Flowers Top Singer 5 | Musical Reality Show | EP# 27

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 196

  • @SunithaL-g8k
    @SunithaL-g8k วันที่ผ่านมา +58

    ഞാൻ ഈ പ്രോഗ്രാം കാണുന്നത് റിമിയുടെ സംസാരം കേൾ ക്കാൻ വേണ്ടിയാണ്. എനിക്ക് വളരെ ഏഴ്ട്ടമാണ് റിമിയെ. കുട്ടികൾ നന്നായി പാടുന്നു. 🙏🏻🙏🏻🙏🏻

  • @vasanthakv1781
    @vasanthakv1781 วันที่ผ่านมา +32

    ആൻസറാ പാട്ട് പാടിയത് വളരെ നന്നായി. ഈ എപ്പിസോഡിൽ ആൻസറാ വളരെ അച്ചടക്കമുളള മിഠുക്കി മോളായി വന്നു. ഇങ്ങനെയുള്ള അച്ചടക്കമുളള ആൻസറയെ കാണാൻ വേണ്ടിയിട്ടാണ് ഞാൻ കമൻടിൽ കൂടി ആൻസറയെ നല്ല ഉപദേശങ്ങൾ എഴുതി അയച്ച് അറിയിച്ചത്. അഭിനന്ദനങ്ങൾ ആശംസകൾ ആൻസറമോളെ.ഇനി മുന്നോട്ട് ഇങ്ങനെ അച്ചടക്കമുളള നല്ല കുട്ടി ആകണേ.ഓ.കെ
    ആൻസറ മോളേ.
    ☆☆☆☆☆☆☆☆☆☆☆☆
    VERRY VERRY THANKS ANSWARA.
    ☆☆☆☆☆☆☆☆☆☆☆☆

    • @jalajamenon-nr8sg
      @jalajamenon-nr8sg วันที่ผ่านมา +1

      More discipline required... Parents must be take care...

    • @sunilps9393
      @sunilps9393 15 ชั่วโมงที่ผ่านมา

      The huge number of negative comments about this girl might have made the parents look into the matter seriously and the child also responded very well. Thanks must also be directed to every critical commentator who made such a change (so adorable a child now; people will not believe this girl received so many negative comments on her behaviour if they see this episode alone without prior knowledge).
      So lovely to see her go and kiss every judge instead of making fun of them. 💯👏
      WELL DONE ANN SERA. YOU AND PARENTS DESERVE APPLAUSE. ❣💯👏🌹

  • @sreenivasantm3500
    @sreenivasantm3500 วันที่ผ่านมา +33

    റാനിയയെ കണ്ടപ്പോൾ ഷീലാമ്മയുടെ ലുക്ക് ആർക്കെങ്കിലും തോന്നിയോ

    • @aromalsworld5622
      @aromalsworld5622 วันที่ผ่านมา +3

      ആ ആദ്യമേ തോന്നി ❤❤❤

    • @gladson3317
      @gladson3317 วันที่ผ่านมา +3

      Yes

    • @susjohny6691
      @susjohny6691 วันที่ผ่านมา +1

      Yes

    • @JumailathMoosa
      @JumailathMoosa วันที่ผ่านมา +1

      ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട്

    • @raniyarafeeque
      @raniyarafeeque 11 ชั่วโมงที่ผ่านมา +1

      @@JumailathMoosa thankyouuu..🥰❤☺

  • @safiyaali1770
    @safiyaali1770 วันที่ผ่านมา +5

    ആൻസറ ഇന്ന് നല്ല മോളാണല്ലോ 🥰, എന്നും ഇതുപോലെ ആവണേ ❤️, ഒരുപാട് ഇഷ്ടായി മോളെയും മോളുടെ പാട്ടും 👍 all the best chakkare

