ഇടുക്കിയിലെ ഒരു നഴ്‌സറിയിൽ നിന്ന് കിട്ടുന്ന ഈജിപ്ഷ്യൻ അത്തിയുടെ ഒറിജിനൽ പേര് പൂനെ റെഡ് എന്നാണ്. പൂനെ റെഡ് വാങ്ങി വച്ചാലും മതി വലിയ വില കൊടുത്ത് പേര് മാറ്റി വിൽക്കുന്നത് തന്നെ വാങ്ങണം എന്നില്ല.
കേരളത്തിൽ ഏത് അത്തിയും വെക്കുമ്പോൾ തുടർച്ചയായി മഴ കൊള്ളുന്നില്ല എന്ന് ഉറപ്പ് വരുത്തുക. നേരിട്ട് നിലത്ത് വെക്കാതെ ചട്ടിയിൽ വെച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. മഴ ഉള്ളപ്പോൾ ഷെയ്ഡിലേക്ക് മാറ്റി മഴ മാറിയാൽ നല്ല വെയിൽ കിട്ടുന്ന ഇടത്ത് വക്കുക.
ഗുഡ് വീഡിയോ 👍👍
Very informative video👍👍👍
Thank you😍
ഗുഡ്
Thank you 😍
ഞാൻ വെച്ചിട്ട് രണ്ടുമാസം ഇപ്പോൾ കുറച്ചു രണ്ടു
👍
അത്തി തൈ തരുമോ എവിടെ കിട്ടും
ഇപ്പോൾ വിൽപ്പനക്ക് ആയിട്ടില്ല
Super👍👍👍
Thank you 😍
Suppppr ❤
I need fig tree
ഇപ്പോൾ വിൽപ്പനക്ക് ആയിട്ടില്ല. ആകുമ്പോൾ fruit tree club ഫേസ്ബുക്ക് പേജിൽ വിൽപ്പനക്ക് ഇടും.
Now not sale.
Pune red um Egyptian figum same anno
Yes
bro egyption അത്തി എങ്ങനെ ഉണ്ട്
ഇടുക്കിയിലെ ഒരു നഴ്‌സറിയിൽ നിന്ന് കിട്ടുന്ന ഈജിപ്ഷ്യൻ അത്തിയുടെ ഒറിജിനൽ പേര് പൂനെ റെഡ് എന്നാണ്. പൂനെ റെഡ് വാങ്ങി വച്ചാലും മതി വലിയ വില കൊടുത്ത് പേര് മാറ്റി വിൽക്കുന്നത് തന്നെ വാങ്ങണം എന്നില്ല.
@@fruittreeclub എത്ര ആണ് വില പൂനെ അത്തിക്
@@ALIALI-gv4xb 150₹-200₹
@@fruittreeclubcontact number
ചേട്ടൻ nober തരുമോ
ഒരു brown turkey അത്തി തൈ തരുമോ ? സ്ഥലം എവിടയാ , ഞാൻ പത്തനംതിട്ടയിലാ.. പാർസൽ ചെയ്യുമോ
തൈ ഇപ്പോൾ സ്റ്റോക്ക് ഇല്ല
എപ്പോഴുണ്ടാവും. സ്ഥലം എവിടെയാണ്
തൈ റെഡി ആകുമ്പോൾ Fruit tree club ഫേസ്ബുക്ക് പേജിൽ അറിയിക്കും.
Hi
Sale undo sir
Njn last year chodichirunu
See ur all videos comment...
Enik fb illaa
ഇവിടെ വിൽപ്പനക്ക് ഉള്ള കാര്യങ്ങൾ കൃത്യമായി ഇടാൻ കഴിയില്ല.
Propagation ball എവിടെ കിട്ടും
ആമസോണിൽ കിട്ടും
ചകിരി ച്ചോറ് വെക്കുന്നതിന് മുമ്പ് കറ്റാർ വാഴ യുടെ ജല്ലി തേക്കുക.
എന്തിന്? ഇത് അത്തിക്ക് അതിന്റെ ഒന്നും ആവശ്യമില്ല
തൈകൾ ഉണ്ടോ
തൈ വിൽപ്പനക്ക് ആയിട്ടില്ല
തൈ തരുമോ
Whatsapp 6238002018
തൈ കിട്ടോ
Whatsapp 9074969252
എനിക്ക് വേണമായിരുന്നു തൈ
. എനിയ് ബ്ലാക്കത്തി തെലങ് നമ്പര് , ഫഗ്ര |എന' നിക്ക് സന്അത്തിന്റെ പ പ്ര ണം aaa i. തന.
പൂനെ റെഡ് അത്തി മഴ കൊള്ളരുത് എന്നുണ്ടോ നല്ല വെയിൽ ഉള്ളിടത്താണ് വെക്കുന്നത്
കേരളത്തിൽ ഏത് അത്തിയും വെക്കുമ്പോൾ തുടർച്ചയായി മഴ കൊള്ളുന്നില്ല എന്ന് ഉറപ്പ് വരുത്തുക. നേരിട്ട് നിലത്ത് വെക്കാതെ ചട്ടിയിൽ വെച്ചാൽ ഈ പ്രശ്നം പരിഹരിക്കാം. മഴ ഉള്ളപ്പോൾ ഷെയ്ഡിലേക്ക് മാറ്റി മഴ മാറിയാൽ നല്ല വെയിൽ കിട്ടുന്ന ഇടത്ത് വക്കുക.
അത്തി തയ് വിൽകുമോ
ഇപ്പോൾ വിൽപ്പനക്ക് ഇല്ല
Numpr plis
9074969252
Sir pls whats ആപ്പ് നമ്പർ
Check fruit tree club facebook page.
ഇത് fake ആണോ റൂട്ട് ഹോർമോൺ വേണ്ടേ അല്ലാതെ പറ്റുവോ
പറ്റും
ഇത് പറയാൻ 3മിനുട്ടേ വേണ്ടൂ.
അയ്ന്
👍