||18+ചിന്തകൾ ||Comedy Video||

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 677

  • @enthuvayith
    @enthuvayith  ปีที่แล้ว +72

    *MBBS* WEBINAR ON MADHYAMAM, MALAYALA MANORAMA QUICK KERALA, MATHRUBHUMI WHATSAPP ON
    wa.me/919188001003
    HELPABROAD EDUCATION CONSULTANCY PVT LTD
    In INDIA, Georgia, Uzbekistan, poland, Philippines,Egypt, Kazakhstan and other countries
    *Call : *
    +91 95394 20690
    *Whatsapp*
    +919037640007,
    email: Helpabroadgroup@gmail.com
    Instagram:
    instagram.com/help_abroad_education?

    • @astrophile5715
      @astrophile5715 ปีที่แล้ว +1

      Thank u👍🏻

    • @vinishkumarv3947
      @vinishkumarv3947 ปีที่แล้ว +1

      In whole filim, i have seen my life 😅. Especially interview..

  • @dance_maniaac6534
    @dance_maniaac6534 ปีที่แล้ว +50

    +2 kayinj bsc nursing kayinj
    1 yr icu nurse
    2 yr teacher
    Pinne kallyanam athum love mrg with parents support
    After mrg medical coding um diploma in Bharathanatyam um padich
    Dance school thudangi koode tvm technopark lu job um aaayi
    Ini oru 7 month koode koch nu vendi waiting... 🥰

  • @aneeshaanu1952
    @aneeshaanu1952 ปีที่แล้ว +131

    എന്റെ പൊന്നെ ആരും കെട്ടല്ലേ.. ജീവിതം കെട്ടിയിട്ടപോലെ ആകും 😂😂😂😂😂😂

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +5

      Ellarkum anganalla. After marriage freedom kitunnavarum undu

    • @nachuzzworld3819
      @nachuzzworld3819 ปีที่แล้ว +2

      @@SivaSiva-pn3ii ennalum before marriage nte athra undavilla

    • @SivaSiva-pn3ii
      @SivaSiva-pn3ii ปีที่แล้ว +8

      @@nachuzzworld3819 before marriage parents nte over control il freedom illathirunnitu after marriage freedom kitunnavarum undu bro...

    • @shuttappees
      @shuttappees ปีที่แล้ว

      ​@@nachuzzworld3819no... No ath thonnunnatha... Nalla aal anenkil after marriage anu sherikum freedom kittunath... And iam blessed 😇

    • @shuttappees
      @shuttappees ปีที่แล้ว

      ​@@SivaSiva-pn3ii yes😂♥️ athil pedunnathanu njan 😄

  • @sreeshmasree8275
    @sreeshmasree8275 ปีที่แล้ว +57

    Adiyam ജോലി 😌പിന്നെ venel മാത്രം കല്യാണം 💃🏼💃🏼

  • @vidhyasagar8249
    @vidhyasagar8249 ปีที่แล้ว +34

    ഒരുപാട് പ്രതീക്ഷയൊന്നും വേണ്ട. ഒരു അഡ്ജസ്റ്റ് മെൻറ് എല്ലാം അങ്ങോട്ടും പോകും. വീഡിയോ സൂപ്പർ. ഇതിനെ പിന്നിൽ ആരുടെ തലച്ചോർ ആണെങ്കിലും പൊളിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ അനുസരിച്ചുള്ള ഒരു വീഡിയോ ആണ് ഇത്

  • @shahana7418
    @shahana7418 ปีที่แล้ว +280

    Ente almost plan cheytha pole okke nadannu tto🤩
    23il PG,
    24 il job (permanent, but not psc) +engagement,
    25il kalyanam
    28il PSC+ kutti
    Ithrem already aayi.
    Ini 33 aavumbozhekkum 2nd child, long trips okke aanu planning... hopefully ❤

    • @nandananandu9110
      @nandananandu9110 ปีที่แล้ว +1

      Job enthayirunnu

    • @shahana7418
      @shahana7418 ปีที่แล้ว +12

      @@nandananandu9110 Agriculture Officer 😊

    • @SreelakshmiMS-dh4me
      @SreelakshmiMS-dh4me ปีที่แล้ว +1

      Eath sub aayirunnu degree and pg. Pinne job enganeya kittiye detail aayitt parayo please😊

    • @nandananandu9110
      @nandananandu9110 ปีที่แล้ว +1

      @@SreelakshmiMS-dh4me ith onnu parayumo orupad പേര് ind job kittathe

    • @shahana7418
      @shahana7418 ปีที่แล้ว +1

      @@SreelakshmiMS-dh4me BSc Agriculture, MSc Agriculture. But ee postinu venda qualification BSc Agriculture aanu.

