Ep#12 | ജീവൻ പണയംവെച്ചുള്ള മീൻപിടുത്തം! | Pole & Line Fishing in Lakshadweep | Fishermen's Boat Life

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2022
  • ലോകത്തിലെ ഏറ്റവും പ്രകൃതിസൗഹൃദമായ രീതിയിൽ ജീവൻ പണയംവെച്ച് മീൻപിടിച്ചിട്ടും, വല്ലാത്തൊരു അവസ്ഥയിലാണ് ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾ!
    --------------------------------------
    നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
    WhatsApp now👉 wa.me/918891774492
    --------------------------------------
    Lakshadweep Tour Package
    GoL Travels Pvt Ltd (Govt. Authorised Travel Agency)
    Pallichal Rd, Thoppumpadi,Kochi
    www.golakshadweep.com, info@golakshadweep.com
    Contact - +91 977 8389 592, 0484 2959023
    --------------------------------------
    LAKSHADWEEP VLOGGER - SWADIK
    / @lakshadweepvloggerswa...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #RouteRecords #Lakshadweep

ความคิดเห็น • 1K

  • @ashrafexcel
    @ashrafexcel  2 ปีที่แล้ว +62

    നമ്മുടെ ചാനലിലെ മറ്റു ഫിഷിം​ഗ് വീഡിയോകൾ
    കണ്ണൂരിലെ ഫൈബർ ബോട്ട് ഫിഷിം​ഗ്: th-cam.com/video/8mcD4g0UIy4/w-d-xo.html
    കോഴിക്കോട്ടെ ട്രോളിം​ഗ് ബോട്ട് ഫിഷിം​ഗ്: th-cam.com/video/B10WQrE2aG8/w-d-xo.html
    ആൻഡമാനിലെ മീൻപിടുത്തം: th-cam.com/video/IhMnzB8yx7M/w-d-xo.html
    കാഞ്ഞിരപ്പുഴയിലെ പരസൽ മീൻപിടുത്തം: th-cam.com/video/l2MhDtrRus4/w-d-xo.html
    അട്ടപ്പാടിയിലെ ചൂണ്ടയിടൽ: th-cam.com/video/xahyTJRYObg/w-d-xo.html
    ലക്ഷദ്വീപിലെ ല​ഗൂൺ മീൻപിടുത്തം: th-cam.com/video/umY1RQPURNU/w-d-xo.html

    • @user-xb4oe2jn6i
      @user-xb4oe2jn6i 2 ปีที่แล้ว +2

      സത്യം പറയാല്ലോ ഇ വീഡിയോ കൊള്ളാം... ഫുൾ കണ്ടു

    • @nizameeqbal
      @nizameeqbal 2 ปีที่แล้ว +1

      ഇത് അതുക്കും മേലെ my dear ഒത്തിരി ഇഷ്ട്ടം ഇനിയും കാഴ്ചകൾ കാണിക്കുക റെസ്‌പെക്ട് u😍😍😍😍😍എനിക്ക് ഒന്ന് കാണണം എന്ന് undu pls

    • @nizameeqbal
      @nizameeqbal 2 ปีที่แล้ว

      എല്ലാം വീഡിയോ കാണുന്ന ഞാനും പക്ഷെ അഷ്‌റഫ്‌ നമ്മളെ കാണുന്നില്ല 😂😂😂😂

    • @nizameeqbal
      @nizameeqbal 2 ปีที่แล้ว +1

      കടലിന്റെ നടുക്ക് നിസ്കാരം എന്നെ വല്ലാതെ മനസ്സിൽ ആകർഷിച്ചു god is love

    • @nizameeqbal
      @nizameeqbal 2 ปีที่แล้ว +1

      ഒരു big ബജറ്റ് സിനിമ പോലെ undu 😘😘😘😘😘

  • @simplylinii
    @simplylinii 2 ปีที่แล้ว +307

    അഷ്റഫെ.... ഇത് വരെ ഉള്ള ലക്ഷദ്വീപ് വീഡിയോകളിൽ ഏറ്റവും ആസ്വദിച്ചത് ഇന്നാണ് 😍😍😍😍 ഒപ്പം ലക്ഷ്ദ്വീപ്പിലേക് വരാതെ ഇരുന്നതിൽ ഏറ്റവും നഷ്ടം തോന്നിയതും ഇന്നാണ് 😍💖💖....

    • @expatriate5626
      @expatriate5626 2 ปีที่แล้ว +4

      ലിനി ചേച്ചീ 🌹🌹🌹🌹🌹

    • @safeersafi9371
      @safeersafi9371 2 ปีที่แล้ว +3

      ഹായ് ചേച്ചി. സുഖമാണോ 🥰

    • @simplylinii
      @simplylinii 2 ปีที่แล้ว +2

      @@expatriate5626 💖

    • @simplylinii
      @simplylinii 2 ปีที่แล้ว +2

      @@safeersafi9371 സുഖം 💖

    • @mudhassirmk4212
      @mudhassirmk4212 2 ปีที่แล้ว +4

      Chechi idh missing aaan

  • @noufal37
    @noufal37 2 ปีที่แล้ว +149

    ക്ലാസ്സ്‌ എപ്പിസോഡ് 👌👌👌
    ഡിസ്‌കവറി, അനിമൽ പ്ലാനറ്റ് , നാഷണൽ ജോഗ്രഫിക് പോലുള്ള ക്ലാസ്സ്‌ എപ്പിസോഡ്...
    ലക്ഷദീപും ലക്ഷദ്വീപ് ജനതയും സുന്ദരം ❤️

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 ปีที่แล้ว +509

    ജീവിതത്തിലെ സുന്ദരമായ ചില നിമിഷങ്ങളായിരുന്നു എൻ്റെ നാട്ടിൽഅഷ്റഫ് broടെ കൂടെയുള്ള സഹവാസം ❤️ സ്നേഹം

