മോദി ഇനിയും മതം പറയും . എന്തേ? | ABC MALAYALAM | MODI SPEECH

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • മോദിയുടെ നിലതെറ്റിയോ?
    #modi #primeminister #speech #hindutva #bjp #bjp #elections2024 #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 545

  • @rajane.s689
    @rajane.s689 หลายเดือนก่อน +152

    കേരളത്തിൽ ഹിന്ദുക്കൾ രണ്ടാം കിട പൗരന്മാർ 🎉🎉🎉🎉

    • @anamika02938
      @anamika02938 หลายเดือนก่อน +8

      2 അല്ല, 3 ആം കിട, ,, muslim, Christian പിന്നെ മാത്രം ഹിന്ദു

    • @user-oy7wn7oc6g
      @user-oy7wn7oc6g หลายเดือนก่อน

      അൽഹംദു ലില്ലാഹ്

    • @Triggering_npcs
      @Triggering_npcs หลายเดือนก่อน

      ​@@anamika02938Christians angane valya lahala onnum ondakkar illa muslims ine pole. Hindus and Christians mathram ann peacefull ay pone keralath.

  • @ABM257
    @ABM257 หลายเดือนก่อน +161

    മൂന്നാം നരേന്ദ്ര മോഡി സർക്കാരിന് മുൻകൂർ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 💖

    • @Indian1992
      @Indian1992 หลายเดือนก่อน +11

      🚩🚩🚩🚩🚩

    • @manikantannairb
      @manikantannairb หลายเดือนก่อน +8

      🎉🎉🎉

    • @sulaimanhamza6648
      @sulaimanhamza6648 หลายเดือนก่อน +1

      ആദരാഞ്ജലികൾ. ലാൽസലാം

    • @ABM257
      @ABM257 หลายเดือนก่อน +9

      @@sulaimanhamza6648 അതെ ആദരാഞ്ജലികൾ ലാൽസലാം സഖാവെ 😂

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน +11

      ഞാനും..Big സല്യൂട്ട് 🎉🎉🎉👍👌👏🙏❤️ മോദിജിക്ക് അടുവാൻസ്. ആശംസകൾ..❤🎉

  • @narayanannk8969
    @narayanannk8969 หลายเดือนก่อน +172

    ഹിന്ദുക്കൾക്ക് കുറച്ച് മാറ്റം വന്നത് 2014 മുതൽക്കാണ്. ഹിന്ദുക്കൾ ഇനിയും മാറാൻ ഉണ്ട്.

    • @sukumarannambiar8841
      @sukumarannambiar8841 หลายเดือนก่อน +11

      ❤❤ടി ജി മോഹൻദാസ് കൃത്യമായി പറയുന്നു. എല്ലാവരും മനസ്സിലാക്കണം സത്യം. അത്രമാത്രം.

    • @user-ei3ul3bn9b
      @user-ei3ul3bn9b หลายเดือนก่อน +24

      ഖുർആൻ വിശ്വാസികൾ ഒളിച്ചു വച്ചിരുന്ന വചനങ്ങളൊക്കെ ജെനങ്ങൾ അറിയാൻ തുടങ്ങിയിരിക്കുന്നു.

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 หลายเดือนก่อน +7

      ഇന്ത്യയിൽ നിന്നവർ ഭാഗ്യവാന്മാർ 😁😁

    • @parankamoottil
      @parankamoottil หลายเดือนก่อน +1

      2014 ൽ ഗ്യാസ് 400 രൂപ കൊടുത്താൽ മതിയായിരുന്നു
      2024 ൽ 1200 കൊടുക്കണം.മൂന്നിരട്ടി വർധന മാത്രം
      ഹിന്ദുക്കൾക്കും ഇത്രയും തന്നെ കൊടുക്കണം എന്നാണ് തോന്നുന്നത്

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน +18

      ​@@parankamoottil..... പത്തു വർഷം മുമ്പ് എന്റെ ശമ്പളം10 ആയിരം രൂപ ഇന്ന് എന്റെ ശമ്പളം 40 ആയിരം രൂപ ഇതു എങ്ങനെ സംമ്പവിച്ചു ഭുദ്ധിയുള്ളവർക്ക് മനസിലാകും...😅😅😅

  • @ramks3282
    @ramks3282 หลายเดือนก่อน +228

    പറഞ്ഞതു് പ്രധാനമന്ത്രിയാണെങ്കിലും അതു് പച്ച പരാമർത്ഥമല്ലേ.....!!
    പ്രധാനമന്ത്രി സത്യം പറയരുതെന്നുണ്ടോ.....!!

    • @IsupportDhruvratheemalayalam
      @IsupportDhruvratheemalayalam หลายเดือนก่อน

      Modi എന്ന വർഗീയ വാദി ഇന്ത്യയുടെ പ്രദാന സംഘി അല്ലേ 10 വർഷം ആയി ആ.... ആണ് ഇത് പ്രസംഘിക്കുന്നത്

    • @vr1zmart-yx7iw
      @vr1zmart-yx7iw หลายเดือนก่อน

      മുസ്‌ലിംകൾ നുഴഞ്ഞ് കയറ്റക്കാരും പെറ്റ് കൂട്ടുന്നവരും എന്ന് പ്രധാന മന്ത്രി പറഞ്ഞത് ശരിയാണെന്ന് അല്ലേ... തൻ്റെ വല്യതള്ള എത്ര പെറ്റ് കൂട്ടിയെന്ന് ചോദിച്ച് നോക്കു... ഇങ്ങോട്ട് കയറി വന്ന ആര്യന്മാർക്ക് വേണ്ടിയല്ലേ ബിജെപി വാദിക്കുന്നത്... ഇന്ത്യയുടെ തനത് വാസികളും ഈ ഭൂമിയുടെ അടിസ്ഥാന അവകാശികളും ആയ പിന്നോക്ക വിഭാഗത്തിൽ നിന്നുമാണ് 99% ഇന്ത്യയിൽ മുസ്ലിം ആയതും convert ആയി ജീവിക്കുന്നതും ..നുഴഞ്ഞ് വന്നവര് സവർണരും ആര്യന്മാരും ആണ് ആദ്യം അവരെ പുറത്താക്ക്...rss സവർണ്ണർക്ക് വേണ്ടിയാണ് ഈ തരം വേലകൾ ഇറക്കുന്നതും രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കുന്നതും.. ശാഖയിലൂടെ വിദ്വേഷം മാത്രം പഠിപ്പിക്കുന്നതും.. രാഷ്ട്ര സേവനം ഏന്നാൽ പിന്നൊക്കകാരെ അക്രമിക്കലും ഓടിക്കലും ആണെന്ന് ധരിച്ച് വെച്ചിരിക്യല്ലേ..?!

    • @kbmnair2182
      @kbmnair2182 หลายเดือนก่อน +32

      മോദിജി മൻമോഹൻ സിംഗിൻ്റെ പാർലമെൻ്റ് പ്രസംഗത്തെ ഉദ്ധരിച്ചാണ് പറഞ്ഞത് . മൻമോഹൻ സിങ് പറഞ്ഞത് "രാജ്യത്തിൻ്റെ സ്വത്തിൻ്റെ ആദ്യ അവകാശി മുസ്ലിങ്ങൾ ആണ് " എന്നാണ്. ഇത് ശരിയാണോ?