  • @purplebutterflybtsart8470
    @purplebutterflybtsart8470 ปีที่แล้ว +103

    PSC പഠിച്ചു ജോലി കിട്ടിയിട്ടു കല്യാണം കഴിക്കാനിരുന്നാ ഉടനെ തന്നെ കെട്ടാൻ പറ്റും 😂😂

  • @devikaslittleplanet1047
    @devikaslittleplanet1047 ปีที่แล้ว +607

    Planning ഒക്കെ ഒരു വഴിക്ക് ജീവിതം മറ്റൊരു വഴിക്ക് 😂😂😂Bt oru 75% happy ആണ്😊

  • @anithanair697
    @anithanair697 ปีที่แล้ว +63

    അവസാനത്തെ ഡയലോഗ് കലക്കി. പക്ഷേ അന്ന് ഭർത്താവ് അടുക്കള പണിയും ഭാര്യ പുറത്തൊക്കെ നടക്കുകയും ചെയ്യും. 😂

  • @ha_ri_tha_hari
    @ha_ri_tha_hari ปีที่แล้ว +52

    26 vayasil ulla lyf.. Same pinne 😂psc planning mathre nadakkunnullu😂😂😂

  • @shanadharmaraj397
    @shanadharmaraj397 ปีที่แล้ว +8

    പൊളിച്ചു..... എല്ലാരുടെയും ജീവിക്കുന്നത് ഇതേ അവസ്ഥയിലൂടെ ഒക്കെ തന്നെ.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @haritharajeev7855
    @haritharajeev7855 ปีที่แล้ว +194

    26 years.. highly relatable..🤣🤣 This is happening in my life right now..😁😁

  • @amrithaammu9784
    @amrithaammu9784 ปีที่แล้ว +44

    അടുത്ത മാസം 18 ആകുന്ന ലെ ഞാൻ😌
    ഇത് കണ്ടപ്പോൾ പകച്ചു പോയെന്റെ ബാല്യം 😁😌

  • @advait8470
    @advait8470 ปีที่แล้ว +6

    എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് പരമാർത്ഥം.... Pwolichuuu 🥰🥰🥰❤️❤️❤️

  • @jwalajwala5556
    @jwalajwala5556 ปีที่แล้ว +21

    ആദ്യം ജോലി. കല്യാണം വിദൂരസ്വപ്നത്തിൽപ്പോലും ഇല്ല 😁

  • @Aamii._
    @Aamii._ ปีที่แล้ว +128

    Sathyam😂❤️ഓന്തിനെ പോലെ ആണ് എന്റെ മനസ്സ്🤪anyways കുഞ്ഞു വന്ന ശേഷം ചേച്ചി കുറെ കൂടി സുന്ദരി ആയിട്ട് ഉണ്ട് 😍💕

    • @enthuvayith
      @enthuvayith  ปีที่แล้ว +6

      🤩🤩🤩

    • @Aamii._
      @Aamii._ ปีที่แล้ว +4

      @@enthuvayith ❤️❤️

  • @sarithabanu9039
    @sarithabanu9039 ปีที่แล้ว +28

    But എനിക്ക് ഞാൻ കരുതിയ പോലെ തന്നെ ഒരാളെ കിട്ടി കരുതിയ ജോബ് കിട്ടി 😍😍thank god ♥️

    • @reyskywalker.
      @reyskywalker. ปีที่แล้ว

      ബാക്കി പണി പുറകെ വരുന്ന്ഡു..😅 50% hapiness 50% misery..balance aanu പ്രധാനം

    • @sarithabanu9039
      @sarithabanu9039 ปีที่แล้ว +2

      @@reyskywalker. asooya 😏

    • @reyskywalker.
      @reyskywalker. ปีที่แล้ว

      @@sarithabanu9039 enikk enthinu asooya 🤪 venam enkil എല്ലാവരോടും choichu നോക്കിക്കോ 100% happy Life aarkumm illa...be prepared

