ഞാൻ ഗോവയിൽ 20 വർഷം മുന്നേ അവിടെ ഉണ്ടായിരുന്നു ഏകദേശം നാലുവർഷം ബിസിനസ് ചെയ്തിരുന്നു ഇപ്പോ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം
എമിലിനു ആ കാറിനോടുള്ള സ്നേഹം ഓരോ വട്ടം കാർ പണി തരുമ്പോ മനസ്സിലാവുന്നുണ്ട്.. ഇപ്പൊ സങ്കടം യാത്ര അവസാനിക്കാൻ ആയാലോ എന്നാ 🥹അത് നമുക്ക് ആണ് ഉള്ളത് എന്ന് മാത്രം 🥹🥹
Hats off to you both as well as the Tata Service team. Trust in you first, if so, all obstacles will be solved and you will enjoy the day. All the best
Sherin, Emil, your choice of Goa as the last major pitstop during this fabulous journey is fantastic! Very relaxing vibes at the beautiful beach and the setting sun. We could see the peace in your faces.
സ്വന്തമായി ലോംഗ് ഒക്കെ ഓടുന്ന വണ്ടി ഉപയോഗിക്കുന്നവർക്കറിയാം ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണെന്നത്. അത് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. എല്ലാ വണ്ടികളുടെ ബ്രേക്ക് പാഡും ഓടുന്നതിനനുസരിച്ച് തേയും . ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടാക്കും.
@@ajikoikal1 ഞാൻ ബ്രൈക് പാഡ് തെയുന്നതിനെ കുറിച്ച റയർ തെയുന്നത്തിനെ കുറിച്ചോ അല്ല പറഞ്ഞത് ടാറ്റയുടെ സർവീസിനെ കുറിച്ചാണ് പറഞ്ഞത് യുട്യൂബഴ്സിന് ടാറ്റ കൊടുക്കുന്ന ഈ സർവീസ് പിന്തുണ ഒരു സാധാരണ ടാറ്റ കസ്റ്റ്മർക്ക് കിട്ടില്ല എന്നാണു പറഞ്ഞത്
ഇത് പോലെ ബ്രേക്ക് നക്കി തീരണ വണ്ടി വേറെ കാണില്ല. എൻ്റെ bros ഇതൊന്നും normal wear and tear അല്ല. Tatede spare parts quality de കൊണം ആണ്. Automatic വണ്ടികൾക്ക് കുറച്ച് തേയ്മാനം കൂടുതൽ ഉണ്ട്. എന്ന് പറഞ്ഞ് 10000il താഴെ ഒന്നും pad തീരില്ല. Tata service sponsor ചെയ്തെക്കുന്നത് കൊണ്ട് അതിനെ ഒട്ട് കുറ്റം പറയാനും പറ്റില്ല. വളരെ മികച്ച ഒരു വണ്ടി.
ചെറിയ പൈസക്ക് ഹോം സ്റ്റേ അറേഞ്ച് ചെയ്യാൻ പറ്റുന്ന മലയാളി ഡ്രൈവര്മാര് കാണും അവിടെ ടാക്സി ഓടിക്കുന്നവർ . 20 വര്ഷം മുൻപ് രണ്ടു തവണ അങ്ങനെ പോയിട്ടുണ്ട് . അവസാനം അവൻ കാരണം ഗോവക്കാരുടെ തല്ലുകിട്ടാതെ തിരികെ പോകാൻ പറ്റിയത് ഞങ്ങടെ ഭാഗ്യം. അവന്റെ ഒരു കൈ വള്ളത്തിന്റെ തുഴക്കു ആണ് അവര് തല്ലി ഒടിച്ചതു അവസാനം ഞങ്ങളിൽ കൂട്ടത്തിൽ ഒരാളുടെ ട്രെയിൻ ടിക്കറ്റിൽ അവനെ അവന്റെ നാടായ കണ്ണൂരിലും ഇറക്കി വിടേണ്ടി വന്നു. സംഭവം നടന്നത് anjuna ബീച്ചിൽ ആയതു കൊണ്ട് ആ ബീച്ചും നല്ല ഓർമയുണ്ട്
I like this better. oru travel experience feel kittunnundu. Ivarude video delay mathrame kuraxhu prasnamayi feel chethullu. India sherikkum kananamenkil swayam travel cheyyunnathu anu best.
സ്വന്തമായി ഓട്ടമുള്ള വണ്ടിയുള്ളവർക്കറിയാം ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണ് എന്ന്. അത് ഓടുന്നതിനുസരിച്ച് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടക്കും.