    • @devika2545
      @devika2545 หลายเดือนก่อน

      കോൺഗ്രസ് എഴുതി വച്ചത് അല്ലെ മോദി വിളിച്ചു പറഞ്ഞത്. ആ പറഞ്ഞതാണോ വർഗീയത? കോൺഗ്രസിൻ്റെ കുതന്ത്രങ്ങളും പ്രീണനങ്ങളും പിന്നെ ആര് വിളിച്ചു പറയും? ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ചു ഒന്നും മോശമായി ആരും പറഞ്ഞിട്ടില്ല. കോൺഗ്രസിൻ്റെ പ്രസംഗങ്ങളിലെയും പ്രകടനപത്രികയിലെയും ഇസ്ലാമിക പ്രീണനത്തെകുറിച്ചാണ് മോഡി പറഞ്ഞത്. CAA മുസ്ലിങ്ങളെ പുറത്താക്കാനുള്ളതാണ്, ബി ജെ പി അധികാരത്തിൽ വന്നാൽ മുസ്ലിം പള്ളികൾ പൊളിക്കും എന്ന കോൺഗ്രസിൻ്റെയും ഷമ മുഹമ്മദിന്റെയും നുണകൾ കേട്ടപ്പോൾ പൊള്ളാത്തവർക്ക്
      മോഡി സത്യം വിളിച്ചു പറഞ്ഞപ്പോൾ കുരുപൊട്ടി....
      ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് എല്ലാവിധ സഹായങ്ങളും മോഡി സർക്കാർ നൽകുന്നുണ്ട്... അതൊന്നും പോരാതെ ഞങ്ങൾ അധികാരത്തിൽ എത്തിയാൽ മറ്റുള്ളവരുടെ കൈയ്യിൽ നിന്നും ബലമായി പിടിച്ചുവാങ്ങി നിങ്ങൾക്ക് വീതിച്ചു തരും എന്ന് രാഹുൽ ഗണ്ടി പറയേണ്ട ആവശ്യം എന്താണ്?? കിട്ടിയതൊന്നും പോരാതെ മറ്റുള്ളവരുടെ സമ്പാദ്യം കൂടി പിടിച്ചു വാങ്ങാൻ ആഗ്രഹിക്കുന്നവർ ആണ് ഇന്ത്യൻ മുസ്ലിങ്ങൾ എന്നല്ലേ രാഹുൽ പറഞ്ഞതിൻ്റെ അർഥം??

    • @user-tl7rz3by5c
      @user-tl7rz3by5c หลายเดือนก่อน +2

      എന്താണാവോ ആ സത്യം

  • @rajendranathanmnair4122
    @rajendranathanmnair4122 หลายเดือนก่อน +93

    കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് കേരളത്തിലെയും മറ്റു തെക്കേ ഇന്ത്യയിലെയും ഹിന്ദുക്കൾ മനസ്സിലാക്കിയാൽ കുട്ടികൾ ഹിന്ദുക്കൾ ആയി ജീവിക്കും. കമ്മ്യൂണിസ്റ്റുകൾ അടിമകളാക്കി വച്ച ഹിന്ദുക്കൾ ഇനിയും അത് മനസ്സിലാക്കിയിട്ടില്ല

  • @latharaju299
    @latharaju299 หลายเดือนก่อน +168

    സത്യമാണ് ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാൻ ഹിന്ദുവിന് പേടിയാണ്

    • @rahuljoseph3483
      @rahuljoseph3483 หลายเดือนก่อน +2

      Highcastinu pedi illa lower castinu pedi aanu ,Higher cast ageekarikkumo ennulla pedi

    • @ashasreekumar8359
      @ashasreekumar8359 หลายเดือนก่อน

      ​@@rahuljoseph3483എന്നാരു പറഞ്ഞു? ഉയർന്ന ജാതിക്കാരേക്കാൾ കൂടുതൽ ഹിന്ദുവാണെന്നു പറഞ്ഞ് നടക്കുന്നത് താണജാതിക്കാരാണ്.

    • @sumakt6257
      @sumakt6257 หลายเดือนก่อน +1

      Athendha angae oru pedi? Kuthithirippu venda

    • @athi482
      @athi482 หลายเดือนก่อน

      Ah vannallo caste konde​@@rahuljoseph3483

    • @sreekumarsreekumar2425
      @sreekumarsreekumar2425 หลายเดือนก่อน

      High cast low cast onnummalla. Commmunist jihadhikale pedichittaanu. High castine koottam chernnu aakramikunnathu communist karaaanu​@@rahuljoseph3483

  • @mallu_guy8756
    @mallu_guy8756 หลายเดือนก่อน +37

    ഹിന്ദുക്കളെ രക്ഷിക്കാൻ ഇനി മോദിജിക്ക് മാത്രേ കഴിയു 🙏🙏

    • @Aboobacker-ir4ne
      @Aboobacker-ir4ne 23 วันที่ผ่านมา

      എന്നിട്ടെന്തേ മോഡിക്ക് 10 വർഷം കൊടുത്തിട്ട് ഹിന്ദുക്കളെ രക്ഷിക്കാതിരുന്നത്
      എന്തിയെ പാവപ്പെട്ട ഈ രാജ്യത്ത് 80 ശതമാനം വരുന്ന ഹിന്ദുക്കളുടെ പെട്രോൾ ഡീസല് വില വർദ്ധിപ്പിച്ചത്?
      ഇന്ത്യയെ പാവപ്പെട്ട ഹിന്ദുക്കൾക്ക് പാചകവാതകവില കൂട്ടിക്കൊടുത്തത് ?
      എന്തേ പാവപ്പെട്ട ഹിന്ദുക്കളെ കഷ്ടപ്പെടുത്തുന്നുണ്ട് നോട്ട് നിരോധനം നടത്തി അവരെ വരച്ചത് ?
      എന്തേ ഇന്ത്യയിലെ ഹിന്ദുക്കളുടെ കയ്യിൽ പാവപ്പെട്ട ദളിതരുടെ കയ്യിൽ ഒരു പൈസയും ഇല്ലാത്ത വിധത്തിൽ ഈ രാജ്യത്ത് സാമ്പത്തിക സ്ഥിതി നഷ്ടമാക്കിയത് ?
      എന്തേ ഇന്ത്യയിലെ സാധാരണക്കാരായ ദളിതുകളെ ആദിവാസികളെ കഷ്ടപ്പെടുത്തുന്ന വിധത്തിൽ തൊഴിലവസരങ്ങൾ ഇല്ലാതെയാക്കിയത് ?
      എന്തേ ഈ രാജ്യത്തെ ദളിതുകൾക്ക് പണി കൊടുക്കേണ്ടുന്ന പൊതുമേഖല സ്ഥാപനങ്ങളെ മുഴുവൻ കുത്തക മുതലാളിമാർക്ക് വിറ്റുതു തുലച്ചത് ?
      ഏതു കാര്യത്തിലാണ് ഏത് മേഖലയിലാണ് ഹിന്ദുക്കൾക്ക് അഥവാ ഇവിടുത്തെ ദളിതർക്ക് ഉപകാരപ്പെടുന്ന ഒരു കാര്യമെങ്കിലും മൂട് ചെയ്തത് ?
      പത്തുവർഷം ഇവിടുത്തെ ദളിതകളെ ദളിതകൾ ആണല്ലോ ഹിന്ദുക്കളിൽ ഇവിടുത്തെ ഭൂരിപക്ഷം
      പിന്നെ മറ്റുള്ളവരെയും ദ്രോഹിക്കുക മാത്രമേ മോഡി ചെയ്തിട്ടുള്ളൂ
      മുകളിൽ പറഞ്ഞ കൊള്ളരുതായ്മകൾ മറച്ചുവെക്കുന്നതിന് വേണ്ടി മതം രാമൻ ക്ഷേത്രം എന്നൊക്കെ പറഞ്ഞ് പാവപ്പെട്ട ഹിന്ദുക്കളെ പറ്റിക്കുകയാണ് മോടിയും കൂട്ടരും ചെയ്തത്

  • @AnanthaNathPrasad16
    @AnanthaNathPrasad16 หลายเดือนก่อน +105

    ഒരു മുതിർന്ന കർന്നോർ ഇരുന്ന് ഉപദേശിക്കുന്നത് പോലെ ആണ് TG യുടെ സംസാരശൈലി കേട്ടിരുന്നു പോകും

  • @prakashk.p9065
    @prakashk.p9065 หลายเดือนก่อน +153

    മതേതര രാജ്യത്ത് മത സംവരണം ഒരു വിരോധാഭാസം അല്ലേ?