    • @sarithabanu9039
      @sarithabanu9039 ปีที่แล้ว +1

      @@reyskywalker. asooya k marun ellathond ninod parajid karyamila😏🚶🏼‍♀️

    • @reyskywalker.
      @reyskywalker. ปีที่แล้ว

      @@sarithabanu9039 ഇതെന്ത്...നീ പറയുന്നത് സത്യം ആണോ എന്ന് പോലും ആർക്കും അറിയില്ല bcoz its an online media..പലരും പലതും വിളിച്ചു പറയുന്നു...ഞാൻ പറഞ്ഞത് ഒരു universal truth മാത്രം ആണ്..അതിനു assoya പറയാൻ നിന്നെ enkikk നേരിട്ട് പരിചയം കൂടി ഇല്ല...... 🤣

  • @sumayyarafeeq945
    @sumayyarafeeq945 ปีที่แล้ว +36

    Super ഞങ്ങൾ കട്ട fans ആണേ ❤

  • @sindhumenon7383
    @sindhumenon7383 ปีที่แล้ว +62

    Super😍👌👌👌👌 laxmi performance adipoli😂😂😂last dialogue is real ella bharyamar parayana sangadam😂😂

  • @shanadharmaraj397
    @shanadharmaraj397 ปีที่แล้ว +29

    അവസാനം ഞാനും പ്രാർത്ഥിച്ച അതെ പ്രാർത്ഥന 😂😂😂😂

  • @tulips5335
    @tulips5335 ปีที่แล้ว +3

    കഴിഞ്ഞ ഒരു വർഷമായി 20 interview attend ചെയ്തു. എല്ലാവരുo experience cirtificate ചോദിക്കുവാ .. ആരേലും ജോലി തന്നാലല്ലേ experience cirtificate ആകൂ...😕😕

  • @s6579
    @s6579 ปีที่แล้ว +6

    എന്ത് ഭംഗിയാ ലക്ഷ്മി ചേച്ചിയെ കാണാൻ.❤

  • @kichudeksh9764
    @kichudeksh9764 ปีที่แล้ว +50

    Last dialogue.. Polichu... Relatable 🥳🥳🤣

  • @heaven8436
    @heaven8436 ปีที่แล้ว +1649

    20വയസ് ആയപ്പോൾ തന്നെ കിളവി ആയി. ഇനി എന്നെ ആര് കെട്ടും എന്ന് ആലോചിച്ചു വിഷമിക്കുന്ന ഞാൻ 😂

    • @gangakavithabhuvanendran
      @gangakavithabhuvanendran ปีที่แล้ว +265

      27 വയസ്സ് ആയിട്ടും കെട്ടാത്ത njan😂

    • @jithilmb
      @jithilmb ปีที่แล้ว +95

      ​@@gangakavithabhuvanendran 😂 😂 ivide 34 ayi...

    • @മീനുക്കുട്ടി
      @മീനുക്കുട്ടി ปีที่แล้ว +26

      ​@@gangakavithabhuvanendran njaanum undeaaa 😂

    • @heaven8436
      @heaven8436 ปีที่แล้ว +23

      @@jithilmb 🥲നമ്മളെ കളും ഉണ്ട് ily വീട്ടുകാരും നാടുകാരും ഇപ്പോഴ്യ kollunnu നിങ്ങൾ ഒകെ എങ്ങനെ സഹിക്കുന്നു

    • @heaven8436
      @heaven8436 ปีที่แล้ว +3

      @@gangakavithabhuvanendran 👀😄

  • @kunjuzzeditzz6001
    @kunjuzzeditzz6001 ปีที่แล้ว +38

    Le 28 vayasaya nte chechi..30 vayasulorda alochana varumbo enk kilavnmaareyonm vnda paranj irikm..pullikarik age ayath pullikari accept cheyunila.. reality is always a bitter truth😂

    • @glossystarsmedia123
      @glossystarsmedia123 ปีที่แล้ว

      Chechi Ntha cheyune

    • @veena154
      @veena154 ปีที่แล้ว +1

      pullikkariyekal young ayittulla ale venel kettalo....😌

    • @kunjuzzeditzz6001
      @kunjuzzeditzz6001 ปีที่แล้ว +1

      @@glossystarsmedia123 chechi CA kazhinjatha..

    • @kunjuzzeditzz6001
      @kunjuzzeditzz6001 ปีที่แล้ว

      @@veena154 😂😂

    • @harithapnair1912
      @harithapnair1912 ปีที่แล้ว +2

      27 vayass kazhiyaaraaya enikk varunna chekkanmaar 28, 29 vayassayavaraa.oru 3 year age difference venam enna njan nokkunne. Kalyaname vendaa ennuparayumbol veettukarum naattukaarum sammadhikkunnilla.