@@ajikoikal1 brake pad എല്ലാ വണ്ടിക്കും തെയും. പക്ഷെ 10000 ഓടുന്നതിന് മുന്നേ ഇങ്ങനെ തെയുന്ന വേറെ ബ്രാൻഡ് കാണില്ല. Aa brake padinte company വില എത്ര ആണെന്ന് കൂടി ഒന്ന് നോക്കു. അത്രയും വില കൊടുത്ത് വാങ്ങുന്ന സാധനം ആണ് ഇങ്ങനെ ആവുന്നത്.
@@turbocharged962 brake pad ഒക്കെ തേഡ് പാർട്ടിയല്ലേ മാന്യൂ ഫാക്ചർ ചെയ്യുന്നത്. ഡീലർഷിപ്പിൽ അവർക്ക് കിട്ടിയത് ഡ്യൂപ്പി ക്കേറ്റ് ആണോ എന്ന് സംശയമുണ്ട്. നോർമ്മൽ ടെറൈനിൽ ടാറ്റാ ഹാരിയറിൽ മറ്റുള്ള ഓണേഴ്സ് എത്ര കിമി യിൽ BP മാറ്റും എന്നത് കൂടി നോക്കണം. ഡീലർഷിപ്പിലെ സർവ്വീസ് എഞ്ചിനീയർമാർ നേരേത്ത മാറ്റണമെന്ന് പറയുന്നതല്ല നോക്കേണ്ടത് ശെരിക്കും തേഞ്ഞോ എന്ന് നോക്കി മാറ്റേണ്ടി വരുന്നത് വേണം ന്നോക്കേണ്ടത്. എന്റെ ഫിഗോ ടെ റോട്ടർ 20 K യ്ക്ക് മാറ്റണമെന്ന് പറഞ്ഞ വിദ്വാന്മാർ ഉണ്ട് - അത് 1.65 L KM ലും മാറ്റിയിട്ടില്ല. ഞാൻ 30 k-40 K യിലാണ് BP മാറ്റാറ്. എനിക്ക് ടാറ്റാ ടിഗോർ കൂടി ഉണ്ട്.
എന്ത് തല്ലി പൊളി വണ്ടി ബ്രോ.. മിക്കവാറും വർക്ഷോപ്പിൽ ആണല്ലോ പോകുന്ന വഴിയിൽ തന്നെ എന്തോ പൊട്ടി leak ആയി വഴിയിൽ ആയി തുടങ്ങിയ അല്ലെ.... അന്ന് സുജിത് ഭക്തന്റെ ecosport ഇൽ എവിടെയൊക്കെ പോയി എന്തെങ്കിലും പണി കിട്ടിയോ
bro that both cars are different . ecosport is a manual , so break pad will last , that wont be in the case of automatic cars . It can happen due to continouse long drive .
Brake pads are wearing parts like tyres. That depends on how long and which terrains you are driving. ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണ്. അത് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. എല്ലാ വണ്ടികളുടേയും ബ്രേക്ക് പാഡ് തേയും. ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടക്കും.
@@soorajtr6692 പക്ഷെ ഇങ്ങനെ തീരില്ല. 10k km പോലും life ഇല്ലാത്ത break pad ഒക്കെ ന്യായീകരിക്കാനും വേണം ഒരു റേഞ്ച്.fortuner പോലും 25k above കിട്ടും. 35ഒക്കെ കിട്ടുന്നവർ ഉണ്ട്. അപ്പോഴാണ് harrier lc comparison.
@@Jithin264 ഹ... ഹ.. ഞാൻ ഡീലറോ . ഇത്ര പെട്ടെന്ന് തേയുന്നത് ഡ്യൂപ്പിക്കേറ്റ് പാഡ് ആണോ എന്നാണ് ഞാൻ ചോദിച്ചത്. BP ഇഷ്യൂ ഉണ്ടെങ്കിൽ പുറത്തു നിന്ന് ബോഷിന്റെ വാങ്ങി ഇടാനല്ലേ ഞാൻ എഴുതിയത്. BP ഇഷ്യൂ ന്റെ പേരിൽ ടാറ്റയെ തെറി പറയുന്ന കണ്ണുകടിക്കാരെ കണ്ടപ്പോൾ സഹതാപം തോന്നി. എനിക്ക് ടാറ്റയും ഫോർഡും ഉണ്ട് , നാട്ടിലെ റോഡിലും ബാംഗ്ലൂർ TVM ഹൈവേയിലും ഓടുന്ന ഞാൻ 30-40 K യ്ക്കാണ് സർവ്വീസ് സെന്റർകാർ നേരത്തേ മാറ്റാൻ പറഞ്ഞാലും BP മാറ്റാറ്.
sorry for the troubles en route. I don't understand as to why the break pads are worn out so early- even before 15k kM? Tata motors must look into this issue and take remedial actions. Please change both pads and the discs together.