  • @aromalsworld5622
    @aromalsworld5622 วันที่ผ่านมา +7

    സെബാ മോൾ beautiful singing ❤❤❤All the best

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck วันที่ผ่านมา +11

    സെബ മോൾ അതിമനോഹരമായി പാടി.. All the best മോളെ 👌🏾👌🏾❤️❤️🥰🥰🥰

  • @Mazha-e4t
    @Mazha-e4t วันที่ผ่านมา +8

    തുറന്നിട്ട ജാലകങ്ങൾ..... സീതലക്ഷ്മി മോൾ പാടിയത് ഓർത്ത് 🤍👌🏻

  • @aromalsworld5622
    @aromalsworld5622 วันที่ผ่านมา +5

    ആൻസെറ കുട്ടി പൊളിച്ചു ഞങ്ങൾ തരുന്നു 100/100. Dancers ആൻസെറ , ആൻസെറയുടെ മുടി body language എല്ലാം ഇഷ്ടമായി. ഒരു പാട് സംസാരിക്കുന്ന ആൻസെറയെയും ഇന്നത്തെ ആൻസെറയെയും ഇഷ്ടം. ഇത്രയും ഭംഗിയായി പാടിയിട്ട് 100 കൊടുത്തില്ല

  • @alikunjukh7420
    @alikunjukh7420 11 ชั่วโมงที่ผ่านมา +2

    വെരിഗുഡ് വളരെ നന്നായിട്ടുണ്ട് റാനിയ മോളു

    • @raniyarafeeque
      @raniyarafeeque 9 ชั่วโมงที่ผ่านมา

      🥰🥰

  • @aravindakshan
    @aravindakshan วันที่ผ่านมา +12

    നല്ല റേഞ്ചുള്ള ഒരു അവതാരക നാണ് ഡേയ്ൻ . ഫ്ലവേഴ്സ് ചാനൽ അയാൾക്ക് കുറച്ചു കാശ് കൊടുക്കുന്നതിൽ നിങ്ങൾക്കെന്തിനാണ് ഇത്ര സങ്കടം

    • @aseemtvm4677
      @aseemtvm4677 วันที่ผ่านมา +2

      Chali is unshahikkable..😬

  • @jaleelkc836
    @jaleelkc836 23 ชั่วโมงที่ผ่านมา +1

    അൻസറാ മോളു നന്നായി പാടി 👌 ഈ പ്രാവിശ്യം ജഡ്ജസ്റ്റിനോട് മര്യാദത്തോട് കൂട്ടി സംസാരവും പെരുമാറ്റവും ഇഷ്ടപ്പെട്ടു ഇങ്ങനെയവട്ടെ നന്നായി വരട്ടെ😘🥰🙏👌👌👌

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 วันที่ผ่านมา +13

    റാനിയക്കുട്ടിയെയും, റിച്ചൂട്ടനെയും ഒരുമിച്ചു നിർത്തിയാൽ brother& sister പോലെ തോന്നും 🥰

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา +1

      ☺🥰❤

  • @alikunjukh7420
    @alikunjukh7420 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤❤

  • @lakshmi4428
    @lakshmi4428 วันที่ผ่านมา +5

    Seba mol voice is so cute and beautiful 🎉❤❤

  • @madhavant9516
    @madhavant9516 วันที่ผ่านมา +6

    Top singer 5 is more exciting - new judges, new male anchor and all talented children. 👍❤️😀

  • @VargheseMathai-f7t
    @VargheseMathai-f7t วันที่ผ่านมา +2

    Good 👍 👌 song 👍 👌

  • @AkbarCa-e6q
    @AkbarCa-e6q 6 ชั่วโมงที่ผ่านมา

    Sree lakshmi mole ponne manoharamaayi molu paadi Congratultions Akbar C A

  • @rethammapresannan8962
    @rethammapresannan8962 วันที่ผ่านมา +3

    റാനിയ മോൾ ഒരുകൊച്ചുഷീലാമ്മയാ ❤️❤️❤️

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @safiyaali1770
    @safiyaali1770 วันที่ผ่านมา +2