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +171

    *this is relatable to many of us😂🔥💯*

  • @karthikama9214
    @karthikama9214 ปีที่แล้ว +147

    Aiyoooo... Highly relatable.. Last dialogue 😂😂😂😂

  • @harimantra582
    @harimantra582 ปีที่แล้ว +7

    ഇത് കണ്ടപ്പോ എനിക്ക് എന്നെ തന്നെ ഓർമ വന്നു, വിഷമവും വന്നു, ചിരിയും വന്നു

    • @Assuzzz
      @Assuzzz ปีที่แล้ว +1

      Sathiyam 😢

  • @devikasantosh19
    @devikasantosh19 ปีที่แล้ว +20

    ലക്ഷ്മി ചേച്ചി പറഞ്ഞതിൽ ഒരു കാര്യം എനിക്ക് ഇഷ്ട്ടപെട്ടു അത്യം ജോലി പിന്നെ കല്യാണം

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 ปีที่แล้ว +218

    😂😂😂കല്യാണമേ കഴിക്കണ്ടാരുന്നു 😂🙏👏👏🌹

  • @soumyasoumya.s2915
    @soumyasoumya.s2915 ปีที่แล้ว +12

    ചേച്ചി പൊളിയായിരുന്നു വീഡിയോ 😂കോട്ടോ 👌🏻❤️❤️❤️

  • @Pooja40299
    @Pooja40299 ปีที่แล้ว +36

    നിങ്ങളുടെ വീഡിയോയിക്കായ് എന്നും വെയിറ്റിംഗ് ആണ് 😍

  • @ChitraChitra-tm3nw
    @ChitraChitra-tm3nw ปีที่แล้ว +1

    Enik arrange marriage aaa my husbandinu central government joliya Railway staff most lovable man and enikku rando kuttikalum undu i am so lucky thank God 🙏

  • @aziee6903
    @aziee6903 ปีที่แล้ว +78

    18 ൾ : ആരേലും വന്നു കണ്ടിഷ്ടായി ഉറപ്പിച്ചു വെച്ചോട്ടെ..ക്ലാസ്സ്‌ കഴിയുന്ന വരെ പ്രേമിക്കാലോ 💗🙈 19 ൾ : അയ്യോ വേണ്ട..🤮.കല്യാണം ഒക്കെ മെനക്കെടാ..ന്തായാലും പ്രേമിച്ചേ കെട്ടു 💃 20 ൾ : പ്രേമിക്കാൻ ആരെലേം കണ്ടു പിടിക്കണം..എനിക്ക് ജോലി വാങ്ങണം 21 ൾ : (പിജി ജോയിൻ ) ഇനി ആരേം കെട്ടിയേം വേണ്ട..ജോലി വാങ്ങി ഫ്രീ ആയി നടക്കണം 🧚 22 ൾ :(പിജി ഫൈനൽ ഇയർ ) ജീവിതമേ മടുത്ത്.😿.ഇനി ആരേം കെട്ടിയേം വേണ്ട..ജോലീം വേണ്ട..ചുമ്മാ ഇരുന്ന മതിയേ 😭😭. അപ്പോൾ വീട്ടുകാർ : കോഴ്സ് കഴിയാറായി..എക്സാം കഴിഞ്ഞ് വരുമ്പോൾ കല്യാണം ഞാൻ : ( പഠിക്കാൻ ഇനി വയ്യേലും ) അയ്യോ കഴിഞ്ഞില്ല..ഇനി ബി ed നു പോണം എനിക്ക് 😅 in my mind : സമ്മ്മതിക്കണോ വേണ്ടയോ...അതോ ഇനി അവർ കെട്ടീട്ട് പഠിക്കാം എന്ന് പറയോ...full കൺഫ്യൂഷൻ 😢😂😂😂

  • @gayathriam3941
    @gayathriam3941 ปีที่แล้ว +3

    3:57 Aadyam joli pinne kalyanam ❤JismaVimal❤

  • @rincyraju7083
    @rincyraju7083 ปีที่แล้ว +6

    അയ്യോ ആ ലാസ്റ്റ് ഡയലോഗ് എന്റെയാ അത് പറയുമ്പോൾ husband എത്ര ദേഷ്യം പെട്ട് നില്കുവാണെകിലും എന്റെ e ഡയലോഗ് കേൾക്കുമ്പോൾ ചിരിക്കും

