വൺമില്ല്യൺ കേട്ടു കഴിഞ്ഞ | Dr സാലിം ഫൈസി കൊളത്തൂര്‍ | ചിന്താർഹമായ പ്രഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2016
  • Dr സാലിം ഫൈസി കൊളത്തൂരിന്‍റെ ഹ്രദയത്തെ തൊട്ടുണര്‍ ത്തുന്ന പ്രസങ്കവും
    വഹ്ദത്ത് മാലയും
    #dr_salim_faizy_kolathur
  • บันเทิง

ความคิดเห็น • 1.3K

  • @KmSCorneR
    @KmSCorneR  8 ปีที่แล้ว +368

    ഹ്രദയത്തെ തൊട്ടുണര്‍ ത്തുന്ന പ്രസങ്കവും

  • @KmSCorneR
    @KmSCorneR  5 หลายเดือนก่อน +41

    2024 ൽ കേൾക്കുന്നവർ ഉണ്ടൊ ?

  • @rashidkkd7855
    @rashidkkd7855 3 ปีที่แล้ว +89

    നല്ല സംസാരം.കേട്ടാൽ ഇരുന്ന് മുഴുവൻ കേൾക്കാൻ തോന്നും. ഞാൻ കേൾക്കാൻ ഇഷ്ട്ടപ്പെടുന്ന ക്ലാസ്സ്‌ സാലിം ഫൈസി ഉസ്താദിന്റെ ക്ലാസ്സ്‌ ആണ്.അല്ലാഹു ഉസ്താദിന്റെ ഇൽമിലും വോയ്‌സിലും ബർകത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ..
    സംസാരം ചിന്തനീയം..

  • @abdurahiman6702
    @abdurahiman6702 2 ปีที่แล้ว +124

    തെല്ലും അഹങ്കാരം കടന്നു വരാത്ത ' എന്നാൽ ധാരാളം അറിവ് നൽകുന്ന ഇത്തരം പ്രഭാഷണങ്ങൾ ജന ഹൃദയങ്ങളെ പരിവർത്തനം ചെയ്യും. തീർച്ച 🌹

    • @faisalf8683
      @faisalf8683 ปีที่แล้ว +12

      പാട്ട് പാടി കരഞ്ഞു വയള് പറയുന്നതിനേക്കാൾ നല്ലത് ഇത് പോലെ നേരെ എളുപ്പത്തിൽ പറയുന്നതാണ്

    • @hasnaabdulsamad5885
      @hasnaabdulsamad5885 ปีที่แล้ว +3

      ​@@faisalf8683 lo

    • @abdurahmankk778
      @abdurahmankk778 ปีที่แล้ว +1

      @@hasnaabdulsamad5885 ,.

    • @safnajafar3229
      @safnajafar3229 ปีที่แล้ว +1

      @@faisalf8683 @z 8

    • @pathummapathumma7186
      @pathummapathumma7186 ปีที่แล้ว +1

      ​@@faisalf8683 ploo

  • @abdullakc6053
    @abdullakc6053 2 ปีที่แล้ว +52

    കാരുണ്യവാനായ റബ്ബേ ബഹു: ഉസ്താദിന്ന് ആഫിയത്തോടെ നീ ദീർഘായുസ്സ് നൽകേണമെ

  • @ansadasharafali3295
    @ansadasharafali3295 2 ปีที่แล้ว +30

    നാഥാ...ഞങ്ങളെ നീ നന്നാക്കണേ തമ്പുരാനേ. ...ആമീൻ

  • @mrsnizar6017
    @mrsnizar6017 2 ปีที่แล้ว +28

    الحمدلله رب العالمين അള്ളാഹു ആ ഫിയത്തോടേയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെامين يارب العالمين

  • @zain-lu1zb
    @zain-lu1zb 2 ปีที่แล้ว +18

    എനിക്ക് ഇഷ്ട്ടപ്പെട്ട....
    Sk യിലെ പ്രഭാഷകൻ.
    അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.... ആമീൻ