    • @simplylinii
      @simplylinii 2 ปีที่แล้ว +20

      Swadikke.... I missed it! Especially todays episode 😍😍😍😍

    • @muhammedshahid537
      @muhammedshahid537 2 ปีที่แล้ว +1

      @@simplylinii ചേച്ചി ഉണ്ടോ അപ്പൊ ബാക്കി വീഡിയോസ് ൽ

    • @simplylinii
      @simplylinii 2 ปีที่แล้ว +4

      @@muhammedshahid537 ഇല്ല.... ലക്ഷദ്വീപ്ഇൽ പോകാൻ പറ്റിയില്ല

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740 2 ปีที่แล้ว +8

      @@simplylinii ചേച്ചി വെറും മിസ്സല്ല ഒന്നൊന്നര മിസ്സ്😊

    • @muhammedshahid537
      @muhammedshahid537 2 ปีที่แล้ว

      @@simplylinii 👍👍 ok ചേച്ചി

  • @shreesnook
    @shreesnook 2 ปีที่แล้ว +137

    ഈ സീരീസ് ഒരിക്കലും തീരല്ലെ എന്ന് തോന്നിപ്പോകും. അത്രമേൽ മനോഹരം. എത്ര നല്ല മനുഷ്യർ. എത്ര നല്ല ഒരിടം. ശെരിക്കും explore എന്നൊക്കെ പറഞ്ഞാല് ഇതാണ്. Swadik ബ്രോ നും sachunum പിന്നെ അവിടുള്ള എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി ഈ vlog ഇത്രേം മനോഹരമാക്കുന്നതിന്. അഷ്റഫ് ബ്രോ നും ഒരുപാട് സ്നേഹം . ഇങ്ങനെ തന്നെ മുന്നോട്ടു പോവുക. 🙏🇮🇳😊❤️

  • @MrandMrs_PSC
    @MrandMrs_PSC 2 ปีที่แล้ว +93

    ചില ഷോട്ടുകൾ കാണുമ്പോ ഇത് ക്യാമറ എങനെ പിടിച്ചു എടുത്തു എന്ന് ഒരു idea പോലും കിട്ടുന്നില്ല.. ഇതാണ് cinematography shots ♥️♥️♥️

    • @afshadillath489
      @afshadillath489 2 ปีที่แล้ว

      Correct 🤔🤔🤔 ethokke vybil

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +102

    എന്തൊക്കെ ആണേലും ഇവരുടെ കൂടെ ഇക്കയുടെ കാഴ്ചകൾ, വിവരണം കൂടി ആകുമ്പോൾ ഒരു vibe ആണേ 🤗❣️❣️❣️

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +51

    ശരിക്കും ദ്വീപിലെ ജനങ്ങളാണ് അഷ്റഫിനോട് കടപ്പെട്ടിരിക്കുന്നത്. അവരുടെ ജീവിതവും സാഹചര്യങ്ങളും ഇത്ര മനോഹരമായി ചിത്രീകരിച്ച് കാഴ്ച്ചകൾ മെയിൻലാൻഡിൽ ഉള്ളവരെ കാണിച്ചതിന്.💖👌💐

  • @haneefacellonics7239
    @haneefacellonics7239 2 ปีที่แล้ว +36

    ഇതൊക്കെ കാണുമ്പോൾ ജീവിതത്തിൽ ഓരോ വ്യക്തിയും തൻ്റെ ഭക്ഷണത്തിന്ന് വേണ്ടി രാപകലില്ലാതെ കഷ്ടപ്പാട് ഓർത്ത് പോകും:

  • @rejijoseph7076
    @rejijoseph7076 2 ปีที่แล้ว +50

    ഇത്ര പെർഫെക്ഷനോടെ, ഇത്ര നന്നായി വീഡിയോ shoot ചെയ്തിടാൻ അഷ്‌റഫ്‌ കഴിഞ്ഞേ വേറെ ആളൊള്ളൂ. വിവിധ ആംഗിൾ ളിൽ നിന്ന് പല ഷോട്ടുകൾ എടുത്തു കൂട്ടി ചേർത്ത് എത്ര മനോഹരമായാണ് വീഡിയോ ചെയ്തിരിക്കുന്നത്. നല്ല അവതരണവും സൂപ്പർ ashraf 👍. (പലരും വീഡിയോ ചെയ്യുമ്പോൾ സ്വന്തം മുഖം കൂടുതൽ നേരംകാണിക്കും, പക്ഷെ അഷ്‌റഫ്‌ അത് ചെയ്യാതെ മറ്റു കാഴ്ചകൾ മാത്രം കാണിക്കും.) വീഡിയോകാൾ ഇങ്ങനെ തന്നെ വേണം..സൂപ്പർ 👍👍

  • @travelmaniac2632
    @travelmaniac2632 2 ปีที่แล้ว +81

    ഇത്രമേൽ മനോഹരമായ വേറെ മലയാളം ട്രാവലോഗ് കാണിച്ചു തരുന്നവർക്ക് ലൈഫ് ടൈം settlement ❤🔥🔥🔥🔥🔥🔥🔥🔥

    • @sirajpp2591
      @sirajpp2591 2 ปีที่แล้ว

      Yes .correct😘

    • @techgearss
      @techgearss ปีที่แล้ว

      Tin pin stories

  • @Rajan-sd5oe
    @Rajan-sd5oe 2 ปีที่แล้ว +29

    സമീപകാലത്ത കണ്ട ലക്ഷദീപ് വീഡിയോകളിൽ വേറിട്ട കാഴ്ചകളാൽ സമൃദ്ധമായ ഒന്നു ഇത് തന്നെ!👍👍👍👍

  • @amarashif
    @amarashif 2 ปีที่แล้ว +18

    ഈയടുത്തകാലത്തായി ലക്ഷദ്വീപിൽ ഒരുപാട് vloggers ചെയ്ത വീഡിയോസ് എല്ലാം തന്നെ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ദൃശ്യവിസ്മയമാണ് താങ്കൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത്.ഓരോ എപ്പിസോഡും അൽഭുതവും ആവേശവുമാണ്. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ ശരിക്കും അത്ഭുതപ്പെടുത്തുന്നുണ്ട്. അഷ്റഫിനും കട്ടക്ക് കൂടെ നിൽക്കുന്ന സ്വാദിഖിനും ദ്വീപിലെ ഓരോ മനുഷ്യർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ . കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത ലക്ഷദ്വീപിന്റെ ജീവിതങ്ങൾക്കു ദൃശ്യങ്ങൾക്കുമായി ഇനിയും കാത്തിരിക്കുന്നു. ❤️❤️

