വെറും കയമല്ല കട്ടിക്കയം | Kattikkayam Waterfalls | Kottayam Tourist Places | മഴയിൽ വെള്ളച്ചാട്ടം

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 80

  • @shamsuthengumthodi3831
    @shamsuthengumthodi3831 ปีที่แล้ว

    ഖത്തറിലെ 48ഡിഗ്രി ചൂടിൽ ഇരുന്ന് കൊണ്ട് ഇത് കാണുമ്പോൾ മനസ്സൊന്നു തണുത്തു. താങ്ക്സ് bro 🙏

  • @malikvlogzz
    @malikvlogzz ปีที่แล้ว +9

    ഇടുക്കിയുടെ സ്വന്തം ഹൃദയരാഗം

  • @anishmk5865
    @anishmk5865 ปีที่แล้ว +2

    5.04 minute il kanunna palathinte left side oru vazhi ondu, 3 thattu vellachattam kanam a vazhi poyal

  • @anoopresli4765
    @anoopresli4765 ปีที่แล้ว +5

    ഇല്ലിക്കക്കല്ലിനേക്കാൾ ഉയരമുള്ള ആ മല പേഴക്കല്ല് ആണ്.
    ആദ്യത്തെ തവണ ഞങ്ങൾ പേഴക്കല്ല് കയറി ടെന്റ് അടിച്ച് പിറ്റേന്ന് രാവിലെ നടന്ന് വൈകുന്നേരത്തോടെ കട്ടക്കയം വെള്ളച്ചാട്ടത്തിന്റെ അവിടെ വന്നിറങ്ങി😊
    രണ്ടാം തവണ പേഴക്കല്ല് കയറി ടെന്റ് അടിച്ച് പുള്ളിക്കാനത്തേക്ക് നടന്ന് പോയി😂
    അത് ഒരു കാലം❤

    • @ManojJames-wu5tz
      @ManojJames-wu5tz ปีที่แล้ว

      പക്ഷേ നമുക്ക് തോന്നുന്നതാണോ എന്നൊരു സംശയം. പേഴക്കലിന്റെ മണ്ടേ കയറി നിന്നാൽ ഇല്ലിക്കക്കല്ല് താന്നു നിൽക്കും നേരെമറിച്ച് ഇല്ലിക്കക്കല്ലിന്റെ മണ്ടേ നിന്ന പേഴക്കല്ല് താന്നു നിൽക്കും എനിക്ക് തോന്നുന്നത് ഇല്ലിക്കകല്ലിനാണ് ഉയരം കൂടുതൽ എന്നായിരിക്കും

    • @anoopresli4765
      @anoopresli4765 ปีที่แล้ว

      @@ManojJames-wu5tz ചിലപ്പോൾ ശരിയായിരിക്കും.

  • @sindhu106
    @sindhu106 ปีที่แล้ว +2

    കട്ടിക്കയം വെള്ളച്ചാട്ടം ഗംഭീരം. വേരുകളാൽ ഒരുക്കപ്പെട്ട പടിക്കെട്ട് 👌👌👌അത്രയ്ക്ക് വെള്ളംഅവിടെ കുത്തി ഒഴുകുന്നുണ്ടാവും അല്ലേ....പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്ന ഒരാൾ നശിച്ച മഴ എന്ന് പറയരുത്. വേനൽക്കാലത്തു ഇത്തിരി മഴയ്ക്കായി നമ്മൾ ആഗ്രഹിക്കില്ലേ..ഒന്ന് തളിച്ചിട്ടു പോകാൻ ആഗ്രഹിച്ചു പോകില്ലേ...അപായ സൂചനകൾ അവഗണിക്കാതിരിക്കുക.