  • @vahidasalim6198
    @vahidasalim6198 2 ปีที่แล้ว +63

    മനസ്സിൽ സുഖം സന്തോഷം സമാധാനം
    തരുന്ന വഹ്ള്... 💚😍👍

  • @kunthamaysha3994
    @kunthamaysha3994 3 ปีที่แล้ว +47

    മശാ അള്ളാഹ്👌 ഉസ്താദിന് അള്ളാഹു ദീർക്കായുസുള്ള ആഫിയത് നൽകട്ടെ😊😊

  • @shabanakareem12
    @shabanakareem12 2 ปีที่แล้ว +37

    ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ... 🤲🤲🤲

  • @bahamas5152
    @bahamas5152 2 ปีที่แล้ว +18

    ആത്മജ്ഞാനികളുടെ ജ്ഞാനം .അല്ലാഹു ജ്ഞാനം വർദ്ധിപ്പിച്ചു കൊടുക്കട്ടെ

  • @padachonteadima4814
    @padachonteadima4814 2 ปีที่แล้ว +34

    അൽഹംദുലില്ലാഹ്
    ഉസ്താദ് ന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
    ഈ ഉസ്താദ്ന്റെ പ്രസംഗം കേൾക്കാൻ ഇഷ്ടമാണ്
    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
    അല്ലാഹുവേ ഈമാൻ നില നിർത്തി തരണേ ആമീൻ 🤲🤲🤲😢😢😢

  • @zain-lu1zb
    @zain-lu1zb 2 ปีที่แล้ว +23

    എത്ര ചിന്താർഹം....
    എത്ര മൂല്യങ്ങൾ....
    ഒറ്റ പ്രഭാഷണത്തിൽ...

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +26

    ഉസ്താദേ ആ ലാ ഇലാഹ ഉണ്ടല്ലോ..... നേരെ ഉമ്മാന്റെ മടിയിൽ എത്തി... അവിടെന്ന് അള്ളാഹു വിലേക്കും..... വല്ലാത്തൊരു ഫീലിംഗ് ❤❤

  • @ayshuayshuayshuayshu7383
    @ayshuayshuayshuayshu7383 4 ปีที่แล้ว +66

    ഏറ്റ്‌വും ഉയർന്ന dua Alhemdulillah ഏറ്റവം മഹത് ത്ത മായ ദ്ദിക്ര്‍ ലാ ഇലാ ഹ ഇല്ല അല്ലാഹ്

    • @FCmayiladi
      @FCmayiladi ปีที่แล้ว

      Poli

    • @sidheeque697
      @sidheeque697 ปีที่แล้ว

      Correct 💯

    • @bushiraismail
      @bushiraismail 4 หลายเดือนก่อน

      Beautiful speech MashAailh jacke Aailh here usthade dua cheyyane 🤲🤲😭😭

  • @alipilakandy8284
    @alipilakandy8284 ปีที่แล้ว +26

    പഠനാർഹമായ ക്ലാസ് . പഠിച്ചത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും - അത് ജീവിതത്തിൽ പകർത്താനും അല്ലാഹു അനുഗ്രഹിക്കട്ടെ

  • @shareefayanikod6535
    @shareefayanikod6535 4 ปีที่แล้ว +61

    ഹ്രദയത്തിൽ തുളചു കയറി ഇസ്താദിൻ്റെ വയള് - പടിക്കേണ്ടവർക്ക് - ശരിക്കും പടിക്കാൻ പറ്റും - ഉസ്താദിന് - ആ ഫിയത്തുള്ള ദിർ ഘ യിസ് നെൽകട്ടെ --

  • @ummerkk5243
    @ummerkk5243 2 ปีที่แล้ว +5

    സുപ്പർ നല്ല ക്ലാസ്സ്‌ മതിവരാത്ത ക്ലാസ്സ്‌ മാഷാ അല്ലാഹ് 🌹🌹🌹❤❤❤ കേട്ടിരുന്നു പോവും ഒരുപാട് കീരിപൊളിച്ചു സംസാരികുന്നതിനെ കാൾ നല്ല ക്ലാസ്സ്‌

  • @citylight1648
    @citylight1648 ปีที่แล้ว +8

    അവസാനിക്കല്ലേ എന്ന് ആഗ്രഹിച്ചുപോയ പ്രസംഗം. മാഷാ അള്ളാഹ 🤲പാട്ടില്ല, തമാശകളില്ല, കാര്യം മാത്രം

  • @sakkariyahamza5213
    @sakkariyahamza5213 4 ปีที่แล้ว +54

    ഒരുപാട് വയദ് കേട്ടിട്ട് കിട്ടാത്ത അറിവാണ് ഈ ഒരു ഒറ്റ വയദിൽ നിന്ന് കിട്ടിയത് അൽഹംദുലില്ലാഹ് ഇത് അനുസരിച്ചു പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefashraf4614
    @shareefashraf4614 2 ปีที่แล้ว +36

