കാന്തല്ലൂരിൽ ഒരു ദിവസം | Mud House Stay @ Kanthaloor Village

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 160

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +9

    ഈ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😍😍കഴിഞ്ഞ വീഡിയോ ആകാംഷയുടെ പിക്ക് ലെവൽ കൊണ്ടു നിർതിയിട്ട് അങ്ങ് മുങ്ങി 😁😁

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +4

    തുടക്കം തണുപ്പൻ മട്ടിലാണെങ്കിലും ക്ലൈമാക്സ്‌ അതിഗംഭീരം

  • @Kalesh_vlogs
    @Kalesh_vlogs ปีที่แล้ว +11

    മൂന്നാർ പോകുന്നവർ പോകേണ്ട സ്ഥലം ആണ്,നല്ല നാച്ചുറൽ ആംബിയൻസ് ആണ് ,വീഡിയോ അടിപൊളി ബ്രോ 🥰💖👌👌👌👍

  • @sanjaysn4613
    @sanjaysn4613 ปีที่แล้ว +8

    ഏകദേശം 20 k ഉണ്ടായിരുന്നപോൾ ഈ ചാനൽ കണ്ട് തുടങ്ങിയത് ആണ് കുറച്ചു ഇടവേളകൾക് ശേഷം നോക്കുമ്പോ 1.55k ആശംസകൾ ❤️

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      കുറച്ചുനാൾ എന്തേ നോക്കാഞ്ഞു 😮

  • @VISHNU...
    @VISHNU... ปีที่แล้ว +10

    കാന്തല്ലൂർ അടിപൊളി,
    ഇറച്ചിൽപ്പാറ, പാമ്പാർ എല്ലാം പൊളി കാഴ്ചകൾക്ക് കുറച്ചു പച്ചപ്പ്, മഞ്ഞോ, മഴയോ കൂടി ഉണ്ടാരുന്നേൽ യാത്ര കുറച്ചു കൂടി ഭംഗി ആയേനെ

    • @Mr-ZINC21
      @Mr-ZINC21 ปีที่แล้ว +1

      Season സമയത്ത് വന്നാൽ ഇതെല്ലാം ഉണ്ട് ❤

    • @VISHNU...
      @VISHNU... ปีที่แล้ว

      @@Mr-ZINC21 ❤️

  • @sindhu106
    @sindhu106 ปีที่แล้ว +9

    കുഞ്ഞു വീടും പരിസരവും മനോഹരം. എന്തോരം പൂക്കളാണ്. ആ റോസിന്റെ കമ്പ് മേടിച്ചോ ജിതിൻ😊കൃഷിത്തോട്ടം 👌👌👌👌കൃഷിതോട്ടത്തിൽ പോയി മണ്ണ് മേടിച്ചുകൊണ്ട് പോകുന്നത് കൗതുകകരമായി തോന്നി. വൈക്കത്തെ മണ്ണ് കൃഷി ചെയ്യാൻ അനുയോജ്യമായതാണല്ലോ 😊ആദിക്കുട്ടന് ഇപ്രാവശ്യം ഫ്രഷ് ആയിട്ടുള്ള fruits കഴിക്കാൻ പറ്റികാണുമല്ലോ. കടയിൽ ഒരു കളർഫുൾ കുടം ഇരുന്നല്ലോ 😄കാന്തല്ലൂരിലെ വിവിധ പ്രദേശങ്ങൾ കാണാൻ സാധിച്ചതിൽ ഹൃദയരാഗത്തിനും വൈക്കം കൂട്ടുകാർക്കും.... 🙏

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഒരുപാട് സന്തോഷം & നന്ദി 💝

    • @KUNNUMPURAMOF
      @KUNNUMPURAMOF ปีที่แล้ว

      ​@@jithinhridayaragamkanthalloor ano vattavada aano nallathu

  • @-._._._.-
    @-._._._.- ปีที่แล้ว +5

    3:36 ചെറിയ വീടും മുറ്റവും മുറ്റത്തെ മനോഹരമായ പൂച്ചെടികളും പിന്നിലെ മലനിരകളും 👌

    • @kunjus7130
      @kunjus7130 ปีที่แล้ว +1

    • @-._._._.-
      @-._._._.- ปีที่แล้ว

      11:33 അതിന്റെ കാര്യം അന്നത്തെ ഗുണമേന്മയുള്ള മായം ചേർക്കാത്ത സാധനങ്ങൾ ആണ് അതിൽ ഉപയോഗിച്ചിരുന്നത്....ഉദാഹരണത്തിന് പണ്ടത്തെ 90 കളിലെ parle g ബിസ്ക്കറ്റ് ഉം ഇന്നത്തെ parle g ബിസ്ക്കറ്റും കഴിച്ചിട്ടുണ്ട് എങ്കിൽ ആ വ്യത്യാസം മനസിലാകും