    Dain സൂപ്പർ ❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +5

    അൻസറ കുട്ടി ഇന്ന് കുറച്ചുകൂടി നല്ല കുട്ടി ആയിട്ടുണ്ട്, മിടുക്കി 👌🏼🎉

    • @nasarpv8750
      @nasarpv8750 17 ชั่วโมงที่ผ่านมา

      Kurachalla. Valare Nalla kuttiyayi

  • @SheebaEK-wy8me
    @SheebaEK-wy8me วันที่ผ่านมา +18

    M.Gsir പോയതിൽപ്പിന്നെ ഇ പരിപാടി മഹാബോർയിപോയി
    ജഡ്ജസ് എല്ലാവരും കുട്ടിക്കളി പോലെ തോന്നുന്നു.കുട്ടികൾ പറയുന്നതിനനുസരിച് മാർക്കിടുന്നു.അവരുടെ ഡ്യൂട്ടിയുടെ ഗൗരവം അവർ മറക്കുന്നു.
    .5 Mark topsingarinde ചരിത്രത്തിൽ ithuvare ആർക്കുംകൊടുത്തതായി കണ്ടിട്ടില്ല.
    MG പോയതിനുശേഷം mark വാരിക്കോരികൊടുക്കുന്നു
    തെറ്റുകൾ ഒന്നും തിരുത്തുന്നതായി തോന്നുന്നില്ല.oru ചന്തപോലുള്ള അവസ്ഥ.
    MG പോയാൽ അതുപോലെ അറിവുള്ള ആരെയെങ്കിലും ആ സീറ്റിൽ ഇരുത്തേണ്ടതായിരുന്നു.ഇതിന്റെ അധികാരികൾ eniyengilun ഒന്ന് ശ്രദ്ദിച്ചാൽ നന്നായിരിക്കും

    • @music.entertainement
      @music.entertainement วันที่ผ่านมา +3

      എം.ജി sir വരുന്നത് വരെയെങ്കിലും ഒരു സീനിയർ music director വേണ്ടതായിരുന്നു 👍

    • @lintounni5583
      @lintounni5583 วันที่ผ่านมา

      Correct ori … Ella pattininim 98,96 aa level aan pinne corrections onnim parayanilla… Madhi okke top singer 1 thott judge aayi indayirinna aalan.. ennitt innim correct judgment cheyyan pattanilla… enth mosamayi thonnani.. mosamayi padinnavarkkim 95 mark.. entho pgm kanan vare thonnanilla

    • @Indu-vg7nc
      @Indu-vg7nc วันที่ผ่านมา +1

      Judges should be a bit strict. Marks point വെച്ച് കൊടുക്കാതെ ഇത്തിരി കുറഞ്ഞാലും പിന്നീട് practice ചെയ്തു നന്നാക്കാൻ പഠിക്കട്ടെ. കൊടുക്കുന്ന marks MG sir കൊടുക്കുന്നതിലും കൂടുതൽ.

    • @lintounni5583
      @lintounni5583 วันที่ผ่านมา

      @@Indu-vg7nc correct

    • @venugopalanpadickal
      @venugopalanpadickal 21 ชั่วโมงที่ผ่านมา +2

      റിമി നടത്തുന്ന ചിന്തയാണ് ഇപ്പോൾ ടോപ് സിംഗർ. അത്ര ബഹളം . ഡെയ്നുംകൂടി വന്നതോടെ തറയുമായി. ഒക്കെപ്പാടെ പാട്ടല്ലാത്തതെല്ലാം മ്യൂട്ട് ചെയ്ത് കാണുന്ന അവസ്ഥയിലെത്തിച്ചു.

