എന്റെ മകൾ കാനഡയിൽ PR holder ആണ് ജോലി യുണ്ട് കുഴപ്പമില്ല. പക്ഷെ രണ്ടാമത്തെ കുട്ടിയെ ഞാൻ ശ്രദ്ദിച്ചു അവൾ പറയുന്ന കാര്യങ്ങൾ ശരിയാണ്. പലതും ഉപേക്ഷിച്ചു പോകുന്ന കുട്ടികൾ നന്നായി വരട്ടെ. ഞാൻ ഈയിടെ ഒരു മാസം കാനഡയിൽ താമസിച്ചു കാര്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു. First you have to struggle, then only you can gain. Best luck to her.
Thankyou for the valuable explanation... In my opinion, nattil nalla joli ullavar ath kalanjhu pokunnatha aana mandatharam ane... My 2 frndz(oral world bank & another infosys)joli indarunnu, 2 perkkm nalla salary, full adipoli life ellm.. One day njn arnjha they dropped their job & were going to Australia, & now they are struggling to just pay their rent😬😬oru joli ktilla na urpa ullavarum, athyavisham nalla earnings agrahikunnavar mathrm pokan sremika, ellarm poyal pavangal kashtapedum joli kittathe..ith ente mathrm opinion
നാട്ടിൽ വെരി വെൽ settled ആയിട്ടുള്ളവർ ഇനി വരുന്ന നാളുകളിൽ വിദേശ രാജ്യങ്ങളിൽ പോകുന്നത് വളരെ വലിയ മണ്ടത്തരം ആകും . നാട്ടിൽ ഒന്നും ഇല്ലായ്മയിൽ നിന്ന് വരുന്നവർക്ക് കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ നേടാനാവും . അല്ലാത്തവർക്ക് ടെൻഷനും ദുരിതവും മാത്രമാവും കൈമുതൽ . ഇവിടെ worklife balance എന്ന കാര്യം വളരെ കുറവാണ് . നാട്ടിൽ പണം ഉള്ളവൻ അന്നും ഇന്നും എന്നും കിംഗ് ആണ് . അവരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം , ഹോസ്പിറ്റൽ എല്ലാം ഈസി ആയി നടത്താവുന്ന കാര്യം ആണ് .നല്ല വീട് , ബിസിനസ് അല്ലെങ്കിൽ മറ്റു വരുമാനം ഉള്ളവർ കൂടുതൽ ആഗ്രഹിച്ചു ഇവിടേക്ക് വന്നാൽ depression മാത്രമാവും ഫലം . കുട്ടികളെ നിലവിലത്തെ ട്രെൻഡിനൊപ്പം കാനഡയിലേക്ക് കയറ്റിവിടുന്ന സാമ്പത്തിക ഭദ്രത ഉള്ള മാതാപിതാക്കളും ഓർക്കുക . നിങ്ങൾ വിചാരിക്കുന്ന ഒരു ലൈഫ് വരും നാളുകളിൽ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കില്ല .
@@myphoneclipsഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റൽസ് ആൻഡ് സ്കൂൾസ് നല്ല വിദ്യാഭ്യാസവും ചികിത്സയും free ആയി നൽകുന്നുണ്ട്... Explore ചെയ്യണം എന്നുള്ളവർ കാനഡയിൽ പോവുക.. കുറച്ചും കൂടി calm, hygeinic life കിട്ടും... ശ്രെമിച്ചാൽ നാട്ടിലും ഇതൊക്കെ നടക്കും... Parents ഇന്റെ കൂടെ നിൽക്കാനാഗ്രഹിക്കുന്നവർ നാട്ടിൽ നിൽക്കും.. അത്രേ ഉളളൂ.. കാനഡയിൽ പോയി settle ആയവർ നാട്ടിൽ ഞങ്ങളെ പോലുള്ള 10 പേർക്ക് തൊഴിൽ തന്നാൽ അത്രയും സന്തോഷം...😊😊
Always Kerala is the best place to live if you have money... മറ്റു നാട്ടിൽ പോയി കേരളത്തെ കുറ്റം പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു... Climate, Health care system, Schools, Food, എല്ലാം കേരളത്തിൽ തന്നെയാണ് ബെസ്റ്റ്... പിന്നെ ജനിച്ച നാട്ടിൽ കിട്ടുന്ന സ്വദിന്ദ്രം, സുഖം ഒന്നും -10 ഡിഗ്രി തണുപ്പിൽ പണിയെടുക്കുമ്പോൾ കിട്ടില്ല.... So കയ്യിൽ പൈസ ഉണ്ടെങ്കിൽ Kerala is the best.. പിന്നെ lifestyle മറ്റു രാജ്യങ്ങളിൽ നന്നായിരിക്കാം... പക്ഷെ അതു പൂർണമായി അനുഭവിക്കണമെങ്കിൽ അഡിനനുസരിച് പൈസ ചെലവാക്കണം... അങ്ങനെ നോക്കുമ്പിഴും lifestyle കേരള തന്നെ ആണ് ബെസ്റ്റ്... ഇവിടെ ഇടക്കിടക്ക് ടൂർ പോകാം, വെറൈറ്റി ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഉണ്ട്, ബാറുകൾ, കളി മൈത്തനങ്ങൾ... അങ്ങനെ എല്ലാം കേരളത്തിലും കുറഞ്ഞ ചിലവിൽ ലഭ്യമാണ്... മകരമാസത്തിൽ പുലർച്ചെ പെയ്യുന്ന മഴയത്തു പുതച്ചു മൂടി കിടന്ന് ഇറങ്ങുന്ന സുഖം ഒന്നും ഒരു weatern countriesilum കിട്ടില്ല മക്കളെ...
