ഇതിൽ എവിടെയാണ് താലിബാൻ കിയീല് ഉള്ള പെണ്ണിന്റെ ജീവിതം കാണിക്കുന്നത്. Vedio യിൽ market വിൽക്കുന്ന സാധനത്തിന്റെ tour ആണല്ലോ കാണിക്കുന്നത്. Title കൊടുത്തത് തരം തായിന്ന തും ഉളിപ്പില്ലാത്ത പരിപാടി യായിപോയി. വീഡിയോ ക് reach കിട്ടാൻ വേണ്ടി കള്ളം പറയരുത്
@@mallusviewpoint9465 എന്നോടാണെങ്കിൽ നിങ്ങൾക്ക് തെറ്റി.. Yaseen കള്ളം പറഞ്ഞു video കാണിക്കുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഇതിൽ ഒരു സ്ത്രീയുടെ ജീവിതവും കാണിക്കുന്നില്ല
യാസീൻ നിങ്ങൾ അഫ്ഗാനിസ്ഥാനിൽ തന്നെയാണോ താലീമ്പനികളെകുറിച്ച് പരമാവധി സൂക്ഷിച്ച് സംസാരിക്കുക അവർ അടിയുറച്ച മാതവിശാസികളാണ് സംശയം തോന്നിയാൽ നിങ്ങളുടെ വീഡിയോ മുഴുവൻ അവരുടെ ഭാഷയിൽ ട്രാൻസിലേറ്റ് ചെയ്തുനോക്കും നിങ്ങൾ ലോകാവും. കണ്ണൂകാരൻ
പൊതു സ്ഥലത്തു പോലും ഇറങ്ങി നടക്കാൻ ആവില്ല, എഡ്യൂക്കേഷൻ ഇല്ല എന്നിട്ടും ഇവിടെ ഉള്ളവന്മാർ വെളുപ്പികുവാണല്ലോ, ഞമ്മന്റെ മതം ആണ് കരുതി അവന്മാരെ ഒന്നും വെളുപ്പിക്കല്ലേ
താലിബാൻ്റെ നാട്ടിൽ പോയി അവരുടെ ഗസ്റ്റായി ജീവിച്ച് അവർ തന്ന ഭക്ഷണം നക്കിയിട്ട് ഇപ്പോൾ പറയുകയാണ് - സ്വന്തം ഭർത്താവിൻ്റെ മുഖം വരെ കാണാൻ പാടില്ലെന്ന് .ആരാടോ നിന്നോട് ഇത്തരം കള്ള കഥകൾ പറഞ്ഞ് തന്നത്? അന്യപുരുഷന്മാരെ കാണാൻ പാടില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭർത്താവിൻ്റെ മുഖം കാണാതെ എങ്ങനെയാണ് അവർക്ക് കുട്ടികളുണ്ടാകുന്നത്? സംഘികളുടെ കയ്യടി കിട്ടാൻ വായിൽ തോനിയത് പറയുന്ന......
സുഹൃത്തെ.... റീച്ച് കൂട്ടാൻ വേണ്ടി കൊടുത്ത ആ ഊള ക്യാപ്ഷൻ ഉണ്ടല്ലോ.... പരമ ബോറായിട്ടുണ്ട്.... നിങ്ങൾ ഇതാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായാൽ ഉള്ള കാര്യം ആലോചിച്ചുണ്ടോ.... നിങ്ങൾ ഇപ്പോൾ അഫ്ഘാൻ കടന്ന് മറ്റൊരു രാജ്യത്തായിരിക്കും.... പക്ഷെ നിങ്ങൾക്ക് ശേഷം ഇനി അഫ്ഘാൻ സന്ദർശിക്കുന്നവർക്ക് നിങ്ങളുടെ ഊളത്തരം കാരണം ചിലപ്പോൾ നല്ല പെരുമാറ്റമായിരിക്കില്ല കിട്ടുക.... ഇന്ത്യക്കാരോട് അവർക്ക് നല്ല മതിപ്പും ബഹുമാനവും ഉണ്ട്. ദയവ് ചെയ്ത് അത് കളഞ്ഞു കുളിക്കരുത്.... ഇനിയെങ്കിലും അൽപം ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യൂ....
പഴയ ഇന്ത്യ എന്ന് പറയുമ്പോൾ ഡൽഹി തലസ്ഥാനം അവിടെ ഇരുന്നുകൊണ്ട് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന ഒരു സിസ്റ്റഅം അതാണോ ഉദ്ദേശിച്ചത് ഇന്ത്യ അനേകം നാട്ടുരാജ്യങ്ങൾ ആയിരുന്നു എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ ഗുപ്തസാമ്രാജ്യവും മൗരസാമ്രാജ്യവും മുഗൾ എംപയർ ഉണ്ടായിട്ടുണ്ട് പക്ഷേ അതൊന്നും ഇന്ന് കാണുന്ന കൃത്യമായ അതിർത്തി ഫോം ചെയ്തിട്ടില്ല
@@benbenxavier8575 Hai Bro.....വിശദീകരണങ്ങൾ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. പഴയ ഭാരതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ എത്ര രാജ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു...?