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +6

    റാണിയ കുട്ടീ 👌🏼🎉എന്തൊരു സിംപിളാ പൊന്നുമോൾ 🥰

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 12 ชั่วโมงที่ผ่านมา +1

    Sreelakshmimole. Super. Very. Good.. Song. Selaction. Nice. Singing. 💕💞💓💖🍬🍭💘☑️🔥👍

  • @hussaintharala4074
    @hussaintharala4074 วันที่ผ่านมา +1

    റാനിയക്കുട്ടി മനോഹരമായി പാടി.❤❤❤

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck วันที่ผ่านมา +3

    മധുരിക്കും ഓർമ്മകളെ.... റാനിയ മുത്ത് തകർത്തു പാടി 😘😘😘😘😘♥️♥️♥️♥️

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา +1

      thankyouuu..🥰❤☺

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 9 ชั่วโมงที่ผ่านมา

      @@raniyarafeeque welcome മോളൂസേ 😘😘😘

  • @nirmalap6628
    @nirmalap6628 วันที่ผ่านมา +4

    സെബാ മോളെ...... മുട്ടുവിൻ തുറക്കപ്പെടും.❤🌹

  • @music.entertainement
    @music.entertainement วันที่ผ่านมา +14

    എം.ജി sir വരുന്നത് വരെയെങ്കിലും ഒരു സീനിയർ music director വേണ്ടതായിരുന്നു 👍 ജഡ്ജിംഗ് പാനലിൽ എന്തോ ഒരു കുറവ് അനുഭവപ്പെടുന്നു
    എപ്പോഴും തമാശ മാത്രം 👍

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc วันที่ผ่านมา +3

      Avideyulla jedgesinu budhiyillannano,?? Madhu sir. Avare nigalk ariyilla.. Aareyum vilakurachu kanaruth. Pls

    • @music.entertainement
      @music.entertainement วันที่ผ่านมา +4

      @@DurgaDhurga-gz6tc മധു സാറാണോ സംഗീതത്തിൻ്റെ അവസാന വാക്ക് ?? ഞാൻ ആരേയും വിലകുറച്ച് കാണുന്നില്ല 👍

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 วันที่ผ่านมา +2

      എംജെ, ശരത് സർ ഇവരിൽ ആരെങ്കിലും, ❤️

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 วันที่ผ่านมา +1

      ​@@DurgaDhurga-gz6tcകുറവ് എന്നു പറഞ്ഞോ 🤔എക്സ്പീരിസ്ഡ് ഉദേശിച്ചത്

    • @music.entertainement
      @music.entertainement วันที่ผ่านมา +1

      @@kadeejafathimakadeejafathi6690 അതെ അങ്ങിനെയൊരാളുണ്ടായിരുന്നെങ്കിൽ കുട്ടികൾക്ക് കൃത്യമായി corrections പറഞ്ഞ് കൊടുക്കുമായിരുന്നു👍

  • @dileepks2403
    @dileepks2403 วันที่ผ่านมา +2

    കുട്ടികളോട് സംസാരിക്കാൻ ഒരു കുട്ടിയായ റിമി യാണ് സൂപ്പർ നേരത്തെ കൊണ്ടു വരേണ്ടതായിരുന്നു

  • @orphan1808
    @orphan1808 วันที่ผ่านมา +2

    Mg Sreekumar ഇല്ലെങ്കിലും പരിപാടി ഗംഭീരമായി വരുന്നു

  • @surendrancpsurendran2559
    @surendrancpsurendran2559 วันที่ผ่านมา +11

    എംജി സാർ ഇല്ലാത്തതിന്റെ പോരായ്മ പരിപാടി അങ്ങ് ദഹിക്കാത്ത പോലെ😮

  • @manonmani9161
    @manonmani9161 วันที่ผ่านมา +2

    Raniyakuttiude, seeriyal,, kunju, narayanane, njan, kandittund, supper

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      മാളികപ്പുറം സീരിയൽ ,,🥰❤ thankyouuu..🥰❤☺

  • @jaseerac786
    @jaseerac786 12 ชั่วโมงที่ผ่านมา +1

    Raniya mol super❤🤩

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @ArunUk-o9g
    @ArunUk-o9g 13 ชั่วโมงที่ผ่านมา +1

    ശ്രീലക്ഷ്മി സൂപ്പർ

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 11 ชั่วโมงที่ผ่านมา +1

    Hai. Raniya. Molu.super.song.selaction.thankyou.❤❤🎉🎉😀😃🥰😆👍👏🙏👄💕💞💓💘💙💛💖💚✅🔥

    • @raniyarafeeque
      @raniyarafeeque 9 ชั่วโมงที่ผ่านมา

      🥰🥰

  • @devakidevi9820
    @devakidevi9820 วันที่ผ่านมา +3

    അതെ ഞാനും. ❤️❤️❤️❤️❤️❤️rimutty ❤️❤️❤️❤️❤️❤️

  • @ayshaaysha5512
    @ayshaaysha5512 วันที่ผ่านมา +7

    റാനിയ മുത്തേ ❤❤❤

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @MayaMavila
    @MayaMavila 19 ชั่วโมงที่ผ่านมา +1

    Raniyamole super🥰🥰

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @ajeshmatheri7472
    @ajeshmatheri7472 วันที่ผ่านมา

    Beautiful Song Singing.
    God Bless You.
    Super Anchoring.
    By.
    Ajesh. Chennankara. Thottappally.