  • @arifashareef720
    @arifashareef720 ปีที่แล้ว +6

    Correct😂❤️I’m 24, love married and Not happy at all 😌😌😌

  • @hawwaasworld2520
    @hawwaasworld2520 ปีที่แล้ว +5

    അവസാനത്തെ ഡയലോഗ് പൊളിച്ചു 😄😄😄

  • @fathimasana3047
    @fathimasana3047 ปีที่แล้ว +45

    This is highly relatable

  • @Sreejajinsjins
    @Sreejajinsjins ปีที่แล้ว +8

    Last ഡയലോഗ് ഞാൻ ഇടയ്ക്ക് അടിക്കാറുണ്ട് 😜😜😜😜

  • @jeenaderick
    @jeenaderick ปีที่แล้ว +9

    22 ayapazhe job kitti, 25 ayapo single life maduthu. At 26 got married , happy.

    • @Banazeer1234
      @Banazeer1234 ปีที่แล้ว

      Entha padichath? Psc vazhi ano??

    • @jeenaderick
      @jeenaderick ปีที่แล้ว

      @@Banazeer1234 b. Pharm and now working in Canada

  • @aint_theone5986
    @aint_theone5986 ปีที่แล้ว +15

    ഇതെല്ലാം ഒരുമിച്ച് ചിന്തിക്കുന്ന ഞാൻ😌

  • @unknownangel.....
    @unknownangel..... ปีที่แล้ว +20

    23 വയസ്സായി എന്നിട്ടും ഇപ്പഴും സിംഗിൾ ആയ ഞാൻ 🙂🙂..

  • @roobaroobu2834
    @roobaroobu2834 ปีที่แล้ว +18

    Last dialogue enteyallee 😂😂😂😂😂😂ennum epozhum njan parayunna same saanam😂😂😂😂😂

  • @itzme9493
    @itzme9493 ปีที่แล้ว +11

    Single lyf.. Nte lyf thnne. Avsanm 26 vyssil 32 kaarneketti with gvt job😂

  • @JUANSWONDERDULWORLD
    @JUANSWONDERDULWORLD ปีที่แล้ว +14

    സൂപ്പർ വീഡിയോ😊😊😊😊😊.ഞാൻ പ്രേംനസീർ പിഎസ്‌സിക്കായി കാത്തിരിക്കുന്നു😇🤗🤗☺️😀

  • @achusree6804
    @achusree6804 ปีที่แล้ว +14

    Aa Last dialogue njan sthiram parayunnatha 😂😂😂😂

  • @itsmearya1502
    @itsmearya1502 ปีที่แล้ว +16

    ഇത് കിടുക്കി 😂😂ലൈഫിൽ നിന്നും ചീന്തി എടുത്തത് 😂

  • @lathikakumari3904
    @lathikakumari3904 ปีที่แล้ว +4

    Super video sunju and Lekshmiyude video ishttam ullavar arokkayund🥰

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      😂❤😂❤😂❤❤

  • @unnipalackathottiyil3236
    @unnipalackathottiyil3236 ปีที่แล้ว +20

    Part 2 venam athum sanju chettmante
    Part 2 vennamennu ullavar undo
    Njan und

  • @k2v274
    @k2v274 ปีที่แล้ว +4

    Le njan 18okke aaavumbo love mrg maathre cheyyathollu ...nalla look ulle chettan...19ayappooo korch bodam vannu swabaavam nallath aaya mathy but love mrg no compromise...20okke aayappo kalyanavee venda ennaayiiii🥴🥴

  • @annmarystephen262
    @annmarystephen262 ปีที่แล้ว +14

    Last paranjathu njan um orkarund .Arelum job thannal Alle experience undaku😂

  • @Drsa25
    @Drsa25 ปีที่แล้ว +4

    😅ithle penn ente just opposite. 24 still unmarried, secured with gov job. Ororuthar varumpo klyna brocker aakalle nn praarthikna le njn🤭. Ithle Ammaye pole arunnu nte veetkarenkl adipoli aayene😒i hate klynm

  • @febeesworld9304
    @febeesworld9304 ปีที่แล้ว +4

    ഇതൊക്കെ ആരുടെ തലയിലുതിക്കുന്നതാ 😂. എന്തായാലും അടിപൊളി 👌🏻👌🏻.