യാസ്സീൻ സംസാരം ശ്രദ്ധിച്ച് നടത്തുക അഫ്ഘാൻ ജയിലിൽ ഉണ്ട തിന്നേണ്ട സ്ത്രീകൾക്ക് വിലയില്ല എന്ന് പറയരുത് പരസ്യമായി ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച് നടക്കുന്നതാണോ സ്ത്രീയുടെ നിലവാരം ഉയരുന്നത്
അതുകൊണ്ടാണ് മുസ്ലീം സ്ത്രീകൾ ഇസ്ലാം വിടുന്നത് ഇന്തോനേഷ്യയിൽ ഇയ്യിടെ 30000 സ്ത്രീകളാണ് ഇസ്ലാം മതം വിട്ടത് .... പിന്നേ ഹിന്ദു .ക്രസ്റ്റ്യൻ പെണ്ണുങ്ങൾ മറിക്കേണ്ടതെല്ലാം മറിച്ചാണ് നടക്കുന്നത്.. പെണ്ണിന്റെ തലമുടി പോലും പുറത്ത് കാണിക്കാൻ പറ്റാത്ത മതത്തിൽ ജീവിക്കുന്ന പെണ്ണുങ്ങളേ സമ്മദിക്കണം ..... ജീവിതം ഒന്നേയുള്ളു ..... ഉദാഹരണം .... ജാമിത Teacher ഇപ്പോൾ എത്ര സ്വതന്ത്രതയാണ് ::
ഇവിടെ വന്ന് ഒരു അന്യ രാജ്യക്കാരൻ ഇവിടത്തെ ഗവൺമെൻറിന് കുറ്റം പറഞ്ഞാൽ അവരത് അംഗീകരിക്കുമോ നിങ്ങൾ താലിബാൻ കമാൻഡോകളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുപോലെ ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടാളക്കാരോട് ഒപ്പം നിന്ന് വീഡിയോ ചെയ്യാൻ കഴിയുമോ
@@mallusviewpoint9465 അഭിമാനമുണ്ട് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ നിങ്ങളോട് അത് പറഞ്ഞാൽ മനസ്സിലാവില്ല ബ്രിട്ടീഷുകാരയും റഷ്യയെയും അമേരിക്കയെയും കെട്ടുകെട്ടിച്ച പാരമ്പര്യം ഉള്ളവരോട് പറഞ്ഞാലേ മനസ്സിലാവൂ
@@JasimAbdulrahmanjasim its actually recorded in our books, pashtuns are war loving people from Mahabharata times. Gandharis family caused the destruction of Delhi(Hastinapura), Shakuni destroyed Aryavarta in the great War. We have our own history and genealogy like you have your own history, genealogy and holy places in Arabian countries of GCC.
മുഹമ്മദ് നബി (സ) പറഞ്ഞ ശരീഅത്ത് നിയമം ലോക മുസ്ലിം സമൂഹം ജീവിതത്തിൽ പാലിക്കുക. വേറെ ഒരു നിയമങ്ങളും കാലങ്ങളായി മാറ്റം വരുത്തിയ, തിരുത്തപ്പെട്ട ഒരു നിയമവും പാലിക്കേണ്ടതില്ല.
@@historyempire7706 അവിടെ രണ്ട് ഗോത്രങ്ങൾ തമ്മിൽ പ്രശ്നമുണ്ട് അത് ശരിയാണ് പക്ഷേ അവിടെ പെണ്ണുങ്ങൾക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും വിലക്കില്ല സുഡാപ്പി
ഞാൻ ഇതിന് മുന്നേ ഒരു വ്ലോഗർ അഫ്ഗാനെ കുറച്ചു കാണിച്ചിരുന്നു. അതുകഴിഞ്ഞു ഇപ്പോഴാണ് ഒരു വ്ലോഗ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു. ഹിന്ദി അറിയാത്തത് വളരെ കഷ്ടം. എല്ലാം ഇഷ്ടപ്പെട്ടു. അവരോടു പറയുക മെഡിസിൻ ഇന്ത്യയിൽ നിന്നാണ് പാക്കിസ്ഥാൻ കൊടുക്കുന്നത്
ഇവിടെ മൂന്നു ദിവസത്തേക്ക് അതുപോലെ മണിക്കൂർ കണക്കിന് മെഹർ കൊടുത്തു കല്യാണം കഴിക്കുന്ന പരുപാടി ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അവിടെ ഉള്ള പുരുഷൻമാർ ഭാഗ്യം ചെയ്‌ത ആൾക്കാർ ആണ്
സ്ത്രീകൾ നരകത്തിൽ പോകും എന്ന് ഹദീസുകളിൽ പറഞ്ഞത് ഇപ്പോളും തലയിൽ ചുമക്കുന്ന ജനത, ആറാം നൂറ്റാണ്ടിലെ കാലഹരണ പെട്ട സംസ്കാരം തുടരാൻ നിർബന്ധിക്കുന്ന രാജ്യത്തെ പരിചയപ്പെടുത്തിയ യാസീന്ന് അഭിനന്ദനങ്ങൾ. കിതാബിലെ നല്ലതു എന്തെങ്കിലും ഉണ്ടെങ്കിൽ അത് തുടരുകയും , ആധുനിക ലോകത്തിനു അപമാനം ആകുന്ന രീതിയിൽ ഉള്ള മത നിയമങ്ങൾ തള്ളിക്കളയാനും ഉള്ള സ്വാതന്ദ്രം അവിടുത്തെ ജങ്ങൾക്ക് ഇല്ല .