  • @ushabiju6434
    @ushabiju6434 วันที่ผ่านมา

    എല്ലാം കുട്ടികളു നന്നായി പാടുന്നു ♥️♥️♥️🥰🥰🥰

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 11 ชั่วโมงที่ผ่านมา

    Sebamol. Super. All. The. Best. 💚💙💛🍬💖👍🔥☑️

  • @GirijaLakshmi123
    @GirijaLakshmi123 วันที่ผ่านมา +2

    Ee seasonel ella makkalum nannaye paadunnu❤❤❤❤❤nalla super program

  • @jaleelkc836
    @jaleelkc836 22 ชั่วโมงที่ผ่านมา +1

    റാനി മോൾ❤🥰😘😘😘❤️

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @raniyarafeeque
    @raniyarafeeque 17 ชั่วโมงที่ผ่านมา

    സ്നേഹ പിന്തുണയ്ക്ക് ഒരുപാട് നന്ദി,❤❤

  • @mumthasbeegam2345
    @mumthasbeegam2345 วันที่ผ่านมา +6

    ശ്രീ ലക്ഷ്മി കുട്ടീ , നന്നായി പാടി ,,,, God bless you

  • @shafiyashafiya9340
    @shafiyashafiya9340 วันที่ผ่านมา +2

    Saba ഈ ഗാനം പാടുമ്പോൾ സീതാലക്ഷ്മിയെ ഓർമ്മ വരുന്നു 🤔 👍

  • @vimalmohanvk807
    @vimalmohanvk807 วันที่ผ่านมา +4

    Super singers

  • @JumailathMoosa
    @JumailathMoosa วันที่ผ่านมา

    ആൻ സെറ നല്ലമോളായി നന്നായി പാടി എന്നും ഇങ്ങനെ മുന്നോട്ടു പോകുക ♥️🙏

  • @nazeermohamed2439
    @nazeermohamed2439 3 ชั่วโมงที่ผ่านมา

    DRESS MARK
    MADHU - 70/100
    RIMI - 80/100
    MEENUKUTTY - 90/100
    ALPONES - 95/100
    RANIYA MOL- 100/100 (BABY SHEELA AMMA)

  • @SelithaP-l1e
    @SelithaP-l1e วันที่ผ่านมา +2

    സെബയും മറ്റുള്ളവരും.പാടിയതും
    . നന്നായി രുന്നു. അഖില പാടിയ. മഞ്ഞു peyyanu മനം കുളിരന്. എന്ന ഗാനത്തിനു. കിട്ടിയ മാർക്ക്‌. ഞാൻമനസിൽ. കണ്ടതു. തന്നെഅതു പോലെ. മിക്കവർക്കും
    .. മതി. ഗുഡ്.. സർ.. ആയിരുന്നെങ്കിൽ.91.95., കൊടുകൊള്ളായിരുന്നു. പ്രഗൽഫനായ. മ്യൂസിക്.. ഡയറക്ടറെയും. പ്രഗത്ഭരായ. ജെഡ്ജ് മാരെയും. ഏൽപ്പിച്ചിട്ടാണ്.. മതി. മതി.. എംജി. സാർ. പോയത്. ആരും. വിഷമിയ്ക്കേണ്ട. പിന്നെ. 🥰🥰. പിന്നെ. റിമി. ചേച്ചി. പറഞ്ഞത്. കേട്ടില്ലേ. അൻസാറ മോൾ. മേധാമെഹർ. ചേച്ചിയെപ്പോലെ. ആക്ടിവ്. ആയി തന്നെ. നിൽക്കണം. ♥️♥️

