സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചോ വഴികാട്ടിയോ ? |SEEKING THE TRUTH|

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസംഗത്തില്‍ എന്താണ് പറഞ്ഞത്.. ? പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചോ അതോ വഴികാട്ടുകയായിരുന്നോ ? വിവാദങ്ങള്‍ നീങ്ങിയത് ഏതു വഴിക്കാണ്.. ? |KV RAJASEKHARAN|
    #seekingthetruth #rajeshgpillai #rss #bjp #modi #nda #mohanbhagwat #kvrajasekharan

ความคิดเห็น • 40

  • @sivankuttynairr1529
    @sivankuttynairr1529 3 หลายเดือนก่อน +15

    വളരെ വളരെ ശെരി ആയ തും വിശ്വാസത്തില്‍ വരുന്നതും ആയ ഒരു ചർച്ച. ആശംസകൾ. തുടരുക.

  • @remajnair4682
    @remajnair4682 3 หลายเดือนก่อน +6

    രാജേഷ്ജിയുടെ ഈ പരിപാടിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു . വളരെ അർത്ഥവത്തായ സംഭാഷണം . നമസ്ക്കാരം തത്വമയി 🙏🌹🙏💪🇮🇳💪👍✌️👍

  • @s.kumarkumar2756
    @s.kumarkumar2756 3 หลายเดือนก่อน +14

    ശരിയായ നിരീക്ഷണം.. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് (സംഘത്തിന്റെ കാഴ്ചപ്പാട്) ഉപകാരപ്പെടുന്ന ചർച്ച.. നന്ദി 🙏

  • @vedavyaspk4323
    @vedavyaspk4323 3 หลายเดือนก่อน +9

    പ്രവർത്തകശിബിരത്തിലെ സമാപനത്തിൽ സർസംഘചാക് പൊതുവായവിഷയങ്ങളെ പരാമർശിച്ചത് ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയേയോ സംഘടനയേയോ മാത്രം വിരൽചൂണ്ടിയിട്ടല്ല.

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +6

    മലയാളികൾ കൂടുതലായി കാണുന്ന ചില ചാനലുകളിൽ ഈ വിഷയം ശരിയായിട്ടല്ല വിലയിരുത്തുന്നത്. ഇപ്പോൾ ഇവിടെ നടന്ന ഈ സംവാദം അത്രയും പേര് അറിയുന്നില്ല. അത് കൊണ്ട് തന്നെ തെറ്റായി കാര്യങ്ങൾ വിലയിരുത്തുന്ന ചാനലുകാരെ തിരുത്താനുള്ള നടപടി ഉണ്ടാകണം.

  • @pratheepgnair1204
    @pratheepgnair1204 3 หลายเดือนก่อน +5

    താറാവിനെ നീന്താൻ പഠിപ്പിക്കേണ്ടല്ലോ.......ആർഎസ്എസ് മുൻ പ്രചാരകൻ അല്ലേ മോദി ആ വഴി വിട്ട് മോഡി സഞ്ചരിക്കില്ല

  • @girijams3308
    @girijams3308 3 หลายเดือนก่อน +1

    ജയ് ഹിന്ദ് 🙏🇮🇳👍❤🙏

  • @rajesha6835
    @rajesha6835 3 หลายเดือนก่อน +3

    Good dear R P ji and Rajasekaran Ji

  • @shinedas2264
    @shinedas2264 3 หลายเดือนก่อน +3

    അദ്ദേഹം അവിടെ പരിശീലനം കഴിഞ്ഞ അണികൾക്ക് കൊടുത്ത നിർദേശങ്ങൾ മാത്രമായിരുന്നു.
    അതുകൊണ്ടാണ് ഈ നിരീക്ഷകരെല്ലാം അന്ധ ൻ ആനയെ കണ്ട മാതിരി വിചാരിക്കുന്നത്.

