TRADER ആവണോ..? ഇതു മാത്രം ശ്രദ്ധിച്ചാൽ മതി..ഇതൊന്നും SET അല്ലേൽ മാർക്കറ്റ് നിങ്ങൾക്ക് കാശ് തരില്ല ..

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Contact us +917736940545
    for course details wa.me/91773694... OR 8714464040
    JOIN US:
    TELEGRAM
    t.me/+ai8KyMYY...
    INSTAGRAM
    / art_of_option_trading
    FACEBOOK
    / artofoptiontrading
    AOT premium group
    Ready to elevate your trading game and gain access to exclusive stock market insights? Simply follow these steps to join our AOT premium group:
    1. Click the link below to create an account with any brokers.
    2. Take two trades using your newly created account.
    3. Capture screenshots of both your account creation and the trades you've executed.
    4. Forward these screenshots to the WhatsApp number (wa.me/+918714464040)
    Once your screenshots are verified, you'll gain entry to our premium group, where you'll receive invaluable trading tips, market analysis, and much more! Don't miss out on this opportunity to level up your trading skills. Click the link now and take the first step towards success!
    (To get live market analysis open an account using this link and take 1 or 2 trades and send the screenshot to +91 8714464040 )
    UPSTOX
    upstox.com/ope...
    FYERS
    signup.fyers.i....

ความคิดเห็น • 65

  • @mishalmunna6845
    @mishalmunna6845 4 หลายเดือนก่อน +39

    നല്ലവണ്ണം പഠിച്ചിറങ്ങുക. ...ഇറങ്ങിയതിനു ശേഷം പഠിക്കരുത് നല്ല വണ്ണം പഠിച്ചാൽ നല്ലത്. ...എണ്ണം കുറക്കുക. ..,ലാഭം കുറക്കുക (ചെറിയതിൽ തുടക്കത്തിൽ തൃപ്തി കൊള്ളുക )ഇതൊന്നും പാലിക്കാത്തത് കൊണ്ട് 60ലക്ഷം 3/4വർഷം കൊണ്ട് പോയി. ..ഇപ്പോൾ മാനസികമായി തകർന്നു. ..ആകെ പിടുത്തം വിട്ടു പോകുകയാണ്. ...മക്കളെ പഠിച്ചിറങ്ങുക. ..1ലക്ഷം ക്യാപിറ്റൽ ഉള്ള ആള് 20k use ചെയ്യുക. ..loss മുൻകൂട്ടി, തീരുമാനിച്ചു, പോകുക (ഇതൊന്നും പാലിക്കാതെ ചെയ്തു, പാലിച്ചു തുടങ്ങുമ്പോളേക്കും കാശും ഇല്ല

    • @sunilkumarc1050
      @sunilkumarc1050 4 หลายเดือนก่อน

      ഇപ്പോഴും ട്രേഡ് ചെയ്യുന്നുണ്ടോ?

    • @sinannasar1726
      @sinannasar1726 4 หลายเดือนก่อน

      Restart brooo

    • @mishalmunna6845
      @mishalmunna6845 4 หลายเดือนก่อน

      @@sunilkumarc1050 ചെയ്യുന്നുണ്ട്,ചെറുതായി. ...അടിഷൻ ആയി പോയി, മൈന്റ് കണ്ട്രോൾ ആയി വരുന്നു, പഠിക്കാതെ സ്റ്റാർട്ട്‌ ചെയ്തു ആണ് problem ആയത്

    • @wayanadnet
      @wayanadnet 4 หลายเดือนก่อน

      ​@@sunilkumarc1050ഒരിക്കൽ trader ജീവിത കാലം മുഴുവൻ trader..ചോദിക്കാതെ തന്നെ അറിയാം ഇപ്പോഴും ട്രേഡ് ചെയ്യുന്നുണ്ട് എന്ന്

    • @MrABYKJOHN
      @MrABYKJOHN 4 หลายเดือนก่อน

      എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാ ബ്രോ . ക്യാഷ് പോയസ്ഥിതിക്ക്‌ നിങ്ങളുടേ mistakes മനസിലാക്കി പഠിച്ചിട്ട് ട്രേഡ് എടുക്കുക . 10 ema ഒരു നല്ല ഒരു tool അന്ന് . Good luck