Kirtee എന്ന ഇന്ത്യൻ women യൂട്യൂബർ അവിടെയുണ്ട് അവർക്കൊന്നും ഒരു പ്രശ്നവും കാണുന്നില്ല പല ഗ്രൂപ്പ് ആണ് താലിബാൻ ചില സ്ഥലത്ത് നല്ല ആൾക്കാർ ഉണ്ടാവും ചില സ്ഥലത്ത് മോശം ആൾക്കാരും ഉണ്ടാവും ക്യാപ്ഷൻ ഒക്കെ ഇടുമ്പോൾ ശ്രദ്ധിക്കുക അവിടെയുള്ള യുട്യൂബർക്ക് പ്രശ്നം വരും നിലവിൽ കുറെ വിദേശ യുട്യൂബ്ർസ് അവിടെയുണ്ട് സെക്യൂരിറ്റി ഇഷ്യൂ പറഞ്ഞു പിടിച്ച് അകത്തിടും നിലവിൽ അഫ്ഗാനിൽ ആക്റ്റീവ് terrorist ഗ്രൂപ്പ് ഉണ്ട് താലിബാൻ ഭരണം ആയത് കൊണ്ടാണ് നിലവിൽ പ്രശ്നം ഇല്ലാത്തത് അല്ലെങ്കിൽ അവിടെയും ഇവിടെയും പ്രശ്നം ആയിരിക്കും
കൂടെയുള്ള പയ്യന് നല്ല ആത്മാർത്ഥതയുണ്ട്.... നല്ല കുട്ടി❤
Thank you brother ❤
@@not_.me_welcome to kerala
@@not_.me_ love u dear❤️❤️❤️❤️most welcome....and I am not brother, ur sister...
Athey ❤️
Ente channel 500 akan onne sahayikkuo please🥺
ഈ ഭാരതമണ്ണിൽ പിറന്ന സ്ത്രീകൾ എത്ര ഭാഗ്യം cheythavar ആണ് 🇮🇳🇮🇳🇮🇳🇮🇳 ദൈവത്തിനു നന്ദി🙏🏻
🙄🥴
@user-xh2hr3tb1mente ചങ്ങായി sathiyoke ഇന്ത്യക്കാർ എടുത്തു ദൂരെ കളഞ്ഞു... Afgahan പുറകോട്ട് നടക്കുകയാണ്
Ath kondavumm kutty kalumm streekalum peedippikkapedunee🤣
ഒരു വിഭാഗം മുസ്ലിം സ്ത്രീകളോട് ഇങ്ങനെ പറയരുത് .....!!!!
Alhamdulillaah.
ഇതിൽ എവിടെയാണ് താലിബാൻ കിയീല് ഉള്ള പെണ്ണിന്റെ ജീവിതം കാണിക്കുന്നത്. Vedio യിൽ market വിൽക്കുന്ന സാധനത്തിന്റെ tour ആണല്ലോ കാണിക്കുന്നത്.
Title കൊടുത്തത് തരം തായിന്ന തും ഉളിപ്പില്ലാത്ത പരിപാടി യായിപോയി. വീഡിയോ ക് reach കിട്ടാൻ വേണ്ടി കള്ളം പറയരുത്
ഈ മൊയന്തിനോട് എത്രയോ പറഞ്ഞതാണ്...അങ്ങനെ ചെയ്യല്ലാന്ന്....ഓന് നാട്ടിൽ വരട്ടേ മണ്ടക്ക് ഒന്ന് കൊട്ടണം
Bro thaliban Malayalam arinjirunekil ivene pine kanilla 😂 nunna parayunad title kodthad
😢😢😢
നീ രണ്ട് മൂന്നു സ്ത്രീകളുടെ പടം കാണിച്ചു എന്തിനാ കാണികളെ പ്രലോഭിപ്പിക്കുന്നത്., ശരിയല്ല, ഈ കബളിപ്പിക്കൽ പ്രസ്ഥാനം.
എല്ലാ രാജ്യത്തും ഇതുപോലെ പോയിട്ട് വിവരണം വീഡിയോവിൽ കാണിക്കൂ ബ്രോ ഫുൾ സപ്പോർട്ട് 👍🏻😍😍❤
തമ്പ് നെയിലും വീഡിയോയും തമ്മിൽ യാധൊരു ബന്ധവും ഇല്ലല്ലോ വ്യൂസിന് വേണ്ടി ഡബിൾ തന്ത ക്കളി കളിക്കല്ലേ
പറഞ്ഞത് നന്നായിട്ടുണ്ട് .
ഇത് ഇതുപോലെ പറ്റിക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു 👍
താലിബാൻറെ കീഴിലുള്ള സ്ത്രീയുടെ ജീവിതം കണ്ട് ഹൃദയം തകർന്ന് 😢ഞാൻ yaseen vlogs കാണൽ നിർത്തുന്നു bro
Me tooo....
@@mallusviewpoint9465 എന്നോടാണെങ്കിൽ നിങ്ങൾക്ക് തെറ്റി.. Yaseen കള്ളം പറഞ്ഞു video കാണിക്കുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. ഇതിൽ ഒരു സ്ത്രീയുടെ ജീവിതവും കാണിക്കുന്നില്ല
😂😂😂
@@mallusviewpoint9465 ഹൗ നിന്റെയൊക്കെ ഒരു സ്ത്രീ സ്നേഹമേ
അയ്ശെരി ... അവരുടെ തെണ്ടിത്തരം തുറന്ന് കാണിച്ചതാണോ യാസിൻ ചെയ്ത തെറ്റ് ....😂😂 ഇജ്ജാതി കുരു 🥴😂
യാസീൻ നിങ്ങൾ അഫ്ഗാനിസ്ഥാനിൽ തന്നെയാണോ താലീമ്പനികളെകുറിച്ച് പരമാവധി സൂക്ഷിച്ച് സംസാരിക്കുക അവർ അടിയുറച്ച മാതവിശാസികളാണ് സംശയം തോന്നിയാൽ നിങ്ങളുടെ വീഡിയോ മുഴുവൻ അവരുടെ ഭാഷയിൽ ട്രാൻസിലേറ്റ് ചെയ്തുനോക്കും നിങ്ങൾ ലോകാവും. കണ്ണൂകാരൻ
🤣🤣
I m also thinks....be safe bro...