  • @justforfun6298
    @justforfun6298 ปีที่แล้ว +4

    Aaaha 18aayappozhe ente engagement kazhinju 20aayappozhe marriage um life enthannu polum manasilaakatha prayathil 21 aayappol motherum aayiii poorthiyayi . ippo 25 ippozhanu enganokke mattullavarodu samsarikkanam ennu polum thiricharinjath. Veettile pole thanne freedathode hus veettularodu idapettu avasaanam prashnanagal orroonnu varan thudangi njanano avarano kuzhappam ennu polum ippozhum ariyilla. Ella mathapithakkalum dayavu cheythu 25 vayasu aakathe penkuttikale kettikkaruth.... Pinne ente hus annum innum sneham ullavan aaytahukond athil njan happy. Pinne arrogya prashnam. Vere 25 aayappozhekkum utrus sambandamaya prashnangal undavan thudangi ithokke evide chennu nikkuvo aavo.. Athintem koode joli illa degreeim illa 😎😎😎😎😎😎😎

  • @Dadsgirl1111
    @Dadsgirl1111 ปีที่แล้ว +28

    Enikk 16 vays ullapoozhe nalla oru Adar theapp kitti. Ippo njn aarayum trust cheyyilla.😂 Sigma female aanu😅😂 being alone is better than being used💅

  • @greeshma-u98
    @greeshma-u98 ปีที่แล้ว +12

    Lekshmi ചേച്ചിയുടെ കൈയിൽ ഉള്ള അതെ ഗൈഡ് എന്റെ കൈയ്യിലും ഉണ്ട്.

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      🥰❤🥰❤🥰❤

    • @PSCUPSC23
      @PSCUPSC23 ปีที่แล้ว

      Same..ente kayilum

  • @ammuraju9719
    @ammuraju9719 ปีที่แล้ว +5

    Njan parayunna sthiram dialogue arelum joli thannalalle experience certificate kittolu 😂😂

  • @ashwathiachu6605
    @ashwathiachu6605 ปีที่แล้ว +25

    അടിപൊളി ലാസ്റ്റ് ഡയലോഗ് പൊളി 😂😂👍👍

  • @mubianjusafeer8699
    @mubianjusafeer8699 ปีที่แล้ว +2

    അ അവസാനത്തെ ഡയോലോഗ് ഞാൻ എന്നും പറ യൂന്നതാ ..🤭😂

  • @nandana1211
    @nandana1211 ปีที่แล้ว +3

    Chechiii.... phoninte pouch choooper 🥰🥰🥰💓💓

  • @ranjut.p1583
    @ranjut.p1583 ปีที่แล้ว

    Hyyy....lakshmichecheede ending dialogue ❤ Njan eppolum parayynnathaanu😂😂😂adipoli🎉🎉🎉

  • @farzanasloudthinking
    @farzanasloudthinking ปีที่แล้ว

    Chechi thanne last paranju videshath poyi padichittum last jolikk vendi thendunna avastha, i know atleast 5 PPL like that ! Athinte idayil ee add ozhich baaki ellam kollam

  • @devikat2864
    @devikat2864 ปีที่แล้ว +3

    Hye lachu eachi❣️..... Sanju eattatteyum eachiteyum oroo videosum bayakara relatable ann😅....

  • @varsharenjith4814
    @varsharenjith4814 ปีที่แล้ว +2

    Climax കലക്കി ചില veettilenkikum സ്ത്രീകൾ ഇതുതന്നെ ചിന്തിക്കുന്നു

  • @devikadevika624
    @devikadevika624 ปีที่แล้ว +1

    Njhanum husum thammil 14 vayassu difference und. Enik 21 ayi husinu 35❤❤

  • @vineethac5614
    @vineethac5614 ปีที่แล้ว +1

    Hahah..last dialogue njn parnjytund😂😂😂

  • @nizayshu4452
    @nizayshu4452 ปีที่แล้ว +6

    Last ഡയലോഗ് അടിപൊളി 👍🏻

  • @Banazeer1234
    @Banazeer1234 ปีที่แล้ว +2

    Enik eth nootandil joli aakum enn enik thanne ariyilla.. Enkilum njn joli aayitte kettu.. Govt job thanne vanghanam enna aagraham .. Padich thudanghanam.. Njn veetil sthiram parayunna dialogue aa adhyam joli pinne kalyanam.