    • @-._._._.-
      @-._._._.- ปีที่แล้ว

      12:14 😀 ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്...ശേഷം കാണിക്കുന്ന കുരു വെച് എന്തോ കളികളും ഉണ്ടായിരുന്നു എന്ന് തോന്നുന്നു..മറന്നു പോയി

    • @-._._._.-
      @-._._._.- ปีที่แล้ว

      12:57 കൗമുദി ടീവി യിലെ ഹരിതം സുന്ദരം പരിപാടിയിൽ kanthaloor ,,the heaven of fruits ഇൽ ആണ് കാന്തല്ലൂർ ഇന്റെ മനോഹാരിത ആദ്യം കാണുന്നത്👌🍎🍏

    • @-._._._.-
      @-._._._.- ปีที่แล้ว

      19:44 അതിമനോഹരം👌 വെയിൽ ആയത് നന്നായി👌👍

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    കൊള്ളാം വീഡിയോ ജിതിൻചേട്ടാ 🌹🌹👍🌹

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +13

    ഇവിടെയെല്ലാം ടൂറിസം എന്തോരം സാധ്യതയാണ് കേരളത്തിലെ എത്ര ശതമാനം ആളുകൾ ഇതെല്ലാം വന്ന് കണ്ടിട്ടുണ്ടാകും

  • @Sibivalara
    @Sibivalara ปีที่แล้ว +3

    അടിപൊളി വീഡിയോ 👍🥰🥰🥰🥰

  • @abiabhinav6703
    @abiabhinav6703 ปีที่แล้ว +2

    Ooty side videooss ann koduthall nalathh onukudee Ooty gudalur side onukuddi nnjngalkk kanichuu tharanam❤❤

  • @Chirag_Sajimon
    @Chirag_Sajimon ปีที่แล้ว +7

    കാന്തല്ലൂർ മനോഹരം ❤

  • @sindhusuresh7566
    @sindhusuresh7566 ปีที่แล้ว +5

    സൂപ്പർ സൂപ്പർ സൂപ്പർ ..... അടിപൊളി ഹൃദയരാഗം 😍 ഒരു ടൂർ പോയത്പോലെ ഫീൽ ചെയ്തു നന്ദി.. ❤👍🙏👌👏👏👏👏👏

  • @gg5369
    @gg5369 ปีที่แล้ว +3

    ഞാൻ വന്നിട്ടുണ്ട്.... കുറച്ച് കഴിഞ്ഞു കാണാം...

  • @jomonjoseph5044
    @jomonjoseph5044 ปีที่แล้ว +2

    Super Jithin bro 💚💚💚 mud house rate koode pin chaiyyanee 🤗

  • @ayoobchekkoly
    @ayoobchekkoly ปีที่แล้ว +6

    കാന്താല്ലൂർ വിഡിയോ super bro ❤❤ love from Bahrain 🎉

  • @subhadratp157
    @subhadratp157 ปีที่แล้ว

    Vaikathu ninnu Apple pratheekshikkunnu 👍👍

  • @JERIN1963
    @JERIN1963 ปีที่แล้ว +2

    സൂപ്പർ ജിതിൻ ❤️😍

  • @DotGreen
    @DotGreen ปีที่แล้ว +4

    കാന്തല്ലൂർ അടിപൊളി 😍😍 നിങ്ങളുടെ വിഡിയോസും ❤👌🏻👌🏻

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      ഒരുപാട് നന്ദി ബിബിൻ ബ്രോ 🥰