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      അതിനു മതേതര രാജ്യത്ത് രാഷ്ട്രീയക്കാർ വോട്ട് പിടിക്കാൻ മത പുരോഹിതന്മാരുടെ shoe നക്കുക aanu പോകുന്നിടത്തോളം kalam എല്ലാ ആനുകൂല്യങ്ങളും വിലപേശി ചില കൂട്ടർ തന്നെ മോഷ്ഠിച്ചെടുക്കും.
      ഇത് നിർത്തലാക്കാൻ ഇന്നാട്ടിൽ ആണുങ്ങൾ ആരും ഇല്ലേ?എന്തു തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇത്?

    • @manojtg1956
      @manojtg1956 หลายเดือนก่อน +15

      വിരോധാഭാസങ്ങളുടെ നാടായി ഇന്ത്യ, പതിയെ മാറ്റിയെടുത്തേ തീരു 🇮🇳🇮🇳🇮🇳

    • @AbubackerKt
      @AbubackerKt หลายเดือนก่อน

      ❤️❤
      ​@@manojtg1956

    • @gdp8489
      @gdp8489 หลายเดือนก่อน +2

      All types of reservation should be removed immediately

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      മതേതര രാജ്യത്ത് വോട്ടിന് വേണ്ടി രാഷ്ട്രീയക്കാർ മത പുരോഹിതന്മാരെ കാണുന്നിടത്തോളം കാലം മത സംവരണം underഗ്രൗണ്ടിൽ നടന്നു കൊണ്ടേ ഇരിക്കും.

  • @sarathlaltg3982
    @sarathlaltg3982 หลายเดือนก่อน +66

    ഹിന്ദുക്കൾ ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്. 1921, കേരളത്തിൽ മാറാട് മുതൽ പ്രത്യക്ഷത്തിൽ കാണാവുന്നതാണ്.

  • @stockbuys6415
    @stockbuys6415 หลายเดือนก่อน +44

    പ്രധാന മന്ത്രിക്കു സത്യം പറയാൻ അവകാശം ഉണ്ട് 👌👌👍👍👌👌

  • @ABM257
    @ABM257 หลายเดือนก่อน +176

    ഇത് പഴയ ഖാൻഗ്രസ്സ് ഭരണ കാലമല്ലേ നരേന്ദ്ര ഭാരതമാണ് ഹിന്ദു രാഷ്ട്രമാണ്

    • @Indian1992
      @Indian1992 หลายเดือนก่อน +10

      👍👍👍👍

    • @kunchappanbudhiman9412
      @kunchappanbudhiman9412 หลายเดือนก่อน +5

      വായകൊണ്ട് മൊഴിയാം അത്ര തന്നെ. അല്ലാതെ യഥാർത്ഥത്തിൽ പ്രയോജനം ഒന്നുമില്ല.

    • @ngpanicker1003
      @ngpanicker1003 หลายเดือนก่อน +23

      മോഡിക്ക് പല നിയമങ്ങളും മാറ്റാൻ കഴിയും, മാറ്റിയെ പറ്റു, അല്ലെങ്കിൽ അദ്ദേഹത്തിലുള്ള ഹിന്ദുവിന്റെ വിശ്വാസം നഷ്ടപ്പെടും

    • @ramks3282
      @ramks3282 หลายเดือนก่อน +15

      ഹിന്ദുരാഷ്ട്രമാണെന്നു പറഞ്ഞു മേനിനടിക്കാമെങ്കിലും, യഥാർത്ഥത്തിൽ മ്ലേച്ഛന്മാർക്കുതന്നെയാണു് മേൽക്കൈ..... അതുമാറും - കുറച്ചു കാലതാമസം എടുക്കുമെന്നുമാത്രം...!!

    • @gopakumaranthampi4931
      @gopakumaranthampi4931 หลายเดือนก่อน

      Qqq😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊aaaàà​@@kunchappanbudhiman9412

  • @jbje5099
    @jbje5099 หลายเดือนก่อน +71

    വസ്ത്രത്തിൽ, ഭക്ഷണത്തിൽ, ഭാഷയിൽ തുടങ്ങി എല്ലാത്തിലും വേർതിരിവ് കാണിക്കുന്നവർ മതേതറ വാതി

    • @narayananvn3406
      @narayananvn3406 หลายเดือนก่อน +5

      Muryyandi kku support mathram.

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +87

    പണ്ടു പറയാത്ത കാര്യങ്ങൾ ഇന്നു പറയേണ്ടി വന്നിരിക്കുന്നു പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കാത്തതിൻ്റെ ദോഷങ്ങൾ ഇന്ന് അനുഭത്തിൽ വന്നിരിക്കുന്നു ഇനിയും വൈകി കൂടാ .......

  • @vinayank2871
    @vinayank2871 หลายเดือนก่อน +61

    മതം പറയാനുള്ള അവകാശം മുസ്ലിം ങൾ ക് തീറെഴുതി കൊടുത്തത് ആര്.ഹിൻദു മതം പറഞാൽ അത് വർഗീയത.മുസ്ളീം മതം പറഞാൽ അത് മതേതരത്വം.ഇതാണ് indi മുന്നണിയുടെ രീതി.പകഷേ ഇനി അത് നടപ്പില്ല.ഹിൻദുകൾ ഇനി ഹിന്ദു കൾ ക് വേണ്ടി പറഞാൽ മതി . മുസ്ലിം ങൾ ക് വേണ്ടി സംസാരിക്കാൻ congress മുന്നണി ഉണ്ട് 😅😅😅

    • @user-zq8vh6ww9h
      @user-zq8vh6ww9h หลายเดือนก่อน +5

      The truth and nothing but the bitter truth

  • @kbmnair2182
    @kbmnair2182 หลายเดือนก่อน +88

    കോൺഗ്രസ് എന്നും ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് പോളിസി യുടെ ക്യാപ്റ്റ്ന്മാർ ആണ്. ഒന്നാംതരം വർഗ്ഗീയ പാർട്ടി.

    • @mariyammariyam4070
      @mariyammariyam4070 หลายเดือนก่อน +2

      മതേതര ബിജെപി😂😂😂😂

    • @kbmnair2182
      @kbmnair2182 หลายเดือนก่อน

      മതേതരം ജനാധിപത്യം എന്ന വിശേഷണം കുടുംബാധിപത്യ ഏകാധിപത്യ രാജ്യവിരുദ്ധ പാർട്ടിക്ക് ചേരില്ല. കാപട്യമാണ് അത് ജനം തിരിച്ചറിഞ്ഞു.

    • @sivadasanc7078
      @sivadasanc7078 หลายเดือนก่อน

      ​@@mariyammariyam4070❤❤❤❤

    • @bijujoseph3366
      @bijujoseph3366 หลายเดือนก่อน

      If British not ruled by Indian territory now Indian name will read otherwise

    • @kbmnair2182
      @kbmnair2182 หลายเดือนก่อน

      ബ്രിട്ടീഷ് ഭരണ തുടർച്ച തന്നെയാണ് കോൺഗ്രസ് മതേതര പാർട്ടി. കപട മതേതര ജാതി തിരിച്ചൊരു വർഗ്ഗീയ കോംഗി കൂട്ടം.😢😢😢

  • @govindankuttykg652
    @govindankuttykg652 หลายเดือนก่อน +40

    പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പറ്റി സുനിലിൻ്റെ ചോദ്യത്തിന്നു ശ്രീ. ടി.ജി യുടെ വിശദീകരണം വളരെ കൃത്യവും ചിന്തനീയവുമാണ്. രാഷ്ട്രീയ ഇസ്ലാം നടത്തുന്ന ധിക്കാരപരമായ നിലപാട് അവർക്കു തന്നെ അപകടകരമാവ്വം എന്ന് സനാതനിയായ നരേന്ദ്ര മോദി തുറന്നു പറയുകയാണ് ചെയ്തത്

  • @TheBlackbird600
    @TheBlackbird600 หลายเดือนก่อน +34

    ആനന്ദ് രംഗനാഥൻ എഴുതിയ പുസ്തകത്തിന്റെ പേര് "Hindus in Hindu Rashtra". 2 പ്രാവശ്യം മുഴുവനും വായിച്ചു. ഇന്ത്യയിലെ ഹിന്ദുക്കൾ വായിച്ചിരിക്കേണ്ട പുസ്തകമാണ്.

