ഈ കാര്യങ്ങൾ മാത്രം ചെയ്‌താൽ മതി .. 2023 നിങ്ങൾക്കുള്ളതാണ് .. തകർക്കാം നമുക്ക് 🔥TRADING PSYCHOLOGY

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2024

ความคิดเห็น • 228

  • @Tharakam099
    @Tharakam099 ปีที่แล้ว +9

    ഇദദേഹത്തിൻ്റെ വീഡിയോസ് കണ്ടത് മുതലാണ് ഞാൻ കര്യങ്ങൾ മനസ്സിലാക്കി തുടങ്ങിയത്. കോൺഫിഡൻസ് വന്നതും.
    ഒന്നും അറിയാത്ത എന്നെ പോലുള്ളവർക്ക്,അത് പോലെ അഡ്വാൻസ് അയവർകും ഒരു പോലെ പ്രയോജനം ആണ്.
    വിമർശിക്കുന്നവർ ദയവായി ആളെ ബോദ്ധ്യ പെട്ടിട്ടു വിമർശിക്കു.
    കര്യങ്ങൾ ഇങ്ങനെ തന്നെ പറഞ്ഞു തരുന്നത് വളരെ പ്രയോജനം ആണ്.

  • @aneeshp3142
    @aneeshp3142 ปีที่แล้ว +4

    ഒരുപാട് ഇഷ്ടം സ്കിപ്പ് ചെയ്യാതെ കണ്ട വീഡിയോ ❤️

  • @Pinku9003
    @Pinku9003 ปีที่แล้ว +12

    എന്ത് വളരെ കൃത്യമായി ഓരോ കാര്യങ്ങൾ സാർ പറയുന്നു.. എന്തേ രണ്ടുവർഷം മുമ്പ് ഇതേപോലുള്ള വീഡിയോകൾ ഒന്നും ഞാൻ കണ്ടില്ല.. വളരെ വളരെ നന്ദിയുണ്ട് സർ.. 🙏🙏🙏

    • @afzalazeez4688
      @afzalazeez4688 หลายเดือนก่อน

      Same situation bro

  • @xaviervelur1245
    @xaviervelur1245 ปีที่แล้ว +4

    ഇ വിഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് 16.50min to 18 min ഉണ്ടായ അനുഭവം ആണ് അത് സത്യമായ കാര്യമാണ് എനിക്ക് ഒരു പാട് തവണ ആവർത്തിൽ ഉണ്ടായി ആരോടും പറയാൻ സാധിക്കാത്ത ആ കാര്യം താങ്ങൾ തുറന്ന് പറഞ്ഞതിന് നന്ദി

  • @keralacreation4565
    @keralacreation4565 ปีที่แล้ว +3

    ആ സാറേ സാർ പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ് ഞാനും അനുഭവിക്കുന്നതാണ് ഞാൻ നേരിടുന്നതാണ് സാറിൻറെ ഉപദേശങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്

  • @immunoushad7711
    @immunoushad7711 ปีที่แล้ว +7

    Seriyaanu ഇദ്ദേഹം corect ആയി മറുപടി തരാറുണ്ട്....മറ്റുള്ളവരെ പോലെ അല്ല.....🥰

  • @gouthamsanthoshrk
    @gouthamsanthoshrk ปีที่แล้ว +2

    അടിപൊളി ............ എനിക്കും ഇത് വരെ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യഗൽ തന്നെ

  • @charlesrodrigues6747
    @charlesrodrigues6747 ปีที่แล้ว

    You are 100 % right. I have same experience

  • @santhoshinvent
    @santhoshinvent ปีที่แล้ว +2

    very good advice sir, try to follow

  • @Shiva-mk1oy
    @Shiva-mk1oy ปีที่แล้ว +2

    Sir all these happened to me .... and lost huge capital in millions..... I am Enlighted in your teaching 🙏🙏🙏....

  • @sajuv.k6920
    @sajuv.k6920 ปีที่แล้ว +3

    Your videos are heart torching, all words are coming from your heart ❤

  • @ramkr2144
    @ramkr2144 ปีที่แล้ว +2

    പറഞ്ഞതത്രെയും...വളരെ വളരെ ശെരിയാണ് 😍😍👍😊

  • @sreenivasansun9873
    @sreenivasansun9873 ปีที่แล้ว +1

    I also have succeeded in reducing the heavy losses.