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +8

    അച്ഛനമ്മമാർ കുട്ടിയെ വളർത്തി വലുതാക്കി അവരെ സ്വതന്ത്രരായി വിടുന്നില്ലേ. അത് പോലെ BJP യേ സ്വന്തം കാലിൽ നിൽക്കാൻ ഉപദേശിച്ചു. BJP നേതൃത്വം അതിന്റെ അർഥം മനസ്സിലാക്കി ഉൾക്കൊണ്ട്‌ പ്രതികരിച്ചു. BJP യേ സ്വതന്ത്രരാക്കി വിട്ടാലും ഉപദേശിക്കാൻ RSS നു അർഹത യുണ്ട്. അതും രണ്ടു കൂട്ടർക്കും അറിയാം എന്നാൽ ഒന്നുമറിയാത്ത BJP അനുഭാവികൾക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കലാണ് മാപ്രകളുടെ ലക്ഷ്യം. അതിന് തടയിടണം. തെറ്റായ വാർത്തകൾ കൊടുത്തു രാജ്യ ദ്രോഹം ചെയ്യുന്നവരെ ശിക്ഷിക്കുക തന്നെ വേണം.

    • @mukeshbabu6149
      @mukeshbabu6149 3 หลายเดือนก่อน +3

      അത് ആ പൊട്ടൻമാർക്കു പറഞ്ഞാൽ മനസിലാക്കണ്ടേ...വീണ്ടും വീണ്ടും കുത്തിത്തിരുപ്പു കാരുടെ ചതിക്കുഴിയിൽ വീഴുന്നു..

    • @dharmikvew
      @dharmikvew 3 หลายเดือนก่อน +2

      പൂജ്യമായിരുന്ന അവസ്ഥയിൽ നിന്നും അധികാരി വർഗ്ഗത്തിന്റെ പീഡനങ്ങളും മാറ്റി നിർത്തലും ഒക്കെ സഹിച്ചല്ലേ ഇന്നത്തെ അവസ്ഥയിലെത്തിയത്. മുൻപ് ഇങ്ങനെ ചാനൽ ചർച്ചകൾ ഇല്ലായിരുന്നു.
      ഇന്നിപ്പോൾ സോഷ്യൽ മീഡിയ വഴി ദ്രോഹിക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിനെ ചെറുക്കൻ സൈബർ വിംഗ് വേണ്ടതാണ്.

  • @rajajjchiramel7565
    @rajajjchiramel7565 3 หลายเดือนก่อน

    Good evening Sirs

  • @TatwamayiNews
    @TatwamayiNews  3 หลายเดือนก่อน +3

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !

    Pls Join Our WhatsApp Group bit.ly/37IQn5O

    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @dharmikvew
    @dharmikvew 3 หลายเดือนก่อน +4

    സോഷ്യൽ മീഡിയ വഴി മാപ്രകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ചർച്ചകൾ ധാരാളം ഇറക്കുന്നു. അത്തരം ചാനലുകൾക്ക് കടിഞ്ഞാൺ ഇടാൻ നിയമം വേണം. RSS നേയും BJP യെയും കുറിച്ചുള്ള ഊഹാപോഹങ്ങൾ ഞെട്ടിക്കുന്ന വാർത്ത എന്നപേരിൽ ഇറക്കി ജനങ്ങളിൽ ആശയ കുഴപ്പം ഉണ്ടാക്കുന്നത് അവസാനിപ്പിക്കണം.

  • @shobhananair1534
    @shobhananair1534 3 หลายเดือนก่อน

    A parent has a right to discipline their children. See the RSS and BJP controversy in that light. BJP should take it in that spirit. I agree with Mohanji entirely

  • @niraj2020
    @niraj2020 3 หลายเดือนก่อน +1

    K. Surendran, JP Nadda, and several state BJP leadership including UP, Rajasthan, Maharashtra and other state need replacement. BL Santosh is politically ambitious and under performer created more trouble supporting non performers and distracted of BJP created rift.

  • @shajivssreedharan2081
    @shajivssreedharan2081 3 หลายเดือนก่อน

    Dheergha Darshi Anne Ennum RSS❤❤❤

  • @JayanJayan-l7f
    @JayanJayan-l7f 3 หลายเดือนก่อน +1

    Mohan Bhagavad nu gadghari marhi pm
    Ivanonnumm ippozhum neeram veluthilla
    Modi popular leader

  • @shivaprasad3272
    @shivaprasad3272 3 หลายเดือนก่อน

    Whatever may be RSS told it made very bad impression among the people (hindu samaj)