  • @vkraghuraj
    @vkraghuraj ปีที่แล้ว

    ഞങ്ങൾ അവിടെ താമസിച്ചിരുന്നു, Sept ഇൽ. നല്ല ഫാമിലി ആണ്. പയ്യൻ very smart

  • @kunjus7130
    @kunjus7130 ปีที่แล้ว +2

    3:42 whata beautiful madhouse

  • @shinibijo1654
    @shinibijo1654 ปีที่แล้ว +3

    പുളിയച്ചാർ, പുളിപ്പൊടി. എലന്തപഴം കൊണ്ട് ഉണ്ടാക്കിയത്. നൊസ്റ്റു 🥰🥰😄

  • @rajupothuval4661
    @rajupothuval4661 ปีที่แล้ว +1

    Jithin bro super❤🥰🥰🥰👍

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +2

    good one bro

  • @manilams259
    @manilams259 ปีที่แล้ว

    Vallatha oru yathranubhavam👌kunj kadayanenkilum athinte chuttuvattam valare manoharam.ath pole mud house inte frond ile gardening um oru alignment undayirunnenkil onnu koodi veritta bhangi aayirunnene.bhramaram view point ethrem pretheekshichilla.vdo pettenn pettenn theernna feel.nalloru yathra,kaazhchakal sammanicha hridayaraagathinum(jithin bro) koode koottiya sahayaathrakkarkkum🦋🌹🦋🌹

  • @Gopan4059
    @Gopan4059 ปีที่แล้ว +14

    ഹൃദയരാഗത്തെ കൂടെ കുട്ടിയതിന് ആ കുട്ടുകാർക്ക് ഒരു പ്രേതേക അഭിനന്ദനം

  • @shajiambalath6326
    @shajiambalath6326 ปีที่แล้ว +3

    Nice presentation.

  • @shynijoseph2320
    @shynijoseph2320 ปีที่แล้ว +2

    Beautiful vlog, beautiful videography , shyni from Bangalore

  • @josethomas9369
    @josethomas9369 ปีที่แล้ว +1

    Super jithin bro Kanthallur video Mud house rent

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +1

    സൂപ്പർ 🥰🥰🥰

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Congratulations 🎉

  • @sreerajtp3685
    @sreerajtp3685 ปีที่แล้ว +2

    Nice video 👍👍👍👍💙💙💙

  • @arunmathew6525
    @arunmathew6525 ปีที่แล้ว

    Vedio 👍🏼👍🏼👍🏼.....ramoji film city hridyaragathil koodu kannan agraham unde..

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว +1

    Superrrrr👌👌👌👌👍👍👍

  • @NostalgiaTraveling
    @NostalgiaTraveling ปีที่แล้ว +2

    നല്ല വീഡിയോ

  • @muhammedmidlaj6081
    @muhammedmidlaj6081 ปีที่แล้ว +2

    Chetta baground music pazhayath thannayaan nallath

  • @kuriantx7015
    @kuriantx7015 ปีที่แล้ว

    Hridayarahm. Kandallor. Tour. Journey. Very. Beautiful. And. Super. Thankyours. Hai.🎉

  • @maneeshcm4877
    @maneeshcm4877 ปีที่แล้ว

    14:43 snow വിഴുന്നത് കൊണ്ട് ആണ് പുല്ല് കരിഞ്ഞു പോകുന്നത്

  • @linujohn7812
    @linujohn7812 ปีที่แล้ว +1

    Payasathilae katturup alla swegathilae katturup❤

  • @kodaksatwa8482
    @kodaksatwa8482 ปีที่แล้ว

    chetta ningalude old BGM Ayirunnu Super Idro (It was Amazing Nostalgic BGM)

  • @kizerbava2687
    @kizerbava2687 ปีที่แล้ว +1

    Thnks

  • @sharafusharafudheen9164
    @sharafusharafudheen9164 ปีที่แล้ว +1

    അടിപൊളി

  • @RaginKV
    @RaginKV ปีที่แล้ว +1

    Kanan kathirikkunnu

  • @retnammaajithan3876
    @retnammaajithan3876 ปีที่แล้ว

    We where there very good 👌

  • @saj4915
    @saj4915 ปีที่แล้ว +4

    Mud house rent ethraya chetta

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว

    👍പൊളിച്ചു ❤

  • @abhilashgnadh1778
    @abhilashgnadh1778 ปีที่แล้ว

    പുളിമുട്ടായി 😋😋😋

  • @subhadratp157
    @subhadratp157 ปีที่แล้ว

    Super video 👌👌👌🥰🥰

  • @sandeepmohanan4979
    @sandeepmohanan4979 ปีที่แล้ว +3

    മഹോഹരമായ സ്ഥലം .കേരളം ആണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല

  • @michaeljissbaby3823
    @michaeljissbaby3823 ปีที่แล้ว

    Njan angu paranjanneeyullu.....😂😂😂😂 mamanodonnum thonnalle makkale....