ഇങ്ങനെ ഡ്യുപ്ലിക്കേറ്റ് ബ്രേക്ക് പാസുകൾ പണി തരുന്ന സമയങ്ങളിൽ അല്ലെങ്കിൽ 30- 40 K കഴിഞ്ഞിട്ട് ബ്രേക്ക് പാഡ് മാറ്റാൻ കഴിയാത്ത സമയത്ത് ഹാൻഡ് ബ്രേക്ക് പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഓടിക്കണം. ഹാൻഡ് ബ്രേക്കിന് ബാക്ക് വീലിലാണ് പിടിത്തം കിട്ടുന്നത്. ഇപ്പോൾ ഒരു കാര്യം മനസ്സിലായി കമ്പനികൾ ഒരു ബാക്കപ്പ് എന്ന നിലയ്ക്കാണ് മാന്യൂവൽ ഹാൻഡ് ബ്രേക്കും ബാക്ക് വീലിൽ ഡ്രം ബ്രേക്കും തന്നിരുന്നത്. അത് ഇപ്പോൾ സകലവനും ഫീച്ചറില്ലാ എന്ന് നിലവിളിച്ച് ടാറ്റയെ കൊണ്ട് ബാക്കിലും ഡിസ്ക്ക് ബ്രേക്കും ഇലക്ട്രോണിക്ക് പാർക്കിംഗും ആക്കി ച്ചു. ബാക്കില് ഡ്രമ്മും മാന്യവൽ ഹാൻഡ് ബ്രേക്കും ഉള്ള വണ്ടികൾ ഇനി കിട്ടുമോ എന്തോ ?
ഭുഷ്ടാ എമിലെ തന്നെ ബിയർ കേറ്റിയാ മതി മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണ് ഞാൻ കേരളാ എ o വി ഡി ക്ക് പരാതി കൊടുക്കും ഇല്ലങ്കിൽ എന്നിക്കും ഒരു ഹെലിക്കൺ മേടിച്ചു തരണം
എല്ലാ tata കസ്റ്റമേഴ്‌സും ഏതേലും fancy t ഷർട്ട് ഇട്ട് കയ്യിലൊരു ഗോപ്രോയോ മറ്റോ പിടിച്ചു വണ്ടി service നു കൊണ്ടോയാൽ നല്ല service കിട്ടും ഇല്ലേൽ നിങ്ങടെ ഭാഗ്യം പോലിരിക്കും 🤣
This trip has clearly proven that Tats cars are hope less. There are lot of other vloggers traveling with second hand car and no complaints what so ever. Emil owns a brand new car and how many times it broke down in this trip, really pathetic 😒
എമിൽ.. : ഇങ്ങേരു ദുഫായില്‍ ജോലിചെയ്ത കാശുണ്ടാക്കി ഗോവയില്‍ പോയി വ്യവസായം തുടങ്ങി.. "അതെന്താ കേരളത്തിൽ തുടങ്ങാതിരുന്നത്..?" * ലെ ഹോട്ടൽ ബ്രോ.. : നീ എന്നെ കൊലയ്ക്ക് കൊടുക്കരുത് എമിൽ ബ്രോ യേ..!! ഞാന്‍ ആത്മഗതം.. " സമകാലിക കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയ അവസ്ഥ" 😂😁😁
5:00 വന്നാ വന്നേൻ്റെ ബാക്കി അത്രേ ഒള്ളു 💯..