ജനുവരി intake ൽ പോയ എന്റെ മകനും ഏതാണ്ട് ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. കഴിച്ച പാത്രം കഴുകാത്ത, എല്ലാ ഭക്ഷണത്തിനും കുറ്റം പറഞ്ഞു കൊണ്ടിരുന്നവർ അനുഭവിച്ചു പഠിക്കട്ടെ.
Hi don't worry, ee struggling period kudiyal studys kazhium vare mathram, full time job ayal ellam shariyavum, te molum eghineyokke ayirunnu eppo happy anu financially settle ayee..all the best, God bless you
I have done 21 shifts of factory jobs in Canada...That is so disastrous...Take care and all the best Kids!!! I came on a PR but still struggled here in 2018....My only advice is to study, work for 3 years in India and then come here on a PR.... that way you could depend on the Canadian system if you are jobless for initial days.. these educational consultants back home are misleading the kids..
Appan Chetta - how is situation in canada , Toronto area , Brampton , is getting jobs for students still a challenge. I am hearing 1000s of students rushing to canada. how do these students survive. You need to add interviews like these in yr vlog..directly from the horses mouth. direct experiences have a different value and message to the viewers. Dont restrict only to mallu students do all punjabi , hindi , telegu. Your videos reach will be a different level. I am still trying to understand how 12th std students survive in canada... India is so good at college level, what kind of small courses these students study...does it have any value ? after seeing this I feel like its child labor ..12th kids working in factories under heat..what for ..Is condition in India so bad ..Kerala is heaven..I am still trying to understand the attitude and reason why come to canada when you are just 17 yrs old.? are you bored of kerala ? or is it too outdated... did you gain everything in a short time..peoples think differently.. I want Appan chettan to help answer these qtns..
@@driverappappnThanks Chetta , I liked all your videos , I saw each of them. I loved the KTC onam celebration. Life is in Canada. USA is just too boring..I feel . not much celebrations, Do you travel to USA often with the Truck ?
മോളുടെ വിശേഷങ്ങൾ കേട്ടു ... നാട്ടിൽ എവിടെയാ ? മോളുടെ എല്ലാ സ്വപ്നങ്ങളും പ്രാവർത്തികമാകട്ടെ. ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിയാലും എല്ലാം നല്ലതായി തീരും. ദൈവം അനുഗ്രഹിക്കട്ടെ❤️👍എന്റെ മോളും canada യിലേക്ക് വരാൻ try ചെയ്യുന്നുണ്ട്. Practial Nursing എടുക്കാനാണ് താല്പര്യം.മോൾ എന്താ Practial Nursing എടുക്കാതിരുന്നത് ?