Yes, Athens Pottanaakaruthu
ഞാനും അതിനേ കുറിച്ച് ചിന്തിച്ചിരുന്നു☹️☹️
താലിബാൻ ബിസ്മയത്തെപ്പറ്റി മോശമായി പറഞ്ഞത് ചില സുഡാപ്പികൾക്ക് അത്ര ദഹിച്ചില്ല.... 🤭🤭🤗
ബ്രോ നിങ്ങളുടെ കുട ഉള്ള അഫ്‌കാനിസ്ഥാനൻ പയ്യൻ സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു പാവം ❤❤❤❤❤
Thank you brother ❤
Thank you for your kindness ❤️😊
@@not_.me_ he din mean u r financially poor... What he said is u r innocent... Its just translation issue
@@mohamedshaveel1655 ohh so sorry 😂
Thank you thank you dear
@@mohamedshaveel1655 🤝❤️🙏
❤️
ഇന്ത്യ ബെസ്റ്റ് ഹിന്ദുസ്ഥാന 🇮🇳🕉️ അഫ്ഗാനി മുസ്ലിം മാത്രം ഹിന്ദുസ്ഥാന എല്ലാ മദം സ്വീകാരം 🇮🇳ജയ് ഹിന്ദ് 🙏
യാസീൻ നല്ലരു വീഡിയോ ആയിരുന്നു 👍❤️
കൂടെ ഉള്ള ആൾ സൂപ്പർ ആണ് 😍
യാസീൻ സാഹസികമായി സഞ്ചരിക്കുന്ന ആളാണ്.ആശംസകൾ
താലിബാനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കരുത് താങ്കളുടെ വീഡിയോ കാണുന്ന ജനങ്ങൾ സത്യം മനസ്സിലാക്കട്ടെ
നമുക്ക് പോയി കാണാൻ വലിയ പാടാണ് കാണിച്ച് തന്നതിൽ വളരെ സന്തോഷം
വേഗം വാ N I A കപ്പ് തരാൻ കാത്തു നിൽക്കുവാണ്.
ഈ കമൻ്റ് സൂക്ഷിച്ച് വെച്ചോ... നിസാരമായി തളളണ്ട.
എന്തിന്
Correct
കേരളത്തിൽ നിന്നുള്ള നാല് പെൺകുട്ടികളെ കാബൂൾ ജയിലിൽ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.അവരെഇൻറർവ്യൂചെയ്യാൻ കഴിയുമോ?
🤣🤣🤣
സ്ഥലവും ജയിലും പറഞ്ഞ് കൊടുക്കൂ..
Nina manasilayi nee shaka pottan yelle😂
Yaseem this is great job, risky job. Take care
കേരളത്തിൽ കുറെ പേര് സ്ത്രീകളെ ഇങ്ങനെ ആകാൻ പരിശ്രെമിക്കുന്നു
Captionum വീഡിയോയും തമ്മിൽ എന്ത് ബന്ധം ?? തെറ്റി ധരിപ്പിക്കാതെ
ക്യാപ്ഷനിൽ ഉള്ള കാര്യം അവിടെ ഇല്ലാ എന്നാണോ കരുതുന്നെ
@@jithy2255 അതെ അവിടെ ഇല്ല
Western media പടച്ചു വിടുന്ന കാര്യം മാത്രം
@@jithy2255 സ്ത്രീകൾക് അവിടെ അഴിഞ്ഞാട്ടം നടക്കില്ല അതിന്റെ കുരുപൊട്ടൽ aaan feminichikalk
@@FAYISNDR13 അപ്പോൾ സ്ത്രീകൾക്ക് ഫ്രീഡം ഉണ്ട് എന്നാണോ ഉദ്ദേശിക്കുന്നെ 😂
പൊതു സ്ഥലത്തു പോലും ഇറങ്ങി നടക്കാൻ ആവില്ല, എഡ്യൂക്കേഷൻ ഇല്ല എന്നിട്ടും ഇവിടെ ഉള്ളവന്മാർ വെളുപ്പികുവാണല്ലോ, ഞമ്മന്റെ മതം ആണ് കരുതി അവന്മാരെ ഒന്നും വെളുപ്പിക്കല്ലേ
India my love❤❤❤🙏🙏🙏
ഈ video യിൽ എങ്ങും ഒരു സ്ത്രീയെ കാണുന്നില്ലല്ലോ 🙄🥲
താലിബാൻ്റെ നാട്ടിൽ പോയി അവരുടെ ഗസ്റ്റായി ജീവിച്ച് അവർ തന്ന ഭക്ഷണം നക്കിയിട്ട് ഇപ്പോൾ പറയുകയാണ് - സ്വന്തം ഭർത്താവിൻ്റെ മുഖം വരെ കാണാൻ പാടില്ലെന്ന് .ആരാടോ നിന്നോട് ഇത്തരം കള്ള കഥകൾ പറഞ്ഞ് തന്നത്? അന്യപുരുഷന്മാരെ കാണാൻ പാടില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. ഭർത്താവിൻ്റെ മുഖം കാണാതെ എങ്ങനെയാണ് അവർക്ക് കുട്ടികളുണ്ടാകുന്നത്? സംഘികളുടെ കയ്യടി കിട്ടാൻ വായിൽ തോനിയത് പറയുന്ന......
Aa natle pennungalkku manushika pariganana kuravanu. Sathyam thanneyyaanu.....
സുടാപ്പി ബിസ്മയത്തിന് നൊന്തു..... 🤭🤭🤭
താലിബാനെ പറ്റി ഉള്ള കര്യങ്ങൾ പറയുമ്പോ.. ഇക്കാക്ക് എന്തിനാ വിഷമം ആവുന്നേ🤣
Kudeulla friend.. Supper..❤❤
യാസീൻ ബ്രോ സൂപ്പർ
❤️
Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako🥹
സുഹൃത്തെ.... റീച്ച് കൂട്ടാൻ വേണ്ടി കൊടുത്ത ആ ഊള ക്യാപ്ഷൻ ഉണ്ടല്ലോ.... പരമ ബോറായിട്ടുണ്ട്....