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +1

    🥰 കണ്ടിരിക്കാൻ മനോഹരം
    കണ്ടു കണ്ടിരുന്നാൽ അതിമനോഹരം.
    സ്വപ്നങ്ങൾക്കൊപ്പം കാതോർത്താൽ കേൾക്കാം ഹൃദയരാഗം...❤

  • @sindhusuresh7566
    @sindhusuresh7566 ปีที่แล้ว +1

    നല്ല രസമുണ്ട് അടിപൊളി ❤👍👌👏👏👏👏

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +1

    കൊള്ളാം, കൊടുങ്കാറ്റിന്റെ വീഡിയോ കൂടുതൽ ഉൾപ്പെടുത്താമായിരുന്നു

  • @travelworldbynazeer3101
    @travelworldbynazeer3101 ปีที่แล้ว

    Channel ന്റെ പേര് പോലെ മനോഹരമാണ് തങ്ങളുടെ അവതരണവും കാഴ്ചകളും

  • @manilams259
    @manilams259 ปีที่แล้ว +1

    Mazhakkalathe yathrakal veroru anubhavam aanu.ennirunnalum safety mukhyam aanu bro.chila sthalangal angane aanu kanumthorum pinneyum kaanan thonum.kattikkayam super 🦋🌹

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      എല്ലാം ഒരുമിച്ചു കണ്ടുതീർക്കുവാണോ ? ഇടക്ക് എവിടെ പോയിരുന്നു ?

    • @manilams259
      @manilams259 ปีที่แล้ว

      ​@@jithinhridayaragamtheere pattatha situations vannappozhanu onn gap edukkendi vannath.hridayaraagam marannitt poyathalla.thirich Vannappo ulla santhosham.yathrakal kanan ulla thwara.athanu🌹🦋

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +1

    പോളച്ചൻ എവിടെ 😊😊😊😊😊❤️.. Vaaaa

    • @paulachanmechal
      @paulachanmechal ปีที่แล้ว +1

      ആശാനേ ചങ്ക ചകചക 💖

  • @amithagibinamitha2949
    @amithagibinamitha2949 ปีที่แล้ว +1

    അടിപൊളി.... 👌👌

  • @VISHNU...
    @VISHNU... ปีที่แล้ว

    കട്ടിക്കയം രണ്ടാം തവണ 💪🏻

  • @sherin6324
    @sherin6324 ปีที่แล้ว

    ബ്രോ മൂന്നാർ ഒന്ന് വീഡിയോ ചെയ്യ് 👍

  • @lalithajoseph4392
    @lalithajoseph4392 ปีที่แล้ว

    Njangal eppozhum kaanunna travel vlog aanu hridayaraagam. Melukavu poyit oru vellachaattam aduthu Errumapra pallikku thaazhe undaayirunnu .Ath kaanichillalo

  • @traveltime1173
    @traveltime1173 ปีที่แล้ว +1

    Engane pokam road map

  • @binumonm.m4131
    @binumonm.m4131 ปีที่แล้ว

    ഭീകരമായ സ്ഥലം തന്നെയാണ്.. അതിന്റെ ഭീതി അറിയണമെങ്കിൽ താഴെ ഇറങ്ങി ചെല്ലണം.

  • @sruthyp.scaria7451
    @sruthyp.scaria7451 ปีที่แล้ว

    Suuuper...Adipoli views......thank you so much...angottu povaan kothiyaayi.....😊...but risky way......tc....

  • @Wydtraveler6013
    @Wydtraveler6013 ปีที่แล้ว +1

    അടിപൊളി 💞

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +5

    മഴക്കാലമായതുകൊണ്ട് വെള്ളവും വെള്ളച്ചാട്ടം ആക്ടീവ് ആയെന്ന് പറഞ്ഞത് പോലെ ജിതിനും ആക്റ്റീവ് ആയി. വെള്ളച്ചാട്ടം അതിഗംഭീരമാണ്.അതുപോലെതന്നെ മനോഹരമാണ് അതിലേക്കുള്ള വഴിയും.ടൈൽസ് പാകിയതും concreate ചെയ്തതുമായ നടപ്പാതയിലൂടെ നടക്കുന്നതിനേക്കാൾ എത്ര മനോഹരമാണ് ആ കാട്ടുവഴിയിലൂടെ നടക്കുന്നത്. ആ യാത്രയും കാഴ്ചയാണ് ഇതിന് മനോഹാരിത കൂട്ടുന്നത്. ഈ യാത്രയിൽ ജിതിൻ എത്ര തവണ പാറയിൽ തെന്നി വീണു കാണും 😄😄. ആ പാറപ്പുറത്ത് മഴയും നനഞ്ഞ് കിടന്നുറങ്ങാൻ തുടങ്ങിയത് കണ്ടപ്പോൾ ഒരു സംശയം എന്തെങ്കിലും... ലേശം.....? 😂😂😂

