കാമറ എൻ്റെ കയ്യിൽ ഉള്ള Mi14t യുടെ ത് പോലെ തന്നെ ഷവോമി യോട് ഒന്ന് സ്ക്കിൻ ടോൺ ടോട്ടൽ കാമറ ഫൈൻ ട്യൂൺ ചെയ്യാൻ പറഞ്ഞോളൂ ബാക്കി എല്ലാം ഒക്കെയാണ് ഫോൺ പിടിക്കാൻ നല്ല സുഖമുണ്ട് ❤
😍😍ഒരു പരിധി വരെ ഞാൻ കാരണം ആണ് കൂടുതൽ ആളുകളിൽ എത്തിപ്പെടാത്തത്…യുട്യൂബിൽ Consistant ആയി വീഡിയോ ഇടാത്തത് എന്റെ പോരായ്മ ആണ്…എങ്കിലും ഞാൻ ഹാപ്പി ആണ് ഒരുപാട് പേരുടെ സ്നേഹം നേരിലും,മെസ്സേജിലും,കമെന്റിലും ലഭിക്കുന്ന എന്നത് കൊണ്ട്..
@@MrUnboxTravel അങ്ങനെയാണ് എങ്കിൽ നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോന്നിനും ബ്രാൻഡ് അനുസരിച്ച് പ്രശ്നങ്ങൾ ഉണ്ട് ന്യൂനതകൾ ഉണ്ട് ഓവർ പ്രൈസിങ് ഉണ്ട് വെറും സ്മാർട്ട് ഫോണിന് മാത്രമല്ല.
Oru consumer ne സംബന്ധിച്ച് product nte നല്ലതും ചീത്തയും അറിഞ്ഞാല്‍ അല്ലെ വാങ്ങാൻ കഴിയൂ. തീര്‍ച്ചയായും പോരായ്മകള്‍ പറയാം..പറയണമല്ലോ. മനുഷ്യരെ പറ്റീ അല്ലല്ലോ, "കുറ്റം" എന്നൊക്കെ പറയാന്‍? 🙄.. Products drawbacks തീര്‍ച്ചയായും പറയേണ്ടതുണ്ട്.
Ithra okke pugazhthano Xiaomi 14 eduthit pettirikuva njan camera fog issue und arum poyi pedadhirikatte service alkar vare kayi ozhinju pinne video coliti thire pora oru paaad poraymakal ulla phone anu Xiaomi 14 14 pro 14 ultra
ഞാൻ Xiaomi 13 pro ഒന്നര വർഷമായി ഉപയോഗിക്കുന്നു... യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. സാംസങ്, ഐഫോൺ പോലെ September വരെയുള്ള Update ചെയ്തിട്ട് പച്ച വരയോ ഡിസ്പ്ലേ അടിച്ചു പോവുകയോ ചെയ്യുന്ന പ്രശ്നം ആർക്കും ഉള്ളതായും കേൾക്കുന്നില്ല.
@@Ghostrider-z5u oru company yude ella phonum oru pole avilalo bro ippo Xiaomi 14 eduthit njan anubhavikunnath kond paranjatha broyum anubhavicho enn kurech kuduthal complete und ath aaa paisa koduth eduthit sahikan avatha complete 🥹
please tell after using honor magic 6 pro vs x200 pro vs xiaomi 14t pro you feel which one camera is best? not overall, photo and videography separately.