നിങ്ങൾ ഇതാണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായാൽ ഉള്ള കാര്യം ആലോചിച്ചുണ്ടോ....
നിങ്ങൾ ഇപ്പോൾ അഫ്ഘാൻ കടന്ന് മറ്റൊരു രാജ്യത്തായിരിക്കും.... പക്ഷെ നിങ്ങൾക്ക് ശേഷം ഇനി അഫ്ഘാൻ സന്ദർശിക്കുന്നവർക്ക് നിങ്ങളുടെ ഊളത്തരം കാരണം ചിലപ്പോൾ നല്ല പെരുമാറ്റമായിരിക്കില്ല കിട്ടുക....
ഇന്ത്യക്കാരോട് അവർക്ക് നല്ല മതിപ്പും ബഹുമാനവും ഉണ്ട്. ദയവ് ചെയ്ത് അത് കളഞ്ഞു കുളിക്കരുത്....
ഇനിയെങ്കിലും അൽപം ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യൂ....
എനിക്കിത് പറയണമെന്നുണ്ടായിരുന്നു... .... അവരെ പേടിച്ചിട്ടാ......
Yes
Athey 😢
Yesss... 👍👍...
@@snipertraders7.malayalam "swantham bharthaanmaarude mukam polum kaanaan paadilla" ee captionum aa video yum thammil enthaanu bhandam.....
Bro,avideyulla oru marriage function attend cheythu video idu😊
Ningal enna korea yil poova im waiting youre reply
❤️
@@yaseenvlogs1948 ningal iduvare eedokke country yil pooyi
നിനക്ക് വ്ലോഗ് ഉഷാറാകണമെങ്കിൽ അതിനു വേണ്ടി കള്ളം പറഞ്ഞു അവരെ മോശമാക്കി നിനക്ക് എന്തു കിട്ടാനാണ്
കോയ ഉണരുന്നു
ഉഫ് വിസ്മയം
ഇത്രേം എപ്പിസോഡിൽ താലിബാൻ പാവങ്ങൾ, നല്ലവർ എന്ന നുണ പറഞ്ഞതല്ലേ. ഇതും അങ്ങനെ കണ്ടുകൂടെ
Yazeen supper adipoli Excellent
പഴയ ഇന്ത്യയായിരുന്നു. ബുദ്ധമതത്തിന്റെ ധാരാളം സ്മാരകങ്ങൾ ഉണ്ടായിരുന്നു.
അതായിരുന്നു ഭാരതം.😮
Budha mathathinte oru patu smarakangal undayirunnu.. 😢 ippozhillaa.... Ellam thakarkapettu... Enthinu..??
അതേ
പഴയ ഇന്ത്യ എന്ന് പറയുമ്പോൾ ഡൽഹി തലസ്ഥാനം അവിടെ ഇരുന്നുകൊണ്ട് അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന ഒരു സിസ്റ്റഅം അതാണോ ഉദ്ദേശിച്ചത് ഇന്ത്യ അനേകം നാട്ടുരാജ്യങ്ങൾ ആയിരുന്നു എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ ഗുപ്തസാമ്രാജ്യവും മൗരസാമ്രാജ്യവും മുഗൾ എംപയർ ഉണ്ടായിട്ടുണ്ട് പക്ഷേ അതൊന്നും ഇന്ന് കാണുന്ന കൃത്യമായ അതിർത്തി ഫോം ചെയ്തിട്ടില്ല
@@benbenxavier8575 Hai Bro.....വിശദീകരണങ്ങൾ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. പഴയ ഭാരതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നത്തെ എത്ര രാജ്യങ്ങൾ ഉൾപ്പെടുന്നതായിരുന്നു...?
പെണ്ണിന് വില ഇല്ലാഹ് പക്ഷെ പെറ്റ് ഉമ്മ പെണ്ണായിരിക്കണം ന്താ അല്ലേ
അവിടെ ചെന്ന് അവിടെ ഉള്ള പെണ്ണുങ്ങളെ കല്യാണം കഴിചോട്ടെ എന്ന് ചോദിക്കാൻ കാണിച്ച ധൈര്യം.. മോനെ നിന്നെ നമിച്ചു.. അടി കിട്ടഞ്ഞത് ഭാഗ്യം 😅
Pakistanil koodi poi vlog cheyyan plan undoii ❤
Unde
@@yaseenvlogs1948 🤩🤩
Yaseen ikka❤️fayis ikka❤️❤️❤️
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ മേഖല
യുദ്ധം ഉണ്ടായ മേഖല ആയിരുന്നു വല്ലോ.
അത് ആഫ്രിക്ക ആണ്
ധൈര്യം ഭയങ്കരം തന്നെ
Let the afhgan girls come to india . I want to marry a girl from afgan and want to give a good queen life to her
Namude nattil 10 roopakke 1 L vellam kitto??
❤️😍അടിപൊളി
യാസ്സീൻ സംസാരം ശ്രദ്ധിച്ച് നടത്തുക അഫ്ഘാൻ ജയിലിൽ ഉണ്ട തിന്നേണ്ട സ്ത്രീകൾക്ക് വിലയില്ല എന്ന് പറയരുത് പരസ്യമായി ശരീര ഭാഗങ്ങൾ പ്രദർശിപ്പിച്ച് നടക്കുന്നതാണോ സ്ത്രീയുടെ നിലവാരം ഉയരുന്നത്
Mukham, kanikkathe, kallatharamalle.? Mukkham, kani chala, enthete, koyappam. Pregnant, aavumo?
Mukham, kanikkathe, kallatharamalle.? Mukkham, kani chala, enthete, koyappam. Pregnant, aavumo?