  • @vsn2024
    @vsn2024 หลายเดือนก่อน +46

    1192 മുതൽ 2014 വരെ ഹിന്ദു രണ്ടാം കിടക്കാർ!

    • @manikrishanan5127
      @manikrishanan5127 หลายเดือนก่อน +8

      ഈ പറഞ്ഞത് വളരേ വളരേ സത്യമാണ് ഇതു മനസിലാക്കാത്ത ഒരുഹിന്തുവും ഒരിക്കലും നന്നാവില്ല....😢😢😢

  • @mayansbudha4317
    @mayansbudha4317 หลายเดือนก่อน +48

    മോദി പറഞ്ഞത് പരമ സത്യം

  • @ramks3282
    @ramks3282 หลายเดือนก่อน +67

    കാഫിറുകൾ ഇപ്പോൾ പരോക്ഷമായി ജസിയ നല്കിക്കൊണ്ടിരിക്കുകയാണ്....!!

  • @Citizen.380
    @Citizen.380 หลายเดือนก่อน +52

    മോദിയുടെ മതഭ്രാന്ത് അല്ല പ്രശ്നം, ഹിന്ദുക്കൾക്ക് വെളിവുണ്ടായി സത്യങ്ങൾ മനസ്സിലാക്കിയാൽ തീർന്നില്ലേ😂

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      ആന ക്ക് അറിയാറില്ല ആനയുടെ വലിപ്പം q

  • @padmanabhan3120
    @padmanabhan3120 หลายเดือนก่อน +33

    മൂന്നാം തരക്കാർ ആയി ചില ഭാഗങ്ങളിൽ സത്യം...

  • @sreelekshmi675
    @sreelekshmi675 หลายเดือนก่อน +100

    മോദിജി യെകൊണ്ട് ഏറ്റവും കൂടുതൽ ഗുണം ഉണ്ടായിട്ടുള്ളത് അദ്ദേഹത്തെ ചീത്ത വിളിക്കുന്നവർക്കാണ്..👍

  • @suseendrakumar5619
    @suseendrakumar5619 หลายเดือนก่อน +23

    TG പൊട്ടത്തരം പറയരുത് തക്ബീർ വിളിച്ചാൽ എല്ലാ മേത്തനും ഒന്നിക്കും ഓർമ്മവേണം

  • @chandramathykallupalathing413
    @chandramathykallupalathing413 หลายเดือนก่อน +13

    ജാതിമത സംവരണം നിര്‍ത്തലാക്കി, പകരം സാമ്പത്തിക നിലവാരം കണക്കാക്കി സംവരണം ഏര്‍പ്പെടുത്തുക. അത് കൊണ്ട് തന്നെ ഓരോ സംസ്ഥാനത്തും നിലനില്‍ക്കുന്ന വേതനത്തി ന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ രീതിയില്‍ ചെയ്യുക. ഒരേ തൊഴിലിന് ഇന്ത്യ മുഴുവന്‍ ഒരേ വേതനം എന്ന നിലയില്‍ വരണം. മിനിമം വേതനം എന്നത് എല്ലാ മേഖലയിലും വരണം. ഒരുപാടു മാറ്റങ്ങള്‍ ഭരണഘടനയിൽ തന്നെ വരുത്തേണ്ടതുണ്ട്.

  • @rekhavenu2159
    @rekhavenu2159 หลายเดือนก่อน +12

    അഭിനന്ദനങ്ങൾ ABC

  • @suneerbabusuneer1885
    @suneerbabusuneer1885 หลายเดือนก่อน +17

    തിരഞ്ഞെടുപ്പ് റാലികളിൽ മോദിജി നടത്തുന്ന പ്രസംഗങ്ങൾ എഴുതി തയ്യാറാക്കിയതല്ല. സെക്രട്ടറിമാരോ ഉദ്യോഗസ്ഥരോ എഴുതിയത് നോക്കി വായിക്കുകയല്ല. അത് സ്വാഭാവികമാണ്, ഹൃദയത്തിൽ നിന്ന് വരുന്നതാണ്.
    That's all your Honour!

  • @POCHINKISUMESH
    @POCHINKISUMESH หลายเดือนก่อน +22

    പ്രിയ TG സർ,
    ഞാൻ ഒരു DYFI ക്കാരൻ ആയിരുന്നു പിന്നീട് എനിക്ക് പ്രസ്ഥാനത്തോട് വലിയ അതൃപ്തി തോന്നി അങ്ങനെ ഇരിക്കുമ്പോൾ ആണ് താങ്കളുടെ പവർ ഫുൾ വാക്കുകൾ ഒക്കെ എന്റെ മനസ്സിൽ പതിഞ്ഞത്...

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 19 วันที่ผ่านมา

      പാവം സിദ്ധാർത്ഥനെ വെള്ളം പോലും കൊടുക്കാതെ കൊന്നു തിന്ന സംഘടന?

  • @anilkumarmb4963
    @anilkumarmb4963 หลายเดือนก่อน +13

    T G sir..I'm an ardent fan of you....all your analysis make sense.....💯✔️🙏🙏🙏🙏

  • @KarthikS-cz8hh
    @KarthikS-cz8hh หลายเดือนก่อน +16

    കർഷക ബിൽ നടപ്പിലാക്കണം 🇮🇳

  • @user-xl9vv1tv9r
    @user-xl9vv1tv9r หลายเดือนก่อน +17

    മതേതരത്വത്തിന്റെ പേരിൽ ചുളുവിൽ പ്രീണനം നടത്തി അങനെ ഒരുത്തനും ഒണ്ടാക്കണ്ട.

  • @user-ye4dn5tk3k
    @user-ye4dn5tk3k หลายเดือนก่อน +21

    😢വളരെ ശരിയാണ് പ്രധാനമന്ത്രി പറഞ്ഞത്. ഹിന്ദു ഭൂരിപക്ഷം എന്നൊക്കെ പറയുന്നുവെങ്കിലും ഹിന്ദുക്കളുടെ അവസ്ഥ എന്താണ്. ഹിരും ക്ഷേത്രങ്ങളിലെ വരുമാനം സമൂഹത്തിൽ മൊത്തം ചെലവാക്കു മറ്റു മതക്കാരടെ പള്ളികളിലെ വരുമാനം അവരവരുടെ മതക്കാർക്കു മാത്രം. പോരെങ്കിൽ സൂനപക്ഷം എന്നു പറഞ്ഞ് നൽകുന്ന സംവരണം. ഉയർന്ന ജാതിയിൽ പിറന്നു പോയതു കൊണ്ടു മാത്രം ജോലിയിൽ നിന്നും അവസരങ്ങളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന ഹിന്ദുക്കൾ. ഇതിനൊക്കെ മാറ്റം വരണം. ആദിവാസികൾക്കും പട്ടികവിഭാഗക്കാർക്കും മാത്രം മതി ജാതീയമായ സംവരണം പൗരൻമാരെ ഒന്നായി കാണേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      ന്യൂനപക്ഷങ്ങൾ ആയ മുസ്ലിമിനും ക്രിസ്ത്യൻ ിനും ധാരാളം വിദേശ ഫണ്ട് സഹായങ്ങൾ പ്രത്യക്ഷമല്ലെങ്കിലും പരോക്ഷമായി കിട്ടുന്നുണ്ട്.എത് കൊണ്ട് അവരുടെ കൂട്ടത്തിലെ പാവങ്ങളെ സഹായിക്കാൻ.
      പക്ഷേ ഹിന്ദുക്കളുടെ കൂട്ടത്തിൽ ആദിവാസികളെയും S C/S T കാരെയും aaru സഹായിക്കും?

