കാസ കേരളത്തി‌ലെ കൃസ്ത്യൻ സംഘടനകളുടെ ഏകീകൃത സംഘടന | KEVIN PETER

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 174

  • @josejose7972
    @josejose7972 18 วันที่ผ่านมา +103

    കാസയാണ് ശരി അതും 100 വട്ടം ശരി തന്നെ. ഞാൻ കത്തോലിക്കാ സഭാവിശ്വാസി . കെവിൻ പീറ്ററിന് പൂർണ്ണ പിന്തുണ👍

    • @kochikaran3679
      @kochikaran3679 16 วันที่ผ่านมา +3

      ഞാനും 💪🏻💪🏻💪🏻

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 18 วันที่ผ่านมา +88

    കാസ ക്ക് പിന്തുണ ❤

  • @byjumi9844
    @byjumi9844 18 วันที่ผ่านมา +60

    ഞാനും ക്രി സംഘിയാണ് കാസക്കും BJP ക്കും ഞങ്ങൾക്ക് അഭിമാനം

  • @antonykj1838
    @antonykj1838 18 วันที่ผ่านมา +79

    കാസ 🇮🇳👍👍

  • @Leo-do4tu
    @Leo-do4tu 18 วันที่ผ่านมา +37

    A big sakute, Kevin sir❤

  • @jamesjacob280
    @jamesjacob280 18 วันที่ผ่านมา +38

    കാസ❤, ഞാൻ കത്തോലിക്കാ സഭ വിശ്വാസി.

  • @bijuchacko9142
    @bijuchacko9142 18 วันที่ผ่านมา +32

    Well said Kevin Peter ..Jai CASA....

  • @binujoseph3906
    @binujoseph3906 18 วันที่ผ่านมา +44

    Salute CASA

  • @benny-cw7ms
    @benny-cw7ms 18 วันที่ผ่านมา +23

    കാസയ്ക്ക് എൻ്റെ full saport

  • @sudheercpPalode
    @sudheercpPalode 18 วันที่ผ่านมา +41

    Casa ❤️
    Happy christmas 🎄🎄

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 17 วันที่ผ่านมา +19

    അതെ, അതാണ് ഞങ്ങൾക്ക്, അൽമായർക്ക് പറയാനുള്ളത്.

  • @alexjoy5241
    @alexjoy5241 16 วันที่ผ่านมา +18

    കാസ 🔥 casa 🔥 Casa 🔥പരിപൂർണ പിന്തുണയും... 👍🏻🔥

  • @D.Goblin
    @D.Goblin 16 วันที่ผ่านมา +11

    കാസക്ക് കട്ട സപ്പോർട്ട്. 👍🏻👍🏻👍🏻

  • @rogerfrancis3533
    @rogerfrancis3533 17 วันที่ผ่านมา +9

    Well said kevin peter..A voice of united Christians

  • @lazarpaulvadakkot
    @lazarpaulvadakkot 18 วันที่ผ่านมา +30

    CASA stands for all christians

  • @cheriankk2770
    @cheriankk2770 17 วันที่ผ่านมา +11

    കാസ ❤❤❤❤❤

  • @Godbless9244
    @Godbless9244 18 วันที่ผ่านมา +13

    Support CASA 🎉🎉🎉

  • @vinum8103
    @vinum8103 16 วันที่ผ่านมา +6

    ✔️💯. When we are ONE ,we will be strong.

    • @martinkl6678
      @martinkl6678 6 วันที่ผ่านมา

      കാസ ബി.ജെ.പിയുടെഒരു വർഗ്ഗീയ സംഘടനയാണ്

  • @alexanderm8022
    @alexanderm8022 18 วันที่ผ่านมา +21

    Jai casa jai christian democratic party jai bjp

  • @mcvarghesevarghese3404
    @mcvarghesevarghese3404 17 วันที่ผ่านมา +5

    Yes absolutely right ❤❤❤
    Kasa ki jai ❤❤❤
    Jai Modi ji ❤❤❤
    Jai Bharat 🇮🇳 ❤❤❤

  • @shajivarughese8819
    @shajivarughese8819 17 วันที่ผ่านมา +6

    I am also supporting CASA,Orthodox believer too.