    ദുആ ചെയ്യണം ഉസ്താദ് സ്വാലിഹത്തായ മക്കൾ ആവാനും പഠിപ്പും ബുദ്ധി ഉണ്ടാവാനും ഇൽ മം ഹിദായത്തു തഖ്‌വയും ഉണ്ടാവാനും ദുആ ചെയ്യണം

  • @rebeehmedia1614
    @rebeehmedia1614 4 ปีที่แล้ว +42

    നല്ല അറിവുള്ള മൊല്യാരാണ് എനിക്ക് പെരുത്ത് ഇഷ്ട്ടായിക്ക്ണ്

    • @rebeehmedia1614
      @rebeehmedia1614 4 ปีที่แล้ว +2

      നല്ല രീതിയിയാ എനിക്ക് പിന്നീ പിന്നീ കേൽക്കാൻ തോന്നാ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      അൽഹംദുലില്ലാഹ്....

    • @sharinsharin4833
      @sharinsharin4833 2 ปีที่แล้ว

      @@KmSCorneR oknm

  • @mujeebv2222
    @mujeebv2222 4 ปีที่แล้ว +42

    ഉസ്താദിനേ റബ്ബ് അനുഗ്രഹിക്കട്ടെ
    ആമീൻ. ദുആഒസിയത്തോട്

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @haneefafidhu6909
      @haneefafidhu6909 4 ปีที่แล้ว +1

      Alhamdulilla

    • @safiyaibrahim2731
      @safiyaibrahim2731 2 ปีที่แล้ว

      Ustadin nala arogyamula deergayis nalkane rabbe

    • @jmjk6685
      @jmjk6685 2 ปีที่แล้ว

      @@KmSCorneR k

  • @muhammedmusthafa3232
    @muhammedmusthafa3232 2 ปีที่แล้ว +15

    الحمدلله അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുള്ള ദീർഘായുസ്സ് നൽകട്ടേ..ആമീൻ

  • @kpk892
    @kpk892 4 ปีที่แล้ว +28

    ഉസ്താദ് നല്ല പഠനാർഹമായ ക്ലാസ്സ്‌ അല്ലാഹു ഉസ്താദിനെ ദീർഘയുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ ഞങ്ങള്ക് വേണ്ടി ദുആ ചെയ്യണേ

  • @safiyasafiya9088
    @safiyasafiya9088 2 ปีที่แล้ว +17

    ഈമാൻ കിട്ടി മരിക്കാൻ ദുആ ചെയ്യണേ... 🤲🤲🤲

  • @d14_askar76
    @d14_askar76 หลายเดือนก่อน +2

    2070ന് ശേഷമാണ് നിങ്ങൾ ഇത് കാണുന്നതെങ്കിൽ എനിക്കൊരു ഫാത്തിഹ ഓതി സഹായിക്കുക.. പറ്റുമെങ്കിൽ നിങ്ങളുടെ ദുആയിൽ ഒരു സുഹൃത്തായി കണ്ട് എനിക്ക് പൊറുക്കലിനെ തേടുക... അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ... 🤲🏻

  • @rahmathutr3801
    @rahmathutr3801 ปีที่แล้ว +2

    എവിടെ നിന്നും കിട്ടാത്ത കുറേ അറിവുകൾ 👍ഉസ്താദിന്റെ മിക്ക പ്രസംഗങ്ങളും ഞാൻ കേൾക്കാറുണ്ട്. ഉസ്താദേ നിങ്ങളുടെ 🤲യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്താൻ മറക്കരുത്. ഞങ്ങളുടെ 🤲യിൽ ഉസ്താദും കുടുംബംവും ഉണ്ടാകും.

  • @sameerindia484
    @sameerindia484 4 ปีที่แล้ว +96

    الحمد الله
    ഉസ്താദിന്റെ ക്ലാസ് വളരെ നല്ല രീതിയിൽ ഹൃദയത്തിലേക്ക് വെളിച്ചം നൽകുന്നു ماشاء الله
    ഉസ്താദിന് الله ദീർഗായുസ്സും,ആരോഗൃവും നൽകട്ടെ آمين
    السلام عليكم