  • @babupanampilly4693
    @babupanampilly4693 หลายเดือนก่อน +13

    ഇനിയും പറയണം എന്താ പറഞ്ഞാൽ സത്യമല്ലേ

  • @sujothomas4933
    @sujothomas4933 หลายเดือนก่อน +37

    മോദി പറയുന്നത് സത്യമാണ്

  • @ravindranp7478
    @ravindranp7478 หลายเดือนก่อน +43

    ചരിത്രം പഠിക്കു സുനിലേ ആയിരകണക്കിന്‌ കൊല്ലങ്ങളായി ഹിന്ദു അനുഭവിച്ച അനുഭവിക്കുന്ന കഷ്ടതകൾ ഹിന്ദുവിന് പോലും അറിവില്ല കർണാടകത്തിൽ ക്ഷേത്ര ബില്ല് എന്താണ് ക്ഷേത്രവരുമാനം തരം തിരിച്ചു അതെടുത്തു ഹജ് ഹൌസ് ഉണ്ടാകുക മദ്രസ്സ കുട്ടികൾക്കും അധ്യാപകർക്കും അതിൽ നിന്ന് പണം എടുക്കാൻ തീരുമാനം. മറിച് മറ്റു വിഭാഗത്തിൽനിന്നും എന്തെ ഒരു ചില്ലികാശ് എടുക്കാത്ത വരുമാനം ഇല്ല എന്ന് സുനിലിന് ബോധ്യമുണ്ടോ തിരുവനന്തപുരത്തു paalayathu ഒരു ജാറം ഒരു വർഷത്തേക്ക് ലേലത്തിൽ പോയത് ഏഴു കോടി മുപ്പത്തി അഞ്ചു ലക്ഷം രൂപക്കാന് ഈ വിവരം ആ മതത്തിലെ പരിഷ്കാരണവാദിയാണ്

    • @user-ws3wv3we2l
      @user-ws3wv3we2l หลายเดือนก่อน

      Muslimkalude madrasayil padikunna kuttikalko padippikkunna usthadu Marko oru Pisa poolum government kosuthittilla kodukunnumilla oru partiyudeyum baranakalathe.palliyilum madrasayilum usthadumarude shambalam kodukunnathe oroo palli mahalile veedukalil ninnum.masa vari sokia sambavana Nerchayayi varnna cash ithine kondane mattu government vakayiloo mattu mathastharil ninnu piricheduthitto oru palliyilum nadakunnilla nadathukayum illa.Ningal verum samudaya chdrathaku vendi coment Eazhithi janangalil thettidharana undaki vargeeya kalaapathinu vazhi vekaruthe.Eakothara sahodariyathil jeevikunna Nadine chinna binnaki kalapamundaki muslimkalude maanasikamayi thakarkan bookiyal Athil koodi kalapamundaki muslimkalude sotgum muthalum panavum ponnum kollayadichu kondu pooya charthramane indiayilum keralathilum undayathe veendu Angineyulla oru Lahalaku vazhi vekaruthe Athu Eallavarkum dhoosham cheyyum.

    • @AnilnaadA
      @AnilnaadA หลายเดือนก่อน +1

      മ്മ്മ്മ്മ്.. ആളെ മനസിലായി....!

  • @tunentone2405
    @tunentone2405 หลายเดือนก่อน +21

    PM is for all, thats why he is raising inequality inthe country on religious base and othe base too. PM is 100℅ right.

  • @NAFT9345
    @NAFT9345 หลายเดือนก่อน +10

    ന്യൂനപക്ഷപദവി Status ന് ഒരു മാനദണ്ഡം വെക്കണം...
    അതായത് ജനസംഖ്യാനുപാതിക ശതമാനക്കണക്ക് അനുസരിച്ച് ആയിരിക്കണം ആ മാനദണ്ഡം...ജനസംഖ്യാനുപാതിക ശതമാനം 5 or 10 % ന് ഉള്ളിൽ നിലവിൽ ഉള്ള ഏതെങ്കിലും ഒരു മത വിഭാഗൾക്ക് മാത്രം ഈ പദവി നൽകാവു...
    മുകളിൽ സൂചിപ്പിച്ച ശതമാനത്തിൽ കുടുതലാകുന്ന നിലയ്ക്ക് അതാത് മതവിഭാഗളെ ന്യൂനപക്ഷപദവി Status പട്ടികയിൽ നിന്ന് നീക്കം ചെയ്യണം . എത്രയും പെട്ടെന്ന് തന്നെ ഇത് പഞ്ചായത്ത് - ജില്ല - സംസ്ഥാനതലങ്ങളിൽ പുതിയ സെൻസസ് എടുത്ത് നടപ്പിൽ വരുത്താനായുള്ള നീക്കത്തിനും നിയമനിർമ്മാണത്തിനും Implementനും പാർലമെന്റ് അടിയന്തിരമായി തയ്യാറാകണം...
    അല്ലെങ്കിൽ രാഷ്ട്രം Fundamentalis - Anarchist കളുടെ താളത്തിനൊത്ത് തുള്ളുന്ന ഒരു കളിപ്പാവയായി മാറും...
    അവർ ഈ രാഷ്ട്രത്തെ നാശിപ്പിക്കും...

  • @radhakrishnankarantharath6886
    @radhakrishnankarantharath6886 หลายเดือนก่อน +13

    "Hindus in Hindu Rashtra" is the name of the book.

  • @priyapriy12
    @priyapriy12 หลายเดือนก่อน +13

    സത്യം പറയുന്നത് പലർക്കും സഹിക്കുന്നില്ല. കമന്റ്സിൽ കാണാം. ഹിന്ദു കാര്യങ്ങൾ മനസിലാക്കുമോ എന്ന പേടി.

    • @manojtg1956
      @manojtg1956 หลายเดือนก่อน +5

      ഹിന്ദുവിനെ പൊട്ടൻ കളിപ്പിക്കാൻ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി, ഒരു പ്രധാനമന്ത്രി അത് ചൂണ്ടിക്കാണിക്കുമ്പോൾ ജനങ്ങൾ അത് ശ്രദ്ധിക്കും, അതാണ് മോഡിയോടുള്ള കലിപ്പ് 👍🇮🇳

  • @JaganNair___2255
    @JaganNair___2255 หลายเดือนก่อน +12

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @ravindrangopalan
    @ravindrangopalan หลายเดือนก่อน +37

    നിർബന്ധം ആയി ഒരാൾക്ക് 1 കുട്ടി എന്ന് നിർബന്ധം ആക്കുക

    • @purushothaman5269
      @purushothaman5269 หลายเดือนก่อน

      ഒന്നിൽ കൂടുതലുള്ളവർക്ക് നീയാണോ ചെലവിന് കൊടുക്കുന്നത് ? 🤣🤣🤣

    • @ravindrangopalan
      @ravindrangopalan หลายเดือนก่อน

      @@purushothaman5269 ഒന്ന് പോടോ

    • @vpbbwip
      @vpbbwip หลายเดือนก่อน

      ​@@purushothaman5269
      ദാരിദ്ര്യം പരിഹരിച്ചു വരുമ്പോഴേക്കും പിന്നെയും പെറ്റു പെരുകിയാൽ സർക്കാർ എന്തോ ചെയ്യും?!
      വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, വസ്ത്രം സൈക്കിൾ, കമ്പ്യൂട്ടർ, അങ്ങനെ എന്തെല്ലാം... എല്ലാം സബ്‌സിഡി ആണ്. നികുതി പൗരൻമാരിൽ നിന്ന് വാങ്ങുന്നതല്ലേ?? അത് ജനസംഖ്യ പെരുക്കുന്നവർക്ക് മാത്രം വാരിക്കോരി കൊടുത്താൽ എങ്ങനെ?!