ഫോണിനെ കുറിച്ച് വീഡിയോ എടുക്കുമ്പോൾ Specification അല്ലാതെ സ്വരവും താളവും പറയാൻ പറ്റുമോ ബ്രോ..ഞാൻ പറയുന്നത് ഫോൺ ഉപയോഗിച്ചിട്ട് എനിക്ക് Feel ചെയ്യുന്ന കാര്യങ്ങൾ ആണ്…അതിൽ ഒത്തിരി പേർക്ക് ഉപകരമാണ് എന്നത് നേരിട്ടും Msg ഒക്കെ അറിയിക്കൽ ഉണ്ട് അത്കൊണ്ട് തന്നെ ഈ Specification വായന തുടരുന്നതാകും 🫣😁
@@nas1122 സത്യസന്ധമായി തന്നെയാണ് ഇടറുള്ളത് എനിക്ക് ഫോൺ കയ്യിൽ കിട്ടി 3 ദിവസം മുതൽ 15 ദിവസം വരെ ഉപയോഗിച്ചിട്ടാണ് ഇടാറുള്ളത്…കുറ്റം ഉണ്ടേൽ അത് പറയുകയും ചെയ്യും..പിന്നെ ആളുകൾ കുറവ് കാണുന്നതിന് ഞാൻ തന്നെയാണ് കാരണക്കാരൻ തോന്നുമ്പോൾ മാത്രമെ വീഡിയോ ഇടറുള്ളൂ അത്കൊണ്ട് തന്നെ TH-cam വലിയ രീതിയിൽ Support ചെയ്യില്ല…എന്തായാലും Thanks For Your Valuable Advice 🥰
ഖത്തറിലാണ് ഞാൻ, Review നന്നായി 😍 എനിക്ക് ഒരു സംശയം അറിയാൻ moto edge 50 pro നെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇതേ വീഡിയോ ഫോട്ടോ പെർഫോമൻസ് moto edge 50 pro യിൽ കിട്ടുമോ?
Problem is brand image. ഇതിപ്പോ kia 1 കോടിയുടെ കാർ ഇറക്കിയിട്ട് കാര്യമില്ല, ആളുകൾ മതിപ്പ് കാണില്ല. ബ്രാൻഡ് വാല്യൂ കിട്ടൻ ആപ്പിൾ സാംസങ് Pixel ഒക്കെ വാങ്ങണം
Xiaomi has become the world's 2nd best selling smartphone and their collaboration with leica has taken the camera to next level...so why are you saying Xiaomi is bad...
Bro..... ഫോണെടുക്കുമ്പോൾ NFC സപ്പോർട്ട് വേണമെന്ന് നിർബന്ധമുണ്ടോ... എൻ്റെ ഫ്രൺണ്ട് vivo V 40 PRO എടുക്കാൻ വേണ്ടി പോയി അതിൽ NFC ഇല്ലാത്തത് കൊണ്ട് oppo Reno 12 Pro എടുത്ത് പോന്നു.... അത് കൊണ്ട് ചോദിച്ചതാണ്
കാമറ എൻ്റെ കയ്യിൽ ഉള്ള Mi14t യുടെ ത് പോലെ തന്നെ
ഷവോമി യോട് ഒന്ന് സ്ക്കിൻ ടോൺ
ടോട്ടൽ കാമറ ഫൈൻ ട്യൂൺ ചെയ്യാൻ പറഞ്ഞോളൂ
ബാക്കി എല്ലാം ഒക്കെയാണ്
ഫോൺ പിടിക്കാൻ നല്ല സുഖമുണ്ട് ❤
Xiaomi ആദ്യം മുതലേ ഉപയോഗിക്കുന്ന ആളാണ് ഞാൻ ഈ കൊല്ലം ഇറങ്ങുന്ന ഫോണുകൾ എല്ലാം ഒരുപോലെയാണ് തോന്നുന്നത് എല്ലാ ഫോണിന്റെയും ബാക്ക് കണ്ടാൽ അറിയാം..
Xiaomi, oppo, vivo, phone years quality poyium but software problems 😢 the better samsung and iphone king years good quality 😮
Waiting for xiaomi 15 🔥
👍 ഫോൺ വളരെ നല്ല ഫോൺ തന്നെയാണ് വില അല്പം കൂടിയില്ലേ എന്ന് തോന്നുന്നു
Hi, which one you prefer ? Honor 200 or xiaomi 14t
camera 🔥👍
Low coverage area il better coverage provide ചെയ്യുന്ന ഫോൺ ഇതായിരിക്കും. Under 30000
Underrated reviewer 👍
😍😍ഒരു പരിധി വരെ ഞാൻ കാരണം ആണ് കൂടുതൽ ആളുകളിൽ എത്തിപ്പെടാത്തത്…യുട്യൂബിൽ Consistant ആയി വീഡിയോ ഇടാത്തത് എന്റെ പോരായ്മ ആണ്…എങ്കിലും ഞാൻ ഹാപ്പി ആണ് ഒരുപാട് പേരുടെ സ്നേഹം നേരിലും,മെസ്സേജിലും,കമെന്റിലും ലഭിക്കുന്ന എന്നത് കൊണ്ട്..