  • @amkuae
    @amkuae ปีที่แล้ว +12

    മാഷാഅള്ളാ.. പഠനാർഹമായ പ്രസംഗം

  • @nasernellichode
    @nasernellichode 4 ปีที่แล้ว +29

    ഇതാണ് മത പ്രസംഗം. മനുഷ്യന് മനസ്സിലാവുന്ന രീതിയിൽ. ചിന്തിപ്പിക്കുന്ന വാക്കുകൾ. അല്ലാതെ ചില തട്ടമിട്ടവന്മാരുടെ നിലവിളിയല്ല മതപ്രഭാഷണം. സൂപ്പർ. റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @AbdulHaseeb-tt9md
      @AbdulHaseeb-tt9md 4 ปีที่แล้ว +1

      Correct

    • @shuhaibtk7175
      @shuhaibtk7175 2 ปีที่แล้ว

      മാഷാഅല്ലാഹ്‌. മനസിൽ തട്ടുന്നതും ജീവിതത്തിൽ. ഉപകരിക്കുന്ന തും മായ നസീ ഹത്ത്.. ഉസ്താദിനു. എ നീയും അറിവ് പകരാൻ അള്ളാഹു ആ ഫിയത്തുള്ള ദീർഗായിസ് നൽകട്ടെ.. ആമീൻ

    • @bushiraismail
      @bushiraismail 5 หลายเดือนก่อน

      MashAailh 👌 👍🏼 🤲 ❤😂😮

  • @user5146
    @user5146 2 ปีที่แล้ว +24

    റബ്ബിനെ ഒരുപാട് സ്നേഹിക്കാൻ തോന്നിപ്പിക്കുന്ന മനസ്സിന് സമാധാനം കിട്ടുന്ന പ്രഭാഷണം 🤲🏼🤲🏼🤲🏼🤲🏼

  • @sakkeenamusthafa1828
    @sakkeenamusthafa1828 2 ปีที่แล้ว +6

    Maashaa allaah alhamdhulillaah allaahu Akbar ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ് ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @alictu8133
    @alictu8133 3 ปีที่แล้ว +37

    മാഷാ അള്ളാ നല്ലക്ലാസ്സ് ഉസ്താദിന് ദീർഘായുസ്സ് നൽകട്ടേ ആമീൻ

  • @mariyambeegum2275
    @mariyambeegum2275 4 ปีที่แล้ว +41

    അൽഹംദുലില്ലാഹ്. അള്ളാഹു അക്ബർ

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 2 ปีที่แล้ว +8

    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടേ

  • @jmhhkk1686
    @jmhhkk1686 2 ปีที่แล้ว +20

    ഇത് ഞാൻ കേട്ട അത്രയും തവണ ആരും കേട്ടു കാണില്ല ഇതിന്റെ അവസാനം കൂടുതൽ സൂപ്പർ മാഷാ അള്ളാഹു വല്ലാത്ത ഒരു അറിവാണ്

  • @ameeraliali320
    @ameeraliali320 5 ปีที่แล้ว +254

    അൽഹംദുലില്ല പഠനാർഹമായ ക്ലാസിനു അള്ളാഹു ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും വും നൽകട്ടെ ആമീൻ

    • @rukiabdulkader2347
      @rukiabdulkader2347 4 ปีที่แล้ว +11

      Aameen

    • @abdulrasheedpk6353
      @abdulrasheedpk6353 4 ปีที่แล้ว +11

      അള്ളാഹു സാലിം ഫൈസി ക് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ

    • @sameerindia484
      @sameerindia484 4 ปีที่แล้ว +5

      آمين

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +5

      ആമീൻ

    • @abdulkareem-jy8xs
      @abdulkareem-jy8xs 4 ปีที่แล้ว +3

      മാഷാ അല്ലാ

  • @shailajashaji3987
    @shailajashaji3987 8 หลายเดือนก่อน +1

    🌹മാഷാഅല്ലാഹ്‌ 🌹അൽഹംദുലില്ലാഹ് 🌹 ഒരുപാട് ഇഷ്ടപ്പെട്ടു ഈമാൻ കിട്ടി മരിക്കാൻ 🤲 ചെയ്യണേ ഉസ്താദ്

  • @aboobackerpulllooni1593
    @aboobackerpulllooni1593 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ്. അൽഫ് സുകുർ ലില്ലാഹ്. ഇന്നുവരെ ഒരാളിൽ നിന്നു പോലും കേൾക്കാത്ത. പ്രസംഗം.
    അൽഹംദുലില്ലഹ്. ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ നാഥൻ.
    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @muhammedbilal4304
    @muhammedbilal4304 3 ปีที่แล้ว +100