  • @RajeshpkPk-c6p
    @RajeshpkPk-c6p ปีที่แล้ว

    Super

  • @nelsonthankachannelsonthan1747
    @nelsonthankachannelsonthan1747 ปีที่แล้ว +1

    Ente vtl ind mara thakkali from idukki

  • @soottan
    @soottan 2 หลายเดือนก่อน

    കൃത്യമായ വിവരണം. ഒരു സ്ഥലത്തെ പറ്റി വിവരിക്കുമ്പോൾ അവിടെ എത്തുന്ന പീരിയഡ് പറഞ്ഞാൽ നന്നായിരുന്നു

  • @sankarannair3804
    @sankarannair3804 ปีที่แล้ว

    Informative.

  • @raindrops14
    @raindrops14 ปีที่แล้ว

    വൈക്കം❤ കീജയ്💪

  • @bkjstonebridge
    @bkjstonebridge ปีที่แล้ว +1

    ❤❤ beautiful ❤❤

  • @abnpk
    @abnpk ปีที่แล้ว +2

    ❤❤❤❤❤

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 ปีที่แล้ว +1

    I am just watching your old videos 😊and suddenly notification came for your new video 🎉

  • @Rojo-f1c
    @Rojo-f1c ปีที่แล้ว +2

    💞💞💞💞💞

  • @ashrafkoduvally4285
    @ashrafkoduvally4285 10 หลายเดือนก่อน

    ഏത് മാസമാണ് ആപ്പിൾ സീസൺ...?

  • @pgmohanan9843
    @pgmohanan9843 ปีที่แล้ว +2

    വെരിഗുഡ് .... 🎉

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🥰🥰🥰

    • @arathyvineesh7503
      @arathyvineesh7503 ปีที่แล้ว

      @@jithinhridayaragam chetta bgm eantha add cheyyathe ath kelkan thanne oru sukham aanu

  • @arathyvineesh7503
    @arathyvineesh7503 ปีที่แล้ว +1

    Chetta intro song ellathe video kandit oru resavum Ella eantha song add cheyyathe

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      whatsppilum പരാതി കിട്ടി 😆

  • @jaseenafiroskhan2750
    @jaseenafiroskhan2750 ปีที่แล้ว

    Beautiful place

  • @Melody.Songs55
    @Melody.Songs55 ปีที่แล้ว +1

    👌

  • @Mr-ZINC21
    @Mr-ZINC21 ปีที่แล้ว +1

    Kanthalloor😍😍😍🔥q🎉

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +2

    🌹 എലന്തക്ക അച്ചാറും . പുളി അച്ചാറും അതിന്റെ expire date കഴിഞ്ഞതിനു ശേഷം കഴിക്കണം അപ്പോഴേ ആ പഴയ രുജി ഇപ്പോൾ കിട്ടുകയുള്ളൂ 😂 ( എലന്തക്കയുടെ കുരു രുദ്രാക്ഷം പോലെയാണ് ) @ 19 - 08 - 2023 🌹

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      ഞനിതുവരെ കണ്ടിട്ടില്ല ഈ എലന്തക്ക

    • @SUNIL.vettam
      @SUNIL.vettam ปีที่แล้ว

      @@jithinhridayaragam വളരെ ചെറിയ ഒരു പഴമാണ് ഇതിൽ നിന്ന് വീരൃം കൂടിയ മദ്യം നിര്‍മ്മിക്കാം

  • @TasteNTravelsubeshkadammanitta
    @TasteNTravelsubeshkadammanitta ปีที่แล้ว

    Nice

  • @abhilashgnadh1778
    @abhilashgnadh1778 ปีที่แล้ว

    North side il ഉള്ള ഒരു പഴം ആണ് "ബെർ " അത് വച്ചിട്ടാണ് പുളിമുട്ടായി ഉണ്ടാക്കുന്നത്