Bro...? Redmi 14 t , vivo v40 ,s23 ultra ithil ethanu best phone....
S23 Ultra
Camera um display um main ayitt nokkuvanel oru samsayavum Venda samsung s23 ultra tanne anu 🤷🏻
കുറ്റം പറയാതെ ഇത്ര നന്നായി വിശദീകരിക്കുന്ന യൂട്യൂബർ വേറെ ഇല്ല.
Negative പറയാറുണ്ട് ബ്രോ പക്ഷേ ഒരു മാന്യമായിട്ട് പറയും അല്ലാതെ കീറി മുറിക്കില്ല..ഒരു ഫോണും perfect ആയിട്ട് ഇറങ്ങുകയില്ലല്ലോ
@@MrUnboxTravel അങ്ങനെയാണ് എങ്കിൽ നിത്യ ജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഓരോന്നിനും ബ്രാൻഡ് അനുസരിച്ച് പ്രശ്നങ്ങൾ ഉണ്ട് ന്യൂനതകൾ ഉണ്ട് ഓവർ പ്രൈസിങ് ഉണ്ട് വെറും സ്മാർട്ട് ഫോണിന് മാത്രമല്ല.
@@kshoukathali4 അതെ അതുകൊണ്ടാണ് മാന്യമായി കുറ്റം ഉണ്ടേൽ അത് പറയുന്നത് അല്ലാതെ ചെറിയ കാര്യമൊക്കെ കീറി മുറിച്ചു പറയേണ്ട കാര്യം ഇല്ലാത്തതും..
Oru consumer ne സംബന്ധിച്ച് product nte നല്ലതും ചീത്തയും അറിഞ്ഞാല്‍ അല്ലെ വാങ്ങാൻ കഴിയൂ. തീര്‍ച്ചയായും പോരായ്മകള്‍ പറയാം..പറയണമല്ലോ. മനുഷ്യരെ പറ്റീ അല്ലല്ലോ, "കുറ്റം" എന്നൊക്കെ പറയാന്‍? 🙄.. Products drawbacks തീര്‍ച്ചയായും പറയേണ്ടതുണ്ട്.
Selfi camara ഇരുണ്ടതുപോലെ തോനുന്നു അതും നല്ല ലൈഗ്റ്റിംഗ് ഉള്ള സ്ഥലത്ത്.. ജരീറിൽ നിന്നും ട്രൈ ചെയ്തു
Chila Time Focus Issue Und So Face Portion Click Cheythu Focus Cheythal Clear Photo Kittum
Bro 1tb vs 512 gb vangunnathano better. 1tb storage phones hearing issues kooduthal undakumo?
Depends On Purpose Bro..Memory Koodiyath Kond Issues Vere Varilla…
@MrUnboxTravel thanks bro. Heating issue aan njn uddeshichath.
@ Heating Anelum Memory Koodi Ennath Kond Heat Avilla..its depends on software and hardware performance
റിവ്യൂ പറയുന്ന കേൾക്കാൻ നല്ല രസമാണ്.. 👍😍
Thanks Achayo😍
Ithano vivo v40 pro aano camera nallath
V40
Vivo v40 edutho Xiaomi 14 anu njan upayogikunne 10 paisak illa phone camera issue orupad und verudhe poyi pedalle
@@AkashayAkshay🙄 ottum kolile 14 cam
Cam best vivo thanne
Realme gt6 or this phone which one is better
Ithra okke pugazhthano Xiaomi 14 eduthit pettirikuva njan camera fog issue und arum poyi pedadhirikatte service alkar vare kayi ozhinju pinne video coliti thire pora oru paaad poraymakal ulla phone anu Xiaomi 14 14 pro 14 ultra
ഞാൻ Xiaomi 13 pro ഒന്നര വർഷമായി ഉപയോഗിക്കുന്നു... യാതൊരു വിധ പ്രശ്നങ്ങളും ഇല്ല. സാംസങ്, ഐഫോൺ പോലെ September വരെയുള്ള Update ചെയ്തിട്ട് പച്ച വരയോ ഡിസ്പ്ലേ അടിച്ചു പോവുകയോ ചെയ്യുന്ന പ്രശ്നം ആർക്കും ഉള്ളതായും കേൾക്കുന്നില്ല.