  • @sicilyjoseph1767
    @sicilyjoseph1767 18 วันที่ผ่านมา +6

    കാസ ❤

  • @jayapillaivs7158
    @jayapillaivs7158 18 วันที่ผ่านมา +7

    Merry Christmas and happy new year Jesus ❤️🙏loka samstha sukino bhavanthu

  • @kurianjoseph2139
    @kurianjoseph2139 16 วันที่ผ่านมา +4

    Full support to കാസ and kevin

  • @ANNIL369
    @ANNIL369 18 วันที่ผ่านมา +7

    FUULL SUPPORT TO CASA.,❤❤

  • @sebastianparamattathil3039
    @sebastianparamattathil3039 16 วันที่ผ่านมา +4

    Excellent brother

  • @manojkallickal9441
    @manojkallickal9441 17 วันที่ผ่านมา +5

    കാസയ്ക്ക് സപ്പോർട്ട്

  • @mindmatter1986
    @mindmatter1986 12 วันที่ผ่านมา +2

    True😊

  • @pulikkalsundaran4848
    @pulikkalsundaran4848 18 วันที่ผ่านมา +26

    കാസ ബിഗ് സല്യൂട് 👌🏾👍🏾❤️❤️💞♥️❤️👏🏾🙏🏾ഇസ്ലാം ഭീകരർക്കും കോൺഗ്രേസ് രാജാദ്രോഹികൾക്കും കേരളത്തിലെ മുഖ്യ പരനാറിയുടെ ക്രിമിനൽ partyumകേരളത്തിൽ പ്രത്യക മതത്തിനു വേണ്ടി മാത്രം പ്രതികരിക്കുന്നു 🥰🤣😄😄😄🤗

  • @JoeEuroVibes
    @JoeEuroVibes 16 วันที่ผ่านมา +4

    കാസ ❤️❤️,

  • @keralawarrior5841
    @keralawarrior5841 18 วันที่ผ่านมา +4

    You are 100 trueth

  • @abinjose8735
    @abinjose8735 17 วันที่ผ่านมา +4

    Jai Kevin peter ❤

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 18 วันที่ผ่านมา +8

    ,KASA FUL SUPORT KEVIN PETARE SUPORT

  • @nishavarghese1217
    @nishavarghese1217 18 วันที่ผ่านมา +5

    ❤❤

  • @ancygeorge5311
    @ancygeorge5311 12 วันที่ผ่านมา +2

    Support casa ❤

  • @nidhincherian3031
    @nidhincherian3031 18 วันที่ผ่านมา +10

    CASA✝️♥️

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 12 วันที่ผ่านมา +2

    As a catholic full support to Casa👍👍

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 17 วันที่ผ่านมา +3

    ♥️💙CASA♥️💙👏

  • @minisiby1523
    @minisiby1523 16 วันที่ผ่านมา +3

    Casa🎉🎉🎉🎉

  • @sebastianeravelil9874
    @sebastianeravelil9874 17 วันที่ผ่านมา +6

    how do I take membership in Casa

  • @judepeter6750
    @judepeter6750 12 วันที่ผ่านมา +1

    We all support Casa.

  • @roumman2138
    @roumman2138 17 วันที่ผ่านมา +3

    Full support CASA

  • @Muchilot
    @Muchilot 18 วันที่ผ่านมา +7

    CASA 🎉🎉🎉

  • @jijiabraham9366
    @jijiabraham9366 13 วันที่ผ่านมา +1

    ഞാനും ഉണ്ട് കാസായിൽ

  • @tonyedamon3559
    @tonyedamon3559 20 ชั่วโมงที่ผ่านมา

    മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം

  • @georgechandy6480
    @georgechandy6480 18 วันที่ผ่านมา +7

    🌹🌹🌹🎉🎉🎉

  • @babyo.j997
    @babyo.j997 16 วันที่ผ่านมา +2

    👍👍👍👍👍👍

  • @jayanjayan9478
    @jayanjayan9478 16 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤

