howtomake arebyanfigplant അറേബ്യൻ അത്തി തൈകൾ നമുക്കും ഉണ്ടാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 94

  • @manuppahamza4738
    @manuppahamza4738 3 ปีที่แล้ว +5

    പട്ടു വളരെ നല്ല ഒരു പ്രസ്ഥാനമായി വളരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എല്ലാ നന്മകളും നേരുന്നു 👍

  • @hani3321
    @hani3321 3 ปีที่แล้ว +3

    ഇൻശാഅല്ലാഹ്‌. ഒരുപാട് തൈകൾ ഉണ്ടാകട്ടെ. നാട്ടിൽ എത്തുമ്പോൾ കൊറിയർ ആയിട്ട് തൈകൾ അയച്ചു തന്നാൽ മതി

  • @chackobaby810
    @chackobaby810 ปีที่แล้ว +1

    നല്ല മസ്സിലാണല്ലോ

  • @muheenudheenmoinu8585
    @muheenudheenmoinu8585 3 ปีที่แล้ว +2

    ഇക്ക സൂപ്പർ 🥰🥰 വിജയം ഉണ്ടാവട്ടെ 👍🏻👌🏻

  • @raheesmp3566
    @raheesmp3566 3 ปีที่แล้ว +2

    Ellaam venam ...vatakara megalayil ningal set cheythu tharumo

  • @aahilaahi8628
    @aahilaahi8628 3 ปีที่แล้ว +1

    അടിപൊളി വിവരണം.

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Basheer athipayam evidunna kittuka vith engineyan mulapikuka

  • @munnusulaikha7231
    @munnusulaikha7231 3 ปีที่แล้ว

    നല്ല 📽️👍75ആം സ്വാതന്ത്രദിന ആശംസകൾ 🇮🇳🇮🇳🇮🇳

  • @vinods320
    @vinods320 3 ปีที่แล้ว +3

    മംഗോസ്റ്റിൻ, ദുരിയാൻ ഇവയുടെ വിശദമായ വിവരണം ഉൾപ്പെടുത്തി ഒരു വീഡിയോ പോസ്റ്റ് തയ്യാറാക്കുക.
    ✍️

  • @Noushadp-uq7gl
    @Noushadp-uq7gl 3 ปีที่แล้ว +1

    നീ പൊളിക്ക് മച്ചാനെ

  • @thahirch76niya85
    @thahirch76niya85 3 ปีที่แล้ว +4

    ചെലോൽത് ശരിയാവും, ചെ ലോൽത് ശരിയാവൂല. ഞമ്മൾത് ശരിയാവട്ടെ..

    • @hussainkaruvarakodan7235
      @hussainkaruvarakodan7235 3 ปีที่แล้ว

      വിജയിക്കട്ടെ എന്നിട്ട് വേണം അവിടെ വന്ന് തയ്യ് മേടിക്കാൻ

  • @hajaranazer1014
    @hajaranazer1014 3 ปีที่แล้ว

    കൊള്ളാല്ലോ👌👌👌

  • @lissnawithsiblings3343
    @lissnawithsiblings3343 3 ปีที่แล้ว +1

    Chetaa Nhaan nilatt nattit plantil 2 leaf Varum pnna adu poavum.backetil plant cheyyanu?maza edilk vende?

  • @kunjippaarambram2333
    @kunjippaarambram2333 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +1

    Adeepoli ikka karalathill aribiyan fig 99 sathmanam ondakkan sathyatha ondo🙏

  • @createyourhappiness9339
    @createyourhappiness9339 3 ปีที่แล้ว +1

    Camera.. Focus clear ആവുന്നില്ല..

  • @sudhakarankv3317
    @sudhakarankv3317 3 ปีที่แล้ว +2

    അല്ല ഭായ് ഇത് എയർ ലയർ
    ചെയ്താൽ ശരിയാവുമോ? പേരക്ക് വേര് പിടിപ്പിക്കുന്നതുപോലെ..

