താങ്കളുടെ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ് താങ്കൾ റിവ്യൂ ചെയ്ത ഫോണിനേക്കാൾ എനിക്ക് ഇഷ്ടമായത് താങ്കൾ ക്ക് വന്നകമന്റുകൾക്ക് പക്വമായ മറുപടികളും പരിഗണനയുമാണ് ആരും കാര്യ പ്രസക്തമായചോദ്യങ്ങൾക്ക് കാര്യമായ മറുപടി നൽകുന്നതായി കാണാറില്ല എന്നാൽ ഇവിടെ കമന്റിട്ട എല്ലാവർക്കും ഒരു ലൈക് എങ്കിലും കൊടുത്തു.. സന്തോഷം..🎉
നമുക്ക് തന്നെ ഫോൺ റിപ്പയർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്-പ്രത്യേകിച്ച് ഡിസ്പ്ലേയുടെ കാര്യത്തിൽ. അത് പോലെ തന്നെ, ഫോട്ടോ എടുക്കുമ്പോൾ നാച്വുറൽ കളറിൽ ക്ലാരിറ്റിയോടെ കിട്ടുന്നതാണ് നല്ലൊരു ക്യാമറയ്ക്ക് വേണ്ടത് എന്നും കരുതുന്ന ആളാണ് ഞാൻ. അത്തരം ഒരു ഫോൺ വന്നു എന്നതിൽ സന്തോഷം 😊😊😊
enikke back side lu ulla pin kandappol pandu moto ithupole onnu irakkiyarunnu model orma illa but rate i think 40K above athikam ayirunnu athilu ithupole connect chyyan pattum . but ithu ₹16000 Set ayittund console enikke ishtam aayi eee 16K ithellam include anno phone nte koode undagil pwolic kaanan chance illa
Moto z series with moto mods. Had some cool mods like a projector and insta printer. 40k launch price Anu. I got z2 force edition for 17k from Flipkart. Imported the projector mod for 10k. Still use these to watch movies on large screen.
HMD കാർക്ക് Nokia ടെ ബ്രാണ്ടിൽ തന്നെ നല്ല phones ഇറക്കമായിരുന്നു but അവർ കൂടിയ വിലയിൽ കുറഞ്ഞ ഫീച്ചേഴ്‌സ് ഉള്ള phone ഇറക്കി Nokia എന്ന ബ്രാൻഡ് തന്നെ ഇല്ലാതെ ആക്കി 🙂😥
exciting ആയിട്ടുള്ള എന്ത് തേങ്ങയാണ് ഈ ഫോണിൽ ഉള്ളത് 16000 രുപക്ക് HD+ഡിസ്‌പ്ലയും 😂 ഒരു IPS LCD full hd ഡിസ്പ്ലേ പോലും ഇല്ലാ പിന്നെ 4G2 പ്രോസസ്സർ 108 mp camera തള്ളും സ്റ്റെബിലൈസേഷൻ പോലുമില്ല ഭൂമി കുലുങ്ങുന്നത് പോലെ ഉണ്ട് 😂 നല്ല exciting ആയ ഫോൺ ഇത് പേയ്ഡ് പ്രമോഷൻ ആണ് നല്ല നിലവാരം...
Bro njam focus ചെയ്തത് Gen 2 repairability , different outfits , new look phone back ഒക്കെ ആണ്. പിന്നെ feature nokki ethu എടുക്കണം എന്ന് decide cheyyuka. പ്രൈസ് കൂടുതൽ ആണ്.
കമ്പനി തന്നെ പറഞ്ഞിട്ടുണ്ട് അതൊരു കസ്റ്റമൈസിബിൾ ഫോൺ ആണെന്ന്. അതെന്തിനാണെന്നും അത് ആർക്കാണെന്നും അറിയാതെ ഫുൾ hd ഡിസ്പ്ലേ ഇല്ല ക്യാമറ ക്വാളിറ്റി പോരാന്ന് പറയുന്നവരോട് ഒക്കെ എന്ത് പറയാൻ 😂
HD + lcd... കേട്ടപ്പോൾ തന്നെ വീഡിയോ മതിയാക്കി. 😄
താങ്കളുടെ വീഡിയോ ഞാൻ ആദ്യമായി കാണുകയാണ്
താങ്കൾ റിവ്യൂ ചെയ്ത ഫോണിനേക്കാൾ എനിക്ക് ഇഷ്ടമായത്
താങ്കൾ ക്ക് വന്നകമന്റുകൾക്ക് പക്വമായ മറുപടികളും പരിഗണനയുമാണ്
ആരും കാര്യ പ്രസക്തമായചോദ്യങ്ങൾക്ക് കാര്യമായ മറുപടി നൽകുന്നതായി കാണാറില്ല
എന്നാൽ ഇവിടെ കമന്റിട്ട എല്ലാവർക്കും ഒരു ലൈക് എങ്കിലും കൊടുത്തു.. സന്തോഷം..🎉
Thank you 😍😍😍 for comment
Keep watching 😍😍
നമുക്ക് തന്നെ ഫോൺ റിപ്പയർ ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്-പ്രത്യേകിച്ച് ഡിസ്പ്ലേയുടെ കാര്യത്തിൽ.