  • @muneermrk8275
    @muneermrk8275 2 ปีที่แล้ว +18

    ജീവിതവരുമാനമാർഗത്തിനായ് ഓരോ മനുഷ്യരും ചെയ്യുന്ന ജോലിയും കഷ്ട്ടപ്പാടും അപകടവും നിറഞ്ഞതാണ്. പക്ഷെ അതിൽ തന്നെ അവർക്ക് മടുപ്പില്ലാതെ മുന്നോട്ട് പോവാൻ പ്രചോദനകിട്ടുന്ന സന്തോഷമോ അവസ്ഥയോ ഉണ്ട്..ജീവിതമല്ലേ ഓരോരുത്തർക്കും അവരവരുടെ കടമകൾ ഉണ്ട് എങ്കിലും മാനിക്കുന്നു സ്നേഹം നിറഞ്ഞ മനസ്സോടെ ♥️♥️♥️

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +38

    ഈ സീരീസ് ലെ ഒരിക്കലും മറക്കാത്ത vlog. ലക്ഷദീപ് കാണാൻ പറ്റും പക്ഷേ ഈ ഫിഷിങ് കാണാൻ പറ്റില്ല ashrefe ഒരുപാട് നന്ദിയുണ്ട്. നല്ല narration. സാദിഖ് ന് ഒരു ബിഗ് ഹായ്.👍❤️🙏

  • @murshidparakkal
    @murshidparakkal 2 ปีที่แล้ว +8

    സത്യത്തിൽ മറ്റു പല പ്രമുഖ vlogger മാരും ലക്ഷദീപിൽ പോയ വീഡിയോ കണ്ടു മടുത്തു ഇതും അതുപോലെ ആണെന്ന് കരുതി ഒഴിവാകാനിരിക്കയിരുന്നു പക്ഷെ കണ്ടു തുടങ്ങിയപ്പോ ഇതില് ഒരു അഷ്‌റഫ് ഇക്ക special touch മറ്റുള്ളവരെ കളൊക്കെ verity style സ്വയം പുകഴ്ത്തലും അഹങ്കാരവും ഇല്ലാതെ ആൾ 🥰🥰😍

  • @ebinmangalath
    @ebinmangalath 2 ปีที่แล้ว +25

    ഇക്കാ ഇത് 1M ആണ് 👌
    Lakshadweep series le 1st 100% Route Record version 👏👏

    • @jihadp4525
      @jihadp4525 2 ปีที่แล้ว +2

      1M പോയിട്ട് 100k പോലും ആയില്ല..3ദിവസം ആയി.. ഒരുപാട് ഊള മലയാളികൾക്ക് നെഗറ്റിവിറ്റി ആണ് താല്പര്യം..😏

    • @ebinmangalath
      @ebinmangalath 2 ปีที่แล้ว

      So true, no one realize how much effort he has put behind making of this video to produce awesome quality content ☺️
      I'm a huge fan of Johnny Harris videos..
      In malayalam Ashraf Excel is my Johnny Harris 😆

  • @itsme...4183
    @itsme...4183 2 ปีที่แล้ว +19

    മീൻ പിടിക്കാൻ പോയി ബോട്ടിൽ ഉറങ്ങി... ഉറക്കത്തിനു സമ്മാനമായി കിട്ടിയ മീനും പിടിച്ചുള്ള ആ നിൽപ്പുണ്ടല്ലോ.... 😂😂👍🏻👍🏻

    • @shihabudeen050
      @shihabudeen050 2 ปีที่แล้ว

      😂😂🤭🤣💪🏻🏆🦈

  • @mohamedasharudheen928
    @mohamedasharudheen928 2 ปีที่แล้ว +29

    ലക്ഷദ്വീപ് അനുഭവങ്ങളിലെ. The Best Episode ♥️♥️♥️

  • @mansoorek4081
    @mansoorek4081 2 ปีที่แล้ว +15

    Bait ഫിഷിനെ പോലും കൊല്ലാതെയുള്ള ഇവരുടെ മീൻ പിടുത്തത്തെ, പ്രകൃതിയൊടിണങ്ങി ചേർന്നുള്ള മീൻപിടുത്തമെന്ന് അക്ഷരം തെറ്റാതെ പറയാം.... 😍😍😍😍
    ലക്ഷദ്വീപ് ഇഷ്ടം... 🥰🥰🥰🥰🥰
    വീഡിയോ പോളിയാണ് 👍👍👍👍😍

  • @SABIKKANNUR
    @SABIKKANNUR 2 ปีที่แล้ว +19

    യാഹ്‌ മോനെ ഇന്നത്തെ കളി കടലിനോടാണല്ലോ 💝💝 ഒന്നും പറയാനില്ല ഒരു രക്ഷയുമില്ലാത്ത വിഷ്വൽസും വേറെ ലെവലിലുളള വിശദീകരണവും 😍😍
    എല്ലാം കൊണ്ടും ഒരൊന്നൊന്നര ദൃശ്യ വിരുന്ന് തന്നെയായിരുന്നു ഇന്ന് ❤️❤️❤️

  • @latheefkiliyamannil6846
    @latheefkiliyamannil6846 2 ปีที่แล้ว +55

    അഷ്റഫ് ഭായിയെ കട്ടക്ക് സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന സാദിക്ക് ഭായിക്ക് എല്ലാവിധ ഐശ്വര്യവും നേരുന്നു

  • @ahamedusman3212
    @ahamedusman3212 2 ปีที่แล้ว +7

    കിടിലൻ വീഡിയോ. ജീവിക്കാൻ വേണ്ടി എത്ര മാത്രം കഷ്ടപ്പെടുന്നുണ്ട് പല മനുഷ്യരും. തീർച്ചയായും ഇത് അഷ്‌റഫിന്റെ ഒരു ക്ലാസ്സിക്‌ എപ്പിസോഡ് തന്നെ. അഭിനന്ദനങ്ങൾ

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 ปีที่แล้ว +14

    എഡിറ്റിംഗ് സിംഹം
    വെറുതെ അല്ല വീഡിയോ വൈകുന്നത്.
    എല്ലാവിധ ആശംസകളും 🌹

  • @one2zmedia484
    @one2zmedia484 2 ปีที่แล้ว +12

    നാസർ ബന്തു വിന്റെ മാരേജ് കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം . ആർക്കും അനുകരിക്കാൻ കഴിയാത്തത്ര വേരിട്ടരു കല്യാണം . ബന്ദുവിന് മംഗാളാശംസകൾ