20 നു മുകളിൽ ബീച് ഉള്ള ഒരു കൊച്ച് സംസ്ഥാനം ആണ് ഗോവ enjoy ചെയ്യാൻ പറ്റിയ ഇന്ത്യയിൽ ഏറ്റവും നല്ല ടൂറിസ്റ്റ് കേന്ദ്രം 3 തവണ പോയ ഞാൻ 😌😌
Dr driving le brokan break ഓർമ്മ വന്നു🤗
14:56 ente mone🥰🔥 Nammude India ingane okke develop aakunathu kanunathil enikku valare santhosham undu👍🏻
ഞാൻ ഗോവയിൽ 20 വർഷം മുന്നേ അവിടെ ഉണ്ടായിരുന്നു ഏകദേശം നാലുവർഷം ബിസിനസ് ചെയ്തിരുന്നു ഇപ്പോ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം
Sherin bro യുടെ ചിരി 🤣🤣🤣🤣👍🏻
തന്റെ കാറിന് പ്രശ്നം ഉണ്ടാവുമോ ഉള്ള എല്ലാ സങ്കടങ്ങളും എമിലിന്റെ മുഖത്ത് ഉണ്ട്
എമിലിനു ആ കാറിനോടുള്ള സ്നേഹം ഓരോ വട്ടം കാർ പണി തരുമ്പോ മനസ്സിലാവുന്നുണ്ട്.. ഇപ്പൊ സങ്കടം യാത്ര അവസാനിക്കാൻ ആയാലോ എന്നാ 🥹അത് നമുക്ക് ആണ് ഉള്ളത് എന്ന് മാത്രം 🥹🥹
@@irshadibrahim8699 പക്ഷെ എനിക്കാ സങ്കടം ഇല്ലാ
Nice
Hats off to you both as well as the Tata Service team.
Trust in you first, if so, all obstacles will be solved and you will enjoy the day. All the best
Sherin, Emil, your choice of Goa as the last major pitstop during this fabulous journey is fantastic! Very relaxing vibes at the beautiful beach and the setting sun. We could see the peace in your faces.
Ningalude ee combo orupadu miss cheyyum, ningal super aanu
ഇതൊക്ക എന്ത് എമിൽ ബ്രോ ❤️ വണ്ടി ആകുമ്പോ പണി വരും never mind ✌🏻
🖤 shariya
wish all the other customers of TATA got this kind of service. I think we should all go with our cameras !
എന്റെ പൊന്നു എമിൽ ബ്രോ ഈ ട്രിപ്പ് കഴിയുന്നതിനു മുൻപെകിലും ആ ഷെറിൻ ബ്രോക്ക് വണ്ടി ഒന്നു ഓടിക്കാൻ കൊടുക്കുമോ ...ഒന്നു കാണാനാ plssss
You both are perfect match for a travel vlog. You guys should do foreign trips together and do vlogs.
Ok set aavum bro...✌️
Hats off. You people show us all the unexpected events that may come across in a long trip like this
അതെ ഞാനും പോയിട്ടില്ല.... ഗോവ, ഊട്ടി. കൊടയ്ക്കനാൽ .......❤❤❤😂
Eth ksrtc bus nirthumpoo ulla sound Poole und..
യുട്യൂബഴ്സിന് ടാറ്റ കൊടുക്കുന്ന സർവീസ് പിന്തുണ കണ്ട് ആരും ടാറ്റക്ക് തല വെക്കാൻ നിൽക്കണ്ടാ 🚙😁😁😁😁😁🏃🏃🏃🏃
സ്വന്തമായി ലോംഗ് ഒക്കെ ഓടുന്ന വണ്ടി ഉപയോഗിക്കുന്നവർക്കറിയാം ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണെന്നത്. അത് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. എല്ലാ വണ്ടികളുടെ ബ്രേക്ക് പാഡും ഓടുന്നതിനനുസരിച്ച് തേയും . ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടാക്കും.
@@ajikoikal1 ഞാൻ ബ്രൈക് പാഡ് തെയുന്നതിനെ കുറിച്ച റയർ തെയുന്നത്തിനെ കുറിച്ചോ അല്ല പറഞ്ഞത് ടാറ്റയുടെ
സർവീസിനെ കുറിച്ചാണ് പറഞ്ഞത്
യുട്യൂബഴ്സിന് ടാറ്റ കൊടുക്കുന്ന ഈ സർവീസ് പിന്തുണ ഒരു സാധാരണ ടാറ്റ കസ്റ്റ്മർക്ക് കിട്ടില്ല എന്നാണു പറഞ്ഞത്
@@malluarjun9927 എനിക്ക് ഒരു ടാറ്റാ ടിഗോറും ഫോർഡ് ഫിഗോ കൂടിയുണ്ട്. പണ്ട് ടാറ്റാ സർവീസ് വളരെ മോശമായിരുന്നിരിക്കാം എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്റെ അനുഭവം
Ok Maruti mothalali 😂
ഇത് പോലെ ബ്രേക്ക് നക്കി തീരണ വണ്ടി വേറെ കാണില്ല. എൻ്റെ bros ഇതൊന്നും normal wear and tear അല്ല. Tatede spare parts quality de കൊണം ആണ്. Automatic വണ്ടികൾക്ക് കുറച്ച് തേയ്മാനം കൂടുതൽ ഉണ്ട്. എന്ന് പറഞ്ഞ് 10000il താഴെ ഒന്നും pad തീരില്ല.