  • @benjaminsimon6268
    @benjaminsimon6268 18 วันที่ผ่านมา +3

    Salute to Casa, please go ahead with courage & strength, best wishes🙏

  • @sojanmarko2771
    @sojanmarko2771 18 วันที่ผ่านมา +5

    Cassa❤

  • @21sancg
    @21sancg 17 วันที่ผ่านมา +2

    👌👌👍👍

  • @adamrijo6464
    @adamrijo6464 11 วันที่ผ่านมา

    Full support to casa 🙏

  • @ANTONY........
    @ANTONY........ 18 วันที่ผ่านมา +7

    CASA🙏🏽🙏🏽🙏🏽🙏🏽
    RSS 🙏🏽🙏🏽🙏🏽🙏🏽

  • @jishosebastian4075
    @jishosebastian4075 15 วันที่ผ่านมา +1

    CASA Ki Jai Kozhikode pullurampara support CASA

  • @JoshyJoseph-p1j
    @JoshyJoseph-p1j 16 วันที่ผ่านมา +2

    Cassa.verrygood.

  • @shaijudavis8008
    @shaijudavis8008 18 วันที่ผ่านมา +4

    Casa

  • @roymalex4755
    @roymalex4755 18 วันที่ผ่านมา +18

    സഭ എന്നുപറയുന്നത് ഞങ്ങൾ വിശ്വാസികൾ കൂടി ചേരുന്നതാണ് അല്ലാതെ മൂന്നിന് നാലുനേരം തിന്ന് സ്വന്തം കാര്യം മാത്രം നോക്കി വെറും പ്രസംഗ തൊഴിലാളികൾ ആയി മാറിയ പുരോഹിത വർഗം അല്ല

    • @aneeshyohannan591
      @aneeshyohannan591 18 วันที่ผ่านมา +2

      വിശ്വാസം ഉള്ളവർ ആണ് വിശ്വാസി 🙏 All the best 👍

    • @HonestReporter
      @HonestReporter 14 วันที่ผ่านมา

      @roymalex, what cheap language are you using? If u are Catholic, you should be aware that there is no Church without a Priest 😢 The life of Priests is not a bed of roses. It is full of renouncing and self sacrifice 😢

  • @ThomasMc-z3u
    @ThomasMc-z3u 18 วันที่ผ่านมา +2

    Jai casa 🙏

  • @MATHEWJOHNk
    @MATHEWJOHNk 2 วันที่ผ่านมา

    Jesus Christ ❤❤❤ CASA ❤❤❤ Kevin Peter ❤❤❤

  • @jopopi1979
    @jopopi1979 17 วันที่ผ่านมา +3

    ക്രിസ്ത്യൻ ലീഗ് എന്ന് പാർട്ടി ഉണ്ടാക്കുക 👌

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 12 วันที่ผ่านมา

    Very true Mr. Kevin Peter👍👍🙏

  • @JoshyJoseph-p1j
    @JoshyJoseph-p1j 16 วันที่ผ่านมา +1

    Iam.catholic..cassa.full.sapportt

  • @jamesmammen396
    @jamesmammen396 18 วันที่ผ่านมา +5

    വിവിധ സഭാ വിശ്വാസികളുടെ ശബ്ദമാണ് കാസ. ഒലത്തിയോസുകൾ കേൾപ്പിക്കുന്ന ശബ്ദം ദുർമേദസ്സിന്റെ അപസ്വരങ്ങളാണ്. യൂദാസുകളായ മെത്രാന്മാരെ തിരിച്ചറിയുക. മണിപ്പൂരിൽ ക്രിസ്തുവിനെ അറിയാത്ത പാൽപ്പൊടി ക്രിസ്ത്യാനികൾ, പോപ്പി കൃഷി നടത്തുകയും ചൈനയിൽ നിന്നും ജോർജ് സോറോസിൽനിന്നും ആയുധം ശേഖരിച്ച് ഇന്ത്യക്കെതിരേ അക്രമം അഴിച്ചു വിടുകയും ചെയ്യുന്ന കുക്കികൾക്കു് ക്രിസ്തുവുമായി ഒരു ബന്ധവുമില്ല.