    അല്ലാഹു ഉസ്താദിന്നും നമ്മൾക്കും നബിതങ്ങളെ ഉണർവിൽ കാണുന്ന ഭാഗ്യവാൻമാരിൽ ഉൾപെടുത്തുമാറാകട്ടെ

  • @jaseenas4687
    @jaseenas4687 ปีที่แล้ว +3

    ഇത് നമ്മുടെ ബുദ്ധി ഉണർത്തുന്ന പാഠങ്ങൾ ആരോഗ്യം നിറഞ്ഞ ദീർഘായുസ്സ് നൽകട്ടെ നാഥൻ ഉസ്താദിന് ആമീൻ ആമീൻ

  • @khadeejaj5870
    @khadeejaj5870 2 ปีที่แล้ว +18

    ഒരുപാട് അറിവുകൾ ലളിതമായി അവതരിപ്പിക്കുന്ന മാസ്മരിക പ്രഭാഷണം അവസാന വരികൾ ഇലാഹിനോടുള്ള പ്രണയം നിറയ്ക്കുന്ന വരികൾ,... മാഷാ അള്ളാഹ്

  • @rasheemanjeri6503
    @rasheemanjeri6503 2 ปีที่แล้ว +18

    ഇത്ര നല്ല ഒരു ക്ലാസ് ഇത് വരെ കേട്ടിട്ടില്ല 🤲

  • @hairunnisat5999
    @hairunnisat5999 2 ปีที่แล้ว +6

    ആ la ഇലാഹ ഇല്ലല്ലാഹ് പാട്ട് എന്ത് രീതിയാണ് masha അള്ളാഹ് 🤲

  • @zeenathabdulgafoor5478
    @zeenathabdulgafoor5478 2 ปีที่แล้ว +7

    അള്ളാഹു ഉസ്താദിനു ദീർഘായുസും ആരോഗ്യവും നൽകി anughrahikkette

  • @koyakoy3016
    @koyakoy3016 5 ปีที่แล้ว +366

    പത്ത് വയള് കേട്ടാൽ കിട്ടാത്ത അറിവ് ഈ ഒരൊറ്റ
    വയളിൽ നിന്ന് കിട്ടി..
    അൽഹംദുലില്ലാ...

  • @moideenkuttyk6334
    @moideenkuttyk6334 5 ปีที่แล้ว +60

    അൽഹംദുലില്ലാഹ് ... പുതിയ പുതിയ ഒരു പാട് അറിവുകൾ കിട്ടി... അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      ആമീൻ

    • @procrastinator9734
      @procrastinator9734 4 ปีที่แล้ว +1

      Aameen yaa raabal aalameen

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +4

    മാഷാഅളളാ ഉസ്താദെ ഞങ്ങളുടെ എല്ലാവരുടെയും ആഖിബത് നന്നാവാൻ ദുഹാ ചെയ്യണം

  • @jabin4789
    @jabin4789 2 ปีที่แล้ว +13

    എന്തൊരു പ്രഭാഷണമാണിത് മാശ അള്ളാഹ്

  • @kaderkaderuk1817
    @kaderkaderuk1817 4 ปีที่แล้ว +30

    അൽഹംദുലില്ലാഹ് കേട്ടിരുന്നപ്പോയി ഉസ്താദേ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @BOT-rs1fe
    @BOT-rs1fe 4 ปีที่แล้ว +14

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @ummernaranipuzha5460
    @ummernaranipuzha5460 4 ปีที่แล้ว +13

    നല്ലപ്രഭാഷണം അള്ളാഹു ഉപകാരപ്രദമാക്കി അനുഗ്രഹിക്കട്ടെ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      ആമീൻ

  • @salmanvlog96
    @salmanvlog96 4 ปีที่แล้ว +57

    കുട്ടികളുള്ളവർ കേട്ട് അത്പകർത്തിയാൽ..നല്ല ഒരു തലമുറ വരും

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @ummumaryam375
      @ummumaryam375 4 ปีที่แล้ว

      th-cam.com/video/3Rfe6WF19Xk/w-d-xo.html pls kaanuka support cheyyuka

    • @padachonteadima4814
      @padachonteadima4814 2 ปีที่แล้ว

      Ys

    • @farhana9779
      @farhana9779 ปีที่แล้ว

  • @nafeesamp593
    @nafeesamp593 2 ปีที่แล้ว +6

    ഉസ്താദേ ദുആ ചെയ്യണേ സ്വന്തമായി വീട് ഉണ്ടാവൻ മകന്റെ കല്യാണം ശരിയാവാൻ പത്യേകം ദുആ ചെയ്യണേ

