിക്കണം
@@rishadrishad2867 അങ്ങനെയല്ല.ഒരോരുത്തരുടെയും ജീവിത ശൈലിക്കനുസരിച്ച് അളവിൽ വ്യത്യാസം ഉണ്ടാകും. 🙂
താങ്ക്യൂ ഡോക്ടർ ഒരുപാട് ഉപകാരം ആയി മൂത്രത്തിൽ പഴുപ്പ് വരുന്നതിന് കാരണം ഇപ്പോൾ മനസ്സിലായി
Thku sir God bless you 😊
വളരെ നന്ദി സാർ...
Thankyou doctor sir.
Great msg...big salute Dr🌹🌹🌹💕💕💕
ഞാനും ഈ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുകയാണ്
GOOD INFORMATION Dr 🙏
Docttorude vidio kand kand ath sub cheithu ella vidiosum like adikkukayum comment idukayum share cheyyukayum cheyyum ellam onninonn Mecham athrakk ishttaman docttorude channel❤️
A regular viewer of it channel
One small request....Can u make video regarding diabetes control by replacing pancreas.... Hopefully waiting
ഒത്തിരി ഇഷ്ടാണ് സാറിനെ 🙏🙏🙏🙏🌹🌹❤
Thanks Dr❤️️❤️️❤️️
ഇതു കൊണ്ട് ഇപ്പൊ ഹോസ്പിറ്റൽ പോയി വന്നു തല ചുറ്റി വീണു. 6മാസം ആയിട്ടു വയറു വീർക്കലും. Thanku ഡോക്ടർ
Adivayar aano veerkal..ipol mariyo
@@gayathrisb318 വയറു മൊത്തം
Scan cheyitho
നമ്മുടെ സ്വന്തം ഡോക്ടർ 😍😍🙏🙏🙏
Currect aanu
Doctor പറഞ്ഞത് ശരിയാണ്
ഹായ് ഡോക്ടർ ഫസ്റ്റ് ലൈക് & കമെന്റ് 👍👍👍