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +6

    ലക്ഷദ്വീപ് ന്റെ ഏത് ഭാഗം ആണെങ്കിലും നല്ല ഫ്രെയിം ആണ്. പിന്നെ വീഡിയോ ഇടയ്ക്കു ശബ്ദം പിന്നെ കമന്റ്റി ഒക്കെ എഡിറ്റിംഗ് നന്നായിട്ടുണ്ട് അഷ്‌റഫ്‌ ബ്രോ. നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളൂ ഒത്തിരി സ്നേഹം ആണ് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ എല്ലാ വീഡിയോ യും. അപ്പും ആദിയും ഫെബി യെയും എല്ലാം അന്വേഷണം അറിയിക്കണേ. ഹൃദയം നിറഞ്ഞ സ്നേഹശംസകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️👍🏻

  • @123-RUN
    @123-RUN 2 ปีที่แล้ว +7

    ഇതൊക്കെ ആണ് യാത്ര vlogs 🔥🔥
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @saneeshvp9938
    @saneeshvp9938 2 ปีที่แล้ว +1

    അഷ്‌റഫിലെ വിഡിയോഗ്രാഫറുടെ ജീനിയസ് പുറത്തെടുത്ത ആദ്യത്തെ ലക്ഷ്ദ്വീപ് വിഡിയോ,ഇത് പോലെയുള്ള വീഡിയോസ് കാണാഞ്ഞപ്പോൾ ഇടയ്ക്കു ഞാൻ വിമർശിട്ടുണ്ട്,അത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു.ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @sanict964
    @sanict964 2 ปีที่แล้ว +8

    ഒരു രക്ഷേല്ല..👍
    ശെരിക്കും ഒരു ലക്ഷദ്വീപ് സിനിമ കണ്ട പ്രതീതിയായിരുന്നു...
    ബിജിഎം ഉം നിങ്ങളുടെ ആ വിവരണവും... ഓഹ്!!!!!!
    ഒന്നും പറയാനില്ലിക്കാ....

    • @Shami20106
      @Shami20106 2 ปีที่แล้ว +2

      പൊളി ⚡️⚡️

  • @SoloFinder
    @SoloFinder 2 ปีที่แล้ว +12

    ലക്ഷദ്വീപ് ജനതയും ക്ലാസ്സ്‌ എപ്പിസോഡ്...ഇന്ന് എല്ലാം കൊണ്ടും ഒരൊന്നൊന്നര ദൃശ്യ വിരുന്ന് തന്നെയായിരുന്നു

  • @rasheedrck
    @rasheedrck 2 ปีที่แล้ว +6

    എന്താ പറയുക അഷ്‌റഫ് ബ്രോ, മനസിന് ഒരുപാട് കുളിർമയേകിയ ഒത്തിരിയേറെ കാഴ്ച്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് വളരെ നന്ദി .... ഒരിക്കൽ നമ്മുക്ക് കാണണം ഒരു ആലിംഗനം നൽകണം ...

  • @jafarmb7500
    @jafarmb7500 2 ปีที่แล้ว +2

    എന്റെ പൊന്ന് അഷ്റഫ്ക്കാ നിങ്ങൾ ഒരു സംഭവം തന്നെ . മനോഹരമായ ലക്ഷദ്വീപിൽ ആ നല്ല മനുഷ്യരോടൊപ്പം ധൈര്യവും ആത്മാർത്ഥതയും കൈമുതലാക്കി കൊണ്ട് നിങ്ങൾ കാണിക്കുന്ന കാഴ്ചകൾ എത്ര കണ്ടാലും മതിയാവില്ല . എനിക്കും ഒന്ന് അവിടെ പോകണം 💐💐💐

  • @JinanMadhavan
    @JinanMadhavan 2 ปีที่แล้ว +1

    യൂട്യൂബിൽ യാത്രാ സംബന്ധമായി കുറേ വീഡിയോകൾ കണ്ടു തള്ളാറുണ്ട്. പക്ഷേ, കണ്ട് ആസ്വദിക്കാറുള്ളത് അഷ്റഫിന്റേത് മാത്രം ❤️

  • @haseenajahangeer3903
    @haseenajahangeer3903 2 ปีที่แล้ว +3

    ഇന്നത്തെ പോലെ ഇത്രയും ആസ്വദിച്ച വീഡിയോസ് വേറെ ഉണ്ടോ അത്രയും കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ 😍

  • @fp_fp
    @fp_fp 2 ปีที่แล้ว +3

    അഷ്റഫ് ബായ്..
    എങ്ങിനെയാണ് ഈ അവതരണ മികവിനെ വാഴ്ത്തി പറയുക എന്ന് ഒരു പിടിയും കിട്ടുന്നില്ല..
    You are great job craftsman.. ❤️
    വിഷ്വൽ ക്വാളിറ്റി പോലെ തന്നെ ഇതിൻ്റെ ആദ്യം തൊട്ടു അവസാനം വരെയുള്ള ശബ്ദ ക്രമീകരണം എടുത്ത് പറയേണ്ട കാര്യം തന്നെയാണ്..
    ഇൻ്റർനാഷണൽ ലെവൽ ഡോക്യുമെൻ്ററി കാണുന്ന ഫീൽ..
    മികവാർന്ന അവതരണം മൊത്തത്തിൽ..
    നമ്മുടെ സ്കൂളുകളിലെ അധ്യാപക വിദ്യാർഥികൾക്ക് തീർച്ചയായും പഠനാർഹമായ educational tool തന്നെയാണ് ഈ വ്ലോഗ് ♥️🥳

  • @feminaarshad9341
    @feminaarshad9341 2 ปีที่แล้ว +8

    ഇതാണ് മക്കളെ ലക്ഷദ്വീപ്... Powli.. അശ്‌റഫ്‌ക്കാ

  • @abhishekkp9566
    @abhishekkp9566 2 ปีที่แล้ว +5

    ❤️കടലിന്റെ മക്കൾ പൊളിയല്ലേ 💪💪💪🔥💪💪💪💪💪🔥🔥❤️💋💪

  • @yoonus.k7964
    @yoonus.k7964 2 ปีที่แล้ว +7

    ഒരു രക്ഷയുമില്ല പൊളിച്ചു 👌👌 വർണ്ണിക്കാൻ വാക്കുകളില്ല ❤️ നിങ്ങളുടെ അവതരണം അതുക്കും മേലെ 🔥🔥👌👌👌👌❣️