Sir I would like to know certain things. My nephew is planing to go to Canada in 24 jan. He got admission in an university in Ontario.his qualification is +2& he was working in qatar for a logistics co for the last 4 yrs. Now hes planning ti join for a course in digital marketing. Whats the future of this course & would he get a job there, after completing the course?.plz give a reply
ഇതി വായിക്കാൻ നമ്മള് കുറച്ചു ബുദ്ധിമുട്ടി ..എന്നാലും നല്ല ഒരു comment ആയിട്ടുണ്ട് ..ഈർക്കിലി എടുക്കാൻ ആവുന്ന പ്രായത്തിൽ അത് എടുപ്പിച്ചു തന്നെ വളർത്തുന്നത് നല്ലതാണ് ..(ഇത് തന്നെ ആണൊ ഉദ്ദേശിച്ചത് ??)
AppappN and team ....why you all afraid of newcomers ??? let Welcome them with good heart instead of discouraging them with like this KOOTHARA vlogs !!! Asoooyaa Asoooyaa🤣😂😂
@@ginceantony8972 In time line 10.30 and 11.12 I hear it as LONDON not Lonon and she saying about Stratford there is a place in London called Stratford too.
എന്റെ മകൾ കാനഡയിൽ PR holder ആണ് ജോലി യുണ്ട് കുഴപ്പമില്ല. പക്ഷെ രണ്ടാമത്തെ കുട്ടിയെ ഞാൻ ശ്രദ്ദിച്ചു അവൾ പറയുന്ന കാര്യങ്ങൾ ശരിയാണ്. പലതും ഉപേക്ഷിച്ചു പോകുന്ന കുട്ടികൾ നന്നായി വരട്ടെ. ഞാൻ ഈയിടെ ഒരു മാസം കാനഡയിൽ താമസിച്ചു കാര്യങ്ങൾ നേരിൽ കാണാൻ കഴിഞ്ഞു. First you have to struggle, then only you can gain. Best luck to her.
Thanks for your valuable comment..
Cannada expecation and reality is different.
Thankyou for the valuable explanation... In my opinion, nattil nalla joli ullavar ath kalanjhu pokunnatha aana mandatharam ane... My 2 frndz(oral world bank & another infosys)joli indarunnu, 2 perkkm nalla salary, full adipoli life ellm.. One day njn arnjha they dropped their job & were going to Australia, & now they are struggling to just pay their rent😬😬oru joli ktilla na urpa ullavarum, athyavisham nalla earnings agrahikunnavar mathrm pokan sremika, ellarm poyal pavangal kashtapedum joli kittathe..ith ente mathrm opinion
നാട്ടിൽ വെരി വെൽ settled ആയിട്ടുള്ളവർ ഇനി വരുന്ന നാളുകളിൽ വിദേശ രാജ്യങ്ങളിൽ പോകുന്നത് വളരെ വലിയ മണ്ടത്തരം ആകും . നാട്ടിൽ ഒന്നും ഇല്ലായ്മയിൽ നിന്ന് വരുന്നവർക്ക് കഷ്ടപ്പെട്ട് എന്തെങ്കിലും ഒക്കെ നേടാനാവും . അല്ലാത്തവർക്ക് ടെൻഷനും ദുരിതവും മാത്രമാവും കൈമുതൽ . ഇവിടെ worklife balance എന്ന കാര്യം വളരെ കുറവാണ് . നാട്ടിൽ പണം ഉള്ളവൻ അന്നും ഇന്നും എന്നും കിംഗ് ആണ് . അവരെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം , ഹോസ്പിറ്റൽ എല്ലാം ഈസി ആയി നടത്താവുന്ന കാര്യം ആണ് .നല്ല വീട് , ബിസിനസ് അല്ലെങ്കിൽ മറ്റു വരുമാനം ഉള്ളവർ കൂടുതൽ ആഗ്രഹിച്ചു ഇവിടേക്ക് വന്നാൽ depression മാത്രമാവും ഫലം . കുട്ടികളെ നിലവിലത്തെ ട്രെൻഡിനൊപ്പം കാനഡയിലേക്ക് കയറ്റിവിടുന്ന സാമ്പത്തിക ഭദ്രത ഉള്ള മാതാപിതാക്കളും ഓർക്കുക . നിങ്ങൾ വിചാരിക്കുന്ന ഒരു ലൈഫ് വരും നാളുകളിൽ നിങ്ങളുടെ കുട്ടികൾക്ക് ലഭിക്കില്ല .