  • @shameemanooru4327
    @shameemanooru4327 4 ปีที่แล้ว +53

    അല്ലാഹ് മാഷാ അല്ലാഹ് തവക്കൽതു അലല്ലാഹ് എന്റെ പ്രിയപ്പെട്ട ഉമ്മാ റമളാൻ 25ആം രാവിന്.മരണപ്പെട്ടു പോയി എന്റെ ഉമ്മാക് വേണ്ടിയും ഉപ്പാക്ക് വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ

  • @kabeernakolakkal2831
    @kabeernakolakkal2831 4 ปีที่แล้ว +14

    അൽ ഹംദ് ലില്ല. ഇനിയും ഇതു പൊല്യള്ള എല്ലാവർക്കും ഉത്തകുന്ന വിജ്ഞാനം ലഭിക്കുന്ന സംസാരം ഉസ്ദാതിൽ നിന്ന് ലഭിക്കുമ റാവട്ടെ' അള്ളാഹു വിന്റെ കാര്യണ്യം ലഭിക്കുമാറാവട്ടെ

  • @tmuhammed4510
    @tmuhammed4510 4 ปีที่แล้ว +11

    الحمد لله nalla prasangam... Maranathe kurich kett bayannirikkukayayirunnu... Ee usthad ath matti thann

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @bashimalayammamalayamma201
    @bashimalayammamalayamma201 4 ปีที่แล้ว +31

    May Allah blesses ustad and our all listeners

  • @darveshmuhiyadheen9675
    @darveshmuhiyadheen9675 4 ปีที่แล้ว +168

    മരിക്കുമ്പോൾ ഈമാൻ കിട്ടാൻ തൗഫീഖ് നൽകട്ടെ

  • @musthafakambrath1987
    @musthafakambrath1987 4 ปีที่แล้ว +116

    അൽഹംദുലില്ലാഹ് ഈ പ്രസംഗം എന്നിൽ കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു ജസാകല്ലാഹ് ഖൈറ ദുആയിൽ എന്നെയും ഉൾപെടുത്തുക എല്ലാവരെയും ഈമാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ

  • @ahammedkoya9087
    @ahammedkoya9087 4 ปีที่แล้ว +10

    എത്രണല്ലൊരു വിഷയം, അൽഹംദുലില്ലാഹ്,

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @piratedevilff2536
    @piratedevilff2536 4 ปีที่แล้ว +38

    ഉസ്താദ് ദുആ ചെയ്യുംമ്പോൾ ഞങ്ങളെയും ഉൾപ്പെടുത്തണം

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @ummumaryam375
      @ummumaryam375 4 ปีที่แล้ว

      th-cam.com/video/3Rfe6WF19Xk/w-d-xo.html watch

  • @fathimajaleelfathimajaleel5181
    @fathimajaleelfathimajaleel5181 4 ปีที่แล้ว +8

    Mashaalh
    Nalla avatharanam

  • @0502477053
    @0502477053 5 ปีที่แล้ว +40

    മാഷാ അള്ളാ ഹൃദയത്തിലേക്ക് നേരിട്ടുള്ള പ്രഭാഷണം
    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      ആമീൻ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @mohammedcalicuttm8455
      @mohammedcalicuttm8455 3 ปีที่แล้ว

      @@KmSCorneR ദുആയിൽഉൾപ്പെടുത്തണംഉസ്താദേ

  • @mohammadkolathikkal7965
    @mohammadkolathikkal7965 8 หลายเดือนก่อน +1

    എത്രകേട്ടാലും മതിവരാത്ത സുന്ദര പ്രഭാഷണം

  • @shamsheerpp2627
    @shamsheerpp2627 4 ปีที่แล้ว +13

    Alhamdulillah..super speech

  • @marsookdawari8663
    @marsookdawari8663 3 ปีที่แล้ว +8

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അല്ലാഹു നൽകട്ടെ

    • @KmSCorneR
      @KmSCorneR  3 ปีที่แล้ว

      ആമീൻ

    • @sainabahassan7552
      @sainabahassan7552 2 ปีที่แล้ว

      Usthathinte prabhashanam jeevithattiil pakarthan allahu vinte thaufeequenu duaaayil ulpeduthene.usthathinu allahuvinteanugraham eppozhum undakate