    • @sreenivasr50
      @sreenivasr50 หลายเดือนก่อน

      കൊണ്ട് വന്നില്ലേൽ 2047 ഇൽ islam ഭരിക്കും.. വേറെ pblm ഇല്ല..

    • @shailajat998
      @shailajat998 หลายเดือนก่อน +4

      Ella mathathilum janasamgya niyanthranam venam.

  • @kochattan2000
    @kochattan2000 หลายเดือนก่อน +15

    എന്തു പറയണമെന്നും
    പറയരുതെന്നും മോദിജിക്കറിയാം.
    "സത്യമേവ ജയതേ"

  • @anishkr1004
    @anishkr1004 หลายเดือนก่อน +7

    Proud to be a Hindu..

  • @midhunpattally554
    @midhunpattally554 หลายเดือนก่อน +22

    ഇറങ്ങി പോടാ എന്ന് പറയേണ്ട സമയത്ത് പറയണം...അല്ലെങ്കിൽ ഇത് പോലെ അനുഭവിക്കും...ഒരാൾ ഒരുവട്ടം കുഴിയിൽ ചാടിയിട്ടും....രണ്ടാമത് ചാടാൻ സ്വയം കുഴി വെട്ടുന്നത് എന്ത് പറഞ്ഞു ന്യായീകരിക്കും .

  • @SathishKumar-kc4lw
    @SathishKumar-kc4lw หลายเดือนก่อน +10

    Modiji told right ❤❤❤

  • @sreedevik.p7815
    @sreedevik.p7815 หลายเดือนก่อน +7

    നല്ല ഒരു എപ്പിസോഡ്....

  • @girijabhai4388
    @girijabhai4388 หลายเดือนก่อน +9

    രണ്ടാം കിട പൗരൻമാർ തന്നെയാണ്,,, ഹിന്ദു ആയതുകൊണ്ട് മാത്രം,,, fees കൊടുത്തു പഠിക്കേണ്ടി വന്നു,,,,,,, ഹിന്ദുവിനെ,, ഇപ്പോൾ മുസ്ലിം കാണുന്നത് അങ്ങനെ തന്നെയാണ്,,,,,, ഇപ്പോൾ അവരെ പേടിച്ചു ജീവിക്കുന്നു,,,,

  • @prabeeshprabeeshkumar122
    @prabeeshprabeeshkumar122 หลายเดือนก่อน +11

    Sound കുറവാണ് , പരിഹരിക്കണം

  • @johnytn13
    @johnytn13 หลายเดือนก่อน +18

    ജനാധിപത്യവും, മതേതരത്വവും, പറഞ്ഞു ഹിന്ദുവിനെ വരുതിയിൽ, നിർത്തി, കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌.. പ്രീണനത്തിന്റെ ഭാഗമായി, ഖജനാവിൽ നിന്നും, യാതൊരു justification ഉം ഇല്ലാതെ വാരിക്കോരി ഒരു പ്രത്യേക മതത്തിനു നൽകുന്നു..

    • @shailajat998
      @shailajat998 หลายเดือนก่อน +2

      Athukondanu aa matham padarnnu panthalichath. Hindu iniyenkilum unarnne pattu.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      10%ഹിന്ദു മാത്ര ഉണർന്നിട്ടുള്ളു ഭായ് ബാക്കി പോക്കാ

  • @mcsanthosh6400
    @mcsanthosh6400 หลายเดือนก่อน +3

    You said it sir

  • @ananthalakshmip.e5926
    @ananthalakshmip.e5926 หลายเดือนก่อน +5

    If Modiji is not using all these techniques, he will lose like Vajpayee. He is bold and uses according to the situation. First thing implementation of UCC, for that all these narration is necessary.
    .

  • @user-xd9sm3jp5k
    @user-xd9sm3jp5k หลายเดือนก่อน +21

    മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഹിന്ദുക്കൾ രണ്ടാം കിട പൗരമ്മരയാണ് ഇപ്പോൾ അവർ കാണുന്നത്....
    തൊഴിൽ....കച്ചവടം... എല്ലാം അവർ സംഘടിതമായി ചെയ്യുകയും അവിടെയുള്ള ഹിന്ദുക്കളെ തകർക്കുകയും അവിടെ അവർ കയ്യെരുകയും ചെയ്യും.
    നിങ്ങൾ നിങ്ങളുടെ ചുറ്റുവട്ടം ഒന്ന് സൂഷ്മായി പരിശോധിച്ചാൽ മനസ്സിലാക്കാം.

    • @jayaammu3551
      @jayaammu3551 หลายเดือนก่อน +7

      This is happening in malappuram dist, kozhikode, kannur etc.

    • @JAYAKRISHNANRPILLAI
      @JAYAKRISHNANRPILLAI หลายเดือนก่อน +4

      💯

  • @Ramraj_R
    @Ramraj_R หลายเดือนก่อน +4

    സുപ്രീംകോടതി ആണ് സകല പോക്രി തരത്തിനും കൂട്ട് നിന്നത് 😂😂😂😂😆
    TG⚡

  • @ganeshk6
    @ganeshk6 หลายเดือนก่อน +4

    Wat a analysis...this channel is one of the favorite fr me...I don't miss any topic
    V v good analysis...keep it up sir🙏🙏🙏

  • @a.radhakrishnannair4218
    @a.radhakrishnannair4218 หลายเดือนก่อน +3

    Sir you told the truth. I was in Delhi for another 50 yrs. and witnessed thr the farmers protest.... unfortunate

  • @syamala80
    @syamala80 หลายเดือนก่อน +4

    മുസ്ലിം ക്രിസ്ത്യൻ ഇവർക്ക് മതം പറയാം ഹിന്ദുക്കൾ പറയാൻ പാടില്ല പറഞ്ഞാൽ മതേതരം ആകില്ല ഹിന്ദുവിന്റെ ഗതിക്കാട്

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr หลายเดือนก่อน

      ഹിന്ദു തന്നെ അതിനു കാരണം
      നിങ്ങൾക്ക് ഒരു സത്യം അറിയാമോ ഒരു പ്രശ്നം ഉണ്ടായാൽ islam ഒറ്റക്കെട്ടായി nikkഉ. Pakshe😂 ഹിന്ദു ഹിന്ദു വിനെ തന്നെ കുറ്റപ്പെടുത്തഉം

  • @adol_fhitler7510
    @adol_fhitler7510 หลายเดือนก่อน +7

    ആനന്ദ രംഗനാതെന്റെ ഡിബേറ്റ് കാണണമെങ്കിൽ cnn ന്യൂസ്‌ 18 കണ്ടാൽ മതി.. ഡിബേറ്റ് വിത്ത്‌ രാഹുൽ ശിവശങ്കർ kerala vision no. 123
    എന്നും ഉണ്ടാവില്ലട്ടോ

  • @dostdost1957
    @dostdost1957 หลายเดือนก่อน +2

    മതത്തെക്കാൾ ഉപരി രാഷ്ട്രത്തെ കാണാനുള്ള ശക്തിയും വിവേകവും എല്ലാ സമൂഹങ്ങൾക്കും ഉണ്ടാവട്ടെ. സംവരണം യഥാർത്ഥിൽ അർഹതയുള്ളവർക്കു മാത്രം കിട്ടേണ്ടതാണ്. അത് മതത്തിൻ്റെ പേരും പറഞ്ഞ് തട്ടിയേടുക്കേണ്ടതല്ല !