  • @shaji.m2749
    @shaji.m2749 2 ปีที่แล้ว +1

    Njan mulappichu naattilek kondu varaan pattumo

  • @yunusmuthu4534
    @yunusmuthu4534 3 ปีที่แล้ว +1

    Ekka nja ippo UAE laanu edhu engane naattil konduvara

  • @hannathhannath9870
    @hannathhannath9870 3 ปีที่แล้ว +1

    ഒരു തൈ എനിക്കും വേണം ഞാൻ പരിയാപുരം ഉണ്ട്

  • @faihavision7457
    @faihavision7457 3 ปีที่แล้ว +1

    Super 🌾🌴🌱🎋

  • @rafeequevallikadan1900
    @rafeequevallikadan1900 2 ปีที่แล้ว

    Ekka evida sahudiyil ninn kamb kond varumbo yengane cheyyal

  • @rasheedkv1353
    @rasheedkv1353 3 ปีที่แล้ว +1

    Ok

  • @petsloves2390
    @petsloves2390 3 ปีที่แล้ว +1

    MashaAllah👌

  • @hassanparambilhassanhassan7574
    @hassanparambilhassanhassan7574 3 ปีที่แล้ว +1

    ഞാൻ ആദ്യമേ ബുക്ക് ചെയ്യുന്നു എഴുതി വെക്കുക.

  • @SECERTTALK
    @SECERTTALK 3 ปีที่แล้ว +1

    Super

  • @kunjippaarambram2333
    @kunjippaarambram2333 3 ปีที่แล้ว +1

    Kunjippa arambram ഫസ്റ്റ്

  • @mismailmmismailm6860
    @mismailmmismailm6860 3 ปีที่แล้ว

    ബദാം (almond) നമ്മുടെ നാട്ടിൽ കൃഷി ചെയ്യാൻ പറ്റുമോ

  • @arabianpardha4394
    @arabianpardha4394 3 ปีที่แล้ว +1

    👍👍💪💪

  • @shareefaummershareefaummer1647
    @shareefaummershareefaummer1647 ปีที่แล้ว

    മൂന്ന് മാസം കൊണ്ട് ഉണ്ടായിരുന്നു.പക്ഷേ പുഴു ശല്യം കൊണ്ട് പഴം നശിച്ച് പോകുന്നു.ഇന്ത്യൻ പോവഴി.nomber തരുമോ

  • @adharshadharsh7741
    @adharshadharsh7741 3 ปีที่แล้ว +1

    വന്നാൽ തൈ കിട്ടുമോ

  • @noormuhammed8697
    @noormuhammed8697 3 ปีที่แล้ว +1

    👍😍

  • @saheerthodikappulam4229
    @saheerthodikappulam4229 3 ปีที่แล้ว +1

    First 👍👍

  • @rafeekmokeri9876
    @rafeekmokeri9876 3 ปีที่แล้ว +1

    I want to

  • @petcam7899
    @petcam7899 2 ปีที่แล้ว

    👍👍👍

  • @shalha267
    @shalha267 2 ปีที่แล้ว

    ഇത് സൈൽ ഉണ്ടോ സൂപ്പർ 👍👍👍

  • @nalakathali7783
    @nalakathali7783 3 ปีที่แล้ว

    എനിക്ക് അറബിയൻ അത്തി തയ്യ് കിട്ടുമോ.. ഇപ്പോൾ ഒരൊറ്റ നേഴ്‌സറിയിലും അറബിയൻ അത്തി തയ്യ് കിട്ടാനില്ല

  • @muhammedknr6059
    @muhammedknr6059 3 ปีที่แล้ว

    👍👍👍👌🥰

  • @bipzaagi551
    @bipzaagi551 3 ปีที่แล้ว +1

    Inshah Allah…🤲🏻

  • @fishingkerala4220
    @fishingkerala4220 3 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന എനിക്ക് കാശിനു ഒരു അത്തി തൈ തരണേ..

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    എനിക്ഒരു തയിവേണം അയച്ചു തരുമോ

  • @unnikrishnan917
    @unnikrishnan917 3 ปีที่แล้ว +2

    അറേബ്യൻ അത്തി വലിയ മരം ആകുന്നതാണോ. അല്ലെങ്കിൽ ഓരോ വർഷവും വീണ്ടും നടണോ. കാണുമ്പോൾ നമ്മുടെ വെണ്ട ചെടിപോലെ ഉണ്ട്.