Mukham, kanikkathe, kallatharamalle.? Mukkham, kani chala, enthete, koyappam. Pregnant, aavumo?
Prasyamayi kanichalum marakendath marach thanneyanu avar kanikunath athin entha kuzhappam.
അതുകൊണ്ടാണ് മുസ്ലീം സ്ത്രീകൾ ഇസ്ലാം വിടുന്നത് ഇന്തോനേഷ്യയിൽ ഇയ്യിടെ 30000 സ്ത്രീകളാണ് ഇസ്ലാം മതം വിട്ടത് .... പിന്നേ ഹിന്ദു .ക്രസ്റ്റ്യൻ പെണ്ണുങ്ങൾ മറിക്കേണ്ടതെല്ലാം മറിച്ചാണ് നടക്കുന്നത്.. പെണ്ണിന്റെ തലമുടി പോലും പുറത്ത് കാണിക്കാൻ പറ്റാത്ത മതത്തിൽ ജീവിക്കുന്ന പെണ്ണുങ്ങളേ സമ്മദിക്കണം ..... ജീവിതം ഒന്നേയുള്ളു ..... ഉദാഹരണം .... ജാമിത Teacher ഇപ്പോൾ എത്ര സ്വതന്ത്രതയാണ് ::
ഇവിടെ വന്ന് ഒരു അന്യ രാജ്യക്കാരൻ ഇവിടത്തെ ഗവൺമെൻറിന് കുറ്റം പറഞ്ഞാൽ അവരത് അംഗീകരിക്കുമോ നിങ്ങൾ താലിബാൻ കമാൻഡോകളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുപോലെ ഇന്ത്യയിലെ പ്രധാനപ്പെട്ട പട്ടാളക്കാരോട് ഒപ്പം നിന്ന് വീഡിയോ ചെയ്യാൻ കഴിയുമോ
മനസിലായില്ല..???
Terrorist um miltry um 2um randanu😊
@@mallusviewpoint9465 അഭിമാനമുണ്ട് ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ നിങ്ങളോട് അത് പറഞ്ഞാൽ മനസ്സിലാവില്ല ബ്രിട്ടീഷുകാരയും റഷ്യയെയും അമേരിക്കയെയും കെട്ടുകെട്ടിച്ച പാരമ്പര്യം ഉള്ളവരോട് പറഞ്ഞാലേ മനസ്സിലാവൂ
pinne enthina myre ivide nilkunne nee angott po
ivante okke manasilirupp islamic terror teamsine vare aanu support cheyyunath@@mymemories8619
പുരാണങ്ങളിൽ പറയുന്ന . ഗാന്ധാരിയുടെ . ജൻമ സ്ഥലം
ഗാന്ധാരം
Purana history?
Yes, I had listened to iskon monks when I was young, even the character shakhuni in Mahabharata was also from current day afganistan.
Pajalam ane
@@JasimAbdulrahmanjasimyou don't know about Indian history.....but you are well versed with arabic wars...😂😂
@@JasimAbdulrahmanjasim its actually recorded in our books, pashtuns are war loving people from Mahabharata times. Gandharis family caused the destruction of Delhi(Hastinapura), Shakuni destroyed Aryavarta in the great War.
We have our own history and genealogy like you have your own history, genealogy and holy places in Arabian countries of GCC.
പാകിസ്ഥാൻ എന്ന് പറയാൻ ഉള്ള അവരുടെ ആവേശം കണ്ടോ. നമുക്കിട്ടു കുത്താൻ ഉള്ള അവസരം
മുഹമ്മദ് നബി (സ) പറഞ്ഞ ശരീഅത്ത് നിയമം ലോക മുസ്ലിം സമൂഹം ജീവിതത്തിൽ പാലിക്കുക.
വേറെ ഒരു നിയമങ്ങളും കാലങ്ങളായി മാറ്റം വരുത്തിയ, തിരുത്തപ്പെട്ട ഒരു നിയമവും പാലിക്കേണ്ടതില്ല.
ക്യാപ്ഷൻ നല്ല ബോർ ആയിട്ടുണ്ട് .. ആൾക്കാരെ തെറ്റ്‌ധരിപ്പിക്കുന്നു.. ഇപ്പോൾ കാണുന്ന വ്യൂവേർസും കുറയും .. sure
സത്യം തന്നയാണ ടോ .... ഇസ്ലാമിൽ എവിടയാ പെണ്ണുങ്ങൾക്ക് സ്വാതന്ത്രം ഉള്ളത് . എല്ലാം ചാക്കിൻ കൂട്ടിൽ😂😂
Ok
പെണ്ണിനെ അടിമയായി വച്ചിരിക്കുന്ന വർഗം 😂
Nominte alukal manipuril chayunnad pole😂
@@historyempire7706 കലാപം നടക്കുമ്പോൾ അങ്ങനെ ഉണ്ടാവും അതിൽ സങ്കടവും പ്രതിഷേധം ഉണ്ട്, എന്ന് വച്ചു ഭാരത്തിൽ പെണ്ണുങ്ങളെ അടിമ ആക്കി വെക്കുന്നില്ല
njammante kuth nabiyude aalkar - iraq,syria,iran,libya,somalia,sudan,saudi,pakistan,afganistan nigeria ivide okke cheyunna pole @@historyempire7706