  • @aromalsworld5622
    @aromalsworld5622 วันที่ผ่านมา +1

    റാനിയ ഷീലാമ്മ പൊളിച്ചു ❤❤❤

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา +1

      thankyouuu..🥰❤☺

  • @ഞാൻഒരുമലയാളിv
    @ഞാൻഒരുമലയാളിv วันที่ผ่านมา +3

    Seba kutty super

  • @Indu-vg7nc
    @Indu-vg7nc วันที่ผ่านมา +2

    Annsera കുറെ ഭേദപ്പെട്ടു. പക്ഷെ നല്ല mark ചോദിച്ചാൽ കിട്ടും എന്ന തോന്നൽ നല്ലതല്ല. അക്കാര്യത്തിൽ parents വേണ്ട വിധം പറഞ്ഞു കൊടുക്ക്‌. അല്ലെങ്കിൽ പിടിച്ചാൽ കിട്ടില്ല. All the best

  • @noohahmed2478
    @noohahmed2478 วันที่ผ่านมา +1

    Raniya Kutty, suuuuuuuuuuper molu. ❤

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา +1

      thankyouuu..🥰❤☺

  • @manjulagopinath5945
    @manjulagopinath5945 วันที่ผ่านมา

    Smart children ❤God shower blessings upon all

  • @shobageorge2387
    @shobageorge2387 วันที่ผ่านมา

    Judges 3 perum 👌 super.

  • @renjithpv3116
    @renjithpv3116 วันที่ผ่านมา +2

    Sree lakshmi super singer

  • @anilkumarmeleveedunarayana2797
    @anilkumarmeleveedunarayana2797 วันที่ผ่านมา +13

    Dain കൂടി ആയപ്പോ ഒന്നുകൂടെ നന്നായി

  • @AmysWorlds
    @AmysWorlds วันที่ผ่านมา +1

    Miss u m g sir

  • @Redd-pe1zw
    @Redd-pe1zw วันที่ผ่านมา +2

    Lashmi & . Saba 2. Parum suppar. Ansara 100 markumtharum. Lajnsina bahumanikanam. Rashkarthhakkl. Srdikanam prshkaruda abyarthhnayanu. . U.A.E.