  • @shamilkumar
    @shamilkumar 3 หลายเดือนก่อน

    RSS ഇന്ടെ ഉള്ളിലിരിപ്പ് വെളിച്ചത്തു വന്ന ഒരു തിരഞ്ഞെടുപ്പ് ആണ് 2024 തിരെഞ്ഞെടുപ്പ്. RSS അനുയായികൾക് ഇത് അറിയണം എന്നില്ല.
    ഇവിടെ സംശയത്തോടെ നോക്കേണ്ട ഒരു കാര്യം RSS മേധാവയെ തെരെഞ്ഞെടുക്കുന്നത് ഇപ്പൊ മോഹൻ ഭാഗവത് ചാകുമ്പോൾ അടുത്ത മേധാവിയുടെ പേര് ക്ലോസ്ഡ് ഇംവോലപ്പിൽ എഴുതി വെക്കുക ആണ് ചെയ്യുക. ഏറ്റവും ജനാധിപത്യവിരുദ്ധമായ തിരെഞ്ഞെടുപ്പ്.. RSS ഇന്ടെ അധികാരം ഒരു പ്രതേക വിഭത്തിന്റെ കയ്യിൽ ഭദ്രമായിരിക്കും.

    • @PradeepKumar-kb7qh
      @PradeepKumar-kb7qh 3 หลายเดือนก่อน

      കുത്തി തിരുപ്പുമായി വന്നതായ്യോളി പോടാ👀🥒👀🥒

  • @sagivekumarmachad6019
    @sagivekumarmachad6019 3 หลายเดือนก่อน +2

    മോഡി പ്രചാരക് ആണെന്ന് ഇവർക്കു മനസ്സിലായില്ല 🤣

  • @narayanankuttykutty3328
    @narayanankuttykutty3328 3 หลายเดือนก่อน +2

    RSS വാക്കും BJP വാക്യാർത്ഥവുമാണ്. വാക്കിനെ വാക്യാർത്ഥത്തിൽ നിന്നും എങ്ങിനെ വേർപെടുത്തും?
    Foolish Narrative! Sympathy to Mapras.

  • @jasas3019
    @jasas3019 3 หลายเดือนก่อน

    100%കരറ്റ്

  • @rajeevraj7662
    @rajeevraj7662 3 หลายเดือนก่อน

    Mohan bhagavat you want to distroy modiji. Iam a rss. If you want go like you will not be rs chief. We afraid about Modiji life. If you giving this type of statement terrirists will aim modiji. But you encoraing this. Every party saying this. If you got money from sorros you will be get trouble

  • @jasas3019
    @jasas3019 3 หลายเดือนก่อน

    ഇയാൾ പറയണത്തിന്റെ ഇടയിൽ എന്താണ് തിന്നുന്നത് ആത്യം നിന്ന് കഴിഞ്ഞിട്ട് പറയ് 🥴🥴🥴🥴

  • @RajanRk-m6u
    @RajanRk-m6u 3 หลายเดือนก่อน

    ഭാരതം ഭരിക്കാൻ BJP തന്നെ വേണം മോദിജി തന്നെ വേണം. ഒരു സർസംഘ് ചാലക്കിനും കഴിയില്ല.

  • @RajanRk-m6u
    @RajanRk-m6u 3 หลายเดือนก่อน

    BJP യെ ഭരണം പഠിപ്പിക്കാൻ മോഹൻ ഭഗവത് വരേണ്ട . RSS ഉം

  • @sankuayyappath9828
    @sankuayyappath9828 3 หลายเดือนก่อน +4

    ആർഎസ്എസ് ബിജെപിയെ സഹായിക്കേണ്ട വരാണ് അല്ലാതെ വിമർശനം മാത്രം ചെയ്യുന്നത് ശരിയല്ല അതും പൊതുവേദികളിൽ അല്ല പറയേണ്ടത്

    • @sunithaa.n.5028
      @sunithaa.n.5028 3 หลายเดือนก่อน +1

      പൊതുവേദിയിൽ പറഞ്ഞത് കൊണ്ട് തന്നെ ഇതിൻ്റെ പിന്നിൽ മറ്റാരോ പ്രവർത്തിച്ചിട്ടുണ്ട് എന്നും ആർഎസ്എസ് മേധവിയെയും(ഇവിടുത്തെ കോൺഗ്രസ്സ്,കമ്മി.രാഷ്ട്രീയക്കാരെ മൊത്തം വിലക്ക് എടുത്ത പോലെ)വിലക്ക് എടുത്തു എന്ന സംശയം ബലപ്പെടുന്നു.