  • @archanaachuzz4549
    @archanaachuzz4549 ปีที่แล้ว

    22 എന്റ കൂട്ടുകാരികൾ കല്ലിയാണം കഴിച്ചു 2 പിള്ളേരും ആയി എന്നോട് ചോദിച്ച ഞാൻ പറയും 😄ഒരു ഡിപ്ലോമ ഉം ഒരു degree യു 😄😄degree ഫുൾ ആയില്ല second year

  • @whataworld1528
    @whataworld1528 ปีที่แล้ว +77

    Facts .. especially psc 😂

  • @thusharasubramanian2723
    @thusharasubramanian2723 ปีที่แล้ว +1

    8:01 very correct....same situation

    • @harithapnair1912
      @harithapnair1912 ปีที่แล้ว +1

      Sathyam. Oru job aarenkilum thannal alle experience aakoo. 😢😢

  • @Sh_96_s
    @Sh_96_s ปีที่แล้ว +14

    സൂപ്പർ വീഡിയോ ചേച്ചി 😍😍❤️

  • @Rahman_u76
    @Rahman_u76 ปีที่แล้ว +2

    ഇവിടെ ഒരു ജീവിതം തരാൻ ആരുമില്ല ...😂

  • @Positive_Vibe11
    @Positive_Vibe11 4 หลายเดือนก่อน

    എന്റെ cousin ഇതുപോലെ ആയിരുന്നു ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കു പറഞ്ഞു.. ജോലി കിട്ടീലാ ഇപ്പോ കല്യാണം nokunuu

  • @suryakrishna5615
    @suryakrishna5615 ปีที่แล้ว +7

    അവസാനം പറഞ്ഞ വാക്കുകൾ ഞാൻ പറയുന്നതാണ്😂😂😂

  • @arshasaseendran2222
    @arshasaseendran2222 ปีที่แล้ว +7

    എവിടുന്ന് ഒപ്പിക്കുന്നു ഈ വക contents 😄😘

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q ปีที่แล้ว +3

    Nighty ittond interview in pokunna aadhyathe aal aavum Lekshmi😅😅😅😅

  • @trolly_girl3536
    @trolly_girl3536 ปีที่แล้ว +7

    Rithik roshante koode maxi ittu romance cheyyunna chechine sammathichu😆u just break the stereotypes

  • @anakhasurendranath7917
    @anakhasurendranath7917 ปีที่แล้ว +14

    Highly relatable 🤣

  • @ashisumi5977
    @ashisumi5977 ปีที่แล้ว +1

    Last dialogue... Njn eppolum പറയുന്നത്🤣🤣🤣

  • @rashibanu7900
    @rashibanu7900 ปีที่แล้ว +1

    Nan vaigiye...athayelum ore poly🎉

  • @ipshadiyaaslam7320
    @ipshadiyaaslam7320 ปีที่แล้ว +4

    അതൊക്കെ ഞാൻ 18 ill kalyanam ,19 ill oru കുഞ്ഞിൻ്റെ ഉമ്മ 20 ill graduated,ippo 21 അടുത്ത study plan ill 😎

  • @myworld7977
    @myworld7977 ปีที่แล้ว +3

    ഞാൻ പ്രേമിച്ച കെട്ടണം എന്നാണ് വിചാരിച്ചത് പക്ഷേ നടന്നില്ല

  • @SumayyaSumipk
    @SumayyaSumipk ปีที่แล้ว +1

    Oru kaaryam valare sathyamaan checheee namukk aarengilum joli thannaalalle experience certificate undaavu ith pokunna interviewsinokke chothikkunnath experience undo ennaan😢

  • @dreamwalk9784
    @dreamwalk9784 ปีที่แล้ว +48

    Njan eppozhum parayunna karyama lechu last paranje...lechoonte abhinayam oru rekshem illa😘😘😘😘😍😍😍

    • @enthuvayith
      @enthuvayith  ปีที่แล้ว +4

      🥰❤🥰❤🥰❤

    • @saranyamadathil6736
      @saranyamadathil6736 ปีที่แล้ว +1

      Njnum 😂😂😂

    • @hisanaayoob3461
      @hisanaayoob3461 ปีที่แล้ว +1

      Njnum

    • @anaghasanal9294
      @anaghasanal9294 ปีที่แล้ว +1

      Aa best.Athinu bharthavakanda nammalu jolykku poyal mathi apo vere aarodum paisa chodhikkandallo😅

  • @Dadsgirl1111
    @Dadsgirl1111 ปีที่แล้ว +7

    Enikk appo prayathakkal mechurity aanenn manasilaayi 😅❤

    • @enthuvayith
      @enthuvayith  ปีที่แล้ว +2

      😂❤❤❤

    • @Aamii._
      @Aamii._ ปีที่แล้ว +5

      At maturity de spelling kandapo manassilayi🤪😜( just for fun )