ബ്രോ s24 നു ഉണ്ട് ആ പ്രശ്നം vivo x100-ഉണ്ട് ആ പ്രശ്നം...
@@jobincleetus007 bro 14 anu njan paranjath 13 alla
@@gireeshparamban4495 entte friends upayogikunnund x100 s24 okke athil Xiaomi 14 eduth pettu poyath njan mathrame ullu
ഇതിലെ ക്യാമറ പണ്ട് huawei ഫോണിൽ p9 പോലെ ഉള്ളതിൽ വന്ന lecica sensor ആണ്
Enna indiayil launch. Price ethra?
Normally T Series Irangarilla Indiayil So Launch Avumo Enn Urapilla
@@MrUnboxTravel under oru 75 k best all rounder phone suggest chyamo. I phone vnda
Wait for Vivo X200
In india it's available bro. Im still using xiaomi11t pro@@MrUnboxTravel my friend also using 13tpro
@@MrUnboxTravelIndia il varum
എന്തായലും വാങ്ങണം🎉
Ennal poyi anubavicho
അത് എന്താ Bhai ഞാൻ ഇപ്പം ഉപയോഗിക്കുന്നത് redmi note 13 Pro Plus ആണ്@@AkashayAkshay
@@Ghostrider-z5u oru company yude ella phonum oru pole avilalo bro ippo Xiaomi 14 eduthit njan anubhavikunnath kond paranjatha broyum anubhavicho enn kurech kuduthal complete und ath aaa paisa koduth eduthit sahikan avatha complete 🥹
ഡിസ്പ്ലേ, സ്പെക്സ് ഇവയിൽ റെഡ്മി പുലിയാണ്. പക്ഷെ ഇവരുടെ Mi UI ആണ് ഇഷ്ടം അല്ലാത്തത്.
Ippol Hyperos anu brohh.....MIUI ne kkalum smooth anu 😌
Xiaomi the king 👑
Helo bro.. s23+ കിട്ടുന്നുണ്ടോ ഖത്തറിൽ?
ഒന്നും പറയാനില്ല.
ബ്രോ യുടെ റിവ്യുക്ക് വെയിറ്റ് ചെയ്‌യായിരുന്നു🎉
Thanks Bro😍
Bro vivo v40 edukkano ato Redmi 14 eadukkano yata Nalla phone.??
Redmi 40??? Ethan model ad
@@MrUnboxTravel 14 undhashichath
@@Available24Available24 ഈ വിലക്ക് വിവോ വി 40pro ആകും നല്ലത്
ജിയോ നെറ്റ്‌വർക്ക് വർക്ക് ആകുമോ ഈ ഫോണിൽ... ഉപയോഗിക്കുന്നവർ ആരെങ്കിലും പറയുമോ. ബ്രോ അറിയുമോ
Outside Indian Phones ചിലതിൽ Jio Work ആവാറില്ല ബ്രോ അതുകൊണ്ട് ഉറപ്പ് പറയാൻ പറ്റില്ല..
please compare with honor magic6 pro vs xiaomi 14 vs vivo x100. Iphone 16 vs s24. what ever is possible? do it.
please tell after using honor magic 6 pro vs x200 pro vs xiaomi 14t pro you feel which one camera is best? not overall, photo and videography separately.
Xiaomi 14. 14tpro better edhanu?
Randum Nalla Phone Aan…Slightly Bettery Battery Life Okke 14T Pro Aan
@ THX
9:20 appu CR7❤
@@muhammedav8646 Cr7 apnu And Messi Ayyus
1st❤🎉
😍😍👍
Indiayil iranguvo
Not Sure About That Bro
Ee pricinu display oru power illatha lole feel
Display amoled aano kandit feel illa
Amoled Anu Display Nalladanallo
@@MrUnboxTravel ennal njan 480 p itanu kandath athondaakum
@@shamsuabdulla2148 Yes Full HD Itt Kandal Alpam Koode Details kittum
This is juat xiaomi 14 with bigger display and not so great processor, thats it, everything is same
ഇതാണോ മി 14 ആണോ നല്ലത്?
Mi 14 Anu Slightly Better..
