16:48 അർഹതപ്പെട്ടത്. അത്രക്ക് മനോഹരം പ്രത്യേകിച്ച് ഷെൽവന്റെ ഒക്കെ കളി വളരെ സ്ലോലി എന്ന് പറയേണ്ട കോമഡി മൊത്തം പറഞ്ഞു തീർക്കുകയും ചെയ്യും. പിന്നെ ഷാമിന്റെ പച്ച തത്ത പൊളി. പിന്നെ മറ്റൊരാളുടെ എക്സ്പ്രഷൻസ് ഒരു രക്ഷയില്ല അടിപൊളി
സെൽവൻ ശംഭു ശ്യാമിന് കൊടുത്ത മാർക്ക് വളരെ മോശം ആയിപ്പോയി. നിങ്ങൾ 75 കൊടുത്ത skit വച്ച് നോക്കിയാൽ ഇത് ഒരു ലക്ഷം അർഹിക്കുന്നുണ്ട്. കുറഞ്ഞത് 75 എങ്കിലും കൊടുക്കാമായിരുന്നു. പറയാതെ വയ്യ.
അർമാദിച്ചു വീണ്ടും വീണ്ടും കണ്ടുചിരിക്കാൻ ഉള്ള കോമെഡി ഉള്ള അസാധ്യ സ്കിറ്റ് അതിനു മാർക്ക് 60മാത്രം വളരെ മോശം മോശമായിപ്പോയി ഇതിനേക്കാൾ ലാഗായിട്ടുള്ള തിന് 80 എന്തോന്ന് ജഡ്ജിങ് ഛെ
ഇൻസ്റ്റാഗ്രം ലെ റീൽ കണ്ട് വന്നവർ ഉണ്ടോ 🤣
S
Ya yaa😅😅
ഉണ്ട് 😂😂
Ya ya😂
Und und... 😂😂
പക്രു ചേട്ടൻ പറഞ്ഞപോലെ എനിക്ക് ഒന്നൂടെ കാണാൻ തോന്നിയ സ്കിറ്റ് ❤️🔥🔥🔥
സെൽവേട്ടാ come ബാക്ക് to bumper chiri.... ❤️
അടിപൊളി skit വീണ്ടും വീണ്ടും കാണാൻ തോന്നുന്ന skit😂😂😂😂
16:48 അർഹതപ്പെട്ടത്. അത്രക്ക് മനോഹരം പ്രത്യേകിച്ച് ഷെൽവന്റെ ഒക്കെ കളി വളരെ സ്ലോലി എന്ന് പറയേണ്ട കോമഡി മൊത്തം പറഞ്ഞു തീർക്കുകയും ചെയ്യും. പിന്നെ ഷാമിന്റെ പച്ച തത്ത പൊളി. പിന്നെ മറ്റൊരാളുടെ എക്സ്പ്രഷൻസ് ഒരു രക്ഷയില്ല അടിപൊളി
ente ponno munnu perum pwoli timingilulla counderanu❤😂😂😂😂😂
Pathanamthitta adoor slang 😅😅😅😅14 mile superb
Second skit ആണ് അടിപൊളി..🫶❤️ മാർക്ക് കൊടുത്തത് വളരെ കുറവായി പോയി...😢
1st skit aayirunnu golden
First skit golden punch kodukkanayirunnu 60k valare moshayi
ഫസ്റ്റ് സ്കിറ്റിന് മാർഗ് കൊടുത്തത് കൊറഞ്ഞ് പോയി നല്ലതായിട്ട് ചിരിച്ചു
10:13 ഒരു ലോറി അച്ഛനോ 😆😆😆😆😆😆
മാഷാടോ മാഷേ..😂
സെൽവൻ ശംഭു ശ്യാമിന് കൊടുത്ത മാർക്ക് വളരെ മോശം ആയിപ്പോയി. നിങ്ങൾ 75 കൊടുത്ത skit വച്ച് നോക്കിയാൽ ഇത് ഒരു ലക്ഷം അർഹിക്കുന്നുണ്ട്. കുറഞ്ഞത് 75 എങ്കിലും കൊടുക്കാമായിരുന്നു. പറയാതെ വയ്യ.
അതെ
Njagalde nadu:- Mundrothuruthu 🤍🔥
സരിഗ ആർട്സ്&സ്പോർട്സ് ക്ലബ്ബ് ❤...