  • @isaacjoseph5713
    @isaacjoseph5713 ปีที่แล้ว +1

    ഇവിടെ മുഴുവൻ തമിൽനാട് നിവാസികൾ ആണ്..അപൂർവം മലയാളികളെ കാണാം.isolated place.. പേടി തോന്നി എനിക്ക്.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      പേടിക്കാൻ ഒന്നുമില്ല 🥰🥰🥰

  • @sreesakthisakthi7518
    @sreesakthisakthi7518 ปีที่แล้ว +1

    👍

  • @davisbabu3177
    @davisbabu3177 ปีที่แล้ว +1

    ❤❤

  • @jyothyjoy4418
    @jyothyjoy4418 ปีที่แล้ว

    Subscribed

  • @YoosufThottathinKadave.Kozhiko
    @YoosufThottathinKadave.Kozhiko ปีที่แล้ว

    ഞാൻ മുമ്പ് പോയ സമയത്ത് മരത്തക്കാളി വാങ്ങി കഴിച്ച് ...😊😊

  • @VinuThomas3310
    @VinuThomas3310 ปีที่แล้ว

    Vellam illa elle?? Angottu varan nilkkayirunnu

  • @jaiskthomas119
    @jaiskthomas119 ปีที่แล้ว

    മൺവീട്ടിൽ തറയിൽ തഴപ്പായ വിരിച്ച് കിടക്കണം... എന്തൊരു സുഖമാണെന്നറിയാമോ... പണ്ട് ഞാൻ എന്റെ കുട്ടിക്കാലത്ത് അങ്ങനെ കിടന്നുറങ്ങിയിട്ടുണ്ട്...🥰
    വയനാട്ടിലേക്കുള്ള കുടിയേറ്റക്കാലത്ത് ആദ്യഘട്ടത്തിൽ മൺവീടും തഴപ്പായയും (കൈതയോലപ്പായ) ആയിരുന്നു...🥰
    ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒരു നഷ്ടസ്വർഗ്ഗം...😔

  • @riyaspv9071
    @riyaspv9071 ปีที่แล้ว +1

    👍👍👍❤️❤️❤️🌹🌹🌹

  • @sachukj288
    @sachukj288 ปีที่แล้ว

    Opening Bgm etha

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว +2

    AAA mudhouse no undoo

  • @sureshparappurath6171
    @sureshparappurath6171 ปีที่แล้ว

    ഞാനൊരിക്കൽ കാന്തല്ലൂർ സന്ദർശിച്ചിട്ടുണ്ട്, പക്ഷെ കാണേണ്ടതൊന്നും കണ്ടില്ലെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു ..

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഒരിക്കൽ കൂടി പോകു ബ്രോ

  • @sarojabair1569
    @sarojabair1569 ปีที่แล้ว +2

    നിങൾ പോയത് അച്ചായൻ ഫാം ആണോ. എൻട്രി ഫീ ഉണ്ടോ

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      entry 20, ബാബു എന്നയാളുടെ ആണോ ? ഒരു മുശടൻ

  • @PACHAKUTHIRAvlogs
    @PACHAKUTHIRAvlogs ปีที่แล้ว

    hai❤

  • @abidabid2760
    @abidabid2760 ปีที่แล้ว

    Kl. 14/👍👌പൊളി. കാന്തലൂർ. 😍

  • @abhilashgnadh1778
    @abhilashgnadh1778 ปีที่แล้ว

    Mud house നെ പറ്റി പറഞ്ഞില്ല. എവിടെ ആണ് ഈ വീട്???? Price എത്ര ആണ്??? Couples ന് safe ആണോ?????