  • @salimaalammas8717
    @salimaalammas8717 3 ปีที่แล้ว +1

    🥰🥰🥰🥰🥰👍👍

  • @sajna1383
    @sajna1383 3 ปีที่แล้ว

    👍👍👍🌱🌱

  • @fusiongaming753
    @fusiongaming753 3 ปีที่แล้ว

    ഇതി എന്റെ തയ് കിട്ടുമോ

  • @ajidpp123
    @ajidpp123 3 ปีที่แล้ว +1

    👌👍💪🤲🤲❤️

  • @thomasvarghese3540
    @thomasvarghese3540 3 ปีที่แล้ว +5

    വെറുതെ കമ്പു കുത്തുന്നതിനു പകരം പെട്ടെന്ന് വേരുകള്‍ വളരാന്‍ സഹായിക്കുന്ന ഏതെങ്കിലും ലായനിയിൽ തണ്ട് മുക്കിയതിനു ശേഷം നട്ടുനോക്കു . എന്തെങ്കിലും വ്യത്യാസം ഉണ്ടോ എന്ന് പരീക്ഷിച്ച് നോക്കാമല്ലോ .

    • @KeralaTropicalFarmer
      @KeralaTropicalFarmer 3 ปีที่แล้ว

      ഇതിൽ ഒരെണ്ണം പോലും വേരുപിടിക്കില്ല 100%പൊട്ടത്തരം, fig കൂള കിഴങ്ങ് നടന്നപോലെ നട്ടാൽ പിടിക്കില്ല
      th-cam.com/video/cwPvmG9sK_Y/w-d-xo.html
      ശാസ്ത്രീയമായി പഠിച്ചു നടൂ..

  • @അബ്ദുൽമജീദ്തേക്കിൽ

    എനിക്ക് അത്തിയുടെ ഒരു തൈ വേണം..

  • @Indianciti253
    @Indianciti253 3 ปีที่แล้ว +1

    Uv ഷീറ്റ്

  • @ashrafvayalkacheri3897
    @ashrafvayalkacheri3897 2 ปีที่แล้ว +1

    No kittumo

  • @akkumoochikkal2628
    @akkumoochikkal2628 ปีที่แล้ว

    plant sale undo

  • @salikkanhirala5532
    @salikkanhirala5532 3 ปีที่แล้ว

    Jaboticaba hybrid thai kitto

  • @Jabirarshi
    @Jabirarshi 3 ปีที่แล้ว +2

    നാട്ടിൽ ജിർ ജിർ ഉണ്ടാകുമോ

  • @go2wildlife908
    @go2wildlife908 3 ปีที่แล้ว +1

    والتين والزيتون

  • @Anas813
    @Anas813 3 ปีที่แล้ว +1

    എനിക്കൊരു വിത്ത് വേണം

  • @iamlooking4u643
    @iamlooking4u643 2 ปีที่แล้ว +1

    anikk അത്തി വ്ണം

  • @നമ്മുടെകേരളംസുന്ദരകേരളം

    പട്ടൂ.. ജിസാനിൽ വരുന്നില്ലേ..

  • @savadck2493
    @savadck2493 3 ปีที่แล้ว

    നാട്ടിലേക്ക്‌ കൊണ്ട് പോകുന്നത് എങ്ങെനെ കാണിക്കമായിരുന്നു

  • @jaleelt4575
    @jaleelt4575 3 ปีที่แล้ว

    അവിടെ വന്നാൽ നല്ല ഇനം അത്തി തൈ ലഭിക്കുമോ

  • @suhaibsulaiman4034
    @suhaibsulaiman4034 2 ปีที่แล้ว

    കൊടമണി അടിച്ചിക്ണ്

  • @BicheesWorld
    @BicheesWorld 3 ปีที่แล้ว +1

    അത്തി തൈ വിലക്ക് തരുമോ ❓️❓️

    • @krishiymaarogyavum6207
      @krishiymaarogyavum6207  3 ปีที่แล้ว +1

      ആയില്ല

    • @Anas813
      @Anas813 3 ปีที่แล้ว

      ആയാൽ അറിയിക്കുക

    • @shafinykb3833
      @shafinykb3833 3 ปีที่แล้ว +1

      Yanikkum venam. ready malyal vilikkumo

  • @Indianciti253
    @Indianciti253 3 ปีที่แล้ว +1

    ഒരു കുനുപ്പ് 😂😂😂

  • @xpoxcreative9535
    @xpoxcreative9535 3 ปีที่แล้ว +1

    Basheerka contact number tharuu