അത് പോലെ തന്നെ,
ഫോട്ടോ എടുക്കുമ്പോൾ നാച്വുറൽ കളറിൽ ക്ലാരിറ്റിയോടെ കിട്ടുന്നതാണ് നല്ലൊരു ക്യാമറയ്ക്ക് വേണ്ടത് എന്നും കരുതുന്ന ആളാണ് ഞാൻ.
അത്തരം ഒരു ഫോൺ വന്നു എന്നതിൽ സന്തോഷം 😊😊😊
താങ്കളുടെ വീഡിയോ ആദ്യമായിട്ട് കാണുന്ന ഞാൻ❤❤
Keep watching
Thanks 😍😍😍
Led light okke kollamello❤
Yes
Good explanation😊
Thank you 🙂
Adhyayta video kaanune 😂❤
Thank you
Keep watching
Nalla avatharanam❤
e sim support undo
Ithil floating window polulla features undo , international version esim and nfc undu indian versinal undo
Nokia converted 👍⚡
enikke back side lu ulla pin kandappol pandu moto ithupole onnu irakkiyarunnu model orma illa but rate i think 40K above athikam ayirunnu athilu ithupole connect chyyan pattum . but ithu ₹16000 Set ayittund console enikke ishtam aayi eee 16K ithellam include anno phone nte koode undagil pwolic kaanan chance illa
console illa
launching price 15999 + 2 outfits
Moto z series with moto mods. Had some cool mods like a projector and insta printer. 40k launch price Anu. I got z2 force edition for 17k from Flipkart. Imported the projector mod for 10k. Still use these to watch movies on large screen.
Cmf by nothing phoneinu competition aavilo ithu
The reason i allows not interested in HMD(previous nokia) is the specification to price mismatch
🙌🏼🙌🏼🙌🏼
😍👍
ഒരുമിച്ച് മുന്നേറാം😊
Stunning❤
Thank you! 😊
Bro vidio njan 3 years mumb kandit unde after logn time vidum bro vidio kanunu adipili💥❤️
Thank you brother
Keeping watching 😍😍
Signal strength engane und.? 5G bands ellam support undo.???
Stock Android?
അതേ
Service center ഇല്ലേ?
NFC undo
ഇല്ല
Good
Thanks
Chiaan tween caraftil cartoon Short video cheiuinnu... Tween craftil viral diloug chiian thanne voice kodthitt download aaki veendum youtubeil upload aakumbol same diloug youtube nnn save aaki lips currect cheuidh upload aakugayaan .... Appol eande voice avide nashtamaavugauim youtube alredy save diloug upload cheuigayaan.... Eande voice or face onnum valueble illathad kond monitize aavuga illa
Weight ethrayaanu ?
195 g
Mobile repair aryunna ell varkum simbil ay chyam alle
അതേ
New brand
New brand alla .
Nokia phone manufacturer aanu HMD
Imo call camara sheri ella
NFC?
No
@@computermobiletips thank you for the information
Self repairing ano😢
Veenkil aganeyum cheyyanam
Repair tool kit vagenda varum
Enike service center undo.
Customer care chauth ayeche കൊടുക്കേണ്ട വരും
👍👍👍
Video white balance enthuvaa shookam
Offer vellathum undavumo?
Launch offer
15999
2 outfit
HMD aanu nokia phones undakkunnath
Mmm
Was searching for this phones video since yesterday...this is the first video that I saw from India...nfc undo?
ഇതിൽ ഇല്ല
ഇന്ത്യയ്ക്ക് വെലിൽ ലോഞ്ച് aya ഫോണിൽ ഉണ്ട്
Nokia തന്നെഅല്ലേ hmd❤
I think it Nokia?