  • @radhadevi6132
    @radhadevi6132 วันที่ผ่านมา +1

    Super seba mol

  • @sinomolthomas1884
    @sinomolthomas1884 วันที่ผ่านมา +1

    ആൻ സെറ ഇന്ന് ഭയങ്കര സോപ്പിങ് ആണല്ലോ

  • @drishyadrishya3232
    @drishyadrishya3232 22 ชั่วโมงที่ผ่านมา

    Rimi🎉🎉🎉❤ alphon sir madhu sir🎉🎉🎉🎉❤❤

  • @sajeevkumarpanikkaveettil1926
    @sajeevkumarpanikkaveettil1926 วันที่ผ่านมา

    സെബ മോളെ സൂപ്പർ ❤❤❤❤

  • @raimu-kf8kt
    @raimu-kf8kt วันที่ผ่านมา

    Hi felewoer love you chanle🌹🌹🌹🌹💯💯❤️❤️❤️❤️❤️💮💮🏵️🏵️🙋

  • @supercardesigner
    @supercardesigner 17 ชั่วโมงที่ผ่านมา

    Sree Lakshmi super❤

  • @lekhabalabhaskaran9013
    @lekhabalabhaskaran9013 วันที่ผ่านมา +1

    Sreelekshmi kku oru sreedevi cut undu❤

  • @nirmalap6628
    @nirmalap6628 วันที่ผ่านมา

    എല്ലാകുട്ടികളും നന്നായി പാടി. ❤

  • @noohahmed2478
    @noohahmed2478 วันที่ผ่านมา +1

    Seba Kutty, well done molu. Congrats ❤

  • @naseemamuhammed4175
    @naseemamuhammed4175 วันที่ผ่านมา +1

    റാനിയാ റഫീഖ് ❤❤❤ നമ്മുടെ സ്വന്തം നാട്ടുകാരി
    മോൾക്ക് ചക്കര ഉന്മ 🥰🥰🥰

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา +1

      thankyouuu..🥰❤☺

  • @omprakashvk4410
    @omprakashvk4410 วันที่ผ่านมา

    എന്ത് പൊന്നാരമാണ് കാണിക്കുന്നത് അൻസിറ

  • @AneeshPayyadi
    @AneeshPayyadi วันที่ผ่านมา

    Aan sera kutty decent ayalo keep it up mole ❤

  • @RenoSunny
    @RenoSunny 19 ชั่วโมงที่ผ่านมา

    സെബാ മൂൺ❤

  • @rakeshjanardhanan9301
    @rakeshjanardhanan9301 9 ชั่วโมงที่ผ่านมา

    Aansera did good job

  • @executionerexecute
    @executionerexecute วันที่ผ่านมา +2

    പ്രോഗ്രാം ഇപ്പോഴാണ് സെറ്റ് ആയതു . ഡാനും മീനുവും അവതരണം അടിപൊളി . ജഡ്ജസ് മൂന്നുപേരും കുട്ടികളെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . കുട്ടികൾ പാടാൻ വരുമ്പോൾ ഒരു തരം താണ തമാശകൊണ്ടു കൺഫ്യൂസ് ചെയ്യുന്നില്ല . കുട്ടികൾക്ക് കിട്ടുന്ന മാർക്കും നല്ല പ്രോത്സാഹനമായി അവർക്കു ഫീൽ ചെയ്യുന്നുണ്ട് . വേട്ടാവളിയൻ വരാതിരുന്നെകിൽ ഈ സീസൺ പൊളിച്ചേനെ .

  • @sayyedsajida8565
    @sayyedsajida8565 วันที่ผ่านมา +1

    Raniya kutti super

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @shobageorge2387
    @shobageorge2387 วันที่ผ่านมา

    Dain&Meenakshi super.

  • @ushavijayan5126
    @ushavijayan5126 วันที่ผ่านมา

    👍👍❤️❤️😍😍

  • @BijimolP
    @BijimolP วันที่ผ่านมา +2

    🙏🙏❤️❤️❤️❤️

  • @shijisuzanne6497
    @shijisuzanne6497 วันที่ผ่านมา +1

    അൽഫോൺസ് പാടിയ പാട്ട് ഞങ്ങൾ ആരും കേട്ടില്ലല്ലോ പിന്നെ ആർക്കു കേൾക്കാൻ ആണ് പാടാൻ പറഞ്ഞത് 🤔🤔🤔

  • @mercyjacobc6982
    @mercyjacobc6982 วันที่ผ่านมา +1

    റാണിയ കുട്ടീ 😘😘😘

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @RayzansWorld
    @RayzansWorld วันที่ผ่านมา +2

    Sharath sir venam

  • @srlintaedathiparamban1677
    @srlintaedathiparamban1677 วันที่ผ่านมา

    Ann sera superayinnutto🎉🎉🎉

  • @user-qk7lf8ru6k
    @user-qk7lf8ru6k วันที่ผ่านมา

    Super❤❤❤❤❤❤❤❤❤❤

  • @komalavalli4249
    @komalavalli4249 วันที่ผ่านมา +1

    Raniyamol.orukochu.sheelamma.bestwishess

    • @raniyarafeeque
      @raniyarafeeque 12 ชั่วโมงที่ผ่านมา

      thankyouuu..🥰❤☺

  • @noohahmed2478
    @noohahmed2478 วันที่ผ่านมา

    Ansara Kutty, well done molu. Congrats. ❤

  • @sasidharababu7523
    @sasidharababu7523 วันที่ผ่านมา

    What you have said is correct Mr Madhu

  • @sreekumari3500
    @sreekumari3500 วันที่ผ่านมา

    അതുപോലെ തന്നെ

  • @safiyaali1770
    @safiyaali1770 วันที่ผ่านมา

    Mg സാറിന്റെ കുറവ് ഒരു കുറവ് തന്നെയാണ് കേട്ടോ,, പ്രോഗ്രാം നന്നായിട്ടുണ്ട്, പക്ഷേ എവിടെയോ ഒരു വോൾട്ടേജ് കുറവ് ഉള്ള പോലെ തോന്നുന്നു,