  • @riyaspv9071
    @riyaspv9071 ปีที่แล้ว

    സൂപ്പർ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @shafeekmobile
    @shafeekmobile ปีที่แล้ว

    Hi ജിതിൻ

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว

    സൂപ്പർ

  • @tessavlog6540
    @tessavlog6540 ปีที่แล้ว

    സൂപ്പർ മനോഹരം.. പഴയ കാല ഓർമ്മകൾ. Polachen എവിടെ

  • @ashafrancis9092
    @ashafrancis9092 ปีที่แล้ว +1

    Very good video Jithin thanks for your effort Tessy
    .

  • @annammapaul1109
    @annammapaul1109 ปีที่แล้ว

    Super bro❤❤❤❤

  • @abidabid2760
    @abidabid2760 ปีที่แล้ว

    Kl.14/👌🌺🌺

  • @shafeekmt1187
    @shafeekmt1187 ปีที่แล้ว

    👍

  • @sandeepvk3138
    @sandeepvk3138 ปีที่แล้ว

    Super

  • @roshan9395
    @roshan9395 ปีที่แล้ว

    ❤❤❤❤❤

  • @jominksimon9296
    @jominksimon9296 ปีที่แล้ว

    6:08😂😂
    നല്ല A-class വ്യൂ പോയിന്റ്
    6:19 wow😍
    സൂപ്പർ വീഡിയോ , പിന്നെ മഴയെ കുറ്റം പറയരുത് ചേട്ടാ ആ മഴയാണ് കേരളത്തിന് ഇത്രയും പ്രകൃതിരമണീയതയും നല്ല കാലാവസ്ഥയും നൽകുന്നത്.

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹🌹🌹 14 - 08 - 2023 🌹🌹🌹

  • @anishstechlab7323
    @anishstechlab7323 ปีที่แล้ว

    ഈ video എടുത്ത Camera ഏതാണ്

  • @HariKrishnan-nw9kz
    @HariKrishnan-nw9kz ปีที่แล้ว +1

    ❤️❤️❤️

  • @Shankara_k8
    @Shankara_k8 ปีที่แล้ว

    ചേട്ടാ പറ്റുമെങ്കിൽ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ഒന്ന് കാണാൻ ശ്രമിക്കുക കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമാണിത് ഇവിടേയ്ക്ക് പോകാൻ ഈരാറ്റുപേട്ടയിൽ നിന്ന് നേരെ പൂഞ്ഞാർ വരിക പൂഞ്ഞാർ നിന്ന് പാതമ്പുഴ വരിക പതമ്പുഴയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ യാത്ര ചെയ്‌താൽ ഈ വെള്ളച്ചാട്ടത്തിൽ എത്താം ഇതിന്റെ മറ്റൊരു പ്രത്യേകത ഇത് ഏറ്റവും അപകടരഹിതമായ വെള്ളച്ചാട്ടമാണ് കാരണം ഇത് നമ്മൾ നേരെ ചെല്ലുന്നത് വെള്ളചാട്ടത്തിന് താഴെക്കാണ് .