ഈ വീഡിയോ കാണുന്നതിലും നല്ലത് ഗൂഗിളിൽ നോക്കി സ്പെസിഫിക്കേഷൻ വായിക്കുന്നതല്ലേ😊
ഫോണിനെ കുറിച്ച് വീഡിയോ എടുക്കുമ്പോൾ Specification അല്ലാതെ സ്വരവും താളവും പറയാൻ പറ്റുമോ ബ്രോ..ഞാൻ പറയുന്നത് ഫോൺ ഉപയോഗിച്ചിട്ട് എനിക്ക് Feel ചെയ്യുന്ന കാര്യങ്ങൾ ആണ്…അതിൽ ഒത്തിരി പേർക്ക് ഉപകരമാണ് എന്നത് നേരിട്ടും Msg ഒക്കെ അറിയിക്കൽ ഉണ്ട് അത്കൊണ്ട് തന്നെ ഈ Specification വായന തുടരുന്നതാകും 🫣😁
@@MrUnboxTravel ഫോൺ കയ്യിൽ പിടിച്ച് ബ്രോഷർ വായിച്ച് കേൾപ്പിക്കുന്നതല്ല സഹോദര റിവ്യൂ എന്ന് പറയുന്നത്
@@nas1122 ബ്രോ ഓരോ ആളുകൾക്കും ഓരോ രീതി അല്ലേ ഇനി മാറ്റണം എന്നാണെങ്കിൽ എന്തൊക്കെയാണ് മാറ്റേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഞാൻ മാറ്റിക്കോളം 👍
@@MrUnboxTravel വെറുതെ സത്യസന്ധമായിട്ട് റിവ്യൂ ഇട്ടാൽ മതി അപ്പോൾ തന്നെ കാണാൻ ആളുകൾ കൂടും
@@nas1122 സത്യസന്ധമായി തന്നെയാണ് ഇടറുള്ളത് എനിക്ക് ഫോൺ കയ്യിൽ കിട്ടി 3 ദിവസം മുതൽ 15 ദിവസം വരെ ഉപയോഗിച്ചിട്ടാണ് ഇടാറുള്ളത്…കുറ്റം ഉണ്ടേൽ അത് പറയുകയും ചെയ്യും..പിന്നെ ആളുകൾ കുറവ് കാണുന്നതിന് ഞാൻ തന്നെയാണ് കാരണക്കാരൻ തോന്നുമ്പോൾ മാത്രമെ വീഡിയോ ഇടറുള്ളൂ അത്കൊണ്ട് തന്നെ TH-cam വലിയ രീതിയിൽ Support ചെയ്യില്ല…എന്തായാലും Thanks For Your Valuable Advice 🥰
ഈ ഫോണിന്റെ ബാറ്ററി ഹീറ്റ് ആകുന്നുണ്ടോ
Ithuvare illa..
Good mobile
ഫോൺ ഹിറ്റ് ആകുന്നുണ്ടോ
Ithuvare illa
Redmi 14 T യും 14 T pro same ക്യാമറ അല്ലെ
Almost Same Camera And Sensor Changes Und Pinne 8K Video Pro Anu Kittuka..
ഇതിൻറെ 14t ... വീഡിയോ ചെയ്യുമോ?
Review Unit Kittumo enn nokam kittiya cheyyam
Ith ഇന്ത്യയിൽ illa,13 T irakiyilla
Varan Chance Kuravan
Good ❤
വീഡിയോ ഒക്കെ ഫോട്ടോ എത്ര നന്നായിട്ട് തോന്നുന്നില്ല
Photo Colors Depends on taste an..But Detail Wise Quality Und
Very nice 👌👌
Ennathem Poole nalla video
🥰🥰
ഖത്തറിലാണ് ഞാൻ,
Review നന്നായി 😍
എനിക്ക് ഒരു സംശയം അറിയാൻ moto edge 50 pro നെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇതേ വീഡിയോ ഫോട്ടോ പെർഫോമൻസ് moto edge 50 pro യിൽ കിട്ടുമോ?
കുറച്ച് കൂടി നല്ല Camera Perfromance Xiaomiyude ആണ്..
07:52 അസ്‌ലം എന്റെ ക്ലാസ്സ്‌മേറ്റ്
👍👍
Problem is brand image.