  • @rameespm4413
    @rameespm4413 2 ปีที่แล้ว +13

    നമ്മളും അവരുടെ കൂടെ മീൻ പിടിക്കുന്ന ഫീലിംഗ് ❤️
    Great effort💯

  • @7nthday
    @7nthday 2 ปีที่แล้ว +5

    😇നിങ്ങളൊരു ജിന്നാണ്‌ ബായ് 🧞‍♂️
    🐳കൊതിപ്പിക്കുന്ന കാഴ്ചകൾ 🐋

  • @praveentg3641
    @praveentg3641 2 ปีที่แล้ว +12

    I'm going to watch the video again on 4k TV ...it will be an amazing experience... stunning visuals...👌👌👌

  • @kudajadhrivallam4593
    @kudajadhrivallam4593 2 ปีที่แล้ว +3

    ഒരു മത്സ്യത്തൊഴിലാളി ആയ ഞാൻ ആദ്യമായ് കാണുന്ന മത്സ്യബന്ധന രീതി, താങ്ക്സ് അഷ്‌റഫ്‌ 💕

  • @Akbarshabhrs
    @Akbarshabhrs 2 ปีที่แล้ว +16

    ഇതാണ് കണ്ടതിൽ വെച്ചു ഏറ്റവും നല്ല ട്രാവലിംഗ് ചാനൽ... പക്ഷേ കുറെ തള്ള് ഉടായിപ്പ് ചാനലുകൾ ആണ് ഫേമസ് ആയി നില്കുന്നത്...ഈ ഒറ്റ വീഡിയോ മതി അഷ്‌റഫ്‌ ഭായിയുടെ റേഞ്ച് മനസ്സിലാക്കാൻ..
    ഇത് പോലൊരു വീഡിയോ എടുക്കാൻ മലയാളത്തിൽ മില്യൺ അടിച്ച ഒരു ചാനലിനും സാധിക്കില്ല എന്നതും യഥാർഥ്യമാണ്

    • @arifvettuparaarif783
      @arifvettuparaarif783 2 ปีที่แล้ว +2

      100%✅️

    • @nsnsns5786
      @nsnsns5786 2 ปีที่แล้ว +2

      E fool jetty 10 ജന്മം കഴിഞ്ഞാലും സാധിക്കില്ല

    • @Akbarshabhrs
      @Akbarshabhrs 2 ปีที่แล้ว

      @@nsnsns5786 🤣🤣

  • @media7317
    @media7317 2 ปีที่แล้ว +2

    ദ്വീപിലെ മൽസ്യ പിടുത്ത രീതിയേ കുറിച്ചു നന്നായി മനസിലാക്കി തന്ന ഈ വീഡിയോ ആശ്രഫിന്റെ ദ്വീപ് യാത്രയിലെ ഏറ്റവും ✔️നല്ല വീഡിയോ ആയി കണക്കാക്കാം.
    ഇതിന് സഹായിച്ച ബോട്ടിലെ സഹോദരങ്ങൾക്കും അത് ചിത്രീകരിച്ച ആശ്രഫിനും കൂടെ വന്നു " നന്നായി ഉറങ്ങി ആസ്വദിച്ച" സാദിഖിനും നന്ദി🌷

  • @Experience1463
    @Experience1463 2 ปีที่แล้ว +2

    കാണാൻ ആഗ്രഹമുള്ളതും എന്നാൽ നേരിൽ കാണാൻ ഇതുവരെ കഴിയതുംമായ കായ്ച വളരെ ഭംഗിയായി ഞങ്ങളിൽ എത്തിച്ച അഷ്‌റഫ്‌ bro😍thanks 🥰🥰

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +4

    ലക്ഷദ്വീപിന്റെ നേർ ജീവിതങ്ങൾ ഞങ്ങളെ കാണിച്ച് തരുന്ന റൂട്ട് റെക്കോർഡ് അഷ്റഫ് ക്ക ഒരുപാട് നന്ദി ഉണ്ട്ട്ടോ !❣️👌❣️❣️👌

  • @praveentg3641
    @praveentg3641 2 ปีที่แล้ว +6

    This video and the Lakshadweep series deserve more views and appreciation...i hope people share it in numbers...we hardly get these type of quality content

  • @just_in_k_samuel9919
    @just_in_k_samuel9919 2 ปีที่แล้ว +18

    What an effort you took Ashraf ikka!! Really amazing!! ❤️❤️

  • @thoufie581
    @thoufie581 2 ปีที่แล้ว

    ലക്ഷദ്വീപ് ജനതയുടെ പച്ചയായ ജീവിതം വളരെ ക്ഷമയോടെ പകർത്തി ഇത്രേം സുന്ദരമായ ദൃശ്യ മികവോടെ യാത്രയേ ഇഷ്ടപ്പെടുന്ന കാഴ്ചകൾ കാണാൻ ദാഹിക്കുന്ന പ്രിയപ്പെട്ട മലയാളികളുടെ മുന്നിൽ എത്തിക്കുന്ന അഷ്‌റഫ്‌ ഇക്കക്ക് ഞങ്ങൾ ലക്ഷദ്വീപ്കാരുടെ 🥰നന്ദിയും സ്നേഹവും അറിയിക്കുന്നു... വീണ്ടും വരിക... ഞങ്ങളിൽ ഒരാളാവുക ❤️

  • @riyasok9799
    @riyasok9799 2 ปีที่แล้ว +8

    അല്ലേലും മീൻ പിടുത്തം ഷൂട്ട് ചെയ്യാൻ ഇയാൾക്കൊരു പ്രത്യേക കഴിവാണ്. 👌

  • @rinoyinnocent4389
    @rinoyinnocent4389 2 ปีที่แล้ว +3

    നിങ്ങൾ വേറെ ലെവൽ ആണ് bro...discovery ക്ക് പോലും ഇല്ലാത്ത visuals... Hats off to you bro... Keep up the work.. 👏👏👏👏👏👏👏👏