  • @bennykochappan7772
    @bennykochappan7772 15 วันที่ผ่านมา +2

    🇮🇳🇮🇳🇮🇳🇮🇳.🇮🇳🇮🇳🇮🇳🙏🙏🙏🙏👍👍👍👍👍

  • @reshmireeji21
    @reshmireeji21 18 วันที่ผ่านมา +3

    Full support BJP

  • @chackoxavier5835
    @chackoxavier5835 18 วันที่ผ่านมา +4

    ബിജെപി 🙏🏽🎊🙏🏽🇪🇬🇪🇬🇮🇱🇮🇱🍟🇪🇬🇮🇱y🇮🇱

  • @divanji2325
    @divanji2325 5 วันที่ผ่านมา

    Stand with CASA

  • @josesheeja
    @josesheeja 13 วันที่ผ่านมา

    സെന്റ് ലൂതറൻസഭയിൽ പോകുന്ന വ്യക്തിയാണ് ഞാൻ കാസ എന്റെ പിന്തുണ എപ്പോഴും ഉണ്ടാവും

  • @sajukunnam1822
    @sajukunnam1822 12 วันที่ผ่านมา +1

    ക്രിസ്ത്യാനികളുടെ കാര്യം പറയാൻ കാസ മാത്രമേ ഉള്ളു. അല്ല എങ്കിൽ വേറെ സംഘടനയുടെ പേര് പറയു.

  • @samthomas5211
    @samthomas5211 18 วันที่ผ่านมา +2

    Bjp ❤❤❤❤❤❤

  • @paulpj9678
    @paulpj9678 13 วันที่ผ่านมา

    കാസക്ക് കലവറയില്ലാത്ത പിന്തുണ

  • @krishnamohan1023
    @krishnamohan1023 18 วันที่ผ่านมา +1

    Congress is feared of CRISTAIN getting distanced from Congress..only worried about vote bank..They are please only Muslims
    Casa must take initiative to get all CRISTAIN communities based kerala congress parties under one umbrella ..to put a full stop to muslims appeasing politics of congress and left parties... further this will help to get more christians participation in state govt..
    It is already too late .. please ensure this well before the next assembly election..❤😮
    Love CASA ❤❤

  • @shibukuruvilla1022
    @shibukuruvilla1022 10 วันที่ผ่านมา

    According to the advice of Jawaharlal Nehru the NCCI leaders of Mr. J. Waskom Pickett & Marshel Russel Reed were formed a Refugee & Famine Relief Committee in reponse to India-- Pak Partition which founded in 1949.
    Mission : CASA is a non religious organization that works for the poorly & marginalized in India, regardless of caste,religion, gender or political affiliations 🙏🙏🙏

  • @philominati5934
    @philominati5934 12 วันที่ผ่านมา

    അങ്ങനെ ഭംഗിയായി ഒരു സ്കൂൾ നിങ്ങൾ നടത്തി മോഡൽ കാണിച്ചു തരിക.

  • @lazarpaulvadakkot
    @lazarpaulvadakkot 18 วันที่ผ่านมา +2

    You can't believe bishops

  • @jansanmt594
    @jansanmt594 18 วันที่ผ่านมา

    എന്റെ പൊന്നു സഹോദരാ... പെ ണ്ണൂട്ടികൾക്കും,,, കൂട്ടി കൊടുപ്പു കാർക്കും വെറുതെ മറുപടി കൊടുത്ത് സ്വയം ചെറുതാകരുത്

  • @sajanaspex4286
    @sajanaspex4286 12 วันที่ผ่านมา

    കൃസ്ത്യൻ അല്ല ക്രിസ്ത്യൻ എന്നാണ്

  • @thomachankt8235
    @thomachankt8235 16 วันที่ผ่านมา +1

    ഇവനെ തെരഞ്ഞെടുപ്പ് നടത്തി എന്ന് ആര്

  • @antonythomas4258
    @antonythomas4258 11 วันที่ผ่านมา

    ❤❤❤❤🎉🎉🎉😂😢😮😅😮😢🎉😂❤

  • @med3101
    @med3101 17 วันที่ผ่านมา +1

    സഭ മണ്ണാങ്കട്ട. ചിക്കൻ ബിരിയാണി.