❤
സെൽവരാജ് and ടീം ♥️♥️♥️
ഓലത്തത്ത 😂😂😂
ഫാസ്റ്റ് സ്ക്രീപിറ്റ് സൂപ്പർ ആയിരുന്നു 3.കുടി. കുത്തിമറിഞ്ഞി. ചിരിച്ചിട്ട് 60.🤔.ഇത് പോരാ
❤❤❤❤❤
8:09 ഓലത്തത്ത 😂
😂😂😂😂😂😂😂😂
😂😂😂😂
Instagram trending aaya sanam 🔥😂
Namma naaadu❤❤❤❤❤❤❤❤❤
Selva annan powli
കഷ്ട്ടം ഇത്രയും നല്ല ടീം വർക്കിന് ഇതോ മോശം മാർക്ക്
😅
Silver punch കിട്ടേണ്ട skit ആയിരുന്നു
👌👌👌😁😁
Njn daily ithe kanum
Shakespearinte olathatha🤣🤣
Judges എന്തിനാ ഇങ്ങനെ കിടന്നു കൂടുന്നത്... ജനങ്ങൾക്ക് കേൾക്കാൻ അല്ലെ ഈ പ്രോഗ്രാം...
Kollam
Trivandrum
Edo mashado maash😂😂😂
ഒലതത്ത😂😂😂
സെറ്റ് ❤️❤️❤️
😂😂😂
പച്ച ഡ്രസ്സ് ചേട്ടൻ എല്ലാ സ്കിറ്റ് ലും face over exprection
Kure thavana kandithe❤
സൂപ്പർ സ്കിറ്റ് രണ്ടാമത്തേത് 'നിങ്ങളുടെ മാർക്കിംഗ് ശരിയല്ല
😁😁😁😁🎉🎉
Repeat value 🎉
15.മിനിറ്റ് ധൈറിക്യം ഉള്ള കമെന്റ്സ് ആണ് കേട്ടോ
🤔3പേരും അവരാവ രു ടെ ഡയലോഡ് പറയുന്നുണ്ട് ആദ്യഅവതരണത്തിൽ തന്നെ പരസ്പരം ബന്ധം ഇല്ല
01:41
മാന്നാർ കൊരട്ടിക്കടോ, സൂര്യ നാരായണ ടെമ്പിൾ,,, കൊരട്ടിക്കാട് എവിടെ ബ്രോ,, ഞാൻ കണ്ണൂർ ആണ്,,
കണ്ണൂരിൽ എവിടെ ആണ്
Mannar eramathoor aanu soorya kshethram
😅
ഉണ്ട്
പറയു plz
ന്നും കാണാതെ വന്നവർ ണ്ടോ
ചളി വാരി എറിഞ്ഞു ആദ്യ ടീം🥴
അർമാദിച്ചു വീണ്ടും വീണ്ടും കണ്ടുചിരിക്കാൻ ഉള്ള കോമെഡി ഉള്ള അസാധ്യ സ്കിറ്റ് അതിനു മാർക്ക് 60മാത്രം വളരെ മോശം മോശമായിപ്പോയി
ഇതിനേക്കാൾ ലാഗായിട്ടുള്ള തിന് 80 എന്തോന്ന് ജഡ്ജിങ് ഛെ
ആളെ നോക്കാതെ , കോമഡി ക്കു മാർക്ക് കൊടുക്ക ടോ
Logic illatha judgment 😂
Adyam 2 script mosham ayiunn Low performance 😢😢😢 ithooke telecast chyathe erunnode
അവിടെ ഇരിക്കുന്നവർക്ക് കൈയ്യടിച്ചാൽ എന്താ കുഴപ്പം വെറുതെയല്ലല്ലോ ഞാൻ കിടന്നു കയ്യടിക്കൂ കയ്യടിക്കൂ എന്ന് കെഞ്ചിയിട്ടല്ലേ കഷ്ടം
കെണ അസീസിനെ ഒഴിവാക്കുക
ഫ്ലവർസ് ഓരോ ടീമിനും കാശു കൊടുക്കുമോ. അതോ നിങ്ങൾ വെറുതെ പറയുന്നോ എന്ന് അറിയണം
രണ്ടാമത്തെ സ്കിറ്റ് ലെ വണ്ണം ഉള്ളവൻ ഏതാണ് മഹാബോറാണ്
@VishnuGAdam superb performance chetta ❤️
@VishnuGAdam ❤️
ബോഡി ഷെയിമിംഗ് പാടില്ല....
അദ്ദേഹം നല്ലൊരു കലാകാരനല്ലേ
@@KL-01-to-KL-14 ബോഡി shayim ചെയ്തില്ലല്ലോ ആളെ മനസ്സിലാക്കാൻ എളുപ്പം പറഞ്ഞതല്ല
@VishnuGAdam
നിങ്ങളുടെ ഭാഗം നിങ്ങൾ നല്ലപ്പോലെ ചെയ്തു 👍
മോശം മാർക്ക് 😢
Poyi chakada
First skit ചളി😫
❤❤❤❤
😂😂
❤❤❤❤❤❤❤
😆😆😆
😂😂