thank you MMA, Mam എനിക്ക് ഇത്തരം class കൾ കേൾക്കുന്നതിന്റെ ഫലമായി കുറെയേറെ ധൈര്യം ലഭിച് തുടങ്ങി. ഇപ്പോൾ life ഒരു turning Period ലാണ്. ഞാൻ സ്വന്തം മൂല്യം ഉയർത്താനുള്ള ശ്രമത്തിലാണ്. ഇതുവരെ സമൂഹത്തെ ഭയന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിതം തട്ടികളിക്കാൻ വെച്ച് കൊടുത്ത് ഒരു ജീ ജീവിതത്തിന്റെ മുക്കാൽ ഭാഗം പോയി. ഇനിയെത്ര?ഒട്ടും പ്രതിക്ഷിക്കാത്ത ജീവിത്തതിലെ കറുത്ത വശങ്ങൾ കണ്ട് തരിച്ചു നിന്നു. ഉള്ളിൽ കരഞ്ഞ് സ്വന്തം സുഖങ്ങൾ ത്യജിച്ച് സന്തോഷിപ്പിച്ചാലും തിരിച്ച് അവഗണയും , ഒറ്റപ്പെടുത്തൽ ,നന്ദികെട് മാത്രം. അടിമയെ പോലെ ഇനി തുടരാൻ വയ്യ. എനിക്കു കിട്ടിയ വിവാഹ ജീവിതം ജീവിതമല്ല. ഒഴുക്കി നോത്ത് ഒഴുകുകയാണ്. hard work ൽ ചിന്തിക്കാനുളള time പ്പോലും കിട്ടാതെ ഉറങ്ങിപ്പോകുന്നു. ദിവസങ്ങൾ പോകുന്നു സന്തോഷമില്ല, സംതൃപതിയില്ല. സ്നേഹം നൽകിയാലും അതു് വേണ്ടാ ഒറ്റപ്പെടുത്തൽ .ഇതിലും ഭേദം കുട്ടിക്കാലമായിരുന്നു. മുന്നോട്ട് ഉള്ള പ്രയാണത്തിന് (Plan ഉണ്ട് ) സാമ്പത്തികം പ്രശ്നമാകുന്നു. എനിക്ക് ഒരു ഫിനക്സ് പക്ഷിയെപ്പോലെ പറന്നു ഉയരാൻ എന്റെതായ ഒരു personality ഉയർത്തിപ്പിടിച്ച് (ദൈവം തന്ന കഴിവുകളെ വദ്ധിപ്പിച്ച് ) എനിക്ക് ജീവിക്കണം. അവഗണനയ്ക്ക് മറുവശം ഉണ്ടാക്കണം. Depend ചെയ്യാതെ എനിക്ക് ജീവിക്കാൻ കഴിയണം.എനിക്കു വേണ്ടി അമ്മ പ്രാർത്ഥിക്കുമോ? SNA
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത് ആ സമയത്ത് എന്നെ താങ്ങി നിർത്തിയത് സിസ്റ്ററുടെ ഓരോ ക്ലാസ്സുകളുമായിരുന്നു 12ആ മത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിലും സൂര്യനുധിച്ചു 🌹🌹🌹🌹🌹
ഞാൻ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അത് എന്റെ ഓഫീസിലെ സഹപ്രവർത്തകര്യമായി പറയാറുണ്ട്. പക്ഷെ അവർ അത് കേട്ടിട്ട് വളരെ വിഷമം ഉണ്ടാക്കുന്ന വിധത്തിൽ ടെൻഷൻ കാരി എന്നു പറഞ്ഞു കളിയാക്കും . അത് കൊണ്ട് എത്ര വലിയ പ്രശ്നം ഉണ്ടായാലും ആരോടും പറയാൻ തോന്നാറില്ല
വളരെ മനപ്രയാസം അനുഭവം ഉണ്ടായ സമയത്തു തന്നെ ഇത് കേൾക്കാനിടയായി 🙏🙏🙏🙏🙏
thank you MMA, Mam എനിക്ക് ഇത്തരം class കൾ കേൾക്കുന്നതിന്റെ ഫലമായി കുറെയേറെ ധൈര്യം ലഭിച് തുടങ്ങി. ഇപ്പോൾ life ഒരു turning Period ലാണ്. ഞാൻ സ്വന്തം മൂല്യം ഉയർത്താനുള്ള ശ്രമത്തിലാണ്.