Nokia manufacture
8gb ram evida hang lag
Self repair adipoli...but spare kittilla nn mathram😅
Offical sit il കിട്ടും
❤️❤️
2x... ൽ.. കാണുന്ന ആരെങ്കിലും ഉണ്ടോ എന്നെ പോലെ
Yes
1.75
1. 5😂😂x
ഞാൻ മിക്ക വീഡിയോ യും 2x ലാണ് കാണാറ്
@goldstar4333 njam max 1.5 x😂😂😂😂👍👍😍
Nokia അല്ലെ
Battery oori pokumello 😊
Hey ഇല്ല
HMD കാർക്ക് Nokia ടെ ബ്രാണ്ടിൽ തന്നെ നല്ല phones ഇറക്കമായിരുന്നു but അവർ കൂടിയ വിലയിൽ കുറഞ്ഞ ഫീച്ചേഴ്‌സ് ഉള്ള phone ഇറക്കി Nokia എന്ന ബ്രാൻഡ് തന്നെ ഇല്ലാതെ ആക്കി 🙂😥
2024 il nokia yude branding license theernu so , eni avarkk nokia brand use chayyan kazhiyilla...
Njagalde phonilum different outfits idam
Old Nokia name changed to HMD
*HMDയും Nokiaയും തമ്മിലുള്ള ബന്ധം എന്താണ്.....*
നോക്കിയയുടെ ഫോൺ hmd anu manufacture ചെയ്തിരുന്നത്
Main camera Wide angle support ano
Finger lock nhi hai
In display ഇല്ല
Phone sahi yeh
Snapdragon 4th gen 2 ആണല്ലോ പ്രൊസസ്സർ🤔
അതേ
❤
Self repairing athra nallathayi enik thonnunnilla
but nallathanu.
chilakaryangal kku ithu nallathanu
parts available anekil pettennu repair cheyyan pattum
തരക്കേടില്ല❤
M
ഇത് നോകിയ ഫോൺ തന്നെ yano?
Alla
Nokia manufacturer ആണ് hmd
@@computermobiletips ath avar ozhivakiyille..
S
Your presentation is very lovable. Every one should note this way
Bgmi kalikkan pattullann alle😢
Saudiyil hmd yude premium phones und
Ethokke models?
@computermobiletips hmd skyline
ഫോൺ കൊള്ളാല്ലോ
പതിനാറായിരം രൂപക്ക് മാത്രം ഉണ്ടോ ആവോ ഫോട്ടോസൊക്കെ അടിപൊളിയായിരുന്നു ആ Ledലൈറ്റ് അതും ആവശ്യം തന്നെ
Athanu .
Price kuravarunnekil polichenem
Photos edukkunnavarkku apt phone anello❤
Kuzhappam illa tha camera anuu.
Pro level ala ketto
Self Repairing പൊളിച്ചു 🔥
Mm
Its a trap man😂
Nammal repair cheytha complaint koodum😂 ath avanmark ariya😂 cheriya pani k valiya pani avum
@@viewersjm_5950മൊബൈൽ റിപ്പറിങ് ആണോ ജോലി, അതോ ഇപ്പൊ കോഴ്സ് പഠിക്കുവാണോ? 🧐
Vdo stabilisation pora ois enkilum kodukkayirunnu back camera il.
Athe
Screen pora, processor pora, 4k recording, stereo speakers, onum pora.
Yes ok
Ippolathe nokia hmd aanu
അതേ
ഇതു ഏതു രാജ്യത്തെ മൊബൈൽ ആണ് ചേട്ടാ
Nokia manufacturer
Finland
ബാക്ക് ക്യാമറ സൂം ×10 അന്നോ അതോ.
വരൂ ഒരുമിച്ചു മുന്നേറാം 🤝
👍👍👍
@ 🤝
റിപയർ ഫോണിന് OS update ശോകം. 😃 എന്തോന്നഡേയ് നോകിയാ. 5 വർഷമെങ്കിലും വേണ്ടേ
Le motorola z series....ithokke njan pande vittada...