  • @MotivateWealthMentalHealth
    @MotivateWealthMentalHealth 8 หลายเดือนก่อน

    Very real facts സാർ 👌👌👌

  • @ambili789
    @ambili789 ปีที่แล้ว +1

    I have gone through almost all of your vedeos.Thank u to meet a real Guru

  • @xenoninfocom8011
    @xenoninfocom8011 ปีที่แล้ว

    Wonderful
    Thank you for sharing your greatest experience + knowledge...
    Thank you once again

  • @jaisonone
    @jaisonone ปีที่แล้ว +2

    👍❤❤👍 ആശാന് ഒരായിരം ന്യൂഇയർ ആശംസകൾ 👍❤❤👍

  • @Murshi-q2q
    @Murshi-q2q 2 หลายเดือนก่อน

    Keeep going

  • @fathima-lm5mw
    @fathima-lm5mw 2 หลายเดือนก่อน

    സിമ്പിൾ ക്ലാസ്സ്‌ വെരി ഗുഡ്

  • @kannanpkumar2664
    @kannanpkumar2664 ปีที่แล้ว +7

    17:10 to end the most valuable and heart touched words.keep it mind if not the discipline followed.Being a trader is not easy as others see.Happy new year sir

    • @paulrayon9547
      @paulrayon9547 ปีที่แล้ว

      The real emotions of an emerging trader

    • @robintdaniel
      @robintdaniel ปีที่แล้ว

      Very true.

    • @TMwithNN
      @TMwithNN ปีที่แล้ว

      😢😭🔥

  • @christystephen5544
    @christystephen5544 ปีที่แล้ว

    Ghanshyam sir art of trading❤

  • @karunprasadpr619
    @karunprasadpr619 ปีที่แล้ว

    ആശാനെ കാണമ്മാനില്ലാ....
    Waiting...

  • @munawirthai
    @munawirthai ปีที่แล้ว

    Ee upadhesham njangalkkishttamanu sir😊😊

  • @sunilvasu7179
    @sunilvasu7179 ปีที่แล้ว +1

    very happy sir

  • @prakasanpulparambil6449
    @prakasanpulparambil6449 ปีที่แล้ว

    good advice thak you..thank you..thank you...bro

  • @sajaykumar1345
    @sajaykumar1345 ปีที่แล้ว +7

    വീഡിയോ കാണുന്നുണ്ട് സാർ Thanks പറയുന്നതെല്ലാം കറക്ടാണ് .ഫണ്ട് മൊത്തം നഷ്ടമായി കുറച്ച് നാൾ മുന്നേ ഈ വീഡിയോകൾ കിട്ടിയിരുന്നു എങ്കിൽ രക്ഷപ്പെട്ടേണം un limited loss ഇപ്പം ഇല്ല .എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോകുന്നു .Happy New Year ,

  • @pushpachandran7292
    @pushpachandran7292 ปีที่แล้ว

    Good class

  • @aneeshkpoyil
    @aneeshkpoyil ปีที่แล้ว

    Thank you...
    Happy new year

  • @muhammedjaseem1536
    @muhammedjaseem1536 วันที่ผ่านมา

    same avastha inne njn karanjupoyttund ini endu cheyyum alochich....60000loss

  • @hadushabo9940
    @hadushabo9940 ปีที่แล้ว

    Thank you for the valuable information. Happy New Year

  • @kyat_kuttan7697
    @kyat_kuttan7697 ปีที่แล้ว

    Broooo nigale psychology video and channel adhyam ayitane kanune dha ipo nxt vdo um vannu 😃

  • @manikandank2418
    @manikandank2418 ปีที่แล้ว +2

    ❤🙏🙏🙏❤thank you sir very much ❤ Happy new year ❤

  • @vijayakumarraghavan9125
    @vijayakumarraghavan9125 ปีที่แล้ว

    Thanks sir,HAPPY NEW YEAR

  • @arjunmraj5729
    @arjunmraj5729 ปีที่แล้ว +1

    Nice 💙

  • @sreekala1923
    @sreekala1923 หลายเดือนก่อน

    Please can you show live traiding

  • @sabareenathsabareenath1207
    @sabareenathsabareenath1207 ปีที่แล้ว

    Your advise is more helpful for me

  • @nizcm
    @nizcm 11 หลายเดือนก่อน

    Good video♥️♥️❤

  • @sajeevzachariah2536
    @sajeevzachariah2536 ปีที่แล้ว +2

    My trading improved a lot after I started following your advises... Thanks a lot Bro... I should have got connected to you much... much earlier...😃😃 May the Almighty Bless you and your loved ones for your selfless service..👌👌

  • @shinematrix
    @shinematrix ปีที่แล้ว

    Thanks Bro, i will watch this video multiple times, To follow all these points will require strict Discipline, Im working on that now. Anyway to improve that ? I follow it for few days and 1 day i will have a relapse and it will kill me, and then start from square 1.