  • @aseem5622
    @aseem5622 4 หลายเดือนก่อน +6

    Public platform ആയ യൂട്യൂബിൽ p&l കാണിക്കാൻ കഴിയുമോ നിങ്ങൾക്ക്

  • @PjAbhijith
    @PjAbhijith 2 หลายเดือนก่อน +1

    ട്രേഡിംഗ് തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, discipline എന്നൊരു സാധനം ഇല്ലാരുന്നു. അതുകൊണ്ട് തന്നെ ലോസ് മാത്രമാണുള്ളത്. സാറിൻ്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതലാണ് ട്രേഡിംഗ് എന്നുപറയുന്ന ലോകത്തെ കുറിച്ച് അറിയുന്നത്.
    ഞാൻ മാർക്കറ്റിനു ടൈം കൊടുകൻ തയ്യാർ ആവാത്തത് ആണ് എൻ്റെ പ്രേശ്നം. എനിക് നാളെ തന്നെ പ്രോഫിറ്റ് വേണം. നാളെ ഈവനിംഗ് ഞാൻ എൻ്റെ കടങ്ങൾ മൊത്തം തീർകും. അടുത്ത ദിവസം ഞാൻ പുതിയ വീടും വങ്ങും😂😂.എന്നുള്ള എൻ്റെ തോന്നൽ ആണ് ഞാൻ ആത്യം മാറ്റേണ്ടത് എന്ന് മനസ്സിലാക്കി തന്നതിന് വളരെ നന്ദി.
    ഇപ്പോള് ഞാൻ ട്രേഡ് ചെയ്യുന്നത് ക്യാഷ്നു വേണ്ടി അല്ല പഠിക്കാൻ വേണ്ടി ആണ്.
    ഞാൻ ഒരു solider ആണ്. എനിക് ഇനി 7 വർഷം സർവീസ് ഉണ്ട്. അതുവരെ എനിക്കൊരു എനിക് ഒരു വരുമാനമുണ്ട്. അതുകൊണ്ട് എനിക് 7 വർഷം കൊണ്ടൊരു ട്രേഡർ ആയൽ മതി. ഞാൻ ഈ ടൈം മാർക്കറ്റിനു കൊടുകൻ തയാറാണ്.
    നിങ്ങളുടെ വീഡിയോസ് എന്നെപോലെ ഒരുപാട് പേർക്ക് വലിയൊരു സഹായമാണ് നൽകുന്നത്.
    Thank you♥️

  • @Bai682
    @Bai682 4 หลายเดือนก่อน +3

    Great people alaways create signature... Mr. Owais ❤👌🏻

  • @Ashiqshavlog
    @Ashiqshavlog 2 หลายเดือนก่อน

    Well said..ravile profit..veikit ath lossil kalashikunnu😅

  • @geethadhananjayan2857
    @geethadhananjayan2857 4 หลายเดือนก่อน +4

    Adipoli class n infrastructure ❤🎉🎉

  • @sabeermp2510
    @sabeermp2510 4 หลายเดือนก่อน +4

    Waiting for next part❤

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน +1

    My experience each one need find on setup or strategy.another person strategy not working because this mind game.so learn all strategy and find your on strategy

  • @anandhumani2528
    @anandhumani2528 4 หลายเดือนก่อน +3

    ഓപ്ഷൻ selling കുറിച്ച് അതിനകത്ത് വീഡിയോ ഉണ്ടോ ഞാൻ തരക്കേടില്ലാത്ത ഒരു ഓപ്ഷൻ സെല്ലർ ഓപ്ഷൻ സെല്ലിങ് കുറിച്ച് എവിടെയും പഠിപ്പിക്കുന്നില്ലI asked about the course