ഇതുവരെ സമൂഹത്തെ ഭയന്ന് മറ്റുള്ളവർക്ക് വേണ്ടി ജീവിതം തട്ടികളിക്കാൻ വെച്ച് കൊടുത്ത് ഒരു ജീ ജീവിതത്തിന്റെ മുക്കാൽ ഭാഗം പോയി. ഇനിയെത്ര?ഒട്ടും പ്രതിക്ഷിക്കാത്ത ജീവിത്തതിലെ കറുത്ത വശങ്ങൾ കണ്ട് തരിച്ചു നിന്നു. ഉള്ളിൽ കരഞ്ഞ് സ്വന്തം സുഖങ്ങൾ ത്യജിച്ച് സന്തോഷിപ്പിച്ചാലും തിരിച്ച് അവഗണയും , ഒറ്റപ്പെടുത്തൽ ,നന്ദികെട് മാത്രം. അടിമയെ പോലെ ഇനി തുടരാൻ വയ്യ. എനിക്കു കിട്ടിയ വിവാഹ ജീവിതം ജീവിതമല്ല. ഒഴുക്കി നോത്ത് ഒഴുകുകയാണ്. hard work ൽ ചിന്തിക്കാനുളള time പ്പോലും കിട്ടാതെ ഉറങ്ങിപ്പോകുന്നു. ദിവസങ്ങൾ പോകുന്നു സന്തോഷമില്ല, സംതൃപതിയില്ല. സ്നേഹം നൽകിയാലും അതു് വേണ്ടാ ഒറ്റപ്പെടുത്തൽ .ഇതിലും ഭേദം കുട്ടിക്കാലമായിരുന്നു.
മുന്നോട്ട് ഉള്ള പ്രയാണത്തിന് (Plan ഉണ്ട് ) സാമ്പത്തികം പ്രശ്നമാകുന്നു.
എനിക്ക് ഒരു ഫിനക്സ് പക്ഷിയെപ്പോലെ പറന്നു ഉയരാൻ എന്റെതായ ഒരു personality ഉയർത്തിപ്പിടിച്ച് (ദൈവം തന്ന കഴിവുകളെ വദ്ധിപ്പിച്ച് ) എനിക്ക് ജീവിക്കണം. അവഗണനയ്ക്ക് മറുവശം ഉണ്ടാക്കണം. Depend ചെയ്യാതെ എനിക്ക് ജീവിക്കാൻ കഴിയണം.എനിക്കു വേണ്ടി അമ്മ പ്രാർത്ഥിക്കുമോ?
SNA
രാജയോഗ൦ പഠിക്കു എല്ലാ൦ ശരിയാകു൦ ഓ൦ ശാന്തി ബാബ കൂടെയുണ്ട്🙏🙏💐
എന്റെ ചേച്ചി ക്ക് ഇതുപോലെ ഒരു അവസ്ഥ യിൽ ആണ് ഞങ്ങൾ വളരെ വിഷമിച്ചിരിക്കുബോൾ ഞാൻ ഈ ക്ലാസ്സ് കണ്ടു വളരെ നന്നായി അമ്മേ 🙏🙏🙏🙏🙏
മാഡം എത്ര നന്നായി അവതരിപ്പിക്കുന്നു നല്ല സന്ദേശം
Omshanthi sister thank you for your help full message dear sister 🙏♥️♥️🌸🌸🌸🌸🌸
ഓം ശാന്തി സിസ്റ്റർ, thankyu
Tension എങ്ങനെ മാറ്റിയെടുക്കാന്‍ പറ്റും എന്ന് വ്യക്തമായി sister പറഞ്ഞു തന്നു. Thanks sister.om shanthi. 🙏🙏🙏
Thanks
വളരേ നല്ല അറിവുകൾ ഇത് തന്നെയാണ് സത്യവും 🙏
Nalla upadesam abinandanangal
നല്ല ക്ലാസ്സ് 👍😍
Super class sister
ഇപ്പോള്‍ ഇത് ആവശ്യമായിരുന്നു. പ്രണാമം മാതാജി
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നു പോയത് ആ സമയത്ത് എന്നെ താങ്ങി നിർത്തിയത് സിസ്റ്ററുടെ ഓരോ ക്ലാസ്സുകളുമായിരുന്നു 12ആ മത്തെ ക്ലാസ്സ് കഴിഞ്ഞപ്പോൾ എന്റെ ജീവിതത്തിലും സൂര്യനുധിച്ചു 🌹🌹🌹🌹🌹
nalla.advice thank u
Thank you sister ohm santhi
Om Shanthi 🙏🏻❤️
Om Shanti Sister 🙏🙏
Valare useful tips 🙏🙏
OM santhi
🙏🏻🙏🏻🙏🏻🌹🌹🌹💐💐💐🌿🌿🌿ഓം ശാന്തി. നന്ദി സിസ്റ്റർ
Om santhi sister thanks 🙏🙏🙏🙏🙏🙏
സൂപ്പർ. അറിവ് തരുന്ന ഈ മനസ്സിന് നന്ദി
Good morning sister thank you Om Shanti
Om shanti 🙏
ശരിയാണ് സിസ്റ്റർ, നന്ദി
Orupaad nanny
Very good and apt points sister
ഓം ശാന്തി
വളരെ നല്ല ക്ലാസ്സ്
Thks sister
Om santhi sister good morning & happy onam wishing
Good morning sister, thank you sister🙏🙏🙏
Great sharing Sister🙏
Om shanti goodmorning sister
Thank you sister..