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      അതിൽ പറഞ്ഞിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്താൽ ഡീറ്റെയിൽസ് കിട്ടും ബ്രോ

    • @abhilashgnadh1778
      @abhilashgnadh1778 ปีที่แล้ว

      @@jithinhridayaragam അവരോട് ചോദിച്ചു അറിയുന്നതിനേക്കാൾ നല്ലത് അല്ലെ bro പോയ ഒരാളോട് കാര്യങ്ങൾ തിരക്കുന്നത്

  • @sumithsurendran4611
    @sumithsurendran4611 ปีที่แล้ว

    😊

  • @jithinalpy
    @jithinalpy ปีที่แล้ว

    I like ur old videos ...new its not worth..be solo its good

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ❤️🌹👍

  • @sajeesh992
    @sajeesh992 ปีที่แล้ว

    ❤❤❤❤🎉

  • @jojyjosephscaria9961
    @jojyjosephscaria9961 ปีที่แล้ว +1

    Mud house rent please

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +3

    പുളി മുട്ടായി വാങ്ങിച്ചിട്ട് അത് വീട്ടിലെത്തിയോ 😄ആ mudhouse ന്റെ തിണ്ണയിലിരുന്ന് നൊസ്റ്റാൾജിക് ഫീലിൽ കഥ പറഞ്ഞു അത്‌ തീർത്തുകാണും 😄😄😄

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഇല്ല , വീട്ടിൽ എത്തി . പക്ഷേ ആദിക്ക് ഇഷടപ്പെട്ടില്ല 😀

  • @NoName-pz8cn
    @NoName-pz8cn ปีที่แล้ว

    2:38 ഞാൻ വേറെ എന്തോ ആണ് കേട്ടത്. 😌

  • @rajeshchithara4667
    @rajeshchithara4667 ปีที่แล้ว +1

    സംഭവം ഒക്കെ കൊള്ളാം വിഡിയോ ok. പക്ഷെ മണ്ണ് വാങ്ങിയ ആ മണ്ടൻ അവിടത്തെ കാലാവസ്ഥ കൂടി വാങ്ങേണ്ടതായിരുന്നു. മലയാളി ബുദ്ധിമാൻ ടാ 😜....

  • @libinkm.kl-0139
    @libinkm.kl-0139 ปีที่แล้ว

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰🥰🥰🥰💥💥💥💥

  • @benoyantony1
    @benoyantony1 ปีที่แล้ว +1

    അവിടെ സാമ്പിൾ തരുന്നത് ഒർജിനൽ 916.. 👍നമ്മൾ ക്കു തരുന്നത് 619.. 😆😆😆

  • @sameercp9990
    @sameercp9990 ปีที่แล้ว

    Cpm aairikum apple thai vitharanam chaithath. Full azhimathi 😂

  • @jpajpa5041
    @jpajpa5041 ปีที่แล้ว +2

    വെറുതെ ഒന്നും അറിയാതെ തള്ളല്ലെ, Kanthaloor മഴ നിഴൽ പ്രദേശം എല്ലാ...മറയൂർ ആണ്😊

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      നിഴലോ വെയിലോ ... മറയൂരും കാന്തലൂരും ഏതാണ്ട് ഒരേ കാലാവസ്ഥ തന്നെ

    • @jpajpa5041
      @jpajpa5041 ปีที่แล้ว +1

      @@jithinhridayaragam 15 വർഷമായി...കന്തലൂറിൽ സ്ഥലവും കൃഷിയും ഉള്ള ആളാണ്

    • @jpajpa5041
      @jpajpa5041 ปีที่แล้ว +1

      @@jithinhridayaragam കന്തലൂരിൽ ഉണ്ടാകുന്ന passion fruit ( glanadilla ) മറയൂരിൽ ഉണ്ടാവില്ല....എപ്പോൾ തന്നെ മനസ്സിലാക്കൂ " ഏതാണ്ട്" ഒരേ കാലാവസ്ഥ അല്ലെന്ന്

    • @krishnamoorthic.r1518
      @krishnamoorthic.r1518 ปีที่แล้ว

      ​@@jpajpa504127:57

  • @jobinjose580
    @jobinjose580 ปีที่แล้ว

    Chetta chettan avida kurachu sthalathu mathram alla vloge chaythitullu ullilot kery porenm apple thottam Kanam vlog ok ok aa ariyan vayyankil athine kurichu parayalle kato

  • @movieclub8427
    @movieclub8427 ปีที่แล้ว

    Hi Bro,, sugano❤

  • @vaisakhsurendran3239
    @vaisakhsurendran3239 ปีที่แล้ว +1

  • @roshan9395
    @roshan9395 ปีที่แล้ว

    ❤❤❤🎉🎉

  • @georginjose1616
    @georginjose1616 ปีที่แล้ว +1