  • @cgjose16
    @cgjose16 12 วันที่ผ่านมา

    CASA JANAM ALL CHILDREN OF SAME MOTHER.

  • @mcmarkose1817
    @mcmarkose1817 วันที่ผ่านมา

    Kasasllado

  • @babumedia172
    @babumedia172 13 วันที่ผ่านมา

    കാസ എന്ന് പറഞ്ഞാൽ ഷാത്താൻ എന്നാണ് ഷാത്താൻ ചെയ്യുന്നതൊക്കെ കാസ ചെയ്യും

  • @LeslieKlavara
    @LeslieKlavara 18 วันที่ผ่านมา +1

    Casa 💯 but others lying janam dim .....

  • @pkm2577
    @pkm2577 16 วันที่ผ่านมา

    George കുര്യൻ പറയുന്നു നബി ദിനംവും അഖീഷിക്കണമെന്ന്. ബിജെപി ക്ക് പറ്റിയ അബ്ദമാണോ കുര്യൻ.

  • @sijuabraham270
    @sijuabraham270 17 วันที่ผ่านมา

    V d oru ubasiiyanu

  • @shibukuruvilla1022
    @shibukuruvilla1022 11 วันที่ผ่านมา

    വിശ്വാസ സംഘടന യല്ല Christian Agency for Social Action not for Physically Challenging 🙏 ആലപ്പുഴ യിലും കുമ്പനാട്ടും എന്തിനാണ് ആക്രമണം നടത്തിയത്?? ഈ രണ്ടിടത്തും നടന്നുവെന്നു താങ്കൾ അംഗീകരച്ചാലും ഇല്ലങ്കിലും ആർക്കു നഷ്ടം???

  • @AnandS-yd2zk
    @AnandS-yd2zk 18 วันที่ผ่านมา +6

    തിരു സഭയും ആയിട്ട് ഒരു ബന്ധം ഇല്ലെന്ന് ഔദോഗിക സഭ നേതൃത്വം തന്നെ പറഞ്ഞിട്ട് ഉണ്ട്,അതിൽ കൂടുതൽ ക്രിസ്ത്യൻ ഇതര മതസ്ഥർ ആണ്, പിന്നെ എങ്ങനെ അത് ക്രിസ്ത്യൻ സങ്കടനാ ആകും

    • @georgevarghese8903
      @georgevarghese8903 18 วันที่ผ่านมา

      കാസ ക്രൈസ്തവരുടെ സംഘടന അല്ല അത് സംഘപരിവാറിന് വേണ്ടിയാണു പ്രവർത്തിക്കുന്നത് പോടോ താൻ ഏത് ക്രൈസ്തവരുടെ കൂടെയാണ് തനി സങ്കിയുടെ കൂടെ നടക്കുന്ന ഇയാളുടെ ശപൂർത്തു ഒന്നും ക്രൈസ്തവർക്കു വേണ്ട

    • @georgevarghese8903
      @georgevarghese8903 18 วันที่ผ่านมา +1

      കാസ ബിജെപി യ്ക്കു വേണ്ടി നിലകൊള്ളുന്ന ഒരു സംഘടന മാത്രം

    • @josejose7972
      @josejose7972 18 วันที่ผ่านมา +7

      ആരാണ് സഭ ?
      സഭാവിശ്വാസികൾ തന്നെയാണ് സഭ അല്ലാതെ ചില മനസിനക്കപെട്ട അരപട്ട കെട്ടിയവർ മാത്രമല്ല. ഞാനും കെവിൻ പീറ്ററും മറ്റ് ക്രെസ്തവരും സഭാവശ്യാസികൾ തന്നെ അവരും സഭയിലെ അംഗങ്ങൾ തന്നെ😊