  • @Shaijuibrahim
    @Shaijuibrahim 4 หลายเดือนก่อน +2

    പൊന്നു ചങ്ങാതിമാരെ നിങ്ങൾക്കു മാർക്കറ്റിൽ പിടിച്ചുനിൽക്കണമെങ്കിൽ എന്നും ട്രേഡ് ചെയ്യരുത് നല്ല ദിവസങ്ങൾക്കായി കാത്തിരിക്കുക അന്നുമാത്രം trade ചെയ്യുക ഓപ്പോസിറ് പോയാൽ അധികം wait ചെയ്യാതെ exit അടിക്കുക അത്രേയുള്ളൂ അല്ലാതെ ചുമ്മാ strategy ഒലക്കേടെ മൂഡ് ഇതൊക്കെ ചുമ്മാ

  • @abuhosangadi8517
    @abuhosangadi8517 4 หลายเดือนก่อน

    Bro i would like to ask u can u share ur p&l on youtube as u sharing ur knowledge to public so people wil understand u. So many yutuber count now adays increased

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน

    Ok i give you guys small tip dont look profit.how to minimise small stoploos and enter trade.if loose or profit just one trade.then you win.

  • @anandhuashok114
    @anandhuashok114 4 หลายเดือนก่อน +1

    Waiting for next part......

  • @user-re1vg9fy3k
    @user-re1vg9fy3k 4 หลายเดือนก่อน +1

    Very Very informative.

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน +1

    Because i have one trading setup.i try to teach lot of people.but not working.for me working well.becouse every one mind set not same...

    • @abincg2678
      @abincg2678 4 หลายเดือนก่อน

      Can u explain ur trading setup?

  • @peterdixon6496
    @peterdixon6496 4 หลายเดือนก่อน +1

    വെള്ളിയാഴ്ച nifty PE എടുത്തു. Profit ബുക്കിംഗ് വരും വരും എന്ന് കരുതി ഒരു കുലുക്കം ഇല്ലാതെ നിന്നു അവസാനം വരെ 😢😢. ജ്യോതിയും വന്നില്ല ഒരു മണ്ണാങ്കട്ടയും വന്നില്ല.....😓 ആശാനേ...... എന്തുകൊണ്ടാണ് CE എടുത്തവർ വെള്ളിയാഴ്ച ആയിരുന്നിട്ട് കൂടി പ്രോഫിറ്റ് ബുക്ക് ചെയ്യാതിരുന്നത്. ഒരു മര്യാദ ഒക്കെ വേണ്ടേ..... ഒന്നുമില്ലെങ്കിലും പ്രീമിയം decay അവനെയെങ്കിലും ഒന്ന് പേടിക്കേണ്ട. ഇതൊരുമാതിരി മറ്റേ പരിപാടി ആയിപ്പോയി 🥴😇

    • @artofoptiontrading2129
      @artofoptiontrading2129  4 หลายเดือนก่อน +1

      🤣🤣

    • @rhythmsaga7154
      @rhythmsaga7154 4 หลายเดือนก่อน +3

      far otm എടുത്തു ഭാഗ്യം വരുന്നതും നോക്കി ഇരിപ്പാണോ, ഓപ്ഷൻ ബയിങ് atm , itm ൽ ചെയ്യൂ, ആർത്തി പാടില്ല

    • @Saramathai85
      @Saramathai85 4 หลายเดือนก่อน

      Whicj candle give signal to buy pe .candles were strong.u r doing trading with assumption,that is just like gambling.
      Trade with candles move,candles give confirmation

    • @peterdixon6496
      @peterdixon6496 4 หลายเดือนก่อน

      @@Saramathai85 12.25 in 5 minute candel there is also happened gap fill. So
      I thought..... Go for pe

  • @user-ys7qo7hh6j
    @user-ys7qo7hh6j 3 หลายเดือนก่อน

    Which pattern we follow in swing trading?

  • @eaglenail
    @eaglenail 4 หลายเดือนก่อน

    April pakuthi vare undakiyath 3 days kond pokunna avsthaya
    Monday theerumaanam aakum

  • @Murshidpp-nx8xl
    @Murshidpp-nx8xl 4 หลายเดือนก่อน

    Ningal njn cheythe exactly paranj 😄

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน

    One person not only one demand account.keep in mind this

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน

    Learn all strategy and find which one your one.