@@myphoneclipsഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റൽസ് ആൻഡ് സ്കൂൾസ് നല്ല വിദ്യാഭ്യാസവും ചികിത്സയും free ആയി നൽകുന്നുണ്ട്... Explore ചെയ്യണം എന്നുള്ളവർ കാനഡയിൽ പോവുക.. കുറച്ചും കൂടി calm, hygeinic life കിട്ടും... ശ്രെമിച്ചാൽ നാട്ടിലും ഇതൊക്കെ നടക്കും... Parents ഇന്റെ കൂടെ നിൽക്കാനാഗ്രഹിക്കുന്നവർ നാട്ടിൽ നിൽക്കും.. അത്രേ ഉളളൂ.. കാനഡയിൽ പോയി settle ആയവർ നാട്ടിൽ ഞങ്ങളെ പോലുള്ള 10 പേർക്ക് തൊഴിൽ തന്നാൽ അത്രയും സന്തോഷം...😊😊
Always Kerala is the best place to live if you have money... മറ്റു നാട്ടിൽ പോയി കേരളത്തെ കുറ്റം പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു... Climate, Health care system, Schools, Food, എല്ലാം കേരളത്തിൽ തന്നെയാണ് ബെസ്റ്റ്... പിന്നെ ജനിച്ച നാട്ടിൽ കിട്ടുന്ന സ്വദിന്ദ്രം, സുഖം ഒന്നും -10 ഡിഗ്രി തണുപ്പിൽ പണിയെടുക്കുമ്പോൾ കിട്ടില്ല.... So കയ്യിൽ പൈസ ഉണ്ടെങ്കിൽ Kerala is the best.. പിന്നെ lifestyle മറ്റു രാജ്യങ്ങളിൽ നന്നായിരിക്കാം... പക്ഷെ അതു പൂർണമായി അനുഭവിക്കണമെങ്കിൽ അഡിനനുസരിച് പൈസ ചെലവാക്കണം... അങ്ങനെ നോക്കുമ്പിഴും lifestyle കേരള തന്നെ ആണ് ബെസ്റ്റ്... ഇവിടെ ഇടക്കിടക്ക് ടൂർ പോകാം, വെറൈറ്റി ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഉണ്ട്, ബാറുകൾ, കളി മൈത്തനങ്ങൾ... അങ്ങനെ എല്ലാം കേരളത്തിലും കുറഞ്ഞ ചിലവിൽ ലഭ്യമാണ്... മകരമാസത്തിൽ പുലർച്ചെ പെയ്യുന്ന മഴയത്തു പുതച്ചു മൂടി കിടന്ന് ഇറങ്ങുന്ന സുഖം ഒന്നും ഒരു weatern countriesilum കിട്ടില്ല മക്കളെ...
@pharmadoctor.1
കൊതിപ്പിക്കല്ലെടോ
Nice baby, do well, best of luck❤❤❤❤
Thank You Appappa....for this informative video.
Always welcome
ജനുവരി intake ൽ പോയ എന്റെ മകനും ഏതാണ്ട് ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. കഴിച്ച പാത്രം കഴുകാത്ത, എല്ലാ ഭക്ഷണത്തിനും കുറ്റം പറഞ്ഞു കൊണ്ടിരുന്നവർ അനുഭവിച്ചു പഠിക്കട്ടെ.
അടിപൊളി ..
11:30 vandi paniya ithaapo job ithaapo canada
God bless you makkale
Very very good chetta
Oh epoyate girlsum enganokke chindikunundallo great
Ivattakal ellam kudy kettiyeduthu U.K. yude karyathil oru theerumanamayi...aduthathu Canada...France is next on the list.
Hi don't worry, ee struggling period kudiyal studys kazhium vare mathram, full time job ayal ellam shariyavum, te molum eghineyokke ayirunnu eppo happy anu financially settle ayee..all the best, God bless you
Thanks
Randamathe kutty kurachu kudy genuineum pavavumayi thonunnu.Good 😊
Canadayile malayalikalude population ethre
I have done 21 shifts of factory jobs in Canada...That is so disastrous...Take care and all the best Kids!!! I came on a PR but still struggled here in 2018....My only advice is to study, work for 3 years in India and then come here on a PR.... that way you could depend on the Canadian system if you are jobless for initial days.. these educational consultants back home are misleading the kids..