  • @aadilajm3820
    @aadilajm3820 2 ปีที่แล้ว +4

    Meen pidikunadinte edayilum niskarikunna chetanmaru 🥰🥰 Masha allah.....naalum sadik broyude oru urakkam..kadalu keriyalum mooparu eneekilla 🤣🤣

  • @jahfarmohammed
    @jahfarmohammed 2 ปีที่แล้ว +2

    ലക്ഷദീപ് സീരിസിലെ മാസ്റ്റർ പീസ് എപ്പിസോഡ്..... 👍🏻👍🏻👍🏻👍🏻

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      അതിനു തിരുനില്ലല്ലോ 😜.
      ഇനിയുമുണ്ടല്ലോ 🤝👍

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 2 ปีที่แล้ว +6

    Fishing videos ennum route recordsil masterpiece thanneyanu ♥️♥️♥️♥️

  • @sreekanthk5454
    @sreekanthk5454 2 ปีที่แล้ว +5

    07:57 ഇങ്ങനെ ഒന്ന് മലയാള യൂട്യൂബ് വ്‌ളോഗുകളുടെ ചരിത്രത്തിൽ ഉണ്ടോ എന്ന് സംശയം, നമിച്ചു ബ്രോ

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 2 ปีที่แล้ว +4

    ഏത് വീഡിയോ ആയാലും കൂടേ ഉള്ളവരെ കൂടി പരിചയപ്പെടുത്തി മാത്രമേ അഷ്റഫ് ഇക്ക വീഡിയോ ചെയ്യുള്ളു.😍😍😍👏🏼👏🏼

  • @rajeshnr4775
    @rajeshnr4775 2 ปีที่แล้ว +2

    👍👍👍💞💞💞👌👌👌 അഷ്റഫ് ഭായി അടിപൊളി വീഡിയോ ലക്ഷദ്വീപിൽ ചൂര ധാരാളമായി കിട്ടുമ്പോൾ എന്റെ നാട്ടിൽ നിന്നും (എറണാകുളം ജില്ലയിലെ മുനമ്പത്ത് നിന്നും ) ഫിഷിംഗ് ബോട്ടുകൾ ലക്ഷദ്വീപിൽ പോയി അവർ പിടിക്കുന്ന ചൂര വിലയ്ക്കെടുത്ത് നമ്മുടെ നാട്ടിൽ എത്തിച്ച് വിപണനം നടത്താറുണ്ട്

  • @user-bd1ps6ou5k
    @user-bd1ps6ou5k 2 ปีที่แล้ว +4

    Wow ലക്ഷദ്വീപിന് ഇത്രയ്ക്കും സൗന്ദര്യമോ❤❤❤❤
    ഞാൻ ദ്വീപ് കാര നായിട്ട് പോലും ഇത് ആസ്വദിക്കാൻ ആയില്ല ല്ലോ 🙏🙏🙏
    ഞാൻ ദ്വീപ് ചരിത്ര വഴിയെയാണ് 🙏🙏🙏

    • @muneerpp9982
      @muneerpp9982 2 ปีที่แล้ว

      Machane enik angotte onne kanan varan pattumo

  • @tripthannr4077
    @tripthannr4077 2 ปีที่แล้ว +4

    ലക്ഷദ്വീപ് കാഴ്ചകളിൽ സൂപ്പർ episode.thanks ashruf.എത്ര കണ്ടാലും മതി വരാത്ത കടൽ കാഴ്ചകൾ കാണിച്ചുതരുന്നതിന് എന്താണ് പറയേണ്ടത് ഒത്തിരി സ്നേഹം....

  • @jaleelsa
    @jaleelsa 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല. Camera music and editing എല്ലാം ഒന്നിനൊന്നു മികവ്. ചില സമയങ്ങളിൽ Hollywood cinema പോലെ തോന്നി പ്രതേകിച് ആ ഡോൾഫിൻ വരുന്ന സമയത് good
    ചുമ്മാ guys വിളിച്ചു നടക്കുന്നവർ ഇതൊക്കെ ഒന്ന് കണ്ടു പാടികടെ

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 ปีที่แล้ว +1

    അഷ്റഫ് ക്ക അടിപൊളി vidioയാണ് ലക്ഷദ്വീപിലെ ഓരൊ വീഡിയൊ യു അഭിനന്ദിക്കുകയാണ് ആദ്യ തന്നെ പിന്നെ ഇന്ന് 3. 2. 22ന്ന് മാധ്യമം പത്രത്തിൽ ചെറിയ ഒരു കോളത്തിൽ ഒരു വാർത്ത കണ്ടു നമ്മുടെ നാസർ ബന്ധു കല്യാണം കഴിച്ചതായിട്ട് നിങ്ങൾ കല്യാണത്തിന് പോയിരുന്നൊ?ഒരു വലിയ പ്രത്യേഗത ഉള്ള കല്യാണമായിട്ടാണ് കൊടുത്തത് നിങ്ങൾ വായിച്ചൊ എന്ന് അറിയില്ല ഏതായാലും നാസർ ബന്ധു അതിലു മാതൃക കാണിച്ചു വ്യത്യസ്ഥത ഉണ്ട് വല്ലാത്ത മനുഷ്യൻ തന്നെ എത്ര സി പിൾ ആൻ്റ് ഹബിൾ .നന്ദിBai

  • @saffersaffer5187
    @saffersaffer5187 2 ปีที่แล้ว +3

    താങ്കളിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഇതാണ് നന്ദി

  • @Mohammedthoufeeque
    @Mohammedthoufeeque 2 ปีที่แล้ว +3

    This guy deserves a big applause…. His contents and way of presentation is completely different from other Vloggers.
    No one has shown this much detailed video about Lakshadweep

  • @basheerayarbasheerayar7939
    @basheerayarbasheerayar7939 2 ปีที่แล้ว +1

    എന്താ ഇത് നിങ്ങൾ പൊളിയാണ് ബ്രോ അവതരണം മാത്രമല്ല ആകാശ ഷോട്ടുകളും കടലിനടിയിലെ ഷോട്ടുകളും എല്ലാം ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട് എല്ലാത്തിനും ഉപരി പശ്ചാത്തല മ്യൂസിക്കും ആകപ്പാടെ ഒരു ചൂര സദ്യ ഉണ്ടു കഴിഞ്ഞതുപോലെ ഹാവു... തൃപ്തിയായി