  • @shd6670
    @shd6670 2 ปีที่แล้ว +7

    Alhamdulillah അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @alipzr
    @alipzr 3 ปีที่แล้ว +10

    മാഷാഅല്ലാഹ്‌

  • @Saajjihh_
    @Saajjihh_ 5 ปีที่แล้ว +20

    Masha Allah chinthippikkunna prabashanam

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @MattannurmtrMtr
    @MattannurmtrMtr 3 ปีที่แล้ว +6

    അൽഹംദുലില്ലാഹ് നല്ല പ്രഭാഷണം

  • @majeedt7755
    @majeedt7755 4 ปีที่แล้ว +14

    ما شاء الله
    الحمد الله
    بارك الله في عملك

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @naushadali6744
    @naushadali6744 7 หลายเดือนก่อน

    ആഫിയത്തുള്ള ദീർഘായുസ്സും ഇൽമിൽ ബറക്കത്തും നൽകട്ടെ ആമീൻ നമ്മുടെ ഇരുലോകവിജയത്തിന്ന് ഉസ്താദ് ദുആ ചെയ്യണേ ആമീൻ

  • @abdullfasillpk5054
    @abdullfasillpk5054 3 ปีที่แล้ว +4

    ഇത് വർഷങ്ങൾക്ക് മുമ്പുള്ള പഠന ക്ലാസ് ആകുന്നു. ഇത് ഇന്നാണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത് , വളരെ ഉപകാരമുള്ള അറിവുകൾ. ഉസ്താദിന് എല്ലാ വിധ അനുഗ്രഹങ്ങളും അല്ലാഹു നൽകുമാറാകട്ടെ ആമീൻ.

    • @KmSCorneR
      @KmSCorneR  3 ปีที่แล้ว

      ആമീൻ

  • @safiyacp5012
    @safiyacp5012 4 ปีที่แล้ว +9

    Alhamdulilla Avishyamaya Padanam Thanna US thadin deergayus nalKatte AAmeen

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @subaithao8884
    @subaithao8884 4 ปีที่แล้ว +10

    The Great speech

  • @RafeeqDharimi-ye3yk
    @RafeeqDharimi-ye3yk 9 หลายเดือนก่อน +1

    അള്ളാഹു നമുക്ക് എല്ലാവർക്കും ഈമാൻ കിട്ടി മരിക്കാൻ തൗഫീക്ക് നൽകട്ടെ

  • @sknaskna7704
    @sknaskna7704 4 ปีที่แล้ว +15

    മാഷാ അള്ളാഹ്...വളരെയധികം ചിന്തിപ്പിക്കുന്ന സ്പീച്ച്..

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @idhamhd9178
    @idhamhd9178 4 ปีที่แล้ว +7

    ..ماشاء الله. تبارك الله .
    الحمد الله ..يا الله...😥😘😍😍..ithra nalloru vayall kettal ethoru manushyanum nannaavaathirikilla...masha Allah..allahu ee usthadin etavum khair ethikodukkate..

    • @samseera.ramshad8040
      @samseera.ramshad8040 4 ปีที่แล้ว +1

      Paranjittenthaa. Ithinum dislike undu.

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      ആമീൻ
      അൽഹംദുലില്ലാഹ്....

  • @anaska4724
    @anaska4724 4 ปีที่แล้ว +66

    മാഷാ അല്ലാഹ്... ഇനിയും ഒരുപാട് ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു 💚

  • @sulthan7692
    @sulthan7692 2 ปีที่แล้ว +2

    Alhamdhulillah nalla prsagam🤲🤲🤲🤲duayil ullpedthannam usthade 🤲

  • @nishvasheri1978
    @nishvasheri1978 3 ปีที่แล้ว +9

    Masha allah😍

  • @abdulsalam8847
    @abdulsalam8847 4 ปีที่แล้ว +17

    അൽഹംദുലില്ലാഹ്

  • @cherislubees6842
    @cherislubees6842 3 ปีที่แล้ว +15

    ഈമാൻ സലാമത്താകാൻ ദുആ ചെയ്യണം

  • @mhdsmrptply4585
    @mhdsmrptply4585 7 หลายเดือนก่อน

    ഇതാണ് യഥാർത്ഥ വഅള് ഉസ്താദ് ന് ദീർഘ ആയുസും ആഫിയത്തും ആരോഗ്യവും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimariyas2333
    @fathimariyas2333 5 ปีที่แล้ว +11