    • @AnandS-yd2zk
      @AnandS-yd2zk 18 วันที่ผ่านมา

      @georgevarghese8903 ys ഇവരുടെ വിചാരം ഇവർ അങ്ങ് കല്പിച്ചാൽ ക്രിസ്ത്യൻസ് ഇവർക്ക് വേണ്ടി ഇറങ്ങും എന്നാണ്, ക്രിസ്ത്യൻസിന്റെ അവസാന വാക്ക് തിരു സഭ തന്നെ ആണ്, പിന്നെ തിരു സഭ ഇവരെ വിലക്കി കഴിഞ്ഞാൽ ഇവർ ഒരു rebel വിഭാഗം മാത്രം ആകും like empror emmanuvel, പെന്തകോസ്

    • @AnandS-yd2zk
      @AnandS-yd2zk 18 วันที่ผ่านมา

      @@josejose7972 ആ സങ്കടനയിൽ കൂടുതൽ അന്യ മതസ്ഥർ ആണ്, അവരുടെ ആശയങ്ങളും, ക്രിസ്ത്യൻ ആശയങ്ങൾക്ക് ഒപ്പം പങ്ക് വെക്കുന്നു അപ്പൊ ക്രിസ്ത്യൻ സങ്കടനാ എങ്ങനെ ആകും, ഞാൻ ഒരു കത്തോലിക്ക ആണ് ഞങ്ങളുടെ അവസാനം വാക്ക് തിരു സഭ തന്നെ ആണ്, സഭ നിങ്ങളെ അംഗീകരിചിട്ട് ഇല്ലെങ്കിൽ നിങ്ങളെ കേൾക്കേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല, പിന്നെ നിങ്ങൾക്ക് സ്വാതന്ത്ര്യം ആയി പ്രവൃത്തിക്കാം ഇപ്പൊ പെന്തകോസ്, empror ഇമ്മനുവേൽ ഒക്കെ പോലെ, ക്രിസ്ത്യൻസിനു പുരോഗതിക്കി വേണ്ടി നിങ്ങൾക്ക് പ്രവർത്തിക്കാം ❤️നിങ്ങളെ കുറച്ചു കൃത്യമായ നിലപാട് മാർ pamplani പിതാവ് വ്യക്തമാക്കിയിട്ട് ഉണ്ട്

  • @tonyedamon3559
    @tonyedamon3559 19 ชั่วโมงที่ผ่านมา

    sabhakal pirichuvittu vere valla panikkum pokuka.

  • @cgjose16
    @cgjose16 12 วันที่ผ่านมา

    EEKEKRITHA SANGADANA?

  • @vincygeorge3698
    @vincygeorge3698 18 วันที่ผ่านมา

    Casa is a group of people.... coming under christians ..but not above thirusabha.Because thirusabah head is jesus and all christian believers are body parts in his body.Started 2000yrs back.Please dont compare between...Jesus is the way,the truth and the life.

  • @bijoylukose
    @bijoylukose 11 วันที่ผ่านมา

    www.emperoremmanuelchurch.org

  • @RosyJohnson-ey1lz
    @RosyJohnson-ey1lz 16 วันที่ผ่านมา +1

    കാസ കുറച്ചു ക്രിസ്ത്യാനികൾ കെവിൻ പീറ്ററിന്റെ നേതൃ ത്വത്തിൽ ഉണ്ടാക്കിയ സംഘടന യാണ് സഭയുമായി ബന്ധം ഒന്നും ഇല്ല എല്ലാ സഭയിൽ നിന്നും ഉള്ള ആളുകൾ അതിൽ ഉണ്ട് പക്ഷെ വളരെ കുറച്ചു പേർ മാത്രമേ അതിൽ അംഗങ്ങൾ ആയുളൂ ഇവരുടെ സംസാരത്തിൽ നിന്ന് ഇവർ ബിജെപി ക്ക് വേണ്ടി പ്രവർത്തി ക്കുന്ന ഒരു സംഘടന യാണ് എന്ന് തോന്നുന്നു ക്രിസ്ത്യനികൾക്ക് വേണ്ടി പ്രേവർ തിക്കുന്നവർ ആണെങ്കിൽ ക്രിസ്ത്യാനി കളുടെ കൂടെ നിൽക്കും പക്ഷെ ഇവർ ഇസ്ലാം വർഗീയതയ്ക്ക് എതിരെയും rss വർഗീയതയ്ക്ക് കൂട്ടും നിൽക്കുന്ന തായിട്ടാണ് കാണുന്നത് അതുകൊണ്ട് ഇത് ക്രിസ്തിനികൾക്ക് വേണ്ടിയുള്ളത് എന്ന് പറയാൻ സാധിക്കില്ല ഞങ്ങളുടെ കൂടെ പുരോഹിത രും സഭയുടെ സംഘടന കൾ klca kcym തുടങ്ങി യവ ഉണ്ട്