  • @treeoflife666
    @treeoflife666 หลายเดือนก่อน +3

    The book is titled 'Hindus in Hindu Rashtra (Eighth-Class Citizens and Victims of State- Sanctioned Apartheid)'

  • @nandakumarus6831
    @nandakumarus6831 หลายเดือนก่อน +2

    Thank you
    We were missing you

  • @jayadeepjayan353
    @jayadeepjayan353 หลายเดือนก่อน +10

    കാസർഗോല് മണ്ഡലത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നില്ല .? why

    • @mariyammariyam4070
      @mariyammariyam4070 หลายเดือนก่อน

      അതിൻ ഈ പറയുന്നതൊക്കെ അറിഞ്ഞിട്ട് അല്ലല്ലോ തോന്നുന്നത് വിളിച്ചു പറയുന്നത്

  • @KishoreNandan-ky9fc
    @KishoreNandan-ky9fc หลายเดือนก่อน +2

    T ഗുഡ് നിങ്ങൾ പൊളിയാ

  • @user-rp2fn4cc7j
    @user-rp2fn4cc7j หลายเดือนก่อน +1

    Sir, I watch all your videos. Very interesting and informative with subtle humour and dissemination of only facts.🎉
    Just 2 points for your thoughts.
    1. Shorter videos of 10 minutes would be more welcome.
    2. Please check the volume of the audios. Some parts are feeble with less volume.
    Sunilji's questions with a subtle mischievous smile and TG's strong counters is a treat🎉🎉😊

  • @viswanathsanjeev
    @viswanathsanjeev หลายเดือนก่อน +2

    Its high time for all Hindus to wake up , realize the reality,unite and act...

  • @rajith240
    @rajith240 หลายเดือนก่อน +10

    മതത്തിന്റെ പേരിൽ രാജ്യം വാങ്ങി പോയവരുടെ ബാക്കിക്കാർക്ക് പ്രത്യേക സവരണം കൊടുക്കാൻ പാടില്ലായിരുന്നു മെജോർട്ടിക്ക് ഇല്ലാത്ത ഒരു അവകാശവും മൈനോർട്ടിക്ക് കൊടുക്കരുത്

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน

      അല്ലെങ്കിൽ പാകിസ്ഥാനിലും ബംഗ്ലാദേശിലും മൈനോറിറ്റി കൾക്ക് വല്ല ആനുകൂല്യങ്ങളും കിട്ടുന്നുണ്ട് എങ്കിൽ മാത്രം ഇന്ത്യയിലും എത് നടപ്പാക്കിയാൽ മതി ആയിരുന്നു.
      കാരണം സകല ആനുകൂല്യങ്ങളും മോഷ്ഠിച്ചിട്ടു ചിലർക്ക് കൃമി കടിയാണ്."ഹിന്ദുക്കൾ എന്തിനാണ് ഞമ്മൻ്റെ ഗൾഫ് രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത്?ഗൾഫ് ഉള്ളത് കൊണ്ടാണ് ഇന്ത്യ കഞ്ഞി കുടിക്കുന്നത്"എന്നെല്ലാം ആണ് അഹങ്കാരം പറയുന്നത്.
      ഇപ്പോഴാണ് ഇവിടുത്തെ മുസ്ലിങ്ങൾ തന്നെ(പാകിസ്താനിലെ yum)കുത്തിരിപ്പിച്ചു തിരിപ്പിച്ചു അവിടുത്തെ ഹിന്ദുക്കളെ മൊത്തം ഗൾഫിൽ നിന്ന് പുറത്ത് ആക്കുക എന്ന് പറയാനും പറ്റില്ല.

  • @knight.templer20
    @knight.templer20 หลายเดือนก่อน +2

    ഹിന്ദു സമുദായത്തിലെ കീഴ്ജാതി മേൽജാതി വലിയ ദൃവീകരണമാണ് ചേട്ടന്മാരെ.

  • @user-eg5vx3zf9d
    @user-eg5vx3zf9d หลายเดือนก่อน +11

    കിണ്ടീ സഖ്യം വരും, എല്ലാം ശരിയത് ആകും.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +1

      വരുമെങ്കിൽ ഇന്ത്യ കാണില്ല..

  • @sashankanakkavil5203
    @sashankanakkavil5203 หลายเดือนก่อน +2

    ഇന്ത്യയിൽ ഹിന്ദു ജനത സാഹചര്യം മനസ്സിലാക്കി ഐക്യത്തോടെ നിന്നില്ലെങ്കിൽ ഭാവിയിൽ ഖേദിക്കാൻ പോലും അവസരമുണ്ടാവില്ല. ന്യൂനപക്ഷത്തിന്റെ ജനസംഖ്യാ വിസ്ഫോടനം തടഞ്ഞില്ലെങ്കിൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും.

  • @yathrikan1358
    @yathrikan1358 หลายเดือนก่อน +5

    NOTE MY WORDS , RAJEEV , SURESH AND SHOBHA WILL WIN

  • @lallamidhila5334
    @lallamidhila5334 หลายเดือนก่อน +7

    മോദി എല്ലാവർക്കും വേണ്ടി ഭരിച്ച് കാലംകഴിച്ചാൽ മാത്രം പോരാ.. കേന്ദ്രസർക്കാർ ജോലികളിൽ കേരളത്തിലെ കമ്മൂണിസ്റ്റുകാർ ചെയ്യുന്നപോലെ പരമാവധി BJP-അനുകൂലഹിന്ദുക്കളെ മാത്രം നിയമിക്കാൻ ശ്രദ്ധിക്കണം. കൂടെ നിൽക്കുന്നവർക്കും ഗുണമുണ്ടാവട്ടെ. പിന്നിൽനിന്ന് കുത്തുന്നവരെയും ജിഹാദികളെയും കയറ്റിയാൽ അവർ തക്കംകിട്ടുമ്പോൾ ഉപദ്രവിക്കും മോദിയേയും രാജ്യത്തെയും. അതൊഴിവാക്കാം. എല്ലാക്കാലത്തും BJP- ക്ക് ഇപ്പോഴുള്ള അതെശക്തി ഉണ്ടാവണമെന്നില്ലല്ലോ . അപ്പോൾ ആപത്തിൽ നന്ദിയോടെ കൂടെനിൽക്കാൻ തൊഴിൽ കിട്ടിയവരും അവരുടെകുടുംബവും ഉണ്ടാകണമെങ്കിൽ അത് BJP-ക്കാരും ഹിന്ദുക്കളുമായ മിത്രങ്ങൾക്ക് നൽകണം.

    • @sunithaa.n.5028
      @sunithaa.n.5028 หลายเดือนก่อน +1

      ശരിയാണ്.ചിലർക്ക് വല്ലാത്ത ചൊറിച്ചിൽ ഉണ്ട്.എന്തിനാണ് ഹിന്ദുക്കൾ ഞമ്മൻ്റെ ഗൾഫിൽ ജോലിക്ക് പോകുന്നത്?എത് ഞമ്മൻ്റെ തറവാട്ടു സ്വത്താണ്.ഇന്ത്യയിൽ ആണെങ്കിൽ ഉള്ള സകല ആനുകൂല്യങ്ങളും അവർക്ക് മോഷ്ടിച്ചു കൈക്കാലാക്കണം.ന്യൂനപക്ഷ അവകാശങ്ങൾ എന്ന ലേബലിൽ.
      ഇപ്പോഴാണ് ഗൾഫിൽ നിന്ന് ഹിന്ദുക്കളെ മൊത്തം ഇവിടുത്തെ മൗലവി മാരഡെ കുരുട്ടു ബുദ്ധി കൊണ്ട് പുറത്താക്കുക എന്ന് പറയാൻ പറ്റില്ല.
      ഇവിടെ മുസ്ലിങ്ങൾക്ക് ജോലി ഇല്ലെങ്കിലും പ്രശ്നം ഒന്നും ഇല്ല.അവർക്ക് ധാരാളം വിദേശ ഫണ്ടുകൾ കിട്ടുന്നുണ്ട്.എത് കൊണ്ട് തന്നെ അവരുടെ സമുദായത്തെ പോട്ടാം.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 19 วันที่ผ่านมา +1

      ഇത് ഞാൻ എത്രയോ നാളായി പറയുന്ന കാര്യം

  • @athi482
    @athi482 หลายเดือนก่อน +1

    Tg kindly explain the communal violence bill which was proposed by congress in one video

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +5

    Actually who bring this situation congress and CPM.