  • @OptionTrader1975
    @OptionTrader1975 ปีที่แล้ว

    100% ശെരി ആണ്.

  • @vibinmt
    @vibinmt ปีที่แล้ว +1

    if u don't have EDGE in ur system, no matter how good ur capital management or psychology is, u'll be still a loosing trader, and on the other hand if u have edge in ur system how bad ur risk reward or emotional control u'll still be profitable, brother or sister plz select one frame work(system) and try to find a edge using it, it will take time but over the years it will benefit you, stop listening to half baked knowledge . god bless you

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 ปีที่แล้ว +2

    25000 ക്യാപ്പിറ്റൽ കൊണ്ട് 2ആഴ്ച കൊണ്ട് 30000 ലാഭത്തിൽ നിന്നതാ കുറച്ചു സ്വിംഗ് പൊസിഷൻ ലാഭത്തിൽ വിറ്റു മാറി 110000 അക്കൗണ്ടിൽ വന്നു 3 ആഴ്ച കഴിഞ്ഞപ്പോൾ ആകെ കൈയ്യിൽ 35000.

    • @lijisaji3582
      @lijisaji3582 ปีที่แล้ว

      🤔🤔manassilaayilla

  • @healthybrains470
    @healthybrains470 ปีที่แล้ว +2

    How to set stop loss for small account, means stopp loss for someone who trade with 1 lot (option buying)

  • @santhoshpadmanabhan8941
    @santhoshpadmanabhan8941 ปีที่แล้ว

    God bless you, Happy New You Year

  • @rav324
    @rav324 ปีที่แล้ว +5

    Your advice is treasured to all new and experienced day traders bro. No doubt even i started to follow some of them. Thank you so much 💓

  • @muhammadrafi6990
    @muhammadrafi6990 ปีที่แล้ว

    Motivated
    Happy new year

  • @rithu2008
    @rithu2008 ปีที่แล้ว

    Happy new year to you and your family

  • @anoopsreedharan1405
    @anoopsreedharan1405 ปีที่แล้ว

    Advance Happy New Year Sir😍😍😍

  • @abhijinsreekantan7
    @abhijinsreekantan7 ปีที่แล้ว

    So true!!!.
    Kindly do a video on trading
    ledger as well.

    • @shameermt3679
      @shameermt3679 ปีที่แล้ว

      1-പരമാവധി 2,3 ട്രേഡ് മാത്രം ഒരു ദിവസം ചെയ്യുക.
      2-ട്രേഡ് എടുക്കുന്നതിനു മുമ്പ് തന്നെ ടാർഗറ്റ്, സ്റ്റോപ്പ്‌ ലോസ്സ് എന്നിവ ഉണ്ടായിരിക്കണം
      3-ട്രേഡ് എടുക്കുന്നതിനു മുമ്പ് study analysis തീർക്കണം.
      4. Trading ലെഡ്ജറിനു പുറമെ ഒരു note book കൂടി കരുതുക.ട്രേഡ് select ചെയ്ത reason എഴുതുക, self correction ചെയ്യുക.
      5-ഓവർ trade ചെയ്യാനുള്ള tendency കാണിക്കാതിരിക്കുക
      5-ലെവൽ ബ്രേക്ക്‌ ആയാൽ വലിയ candle കാണും ചാടിക്കയറരുത്. SL propper ആകണം
      6-എന്ത് ലോജിക്കിൽ ആണ് ട്രേഡ് എടുത്തത് എന്ന് എഴുതി വെക്കുക
      7-എത്ര ലോട് എടുക്കുമെന്ന് കൃത്യമായി തീരുമാനിക്കുക
      8-സാമ്പത്തിക തകർച്ച നമ്മെ തകർക്കുമെന്നും സന്തോഷം നഷ്ടപ്പെടുമെന്നും ഓർക്കുക