  • @XxneonxX_2
    @XxneonxX_2 15 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്

  • @AbbasOonth
    @AbbasOonth 16 วันที่ผ่านมา +1

    കാസ 💪💪💪💪
    മാഷിന്റെ കൈ വെട്ട് ദിവസം തുടങ്ങിയ പ്രസ്ഥാനം 💪

  • @nikhilantony5079
    @nikhilantony5079 18 วันที่ผ่านมา +1

    "സഭ സഭ തന്നെ..." കാസ വെറും കാസ തന്നെ... സഭ ആകാൻ നോക്കേണ്ട... 🙏🙏🙏

    • @anila13
      @anila13 17 วันที่ผ่านมา

      അയ്യോ വിവരമില്ലായ്മ

    • @nikhilantony5079
      @nikhilantony5079 17 วันที่ผ่านมา

      @@anila13 RSS-BJP ആപ്പീസിൽ നിന്നും ചെല്ലും ചിലവും കൊടുത്തു വളർത്തുന്ന നായ്ക്കളാണ് CASA. ഈ ഞാഞ്ഞൂലുകൾ വിചാരിച്ചാലൊന്നും വിശ്വാസികളിൽ സഭയ്ക്കുള്ള സ്ഥാനവും ബഹുമാനവും ഒന്നും ഇല്ലാണ്ടാവില്ല. ഇങ്ങനെ സഭയുടെ സ്ഥാനവും ബഹുമാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നും ഇല്ലാണ്ടാകാനുള്ള RSS-BJP ശ്രമങ്ങളെ വിശ്വാസികൾ തിരിച്ചറിയണം.

    • @nikhilantony5079
      @nikhilantony5079 17 วันที่ผ่านมา

      @anila13 RSS-BJP ആപ്പീസിൽ നിന്നും ചെല്ലും ചിലവും കൊടുത്തു വളർത്തുന്ന നായ്ക്കളാണ് CASA. ഈ ഞാഞ്ഞൂലുകൾ വിചാരിച്ചാലൊന്നും വിശ്വാസികളിൽ സഭയ്ക്കുള്ള സ്ഥാനവും ബഹുമാനവും ഒന്നും ഇല്ലാണ്ടാവില്ല. ഇങ്ങനെ സഭയുടെ സ്ഥാനവും ബഹുമാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നും ഇല്ലാണ്ടാകാനുള്ള RSS-BJP ശ്രമങ്ങളെ വിശ്വാസികൾ തിരിച്ചറിയണം.🙏🙏🙏

    • @nikhilantony5079
      @nikhilantony5079 17 วันที่ผ่านมา

      @anila13 RSS-BJP ആപ്പീസിൽ നിന്നും ചെല്ലും ചിലവും കൊടുത്തു വളർത്തുന്ന നായ്ക്കളാണ് CASA. ഈ ഞാഞ്ഞൂലുകൾ വിചാരിച്ചാലൊന്നും വിശ്വാസികളിൽ സഭയ്ക്കുള്ള സ്ഥാനവും ബഹുമാനവും ഒന്നും ഇല്ലാണ്ടാവില്ല. ഇങ്ങനെ സഭയുടെ സ്ഥാനവും ബഹുമാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നും ഇല്ലാണ്ടാകാനുള്ള RSS-BJP ശ്രമങ്ങളെ വിശ്വാസികൾ തിരിച്ചറിയണം.🙏🙏🙏