Tata service sponsor ചെയ്തെക്കുന്നത് കൊണ്ട് അതിനെ ഒട്ട് കുറ്റം പറയാനും പറ്റില്ല. വളരെ മികച്ച ഒരു വണ്ടി.
നിനക്ക് വണ്ടി ഓടിക്കാൻ അറിയുമോ🤣
നിങ്ങൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്തായാലും ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണീ എമിൽ അദ്ദാണ് keep it up
ചെറിയ പൈസക്ക് ഹോം സ്റ്റേ അറേഞ്ച് ചെയ്യാൻ പറ്റുന്ന മലയാളി ഡ്രൈവര്മാര് കാണും അവിടെ ടാക്സി ഓടിക്കുന്നവർ . 20 വര്ഷം മുൻപ് രണ്ടു തവണ അങ്ങനെ പോയിട്ടുണ്ട് . അവസാനം അവൻ കാരണം ഗോവക്കാരുടെ തല്ലുകിട്ടാതെ തിരികെ പോകാൻ പറ്റിയത് ഞങ്ങടെ ഭാഗ്യം. അവന്റെ ഒരു കൈ വള്ളത്തിന്റെ തുഴക്കു ആണ് അവര് തല്ലി ഒടിച്ചതു അവസാനം ഞങ്ങളിൽ കൂട്ടത്തിൽ ഒരാളുടെ ട്രെയിൻ ടിക്കറ്റിൽ അവനെ അവന്റെ നാടായ കണ്ണൂരിലും ഇറക്കി വിടേണ്ടി വന്നു. സംഭവം നടന്നത് anjuna ബീച്ചിൽ ആയതു കൊണ്ട് ആ ബീച്ചും നല്ല ഓർമയുണ്ട്
coronaku shesham goa vallatha kathiya eni angotu pogilla last September poyirunnu
India nallonm kananenkil TinPin Stories TH-cam channel nokkiyal madi avark anenkil vdo idan ithra delay undavilla even driving um Ellam oral thane cheythit polum.. ivarde vdo il road mathre ullu athum few months back eduthad.. so follow TinPin Stories
I like this better. oru travel experience feel kittunnundu. Ivarude video delay mathrame kuraxhu prasnamayi feel chethullu.
India sherikkum kananamenkil swayam travel cheyyunnathu anu best.
പീസ് ഫുൾ കോമടി പൊളിച്ചു .😁😁😁😁
Mr Emil may be your car is not performing well or you apply too much brake.
Sherin bro and Emil bron powlich. Emil is correct aah vibe beachil erikumbo vere level annu.
Tata Uyir😂😂... ഒരു കാര്യം തീരുമാനിച്ചു. ജീവിതത്തിൽ ഇനി ടാറ്റ വേണ്ട..
TATA bye bye
സ്വന്തമായി ഓട്ടമുള്ള വണ്ടിയുള്ളവർക്കറിയാം ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണ് എന്ന്. അത് ഓടുന്നതിനുസരിച്ച് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടക്കും.
ഓട്ടമുള്ള ടാറ്റ വണ്ടിയുള്ളവർക്ക് എന്നു മാറ്റിപ്പറ.. ചേട്ടൻ സീരീസ് മുഴുവൻ കണ്ടിട്ടു പറ. Break pad only 3-4 times.. there were so many other issues..
@@ajikoikal1 brake pad എല്ലാ വണ്ടിക്കും തെയും. പക്ഷെ 10000 ഓടുന്നതിന് മുന്നേ ഇങ്ങനെ തെയുന്ന വേറെ ബ്രാൻഡ് കാണില്ല. Aa brake padinte company വില എത്ര ആണെന്ന് കൂടി ഒന്ന് നോക്കു. അത്രയും വില കൊടുത്ത് വാങ്ങുന്ന സാധനം ആണ് ഇങ്ങനെ ആവുന്നത്.