Njani Paranjamathiyulla Aalayirunnu Nitheneyulla Prarthanayilude Kure Mattam Varuthan Sathichu
Thanks 🙏🙏🙏🙏🙏 sister
Om shanti. Good morning sister
Satyam anu ammae ennae sambhathichu
Om shanthi🙏🙏
നന്ദി നന്ദി നന്ദി സിസ്റ്റർ
Thanks Sister
ഓം ശാന്തി ശാന്തി ശാന്തി
Thank you sister
അമ്മേ 🙏🙏🙏🙏
Namasthe ji
GOOD MORNING SHEEJA JEE 🙏
Suprabadam"🍀 🙏👍
Thanku sister
Enikku vevalathy valare kooduthal aanu sister Thank you for the good message 🙏
Good one continue
നന്ദി നമസ്കാരം
Om shanti.correct
Very good message
" വളരെ നല്ല അറിവുകൾ ഉള്ള Mother നല്ല ചിന്തകൾ , ആശയങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ..."
Valuable tips , tq ma'am 🙏😊
On shanthi good
Njan Saritha ennum tension urakkam polum Ella. Eth ktapol oru samadanam. Thanks🙏🙏🙏
🙏താങ്ക്സ് അമ്മ മനബലം തനത്തിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏
Ohm santhi
Thanks🙏🙏🙏🙏👍👍👍
Entha tension aayirunno
ഓം ശാന്തി സിസ്റ്റർ
Thank uuu sister ❤❤❤
👌👌👌👌
🙏🏻🙏🏻
Omshanthi
❤❤❤❤❤🙏🙏🙏
ഓം ശാന്തി 🙏🙏🌹
🙏🏻🙏🏻🙏🏻
ഓം: ശാന്തി🙏🙏🙏
Thank you so much sister for your point to point describing videos.
👍👍👌
@@ratnakumark6743 ..,..
🙏
Kiran ben ratilal dhabaliya,vaniya,vijay rati dhabaliya,mayur,,naval nagar,rajkot,guj.
🙏🙏
👍👍
👌👌👌👌💯💯💯
Nice
🕉️🕉️🕉️🙏🙏🙏
Good morning sister.. Om shanti♥️
👍👍
❤️❤️❤️
👍🏻
Verrithamks
🙏
🙏❤️👌🌹
👍❣️🌹🌹🌹
💛💛💛💛💛💛💛
ഞാൻ എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അത് എന്റെ ഓഫീസിലെ സഹപ്രവർത്തകര്യമായി പറയാറുണ്ട്. പക്ഷെ അവർ അത് കേട്ടിട്ട് വളരെ വിഷമം ഉണ്ടാക്കുന്ന വിധത്തിൽ ടെൻഷൻ കാരി എന്നു പറഞ്ഞു കളിയാക്കും . അത് കൊണ്ട് എത്ര വലിയ പ്രശ്നം ഉണ്ടായാലും ആരോടും പറയാൻ തോന്നാറില്ല
LEARN RAJAYOGA MEDITATION ...9074814889 MESSAGE
തീർച്ചയായും ഫോളോ ചെയാം paranjathalam
Sister..
But I am tired of doing all good things... I am 60..
Still I can't understand what is life...
How to survive I don't know
Please help me....
LEARN RAJAYOGA ,,MESSAGE 9074814889 [WHATSAPP]
Low of attraction എന്നാൽ എന്താണ്
LEARN RAJAYOGA MEDITATION ...9074814889 MESSAGE
മനസിന് ഒരു ആശ്വാസം ഓം santhi
😏
🤭😏😠😠🤬🤬
@@meghrajbs351k6 manassinu. Nalla. Samadhanam
ഞാനും ടെൻഷൻ കുറെ വർഷം കൊണ്ട് അനുഭവിക്കുന്നതാ. ഓവർ ടെൻഷൻ അതെ പോലെ ഉറക്കകുറവ് 😂😂😂
Om Shanthi 🙏🏻
Thank you
ഓം ശാന്തി സിസ്റ്റർ
🙏🙏🙏
🙏
Thanks sister
🙏
🙏
🙏🙏🙏🙏