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ วันที่ผ่านมา

    FROM TAMIL NADU
    JAMAL MOHAMED
    EAPPISODE 27
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM
    MEENUTTI SAWKKIYAMA
    ANU NAYA ANUOOP MEENUTTI

  • @hareeshhari2986
    @hareeshhari2986 วันที่ผ่านมา +17

    ഡെയ്ൻ വന്നപ്പോൾ മീനു കുട്ടിയുടെ റോൾ കുറഞ്ഞ് വരുന്നു മീനു മാത്രം ഉള്ളപ്പോൾ കാണാൻ ഒരു രസമുണ്ടായിരിന്നു ഇവിടെ എന്തിനാണ് രണ്ട് ആങ്ങർ നമ്മുടെ മീനു മോൾ മാത്രം പോരേ ആംഗ്രായിട്ട്

    • @SafeenathAk
      @SafeenathAk วันที่ผ่านมา

      Fdsreryuhgbv

    • @adasserypauly2250
      @adasserypauly2250 วันที่ผ่านมา

      ഒരു വെറൈറ്റി ക്ക് വേണ്ടി ആയിരിക്കും 😊ഇരിക്കട്ടെ ഒരു വഴിക്കു പോകുന്നതല്ലേ 😀😀

    • @hussaintharala4074
      @hussaintharala4074 วันที่ผ่านมา

      ഇപ്പോഴാണ് ആംഗറിംഗ് സൂപ്പറായത്.

  • @bin806
    @bin806 วันที่ผ่านมา

    First impression is the best impression. Ann Sera showed her inner self already and failed in first impression. You can clearly see she has been taught to control herself somehow and also to act even told to ask for 100. She already shown signs of poor upbringing from her home using bad language in last episode. Even judges didnt have courage to ask anything to her parents.
    She is maximum little angel category in my opinion. Not fit to be a contestant, singing also doesnt feel upto the mark. Even MGS has noted her well and she has very less chance of going to next stages.
    This judging panel is not all serious. Feels like childish.
    MGS pls come back soon.

  • @noohahmed2478
    @noohahmed2478 วันที่ผ่านมา

    Sree Lakshmi Kutty, good attempt. Congrats ❤

  • @Nisha-te6rm
    @Nisha-te6rm วันที่ผ่านมา

    Nishamohan❤❤❤❤super

  • @adasserypauly2250
    @adasserypauly2250 วันที่ผ่านมา

    Alfons സാർ ന്റെ പാട്ട് കട്ട്‌ ചെയ്തു 😏😏🤔🤔എവിടെയാണ് ആ പാട്ട് 🙏🙏🙏ഒന്ന് അപ്‌ലോഡ് ചെയൂ 🙏🙏

  • @AjithKumar-s9u
    @AjithKumar-s9u วันที่ผ่านมา

    👍

  • @lintounni5583
    @lintounni5583 วันที่ผ่านมา +1

    MG illathappo vere judging panal venam.. Madhi bala krishnan can’t manage properly… sijatha or Sarath okke indayal nannayirikim please

  • @lijuvalel1027
    @lijuvalel1027 วันที่ผ่านมา

    ആ മ്യൂസിക്ക് ബാന്റിൽ പാടുന്ന ആൾക്കാർ ഉണ്ടല്ലോ അവസാനം പാടുന്ന ഗാനം അവർക്ക് കൊടുത്തൂടെ നല്ലതല്ലേ

  • @chippyprasad4776
    @chippyprasad4776 วันที่ผ่านมา +1

    Teda Beka mouth

  • @jinuthomas5599
    @jinuthomas5599 8 ชั่วโมงที่ผ่านมา

    Seetha lakshmi paadi hit aakiya pattanu thurannitta jalakam… so far she is the only one singer who rendered it the best. Its tend to compare so if you can not fulfill that its better not to choose those songs. That can bring you down. It was not upto the mark they need more and more practice🤔🤔🤔

  • @annemelawrence6381
    @annemelawrence6381 วันที่ผ่านมา

    Hi god ♥️♥️♥️🌹