@@turbocharged962 brake pad ഒക്കെ തേഡ് പാർട്ടിയല്ലേ മാന്യൂ ഫാക്ചർ ചെയ്യുന്നത്. ഡീലർഷിപ്പിൽ അവർക്ക് കിട്ടിയത് ഡ്യൂപ്പി ക്കേറ്റ് ആണോ എന്ന് സംശയമുണ്ട്. നോർമ്മൽ ടെറൈനിൽ ടാറ്റാ ഹാരിയറിൽ മറ്റുള്ള ഓണേഴ്സ് എത്ര കിമി യിൽ BP മാറ്റും എന്നത് കൂടി നോക്കണം. ഡീലർഷിപ്പിലെ സർവ്വീസ് എഞ്ചിനീയർമാർ നേരേത്ത മാറ്റണമെന്ന് പറയുന്നതല്ല നോക്കേണ്ടത് ശെരിക്കും തേഞ്ഞോ എന്ന് നോക്കി മാറ്റേണ്ടി വരുന്നത് വേണം ന്നോക്കേണ്ടത്. എന്റെ ഫിഗോ ടെ റോട്ടർ 20 K യ്ക്ക് മാറ്റണമെന്ന് പറഞ്ഞ വിദ്വാന്മാർ ഉണ്ട് - അത് 1.65 L KM ലും മാറ്റിയിട്ടില്ല. ഞാൻ 30 k-40 K യിലാണ് BP മാറ്റാറ്. എനിക്ക് ടാറ്റാ ടിഗോർ കൂടി ഉണ്ട്.
@@turbocharged962 ബോഷിന്റെ വാങ്ങിയിട്ടാൽ മതി
ningak edutha roominta details itirunnu enkil nannarunnu
👏🏻👏🏻👏🏻👏🏻 back to home
Oru nalla car medich trip po broo
Fast time anu njn videoyil polum gova kanunnth
എന്ത് തല്ലി പൊളി വണ്ടി ബ്രോ.. മിക്കവാറും വർക്ഷോപ്പിൽ ആണല്ലോ പോകുന്ന വഴിയിൽ തന്നെ എന്തോ പൊട്ടി leak ആയി വഴിയിൽ ആയി തുടങ്ങിയ അല്ലെ.... അന്ന് സുജിത് ഭക്തന്റെ ecosport ഇൽ എവിടെയൊക്കെ പോയി എന്തെങ്കിലും പണി കിട്ടിയോ
bro that both cars are different . ecosport is a manual , so break pad will last , that wont be in the case of automatic cars . It can happen due to continouse long drive .
ഡെയിലി പണിയാണ് പക്ഷെ വണ്ടി സൂപ്പറാ ലെ എമിൽ 😅
Ecosport മാറ്റി സുജിത്ത് ഭക്തൻ Inb trip സ്റ്റാർട്ട് ചെയ്തത് ഹരിയറിൽ ആണ്. സുജിത്ത് തന്നെ പറഞ്ഞിട്ടുണ്ട് വണ്ടി നല്ലത് ആണെന്ന്
nginethe thalipoli vandiyum ayittano yathra cheyunath.ennitu tata service kitty enu parayunth vlyakarimila.
ഈ ഡിസ്ക് എന്തായാലും cut ചെയ്ത് വേണം പുതിയ break pad fix ചെയ്യാൻ
റോഡ് പണി ഒന്ന് തീർന്നോട്ടെ ksrtc സർവീസ് തുടങ്ങും 😊😊😊ട്രിവാൻഡ്രം പനാജി
Angane episode 70 yum kandu🔥🔥🔥🔥🔥
ഈ വണ്ടി വിഷയം youtube ചാനൽ ഇല്ലാത്തവനാണ് സംഭവിചതെങ്കിൽ പണി പാളും.
Njan aadyam ooty poyi. Pinne kodai canal😊. Pinne........... Parayan oru sankocham😊
പുര നിറഞ്ഞു നില്‍കുന്ന ചെക്കന്മാരും, ബ്രേക് പോയ വണ്ടിയും ഒരുപോലെ എന്ന് ഒരു പഴംചൊല്ല് ഉണ്ട് എന്ന് ഇപ്പോ മനസ്സില്‍ ആയി .
Emil bro, one question, how many times did you face the break pad issue with Ford Endeavor in your previous trip with Sujith.
എല്ലാ ദിവസവും വണ്ടിക്ക് പണി😂😂
How many times Tata harrier had breakdown in this trip.. is it that worthless...???