    • @artofoptiontrading2129
      @artofoptiontrading2129  ปีที่แล้ว

      Sure bro ❣️

  • @sanalthomas4636
    @sanalthomas4636 ปีที่แล้ว +2

    Brokarege mathram 4000+ kodukendi vannu over trade cheyth, prfitum kitiyilla

  • @Shafiagnostic360
    @Shafiagnostic360 ปีที่แล้ว

    👏🏻👏🏻👌🏻

  • @shakkirbrz6151
    @shakkirbrz6151 ปีที่แล้ว

    Nice video 👌👌

  • @muralisopanam7837
    @muralisopanam7837 ปีที่แล้ว

    Superb sir. 👍🙏

  • @lim1231
    @lim1231 ปีที่แล้ว

    Thank you sir

  • @sudheerkar
    @sudheerkar ปีที่แล้ว

    Good video. A must watch for new traders. Especially the stoploss portion👌👌

  • @anupamanair4374
    @anupamanair4374 ปีที่แล้ว +1

    HI..BRO.
    NICE SPEECH..
    VENDAKKA AKSHARAM ' V ' ANO ??

  • @simialex5425
    @simialex5425 ปีที่แล้ว

    iam alex excellent video

  • @kishorer9056
    @kishorer9056 ปีที่แล้ว

    Happy new year 🎈🎈🎈

  • @hubertpaul2572
    @hubertpaul2572 ปีที่แล้ว

    Thank u very much sir

  • @sarathkumar164
    @sarathkumar164 ปีที่แล้ว

    Thank you🙏

  • @jaferali7899
    @jaferali7899 ปีที่แล้ว

    Thank you bro 💛

  • @manojraman2841
    @manojraman2841 ปีที่แล้ว

    സർ, ട്രെഡിംഗ് ലെഡ്ജറിനെക്കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @sunishgreat2862
    @sunishgreat2862 ปีที่แล้ว

    Mashe👏

  • @manojsivan9405
    @manojsivan9405 ปีที่แล้ว

    Happy new year ji...!✨🙏✨🌹

  • @junaidkp13
    @junaidkp13 ปีที่แล้ว

    Nice vdeo
    Pls make about trading ledgers❤

  • @Idealhomedecor2011
    @Idealhomedecor2011 ปีที่แล้ว

    Advance happy new year sir

  • @nishasalini9979
    @nishasalini9979 ปีที่แล้ว

    Thank you sir👍

  • @sandeepksivansv1
    @sandeepksivansv1 ปีที่แล้ว +1

    ഒരു സ്റ്റോക്ക് അതിന്റെ കൂടിയ വിലയില്‍ എത്തുമ്പോള്‍ market ഇല്‍ വില്‍പന നടക്കും, കുറഞ്ഞ വിലയ്ക്ക് വാങ്ങും എന്ന തിരിച്ചറിവാണ് മാര്‍ക്കറ്റ്‌ psychology

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      Ath evide varum ennu thankalkku urapichu parayamo ente saho ith high end mathematic,staticians,traders okke menakettu irunnu avarude strategy kandethy cheyunna karyava trading avide pedunnath randu Vara varachu allel ethelum cheriya price action allel indicators nokki trade edukunna namalle polulla retail traders

    • @sandeepksivansv1
      @sandeepksivansv1 ปีที่แล้ว

      @@AB-kf4vp സ്വയം പഠിക്കാനുള്ള മനസ്സ് കാണിച്ചാല്‍ മതി. വലിയ statistician ഒന്നും ആകേണ്ട സുഹൃത്തേ.

    • @AB-kf4vp
      @AB-kf4vp ปีที่แล้ว

      @@sandeepksivansv1 pareyendath paranju ini kittendath kittumbol kittunnu urakkam varollu ennu parayum pole

  • @gokulc1637
    @gokulc1637 ปีที่แล้ว +1

    15:36 😳 4000 vachu ethil 2 lum trading padikan thudangiya njan👀

  • @ansalakber1358
    @ansalakber1358 ปีที่แล้ว

    Very good video sir

  • @thecinematicmallu9610
    @thecinematicmallu9610 ปีที่แล้ว

    Don't skip this video even if you feel it laggy. Just watch in 1.25x playback speed. The points are very relevant.