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +2

    ഇത് ഗ്രേറ്റ്‌ വ്ലോഗ്, ഒന്നും പറയാനില്ല
    അമേസിങ് 😍😍🥰🥰

  • @shafikulangara5539
    @shafikulangara5539 2 ปีที่แล้ว +4

    Great Effort dear Ashraf❤️❤️❤️ പഴയ ഫിഷിംഗ്‌ വീഡിയോക്കാളും പൊളി

  • @muneertp8750
    @muneertp8750 2 ปีที่แล้ว +5

    One of the best episode in this series after intro video 👌🏽

  • @sajudheensaju1097
    @sajudheensaju1097 2 ปีที่แล้ว +2

    നാസർ ബന്ധുവും നസീബയും വിവാഹിതരായ വാർത്ത വായിച്ചു കൊണ്ടിരിക്കുമ്പോൾ റൂട്ട്റെക്കോർഡ്സിന്റെ നോട്ടിഫിക്കേഷൻ വന്നു. പിന്നെ ഒന്നും നോക്കിയില്ല..... വീഡിയോ പൊളി 👍👍👍👍

  • @ayoobayoobp.v8574
    @ayoobayoobp.v8574 2 ปีที่แล้ว +1

    ഒരുപാട് നാളുകൾക്കു ശേഷം അഷ്‌റഫിന്റെ പഴയ ഡോക്യൂമെന്ററി രീതിയിൽ ഉള്ള വീഡിയോ കാണാൻ പറ്റി. അടിപൊളി 👌👌👌

  • @sreekanthk5454
    @sreekanthk5454 2 ปีที่แล้ว +3

    10:49 വീഡിയോ കാണാൻ ഇരിക്കുന്ന മനുഷ്യരുടെ സമയത്തെ മാനിച്ചല്ലോ നന്ദി, ഗൂഗിൾ ചെയ്തു കറക്റ്റ് എന്താണെന്നു പറഞ്ഞുതരാൻ മനസുകാണിച്ചല്ലോ, മറ്റു ചില youtuber മാർ ഇതിനു മിനക്കെടാറില്ല

  • @baburajnk6183
    @baburajnk6183 2 ปีที่แล้ว +11

    Dear Asharaf there is a cinematographer and a director in you so you can try in films all the best for your entry to that field

  • @saleem3696
    @saleem3696 2 หลายเดือนก่อน

    ഒറ്റയിരിപ്പിന് കണ്ട് തീർത്ത വീഡിയോ വിസ്മയം! ഛായാഗ്രഹണം, എഡിറ്റിങ്, വിവരണം എല്ലാം ഒന്നിനൊന്ന് മെച്ചം. ഒരായിരം അഭിനന്ദനങ്ങൾ ഈ ടീമിന്❤

  • @mathewsonia7555
    @mathewsonia7555 ปีที่แล้ว

    കണ്ണിൽ പതിയ്ക്കുന്ന ദൃശ്യം വിസ്മയത്തിന് ഒത്ത് മനസ്സും സഞ്ചരിച്ച വീഡിയോ, ഒരു ഹോളിവുഡ് സിനിമയുടെ ദൃശ്യചാരുത, ആകാംക്ഷയോടെ കണ്ണിമ ചിമ്മാതെ കാത്തിരിക്കാൻ തോന്നുന്ന കൗതുക കാഴ്ചകൾ. ഒത്തിരി ഒത്തിരി നന്ദി സഹോദരാ.

  • @sreejithmp8521
    @sreejithmp8521 2 ปีที่แล้ว +4

    Thankyou for the visual treat and highly informative video. Right content and rightly given to viewers.

  • @renither5000
    @renither5000 2 ปีที่แล้ว +7

    Each of your videos keep surpassing one another. The pains you take to bring out minute details of the local and the inhabitants lifestyle, history, etc makes your vlogs relatable to everyone and what keeps them etched in our memories. Thanks for being You....please don't change...✌️💖
    A big shout out to Swadikh for his unconditional support and taking him to these beautiful locations and making it possible. 🤟💖

  • @nahidnahid1266
    @nahidnahid1266 2 ปีที่แล้ว +1

    ഇക്ക ഒന്നും പറയാൻ ഇല്ല ഈ പ്രാവശ്യവും പൊളിച്ചു

  • @vishnukp5605
    @vishnukp5605 2 ปีที่แล้ว +1

    Asharaf ikki pwolich
    എന്നെപോലെ യാത്രയെ ഇഷ്ട്ടപെട്ടിട്ടും അതിനുപോവാൻ കയ്യത്താളുകള്ക്ക് ഇതുപോലത്തെ video കാണുമ്പോൾ ശെരിക്ക്യും യാത്രചെയ്ത feeling കിട്ടാനുണ്ട്. Thank god😍

  • @basheerkung-fu8787
    @basheerkung-fu8787 2 ปีที่แล้ว +3

    ഇന്നത്തെ വീഡിയോ തീരല്ലേ എന്നാഗ്രഹിച്ചു പോയി 😍🌟👏👏👏👏👏

  • @Aappi172
    @Aappi172 2 ปีที่แล้ว +7

    Wow.. Great.
    I’m sure this will be one of the best video from Route Records, hats off you man .. for the great effort and wonderful editing.
    Thank you so much for the wonderful creation.