ഹഹ
Hmd nokia and hmd keypard potta phone aanu
പുതിയ കുപ്പിയിലെ പഴയ വീഞ്ഞ്
M
Skyline review undo
Yes review ഇടം
ഇത്രയ്ക്ക് അലക്കാൻ വേണ്ടി ഈ ഫോണിൽ ഒരു കോപ്പും ഇല്ല 😂 🚶
Ithu enthu phone
Back cover enthiye
600 nits outside use poraa
Bike il oke vech maps itt cheyumbo onum kaanilla veyilath
M
Hmd skyline enganund,indiayil launch cheyyumo
Use ചെയ്തിട്ടില്ല
Use ചെയ്തിട്ട് pareyam
Nothing cmf 144 p
HMD NOKIA Phone Aanno
Not nokia
Nokia almost thirnnu
Hmd nokia phone manufacture chaithirunna company aanu
16000 രൂപയ്ക്ക് Hd+ display അതൊഴിച്ചാൽ ബാക്കിയെല്ലാം കൊള്ളാം.
Yes
താങ്കൾ കുറച്ചു കാലം എവിടെ പോയി വീഡിയോ കാണാൻ പറ്റില്ല
18k k worth alla
Yes
14 നൊക്ക കിട്ടിയാൽ ok
ക്യാഷ് കുടുതൽ ആണ് ഇപ്പൊ
exciting ആയിട്ടുള്ള എന്ത് തേങ്ങയാണ് ഈ ഫോണിൽ ഉള്ളത് 16000 രുപക്ക് HD+ഡിസ്‌പ്ലയും 😂 ഒരു IPS LCD full hd ഡിസ്പ്ലേ പോലും ഇല്ലാ പിന്നെ 4G2 പ്രോസസ്സർ 108 mp camera തള്ളും സ്റ്റെബിലൈസേഷൻ പോലുമില്ല ഭൂമി കുലുങ്ങുന്നത് പോലെ ഉണ്ട് 😂 നല്ല exciting ആയ ഫോൺ ഇത് പേയ്ഡ് പ്രമോഷൻ ആണ് നല്ല നിലവാരം...
Bro njam focus ചെയ്തത്
Gen 2 repairability , different outfits , new look phone back ഒക്കെ ആണ്.
പിന്നെ feature nokki ethu എടുക്കണം എന്ന് decide cheyyuka.
പ്രൈസ് കൂടുതൽ ആണ്.
ഈ features il പ്രൈസ് കൂടുതൽ ആണെന്ന് ഞാൻ വീഡിയോയിൽ പറജിട്ടുണ്ടെല്ലോ .
സംസ്കാരം👍❤
കമ്പനി തന്നെ പറഞ്ഞിട്ടുണ്ട് അതൊരു കസ്റ്റമൈസിബിൾ ഫോൺ ആണെന്ന്. അതെന്തിനാണെന്നും അത് ആർക്കാണെന്നും അറിയാതെ ഫുൾ hd ഡിസ്പ്ലേ ഇല്ല ക്യാമറ ക്വാളിറ്റി പോരാന്ന് പറയുന്നവരോട് ഒക്കെ എന്ത് പറയാൻ 😂
Hai
Hello
വർഷങ്ങൾക്കു മുന്നേ motorola ഇതുപോലൊന്നു ഇറക്കിട്ടുണ്ട്
അതേ
Very bad product
M
Tholvi hmd😂
Valare mosam camera analle phoneinu….
അത്ര മോശം അല്ല
ഇതിന്റെ skyline കൊള്ളാവോ ചേട്ടന്റ അഭിപ്രായം പറയാമോ
ഞാൻ use ചെയ്തിട്ടില്ല.
Use ആക്കിട്ടു പരയം
Cash west
M
Price kuduthal ആണ്
നോക്കിയ ഇവർ വാങ്ങിയോ HMD
Nokia phone manufacturer hmd ആരുന്നു
This hmd phone is waste of money..don't buy..all paid review only what is available throughout net..nothing real . Don't buy waste of money
ഞങ്ങടെ പണി കളയുന്നോടാ എന്ന് പറയാൻ പറഞ്ഞു മൊബൈൽ ടെക്‌നിഷൻ
😂
Pora bro
Mm okay
i need only amo led in this price range
MMM
ഈ വീഡിയോയിൽ കാണിയ്ക്കുന്നത് (അനീഷ, അനസ്. )അവരുടെ വീട് ആണല്ലോ..👍🏻👍🏻
അത് ആര്????????????
Price kuduthal aanu ..oru 12k arunnekil polichenem
Yes
Nokia ഫോണുകൾ എല്ലാസമയത്തും നല്ല മൊബൈൽ ക്യാമറകൾ ആയിരിക്കും
അതേ.
Oola phone😂
😀
Nadan pattik shoes ittapole aan ee phone in gaming console koduthath😂
Enthinano entho .
Very bad
M