  • @pononponon
    @pononponon ปีที่แล้ว

    Super bro👍🏻

  • @vichukkdvv5620
    @vichukkdvv5620 ปีที่แล้ว

    Gann fan strategy, technical indicator.. athinte oru video cheyamo??

  • @jayaramjk8198
    @jayaramjk8198 ปีที่แล้ว

    Pyschology is just but risk management and position sizing🤞

  • @gupsmuthiriparamba
    @gupsmuthiriparamba ปีที่แล้ว

    super

  • @monishbabu5065
    @monishbabu5065 ปีที่แล้ว

    Present sir ❤

  • @sanalthomas4636
    @sanalthomas4636 ปีที่แล้ว

    Nale alla innu muthal good trader aakum

  • @rajanc7644
    @rajanc7644 ปีที่แล้ว +2

    വേണ്ടവർ കണ്ടാൽ മതി.... നിർബന്ധം ഇല്ല. ഫ്രീ ആയി പഠിച്ചാലും പോരാ...സാറിന്റെ . ജാതകം കൂടി നോക്കണോ...

  • @arundaskonnackal2054
    @arundaskonnackal2054 ปีที่แล้ว

    Superb

  • @shyjuvlogs4789
    @shyjuvlogs4789 ปีที่แล้ว

    Yes❤❤❤❤

  • @alifaziludheen2968
    @alifaziludheen2968 ปีที่แล้ว +1

    bro thangal avasanam paranjad ippozhathe ente life aanu ''munnilott nokkumbbol shoonyada mathram ..but thalarilla vittukalayukayumilla

  • @rijukamachi419
    @rijukamachi419 ปีที่แล้ว

    ഇന്നാണ് വീഡിയോ കാണാൻ സമയം കിട്ടിയത്..ട്രേഡിങ്ങ് നോട് ബുക്ക് കരുതാറുണ്ടെങ്കിലും ഇത്തരത്തിൽ അതിനെ ഉപയോഗിക്കാറില്ല.ഇനിമുതൽ എന്റെ mistakes കളെ നന്നായി ചീത്തവിളിക്കാൻതന്നെ ഞാൻ അതിനെ ഉപയോഗിക്കും

  • @NasuMuthu
    @NasuMuthu ปีที่แล้ว

    Ithu MTFE yil suport avumo

  • @joishk.c2577
    @joishk.c2577 ปีที่แล้ว

    Happy New year ❤️

  • @subingopi8853
    @subingopi8853 ปีที่แล้ว +1

    What happened Bro no Updates anywhere ?

  • @sunilperumbavoor358
    @sunilperumbavoor358 ปีที่แล้ว

    👍

  • @mohandasmanakody
    @mohandasmanakody ปีที่แล้ว

    Happy New Year

  • @oommenmathew1
    @oommenmathew1 ปีที่แล้ว

    Super

  • @gouthamsanthoshrk
    @gouthamsanthoshrk ปีที่แล้ว

    hedging videokkayi waiting

  • @manojkc5594
    @manojkc5594 ปีที่แล้ว

    Hi

  • @blocker9213
    @blocker9213 ปีที่แล้ว

    Trading Ledger Video Vegam Cheyyuuu please

  • @Darkmatter10401
    @Darkmatter10401 ปีที่แล้ว

    Treading ledger class please...

  • @vivekh2020
    @vivekh2020 ปีที่แล้ว

    need about trading ledger book

  • @babupoovakkatilpoovakkatil7199
    @babupoovakkatilpoovakkatil7199 ปีที่แล้ว

    super videos

  • @ajaykumarm1871
    @ajaykumarm1871 ปีที่แล้ว

    🙏❤

  • @ajithbhagava.3688
    @ajithbhagava.3688 ปีที่แล้ว

    🙏

  • @aneeshkumars6371
    @aneeshkumars6371 ปีที่แล้ว +2

    Over trading is a dirty business

  • @muhammedaslam8637
    @muhammedaslam8637 ปีที่แล้ว +1

    🙋

  • @udayanuday6928
    @udayanuday6928 ปีที่แล้ว +4

    Njan enne thanne theri paranju thottupoyi.....

  • @prasanthr9292
    @prasanthr9292 ปีที่แล้ว +3

    Ys പുതിയ വർഷം തെറ്റുകൾ സംഭവിക്കാതെ മുമ്പോട്ടുള്ള വിജയം എല്ലാവർക്കും നേർന്നു കൊള്ളുന്നു 🫶🏻💕