    • @Dadsgirl1111
      @Dadsgirl1111 ปีที่แล้ว

      @@Aamii._ 🤭🤣🤣

  • @shamlakp8409
    @shamlakp8409 ปีที่แล้ว +2

    Yellavarude jeevidhavum kattapogayanalle.ippo nalla samadhanayi.nan mathralla pettirikkunne😅

    • @onlydreams4328
      @onlydreams4328 ปีที่แล้ว

      ശെരിയാ വീട്ടിൽ മൂഞ്ചി ഇരിക്കുമ്പോഴാ ഇത് കണ്ടത് കമന്റ്‌സ് കൂടി കണ്ടപ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം 😌

  • @karthika452
    @karthika452 ปีที่แล้ว +13

    Highly highly relatable...... 🫂😹

  • @shortcuts9396
    @shortcuts9396 ปีที่แล้ว +1

    Ethinte boy version cheyyuvvoo chechyy 🙃 . Ethipo nammade mathrelle ollu 😆 . Pinne content poliiii🎉❤

  • @bettypurayidam5645
    @bettypurayidam5645 ปีที่แล้ว +1

    Super Lakshmi, Super👏👏👏👏👍

  • @NandanaJayesh
    @NandanaJayesh ปีที่แล้ว

    Last dialogue edakkidakk njan parayunnath thanneyaa😂😂

  • @jayasreemadhu7302
    @jayasreemadhu7302 ปีที่แล้ว

    ഓണത്തിന് ഇടയിൽ പൂട്ട് കച്ചവടം പോലെ പരസ്യം വേറെ😅

  • @nandamanikandan9677
    @nandamanikandan9677 ปีที่แล้ว +4

    24 vayass .. ente jeevitham adarthi eduth vachapole😮😮

  • @aswanidharan7558
    @aswanidharan7558 ปีที่แล้ว +1

    Yellam correct but Last paranjath njan epozhum parayum 🤣🤣🤣

  • @dilnapp2868
    @dilnapp2868 ปีที่แล้ว +6

    College il padikkumbol decepline ayi nadanu epo onine polum kittunilla 😢 lyn akan love ana swapnam andybilashm pole ayi😮😢

    • @enthuvayith
      @enthuvayith  ปีที่แล้ว +1

      ❤🥰🥰❤🥰❤

    • @shobhavinod1994
      @shobhavinod1994 ปีที่แล้ว +1

      Don't worry. Arengilum okke varum ❤️

    • @shobhavinod1994
      @shobhavinod1994 ปีที่แล้ว +1

      Enik dilnayude comment Kanan pattunnilla but notification vannu.
      Enik thonnunnathu nammude ee life il eppozhengilum LOVE Varanum pokanum chance undu❤️ . Athkondu eppozhengilum nalla oral vannu cherum.❤️🥰.
      We cannot decide to love. We cannot compel anyone to love us. There's no secret recipe, only love itself. And we are at its mercy--there's nothing we can do.
      -Nina George

    • @dilnapp2868
      @dilnapp2868 ปีที่แล้ว +1

      @@shobhavinod1994 🤩😍

    • @dilnapp2868
      @dilnapp2868 ปีที่แล้ว +1

      Minnayam pole vannu poi 3 time🤩

  • @ashachandran5847
    @ashachandran5847 ปีที่แล้ว +10

    10.15vare currect ente life😂😂😂😂.. 😢😢

  • @jisnamartinjisna1243
    @jisnamartinjisna1243 ปีที่แล้ว

    Karthaveee,avasanathe dialogue njanennum parayunnathu 😂

  • @devika922
    @devika922 ปีที่แล้ว +1

    എനിക്ക് കൃഷ്ണനെ കെട്ടണം
    രാമനെ കെട്ടണം 🥰😁

  • @adimalispicy4425
    @adimalispicy4425 ปีที่แล้ว

    എന്റെ പൊന്നോ... ഇടയ്ക്കുള്ള advertisement എന്തൊരു തള്ളാണ്... ഈ പരസ്യം കണ്ട് വിദേശത്തു ജോലി.. അതും 6 അക്കം 😆😆😆 കേൾക്കാൻ നല്ല രസം.. ഇവിടെ ( USA ) വരുന്ന സ്റ്റുഡന്റസ് അനുഭവിക്കുന്നത് നേരിട്ട് കണ്ടിട്ടുള്ള ഞാൻ.. 😔😔😔