    • @nikhilantony5079
      @nikhilantony5079 17 วันที่ผ่านมา

      @anila13 RSS-BJP ആപ്പീസിൽ നിന്നും ചെല്ലും ചിലവും കൊടുത്തു വളർത്തുന്ന നായ്ക്കളാണ് CASA. ഈ ഞാഞ്ഞൂലുകൾ വിചാരിച്ചാലൊന്നും വിശ്വാസികളിൽ സഭയ്ക്കുള്ള സ്ഥാനവും ബഹുമാനവും ഒന്നും ഇല്ലാണ്ടാവില്ല. ഇങ്ങനെ സഭയുടെ സ്ഥാനവും ബഹുമാനവും വിശ്വാസികളുടെ ഹൃദയങ്ങളിൽ നിന്നും ഇല്ലാണ്ടാകാനുള്ള RSS-BJP ശ്രമങ്ങളെ വിശ്വാസികൾ തിരിച്ചറിയണം.🙏🙏🙏

  • @rvt2800
    @rvt2800 18 วันที่ผ่านมา +1

    പ്രീയ കെവിൻ പീറ്റർ താങ്കൾ എല്ലാ കൃസ്ത്യാനിയുടെയും എല്ലാ സ ഘടനയുടെയും പ്രതിനിധിയാണന്നു സ്വയം പറഞ്ഞാൽ ഓവറായി പോയില്ലേ താങ്കൾ ബി ജെ പി യുടെ പോഷകസംഘടനയാണ് കാസാ എന്ന നിലയിലാണ് പലപ്പോഴും സംസാരിക്കുന്നത് നിഷ്പക്ഷമായി പ്രവർത്തിക്കുക ഞങ്ങൾ കൃസ്ത്യാനികൾ കൂടെയുണ്ടാകും ബി ജെ പി യുടെ എല്ലാ പ്രവർത്തികളും ന്യായികരിക്കരുത് സഭ എന്നാൽ ഞങ്ങളാണ് എന്ന് പുരോഹിതശ്രേഷ്ടരും പറയരുത്

  • @sebajo6643
    @sebajo6643 18 วันที่ผ่านมา +6

    CASA is the organization of people who are following or accepting Jesus. Anyone can join CASA if accepting Christ regardless of the religion…

  • @koshynellimoottil5273
    @koshynellimoottil5273 18 วันที่ผ่านมา +1

    കാസാ നല്ല നായീകരണം

  • @an123-h1o
    @an123-h1o 17 วันที่ผ่านมา

    യെശു ദൈവം പഠിപ്പിച്ച മുലിയങ്ങൾ മുറുകെ പിടിച്ചുകൊണ്ടുള്ള ( സത്യം, സമാദാനം, ക്ഷമ ) ഇതൊക്കെ അടിസ്ഥാനമാക്കിയുട്ടുള്ള പ്രവർത്തനം അന്നെഗിൽ കാസയ്ക്കു സപ്പോർട്ട് 👍 പിന്നെ കത്തോലിക്ക സഭ 2024 വർഷം ആയിട്ടു പ്രതിസന്ധികളെ നേരിട്ടു മുന്നോട്ടു നായ്ക്കാൻ ശക്തി പകരുന്നത് പരിശുദ്ധൽമാവ് ആണ് എന്നറിയുക 🙏 വെറുപ്പും, വിഥുഷവും ഉള്ളടത്തു പരിശുദ്ധനായ ദൈവത്തിന്റെ പ്രവർത്തനം ഉണ്ടാകില്ല 🙏അതുകൊണ്ട് ഹിന്ദു, ഇസ്ലാം സഹോദരങ്ങളോട് യെശു ദൈവത്തിന്റെ സ്നേഹത്തിലൂടെ, സഹോദര്യത്തിലൂടെ ആകട്ടെ 👍 മറിച് അയാൽ നമ്മുടെ അൽമീയതയും ദൈവത്തിനു സീകര്യമ് അല്ല എന്നോർക്കുക 🙏 ഇശോ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന് പ്രാർദിക്കുന്നു 🙏