    Masha Allah superb speach👌👍👍👍

    • @tvbavabava9919
      @tvbavabava9919 4 ปีที่แล้ว

      Masha alla

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @Sahla000
    @Sahla000 3 ปีที่แล้ว +6

    നല്ല ക്ലാസ്സ് അൽഹംദുലില്ലാഹ്👍🏻👍🏻🥰🥰

    • @KmSCorneR
      @KmSCorneR  3 ปีที่แล้ว

      അൽഹംദുലില്ലാഹ്

    • @usmanpkusman2044
      @usmanpkusman2044 2 ปีที่แล้ว

      @@KmSCorneR CCTV

  • @jamshijamshi3463
    @jamshijamshi3463 4 ปีที่แล้ว +11

    Masha അല്ലാഹ്. ദുആ യിൽ ഉള്പെടുത്തണേ ഉസ്താദേ

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *th-cam.com/video/epZJ6jEWbp0/w-d-xo.html*
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

  • @FaisalMt-kd6jh
    @FaisalMt-kd6jh หลายเดือนก่อน

    അസ്സലാമു അലൈകും🤝 ഏല്ലാവർക്കും പഠിക്കാൻ പറ്റിയ വിഷയം.ഉസ്താതിനും കുടുബത്തിലെ എല്ലാവർക്കും ആഫിയതുള്ള ആരോഗ്യവും ദീർഗായുസും അല്ലാഹു നൽകട്ടെ.🤲🤲🤲💚

  • @shamsudinmustaffar3568
    @shamsudinmustaffar3568 3 ปีที่แล้ว +8

    Maa shaa allah laahaulaawalaquata illaabillah. This islamic speech really increases my iman. Ustaz. Jazakallahu khair.

  • @vkjaleel4807
    @vkjaleel4807 7 ปีที่แล้ว +73

    പഠനാർഹമായപ്രസംഗം.മാഷാഅല്ലാഹ്.

    • @muhammedabdulrahman5058
      @muhammedabdulrahman5058 5 ปีที่แล้ว +1

      Hi

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @anasameer1145
      @anasameer1145 ปีที่แล้ว

      @@KmSCorneR ❤

  • @afraameen1484
    @afraameen1484 3 ปีที่แล้ว +7

    Masha allah super speech😍

  • @fathimashaniba5348
    @fathimashaniba5348 2 ปีที่แล้ว +7

    masha Allah...💫

  • @mohammedkuttytkkutty7993
    @mohammedkuttytkkutty7993 4 ปีที่แล้ว +8

    Ithanu nammal padikkendathu..mashaallhu..

  • @shamsutp2901
    @shamsutp2901 4 ปีที่แล้ว +49

    മനസിരിത്തി കേൾക്കാൻ പറ്റുന്ന ഒരേ ഒരു ക്ലാസ് ഉസ്താദിന്റെത് .എനിക് അങ്ങിനെയാണ് .

    • @kingfalcon6504
      @kingfalcon6504 4 ปีที่แล้ว +2

      അൽഹംദുലില്ലാഹ്

    • @KmSCorneR
      @KmSCorneR  4 ปีที่แล้ว +1

      *🛑അറിഞ്ഞിരിക്കേണ്ട അത്യാവശ്യം ചില അറിവുകൾ*
      *🛑രസകരമായ അവതരണം*
      *🛑കേൾക്കാതെ പോയാൽ നഷ്ടമെന്ന് തോന്നുന്നു...*
      th-cam.com/video/epZJ6jEWbp0/w-d-xo.html
      *🎙️ഡോ: സാലിം ഫൈസി കുളത്തൂർ*
      _____________________
      *SHARE MAXIMUM*
      *P* lease *S* ubscribe *C* hannel
      ▓▓▓▓▓▓▓▓▓▓▓▓

    • @rayyanrazakrayyanrazak1450
      @rayyanrazakrayyanrazak1450 4 ปีที่แล้ว +1

      Nee paranjadh shariyaa

  • @zainamuhammed4981
    @zainamuhammed4981 3 ปีที่แล้ว +7

    Alhamdulillah.. Masha Allah 😍

  • @nafihnafi8677
    @nafihnafi8677 4 ปีที่แล้ว +4

    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @saleems7034
    @saleems7034 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു പോയി ഉസ്താത്തെ