ഹമീദ് ഫൈസി അമ്പലക്കടവിന് മുജാഹിദിനെ പറ്റിയും ജമാഅത്തെ ഇസ്ലാമിയെ പറ്റിയും ഒന്നുമറിയില്ല എന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടപ്പോൾ മനസ്സിലായി. ആദർശപരമായി ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് പ്രസ്ഥാനവും തമ്മിൽ ഒരു ബന്ധവുമില്ല. എന്ന് മാത്രമല്ല ഒരുപാട് വൈരുദ്ധ്യങ്ങളും ഉണ്ട്. മുജാഹിദായ സലാമിന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ആക്കിയത് ജമാഅത്ത് ഇസ്ലാമി യാണ് എന്ന അമ്പലക്കടവിന്റെ കണ്ടുപിടിത്തം 2025ലേ ഏറ്റവും വലിയ തമാശയാണ്. ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു
ഇനി എന്തൊക്കെ കാണാൻ പോവുന്നു

എടുത്തു പുറത്തു കളയാൻ സമസ്ത ആർജവം കാണിക്കണം
തങ്ങൾ മാർക്ക് പിന്തുണയുമായി അബ്ദു സമദ് പൂക്കോട്ടൂർ ഇപ്പൊ വരും.. പാണക്കാട്ടെ എല്ലിൻ കഷ്ണം തിന്നുന്ന ചെന്നായയാണ് അബ്ദു സമദ്
Hameed paichi