  • @Ishaquekodinhi
    @Ishaquekodinhi 2 ปีที่แล้ว +1

    മലയാളം യുട്യൂബ് ചരിത്രത്തിലെ ഏറ്റവും മികവാർന്ന ദൃശ്യ വിരുന്ന് 🙄👌 5:25: മിനിറ്റ് മുതൽ 9:30 മിനിറ്റ് വരെ യുള്ള കാഴ്ചകൾ 👌ഒരു കാര്യം ഉറപ്പാണ് അഷ്‌റഫ്‌ ഭായിയെ തേടി ഒരു നാൾ മലയാള സിനിമയിൽ നിന്ന് കാൾ വരും തീർച്ച
    വീഡിയോ ക്വാളിറ്റി 100✅️
    എഡിറ്റിംഗ് 100✅️
    അവതരണം പിന്നെ പറയണ്ടല്ലോ ✅️✅️✅️
    ഇത്രയും എഴുതാതെ ബാക്കി വീഡിയോ കാണുന്നത് ഉചിതമല്ല എന്ന് തോന്നി ❤
    ഇനി ബാക്കി വീഡിയോ കാണട്ടെ 😊
    മുഴുവൻ വീഡിയോ യും കണ്ടു ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ചത് 👌 thank You അഷ്‌റഫ്‌ ഭായ് 😍

  • @satheesh9159
    @satheesh9159 2 ปีที่แล้ว

    ഈൗ ചാനലും അവതരണവും കാഴ്ചകളും ഏറ്റവും മികച്ചതായി തോന്നി, ക്യാമറ വർക്ക്‌ നെ കുറിച് പറയാൻ വാക്കുകളില്ല 👌👌👌👌👌

  • @sudhia4643
    @sudhia4643 2 ปีที่แล้ว +3

    ദ്വീപ്. നിവാസികളോടൊപ്പം. നല്ലൊരു. വീഡീയോ. സമ്മാനിച്ച. അഷ്‌റഫ്‌. എക്സലിന്. നന്ദി. 🙏🙏🙏. വീഡിയോ. സൂപ്പർ.... അവിടെ. എന്റെ. നാട്ടുകാരൻ. Sherinz. Vlog നെ. കണ്ടല്ലേ.????. 👍👍👍. സുധി. എറണാകുളം.

  • @AllenAntonyN
    @AllenAntonyN 2 ปีที่แล้ว +5

    Ashraf Bhai!!
    Enjoying your wonderful cinematographic skills after a long time ❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +1

    അഷറഫിന്റെ അത്ഭുതദ്വീപിലെ വിസ്മയ കാഴ്ചകൾ 👍🤝❤️❤️❤️

  • @Dplanets
    @Dplanets 2 ปีที่แล้ว +1

    Route record കാണുമ്പോൾ ഒരു movie കാണുന്ന feel ആണ് ❤️😀. Route record ഇഷ്ട്ടം.ikka ningale powli anu. 👍

  • @sreeharivs7650
    @sreeharivs7650 2 ปีที่แล้ว +3

    Best lakshadweep vlog ever seen👍👍👍👍

  • @Xavier-qk5oo
    @Xavier-qk5oo 2 ปีที่แล้ว +6

    അവതരണം അടിപൊളി 🥰

  • @beljithkumar1761
    @beljithkumar1761 2 ปีที่แล้ว +2

    ചേട്ടാ നല്ല അവതരണം ആണ് നിങ്ങളുടെ നിങ്ങളുടെ ലക്ഷ്യദീപ് ഫ്രണ്ട് ഡബിൾ സൂപ്പർ ❤❤❤🙏🙏🙏

  • @sh-kp_12
    @sh-kp_12 2 ปีที่แล้ว +1

    മാഷാ അല്ലാഹ് ,
    ഇങ്ങളെ വീഡിയോ... തളളില്ലാത്ത വിശദീകരിച്ചു. പൊളിച്ചു

  • @zakirzak1494
    @zakirzak1494 2 ปีที่แล้ว +4

    Amazingly awesome video … the effort you took to capture all of it is highly commendable!! Best wishes to all those boat guys and to Mr Sadik

  • @almurshidt3869
    @almurshidt3869 2 ปีที่แล้ว +3

    അടിപൊളി.... ❤️👏🏻

  • @sreehariraman1953
    @sreehariraman1953 2 ปีที่แล้ว +1

    ന്റെ പൊന്നോ അടിപൊളി video ഒരു സിനിമ കാണുന്ന പോലെ ഉണ്ടായിരുന്നു, ഒരു second പോലും skip അടിക്കാൻ തോന്നിയില്ല. Lakshwadeep ലെ കാണാ കാഴ്ചകൾ കണ്ട് കണ്ട് മതിയാവുന്നില്ല.❤❤😍

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว

    മറ്റുള്ള ബ്ലോഗർമാരുടെ പോലെയല്ല നിങ്ങളുടെ വീഡിയോ ഒരു പ്രത്യേകതയാണ് കുട്ടികൾക്ക് പഠിക്കാനും ഉണ്ടാവും നിങ്ങളുടെ വീഡിയോ കാണുമ്പോൾ

  • @Irshad6734.
    @Irshad6734. 2 ปีที่แล้ว +4

    ഈ വീഡിയോ കാണുന്ന ആരെങ്കിലും ദ്വീപിൽ ഉണ്ടോ?

  • @johnsonchalissery6183
    @johnsonchalissery6183 2 ปีที่แล้ว +5

    Keep going dear Ashraf.

  • @abdurahmankoottil1381
    @abdurahmankoottil1381 11 หลายเดือนก่อน

    കടലിലെ സാഹസിക അനുഭവങ്ങൾ മൽസ്യത്തിന് പിലപേശുപ്പോൾ അറിയില്ല,ചാകര എന്ന പദപ്രയോഗം തന്നെ ധാരാളം ആർക്കും കൊരി എടുക്കാഹുന്നത് എന്ന ധാരണയും ഉണ്ടായിട്ടുണ്ട് വ്യത്യസ്തമായ ഈ അനുഭവങ്ങൾ പങ്കോവെച്ച അശ്റഫ് അഭിനന്ദനങ്ങൾ ബെസ്റ്റ്‌വിഷസ്.

  • @sollymathew5132
    @sollymathew5132 2 ปีที่แล้ว +2

    Super 👍👍👍
    A big salute to all 👏👏
    Thnx Ashraf & Sadik🙏🙏

  • @noufalgurukkal
    @noufalgurukkal 2 ปีที่แล้ว +3

    Ashraf ,this is one your best episodes.... cinematography vere level.....hats off!🎉

  • @sollymathew5132
    @sollymathew5132 2 ปีที่แล้ว +2

    Me too cooked KOMBARACHAKKI….😋was Super… a vareity fish curry👍

  • @INDIAN-lh7cp
    @INDIAN-lh7cp 2 ปีที่แล้ว

    അല്ല ചങ്ങായി...
    നിങ്ങൾക്ക് വല്ല സിനിമയ്ക്കും ചായഗ്രഹങ്ങനായിട്ട് പോയികൂടെ????
    😊😊😊
    ഒരു രക്ഷയുമില്ല woww sooper 👍👍👍