@@historyempire7706 അവിടെ രണ്ട് ഗോത്രങ്ങൾ തമ്മിൽ പ്രശ്നമുണ്ട് അത് ശരിയാണ് പക്ഷേ അവിടെ പെണ്ണുങ്ങൾക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും വിലക്കില്ല സുഡാപ്പി
സൂപ്പർ
നല്ല 3g യ സുടാപ്പി രാജ്യം 😁അവിടുന്ന് 4കല്യാണം കൈയ്ക്കും എന്ന് ഫേമസ് വ്ലോഗർ 😁
Unsubscribe your channel. I love India 🇮🇳
😂😂😂😂😂
അങ്ങോട്ട് പോകാൻ അത്രക്ക് കൊതിയാവുന്നു ❤🔥🔥🔥🔥😘😘😘😘ശെരിക്കും വിസ്മയം ❤🔥തന്നെ ❤🔥🔥🔥🔥😘😘😘😘
അമേരിക്കയെ കണ്ടം വഴി ഓടിച്ചതിന്റെ കുരുപൊട്ടൽ ഇതുവരെ തീർന്നില്ല അല്ലെ 😆😆
Indian Rupee equals
0.94 Afghan Afghani
😂😂😂
@@FAYISNDR13അമേരിക്ക പേടിച്ചു കരഞ്ഞു പനി പിടിച്ചു....😂😂😂😂
@@dhanushsankar7663 🍼🍼
ഞാൻ ഇതിന് മുന്നേ ഒരു വ്ലോഗർ അഫ്ഗാനെ കുറച്ചു കാണിച്ചിരുന്നു. അതുകഴിഞ്ഞു ഇപ്പോഴാണ് ഒരു വ്ലോഗ് കാണുന്നത് വളരെ ഇഷ്ടപ്പെട്ടു. ഹിന്ദി അറിയാത്തത് വളരെ കഷ്ടം. എല്ലാം ഇഷ്ടപ്പെട്ടു. അവരോടു പറയുക മെഡിസിൻ ഇന്ത്യയിൽ നിന്നാണ് പാക്കിസ്ഥാൻ കൊടുക്കുന്നത്
✌🏻✌🏻
താലിബാൻ ഒരു വിസ്മയം 😆 മച്ചാനെ ഇത്രയും പെട്ടന് അവിടെ വിട്ടോ സേഫ് അല്ല
മണ്ട പോയി വീഡിയോ മുഴുവൻ കാണ് എന്നിട്ട് കോണക്ക്
യാസിനെ ആ രാജ്യത്ത് എന്ന് ആ രാജ്യത്തെക്കുറിച്ച് വീഡിയോയ്ക്ക് വാക്കുകൾ ഇടുന്നതു വരെ സൂക്ഷിച്ചു വേണം ആ രാജ്യത്തിന് പോകുന്ന കഴിഞ്ഞാൽ കുഴപ്പമില്ല
👍
ഉള്ളത് ഉള്ള പോലെ പറ
തൂക്കം ഒപ്പിക്കല്ല യാസീനേ
Evide poyi video aduthathil sammathichu thannirikunu
താലിബാൻ എന്ന കിരാതരുടെ കൂട്ടത്തെ താങ്ങി സംസാരിക്കുന്ന ഇവനെ ഇന്ത്യയിൽ വരുമ്പോൾ ശ്രദ്ധിക്കണം. അവിടന്ന് എല്ലാ പരിശീലനങ്ങളും നേടിയിട്ടുണ്ട്.
നീ ആദ്യം നിന്റെ പഞ്ചായത്ത് ഒന്ന് നല്ലോണം കാണ് എന്നിട്ട് ആലോജിക്കാം ബാക്കി
😆😆😆
Rss PEPPATTIKAL 😅
Yeda sagee WhatsApp University 😂 bundi yulla ninte vargakar bigaravathi yelle
എന്നാണെടോ താനൊക്കെ നന്നാവുക 😂
Sathyasanthamaya Oru caption Kodukku...reach kitten vending Haraaminte karyangalonnum cheyyaruth
അടിപൊളി 👌👌👌🙏🙏🙏🌹
❤️
Sound kurava bro😊😊
Yaseem. Good🌹🌹
Undachorinu nandivenam
Afghani cooker kandapo thadikarane Orma vannavarundo 😊
നല്ല സ്ഥലം , അവിടെ പൊയി താമസിക്കാൻ കൊതിയാകുന്നു
😂
🙄🤣
കെട്ടും പെട്ടിയും എടുത്ത് വേഗം വിട്ടോ
Ente channel 500 akan onne sahayikkuo please🥺
😂😂
കടകളിൽ എല്ലാ സാധനവും ഉണ്ട് വാങ്ങാൻ ഒരുത്തനേയും കാണുന്നില്ല പെണ്ണുങ്ങള് മൊത്തം കൂട്ടിലും😂😂😂
ماشاء الله
Adutha video Libiyayil cheyu
തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്ത വീഡിയോ
Super
🌹🌹🌹
Titleum വീഡിയോ yum തമ്മിൽ എന്ത് ബന്ധം
Pak medicine?
ആ ഒരു സ്ത്രീ ഏതായിരുന്നു? തെരുവിൽ കണ്ട സ്ത്രീ ആയിരുന്നോ? കടയിൽ കണ്ട സ്ത്രീ ആയിരുന്നോ?
Indian Rupee equals
0.94 Afghan Afghani
ഇവിടെ മൂന്നു ദിവസത്തേക്ക് അതുപോലെ മണിക്കൂർ കണക്കിന് മെഹർ കൊടുത്തു കല്യാണം കഴിക്കുന്ന പരുപാടി ഉണ്ടോ അങ്ങനെ ഉണ്ടെങ്കിൽ അവിടെ ഉള്ള പുരുഷൻമാർ ഭാഗ്യം ചെയ്‌ത ആൾക്കാർ ആണ്
അല്ലേലും ഇസ്ലാമിൽ പുരുഷനാണ് സ്വാതന്ത്രം സ്ത്രീകൾ എന്നും കറുത്ത ചാക്കിന്റെ ഉള്ളിൽ അകപെട്ട ജീവിതം ജാമിത teacher പറഞ്ഞത് എത്ര കരക്കറ്റ്
Bro... thangalude chila Sathyasandhaya abhiprayangal keralathile chila bismayam premikalk pidichittilla 😜
Thumbanil കാണിച്ചു പറ്റിക്കൽ 😢
കൊപ്രനിറച്ചചാക്ക്പോലെആക്കിഅവിടുത്തെസ്ത്രിഖളുടെജിവിതം.