With 3 year of experience direct PR ippo buddimuttanu May be 2018 il pattumayirkkum but the current point system it's difficult
@@arjunthumbarathy agree...I took PNP in 2017....look for PNP programs
Very good information
Thanks
Yeranamillathalukal pokumbol Swargavum Naragamakum...it is as simple as that.
ലണ്ടൻ ഫാൻഷ്വ കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം എങ്ങനെ ഉണ്ട് ലണ്ടനിൽ. പാർട്ട് ടൈം ജോലി കിട്ടാനുണ്ടോ
കുറച്ചു ബുദ്ധിമുട്ടും ..പക്ഷെ possetive ആയി എടുത്താൽ മതി ..
Nayaru pidicha pulivalu polayallo....eee Canada pokk.😂😂😂😂😂😂😂😂😂
Ee age il thanne independent aayi jeevikkaan pattunnundallo.. 18-20 il okke njaan bike venam enn paranju veettil bahalam aayirunu.. 😂
Forck lift job നെ കുറിച്ച് ഒരു video ചെയ്യാൻ കഴിയുമൊ
Illlyaaa
ആറെയെങ്കിലും കിട്ടുമോന്നു നോക്കട്ടെ .
നാട്ടിൽ സാമാന്യം നല്ല ജോലി കിട്ടുമെങ്കിൽ ഇങ്ങോട് വരാതിരിക്കാൻ ശ്രെമിക്കക്കുക ജോലി കിട്ടാൻ വളരെ പ്രെയാസമാണ് പിന്നെ കക്ഷപെടാൻ മനസുണ്ടെൽ രക്ഷപെടാൻ പറ്റും
👍👍👍👍👍
Microbiology job opportunity undo. Pr eduthu verananu
ഉണ്ട് ...ആദ്യം ചിലപ്പോൾ ശകലം സമയം എടുക്കും ..എന്നാലും ഒക്കെയാകും .
Its not a easy life in canada you have to face somuch struglles in this situation
Appan Chetta - how is situation in canada , Toronto area , Brampton , is getting jobs for students still a challenge. I am hearing 1000s of students rushing to canada. how do these students survive. You need to add interviews like these in yr vlog..directly from the horses mouth. direct experiences have a different value and message to the viewers. Dont restrict only to mallu students do all punjabi , hindi , telegu. Your videos reach will be a different level. I am still trying to understand how 12th std students survive in canada... India is so good at college level, what kind of small courses these students study...does it have any value ? after seeing this I feel like its child labor ..12th kids working in factories under heat..what for ..Is condition in India so bad ..Kerala is heaven..I am still trying to understand the attitude and reason why come to canada when you are just 17 yrs old.? are you bored of kerala ? or is it too outdated... did you gain everything in a short time..peoples think differently..
I want Appan chettan to help answer these qtns..
Definitely have answers..not now..you can expect a detailed one later..that much bus
@@driverappappnThanks Chetta , I liked all your videos , I saw each of them. I loved the KTC onam celebration. Life is in Canada. USA is just too boring..I feel . not much celebrations, Do you travel to USA often with the Truck ?
@violinboy7071 thanks for the compliment..😃😃😃❤️❤️❤️I have stopped the border crossing about 5years back..
Hi... Agri cheyuna students nte contacts tharuvo?
Agri..????
Patti pani ennu parayan nanam lle n
Ellarum athu tannneya cheyunne ukyilum canadyum
Karanam natil enkil nikarunalo
Nigal ellam ariju alle poyathu
Karagan poythano canadayil
Poyavar ellarm Agana kastapedunund
Avar hrsinu cash tharunundalo pinne nthinnann avide nikunne ingu poru
Ellarum patti pani enn parayunund ennattu abide thanne nikum natilek vaa enkil
Natil.joli chythal.nthelm kitumo hoursinu???????