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน

    All learn and make your on strategy.then only win.if not du SIP or long time

  • @fawazabdulrahiman3184
    @fawazabdulrahiman3184 4 หลายเดือนก่อน +5

    Pls show ur verified pnl

    • @mZeeyy
      @mZeeyy 4 หลายเดือนก่อน +3

      Eey ath chodikkaruth😂 njnammakk padippikane ariyu

    • @artofoptiontrading2129
      @artofoptiontrading2129  4 หลายเดือนก่อน +8

      Come to join my live or my telegram. I will show you how to trade in live market..
      And i don’t think I want to prove you.
      എനിക്ക് commitment ഉള്ളത് എന്റെ students നോട് മാത്രമാണ് . അവർക്ക് പഠിപ്പിക്കുന്ന ഓരോ കാര്യങ്ങളും live market ൽ ചെയ്ത് profit എടുത്തു കാണിച്ചു കൊടുക്കാറുണ്ട് ...
      So simple I don’t have Any commitment and don’t want to prove
      മക്കൾ ഇരുന്ന് കരയൂ .🥰🥰

    • @mZeeyy
      @mZeeyy 4 หลายเดือนก่อน

      @@artofoptiontrading2129 if you are selling the course to the public sure u do have the commitment 🤡

    • @mZeeyy
      @mZeeyy 4 หลายเดือนก่อน +1

      Comment wndha delete akkunnath settaa😂

    • @mZeeyy
      @mZeeyy 4 หลายเดือนก่อน +1

      Bro if just Like Sharique SHAMSUDEEN said if u r selling it to the Public yes u have a commitment 🤡

  • @austinmartin3507
    @austinmartin3507 4 หลายเดือนก่อน

    Iyalk kodutha cashum poyallonorthano arkum santhosham illathath

  • @beerasna8501
    @beerasna8501 4 หลายเดือนก่อน +1

    Boss🔥💪

  • @sanudasyesudas3103
    @sanudasyesudas3103 4 หลายเดือนก่อน

    Waiting for next class

  • @bindhukp415
    @bindhukp415 4 หลายเดือนก่อน

    Thankyou ❤❤❤

  • @munshirmvm6150
    @munshirmvm6150 4 หลายเดือนก่อน

    Show verified p&l .........കാണിക്കൂ മാഷെ

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 4 หลายเดือนก่อน

    Nice ❤

  • @MrShabooooz
    @MrShabooooz 4 หลายเดือนก่อน

    aaasaaan,,,,,😍😍😍😍😍😍

  • @praveenvarghese6849
    @praveenvarghese6849 4 หลายเดือนก่อน

    Think guys if trading they making money why they need TH-cam channel?.and pvt paid classes.

  • @kmtrader-vi6ij
    @kmtrader-vi6ij 4 หลายเดือนก่อน

    nice

  • @shineraj4282
    @shineraj4282 4 หลายเดือนก่อน

    👌

  • @Mr.amalkunjumon
    @Mr.amalkunjumon 4 หลายเดือนก่อน

  • @anasvaliyakath9609
    @anasvaliyakath9609 4 หลายเดือนก่อน

    ❤❤❤

  • @user-re1vg9fy3k
    @user-re1vg9fy3k 4 หลายเดือนก่อน

    I would like to attend your class. Please give the details.

    • @artofoptiontrading2129
      @artofoptiontrading2129  4 หลายเดือนก่อน

      for more details please msg me on whatsapp
      wa.me/+917736940545

  • @sreesanthk3633
    @sreesanthk3633 4 หลายเดือนก่อน

    ❤‍🔥❤‍🔥❤‍🔥

  • @endhinovendiorugroup
    @endhinovendiorugroup 4 หลายเดือนก่อน

    🤎

  • @dipuraj7805
    @dipuraj7805 4 หลายเดือนก่อน

  • @ManojKumar-sv9qf
    @ManojKumar-sv9qf 4 หลายเดือนก่อน

    ❤❤❤

  • @mathewissac7367
    @mathewissac7367 4 หลายเดือนก่อน

    ❤️❤️