  • @ManojKumar-ev3ww
    @ManojKumar-ev3ww ปีที่แล้ว +1

    ഇല്ലിക്കൽ കല്ല് പുതിയ വീഡിയോ ആയോ?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      2 ദിവസം കഴിയും
      🌹🌹🌹🌹

  • @georginjose1616
    @georginjose1616 ปีที่แล้ว +1

  • @dasappannair1152
    @dasappannair1152 ปีที่แล้ว +1

    You are really an adventurist. Your effort to show us more and more beautiful new places are really appreciable. Thanks for your effort and adventurism. Wish you all the best

  • @Strideedge34
    @Strideedge34 ปีที่แล้ว

    ഈ edak ഞനും പോയർന്നു വീഡിയോ ettittund

  • @vishnuvlogzzz6196
    @vishnuvlogzzz6196 ปีที่แล้ว

    💚💚💚💚💚

  • @wilsonmani689
    @wilsonmani689 ปีที่แล้ว

    നന്നായിട്ടുണ്ട് 🥰. ആനമുടി കഴിഞ്ഞാൽ ഏറ്റവും ഉയരം കൂടിയത് കുടയത്തൂർ ഭിന്ദൻ ആണെന്ന് തോന്നുന്നു

  • @ManojJames-wu5tz
    @ManojJames-wu5tz ปีที่แล้ว +1

    ഹായ് ജിതിൻ ബ്രോ എന്നുവന്നു പഴുക്കാക്കാനത്ത് പിന്നെ മോസ്കോയിൽ കണ്ടത് കോലാനുമുടി അല്ല കോലാനു മുടി വാളകം പള്ളിയുടെ മുകൾ ഭാഗത്തുള്ള റോഡിലൂടെ പോകണം കോലാനി തോട്ടം അവിടെയാണ് കോലാനുമുടി ഉള്ളത് പിന്നെ കട്ടിക്കയത്ത് വഴിയെക്കുറിച്ച് പറയുകയാണെങ്കിൽ ഇതിലും മോശമായിരുന്നു ഞാനൊക്കെ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് അന്ന് കാറ്റ് മാത്രമല്ല ഇടിയും മഴയും പുസ്തകം ഒക്കെ മാറോട് ചേർത്ത് കുട കാണും ചിലർക്ക് അതും കാണില്ല ഒന്നാം ക്ലാസ് തൊട്ട് പ്ലസ് ടു വരെ നടന്നു പഠിച്ച് കുട്ടികൾ ഉണ്ടായിരുന്നു സ്കൂളിൽ മേച്ചാലിലും പ്ലസ് ടു മേലുകാവ് ഇപ്പോഴല്ലേ വഴിയൊക്കെ ആയത് ഞങ്ങളുടെ നാട് ഇതുപോലെ വീഡിയോ കാണുമ്പോൾ ഒരു അനുഭവം ഒരു സന്തോഷം അതും ജിതിൻ ബ്രോയുടെ ഹൃദയാഗത്തിൽ തന്നെയാകുമ്പോൾ അതിഗംഭീരം ആ ഒന്ന് ചോദിക്കാൻ മറന്നു ചേട്ടന്റെ പാനാസോണിക്കിന്റെ സൂം ക്യാമറ എവിടെ ചേട്ടൻ പാലായിൽ എവിടെയാ ജോലി ചെയ്യുന്നേ വീഡിയോ അടിപൊളിയാട്ടോ സൂപ്പർ സൂപ്പർ 💞💕💞💕💞💕❤

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഇപ്പോൾ വേറെ ജോലിക്കൊന്നും പോകുന്നില്ല

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🌹🌹🌹🌹നന്ദി

  • @arunmathew6525
    @arunmathew6525 ปีที่แล้ว

    👍🏼

  • @njanvasantharani514
    @njanvasantharani514 ปีที่แล้ว +1

    വളരെ സൂക്ഷിക്കേണ്ട സ്ഥലം😳😳

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว

    👍👍👌👌👌💓💓

  • @-._._._.-
    @-._._._.- ปีที่แล้ว

    0:47 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      5:45 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      8:37 👌

    • @-._._._.-
      @-._._._.- ปีที่แล้ว

      12:00 👌 ഇതിലേക്ക് ഇറങ്ങുന്ന തെന്നുന്ന പാറഇടുക്ക് ഒക്കെ സുരക്ഷിതമായി വേലി കെട്ടി തറയോട് നിലത്ത് പാകിയും മനോഹരവും സുരക്ഷിതാവുമാക്കുക..കൂടാതെ ഏറ്റവും താഴെ കുറെ ആളുകൾക്ക് നിരന്നു നിന്ന് വെള്ളച്ചാട്ടം കാണാനും ഫോട്ടോ എടുക്കാനും ഉള്ള ഒരു നിലം ഒരുക്കുക