Malayalikal evide chennalum ithu thanne patti pani aanu polum chumma avar cash tharilla
Varan irikunnor koodi varathe iruthunn nthinananu kastapadu elladthm.und
Athra padanel ingu poru allthe patti pani parayanda avsjym lla
Malyalikalkk pani chryan vayya athanu sambhvam chumma irunn cash tharilla ellarum kastapettanu jevikunne
👍👍
നാട്ടിൽ സുഖിച്ചു ജീവിച്ചിട്ട് പുറത്തു പോയി പണി എടുക്കുമ്പോളുള്ള ഡിപ്രെഷൻ കൊണ്ട് പറയുന്നതാ.. കുറച്ചു കഴിയുമ്പോ മാറിക്കോളും..
മോളുടെ വിശേഷങ്ങൾ കേട്ടു ... നാട്ടിൽ എവിടെയാ ? മോളുടെ എല്ലാ സ്വപ്നങ്ങളും പ്രാവർത്തികമാകട്ടെ. ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടിയാലും എല്ലാം നല്ലതായി തീരും. ദൈവം അനുഗ്രഹിക്കട്ടെ❤️👍എന്റെ മോളും canada യിലേക്ക് വരാൻ try ചെയ്യുന്നുണ്ട്. Practial Nursing എടുക്കാനാണ് താല്പര്യം.മോൾ എന്താ Practial Nursing എടുക്കാതിരുന്നത് ?
Sir I would like to know certain things. My nephew is planing to go to Canada in 24 jan. He got admission in an university in Ontario.his qualification is +2& he was working in qatar for a logistics co for the last 4 yrs. Now hes planning ti join for a course in digital marketing. Whats the future of this course & would he get a job there, after completing the course?.plz give a reply
Don't come. No scope. 😢
Yeah i am going to uae from canada this jan 2024
നല്ല ജോലി കിട്ടിയ കുട്ടികൾ ഇഷ്ടം പോലെയുണ്ട്
You must be recruitment agent.
@@thomasranjit7781പിന്നല്ലാതെ 😂😂😂 ഇവിടുത്തെ അവസ്ഥ മുതലെടുക്കുന്ന കുറേ ടീമുകൾ 😂😂😂
Papi chellunidam Pathalam...Malayali ulakal chellunidam Narakam
❤
Iron Lady yudea vilea kalayellea pillearevachu ..... vitel ore paniyum edukathea chorus vari vayilum vachukoduthu uttunea namudea mathapithakale 😅
ഇതി വായിക്കാൻ നമ്മള് കുറച്ചു ബുദ്ധിമുട്ടി ..എന്നാലും നല്ല ഒരു comment ആയിട്ടുണ്ട് ..ഈർക്കിലി എടുക്കാൻ ആവുന്ന പ്രായത്തിൽ അത് എടുപ്പിച്ചു തന്നെ വളർത്തുന്നത് നല്ലതാണ് ..(ഇത് തന്നെ ആണൊ ഉദ്ദേശിച്ചത് ??)
AppappN and team ....why you all afraid of newcomers ??? let Welcome them with good heart instead of discouraging them with like this KOOTHARA vlogs !!! Asoooyaa Asoooyaa🤣😂😂
hmm ..കേട്ടിട്ടുണ്ട് ..കേട്ടിട്ടുണ്ട് ..😃😃😃😃😃
International students ന് ഇനി ഇവിടെ രക്ഷയുണ്ടോ .??
th-cam.com/video/ZXXC2f3m-mc/w-d-xo.html
Come & Struggle 😂
Civil engineers ന് Scope ഉണ്ടോ? parttime job കിട്ടുമോ
scope എല്ലാവര്ക്കും ഉണ്ട് ..പക്ഷെ part time ന്റെ കാര്യം ഇപ്പൊ പരുങ്ങൽ ആണെന്ന്ആണ് തോന്നുന്നത് ..ഒന്ന് അന്വേഷിക്കട്ടെ .ഉതരം കിട്ടിയാൽ പറയാം .
No jobs in Canada 4 dead bodies of Indian students are going from Brompton in Canada, don't get fooled by the false narrative.
ഇത് കാനഡയാണോ ലണ്ടനാണോ?
Lonon in Canada
@@ginceantony8972 thank you, it's a new knowledge to me.
@@ginceantony8972 In time line 10.30 and 11.12 I hear it as LONDON not Lonon and she saying about Stratford there is a place in London called Stratford too.
@@johnaugustinealla London paranja sthalam Ontario Toronto aduthu und
❤❤
❤❤❤
❤❤❤
❤❤