ഇതിപ്പോ kia 1 കോടിയുടെ കാർ ഇറക്കിയിട്ട് കാര്യമില്ല, ആളുകൾ മതിപ്പ് കാണില്ല.
ബ്രാൻഡ് വാല്യൂ കിട്ടൻ
ആപ്പിൾ
സാംസങ്
Pixel
ഒക്കെ വാങ്ങണം
Enik thannek
😍😍
Design is not that impressive
കുറെ അയലോ bro കണ്ടിട്ട്
2 months vacation പോയിരുന്നു…തിരിച്ചു വന്നപ്പോൾ വീഡിയോ ഇട്ടു തുടങ്ങീക്ക്..പറ്റിയാൽ ഇടക്ക് വീഡിയോസ് കാണണെ😍
തീർച്ചയായും കാണു
Xiaomi nowdays🤡
Xiaomi has become the world's 2nd best selling smartphone and their collaboration with leica has taken the camera to next level...so why are you saying Xiaomi is bad...
@@streamlife44 im witness... Im using xiaomi after update gone my camera.... Some people gone their motherBord updation bro..
ഇത് തന്നാലും മതി
Design ഇഷ്ടപ്പെട്ടില്ല
Price😂😂😂😂😂
❤❤❤❤❤❤
🖤🫵🫶
❤️👍👌
👍👍👍
❤
🎉🎉🎉🎉❤
BGM 90 fps kittumo
BGMI njan try cheythitilla COD 60FPS anu kalikan Avunad
❤❤😂😂😂
നിന്റെ ചിരിയാണ് ഈ വീഡിയോയുടെ Highlight 😁🫣
Bro..... ഫോണെടുക്കുമ്പോൾ NFC സപ്പോർട്ട് വേണമെന്ന് നിർബന്ധമുണ്ടോ... എൻ്റെ ഫ്രൺണ്ട് vivo V 40 PRO എടുക്കാൻ വേണ്ടി പോയി അതിൽ NFC ഇല്ലാത്തത് കൊണ്ട് oppo Reno 12 Pro എടുത്ത് പോന്നു.... അത് കൊണ്ട് ചോദിച്ചതാണ്
indiayilanu nfc upayogam kurav bro.purathokke nfc athyavashyam anu.namukk ippol gpay pole anu purathokke nfc.scaning illa.phone machininte aduth kanikkunnu.bill cheyyunnu. bank card kalokke shopping cheyth upayogikkan ith venam.bhaviyil avashyam varum indiayilum.
ഇന്ത്യയിൽ വലിയ കാര്യമില്ല എങ്കിലും വിദേശത്തോക്കെ Tap and Pay രീതിയിൽ പൈസ കൊടുക്കാൻ NFC വേണം..എങ്കിലെ Bank Card ഒക്കെ Walletil add ചെയ്യാൻ പറ്റൂ..
@@lonelycat5521 ok Bro
@@MrUnboxTravel ok Bro
✅✅✅🤣
ഈൗ നട്ട പൊരി വെയിലത്ത്.. ഏതു phone ക്യാമരേം സൂപ്പർ ആകും 😂
നട്ട പൊരി വെയിലത്ത് മാത്രമല്ല രാത്രിയിലും ഫോട്ടോ എടുത്തിട്ടുണ്ട് സർ 😁ക്യാമറ നല്ലതല്ലെങ്കിൽ ഏത് നട്ടുച്ചക്ക് എടുത്താലും കണക്കാ 🫣
Broo ഇന്ത്യൽ ഇറക്കീട്ട് ഇല്ലലോ xioami 14t series
Illa bro
@@irfanmuhammede309 ഇന്ത്യയിൽ വരാൻ സാധ്യത കുറവാണ് ഇതിന്റെ മുൻപത്തെ മോഡൽ 13t &proവന്നിട്ടില്ല എന്നാണ് എൻ്റെ അറിവിൽ
👋👋👋
Bad review
Aslam undello
പയ്യൻ ഒരു പൂതി പറഞ്ഞാൽ അത് നമ്മൾ ചെയ്ത് കൊടുക്കണ്ടേ 🫣
@@MrUnboxTravel oonte oru poothi chella adakki onn kodutha oonte poothi ang maarum
😍😍😍😍😍