Brake pads are wearing parts like tyres. That depends on how long and which terrains you are driving. ബ്രേക്ക് പാഡ് തേയുന്നത് ടയർ തേയുന്നത് പോലുള്ള ഒരു പ്രതിഭാസമാണ്. അത് ബ്രേക്ക് ഉപയോഗിക്കുന്നതിനനസരിച്ച് തേഞ്ഞ് തീരും. ടാറ്റായുടെ മാത്രമല്ല ബ്രേക് പാഡ് തേയുന്നത്. എല്ലാ വണ്ടികളുടേയും ബ്രേക്ക് പാഡ് തേയും. ബോഷ് പോലുള്ള കമ്പനികളുടെ വാങ്ങിയിട്ടാൽ കൂടുതൽ കിടക്കും.
brake pads do wear LOL even if its a land cruiser
@@ajikoikal1bro nannayi velupikkunndallo tata dealer anele
@@soorajtr6692 പക്ഷെ ഇങ്ങനെ തീരില്ല. 10k km പോലും life ഇല്ലാത്ത break pad ഒക്കെ ന്യായീകരിക്കാനും വേണം ഒരു റേഞ്ച്.fortuner പോലും 25k above കിട്ടും. 35ഒക്കെ കിട്ടുന്നവർ ഉണ്ട്. അപ്പോഴാണ് harrier lc comparison.
@@Jithin264 ഹ... ഹ.. ഞാൻ ഡീലറോ . ഇത്ര പെട്ടെന്ന് തേയുന്നത് ഡ്യൂപ്പിക്കേറ്റ് പാഡ് ആണോ എന്നാണ് ഞാൻ ചോദിച്ചത്. BP ഇഷ്യൂ ഉണ്ടെങ്കിൽ പുറത്തു നിന്ന് ബോഷിന്റെ വാങ്ങി ഇടാനല്ലേ ഞാൻ എഴുതിയത്. BP ഇഷ്യൂ ന്റെ പേരിൽ ടാറ്റയെ തെറി പറയുന്ന കണ്ണുകടിക്കാരെ കണ്ടപ്പോൾ സഹതാപം തോന്നി. എനിക്ക് ടാറ്റയും ഫോർഡും ഉണ്ട് , നാട്ടിലെ റോഡിലും ബാംഗ്ലൂർ TVM ഹൈവേയിലും ഓടുന്ന ഞാൻ 30-40 K യ്ക്കാണ് സർവ്വീസ് സെന്റർകാർ നേരത്തേ മാറ്റാൻ പറഞ്ഞാലും BP മാറ്റാറ്.
sorry for the troubles en route. I don't understand as to why the break pads are worn out so early- even before 15k kM? Tata motors must look into this issue and take remedial actions. Please change both pads and the discs together.
Ok 👌
8:02 tata yude support yengane illathirikkum ammathiri experiance alle ningal cheyyunnath
Thallipoli vandi
ഇങ്ങനെ ഡ്യുപ്ലിക്കേറ്റ് ബ്രേക്ക് പാസുകൾ പണി തരുന്ന സമയങ്ങളിൽ അല്ലെങ്കിൽ 30- 40 K കഴിഞ്ഞിട്ട് ബ്രേക്ക് പാഡ് മാറ്റാൻ കഴിയാത്ത സമയത്ത് ഹാൻഡ് ബ്രേക്ക് പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഓടിക്കണം. ഹാൻഡ് ബ്രേക്കിന് ബാക്ക് വീലിലാണ് പിടിത്തം കിട്ടുന്നത്. ഇപ്പോൾ ഒരു കാര്യം മനസ്സിലായി കമ്പനികൾ ഒരു ബാക്കപ്പ് എന്ന നിലയ്ക്കാണ് മാന്യൂവൽ ഹാൻഡ് ബ്രേക്കും ബാക്ക് വീലിൽ ഡ്രം ബ്രേക്കും തന്നിരുന്നത്. അത് ഇപ്പോൾ സകലവനും ഫീച്ചറില്ലാ എന്ന് നിലവിളിച്ച് ടാറ്റയെ കൊണ്ട് ബാക്കിലും ഡിസ്ക്ക് ബ്രേക്കും ഇലക്ട്രോണിക്ക് പാർക്കിംഗും ആക്കി ച്ചു. ബാക്കില് ഡ്രമ്മും മാന്യവൽ ഹാൻഡ് ബ്രേക്കും ഉള്ള വണ്ടികൾ ഇനി കിട്ടുമോ എന്തോ ?
GOOD..
ambassador ill poveunne ayirnnu Ithiilum nallath 😑
Brake pad ellaa car inu inganethanneyaan
Ellareyum tata motors ithupolea help chaiyumo?