  • @captworld
    @captworld ปีที่แล้ว

    BROH

  • @paulachanmechal
    @paulachanmechal ปีที่แล้ว +1

    ഞാനില്ലാത്ത ഒരു വലിയ കുറവുണ്ട് വിഡിയോയിൽ

  • @bees8107
    @bees8107 ปีที่แล้ว +1

    പെരിങ്ങുളത് വരൂ ഇതിനേക്കാൾ സുന്ദരവും കൊച്ചു കുട്ടികൾക്ക് പോലും ഇറങ്ങാൻ പറ്റുന്ന വെള്ള ചാട്ടം കാണിച്ചു തരാം

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰💥💥💥💥

  • @davisbabu3177
    @davisbabu3177 ปีที่แล้ว

    Kattikayam adipoly..but still best kadavupuzha waterfalls anu❤

  • @safarfriends3831
    @safarfriends3831 ปีที่แล้ว +1

    മഴയെ ശപിക്കരുത് പ്ലീസ് ഡാമിലെ ജലനിരപ്പ് എത്രയാണന്നറിയാമോ
    മോയി
    സഹൃദയൻ

  • @ericpeter6618
    @ericpeter6618 ปีที่แล้ว

    Kattikayam is one of the beautiful waterfalls I have ever been. Especially the path way to the waterfall is most excellent part. Happy to know that it’s been promoted. But visitors pls don’t pollute the waterfall.

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 ปีที่แล้ว

    🫀🎵💖🥰💝💖👍👍

  • @സുലേഖഗോപി
    @സുലേഖഗോപി ปีที่แล้ว

    പ്രിയപ്പെട്ട ജിതിൻ മഴക്കാലത്ത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുന്നത് അല്ലേ നല്ലത് കണ്ടിട്ട് പേടി ആകുന്നു സ്വന്തം സുരക്ഷ കൂടി നോക്കണ്ടേ..

  • @differentway3033
    @differentway3033 ปีที่แล้ว

    ഒട്ടും താല്പര്യമില്ലാത്ത രീതിയിൽ വീഡിയോസ് ചെയ്യുന്ന ആളാണെന്നു എനിക്ക് പല വിഡിയോസ് കണ്ടപ്പോൾ തോന്നിയിട്ടുണ്ട്

  • @aimisamiaimisami266
    @aimisamiaimisami266 ปีที่แล้ว

    ഡയലോഗ് ഒക്കെ ഇഷ്ടപ്പെടും പക്ഷെ നശിച്ച മഴ എന്നു പറഞ്ഞത് വളരെ ചീപ്പ് ഡയലോഗ് ആയി പോയി സഹോദരാ.... വാക്കുകൾ വാചാലമാകുമ്പോൾ സൂക്ഷിക്കുക.. ഉപദേശമല്ല.. ചൂണ്ടിക്കാട്ടി എന്ന് മാത്രം

  • @aravinda19
    @aravinda19 ปีที่แล้ว

  • @sabupj17
    @sabupj17 ปีที่แล้ว

    ഞാൻ.സാബു.കോഴിക്കോട്

  • @umerkhayamkalikavu7125
    @umerkhayamkalikavu7125 ปีที่แล้ว

    Super

  • @ajithshalu4783
    @ajithshalu4783 ปีที่แล้ว

    ❤❤❤❤❤

  • @user-rw3up6ub6v
    @user-rw3up6ub6v ปีที่แล้ว

    👍❤️

  • @soorajsg1639
    @soorajsg1639 ปีที่แล้ว

  • @sanal_v_p3499
    @sanal_v_p3499 ปีที่แล้ว

  • @Kangazhakkadan
    @Kangazhakkadan ปีที่แล้ว

    ❤❤❤

  • @nikkus45
    @nikkus45 ปีที่แล้ว

  • @Gopan4059
    @Gopan4059 ปีที่แล้ว

    ❤️