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน

      ആ പ്രസ്ഥാനം ഇന്ത്യക്ക് ആപത്ത്..

  • @radhakrishnanmenon3764
    @radhakrishnanmenon3764 หลายเดือนก่อน +5

    എല്ലാം നടക്കുന്നത് മതത്തിനെ പേരിലല്ലേ ജോബ് റിസർവേഷൻ മതത്തിനെ അടിസ്ഥാനത്തിൽ അല്ലെ കഴിഞ്ഞ 70വർഷം എല്ലാം മീനൊരിറ്റി ബാക്കിവാർഡ് ക്ലാസ്സ്‌ എന്നിങ്ങനെ alle🎟️നടക്കുന്നത് എന്തുകൊണ്ട് സാമ്പത്തിക സ്ഥിതി പരിശോധിക്കുന്നില്ല എണ്ടുകൊണ്ട് ജനസംഖ്യ അടിസ്ഥാനത്തിൽ ചെയ്യുന്നില്ല ചെറിയ കുടുംബങ്ങൾക്കു സനുകൂല്യങ്ങൾ നൽകണം ജനസംഖ്യ കുയ്ക്കാൻ നിയമനിർമാണം നടത്തണം
    ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാവർക്കും ഗുണം കിട്ടണം അല്ലാതെ കയ്യ്ക്കുള്ളവർക്കു മാത്രം പോരാ. ഇപ്പോൾ കോൺഗ്രസ്‌ പറയുന്നതും ചെയ്യുന്നതും കണ്ടില്ലേ കർണാടകത്തിൽ മുസ്ലിമുകൾക്ക് റിസർവേഷൻ എല്ലാം ജാതിയുടെ അടിസ്ഥാനത്തിൽ pinne🎋എന്തിനു പ്രശ്ങ്ങിക്കുന്നു സെക്യൂലറിസം സോഷ്യലിസം എന്നൊക്കെ നാലു വോട്ടിനു വേണ്ടി ജാതി പറഞ്ഞു നടക്കരുത്

    • @balankulangara
      @balankulangara หลายเดือนก่อน

      മണ്ടന്മാരായ ഹിന്ദുക്കൾ എന്നു സത്യം തിരിച്ചറിയുന്നവോ അതിൻടെ ശേഷം മാത്രമേ
      രാജ്യത്ത് സമ ഭാവന ഉണ്ടാവുകയുള്ളൂ അത് ഹിന്ദുക്കൾ രണ്ടാം തര പൗരന്മാരായി തുടരുക തന്നെ ചെയ്യും

  • @nishadma4822
    @nishadma4822 หลายเดือนก่อน +3

    TG sir 🔥🔥

  • @MukundanM-zh2sw
    @MukundanM-zh2sw หลายเดือนก่อน +2

    മോദി പറഞ്ഞ് 100 % ശരിയാണ് ഇതിൽ ഒരു തെറ്റുമില്ല.
    മോദിജി ഒരു നല്ല ഭരണാധികാരി

  • @rajannairk2316
    @rajannairk2316 หลายเดือนก่อน +3

    കേരളത്തിൽ മലയാളികളിൽ I A S I P S M B B S govt ജോലികൾ ജനസംഖ്യാ അടിസ്ഥാനത്തിൽ നോക്കിയാൽ സത്യം കാണാം

  • @user-ft3cb8xf3o
    @user-ft3cb8xf3o หลายเดือนก่อน +6

    Book Anand Ranganathan
    Hindus in Hindu Rashtra (Eighth-Class Citizens and Victims of State- Sanctioned Apartheid)

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน

    Good afternoon Sirs

  • @lalithamenon918
    @lalithamenon918 หลายเดือนก่อน

    TG Sir🙏All Hindus should listen to these videos.

  • @swaminathan1372
    @swaminathan1372 หลายเดือนก่อน

    👍👍👍

  • @user-wp3tu9om7d
    @user-wp3tu9om7d หลายเดือนก่อน +1

    TGM I KNOW HIM HE IS DEEP AND BLUNT TRUTHFUL IN HIS COMMENTS KUDOS TO HIM .PKVENKITARAMA

  • @Karmabeliever123_7
    @Karmabeliever123_7 หลายเดือนก่อน +1

    ആ ബുക്കിന്റെ പേര് "Hindus of Hindu Rashtra"

  • @gautham8956
    @gautham8956 หลายเดือนก่อน +2

    Anand Ranganthande aa bookinde Peru "Hindus in Hindu Rashtra"

  • @999vsvs
    @999vsvs หลายเดือนก่อน

    🙏

  • @ravipullur5520
    @ravipullur5520 หลายเดือนก่อน

    Well don

  • @unnikrishnannair6518
    @unnikrishnannair6518 หลายเดือนก่อน +2

    TG - ഉള്ളതു പറയൂili നെഹുറുവിനെ ന്യായീകരിക്കല്ലേ '' ''

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน

    👍🏻🙏🏻

  • @manu..13
    @manu..13 หลายเดือนก่อน

    ❤️

  • @user-cf6gp9ou2r
    @user-cf6gp9ou2r หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @newsongs9814
    @newsongs9814 หลายเดือนก่อน +2

    കണക്ക് കൊടുക്കാൻ ടൈം ആയി

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 หลายเดือนก่อน +1

    Tg sir 👍

  • @rajeev_shanthi
    @rajeev_shanthi หลายเดือนก่อน

    എല്ലായിടത്തും.

  • @vinodck
    @vinodck หลายเดือนก่อน +2

    Hindu In Hindu Rashtra is the book written by Anand Raganathan

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi หลายเดือนก่อน +1

    The name of the book by Anand Ranganathan is "Hindus in Hindu Rashtra"

  • @shaheercp389
    @shaheercp389 หลายเดือนก่อน +1

    Eni Kozhikode poualum idhu thannee aayirikkum Sthithi. Kallam parayallee Oldmamji.

  • @v2697
    @v2697 หลายเดือนก่อน +13

    ജയ് ഹിന്ദു രാഷ്ട്രം

  • @ravindrankk8491
    @ravindrankk8491 หลายเดือนก่อน +1

    തുടർഭരണത്തിലതീരൂക്ഷമായി

  • @pbsalammannar1403
    @pbsalammannar1403 หลายเดือนก่อน +2

    ഹിന്ദുക്കൾ ഇവിടെ 2ആം തരം പൗരന്മാർ ആണോ എന്നതിന് ഇപ്പോഴും അദ്ദേഹം ഉത്തരം പറയുന്നില്ല.... ഹിറ്റ്ലർ പറഞ്ഞത് യഹൂദർ ഇല്ലാതായാൽ ജെർമനി രക്ഷപ്പെടും എന്നായിരുന്നു... ലക്ഷോപലക്ഷം യഹൂദർരെ കൊന്നൊടുക്കി... ഹിറ്റ്ലർ എന്ത് നേടി.... ജെർമനി എന്ത് നേടി..... ഹിറ്റ്ലർ ക്ക് അധികാരം വേണം അതിന് രാഷ്ട്രീയ പറയാൻ ഇല്ലായിരുന്നു അദ്ദേഹം സമൂഹത്തിൽ വർഗീയ വിഭജനം രാഷ്ട്രീയ ലക്ഷ്യമാക്കി അധികാരം ഉറപ്പിച്ചു..

  • @viswanathanperumbayil2112
    @viswanathanperumbayil2112 หลายเดือนก่อน +1

    ടി. ജി. യുടെ അറിവിന്‌ മുൻപിൽ നമിക്കുന്നു.