Thumbnail and title are misleading.. Yaseen, why you are doing this. Very bad...
അരി ഇഷ്ടം പോലെ, ഒരാൾ അവിടെ കിടന്നുറങ്ങുന്നുണ്ട്, എന്താ വേണ്ട എല്ലാം കിട്ടും ഇവിടെ.😂😂ആ കിടന്നുറങ്ങുന്ന സാധനത്തിനു എത്രയാ 😜
👍👍👌👌
❤️
താങ്കളുടെ ഈ നിലപാട് ശരിയല്ല. യാഥാർത്ഥ്യത്തെ വികലമാക്കി വീഡിയോ മാർക്കറ്റ് ചെയ്യരുത്.
താലിബാനെ വിമർശിക്കാം. പക്ഷേ , വികൃതമാക്കാൻ ശ്രമിക്കരുത്.
ലോകത്തിലെ പുണ്യമായ രാജ്യം.
@@viswanath7976 എന്ന് ആര് പറഞ്ഞു. ?
ഉള്ളത് പറയുബോൾ വികൃതം.. 🤔
@@rahula1029yede
ഒരു രാജ്യം പോലും ഇവനാമരെ അംഗീകരിച്ചില്ല അപ്പോളാ ഒരുപാട് ന്യായീകരണ വണ്ടി 😂
ഈ അഫ്ഗാനി ജനത full muslim ആണോ.. Hindus, Christians ഒന്നും തീരെ ഇല്ലെ
ഉണ്ടായിരിന്നു, ഉള്ളവർ മതമാറ്റ പെടുകയോ, ആട്ടിയോടിക്ക പെടുക്കയോ കൊല്ലപ്പെടുകയോ ചെയ്തു
Dog is not 'haram' for taliban
chekkante english kelkan nalla rasam
Avide evideyo nimisha fathima und kaanaan pattumo enn nokk😂
👍👍👍👍👍♥️♥️♥️♥️
❤️
🙏🙏🙏
സ്ത്രീകൾ നരകത്തിൽ പോകും എന്ന് ഹദീസുകളിൽ പറഞ്ഞത് ഇപ്പോളും തലയിൽ ചുമക്കുന്ന ജനത, ആറാം നൂറ്റാണ്ടിലെ കാലഹരണ പെട്ട സംസ്കാരം തുടരാൻ നിർബന്ധിക്കുന്ന രാജ്യത്തെ പരിചയപ്പെടുത്തിയ യാസീന്ന് അഭിനന്ദനങ്ങൾ. കിതാബിലെ നല്ലതു എന്തെങ്കിലും ഉണ്ടെങ്കിൽ അത് തുടരുകയും , ആധുനിക ലോകത്തിനു അപമാനം ആകുന്ന രീതിയിൽ ഉള്ള മത നിയമങ്ങൾ തള്ളിക്കളയാനും ഉള്ള സ്വാതന്ദ്രം അവിടുത്തെ ജങ്ങൾക്ക് ഇല്ല .
13:31 ആര് വരുന്നു ഇവിടെന്ന് വാങ്ങാൻ 🙄
അവിടത്തെ പള്ളികളോ
നമസ്കാരമോ കുടിംബ
ജീവിതമോ കണ്ടില്ല
കോഴി കൂവിയത് മലയാളത്തിലായിരുന്നെന്ന് മനസ്സിലായി.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എജ്ജാതി ...
good post
nice❤❤❤
ഇന്ത്യ എന്നും ഇന്ത്യ തന്നെ
Yaseen NIA okke nooki iripundu mon pettannu vaa😅
ഭർത്താവിന്റെ മുൻപിലും മുഖം മറക്കണമെന്ന് പറഞ്ഞത് തെറ്റാണ്
യാസീൻ സുപ്പർ
Kirtee എന്ന ഇന്ത്യൻ women യൂട്യൂബർ അവിടെയുണ്ട് അവർക്കൊന്നും ഒരു പ്രശ്നവും കാണുന്നില്ല പല ഗ്രൂപ്പ് ആണ് താലിബാൻ ചില സ്ഥലത്ത് നല്ല ആൾക്കാർ ഉണ്ടാവും ചില സ്ഥലത്ത് മോശം ആൾക്കാരും ഉണ്ടാവും ക്യാപ്ഷൻ ഒക്കെ ഇടുമ്പോൾ ശ്രദ്ധിക്കുക അവിടെയുള്ള യുട്യൂബർക്ക് പ്രശ്നം വരും നിലവിൽ കുറെ വിദേശ യുട്യൂബ്ർസ് അവിടെയുണ്ട് സെക്യൂരിറ്റി ഇഷ്യൂ പറഞ്ഞു പിടിച്ച് അകത്തിടും നിലവിൽ അഫ്ഗാനിൽ ആക്റ്റീവ് terrorist ഗ്രൂപ്പ് ഉണ്ട് താലിബാൻ ഭരണം ആയത് കൊണ്ടാണ് നിലവിൽ പ്രശ്നം ഇല്ലാത്തത് അല്ലെങ്കിൽ അവിടെയും ഇവിടെയും പ്രശ്നം ആയിരിക്കും
Nalla content but njan ee video dislike cheythu kaarnam oru banthavum illatha caption ittu pattikunenu.😏
👍
സേഫ്റ്റി ഫസ്റ്റ് സംസാരികുമ്പോൾ സൂക്ഷിക്കുക