പയ്യന്നൂർ എട്ടുമ്പോൾ ഒന്ന് പാരായണം
Off season samayath verum 1500 rupa okkaye ollu
Tata ye Patti prayumbol keralatil Tata yude service shogam yannallo adum koude manegmat ne ariyikannam
ഗോവ പെട്ടന്ന് തീർന്നോ 😳
No. Brake. But vlog is running
Happy journey!
Goa tripinte smaranakal orth poyiii...
U can go mapsa to ponda to madgao
Goa❤
HAI 🙏❤️🌹🙏
ningalude video onnu mechhaa pedittanam
More truck issues. Emil needs to sell it !!!
Peace🍁Full🚬 😅😅
set mind 2perum
ഗോവ യിൽ ഹണിമൂൺ പോകാൻ താല്പര്യം ഉള്ള പെൺ കുട്ടികളിൽ നിന്നും കല്യാണലോചന ക്ഷണിക്കുന്നു. 😄👍
Hi❤
ഭുഷ്ടാ എമിലെ തന്നെ ബിയർ കേറ്റിയാ മതി മദ്യപിച്ച് വാഹനം ഓടിക്കുന്നത് കുറ്റകരമാണ് ഞാൻ കേരളാ എ o വി ഡി ക്ക് പരാതി കൊടുക്കും ഇല്ലങ്കിൽ എന്നിക്കും ഒരു ഹെലിക്കൺ മേടിച്ചു തരണം
😍🔥TATA🔥😍
എല്ലാ tata കസ്റ്റമേഴ്‌സും ഏതേലും fancy t ഷർട്ട് ഇട്ട് കയ്യിലൊരു ഗോപ്രോയോ മറ്റോ പിടിച്ചു വണ്ടി service നു കൊണ്ടോയാൽ നല്ല service കിട്ടും ഇല്ലേൽ നിങ്ങടെ ഭാഗ്യം പോലിരിക്കും 🤣
Kanna konna konnasa
Presnt❤❤❤❤
Adich set🥂🤘
Bro beer adichaano drive🙄😁
അഞ്ചു മന🤣🤣
😍😍🔥🔥😍😍
8 kollamayi matrimoniyil cash kalayunna le njan 😅😅😅
Onnu meet cheyyanam
അപ്പൊ ആക്ടിവിറ്റീസ് ചെയ്തില്ലേ..?
വരാനുള്ളത് വൈയിൽ താങ്ങൂല
അടിച്ച് ഓവുച്ചാലിൽ കിടക്കരുത് ചേട്ടാൻമാരെ
Tata🤭
പെട്ടെന്ന് ആവട്ടെ ട്ടാ 🤣,
This trip has clearly proven that Tats cars are hope less. There are lot of other vloggers traveling with second hand car and no complaints what so ever. Emil owns a brand new car and how many times it broke down in this trip, really pathetic 😒
✨️✨️✨️🦋✨️✨️✨️
😮😮
ഇമ്മാതിരി പണി ഉള്ള വണ്ടി കൊണ്ട് ഇനി പോകല്ലേ
Ponda nice place military camp and very old church etc
😍😍
🥰
Peaaaace fulllll😂😂
First
First edth
FST COMMNT
Don't mix drive and drink...ennada ooove.
എമിൽ.. : ഇങ്ങേരു ദുഫായില്‍ ജോലിചെയ്ത കാശുണ്ടാക്കി ഗോവയില്‍ പോയി വ്യവസായം തുടങ്ങി.. "അതെന്താ കേരളത്തിൽ തുടങ്ങാതിരുന്നത്..?"
* ലെ ഹോട്ടൽ ബ്രോ.. : നീ എന്നെ കൊലയ്ക്ക് കൊടുക്കരുത് എമിൽ ബ്രോ യേ..!!
ഞാന്‍ ആത്മഗതം..
" സമകാലിക കേരളത്തിലെ യഥാര്‍ത്ഥ രാഷ്ട്രീയ അവസ്ഥ"
😂😁😁
Tata യുടെ ചെറിയ വാഹനങ്ങൾ ഭൂരിഭാഗവും എന്നും complaint ആണ്.
eyy
@@soorajtr6692 u are working for tata ryt?????
അപ്പോൾ വണ്ടി അത്ര reliable അല്ല
എമിലിൻ്റെ ഡ്രൈവിംഗ് ശൈലി മോശമായത് കൊണ്ടാണോ വണ്ടിക്ക് പണി വരുന്നത് .
brode vandi ippozhum showroom condition anoo 😌👋
distance nokk one day 500 + oodumbam brake pad okke enthayalum theerum pinne nalla heavy aan car with all luggage and things
Happy journey!